അജു സരിത നിങ്ങൾക്ക് രണ്ടു പേർക്കും എൻ്റെ advance വിവാഹദിന മംഗളാശംസകൾ. അനേകമനേകം വർഷങ്ങൾ നിങ്ങൾ രണ്ടു പേരും ഒരുമിച്ച് വിവാഹ ദിനം ആഘോഷിക്കട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചു കൊള്ളുന്നു. All the best
അജു ചേട്ടാ നമസ്കാരം... അടുപ്പ് സൂപ്പർ... വരും ദിവസങ്ങളിൽ നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം ഒരെണ്ണം വാങ്ങുവാൻ... കണ്ടിട്ട് ഉഗ്രൻ ആണ്... മ്മൾ തൃശ്ശൂർക്കാരുടെ മുത്താണ് ചേട്ടാ നിങ്ങൾ... സാന്റപ്പന്റെ അലാസ്‌ക കാണാൻ പോയ വീഡിയോ ആണ് നിങ്ങളുടെ ആദ്യം ഞാൻ കാണുന്നത്... അന്ന് ഞാൻ അത്രക്ക് ഗൗനിച്ചില്ല, പക്ഷെ കഴിഞ്ഞ നവംബർ മാസം എല്ലാം തിരിഞ്ഞ് മറിഞ്ഞു... ജീവിതം തന്നെ മടുത്തു എന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഒരു കൗതുകത്തിന് ചേട്ടന്റെ വീഡിയോ ഞാൻ വീണ്ടും കാണുന്നത്... അതിൽ കാണിച്ചിരുന്നത് പലതും പരീക്ഷിച്ചിട്ടും ഒന്നും വിജയിക്കാതിരുന്ന ചേട്ടന്റെ ആ കാലഘട്ടത്തേക്കുറിച്ചായിരുന്നു... അങ്ങനെ തുടർച്ചയായി കാണാൻ തുടങ്ങി, രാവിലെ തന്നെ അഞ്ചും ആറും എപ്പിസോഡുകൾ ഒരുമിച്ച് കണ്ടു തുടങ്ങി... ഇപ്പോൾ വീഡിയോക്കായി കാത്തിരിക്കുന്നു... അതാ പറഞ്ഞത് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണെന്ന്... മരണമാസ്സ്... കൊലമാസ്സ്... ഇപ്പോഴത്തെ ട്രെൻഡിൽ പറഞ്ഞാൽ "ചാമ്പിക്കോ ".... സ്നേഹാശംസകൾ 🌹🌹🌹
ആദ്യമായ് ഞങ്ങളുടെ നിഷ്കളങ്കനായ അജുഭയ്‌കും സരിതയ്ക്കും happy wedding anniversary 👋👋👋♥️🌹 ഇന്നത്തെ അടുപ്പും പാചകവും സൂപ്പർ👍smart jet stove വഴി ഗസിന്റെ വില കൂടിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായകമാകും.😄
സരിധേച്ചി കയ്യ് പിന്നിൽ കെട്ടിവരുമ്പോൾ ഒരു പ്രശസ്തമായ മ്യൂസിക് ആണ് ഓർമ വരുന്നത് "ടെ. ടെ.. ട്ടരട്ടെ... ടെ.. ടെ.. ട്ടരട്ടെ... ടെടടാ.. ടെട ട്ടരട്ടെ.... അടുപ്പ് ഒരു രക്ഷയുമില്ല പൊളിച്ചു.. മുണ്ടുർ ചേട്ടന്മാർ അതുക്കും മെല്ലെ.. മുണ്ടൂർ ശാരസ്യാറിനെ അജേട്ടൻ അറിയുമെന്ന് അങ്ങൊരു പറഞ്ഞപ്പോൾ... സരിതേച്ചിടെ ഉള്ളിൽ നിന്നും ഒരു തീക്കാളിയോ.. എന്നൊരു സംശയം.. ബൈദാമ്പയ്.. ആ പാവം മുണ്ടൂർ ക്ടാങ്ങൾക്ക്. ഇത്രയധികം ചോറും, കറികളും വെച്ച് വിളമ്പി തന്നതിന്.. എന്തെന്ക്കിലും.. പാരി ദോഷികം കൊടുത്തോ...?
അജുവേട്ടാ .ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് തൃശ്ശൂർ മോഡൽ ചോറാണ് 36 സിലിണ്ടർ തീരുന്ന സമയം അടുപ്പിൻെറ പൈസമുതലാവും ഉറപ്പാണ് ഹോട്ടൽ കര്ക്ക് വളരേയധികം ഉപകാരപ്പെടും പിന്നെ വീട്ടുകാർക്ക്. നിങ്ങൾ ഉഭയോഗിക്കുന്നല്ലോ വിവരങ്ങൾ പറഞ്ഞു തരുമെന്ന് വിജാരിക്കുന്നു.bay
രണ്ടാൾടേം അടുപ്പിനെ കുറിച്ചുള്ള ഇൻഡ്രോ അടിപൊളി. ചിരിച്ചു ഒരു വഴി ആയി. ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള ഇഷ്ടം കൂടി വരുന്നു 🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰
ഒരു അടിപൊളി സാധനം... കണ്ടപ്പോൾ തന്നെ house maide നാട്ടിലെ വീട്ടിൽ വിളിച്ചു ഭാര്യയോട് പറഞ്ഞു... അവൾ ആ നമ്പറിൽ വിളിക്കുകയും ചെയ്തു...അടുക്കള കാര്യമായതിനാൽ ഞാൻ ഇടപെട്ടില്ല....ഏതായാലും നിത്യ ജീവിതത്തിനു ആവശ്യമായ ഇത്തരം product നെ പരിചയപ്പെതിയ നിങ്ങൾക്ക് നമോവാകം 🙏🙏🙏
Welome to Nellikkunnu For Inaugurating. Water. Purifire. System Nellikkunnu. Flex vechettidu Adhu kandappol orupadu santhosham Ente veedu Nellikkunnu. aanu Welcome ro Home Ajuvetta Saritha. 💗 Ente veedu Nellikkunnu. Aanu
ഈ അടുപ്പ് കൊള്ളാലോ ,, വിറകടുപ്പ് എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന ഇറിറ്റേഷൻ അത് പാകത്തിന് കത്തിച്ച് എടുക്കുക എന്നതാണ് ,,, ഇത് ബ്ലോവർ മോട്ടോറിന് സഹായത്തോടെ വളരെ സിമ്പിളായി കത്തിച്ചെഎടുക്കാനും തീയുടെ പ്രഷർ ലെവൽ ചെറിയ രീതിയിൽ കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്,,, വീഡിയോയിൽ കണ്ടിടത്തോളം,,,, വില അല്പം കൂടുതലാണോ ഇന്ന് തോന്നിപ്പോയി,,,, പക്ഷേ വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് ഉപകാരപ്പെടും,,,,,ഈ നട്ടെല്ലൊടിക്കുന്ന ഗ്യാസ് വിലയിൽ നിന്ന് രക്ഷപ്പെടാലൊ ,,, ഇതേപോലെ എന്നും മനുഷ്യന്റെ അതിജീവനത്തിന് നൂതന ആശയങ്ങൾ പിറക്കട്ടെ,, ആശംസകൾ,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🏻
അജുവിന്റെ മീൻ ചലഞ്ചിന്റെ ഏറു കൊള്ളാതെ അതി വിദഗ്ദ്ധമായി കക്ഷി ഒഴിഞ്ഞു മാറി എങ്കിലും അവസാനം സർപ്രൈസ് ഗിഫ്റ്റായി ഒരു അടുപ്പ് കൊടുത്തപ്പോൾ വളരെ സന്തോഷം തോന്നി. പുതിയതായി വരുന്നവർ നിങ്ങളുടെ നിഷ്കളങ്കതയെ പറ്റി പറയുമ്പോൾ , (തമ്മിൽ കണ്ടിട്ടില്ലെങ്കിലും) ഞങ്ങളൊക്കെ നേരത്തേ കൂട്ടുകാരാണെന്ന് ഒരു ചെറു അഹങ്കാരത്തിടെ ആ സന്നർഭത്തിൽ ഇടപെട്ടു പറയണം എന്ന് ഒരു തോന്നലാണ് . പക്ഷേ അപ്പോൾ അവിടെ ഞാനില്ലലോ പറയാൻ . സ്നേഹം മാത്രം
എനിക്ക് ഒരടുപ്പ് വേണം. പക്ഷെ ഞാൻ കൊല്ലത്തിൽ ഒരു പ്രാവശ്യമേ നാട്ടിൽ വരാറുള്ളു. അടുപ്പ് വാങ്ങി വച്ചിട്ട് സ്ഥിരം കത്തിക്കാതെയിരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോന്ന് അറിയില്ല.( ചെറിയ അടുപ്പാണ് എനിക്ക് വേണ്ടത് )
അടുപ്പിന് ചില പോരായ്മകൾ ഉണ്ട് വിറക് കഷണം കഷണമാക്കി ഉപയോഗിക്കണം അത് വളരെ ബുദ്ധിമുട്ടാണ് അതിനുള്ള പരിഹാരം കൂടി ഇതിൽ ചെയ്യാനുണ്ട് ബാക്കിയെല്ലാം സൂപ്പർ ആണ്
Super super video 👌👌👌 Niskalankanaya Aju- ella videos um kandu kazinjal adyam tonnunnatu atanu 😄😄 Midukki aya Sarita atum tonnum 😄😄 Happy Anniversary dears 💜💖💜💖💜💖
ഒരു എപ്പിസോഡിൽ വരാന്തയിൽ അടുപ്പ് ഇരിക്കുന്നത് കണ്ട് വിളിച്ചു ചോദിച്ചിരുന്നു ,ഒരു എപ്പിസോഡ് ഉടനെ തന്നെ ചെയ്യാം എന്ന് പറഞ്ഞ വാക്കു പാലിച്ചതിന് ഒരായിരം നന്ദി അജുവേട്ടനും കുടുംബത്തിനും
Smart jet stove ആവശ്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക : 6238881424 (watsapp)
: 6238896307 (district franchise )
Instagram : instagram.com/smartstovekeralaoffical/
അജു ചേട്ടനും സരിതമോളും കുഞ്ഞു വാവയും എന്നും മനസ്സിൽ ഉണ്ട് അതുകൊണ്ട് പറഞ്ഞു പോയി 💓👍💕👍😍
Super stove
P} o
പ്രൈസ് എന്താണ് ❓️
P
വന്നവരും സൂപ്പർ പാചകം സൂപ്പർ
അടുപ്പും സൂപ്പർ കൂടെ നിന്നവരും സൂപ്പർ എല്ലാവരും കട്ടക്ക് കട്ട സ്നേഹം മാത്രം 👍👍😍😍
പുതിയ ഒരു product, പുതിയ ഒരു സംരംഭകൻ ഉദയം കൊള്ളുന്നു congragulations🌹.അത് സ്പെഷ്യൽ ആക്കി ajus world and family, കാണുമ്പോൾ വളരെ സന്തോഷം തോന്നി,
അടുപ്പ് കൊള്ളാം .... ചെറിയ അടുപ്പുകൾ വീട്ടിലേയ്ക്ക് നല്ല ഉപകാരപ്രദമാകും എന്ന് തോന്നുന്നു.
അജു സരിത നിങ്ങൾക്ക് രണ്ടു പേർക്കും എൻ്റെ advance വിവാഹദിന മംഗളാശംസകൾ. അനേകമനേകം വർഷങ്ങൾ നിങ്ങൾ രണ്ടു പേരും ഒരുമിച്ച് വിവാഹ ദിനം ആഘോഷിക്കട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചു കൊള്ളുന്നു. All the best
പാചകവും അടുപ്പും അടിപൊളി എല്ലാം നല്ല രീതിയിൽ കാണിച്ചുതന്ന അവർക്കും അജുവിനും saridhakkum 🙏
Battery kondulla adupu valare useful aanu..Orennam vedikkanam
നിഷ്കളങ്കനും സത്യസന്ധനും ആയ അജു ചേട്ടൻ... അതാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്... അത് തന്നെയാണ് വിജയവും... അടുപ്പും സൂപ്പർ....
നല്ലൊരു സംരംഭം വിജയിക്കുമെന്ന വിശ്വാസ മുണ്ട്.
അജു ചേട്ടാ നമസ്കാരം... അടുപ്പ് സൂപ്പർ... വരും ദിവസങ്ങളിൽ നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം ഒരെണ്ണം വാങ്ങുവാൻ... കണ്ടിട്ട് ഉഗ്രൻ ആണ്... മ്മൾ തൃശ്ശൂർക്കാരുടെ മുത്താണ് ചേട്ടാ നിങ്ങൾ... സാന്റപ്പന്റെ അലാസ്‌ക കാണാൻ പോയ വീഡിയോ ആണ് നിങ്ങളുടെ ആദ്യം ഞാൻ കാണുന്നത്... അന്ന് ഞാൻ അത്രക്ക് ഗൗനിച്ചില്ല, പക്ഷെ കഴിഞ്ഞ നവംബർ മാസം എല്ലാം തിരിഞ്ഞ് മറിഞ്ഞു... ജീവിതം തന്നെ മടുത്തു എന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഒരു കൗതുകത്തിന് ചേട്ടന്റെ വീഡിയോ ഞാൻ വീണ്ടും കാണുന്നത്... അതിൽ കാണിച്ചിരുന്നത് പലതും പരീക്ഷിച്ചിട്ടും ഒന്നും വിജയിക്കാതിരുന്ന ചേട്ടന്റെ ആ കാലഘട്ടത്തേക്കുറിച്ചായിരുന്നു... അങ്ങനെ തുടർച്ചയായി കാണാൻ തുടങ്ങി, രാവിലെ തന്നെ അഞ്ചും ആറും എപ്പിസോഡുകൾ ഒരുമിച്ച് കണ്ടു തുടങ്ങി... ഇപ്പോൾ വീഡിയോക്കായി കാത്തിരിക്കുന്നു... അതാ പറഞ്ഞത് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണെന്ന്... മരണമാസ്സ്... കൊലമാസ്സ്... ഇപ്പോഴത്തെ ട്രെൻഡിൽ പറഞ്ഞാൽ "ചാമ്പിക്കോ ".... സ്നേഹാശംസകൾ 🌹🌹🌹
ആദ്യമായ് ഞങ്ങളുടെ നിഷ്കളങ്കനായ അജുഭയ്‌കും സരിതയ്ക്കും happy wedding anniversary 👋👋👋♥️🌹 ഇന്നത്തെ അടുപ്പും പാചകവും സൂപ്പർ👍smart jet stove വഴി ഗസിന്റെ വില കൂടിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായകമാകും.😄
Saritha chechi innu muzhuvan Sethu Rama Iyer pole nadakkunnu..."CBI 5 - The moola" kandennu thonnunnu...Hi hi hi
ഉപകാരപ്രദമായ വീഡിയോ മാറുന്ന സാഹചര്യത്തിൽ ഉപയോഗിക്കാൻ പറ്റിയ മോഡേൺ ടെക്നോളജി 👍👌🏻
Bengaluru padikkunna samayathu kazhichittundu..Innu kandapol sarikkum kothi vannu..Aju chettanile cook unarnnu pravarthchu, aa receipe note cheythu vechittundavum ennu pratheekshikkunnu..Bengaluru chicken kebab video udan varummo?
Mr.Achu ,may be I saw you on food lovers vlog with Kripal amanna.
വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു സംഭവം സൂപ്പർ ആയിട്ടുണ്ട്
Good idea...all the best
വിറകടുപ്പിലെ പാചകത്തിന് പ്രത്യേക രുചിയാണല്ലോ...
സരിധേച്ചി കയ്യ് പിന്നിൽ കെട്ടിവരുമ്പോൾ ഒരു പ്രശസ്തമായ
മ്യൂസിക് ആണ് ഓർമ വരുന്നത്
"ടെ. ടെ.. ട്ടരട്ടെ... ടെ.. ടെ.. ട്ടരട്ടെ...
ടെടടാ.. ടെട ട്ടരട്ടെ....
അടുപ്പ് ഒരു രക്ഷയുമില്ല പൊളിച്ചു..
മുണ്ടുർ ചേട്ടന്മാർ അതുക്കും മെല്ലെ..
മുണ്ടൂർ ശാരസ്യാറിനെ അജേട്ടൻ
അറിയുമെന്ന് അങ്ങൊരു പറഞ്ഞപ്പോൾ...
സരിതേച്ചിടെ ഉള്ളിൽ നിന്നും ഒരു തീക്കാളിയോ.. എന്നൊരു സംശയം..
ബൈദാമ്പയ്..
ആ പാവം മുണ്ടൂർ ക്ടാങ്ങൾക്ക്.
ഇത്രയധികം ചോറും, കറികളും വെച്ച്
വിളമ്പി തന്നതിന്..
എന്തെന്ക്കിലും..
പാരി ദോഷികം കൊടുത്തോ...?
കണ്ടിട്ടു നല്ല ലാഭകരമായി ഉപയോഗിക്കാവുന്ന ഒരിനം അടുപ്പാണ്.....
Pakshe chadurakkatta polea ulla viraku nammudea veettil undavillallo,appo endu cheyyum
രണ്ടു പേർക്കും വിവാഹ വാർഷികാശംസകൾ
Boss. Idindamatoruedishanondu. Irchapodikaranduvenda. Athuparishichal. Iduchavatukottailagum.
ആറായിരത്തി ഇരുന്നൂറ്റി അമ്പത് കുറച്ചു കൂടി പോയില്ലെ സാധാരണ കാർക്ക് ?
തേടിയ വള്ളി കാലിൽ ചുറ്റി Thank you അജു ചേട്ടാ🥰🥰
അജുവേട്ടാ .ഇതിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് തൃശ്ശൂർ മോഡൽ ചോറാണ്
36 സിലിണ്ടർ തീരുന്ന സമയം അടുപ്പിൻെറ പൈസമുതലാവും ഉറപ്പാണ് ഹോട്ടൽ കര്ക്ക് വളരേയധികം ഉപകാരപ്പെടും
പിന്നെ വീട്ടുകാർക്ക്. നിങ്ങൾ ഉഭയോഗിക്കുന്നല്ലോ വിവരങ്ങൾ പറഞ്ഞു തരുമെന്ന് വിജാരിക്കുന്നു.bay
തീർച്ചയായും 👍
എത്ര നല്ല place kothiyavanu kandittu 👌👌👌👌👌
നമ്മുടെ നാട്ടിൽ ശവസംസ്കാരത്തിനു ഇപ്പോൾ ഉപയോഗിക്കുന്നത് ഈ രീതിയാണ്. വിറകും സമയവും വളരെ കുറച്ചു മതി
😭
കറൻ്റ് ഇല്ലാത്തപ്പോൾ വർക്ക് ചെയ്യുമോ?
ഹോട്ടൽ ഉൽഘാടനം ചെയ്യാൻ ഉള്ള ഭാഗ്യം നിങ്ങൾക്ക് തന്നെ, സ്മിതേച്ചിയേയും ഷാൻ ചേട്ടനെയും കണ്ടിട്ട് ഒത്തിരി നാൾ ആയിരുന്നു ഇനി അവിടെ ഒരു പാചകം വേണം
Plees give con..no.hsneegs.nv
കാർപെന്റെർ plainer അടിച്ച ചറിയ ചീളുകൾ ഇടാൻ പറ്റുമോ
കണ്ടിരിക്കാൻ പറ്റിയ മടുപ്പില്ലാത്ത അടാറു ചാനൽ... രണ്ടുപേരും പൊളിയാണ് ഗുഡ് ലക്ക് 👌👌👌
🥰🥰🥰
നല്ല ഒരു product ആയി തോന്നി. Iron ചൂടായി കഴിഞ്ഞാൽ ചൂട് കുറച്ചുനേരം നിൽക്കുകയും ചെയ്യും.
Sound illathe undakumo.
ഒരു തൃശൂർ സ്റ്റൈൽ...അടുപ്പ്,സംസാരം അത് രണ്ടും ഇഷ്ടപ്പെട്ടു 👍
ETH Kari pidikkumo?
Chiratta use cheyyan pattumo
Ellam nallathu thanne. Adukalayii vech al poga pidokkille
Ithu simple alle varshangalayi ente veetil upayogikkunnathaa
Fan complaint ayaal endhu cheyum
Worke chyumpo athra amperedukunde
രണ്ടാൾടേം അടുപ്പിനെ കുറിച്ചുള്ള ഇൻഡ്രോ അടിപൊളി. ചിരിച്ചു ഒരു വഴി ആയി. ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള ഇഷ്ടം കൂടി വരുന്നു 🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰
Ajuvetta engineyunde aduppe , 2 month use cheythitte current bill nokki parayane , ella resultum parayanney
ഒരു അടിപൊളി സാധനം... കണ്ടപ്പോൾ തന്നെ house maide നാട്ടിലെ വീട്ടിൽ വിളിച്ചു ഭാര്യയോട് പറഞ്ഞു... അവൾ ആ നമ്പറിൽ വിളിക്കുകയും ചെയ്തു...അടുക്കള കാര്യമായതിനാൽ ഞാൻ ഇടപെട്ടില്ല....ഏതായാലും നിത്യ ജീവിതത്തിനു ആവശ്യമായ ഇത്തരം product നെ പരിചയപ്പെതിയ നിങ്ങൾക്ക് നമോവാകം 🙏🙏🙏
അതെ ഈ ചേട്ടൻ പറഞ്ഞപോലെ നിഷ്കളങ്കത അതുതന്നയ ajuchettane ഈ നിലയിൽ എത്തിച്ചത് ഇനി മുന്നോട്ടും ഇങ്ങനെ തന്നെ പോട്ടെ....
Cheriya stove engane rate
Aju's world❤️sneham maaathram🎉
Aswathi cettan powli🤩
അജുവേട്ടനും സരിതേച്ചിക്കും വിവാഹദിന മംഗളാശംസകൾ.
അടുപ്പ് സൂപ്പർ
🥰🥰🥰
Virakokka ipo avida kittaaanaaa
ഞാൻ നിങ്ങളെ ചാനൽ കൊറേ മുന്നേ കാണാൻ തുടങ്ങിയിട്ട് ഉണ്ട് അടിപൊളി പാചകം അടിപൊളി അടുപ്പ് നന്നായിട്ടുണ്ട് കാണാനും നല്ല രസം
Ajuvetta ponnam kanni cheera onnu parijayappeduttumo?
Welome to Nellikkunnu
For Inaugurating. Water. Purifire. System
Nellikkunnu. Flex vechettidu
Adhu kandappol orupadu santhosham
Ente veedu Nellikkunnu. aanu
Welcome ro Home Ajuvetta Saritha. 💗
Ente veedu Nellikkunnu. Aanu
All the best to them. Nice people.
പുകയുടെ കാര്യം പറഞ്ഞില്ല. പിന്നെ അടുപ്പിന്റെ സൈസ്യും ഡയയും പറഞ്ഞില്ല. കത്തിപിടിക്കാൻ ഓല വെച്ചുകൊടുക്കാൻ പറ്റുമോ?.
Oru exhaust Kuzhal (puka pokaan )ullathaayirunnel njan vangumaayirunnu ....
Kariyumaayi njan koottilla:
കൊള്ളാം, പുക ഉണ്ടാവുമോ?
ഇതിൽ ചാരം ഉണ്ടാവില്ലേ ????
ഉണ്ടെങ്കിൽ അത് എവിടെ ആണ് അടുപ്പിൽ store ചെയ്യുക ???
എനിക്കിഷ്ടം സരിത ചേച്ചിയുടെ ത്രിശൂർ സ്ലാങ്
Cheriya aduppinu oru 1500,2000 okke aayirunnenkil kollamayirunnu
Electricityum virakum upayogikumbol gasinde vilaku aduthuvarum.
വില അല്പം കൂടുതൽ അല്ലേ... പക്ഷേ... സംഗതി.. ഉഗ്രൻ.... Flame ഭാഗം അല്പം കൂടി കവർ ചെയ്താൽ കരി പിടിക്കുന്നത് അല്പം കുറക്കാം.....
ഗഡി... അടിപൊളി ടീംസ് ആണല്ലോ..
❤❤👍👍👍
Chiratta (Coconut shell) can be used as fuel?
Yes
അശ്വതിചേട്ടൻ ജോജു ചേട്ടന്റെ ചെറിയ ഒരു ലുക്ക് 😄
Thanks 😊
അജു മീശ വടിച്ചത് നന്നായി. അജുവിന്റെ നിഷ്‌ക്കളങ്കതക്കു മീശ ഒട്ടും ചേരില്ല. 😍😍😍
Blowver koode free ano aduppinta koode
അതെ 👍
Looks like a super saving stove, saves gas, and consumes little power and very little wooden logs. Waiting for reviews from Aju's World. 🙏
Good.നല്ല വീഡിയൊ. അവതരണം സൂപ്പർ ആദ്യമായി കാണുന്നു Subscribed
ഈ അടുപ്പ് കൊള്ളാലോ ,, വിറകടുപ്പ് എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന ഇറിറ്റേഷൻ അത് പാകത്തിന് കത്തിച്ച് എടുക്കുക എന്നതാണ് ,,, ഇത് ബ്ലോവർ മോട്ടോറിന് സഹായത്തോടെ വളരെ സിമ്പിളായി കത്തിച്ചെഎടുക്കാനും തീയുടെ പ്രഷർ ലെവൽ ചെറിയ രീതിയിൽ കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്,,, വീഡിയോയിൽ കണ്ടിടത്തോളം,,,, വില അല്പം കൂടുതലാണോ ഇന്ന് തോന്നിപ്പോയി,,,, പക്ഷേ വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് ഉപകാരപ്പെടും,,,,,ഈ നട്ടെല്ലൊടിക്കുന്ന ഗ്യാസ് വിലയിൽ നിന്ന് രക്ഷപ്പെടാലൊ ,,, ഇതേപോലെ എന്നും മനുഷ്യന്റെ അതിജീവനത്തിന് നൂതന ആശയങ്ങൾ പിറക്കട്ടെ,, ആശംസകൾ,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🏻
Superr...adipolii..chechi and Ettan .and the stove nte all crews..num. special thanks
Hi Aju Chettan, Sarita njan new subscriber anu .kodeeswaran programinte link ittu tharo
Kari pidikumo pathrathinthe. Adiyil
പത്രത്തിന്റെ അടിയിൽ കരി പിടിക്കും
There is a stainless steel stove named PEPL Biostove working on same principle which costs less than 3000 rupees for home use available online.
SS body will not withstand the heat like cast Iron body.
Amma evide?
Nigde video kanan thudangiyth nigde 5 veedukalile diwali agoshmthinde video muthalanu.epo nigde ealla videosum kanarund.adahyt aanu comment cheyyunnth.nigde video kaanumbol nammude veetile arekyo pole thonnarund.nigde samsara reethi kondavum.eandayalum valare santhoshm.aju chettanum saritha chechikum orayiram vivaha varshika ashmsakl in advanse
എല്ലാവരെയും വീണ്ടും കണ്ടതിനാൽ ..... Happy 💞🧡💞🧡
ബാറ്ററി എത്ര വോൾട്ടാണ്
Pukayundo ee adupennu pls reply me
Happy weddings Anniversary and God bless you family
അജുവിന്റെ മീൻ ചലഞ്ചിന്റെ ഏറു കൊള്ളാതെ അതി വിദഗ്ദ്ധമായി കക്ഷി ഒഴിഞ്ഞു മാറി എങ്കിലും അവസാനം സർപ്രൈസ് ഗിഫ്റ്റായി ഒരു അടുപ്പ് കൊടുത്തപ്പോൾ വളരെ സന്തോഷം തോന്നി. പുതിയതായി വരുന്നവർ നിങ്ങളുടെ നിഷ്കളങ്കതയെ പറ്റി പറയുമ്പോൾ , (തമ്മിൽ കണ്ടിട്ടില്ലെങ്കിലും) ഞങ്ങളൊക്കെ നേരത്തേ കൂട്ടുകാരാണെന്ന് ഒരു ചെറു അഹങ്കാരത്തിടെ ആ സന്നർഭത്തിൽ ഇടപെട്ടു പറയണം എന്ന് ഒരു തോന്നലാണ് . പക്ഷേ അപ്പോൾ അവിടെ ഞാനില്ലലോ പറയാൻ . സ്നേഹം മാത്രം
കരി പിടിക്കുമെന്ന് പറഞ്ഞു ഫുകയുണ്ടാവുമോ
Happy wedding anniversary Aju and saritha , God bless you both.
എനിക്ക് ഒരടുപ്പ് വേണം. പക്ഷെ ഞാൻ കൊല്ലത്തിൽ ഒരു പ്രാവശ്യമേ നാട്ടിൽ വരാറുള്ളു. അടുപ്പ് വാങ്ങി വച്ചിട്ട് സ്ഥിരം കത്തിക്കാതെയിരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോന്ന് അറിയില്ല.( ചെറിയ അടുപ്പാണ് എനിക്ക് വേണ്ടത് )
Running commentary valarey nannayittundu 👍
Aduppu adipoli
സരിതയുടെ വർത്തനം അടിപൊളി ❤️❤️❤️❤️
Anugal allam decent ayitte nikunnu saritha kayi purakil ketti ravudiye pole nikunnu
കറന്റ് ഇല്ലങ്കിൽ പകുതി യായാൽ എന്ത് ചെയ്യും
ബാറ്ററി യിൽ work ചെയ്യും 👍
Cheta stove rate enganeya
പുതിയ അടുപ്പ് കൊള്ളാം. പക്ഷെ തീ കത്തുമ്പോൾ ഫാനിന്റെ സൗണ്ടും എല്ലാം കൂടി ശബ്‌ദം കൂടുതൽ ആണോ എന്ന് ഒരു സംശയം
സൗണ്ട് ഉണ്ട്
Pazhmakarkku ethariyanjitalla nalu masam kondu oru pathram chatti chemp enniva nashamavum otayavum
Very nice. How much of these products
അജു ബ്രോ
നെറ്റിനുള്ളിൽ നാടൻ കോഴി വളർത്തൽ എന്തായി
നാടൻ കോഴി അല്ല.. ക്രോയിലർ ആണ്. അതിപ്പോഴും ഉണ്ട്. 👍👍🥰
@@ajusworld-thereallifelab3597 GOOD
സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ദിന ആശംസകൾ 💐🙏🏻🙏🏻🙏🏻
ആശംസകൾ
അടുപ്പിന് ചില പോരായ്മകൾ ഉണ്ട് വിറക് കഷണം കഷണമാക്കി ഉപയോഗിക്കണം അത് വളരെ ബുദ്ധിമുട്ടാണ് അതിനുള്ള പരിഹാരം കൂടി ഇതിൽ ചെയ്യാനുണ്ട് ബാക്കിയെല്ലാം സൂപ്പർ ആണ്
Ee stove Kari pidikumo
Super super video 👌👌👌
Niskalankanaya Aju- ella videos um kandu kazinjal adyam tonnunnatu atanu 😄😄
Midukki aya Sarita atum tonnum 😄😄
Happy Anniversary dears 💜💖💜💖💜💖
ചിക്കൻ കബാബ് കണ്ടപ്പോൾ ബാംഗ്ലൂർ മിസ്സ് ചെയ്തു ഞാനും 15വർഷം അവിടെ ആയിരുന്നു പിന്നേ നാട്ടിൽ വന്നു സെറ്റിൽഡ് ആയി അടുപ്പ് എന്തായാലും 👌👌
Hi
, ഞാനു അവിടെ ഉണ്ടയിരുന്നു
@@vijiskitchen6274 ഞാനും ഇപ്പോൾ സൗദി yel ആണ്
ഇത് കല്‍കരി (COAL) ഉപയോഗിക്കാന്‍ പറ്റിയ അടുപ്പാണ്.
അടുപ്പ്പൊളിയാണ്.പിന്നെ എൻ്റെയും കുടുംബത്തിൻ്റെയും വിവാഹ വാർഷിക ആശംസകൾ നിങ്ങൾക്കു രണ്ടു പേർക്കും നേരുന്നു.
ഒരു എപ്പിസോഡിൽ വരാന്തയിൽ അടുപ്പ് ഇരിക്കുന്നത് കണ്ട് വിളിച്ചു ചോദിച്ചിരുന്നു ,ഒരു എപ്പിസോഡ് ഉടനെ തന്നെ ചെയ്യാം എന്ന് പറഞ്ഞ വാക്കു പാലിച്ചതിന് ഒരായിരം നന്ദി അജുവേട്ടനും കുടുംബത്തിനും
🙏🙏🙏🥰🥰🥰
Appo current illenkil use cheyyan pattille
Power bank vangi charge cheythal athil kuthi use cheyyam
Sarithechide dress ellam enthoru bangiya 😍sundariyumanu
അടുപ്പ് വാങ്ങുമ്പോൾ ഫുഡ് അവർ ഉണ്ടാക്കി തരുമോ... എന്താണ് ഇതിന്റെ വില....
അടുപ്പ് വാങ്ങിയാൽ ഫുഡ് അവർ ഉണ്ടാക്കി തരും
മാസം തോറും 30000 രൂപ അധികം കൊടുക്കേണ്ടി വരും .
😂😂
ഇത് വീട്ടിനുള്ളിൽ വെച്ചാൽ പുക വരുമോ