വെറും ഒരു മിനിറ്റ് കൊണ്ട് റോക്കറ്റ് അടുപ്പ് ഉണ്ടാക്കൂ ഇനി ഗ്യാസ് വേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Not made for kids
    #aduppu #rocketstove #tips

ความคิดเห็น • 67

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 ปีที่แล้ว +3

    കൊള്ളാം കൊള്ളാം നല്ല ഐഡിയ ദൈവം ഇനിയു നല്ല ബുദ്ധി തരട്ടെ

  • @shailaasees2945
    @shailaasees2945 ปีที่แล้ว +3

    വളരെ ഉപകാരപ്രദം ആയ വീഡിയോ

  • @varnasham
    @varnasham ปีที่แล้ว +12

    ഞാൻ ആദ്യ മായാണ് കാണുന്നത് റോക്കറ്റ് അടുപ്പെന്നു കേൾക്കുന്നതും എനിക്ക് ഒരുപാട് ഇഷ്ടം ആയി 🙏👍👌👌👌സൂപ്പർ 🙏👍 പിന്നെ അവസാനം ചപ്പാത്തി തീയിൽ ആളി കത്തുന്നത് കണ്ടപ്പോ ഒന്ന് പേടിച്ചു കരി യുമോ എന്നോർത്ത് 😂

  • @siyakitchentips4537
    @siyakitchentips4537 ปีที่แล้ว

    ആഹാ കൊള്ളാല്ലോ സംഭവം സൂപ്പർ 👍👍👍

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 ปีที่แล้ว +5

    നല്ല ഐഡിയ ആണല്ലോ 👌

  • @sreekalathomas7131
    @sreekalathomas7131 ปีที่แล้ว

    വളരെ നല്ല ഐഡിയ ഒന്ന് ചെയ്തു നോക്കാം താങ്ക്സ്

  • @sugunanpk1687
    @sugunanpk1687 ปีที่แล้ว +3

    Rocket idea !Congratulations!

  • @neelanb7965
    @neelanb7965 ปีที่แล้ว +1

    Super video sahodari excellent

  • @balakrishnantk9590
    @balakrishnantk9590 ปีที่แล้ว

    Very good very good Chechi. Innovative!!

  • @meditmary9146
    @meditmary9146 ปีที่แล้ว +1

    നല്ല ഐഡിയ 👌 mesh വാങ്ങാൻ കിട്ടുമോ?

  • @pareedmoidu6131
    @pareedmoidu6131 ปีที่แล้ว +2

    Good idea will try

  • @lovelymoli8413
    @lovelymoli8413 ปีที่แล้ว +2

    നന്നായിട്ടുണ്ട്. Good job

  • @zgodm9167
    @zgodm9167 ปีที่แล้ว +1

    Rocket aduppu kollamallo👍 gas lafikkan pattum e aduppu upayogichal👍

  • @mayalakshmi5848
    @mayalakshmi5848 ปีที่แล้ว

    ഉഗ്രൻ കണ്ടുപിടുത്തം❤❤❤

    • @ammuammu2325
      @ammuammu2325 ปีที่แล้ว

      പൊന്ന് അമ്മച്ചി ഇത് എന്നെ കണ്ടുപിടിച്ചു... ഇത് ഇവരുടെ കണ്ടുപിടുത്തം അല്ല 😄

  • @ramkumargmenon1002
    @ramkumargmenon1002 ปีที่แล้ว +2

    With 19 bricks and no professional outside help, this is a wonderful solution for gas price hike. Pls adopt this idea and put the oil companies on the defensive.

  • @sowjanyachalasani7958
    @sowjanyachalasani7958 ปีที่แล้ว +3

    Very nice sharing 💞

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 ปีที่แล้ว +2

    Very very useful idea.....in these times of high cost for everything.
    Save gas and electricity.
    We are now to go back to the early man's days...
    Perhaps even to the times when fire was not known, very soon.

  • @rajasekarannair907
    @rajasekarannair907 ปีที่แล้ว

    ഇങ്ങനെയുളള പ്രതിരോധം തീർത്ത് ഇന്ധനക്കൊളള അവസാനിപ്പിക്കണം ....

  • @anoopjoseph8186
    @anoopjoseph8186 ปีที่แล้ว

    Chandarnilekku pokanano rocket aduppu

  • @sukanyadevi8982
    @sukanyadevi8982 ปีที่แล้ว +3

    Super.

  • @bhageerathiashokan9527
    @bhageerathiashokan9527 ปีที่แล้ว +2

    പേരു൦ അടുപ്പു൦ സൂപ്പർ

  • @GeethanjaliGeetha
    @GeethanjaliGeetha ปีที่แล้ว

    🙏🙏🌹🌹🌹❤️super 👌🏾

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 ปีที่แล้ว +1

    കരി പുക വീട്ടിൽ നിറഞ്ഞ് ചുമ ഉണ്ടാക്കി െല്ല , വീട്ടിൽ കരീ വന്നു നിറയില്ലെ ?

  • @beenasubair1
    @beenasubair1 ปีที่แล้ว +1

    🔥🔥supper

  • @sreelatham8156
    @sreelatham8156 ปีที่แล้ว

    Valare upakaram

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว

    Kariyata nokkanam.

  • @shamsudheenanapadath4262
    @shamsudheenanapadath4262 ปีที่แล้ว +1

    Very good

  • @ramachandranr4270
    @ramachandranr4270 ปีที่แล้ว

    Cylinder business govindha

  • @sujansheeba3579
    @sujansheeba3579 ปีที่แล้ว +2

    Spr 👍👍

  • @shininc3099
    @shininc3099 ปีที่แล้ว +1

    Good idea 💡

  • @shajujohn-ol5gi
    @shajujohn-ol5gi ปีที่แล้ว +1

    👍

  • @sugathamohanan46
    @sugathamohanan46 ปีที่แล้ว +1

    Sooper

  • @herejohn1492
    @herejohn1492 ปีที่แล้ว

    മിടുക്കി

  • @deviinformations4246
    @deviinformations4246 ปีที่แล้ว

    Super chehhi

  • @shamiltr6259
    @shamiltr6259 ปีที่แล้ว

    Woow amazing
    Theerchayayum try cheyynam

  • @muhammadkoyakoya2624
    @muhammadkoyakoya2624 ปีที่แล้ว +1

    👍👍

  • @pathooz8961
    @pathooz8961 ปีที่แล้ว +1

    Super

  • @Ismail-bl5ti
    @Ismail-bl5ti ปีที่แล้ว +1

    👍👍👍

  • @lovelyjohn8955
    @lovelyjohn8955 ปีที่แล้ว +4

    പുക പുറത്തു ഉണ്ടാകില്ലേ. അടുപ്പ് ഇഷ്ടമായി

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp ปีที่แล้ว +1

    Adi പൊളി ജഗപുക.💥😀

  • @shajikk7525
    @shajikk7525 2 หลายเดือนก่อน

    ഒരു ചായ തിളക്കണമെങ്കിൽ 1/2 ലിറ്റർ മണ്ണെണ്ണ വേണ്ടി വരും ഇതുപോലെ കത്തണമെങ്കിൽ😢

  • @nashagazalvlogs2279
    @nashagazalvlogs2279 ปีที่แล้ว +1

    താഴെ വെച്ച kambiyude പേര് എന്താണ്

  • @ushadevis6866
    @ushadevis6866 ปีที่แล้ว

    കൊള്ളാമല്ലോ.

  • @welcometoreenaskitchen2688
    @welcometoreenaskitchen2688 ปีที่แล้ว

    Ithrayum hight avashymilla

  • @nanbanvlogs8891
    @nanbanvlogs8891 ปีที่แล้ว +1

    😊

  • @babymm2071
    @babymm2071 ปีที่แล้ว +1

    നിങ്ങൾക്കു പേരു കിട്ടുവാൻ വെറെ എന്തെല്ലാം വഴി കൾ ഉണ്ട്. നിങ്ങൾ ഗ്യാസ്സിനെക്കാൾ എളുപ്പം എന്നു പറയുവാൻ നാണമില്ലെ? എത്രയോ വി റക് വച്ചാൽ ആണ് തീ അത്രയും ഉയരത്തിൽ കത്തുന്നത

    • @lovemykeralam8722
      @lovemykeralam8722 ปีที่แล้ว

      നിങ്ങളെ പോലെ എല്ലാവരും മന്ദബുദ്ദികൾ ആണെന്ന് വിചാരിക്കരുത്. ഇതിനു വലിയ വിറകിന്റെ ആവശ്യം ഇല്ല ചെയ്തു നോക്കിയിട്ട് റോങ് കമന്റുഇട്

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว

      കണ്ടാൽ മനസ്സിലാകാത്തിനു എന്തു ചെയ്യാം....പറമ്പിലും വഴിയിലും ഒന്നു നടന്നാൽ കിട്ടാവുന്ന വിറകിന്ടെങ്കിൽ ഈസിയായി ചെയ്യാം...ഗ്യാസിന്റെ പൈസ ലാഭിക്കാം...അതിനു നാണിക്കേണ്ട ......

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    അടുപ്പയാൽ ഇങ്ങനെ വേണം

  • @abdulkareem8824
    @abdulkareem8824 ปีที่แล้ว

    അപകടം ഉണ്ടാകുന്ന അടുപ്പ്. തീ നാളെങ്ങൾ അടുപ്പിൽ വെച്ച പാത്രത്തിന്റെ മുകളിലേക്കു കടന്നു കയറുന്നു

  • @azeezkp8987
    @azeezkp8987 ปีที่แล้ว

    Aduppusuppar

  • @chandranvasu3108
    @chandranvasu3108 ปีที่แล้ว

    കേരളത്തിലെ ജനങ്ങക്ക് പറ്റിയ അടുപ്പ്

  • @bindhubindhu8268
    @bindhubindhu8268 ปีที่แล้ว +1

    Supar

  • @shajik6667
    @shajik6667 ปีที่แล้ว

    👌👌👌👌

  • @pushpaboyin733
    @pushpaboyin733 ปีที่แล้ว

    😂

  • @radhakrishnanvg9371
    @radhakrishnanvg9371 ปีที่แล้ว

    ഇനി നമുക്ക് മോഡിയുടെ കൊള്ള ഗ്യാസ് വേണ്ട

  • @swayamprabhaprabha9823
    @swayamprabhaprabha9823 ปีที่แล้ว +1


    െകാള -െ കാള്ളം

  • @rasheedav3225
    @rasheedav3225 ปีที่แล้ว

    Pp)

  • @lovemykeralam8722
    @lovemykeralam8722 ปีที่แล้ว

    ചുടുകട്ടക്ക് നല്ല ഫിനിഷ് കൂടി ഉണ്ടെങ്കിൽ ഇത്തിരി കൂടി അടുപ്പം കിട്ടും

  • @salmath2734
    @salmath2734 ปีที่แล้ว +1

    👍🏻👍🏻