Primitive technology rocket stove making/variety firewood stove/ മൺചൂളനിർമ്മാണം

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 3.6K

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +1269

    കൈയിൽ അല്പം പൊടിമണ്ണ് പുരണ്ടാൽ പോലും നെറ്റി ചുളിയുന്ന ഈ തലമുറയിലെ പെൺകുട്ടികൾക്ക് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന അപൂർവ വ്യക്തിത്വം..
    നമിക്കുന്നു സഹോദരി..
    ഓരോ വീഡിയോ കാണുമ്പോഴും താങ്കളോടുള്ള ആദരവ് കൂടി വരുകയാണ്.. അഭിനന്ദനങ്ങൾ.
    എല്ലാ ഉദ്യമങ്ങൾക്കു പിന്നിലും അദൃശ്യ സഹായകരായി നിൽക്കുന്ന പപ്പയ്ക്കും, സ്വന്തം'ക്യാമറ മേനോനും' ആശംസകൾ..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +84

      ഒത്തിരി സന്തോഷം ആയിട്ടോ
      😍😍😍😍
      മണ്ണൊക്കെ പറ്റിയില്ലേൽ പിന്നെന്താ ഒരു ലൈഫ് 👍👍

    • @a.s.prakasan2580
      @a.s.prakasan2580 4 ปีที่แล้ว +12

      You are correct.

    • @sumeeshkk8066
      @sumeeshkk8066 4 ปีที่แล้ว +35

      @@a.s.prakasan2580 e തലമുറയിലെ പെൺപിള്ളേർ എല്ലാം നെറ്റി ചുളിക്കുന്നവ്വരനെന്ന അഭിപ്രായം എനിക്കില്ല

    • @anniemeevaljustine936
      @anniemeevaljustine936 4 ปีที่แล้ว +16

      @@sumeeshkk8066 ആ അഭിപ്രായം എനിക്കും ഇല്ല
      നമ്മൾ ഒന്നു പ്രോത്സാഹിപ്പിച്ചാൽ മതി 😍😍😍👍

    • @antonypj8579
      @antonypj8579 4 ปีที่แล้ว +4

      NjanPuthiyathundaky
      FebruaryAdyaAzcha
      EpozhumNallaWorking
      NumberAyachal
      VedioAyakkaModelVereAnannuMatram

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 4 ปีที่แล้ว +483

    ആദ്യമായിട്ടാണെ മോളെ ഈ ചാനൽ കാണുന്നത്. നല്ല പച്ചയായ കുട്ടിയും ചാനലും പ്രവർത്തിയും. എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല. കണ്ടപ്പോൾ എന്തൊരു സന്തോഷം :

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +14

      Vijayalakshmi
      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @ansualexander5922
      @ansualexander5922 4 ปีที่แล้ว +2

      1

    • @swaheehaibrahim3175
      @swaheehaibrahim3175 4 ปีที่แล้ว +4

      Pavam.

    • @brightmindswithanisha
      @brightmindswithanisha 4 ปีที่แล้ว +2

      Me too.. othiri othiri ഇഷ്ടമായി

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Thanks dear 😍😍😍😍👍

  • @riyamohan4340
    @riyamohan4340 4 ปีที่แล้ว +90

    സൂപ്പർ ഒരു മടിയും കൂടാതെ പാലില്ല കട്ടൻ ചായ എന്ന് പറയാൻ കാണാച്ച ആർജവം മനസ്സിൽ ഒരു അഹംകാരവും ഇല്ലാത്ത കുട്ടി ജീവിതം top ലെവലിൽ എത്തും ഉറപ്പ് അഭിനന്ദനങ്ങൾ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @anildas9632
    @anildas9632 4 ปีที่แล้ว +103

    ഇങ്ങനെ ഒരു അടുപ്പ് ഉണ്ടന്ന് കാട്ടിത്തന്നതിനും നല്ല അവതരണത്തിനും ഹൃദയത്തിൽ നിന്നും ഒരു ലൈക്‌

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം സ്നേഹം 😍😍😍👍👍

    • @annammamohan7369
      @annammamohan7369 3 ปีที่แล้ว

      Hai. Molu

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 4 ปีที่แล้ว +253

    പാല് ഇല്ല നമുക്ക് കട്ടൻ ചായ കാച്ചാം .... സമ്മതിച്ചു മോളെ ... നീയാണ് താരം ..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +13

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @saleemvayakal552
      @saleemvayakal552 4 ปีที่แล้ว +2

      Aa dayalog othire eshtapattu.anugrahikata daivam

  • @sulochanap.k.valareyhredhy8755
    @sulochanap.k.valareyhredhy8755 4 ปีที่แล้ว +108

    പഴമയെ സ്നേഹിക്കുന്നവർക്ക് മോളൂ ഈ അവതരണം ഒത്തി രി ഇഷ്ട പ്പെടും താങ്ക്സ്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @aruna.r.3963
      @aruna.r.3963 4 ปีที่แล้ว

      ഹിന്ദി ചാനലിൽ ഉണ്ട്.... എനിക്ക് തോന്നുന്നു കുറച്ച് കൂടി ബെറ്റർ അതാണെന്ന്.

  • @mohammedmirshad5769
    @mohammedmirshad5769 4 ปีที่แล้ว +209

    ആരാ പറഞ്ഞേ ന്യൂ ജൻ പെണ്ണുങ്ങൾ കൊള്ളില്ലെന്ന് ... നാടൻ അടുപ്പ് ഉണ്ടാക്കിയ ഈ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് ...👍👍👍❤️❤️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +4

      ഒത്തിരി സന്തോഷം ആയിട്ടോ
      ഒരുപാട് സ്നേഹത്തോടെ
      ഈ ഞാൻ 😜😍😍😍😍👍😆

    • @bindhubindhu8268
      @bindhubindhu8268 ปีที่แล้ว

      😢😊😊😊😊😊😊😊

  • @ibrahimkuttyali6330
    @ibrahimkuttyali6330 4 ปีที่แล้ว +122

    വളരേ കഷ്ഠപെട്ടട്ടാണ് കുട്ടി ഇത് ഉണ്ടാക്കിയിരിക്കുന്നത് സന്തോഷം
    ഞാൻ ഇതെൻ്റെ സ്കൂൾ ഗ്രൂപ്പിൽ Post ചെയ്യുന്നുണ്ട് ട്ടോ 👌🤝

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +5

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @aswajith4775
    @aswajith4775 4 ปีที่แล้ว +195

    റോക്കറ്റ് സ്റ്റവ് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ

  • @anoos8736
    @anoos8736 4 ปีที่แล้ว +54

    സൂപ്പർ ഒരു പച്ചയായ ജീവിതം
    ഇങ്ങനെയുള്ള സംഗതികൾ പുതു തലമുറക്ക് കാണിച്ചുതന്ന നിഷ്കളങ്കമായ താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 😍😍😍

    • @graceybabykutty8445
      @graceybabykutty8445 3 ปีที่แล้ว

      @@LeafyKerala verygoodkichanilikusomuch

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +122

    നടൻ അടുപ്പ് സൂപ്പർ ആനി അമ്മേ 👏🏻👏🏻👌🏼👌🏼😍❤️🔥
    ഇന്നത്തെ കാലത്‌ ഇതുപോലെ മണ്ണ് കുഴക്കാൻ ഒരു പെണ്ണും നൽകില്ല അതിന് എന്റെ വക 👏🏻👏🏻👏🏻👏🏻👏🏻💪🏼😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      താങ്ക്സ് ഡിയർ 🤩🤩🤩🤩
      ഒത്തിരി സന്തോഷം ആയിട്ടോ

    • @arjunlakshman266
      @arjunlakshman266 4 ปีที่แล้ว

      😍❤️🔥🔥

    • @anoopprabhakaran6725
      @anoopprabhakaran6725 4 ปีที่แล้ว +3

      ആനിയമ്മ full naattumpurath കാരി അല്ലെ... ആകെ modern ഉള്ളത് costume മാത്രം ആണ്‌... അതും കൂടി മാറ്റി ചട്ടയും മുണ്ടും aakiyal... New gen naattumpurath കാരി. 😍

    • @shibythomas6096
      @shibythomas6096 2 ปีที่แล้ว +1

      Anniyamma prekshakarkku vendi chattayum mundum udukkanum madikkilla...

    • @leelamanikunjumon3428
      @leelamanikunjumon3428 6 หลายเดือนก่อน +1

      Aneyama is. super

  • @bijurajnr
    @bijurajnr 4 ปีที่แล้ว +4

    സഹോദരിക്ക് അഭിനന്ദനങ്ങള്‍ ... ഒപ്പം കൂടെ നിന്നു സപ്പോര്‍ട്ട് ചെയ്യുന്ന ആ കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങള്‍... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ...
    ( കുറെ ലൈകും ഷെയര്‍ ഉം കിട്ടാന്‍ സോഷ്യല്‍ മീഡിയ യില്‍ ലൈവില്‍ വന്നു എന്ത് തോന്യവാസവും , തെറിയും പറയുന്ന കുട്ടികളും അതിനൊപ്പം നിന്നു അവരെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും ഈ വീഡിയോ ഒക്കെ കണ്ടിരുനെങ്കില്‍ എന്ന് ആശിച്ചു പോകുന്നു .....)

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @radhakrishnanpanicker788
    @radhakrishnanpanicker788 4 ปีที่แล้ว +32

    സന്തുഷ്ട കുടുംബം ! Old is gold !
    ദൈവം അനുഗ്രഹിക്കട്ടെ, തുടർന്നും.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @vishnuinfopedia9316
    @vishnuinfopedia9316 4 ปีที่แล้ว +41

    ജാടയൊന്നുമില്ലാത്ത നല്ല അവതരണം മോളെ. നല്ല അടിപൊളി അടുപ്പ്.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @dreammedia9564
    @dreammedia9564 4 ปีที่แล้ว +23

    പുതിയ പഴയ അടുപ്പ് നിർമിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു ലൈക് 😍😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം ആയിട്ടോ 😍

    • @dreammedia9564
      @dreammedia9564 4 ปีที่แล้ว

      @@LeafyKerala 👌😄

  • @rahwanfitness7622
    @rahwanfitness7622 4 ปีที่แล้ว +63

    ഇന്നത്തെ കാലത്ത് കാണാത്ത തരം ചേച്ചി 👍👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      Rahwan
      Thanks dear 😍😍😍👍
      തനി നാട്ടിൻ പുറം തന്നെ ആണ്
      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @ligyjose6473
    @ligyjose6473 4 ปีที่แล้ว +2

    North Indian remote areas _ യിൽ ഒക്കെ ഉള്ളവർ ഇങ്ങനെ ചെയ്യാറുണ്ട് but , technology കാണുന്നത് ഇപ്പോളാണ്.. മോളെ. You really are a very much motivative and so down to earth എന്താ പറയുക...സോ സിമ്പിൾ ആയ, യാതൊരു ജാടയുമില്ലത്ത. .മിടുക്കി.... love you

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം 😍

  • @jayam.v8637
    @jayam.v8637 4 ปีที่แล้ว +24

    ഇങ്ങനെയൊരു അടുപ്പ് ആദ്യമായി കാണുന്നു. ഈ ചാനലും. . നന്നായി രിക്കുന്നു അവതരണത്തിൽ കാണിച്ച കുടുംബാംഗങ്ങളെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @ashaal7471
      @ashaal7471 ปีที่แล้ว

      Daivanugraham ereyulla sahodari

  • @DELIVERYPICKUP
    @DELIVERYPICKUP 4 ปีที่แล้ว +8

    നാടൻ ജീവിതം അതാണ് നമ്മുടെ പ്രതിരോധ ശക്തി .തങ്ങളെ പോലുള്ളവർ വരും തലമുറക്ക് പ്രചോദനം ആകട്ടെ എല്ലാ നന്മകളും

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      തീർച്ചയായും 😍😍😍
      ഒരുപാട് സ്നേഹം 😍😍

  • @arshgh3543
    @arshgh3543 4 ปีที่แล้ว +2

    1St time aa video kanunne enikkishtapettu ee nadan chechiye super chechi kalakki👌👌👌👌

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @yadhukrishna4455
    @yadhukrishna4455 4 ปีที่แล้ว +15

    ഇതുപോലുള്ള അറിവുകൾ പങ്കുവെച്ചതിൽ വളരെ സന്തോഷം.
    discovery ചാനലിൽ ഇതുപോലെ കാണുമ്പോൾ ഒരുപാട് കൗദുകംതോന്നിയിട്ടുണ്ട്.
    പക്ഷെ ഇപ്പോൾ അഭിമാനം തോന്നുന്നു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      ഒരുപാട് നന്ദി 😍😍😍😍
      തീർച്ചയായും പറ്റുന്നപോലെ പുതിയ വീഡിയോസ് കൊണ്ടുവരാം 👍👍

  • @faisalsalman2601
    @faisalsalman2601 4 ปีที่แล้ว +6

    മടുപ്പിക്കുന്ന അവതരണങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി തുടങ്ങി തീരും വരെ കഥ കേൾക്കുന്ന കുട്ടികളെ പോലെ ഇരുന്നു കണ്ടു..
    ഏറ്റവും അടുത്ത കൂട്ടുകാരിൽ ആരോ ഒരാൾ നമ്മളോട് അടുത്തിരുന്നു പറയുന്നത് പോലെ.....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
      കൂടെ ഉണ്ടാവണംട്ടോ നല്ലൊരു കൂട്ടായിട്ടു 😍😍

    • @faisalsalman2601
      @faisalsalman2601 4 ปีที่แล้ว

      @@LeafyKerala
      തീര്ച്ചയായും..

    • @annammajacob830
      @annammajacob830 3 ปีที่แล้ว

      @@faisalsalman2601 Aniamma"Big Salute.... Congrats.

  • @johntitus9522
    @johntitus9522 4 ปีที่แล้ว +1

    Hi leafy : വീഡിയോ superb ആണ് ഒരു ലേഡീസും ഇങ്ങനെ ഒരു വിഡിയോയും ചെയ്തത് കണ്ടിട്ടല്ല എന്ത് മനോഹരം ആയിരിക്കുന്നു, ഇലയും മരത്തിന്റെ തോലും ഉരലിൽ ഇടിക്കുന്നതും മണ്ണ് പശ ചേർത്ത് കുഴക്കുന്നതും ഒക്കെ കാണുമ്പോൾ പഴയ കാലങ്ങളിലേക് ഒരിക്കലും പിടിക്കുവാൻ കഴിയാത്ത വിധത്തിൽ പാറി പറന്നു തുള്ളി ചാടി ചെടികളിലെ തേൻ നുകരുന്ന കൗശലക്കാരിയും സുന്ദരിയുമായ ചിത്ര ശലഭത്തെ പോലെ മനസ് പറന്നകന്നു പോകുന്ന ഒരു short film കണ്ട അനുഭവം, കുട്ടി എല്ലാ കലകളും അടങ്ങിയ ഒരു ഒന്നാന്തരം ആർട്ടിസ്റ്റാണ് ഒരു ദിവസം കുട്ടി മീൻകുളത്തിന്റെയും അടുക്കളയുടെയും മനോഹരമായ കാഴ്ചകളിൽ നിന്നും അറിയപ്പെടുന്ന ഒരു കലാകാരി ആയി അറിയപ്പെടണമെന്നു ഞാൻ പ്രതീക്ഷിക്കുന്നു

    • @chandrikauk4544
      @chandrikauk4544 8 หลายเดือนก่อน

      Verygood🎉🎉🎉🎉🎉🎉

  • @subairmudadi2697
    @subairmudadi2697 4 ปีที่แล้ว +38

    പൊളിച്ചു ഇതാണ് പെൺകുട്ടി എന്ന് തെളിയിച്ചു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @aniltube8846
    @aniltube8846 4 ปีที่แล้ว +18

    ആദ്യമായി കാണുന്നു ചാനൽ പക്ഷേ കിടു ഐഡിയ നല്ല അവതരണം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം 😍😍😍

  • @mkcunani6133
    @mkcunani6133 4 ปีที่แล้ว +107

    ഇത്തരം അടുപ്പുകൾ ഉപയോഗിക്കുന്നവർക്ക് മുട്ട് തേയ്മാനം, കുടവയർ, പൊണ്ണത്തടി എന്നിവ വരാൻ സാധ്യത കുറവാണ്. പുതിയ തലമുറയിലെ സ്ത്രീകൾ എല്ലാ ജോലികളും നിന്ന് കൊണ്ടാണ് ചെയ്യുന്നത്. എന്നാൽ ഈ വീഡിയോയിലെപ്പോലെ ഇരിക്കുന്നത് കാൽമുട്ടിനും കാലിലെ പേശികൾക്കും നല്ല ബലവും ആരോഗ്യവും നൽകും. പഴയ തലമുറ പത്തിലധികം പ്രസവിച്ചവർ പോലും ആവശ്യത്തിന് പരിചരണമോ വിശ്രമമോ കിട്ടാതിരുന്നിട്ടും പട്ടിണി കിടന്നവരും കാൽമുട്ട് തേയ്മാനം ഇല്ലാതിരുന്നതിന്റെ അല്ല ഇപ്പോഴും ഇല്ലാതിരിക്കുന്നതിന്റെയും, കുടവയറില്ലാത്തതിന്റെയും, ഒരു പ്രധാന കാരണം ഈ ഇരുത്തമായിരുന്നെന്നാണ് യൂനാനി ഡോക്ടർമാർ പറയുന്നത്.
    ഇതിനോട് യോജിക്കുന്നവർ ലൈക്കും വിയോജിപ്പുള്ളവർ ഡിസ്‌ലൈക്കും ചെയ്യൂ...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      തീർച്ചയായും
      ഞാനും അതിനെപ്പറ്റി ഡോക്ടർസ് പറയുന്നത് കേട്ടിട്ടുണ്ട്

    • @zainuumaiba6784
      @zainuumaiba6784 3 ปีที่แล้ว

      എന്റെ വല്ലിമ്മ പറയും ഗർഭിണികൾ സ്റ്റൂളിൽ ഇരിക്കരുത്... പ്രസവം elupavan നിലത്തു പലയിട്ട് ഇരിക്കണംന്ന്... ഞാനങ്ങനെയെ ചെയ്യാറുള്ളൂ... എന്റെ രണ്ട് പ്രസവവും ഹോസ്പിറ്റലിൽ പോയി ഒരു മണിക്കൂറിന് മുമ്പേ കഴിഞ്ഞിട്ടുണ്ട്... ഒരു എനിമയോ മരുന്നോ ഒന്നും വെക്കേണ്ടി വന്നിട്ടില്ല

    • @fouziyafouzi4580
      @fouziyafouzi4580 3 ปีที่แล้ว

      @@zainuumaiba6784 ഞാനും അങ്ങനെ തന്നെ ആണ് 😍പ്രേഗ്നെന്റ് ആയപ്പോ പലക ഇട്ടു ഇരിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം എന്റെ ഡെലിവറി യും പെട്ടെന്ന് കഴ്ഞ്ഞിട്ടുണ്ട്

    • @zainuumaiba6784
      @zainuumaiba6784 3 ปีที่แล้ว

      @@fouziyafouzi4580 😍😍

    • @SreekumariVR-u3r
      @SreekumariVR-u3r 6 หลายเดือนก่อน

      Super adup

  • @shailajanarayan886
    @shailajanarayan886 4 ปีที่แล้ว +4

    ആദ്യായിട്ട ഈ ചാനൽ കാണുന്നേ സൂപ്പർ ഇന്നത്തെ തലമുറയിൽ ഇങ്ങനെയുള്ള കുട്ടികളെ കാണുക ഭാഗ്യം. മോൾക്ക്‌ എല്ലാ അനുഗ്രഹവും undakum.
    .. ഒരു ഡൌട്ട്.. ഈ അടുപ്പിൽ എത്ര വലിയ വിറക് വെക്കേണ്ടി വരും നീളത്തിൽ... അതൊരു ബുദ്ധിമുട്ടല്ലേ..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി നന്ദി ചേച്ചി 😍😍😍😍
      ഒരുപാട് സന്തോഷം ആയിട്ടോ

  • @althafalthafm3290
    @althafalthafm3290 2 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട് , പുതിയൊരു അടുപ്പുണ്ടാക്കാൻ പഠിപ്പിച്ചതിന് വളരെ നന്ദി 😊

  • @jjssweetlife
    @jjssweetlife 4 ปีที่แล้ว +6

    പൊന്നുമോളെ സന്തോഷവും സങ്കടവും തോന്നുന്നു പാവം. പെൺകുട്ടി എത്ര ഉഷാറാ. ഈ കാലഘട്ടത്തിൽ മെയ്യനങ്ങാനില്ലാത്തവർ ഇത് കാണണം. ഞാൻ ലൈക്കും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. നല്ല ഭാവിയുണ്ടാവട്ടെ.'

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @mv8552
    @mv8552 4 ปีที่แล้ว +15

    നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമായി...
    അതാണ് ഈ വീഡിയോ അവസാനം വരെ കാണാൻ പ്രേരിപ്പിച്ചത്.😅

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @deva.p7174
    @deva.p7174 3 ปีที่แล้ว +3

    ദൈവം മോൾക്ക് തന്നിരിക്കുന്ന കഴിവ് അ പാരം. സ ത്യ സന്ധമായഅവതരണം ഇന്നത്തെ കാലത്തു പൊങ്ങച്ചം കാണിക്കുന്നവർ ആ ണു കൂടുതലും എന്നാൽ ഈ എളിമ മോളെ നല്ലനില യിൽ ദൈവ ത്തിന്റെ അനു ഗ്രഹ ത്താൽ എത്ത ട്ടെ എന്നു ജഗ ദീ ശ്വ ര നോട്‌ പ്രാർത് ഥി ക്കുന്നു. 🙏

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @briteassociatessam6084
    @briteassociatessam6084 4 ปีที่แล้ว +2

    Kolamavu pasha ivide engum illla verenthelum vazhi undo manninte koode kozhakaaan

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      👍👍👍👍👍

  • @joseks6456
    @joseks6456 4 ปีที่แล้ว +12

    പൊളിച്ചു നല്ല നാടൻ വിറക് അടുപ്പും നാടൻ സംസാര ശൈലിയും നല്ല ഇഷ്ടപ്പെട്ടു നാട്ടിൽ വന്നാൽ എന്തായാലും ഒരെണ്ണം ഉണ്ടാക്കണം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍😍😍

  • @Pranavanadam-ff2r
    @Pranavanadam-ff2r 5 หลายเดือนก่อน

    ഇന്നാണ് ഈ ചാനൽ കണ്ടത് .വളരെ ഇഷ്ടപ്പെട്ടു.മേക്കപ്പ് ഇട്ടു അച്ചടിഭാഷ പറയുന്ന സാമ്പ്രദായിക രീതികൾ എല്ലാം തകർത്തു യൂടൂബിൽ വിജയിച്ച ആനി ചേച്ചിക്ക് അഭിനന്ദനങ്ങൾ.👍👍👍👍വളച്ചു കെട്ടില്ലാതെ നേരെ ചൊവ്വേ പറയുന്ന നല്ല അവതരണം .👍👍👍കേരളത്തിന്റെ തനതു ശൈലിയിൽ മണ്ണിന്റെ വീട് , പഴയ അടുപ്പിന്റെ രീതികൾ എല്ലാം പരിചയപ്പെടുത്തിയതിനു വളരെ നന്ദി.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 ปีที่แล้ว +26

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്യുന്നു. നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഗോഡ് ബ്ലെസ് യു.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @marymichel930
      @marymichel930 4 ปีที่แล้ว +1

      Super athukum mal

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍

  • @krishnapriya9761
    @krishnapriya9761 3 ปีที่แล้ว +1

    ചേച്ചി സൂപ്പർ ആണ് ചേച്ചിയുടെ എല്ലാ വീഡിയോയും അമ്മ കാണും😘❤😘😘😘😘😘😘😘😘😘😘😘😘😘😘❤

  • @amrithaprakash9897
    @amrithaprakash9897 4 ปีที่แล้ว +5

    ആദ്യായിട്ട ഈ ചാനൽ കാണുന്നെ 🤗🤗🤗🤗 ഒത്തിരി ഇഷ്ടായി ("അവനോന്റെ ഏനം പോലെ" അത് കിടു 😍)

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Amritha 💚🧡💛

  • @naseeramaheen3012
    @naseeramaheen3012 4 ปีที่แล้ว +6

    വെച്ചാ വെച്ചടത്ത് വെച്ചത് പോലെ അങ്ങിരിക്കും😃👍Super slang

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം 😍😍😍😍

  • @indiradevi9960
    @indiradevi9960 ปีที่แล้ว +1

    നിങ്ങളുടെ പരിശ്രമത്തിനെ അഭിനന്ദിക്കുന്നു നല്ലത് വരട്ടെ

  • @ashrafvk.5281
    @ashrafvk.5281 4 ปีที่แล้ว +18

    അടിപൊളി ആഴിട്ടുണ്ട്
    സൂപ്പർ
    ഒന്നും പറയാനില്ല💯👍👍👍😃

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍
      സപ്പോർട്ട് ഉണ്ടാവണേ 🤩

  • @shameemali9046
    @shameemali9046 4 ปีที่แล้ว +12

    അടുപ്പ് സൂപ്പർ ,കൊളളാം😍😍✌🏼
    Good work,,,👏👏👏

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സ്നേഹം സന്തോഷം 😍😍

  • @shamnadpm7030
    @shamnadpm7030 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി ഈ അവതരണം.... സംസാരം കേൾക്കുമ്പോൾ മഞ്ജുവാര്യരുടെ പഴയ സിനിമകൾ ഓർമയിൽ വന്നു... ബെസ്റ്റ് വിഷസ്... 👍👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം 😍😍😍😍

  • @athiraajayan6014
    @athiraajayan6014 4 ปีที่แล้ว +6

    ആദ്യായിട്ട ഈ ചാനൽ കാണുന്നെ ..... ഈ സംസാരത്തിൽ ഞാൻ വീണുട്ടോ 😁ചേച്ചിയാണോന്ന് അറിയില്ല എന്നാലും ചേച്ചികുട്ടിന്ന് വിളിക്കുവാ subscribe ചെയ്തു് ഓരോ വിഡിയോ ആയി ഇനി കാണണം 🥰🥰 എന്ത് രസവാ സംസാരം കേൾക്കാൻ...... 😍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      എന്തു വേണേലും വിളിച്ചോളൂട്ടോ 😍😍ഒരുപാട് സന്തോഷം ആയിട്ടോ
      കൂടെ കട്ടക്ക് ഉണ്ടാവണേ 😍😍😍

  • @njan4307
    @njan4307 4 ปีที่แล้ว +14

    സ്വിച്ചിട്ടാൽ കത്തുന്ന അടുപ്പാണ് പുതുതമുറയ്ക്ക് പ്രിയം. കാരണം അവർക്ക് ഒന്നിനും സമയമില്ല. മറ്റു തിരക്കുകളൊന്നും ഉണ്ടായിട്ടല്ല. അത്രയുംസമയം അവർക്ക് മൊബൈലിൽ കുമ്പിട്ടിരിക്കാമല്ലോ.
    വളരെ നന്നായിരിക്കുന്നു. നമ്മുടെ വീട്ടിലെ എന്തൊരു സംഗതിയാണേലും ഇത് ഞങ്ങളുണ്ടാക്കിയതെന്ന് പറയുമ്പോൾ അതിന്റെ ഒരു സന്തോഷം വേറെതന്നെയാണ്. ഞാൻ ആദ്യമായിട്ടാ കാണുന്നത്. 👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി നന്ദി നല്ല വാക്കുകൾക്ക് 😍😍😍😍😍😍😍കൂടെ ഉണ്ടാവണേ

  • @sahadevanpk5954
    @sahadevanpk5954 4 ปีที่แล้ว +2

    ആ പഴയ കാല ഓർമയിലേക്കെത്തിച്ച മോൾക്ക്‌ ഒരുപാട് അഭിനന്ദനങ്ങൾ 👍🌹

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @muhammedramees234
    @muhammedramees234 4 ปีที่แล้ว +10

    Variety Subject
    നല്ല അവതരണം👍👍

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Thanks dear 😍😍😍😍👍

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว +3

    ആനിയമ്മേ👍👍👍💐💐മിടുക്കിക്കുട്ടി

  • @abbaziatechnicalsolutionsc4792
    @abbaziatechnicalsolutionsc4792 4 ปีที่แล้ว +1

    ഉപകാര പ്രദമായ പലവിഷയങ്ങളിലും, അറിവുള്ളവർ ഏറെയുണ്ടാവാം. എന്നാൽ അവ സൗഹാർദ്ദമായ ചുറ്റുപാടിൽ അധ്വാനം കൈമുതലാക്കി അവതരിപ്പിക്കുക എന്നത് എറെ പ്രയാസകരമായ ഒരു കാര്യമാണ് .
    സഹോദരീ... അഭിനന്ദനങ്ങൾ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ
      നല്ല വാക്കുകൾക്ക് 😍👍😍👍😍👍

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว +13

    കൊള്ളാംട്ടോ ,എന്തും ചെയ്യാനുള്ള ആ മനസ്സ് ഉണ്ടല്ലോ ,അതാണ് അതിനാണ് എന്‍റെ ലൈക്‌ ,അടുപ്പ് കൊള്ളാം പൊളിച്ചു പണ്ട് എന്‍റെ തറവാട്ട്‌ വീട്ടില്‍ ഉണ്ടാരുന്നു ഇത് പോലെ ഒന്ന് ,ഇപ്പോള്‍ ഒന്നും ഇല്ല

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സ്നേഹം സന്തോഷം 😍😍😍
      Thank u for the support

  • @1234abcd-q1x
    @1234abcd-q1x 4 ปีที่แล้ว +8

    പാലില്ലാത്തോണ്ട്.. കട്ടന്ചായയങ്ങ് കാച്ചാം....... സൂപ്പർ വീഡിയോ ചേച്ചി

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം 😍😍😍😍

  • @kamalakumari3419
    @kamalakumari3419 4 ปีที่แล้ว +1

    Super അടുപ്പ് ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ആരും ചെയ്യല്ല കൈയിൽ മണ്ണ് പുരളാൻ പാടില്ല അങ്ങിനെയുള്ള ആൾക്കാരാണ് ഇന്ന് ലോകത്തിൽ ഉള്ളത്.very Thank you

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം
      ഞാൻ പണ്ടേ ഇങ്ങനെയായി പോയ്‌ 😍😍😍😍

  • @rakhirajendran6018
    @rakhirajendran6018 4 ปีที่แล้ว +7

    1st time ആണ് ഇ ചാനൽ കാണുന്നത് ☺️സമ്മതിച്ചു ചേച്ചി. നമ്മുടേ എല്ലാരുടെയും ഫുൾ സപ്പോർട്ട് ഉണ്ടാകും ചേച്ചിക്ക് ♥️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Rakhi ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 4 ปีที่แล้ว +13

    അടിപൊളി ആയിട്ടുണ്ട് 👌👌👌👌
    ഭയങ്കര അദ്വാനി ആണ് അല്ലേ 😁😁😁

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍

  • @jaimolmathew1933
    @jaimolmathew1933 2 ปีที่แล้ว

    കൊള്ളാം മോളെ, അടിപൊളി അടുപ്പ്, അവതരണവും സൂപ്പർ 👌👌👌👍👍👍🌹🌹🌹🌹

  • @noushadnish2572
    @noushadnish2572 4 ปีที่แล้ว +30

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .നല്ല വീഡിയൊ ,നല്ല അവതരണം ,ഇതാണ് യഥാർത്ഥ മലയാളിപ്പെൺകുട്ടി 'സബ്സൈക്രബ് ചെയ്തു് ,

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് നന്ദി 😍😍
      ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว +1

      Yes ur crt. Thani nadan penkkutti 100%

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍😍👍

  • @RajuRaj-dy3qq
    @RajuRaj-dy3qq 4 ปีที่แล้ว +19

    Supperrr. You are very active and hardworker. God bless you.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thank you for ur support 😍😍

  • @indiraep8258
    @indiraep8258 2 ปีที่แล้ว

    സൂപ്പർ എന്ന് പറഞ്ഞാൽ ഒന്നുമാവില്ല. അതിഗംഭീരം.

  • @muhamednavas3769
    @muhamednavas3769 4 ปีที่แล้ว +16

    എനിക്ക് ഒത്തിരി സന്തോഷം നിങ്ങളെ
    ഈ സന്തോഷം കാണുമ്പോൾ. ഞാൻ എന്നും പഴമ ഇഷ്ട്ടപെടുന്ന ഒരാളാണ്. അടുപ്പ് വളരെ ഭംഗി ആയി ചെയ്തു.
    ചാനൽ subsribe ചെയ്തിട്ടുണ്ട്.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി ഒത്തിരി സ്നേഹം സന്തോഷം 😍

  • @sussypaul1219
    @sussypaul1219 4 ปีที่แล้ว +13

    Wonderful to know our olden cooking tradition .
    God Bless Your team and the effort u took to show us.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thank u so much for ur kind words😍😍
      Keep supporting
      I will do the level best 😍😍😍😍

  • @musavvirmusavvir265
    @musavvirmusavvir265 4 ปีที่แล้ว +1

    ഇന്നാണ് കണ്ടത്.. ഇഷ്ട്ടപ്പെട്ടു.. ലൈക് ചെയ്തു..👍 സബ്സ്ക്രൈബ് ചെയ്തു.. അഭിനന്ദനങ്ങൾ.. 🌷🌷🌷

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @musavvirmusavvir265
      @musavvirmusavvir265 4 ปีที่แล้ว +1

      @@LeafyKerala അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muneerc721
    @muneerc721 4 ปีที่แล้ว +10

    ചേച്ചീ, സന്തോഷം 😊
    ഇങ്ങനെ വളരെ detail ആയി ഈ വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി ട്ടൊ
    വീട്ടില്‍ ഒന്നു ചെയ്ത് നോക്കണം
    പുതിയ തലമുറക്ക് അന്യംനിന്ന് പോകുന്ന ഒന്നാണ് ഇത്.
    ഇനിയും പ്രതീക്ഷിക്കുന്നു പുതിയ തലമുറക്ക് പരിചിതമല്ലാത്ത പലതും നിങ്ങളിൽ നിന്ന്...😊 😊

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +3

      തീർച്ചയായും ശ്രമിക്കാം ഡിയർ 😍😍😍
      ഒത്തിരി സന്തോഷം 👍👍👍

  • @anandmazhavil5974
    @anandmazhavil5974 4 ปีที่แล้ว +7

    മോളെ നിന്നെ പോലെ ഒരു മോൾക്ക്‌ ജന്മം നൽകിയ ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്ത ആൾക്കാർ ആണ് മോൾക്ക്‌ ഒരു ബിഗ് സല്യൂട്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @muneerchemukkan7848
    @muneerchemukkan7848 4 ปีที่แล้ว +1

    ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു മെസേജ് ആരും കാണില്ല ..ഒരു ബിഗ് സല്യൂട്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍

  • @rajeshkottarakara2932
    @rajeshkottarakara2932 4 ปีที่แล้ว +4

    അവസാനം ഓംലറ്റ് കാണിച്ചു കൊതിപ്പിക്കരുതായിരുന്നു 🙈🙈🙈ഫാമിലിക്ക് ഫുൾ സപ്പോർട്ട് 💕💕💕💕💕👏👏👏👏

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സന്തോഷം സ്നേഹം 😍😍😍

  • @sajisajeev1320
    @sajisajeev1320 4 ปีที่แล้ว +13

    ഇങ്ങളെ സമ്മതിച്ചു ട്ടോ....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      😍സന്തോഷം ആയിട്ടോ 🤩🤩🤩

  • @sheejarajeevan2486
    @sheejarajeevan2486 3 ปีที่แล้ว +1

    കൈ കണ്ടാൽ അറിയാം പണി എടുക്കുന്ന കൈ ആണ് എന്ന് 😍😍😍👌👌👌

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @ripputart7685
    @ripputart7685 4 ปีที่แล้ว +17

    Creativity
    Salute ✌️✌️✌️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Rippu ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @sreeharisarma3268
    @sreeharisarma3268 4 ปีที่แล้ว +1

    Njan adyamayi kanda channel aanu orupad orupad happy aayi ....pandathe oru cinema dialogue orma vannu daivam manneduth oothi manushyane srishtichu ennu ....manushyan manniliranganam ........ ഒരു പാട് അഭിനന്ദനങ്ങൾ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @gopakumarvr7883
    @gopakumarvr7883 4 ปีที่แล้ว +4

    Thanks for sharing the technique (especially the recipe 🙂) of making the clay and building/constructing the " Aduppu". Really amazed to see the features of "Kulamavu" tree 👍
    I think we should explore more on this three's capabilities.
    I wish our new generation will preserve such knowledge and techniques🏅

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍😍👍

  • @titansandhya4140
    @titansandhya4140 4 ปีที่แล้ว +7

    Oh my god!It is amazing that there are still people like you who are in charge of life.

  • @Bavasworld
    @Bavasworld 4 ปีที่แล้ว +4

    *Wooow njan ആദ്യമായിട്ടാണ് ഇവിടെ എത്തുന്നത് സൂപ്പർ ആയിട്ടുണ്ട്
    മാസ്റ്റർ പീസിൽ റോക്കറ്റ് അടുപ്പ് കണ്ട് കഴിഞ്ഞപ്പോ ഇതാ കിടക്കുന്നു വേറെ ഒരു സാധനം എന്തായാലും സൂപ്പർ ആയിട്ടുണ്ട് കേട്ടോ* 🤩💪✌️

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @kalidvm
      @kalidvm 4 ปีที่แล้ว

      @@LeafyKerala ഞാനും😊

  • @muzamilmfgk2749
    @muzamilmfgk2749 4 ปีที่แล้ว +8

    I don't know what to say, how to appreciate, but one thing sure she has a good future and Goad bless you

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      Thanks dear 😍😍😍😍👍

  • @gopalakrishnanps2178
    @gopalakrishnanps2178 4 ปีที่แล้ว +3

    Onnum cheyyilenkillum I watch all.your videos and loved it ....❤💓

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
      ഒപ്പം സന്തോഷവും

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 3 ปีที่แล้ว +1

    Kattan chayem bulls eye um kollam.adupp adipoli 👍👍👍

    • @LeafyKerala
      @LeafyKerala  3 ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @pmrafeek1678
    @pmrafeek1678 4 ปีที่แล้ว +35

    വൈകി പോയി കാണാൻ
    എങ്ങിനെയോ നോട്ടിഫിക്കേഷൻ കിട്ടി അങ്ങിനെയാ കണ്ടത്
    ഇയാൾ കൊള്ളാം കേട്ടോ
    മറ്റു വീഡിയോകൾ കാണാം

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      ഒത്തിരി സന്തോഷം ആയിട്ടോ
      എപ്പോളും കൂടെ ഉണ്ടാവണേ 😍😍😍😍

    • @pmrafeek1678
      @pmrafeek1678 4 ปีที่แล้ว +3

      @@LeafyKerala മ്മ് 2 3 വീഡിയോ കണ്ടു മീൻ വളർത്തൽ നന്നായിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      😍😍😍

    • @bindhubalamuralibalamurali2127
      @bindhubalamuralibalamurali2127 4 ปีที่แล้ว +2

      Njanum

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +2

      ഒരുപാട് സന്തോഷം 😍😍😍

  • @malinisubramanian2545
    @malinisubramanian2545 4 ปีที่แล้ว +32

    മകളേ നീ ഇത്ര സുന്ദരമായി മണ്ണിൽ പണിയെടുക്കുന്നത് കണ്ടിട്ട് വലിയ സന്തോഷം. കാരണം ഇന്ന് മണ്ണ് തൊടുന്നതൊക്ക തരംതാഴ്ന്ന പണിയാണെന്നാ വെപ്പ്. മിടുക്കി. എല്ലാവരും കൺ നിറയെ കാണട്ടെ കണ്ടു പഠിക്കട്ടെ.

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      എന്റെ കാർന്നോമ്മാരെ കൃഷിക്കാരാ ചേച്ചി
      അതൊരു കുറച്ചിലായി തോന്നിയിട്ടില്ല ഒരിക്കലും
      😍😍😍ഒത്തിരി സന്തോഷം 🤩♥️

  • @saflaah
    @saflaah 4 ปีที่แล้ว +3

    മണ്ണിലേക്ക് കുഴച്ചെടുത്താ ന്റെ സാറേ... അത് പൊളിച്ചു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍

  • @beenasivadas6584
    @beenasivadas6584 4 ปีที่แล้ว +6

    Respect you!!!my sister...

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @radhaparvathy5765
      @radhaparvathy5765 ปีที่แล้ว

      🎉❤🎉❤ ഉഗ്രൻ.ഇങ്ങനത്തെ അടുപ്പ്
      ഉണ്ടാക്കി കൊടുക്കുമോ?
      ഇത് റെഡി മെയ്ഡ് ആക്കാമൊ?

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +15

    Primitive technology ✌️✌️👍👍👍🤩🤩

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +3

      Thanks dear 👍👍👍😍

    • @KL-ht3oi
      @KL-ht3oi 4 ปีที่แล้ว

      Ippolum nammude nattil ulla technology thanne aanu

  • @rahulrajesh8801
    @rahulrajesh8801 2 ปีที่แล้ว

    സൂപ്പർ 👍👍👍👍👍👍 മനസ്സിൽ ഒരു കളങ്കവുഠ മില്ലാത്ത മോള് എല്ലാ വെട്ടിത്തുറന്ന് സംസാരിക്കുന്നു കൊള്ളാം ഒരു ബിഗ് സല്ലുട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajeenakanniyan3076
    @rajeenakanniyan3076 4 ปีที่แล้ว +21

    ഞാൻ ആദ്യമായിട്ട് കാണുകയാണ് ഇതുപോലെത്തെ അടുപ്പ് ഞങ്ങളെ നാട്ടിൽ വേറെ മോഡലാണ് ചളിയിൽ കൂട്ടിയ എന്തു മരമാണിത്? കൊള്ളാം നിങ്ങളുടെ അടുപ്പ്😃super

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +3

      കുള മാവ് ആണത്
      എന്തായാലും ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം 😍😍😍👍

    • @laibascreations1741
      @laibascreations1741 4 ปีที่แล้ว

      @@LeafyKerala ivida athin kulir maav enna parayaar

  • @aliyaraliyar3487
    @aliyaraliyar3487 4 ปีที่แล้ว +5

    കൊള്ളാം പക്ഷേ പുക പുറത്ത് പോകാൻ ഒരു കുഴൽ വെക്കണ്ടേ
    ബാക്കി എല്ലാം കൊള്ളാം നന്നായിട്ടുണ്ട്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

    • @soniaraju1693
      @soniaraju1693 4 ปีที่แล้ว

      10.20 thottu pinne enna parayunne, video kanathe ano comment idunne🤣🤣

  • @sreerag2621
    @sreerag2621 2 ปีที่แล้ว

    എന്റെ ആനികുട്ടി നമിച്ചുമോളെ.ഇതു പോലെ ഒന്നു ലക്ഷങ്ങളിൽ ഒന്നേ കാണു.സകലകലാ വല്ലഭ. തനി നാടൻ പക്കാ മോഡേണ്. ജാഡ ഒട്ടുമില്ലാത്ത നല്ല കുട്ടി. ജന്മം നല്കിയ വരുടെ പുണ്യം വന്നു കേറിയ വീട്ടുകാരുടെ ഭാഗ്യം. ആയുരാരോഗ്യം തന്നു ദൈവം എ ന്നും അനുഗ്രഹിക്കട്ടെ

  • @SunilKumar-no6uj
    @SunilKumar-no6uj 4 ปีที่แล้ว +8

    ആനി അമ്മാമേ അടിപൊളി പിന്നെ പാല് കാച്ചലിന് വിളിച്ചില്ലല്ലോ, അപ്പച്ചനെയും, അമ്മച്ചിയേയും കാണിച്ചത് നന്നായി സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      സുനിലിനെ ഒക്കെ വിളിക്കണോ
      ഇങ്ങു പോരെ നിങ്ങ നുമ്മ ഫാമിലി അല്ലെ
      Chunks 😍😍😍😍😍😍😆👍

  • @RahulRaj-sr3js
    @RahulRaj-sr3js 4 ปีที่แล้ว +6

    ചേച്ചി... ചേച്ചിയുടെ വോയിസ്‌ കൊള്ളാം.... ആക്ടർ മഞ്ജു ചേച്ചിയുടെ വോയിസ്‌ ആയി സാമ്മ്യത ഉണ്ട്.... ഒന്ന് അനുകരണം ശ്രമിച്ചു നോക്കിക്കൂടെ....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      എന്റെ പൊന്നോ ജീവിച്ചു പോയ്കോട്ടെടാ 😜😍😍😍😍👍

  • @beeranap3484
    @beeranap3484 4 ปีที่แล้ว +1

    Aiwwwaaa👌👌suuupperr....mannu kuzhakkunna kandappol kuttikkalam oormma vannu....

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      പണ്ടത്തെ സ്ഥിരം കലാപരിപാടി അല്ലാരുന്നോ 😄😄
      സ്നേഹം 😍😍😍

  • @arunmedia2060
    @arunmedia2060 4 ปีที่แล้ว +36

    ആൺപിള്ളേർ ഉണ്ടാവേണ്ട നേരത്ത് ഉണ്ടായ പെണ്ണാണ് എല്ലാ പണിയും അറിയാമല്ലോ, പിന്നെ അടിപൊളി സംസാരവും

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +4

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍😍സപ്പോർട്ട് ഉണ്ടാവണേ 😍😍😍😍

    • @arunmedia2060
      @arunmedia2060 4 ปีที่แล้ว +1

      @@LeafyKerala തീർച്ചയായും ഉണ്ടാവും

    • @arunmedia2060
      @arunmedia2060 4 ปีที่แล้ว

      @@shahmamolshahmamol7998 പിന്നെ ആരാ ഉണ്ടാക്കുന്നത്

    • @shahmamolshahmamol7998
      @shahmamolshahmamol7998 4 ปีที่แล้ว +2

      @@arunmedia2060 kazhivullavar undakkum.anayalum pennayalum.

  • @binchukv9873
    @binchukv9873 4 ปีที่แล้ว +6

    നമിച്ചു 🙏👌👍👏👏👏

  • @melbinkalladayil5793
    @melbinkalladayil5793 4 ปีที่แล้ว +1

    വളരെ രസകരമായ അവതരണം.. ലളിതമായ രീതിയിൽ അവതരിപ്പിച്ചു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      ഒത്തിരി സ്നേഹം 😍

  • @muhammedafsal1447
    @muhammedafsal1447 4 ปีที่แล้ว +3

    0:50 "കൊളമാവ്" എന്ന വച്ചാൽ എന്താ?
    പറങ്കി മാവ് ആണോ?

  • @santhikrishnan4427
    @santhikrishnan4427 3 ปีที่แล้ว +3

    മനോഹരമായ അവതരണം

  • @jessymolbs485
    @jessymolbs485 4 ปีที่แล้ว +1

    Sathyam..kandodirunnappam..aa mannintem pashayudem manam adichapole super👌👌👌

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍

  • @mfgaming2616
    @mfgaming2616 4 ปีที่แล้ว +20

    Justinte wife Alle...nice to see you dear.Iam his class mate..

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +8

      അറിയാം
      Justinettan നിങ്ങൾ എല്ലാവരെയും കുറിച്ച് പറഞ്ഞിട്ടുണ്ട്
      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

    • @shabeebshabii982
      @shabeebshabii982 4 ปีที่แล้ว +1

      @@LeafyKerala q

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว +12

    An energetic woman presented this video nicely

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      Thank u so much for ur kind words😍
      Keep supporting me🤩👍🤩👍

  • @sundarysreeshan1005
    @sundarysreeshan1005 3 ปีที่แล้ว +2

    മിടു മിടുക്കിയാണ്. മോള് വേഗം one മില്യൺ ആകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകൾ നേരുന്നു.

  • @deepthiveni1212
    @deepthiveni1212 4 ปีที่แล้ว +56

    ആനി മോളെ നീ ഒരു സംഭവം ആണ് കേട്ടോ ആഴ്ചയിൽ 2vdo ഇടാമോ മോളെ അപ്പോൾ കാണാം സംസാരം കേൾക്കാം അത് കൊണ്ടാണ് പറഞ്ഞത്

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ശ്രമിക്കാം ചേച്ചി
      ഒത്തിരി സന്തോഷം ട്ടോ
      സ്നേഹം 😍😍😍👍

  • @kmd4957
    @kmd4957 4 ปีที่แล้ว +8

    ഇങ്ങിനെയുള്ള അടുപ്പിൽ പാകം ചെയ്താൽ തനിമയും രുചിയും കൂടും ഇലക്ട്രിക് കുക്കിംഗ് ഗ്യാസ് ഇതിനൊന്നും ഇൗ പാചകത്തിൽ കിട്ടുന്ന രുചി കിട്ടില്ല

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി
      സന്തോഷം ആയിട്ടോ
      സ്നേഹം മാത്രം 😍😍😍😍👍

  • @sanoopridham5998
    @sanoopridham5998 4 ปีที่แล้ว +1

    നിങ്ങളുടെ സംസാര ശൈലി ആണ് സൂപ്പർ വളരെ ഇഷ്ട്ടപെട്ടു

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว

      ഒത്തിരി സ്നേഹം സന്തോഷം 😍😍

  • @siyabberka3165
    @siyabberka3165 4 ปีที่แล้ว +82

    എന്റമ്മോ ഇതിനും 473 👎 dislike നിങ്ങളൊക്കെ എന്ത് മനുഷ്യരാടോ

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +7

      അതൊന്നും സാരമില്ല
      എന്നാലും ഒത്തിരി സ്നേഹം സന്തോഷം ട്ടോ
      Thanks dear 😍😍😍😍😍👍

    • @RanjithKumar-lq6ue
      @RanjithKumar-lq6ue 4 ปีที่แล้ว +3

      ഡിസ്‌ലൈക് ചെയ്യുന്നത് മോശം attitude ഉള്ള ആളുകൾ ആണ്
      സെൽഫിഷ് ടീം.

    • @sreepillai9537
      @sreepillai9537 4 ปีที่แล้ว +1

      ഇത് റോക്കറ്റ് സ്റ്റോവ് അല്ല

    • @zubizubi1877
      @zubizubi1877 4 ปีที่แล้ว +3

      dislike adichavanmmar TH-cam channel thudaggi aarum mind cheyyadhe idhe kande asooya moothavammara. peggal mindakkanda

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +5

      അവരു ചെയ്യട്ടെന്നെ
      നമുക്ക് നമ്മളെ ഇഷ്ട്ടം ഉള്ള കുറച്ചുപേരില്ലെ
      അതു മതിന്നെ 😍😍😍😍👍👍👍

  • @akhilnalawade5357
    @akhilnalawade5357 4 ปีที่แล้ว +3

    You did everything so nicely but when you start first time you must cook something sweet not egg

    • @LeafyKerala
      @LeafyKerala  4 ปีที่แล้ว +1

      👍👍😍😍😍
      Next time try cheyyame