കനേടിയൻ അടുപ്പ് /അടുപ്പ് നിർമ്മാണം /how to make stove making/ Canadian wood stove

แชร์
ฝัง
  • เผยแพร่เมื่อ 17 ก.พ. 2022
  • അടുപ്പ് നിർമ്മാണം /how to make stove making പുകയില്ലാത്ത അടുപ്പ് നിർമ്മിച്ച് കൊടുക്കുന്നു 📞9846440057
    #woodstove #അടുപ്പുനിർമ്മാണം #ആലുവഅടുപ്പ് #ആലുവഅടുപ്പിന്റെപ്രോബ്ലംസ്
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 148

  • @happyworld9966
    @happyworld9966 ปีที่แล้ว +10

    അടുപ്പ് കൊള്ളാം
    വിറകു കത്തിക്കഴിഞ്ഞാൽ ചാരം ഉണ്ടാകും. ഇതിനു വേണ്ടി ഒരു ഗ്രിൽ കൂടി ചെയ്യണം .അപ്പോഴേ അടുപ്പു പൂർണ്ണമാകൂ . അടുപ്പു നിർമ്മിക്കുന്ന
    വേളയിൽ അതു കൂടി സെറ്റ് ചെയ്യണം

  • @muhammedshareef2611
    @muhammedshareef2611 2 ปีที่แล้ว +38

    പുക കുഴൽ ബാക്ക് സൈഡിൽ കൂടെ bend ചെയ്ത് എടുത്താൽ പാത്രം വെക്കുമ്പോ തട്ടില്ല

  • @seemakuty486
    @seemakuty486 2 ปีที่แล้ว +33

    Idu വീട്ടിൽ വന്നു ചെയ്ദു തരുമോ തൃശൂർ ആണ് വീട്

  • @khalidrahiman
    @khalidrahiman ปีที่แล้ว +1

    കൊള്ളാം good attempt

  • @abdulrafeekperumkulam5008
    @abdulrafeekperumkulam5008 2 ปีที่แล้ว +13

    കൊള്ളാം. പക്ഷെ പാത്രം വെക്കുമ്പോൾ പുകകുഴലിൽ തട്ടും

  • @zhyrusa73
    @zhyrusa73 2 ปีที่แล้ว +3

    പുക പോകുന്ന ഹോൾ മൂന്ന് ഇഞ്ചോളം താഴെ ആയത്കൊണ്ട് ചൂട് ഒരുപാട് പുക കുഴലിലൂടെ നഷ്ടപ്പെടും

  • @attakoyathangal8436
    @attakoyathangal8436 2 ปีที่แล้ว +5

    സൂപ്പർ 👍👍

  • @balajivenkatesan5131
    @balajivenkatesan5131 ปีที่แล้ว +1

    Super simple bro

  • @chitramnair3095
    @chitramnair3095 2 ปีที่แล้ว +2

    Super work

  • @kumaribabu6048
    @kumaribabu6048 2 ปีที่แล้ว +1

    ബാബു സൂപ്പർ

  • @rajeevraghavan4131
    @rajeevraghavan4131 2 ปีที่แล้ว +2

    സൂപ്പർ 👌👌👌👌👌

  • @1abeyabraham
    @1abeyabraham 2 ปีที่แล้ว +1

    Adipoli

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 ปีที่แล้ว +2

    സൂപ്പർ..

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +2

    Very good

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +1

    Super 💅👌

  • @user-lo4oe5tq6g
    @user-lo4oe5tq6g 10 หลายเดือนก่อน

    Very useful

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Super 👍

  • @JNGSGROUP
    @JNGSGROUP 2 ปีที่แล้ว +10

    അടിപൊളി അടുപ്പ്.. ഇങ്ങനെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്...

  • @chandrikamv8106
    @chandrikamv8106 2 ปีที่แล้ว +4

    Super idea👍👍

  • @firegarden183
    @firegarden183 2 ปีที่แล้ว +1

    Super

  • @mashoodm.k3974
    @mashoodm.k3974 ปีที่แล้ว

    Super 👍👍👍

  • @fayazmp4421
    @fayazmp4421 2 ปีที่แล้ว +7

    👍ഇഷ്ടം ആയി

  • @varietytipskl38thodupuzhakaran
    @varietytipskl38thodupuzhakaran 2 ปีที่แล้ว +7

    സംഭവം ok tile മുകളിൽ വെച്ചാൽ ചൂടടിച്ചു പൊട്ടും

    • @safeersaju1128
      @safeersaju1128 ปีที่แล้ว

      Ceramic tile 1600 degree temperature വരെ താങ്ങും

  • @williamn9852
    @williamn9852 หลายเดือนก่อน

    Its very good. But who will help us.

  • @shahzahassan
    @shahzahassan 2 ปีที่แล้ว +1

    Super 👌🏻👍

  • @manorma4927
    @manorma4927 2 ปีที่แล้ว +2

    Poli❤

  • @nazarvaliyaveettil9558
    @nazarvaliyaveettil9558 2 ปีที่แล้ว +2

    Pipinodu cherunna bhagam squaire aakkathe roundakkiyal kurachukoodi bhangi undavum

  • @GMRCtipstricks
    @GMRCtipstricks 2 ปีที่แล้ว +4

    Super 👌🏻

  • @krishnakumarap4715
    @krishnakumarap4715 2 ปีที่แล้ว +2

    Is it enough the length of the pipe u shown .does it work with 2 or 3 metre length pipe ..is it heavy .or easy to fix where ever required.

  • @harinarayanan2743
    @harinarayanan2743 2 ปีที่แล้ว +1

    👍👍

  • @abubakarsiddique9119
    @abubakarsiddique9119 2 หลายเดือนก่อน

    👌👌

  • @komalavallyvp6255
    @komalavallyvp6255 2 ปีที่แล้ว +3

    ഇത് എവിടേക്ക് വേണമെങ്കിലും മാറ്റാം ല്ലേ👌

  • @joypd1828
    @joypd1828 ปีที่แล้ว +2

    പക്ഷെ മിനിമം 7 ദിവസമെങ്കിലും നനക്കണം' അതു കഴിഞ്ഞെ അടുപ്പ് ഉപയോഗിക്കാവൂ. അല്ലെങ്കിൽ പൊട്ടി പോകും

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว +1

    👌🌹

  • @naijeenajil6225
    @naijeenajil6225 2 ปีที่แล้ว +3

    അടിപൊളി 👍

  • @babyeu7509
    @babyeu7509 ปีที่แล้ว

    പുക കുഴൽ കുറച്ച്
    കൂടി അകത്തി കൊടുക്കണ്ടെ...വലിയ കലം വക്കുമ്പോൾ തടസ്സം വരും.
    നീളം കുറഞ്ഞ പുക കുഴൽ വീടിനകത്ത് പുക പടരും

  • @akhil6672
    @akhil6672 2 ปีที่แล้ว +2

    Sambavam kalaki

  • @user-ky8qp1vv2m
    @user-ky8qp1vv2m 2 ปีที่แล้ว +2

    പൊളിച്ചു 👏👏👏👍🏻👍🏻👍🏻

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว

      ഒരുപാട് നന്ദിയുണ്ട് സപ്പോർട്ട് ചെയ്തതിന്

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 2 ปีที่แล้ว +2

    Best Idea aanutto. Veettil vavannu A Aduppu Set cheythu tharumo ? Ernakulam aanu place .
    .!

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว

      🙄🙄🙄 ഒരുപാട് ലോങ്ങ് ആണെ ഞാൻ പാലക്കാട് പട്ടാമ്പിയിൽ ആണ്

  • @shifasivakasi8959
    @shifasivakasi8959 2 ปีที่แล้ว +2

    🌹

  • @binoycp1065
    @binoycp1065 ปีที่แล้ว

    👍👍🌹

  • @seenaissac9753
    @seenaissac9753 2 ปีที่แล้ว +6

    ഇതു ഉപയോഗിച്ച ശേഷം എടുത്തു വെയ്ക്കാവുന്നതാണോ... Weight എത്ര വരും?

  • @nainasminiatures1949
    @nainasminiatures1949 2 ปีที่แล้ว +1

    അടുപ്പ് സൂപ്പർ ആണല്ലോ 👍👌

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว

    Please watch how nomadic tribes make oven for cooking on youtube.

  • @sreyasvlog3413
    @sreyasvlog3413 15 วันที่ผ่านมา

    Kurch koode length venam

  • @sasikumaril4891
    @sasikumaril4891 ปีที่แล้ว +2

    അടുപ്പ് നല്ലതാണ് പക്ഷേ പുകകുഴൽ കുറച്ച് കൂടി പുറകിലായി വെച്ചാൽ കൊള്ളാമായിരുന്നു കാരണം വലിയ പാത്രങ്ങൾ വയ്ക്കാൻ പറ്റില്ല, അഭിപ്രായങ്ങൾ മനസിലാക്കി പരിഹരിക്കാൻ പറ്റയാൽ മോന്റെ അടുപ്പ് നാം. 1 ആയിരിക്കും

  • @shasiyaraju5144
    @shasiyaraju5144 2 ปีที่แล้ว +2

    Veetil vannu undaki tharumo thrissur annu veedu

  • @mumtazkoya2539
    @mumtazkoya2539 2 ปีที่แล้ว +1

    Ith readymade kitto?

  • @cpvikraman8392
    @cpvikraman8392 ปีที่แล้ว

    റോക്കറ്റ് അടുപ്പും ടർബോ റോക്കറ്റ് അടുപ്പും ഇവയൊക്കെ സോഷ്യൽ മീഡിയയിൽ വിലസ്സുമ്പോഴാണ് പേപ്പറും ചുകല്ലു ഒക്കെ ആയി വന്നിരിക്കുന്നു....

  • @abdurahmanrahman78
    @abdurahmanrahman78 2 ปีที่แล้ว +3

    Veettilethich kodukkumo
    Entha price

  • @farisvlogs6913
    @farisvlogs6913 2 ปีที่แล้ว +2

    ഞാനും എന്റെ വീട്ടിൽ പുക യില്ലാ ത്ത അടുപ്പ് ഉണ്ടാക്കി നല്ല പോലെ കത്തുന്നുണ്ട് കുഴൽ മണ്ണു കുഴച്ചു വെച്ചാണ് ഉണ്ടാ കിയത്

    • @fauzimuha8187
      @fauzimuha8187 2 ปีที่แล้ว

      പുകയില്ലാത്ത അട്പ്പ് എന്ന് പറയല്ലേ തീ ഉണ്ടങ്കിൽ പുകയുണ്ട്

  • @ushadevinair4416
    @ushadevinair4416 ปีที่แล้ว

    Allengil undaki kondu vannu tarumo cost etra ariyikuo

  • @jaseenafiroskhan2750
    @jaseenafiroskhan2750 ปีที่แล้ว

    Choodayal.tails potoolay bro

  • @ushadevinair4416
    @ushadevinair4416 ปีที่แล้ว

    Kulapully side anu veedu

  • @sudhakaranmskaran7253
    @sudhakaranmskaran7253 2 ปีที่แล้ว +1

    Like

  • @progamemar9433
    @progamemar9433 2 ปีที่แล้ว +3

    ബാബു കാക്കു വീഡിയോ ഇഷ്ടപ്പെട്ടു പുള്ളി

    • @saiudaloway6
      @saiudaloway6 2 ปีที่แล้ว

      ടൈൽസ് പൊട്ടില്ലേ ചൂടായാൽ

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 2 ปีที่แล้ว +1

    നല്ല ചൂട് തട്ടുമ്പോൾ ടൈൽസ് ഇളകി പോരും.

  • @comradechenoli8703
    @comradechenoli8703 2 ปีที่แล้ว +2

    പുകക്കുഴൽ ഫിറ്റ് ചെയ്ത് വെക്കുന്നത് സിക്ക്രട്ട് ആണ് ല്ലേ ....

  • @sidheekfaizan7244
    @sidheekfaizan7244 ปีที่แล้ว

    Hai

  • @cyriljosc7909
    @cyriljosc7909 2 ปีที่แล้ว +4

    അലൂവ അടുപ്പ്

  • @shareefaazeez3996
    @shareefaazeez3996 2 ปีที่แล้ว

    Eth ethra injan valippam

  • @ushadevinair4416
    @ushadevinair4416 ปีที่แล้ว

    Etu ningal vannu veetil chaitu tarumo

  • @jobyjacob8024
    @jobyjacob8024 2 ปีที่แล้ว

    I need one piece what is the price

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว

      ജി ഐ പൈപ്പ് ഉപയോഗിച്ചിട്ടാണ് അടുത്ത സെറ്റ് ചെയ്യുന്നത് 3500

  • @ninan1290
    @ninan1290 11 หลายเดือนก่อน

    Tiles pottum

  • @WolfLiveff
    @WolfLiveff 2 ปีที่แล้ว +1

    ഈ അടുപ്പിന്റെ അടിയിൽ ഒരു ഗ്രിൽ കൂടി ഇട്ടാൽ ചാരം അടിയിൽ പോകുമായിരുന്നു. ഇനി അങ്ങനെ ഒന്ന് ഉണ്ടാക്കു.

  • @shynimahadath6460
    @shynimahadath6460 2 ปีที่แล้ว

    Audi body Macho

  • @shanasadhik7051
    @shanasadhik7051 ปีที่แล้ว +1

    ഇങ്ങനെ ചെയ്യാൻ എത്ര avum

  • @haridaspunnadath9064
    @haridaspunnadath9064 ปีที่แล้ว

    Olakodi mathram vekkam virakevechal ,,,

  • @ushadevinair4416
    @ushadevinair4416 ปีที่แล้ว

    Chilavu etra varum er phone no vilichal vannu chaitu tarumo pls reply

  • @jabbarsilumol
    @jabbarsilumol 2 ปีที่แล้ว +4

    എന്റെ ചട്ടുകം കേടുവരുത്തല്ലേ

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว +2

    പൊകക്കൊയൽ 😄😄😄

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +1

    വീട്ടിൽ വന്നു chetho തരുമോ

  • @MS-zn9zf
    @MS-zn9zf ปีที่แล้ว

    ഈ അടുപ്പിൽ ഇടയിൽ ഒട്ടിക്കേണ്ട ഈ അടുത്ത് ടൈൽ ഒട്ടിക്കുന്നത് ആവശ്യം തന്നെ വരുന്നില്ല ഇതിലും കുറഞ്ഞ ചെലവിൽ ഈ അടുത്ത് നിർമ്മിക്കാവുന്നതാണ്

  • @swamyrp2560
    @swamyrp2560 2 ปีที่แล้ว +15

    കാഴ്ച ഉള്ളവർക്ക് പാത്രത്തിൻ്റെ സൈഡിലൂടെ പുക പരക്കുന്നത് കാണം

  • @Review-Spot
    @Review-Spot 9 หลายเดือนก่อน

    ഈ അടുപ്പിന് എത്ര ചെലവ് വരും?

  • @user-le1cs5my1v
    @user-le1cs5my1v 4 หลายเดือนก่อน

    ചൂടാവുമ്പോൾ ടൈൽസ് പൊട്ടിപ്പോവില്ലേ ?

  • @umeribrahim2447
    @umeribrahim2447 ปีที่แล้ว +1

    റോക്കറ്റ്‌ അടുപ്പിന്റ ഗതി എന്തായി ഹൊ എന്തായിരുന്നു

  • @Jeevanbinoy
    @Jeevanbinoy 10 หลายเดือนก่อน

    Aduppvalareeshttapettu.പുകക്കുഴലിൽകൂടിപുകപോകുന്നുണ്ടല്ലോ.അല്പമ്പുകകളത്തിനടിയിൽപോകുന്നതുസരമില്ല.valiyapathramveykumpolpukapokathilla .ok.

  • @sivadasanpreman5448
    @sivadasanpreman5448 2 ปีที่แล้ว +1

    സംഗതി. അടിപൊളി . പക്ഷെ., കൂടുതൽ. ചൂടാകുമ്പോൾ. ടൈൽ. പൊട്ടിപ്പോകില്ലേ.. പുകക്കുഴൽ ഒരുബന്റ് ഇട്ടു. പുറത്താക്കിയില്ലെങ്കിൽ.. ശരിയാവില്ലല്ലോ .

    • @Bunny2970-f8r
      @Bunny2970-f8r 2 ปีที่แล้ว

      Tiles പൊട്ടുന്നത് അല്ല. അടുപ്പിനായി വരുന്ന tiles ആണ്

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 2 ปีที่แล้ว

      @@Bunny2970-f8r ചൂട് തട്ടുമ്പോൾ ടൈൽസ് ഇളകി പോരും

    • @Bunny2970-f8r
      @Bunny2970-f8r 2 ปีที่แล้ว

      @@ratheeshsreenilayam8386 gum ഓടിച്ചാൽ mathi

  • @UNDERWORLD7977
    @UNDERWORLD7977 2 ปีที่แล้ว +2

    Sorry അത്ര പന്തിയായില്ല .കുറച്ചുകൂടി അപ്ഗ്രേഡ് ചെയ്യാമായിരുന്നു .

  • @EzraManZz..
    @EzraManZz.. 2 ปีที่แล้ว +1

    Pvc pipe eduthathu kandilla.. Athu plastic alle...

  • @mohananmohanankm9004
    @mohananmohanankm9004 2 ปีที่แล้ว

    concreetum a c pipum potti ppokum

  • @ramshidpk1506
    @ramshidpk1506 2 ปีที่แล้ว +2

    ഉണ്ടാക്കിക്കഴിഞ്ഞാൽ Pipe പുറത്തേക്ക് എടുക്കണ്ടേ. അല്ലെങ്കിൽ കത്തിക്കുമ്പോൾ ഉരുകില്ലേ

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว

      സിമന്റ് പൈപ്പാണ്

  • @JishnuKs-qs2hb
    @JishnuKs-qs2hb 6 วันที่ผ่านมา

    പല കുറവുകൾ ഉണ്ട്❤

  • @rajeenabasheer4299
    @rajeenabasheer4299 2 ปีที่แล้ว +2

    വീട്ടിൽ വന്ന് ഇത് ഉണ്ടാക്കുമ്പോൾ എത്ര രൂപ ചിലവ് വരും പറയുമോ?

  • @ninan1290
    @ninan1290 11 หลายเดือนก่อน

    പാത്രം കരി പിടിക്കുമോ 🤔

  • @luxmiivj8811
    @luxmiivj8811 2 ปีที่แล้ว +2

    ചൂടാകുമ്പോൾ ടൈൽ പൊട്ടി പോകോ ?

    • @anindiancitizen4526
      @anindiancitizen4526 2 ปีที่แล้ว

      സിമൻറിൽ set ചെയ്യുമ്പോൾ അടർന്നുവരാൻ സാദ്ധ്യതയുണ്ട്. Tile ഒട്ടിക്കുന്ന പശ ഉപയോഗിക്കുക

  • @josephvelliam658
    @josephvelliam658 2 ปีที่แล้ว +1

    ഇത് കത്തിക്കുന്നതിന്റെ വീഡിയോഇടുക

  • @lakshamanpv4358
    @lakshamanpv4358 2 ปีที่แล้ว +4

    ചൂടിൽ ടൈൽ പേട്ടി പോവില്ലെ കുറച്ച് പഴുമ്പോൾ

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว +1

      Ka കുറച്ചു കമ്പി ഉപയോഗിച്ച് കോൺഗ്രീറ്റ് ചെയ്യുകയാണെങ്കിൽ പൊട്ടി പോകില്ല

    • @muhammedshareef2611
      @muhammedshareef2611 2 ปีที่แล้ว

      @@babukaippuram4954 ടൈൽ പൊട്ടില്ലേ ചൂടാകുമ്പോൾ? 🤔
      ട്രൈ ചെയ്യാനാണ്.
      പ്ലസ് answer 🙏

    • @ratheeshsreenilayam8386
      @ratheeshsreenilayam8386 2 ปีที่แล้ว +1

      @@muhammedshareef2611 6 ന്റെ കമ്പി കൊണ്ട് റൗണ്ടിൽ കെട്ടുക എന്നിട്ട് ബേബി മെറ്റൽ ,MSand ചേർത്ത് കോൺക്രീറ്റ് ചെയ്യുക എന്നാൽ ഒരു 10 കൊല്ലമെങ്കിലും ഗ്യാരണ്ടി കിട്ടും അടുപ്പിന്, M- Sand 2ചട്ടി, സിമന്റ് 1 ചട്ടി എന്ന തോതിൽ ചേർത്ത് ഉണ്ടാക്കണം

    • @muhammedshareef2611
      @muhammedshareef2611 2 ปีที่แล้ว +1

      @@ratheeshsreenilayam8386 tnkx👍🏻

  • @mathewkoshy3187
    @mathewkoshy3187 2 ปีที่แล้ว +1

    qa

  • @jafarpulikkal9925
    @jafarpulikkal9925 2 ปีที่แล้ว +2

    അന്റെരോ അടുപ്പിലെ പരിവാടി എന്ന് പറയുന്നത് ഇതിനെയാണോ !

  • @justingilbert6764
    @justingilbert6764 ปีที่แล้ว +1

    നിന്നോട് കാനഡ കാർ ഈ അടുപ്പ് ആണു ഉപയോഹിക്കുന്നത് എന്ന് ആരു പറഞ്ഞു, നീ കണ്ടിട്ടുണ്ടോ, അവർ ഇതൊന്നുമല്ല ഉപയോഹിക്കുന്നത്, ചുമ്മാതെ വല്ലതും വിളിച്ചു കൂവാതെ

  • @lathar7950
    @lathar7950 2 ปีที่แล้ว +3

    വീട്ടിൽ വന്നു ചെയ്യുന്നതിന് എന്തു ചിലവു വരും

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +1

    ആലുവ അടുപ്പ് ഇതിലും നല്ലതാണ്.

    • @sudheerbhanu7733
      @sudheerbhanu7733 2 ปีที่แล้ว +1

      അതിന്റെ വില കൂടി കണക്കിൽ പെടുത്തിയാൽ 😃

  • @anindiancitizen4526
    @anindiancitizen4526 2 ปีที่แล้ว +1

    ഇതിന് മൊത്തം എത്ര രൂപ ചിലവ് വന്നു?

    • @DArkOn1445
      @DArkOn1445 2 ปีที่แล้ว

      700 രൂപയ്ക്ക് ഉള്ളിൽ നിൽക്കും

  • @shameenashameena7136
    @shameenashameena7136 2 ปีที่แล้ว +1

    കാകു നിങ്ങളിദ് നിർമിച്ചു തരുമോ

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว

      ☺️തരാം

    • @shameenashameena7136
      @shameenashameena7136 2 ปีที่แล้ว +1

      നിങ്ങൾ സ്ഥലം എവടെ

    • @babukaippuram4954
      @babukaippuram4954  2 ปีที่แล้ว

      @@shameenashameena7136 വളാഞ്ചേരി

    • @shameenashameena7136
      @shameenashameena7136 2 ปีที่แล้ว +1

      ഇദ് കിച്ചന്റെ ഉള്ളിൽ പറ്റുമോ എത്ര ചിലവ് വരും

    • @suhrabanabdhul6318
      @suhrabanabdhul6318 2 ปีที่แล้ว +1

      @@babukaippuram4954 എനിക്ക് വേണം, പറ്റുമോ വീട്, കോതമംഗലം

  • @jockumedia4800
    @jockumedia4800 2 ปีที่แล้ว

    11:24 ottum pukayilla

  • @stcvsnoct1616
    @stcvsnoct1616 ปีที่แล้ว

    ഇതു പോലത്തെ കുറെ അടുപ്പുകൾ കണ്ടു. എല്ലാപേരും കത്തിച്ച് കാണിക്കുന്നതോട് കൂടി അവർ വിജയിച്ചു എന്ന ഭാവമാണ്. എന്നാൽ ഈ അടുപ്പിൽ ഒരു നിശ്ചിത അളവിൽ വെള്ളം തിളപ്പിക്കാൻ എത്ര സമയം എടുത്തു എന്നോ? എത്ര വിറക് വേണ്ടി വന്നു എന്നോ ആരും കാണിക്കാറില്ല. അതിനാൽ ഇതൊരു ഉടായിപ്പായിട്ട് മാത്രമേ കാണാൻ കഴിയൂ.

  • @hamzatinrtharayil9945
    @hamzatinrtharayil9945 ปีที่แล้ว

    aND APADOO

  • @nmrwdr6792
    @nmrwdr6792 2 ปีที่แล้ว

    അപ്പോ നീ ഇതിനാണ് നാല് ഹോളോബ്രിക്സ് കൊണ്ട് പോയി ,തിരിച്ച് കൊണ്ട് വന്നതല്ലേ ....