how to build mudbrick fire stove,അടുപ്പ് എങ്ങനെ സിമ്പിളായി നിർമിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • സാദാ അടുപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ..

ความคิดเห็น • 297

  • @moideensha9610
    @moideensha9610 4 ปีที่แล้ว +13

    ഞാൻ കണ്ടതിൽ ഒരു നല്ല വീഡിയോ.
    നന്ദിയുണ്ട് വ്യക്തമായി കാണിച്ചു തന്നതിനും പറഞ്ഞു തന്നതിനും. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @shareefamc7776
    @shareefamc7776 4 ปีที่แล้ว +76

    ങ്ങള് എന്ത് പണിയെടുക്കുമ്പോഴും ഉള്ള ആ വിവരിക്കൽ ണ്ടല്ലോ അത് പൊളിയാ ട്ടോ. സൂപ്പർ

  • @shibiliaripra388
    @shibiliaripra388 4 ปีที่แล้ว +31

    നിങ്ങൾ എപ്പോഴും വീഡിയോ ഇടണം നല്ല ഉപകാരം ആണ് കുറെ പണികൾ അതുകൊണ്ട് പഠിച്ചു

    • @abdulnaser3243
      @abdulnaser3243 3 ปีที่แล้ว

      Oru Aduppue undakkendadundue

  • @valsalamk1966
    @valsalamk1966 2 ปีที่แล้ว +4

    നല്ല വിവരണം. ഭംഗിയായി അവതരിപ്പിച്ചു. വളരെ ഇഷ്ടമായി

  • @pthameed8354
    @pthameed8354 4 ปีที่แล้ว +18

    നിങ്ങളെ വിഡിയ കൊണ്ട്
    എനിക്ക് ഒരു പാട് പണി പടിക്കാൻ
    ആയീ നന്ദി ഉണ്ട്

    • @shajimon140
      @shajimon140 4 ปีที่แล้ว

      Royalty കൊടുക്കണട്ടോ

  • @shajimoosa5377
    @shajimoosa5377 4 ปีที่แล้ว +10

    അടുപ്പിന്റവായചരിവ്പോരാ വിറക് കത്തിഇറങ്ങില്ല പിന്നെകുഴിയുംപോരാ കുഴപ്പംഇല്ല നിങ്ങൾക്അറിയുന്നപോലെ ചെയ്യു 👌

  • @muhammedshafi5398
    @muhammedshafi5398 4 ปีที่แล้ว +1

    കാക്കൂന്റെ ഹെൽപ്പർ ഫ്രീക്കൻ ആണെല്ലോ...💓👍👌അടുപ്പ് സൂപ്പർ 👌👌👌

    • @muhammedshafi5398
      @muhammedshafi5398 4 ปีที่แล้ว

      ഞാൻ ചെയ്യാറുണ്ട് bro 👍💓

  • @salvaj8593
    @salvaj8593 3 ปีที่แล้ว +1

    അടിപൊളി അടുപ്പ്.ഇത് പോലെ യൊരു അടുപ്പ് എനിക്ക് ഉണ്ടാക്കണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നു

  • @muneeredv301
    @muneeredv301 4 ปีที่แล้ว +6

    അഭിനന്ദനങ്ങൾ നേരുന്നു ബ്രോ
    അടുപ്പ് സൂപ്പർ ആയി 👍👍😍😍😍

  • @reji5800
    @reji5800 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ, Thanks bro, God bless you

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +3

    അടുപ്പ് അടിപൊളിയായിട്ടുണ്ട് 👍🏻🥰

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 4 ปีที่แล้ว +5

    വർക്ക്‌ നന്നായിട്ടുണ്ട്. ഒപ്പം അവതരണവും

  • @riyascp2018
    @riyascp2018 4 ปีที่แล้ว +1

    ഇങ്ങനത്തെ വിഡിയോ ഇനിയും ഇടണേ ഒരുപാട് ഉപകാരമാണ്

  • @ayubkhankhan9525
    @ayubkhankhan9525 4 ปีที่แล้ว +1

    Ottum ariyaatha pani ningaliloode ariyaan patti thanks bro. Oru samsayam choru vadikkan paathram evide vakkum

  • @rjkl2856
    @rjkl2856 4 ปีที่แล้ว +1

    അടിപൊളി അടുപ്പ്, കണ്ട് എല്ലാം ട്രൈ ചെയ്യാറുണ്ട്

  • @gafoorppponani8222
    @gafoorppponani8222 4 ปีที่แล้ว +17

    സൂപ്പർ -ഒരു പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കുന്നത് കാണിക്കുമോ

  • @JChand83
    @JChand83 4 ปีที่แล้ว +30

    ഏതു വർക്കും സിമ്പിൾ ആണെന്ന് പറയുന്നതാണ് നിങ്ങളുടെ വിജയം

    • @mubarakt1017
      @mubarakt1017 4 ปีที่แล้ว

      @@allroundconstructions1355
      Number tharumo....pala vedioyilum chodhikunnu replay tharunnilla ithra demand aano...?

    • @jubiii.11
      @jubiii.11 3 ปีที่แล้ว

      Contact Number?

  • @rifurifz9887
    @rifurifz9887 ปีที่แล้ว

    Ithin nalla pukayundavule bro. Enik undakanan pls rply

  • @4thestars251
    @4thestars251 2 ปีที่แล้ว

    Super aduppe
    ഞങ്ങൾ undakki aduppe aah super 😊😊😊

  • @sayyidnasih8179
    @sayyidnasih8179 4 ปีที่แล้ว +1

    Sambavam super aaan too..
    Fire clay evidanna vaangaa????

  • @akbarredimade1697
    @akbarredimade1697 ปีที่แล้ว

    അളിയാ സൂപ്പർ ആയിട്ടോ

  • @shanid6501
    @shanid6501 4 ปีที่แล้ว +5

    വീഡിയോ ഉപകാരപ്രദം.
    പുകയില്ലാത്ത അടുപ്പ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @shanubabu7169
    @shanubabu7169 2 ปีที่แล้ว

    വീട്ടിൽ ഞാനും ഉപ്പയും വീട്ടിനു പുറത്ത് അടുപ്പുണ്ടാക്കി 🥰👍

  • @mufassilriyasmra3003
    @mufassilriyasmra3003 4 ปีที่แล้ว +1

    മാഷാ അല്ലാഹ്.... സൂപ്പർ ആയിട്ടുണ്ട്

  • @shaheedavp102
    @shaheedavp102 3 ปีที่แล้ว +1

    Eee panikar avide ulladhayirikum nom kitumo🤔

  • @subeeshmedia4655
    @subeeshmedia4655 4 ปีที่แล้ว +9

    ഇഷ്ടിക മുറിച്ചാൽ അടുപ്പിന് കുഴിയുണ്ടാകില്ല.പകരം മൂന്നു ഇഷ്ടികയുടേയും അടിയിൽ പീസ് ഇട്ടാൽ മതി

  • @sureshak2129
    @sureshak2129 4 ปีที่แล้ว +4

    ഇതാണ് സൂപ്പർ അടുപ്പ്

  • @sanoojas9232
    @sanoojas9232 3 ปีที่แล้ว

    Good ithil puga engane puram thallum

  • @Sameer-sv1wc
    @Sameer-sv1wc 4 ปีที่แล้ว +11

    ബ്രോ പുകയില്ലാത്ത അടുപ്പിന്റെ വീഡിയോ ഉണ്ടോ

  • @lijopeterlijopeter7464
    @lijopeterlijopeter7464 ปีที่แล้ว +1

    Slab 33 cm മാത്രേ ഉള്ളു, ഒരു അടുപ്പും, കുറച്ചു space um കിട്ടുന്ന രീതിയിൽ cheyyan പറ്റുമോ

  • @santhaunnikrishnan518
    @santhaunnikrishnan518 11 หลายเดือนก่อน

    ഇങ്ങനെയുള്ള അടുപ്പുകളിൽ . ധാരാളം ചുട് നക്ഷ്ടപ്പെടും

  • @nikhilmohanan1864
    @nikhilmohanan1864 ปีที่แล้ว

    E adup upayogikumbol adukala muzhuvn puka niranj kari pidikunnu ,athine enthane margm pls reply

  • @gamedebate9250
    @gamedebate9250 4 ปีที่แล้ว +6

    അടിപൊളി അടുപ്പ്‌ 👏👏👏👏

  • @gk49822
    @gk49822 4 ปีที่แล้ว

    Njan cheyyaan irikkukayayirunnu thankss

  • @shobhapr6366
    @shobhapr6366 2 ปีที่แล้ว

    Ithinte mukalil tile virikkan pattumo

  • @noushadhussan1358
    @noushadhussan1358 4 ปีที่แล้ว +2

    ബോസ് അടുപ്പിന് കട്ട ഒരിക്കലും അങ്ങനെ വെക്കാൻ പാടില്ല അത് തിരിച്ചു വെക്കണം അല്ലെങ്കിൽ ചെമ്പ് മറയും എങ്ങനെയാണ് നിങ്ങൾ ബാക് സൈഡിൽ വച്ചത് അതേ രൂപത്തിൽ തന്നെ ഇവിടെയും വെക്കണം നിങ്ങളെ കുറ്റം പറയൂല്ല മനസ്സിലാക്കി തരുകയാണ് എൻറെ പേര് നൗഷാദ് ഞാൻ കോഴിക്കോട് കുറ്റിക്കാട്ടൂർ

  • @durgarajeesh7588
    @durgarajeesh7588 2 ปีที่แล้ว

    Eganathe adupil puka kuzhal set cheyan pattumo

  • @mygreencoorgmygreen8864
    @mygreencoorgmygreen8864 4 ปีที่แล้ว

    Kiduve kidu poliyaatto aliyaa

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว

    Hai... WWAA.... POLICHU

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 4 ปีที่แล้ว

    നിങ്ങ പോളിയല്ലെ bai 😍✌️👍

  • @sarathambu4680
    @sarathambu4680 4 ปีที่แล้ว +4

    കേരളീയ ആചാര പ്രകാരം 1 അല്ലെ 3 അടുപ്പുകളാ വെക്കേണ്ടത്. കാലം മാറുമ്പ കോലും മാറും

  • @ratheeshrathee2060
    @ratheeshrathee2060 3 ปีที่แล้ว

    Verutha nilkunnavanu simple .cheyunnavanta kalasam keerum...erangi cheyado

  • @gokulkannan1883
    @gokulkannan1883 4 ปีที่แล้ว

    ലോക്‌ഡോൺ ദിവസങ്ങളിൽ പരീക്ഷണത്തിനുള്ള വകയായി .
    താങ്ക്സ് 👍🏼

    • @sajan3248
      @sajan3248 4 ปีที่แล้ว +1

      ഇനി നീ ഉള്ള അടുപ്പു പൊളിച്ചു പരീക്ഷിക്കുമോ 🤔🤔🤔🤔🤔

    • @gokulkannan1883
      @gokulkannan1883 4 ปีที่แล้ว +1

      @@sajan3248 വീട്ടിലുള്ളവരെ പട്ടിണിക്കിട്ടായാലും വേണ്ടില്ല.. ഒരു കൈ നോക്കുക തന്നെ ..😜😆😆

    • @sajan3248
      @sajan3248 4 ปีที่แล้ว

      @@gokulkannan1883 hahaha..

  • @jibinmuthu52
    @jibinmuthu52 2 ปีที่แล้ว

    Bro e ishtiga eavidey kittum, pinne Aa cementil mix chyyuna fairclay eavidey kittum pario

  • @ummiscake3883
    @ummiscake3883 4 ปีที่แล้ว +1

    സൂപ്പർ brother നന്നായിട്ടുണ്ട്

  • @ashakrishnamoorthi2727
    @ashakrishnamoorthi2727 2 ปีที่แล้ว

    👌🏻... നിങ്ങളെടെയാ ചങ്ങായി... നാട്?

  • @achuttymeenutty6506
    @achuttymeenutty6506 4 ปีที่แล้ว +2

    Nalla bhangi und super aanu ningal eath district aanu😊😊😊

  • @abuashad9651
    @abuashad9651 4 ปีที่แล้ว

    അടുപ്പിന്റെ ചുറ്റുഭാഗത്തും ടൈൽ സാണോ ഗ്രാനൈറ്റാണോ ഒട്ടിക്കാൻ നല്ലത്...?

  • @glendajohnp8370
    @glendajohnp8370 3 ปีที่แล้ว

    ഏത് അടുപ്പ് ആണ്‌ നല്ലത് പുകയില്ലാത്ത അടുപ്പാണോ, സാധാരണ അടുപ്പാണോ.ഞങ്ങളുടെ വീടുപണി നടക്കുന്നു.അപ്പോൾ ഒരു സംശയം ഏതു വേണമെന്ന്.pls reply സർ

  • @nilgiridiary849
    @nilgiridiary849 5 หลายเดือนก่อน

    Ente veetil oru adup vakanam❤❤❤

  • @jayanunnithan7395
    @jayanunnithan7395 4 ปีที่แล้ว +2

    അടുപ്പിനു തറയിൽ നിന്നുള്ള ഉയരം എത്ര ആണ് സാദാരണ വക്കുന്നത്.ഒന്നു പറയു

  • @jayajoseph2145
    @jayajoseph2145 2 ปีที่แล้ว

    Good work God bless you

  • @ഒരുമനുഷ്യൻ
    @ഒരുമനുഷ്യൻ 4 ปีที่แล้ว +1

    Oru adupu kuzhimandhhik koodi
    Undakiyal nalladhayirikum
    Yanu thonnunu

  • @kunjattasvlogsf7680
    @kunjattasvlogsf7680 3 ปีที่แล้ว +2

    ഇതുപോലുള്ള സാധാ അടുപ്പ് ഉപയോഗിക്കുമ്പോൾ അടുക്കളയുടെ ഉള്ളിൽ കരിപിടിക്കില്ലേ. അതിനു എന്ത് ചെയ്യണം?

  • @girishampady8518
    @girishampady8518 4 ปีที่แล้ว +3

    അടിപൊളി.. അടുപ്പ്.. 💞🏠

  • @കർഷകമിത്രം-ജ6മ
    @കർഷകമിത്രം-ജ6മ 4 ปีที่แล้ว

    മച്ചാനേ ഇങ്ങൾ പൊളിയാട്ടോ

  • @smedia653
    @smedia653 4 ปีที่แล้ว

    First അടിപൊളി വീഡിയോ

  • @santhanurajeev241
    @santhanurajeev241 4 ปีที่แล้ว +1

    ഫയർ clay & ഫയർ ബ്രിക്‌സ്... എവിടെ കിട്ടും?

  • @jessymolbs485
    @jessymolbs485 4 ปีที่แล้ว +1

    Aduppu super

  • @basilrasi2630
    @basilrasi2630 4 ปีที่แล้ว +1

    Njaanaagrahicha video....😍

  • @nazeersf7451
    @nazeersf7451 2 ปีที่แล้ว

    Ee adupinte side il tiles ottikkamo

  • @fayiskkm16kk34
    @fayiskkm16kk34 4 ปีที่แล้ว +1

    Pugyillathaaa aduppinete. Making video onnu.cheyyumoo

  • @shayanshareef8993
    @shayanshareef8993 4 ปีที่แล้ว +2

    Very useful video

  • @rajeshkripa5130
    @rajeshkripa5130 4 ปีที่แล้ว

    Addipoli tto

  • @reshmareshma5347
    @reshmareshma5347 3 ปีที่แล้ว

    Vedinte pathagam polikan enda cheya.
    Adup erikuna sthalam doshama ath paguthi murikana

    • @reshmareshma5347
      @reshmareshma5347 3 ปีที่แล้ว

      @@allroundconstructions1355 engane onn paranju tharumo

  • @koyamk4355
    @koyamk4355 4 ปีที่แล้ว +1

    അട്പ് സൂപ്പർ. പകഷേ പൈനാല് പത് ന്നാല് ...പൈനോന്ന്. അതാണ് പം

  • @ancygeorge3kings384
    @ancygeorge3kings384 3 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @duncanvizla8138
    @duncanvizla8138 4 ปีที่แล้ว +3

    ഇ ഫയർ ക്ളേ എവിടെ വാങ്ങാൻ കിട്ടും

  • @jayanunnithan7395
    @jayanunnithan7395 4 ปีที่แล้ว +1

    അടുപ്പിന്റെ സ്ളാബ് വാർക്കുമ്പോൾ കാല്പാദത് തു നിന്നും അതായത് തറയിൽ നിന്നും എത്ര ഉയരം ആണ് വെക്കേണ്ടത്..സ്ലാബിന് മുകളിൽ ആണല്ലോ അടുപ്പ് കല്ലു വരുന്നത്....

  • @mohmedmansooor488
    @mohmedmansooor488 4 ปีที่แล้ว

    നന്ദായിട്ടുണ്ടു

  • @y.vijayaramakrishnan4277
    @y.vijayaramakrishnan4277 4 ปีที่แล้ว

    Super aduppu

  • @Interstellar__98
    @Interstellar__98 ปีที่แล้ว

    Latheef Bhai ❤❤❤❤❤

  • @littleflower7893
    @littleflower7893 3 ปีที่แล้ว +5

    അടുപ്പ് നിർമാണത്തിന് വേറെ തരം ഇഷ്ടിക ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പൊഴാ മനസ്സിലായത്

  • @ubaidchungath1817
    @ubaidchungath1817 4 ปีที่แล้ว +1

    നിങ്ങൾ മലപ്പുറം എവിടെയാ... കൊണ്ടോട്ടി ആണോ

    • @ubaidchungath1817
      @ubaidchungath1817 4 ปีที่แล้ว

      @@allroundconstructions1355 സംസാരം കേട്ടപ്പോ തോന്നി.....

  • @aneeshvp423
    @aneeshvp423 3 ปีที่แล้ว

    Super... Bro

  • @ismailabbas3656
    @ismailabbas3656 4 ปีที่แล้ว +2

    Nice work great 👍

  • @lijojacob1659
    @lijojacob1659 2 ปีที่แล้ว

    Machane oru helps, floor ninnum slab nu hight athra venam ,aniku paniyana

    • @SwapnaReji-xk4kz
      @SwapnaReji-xk4kz 11 หลายเดือนก่อน

      Randarakattake slab varkanam

  • @lijuraju6465
    @lijuraju6465 4 ปีที่แล้ว +4

    ചോറ് വാർത്‌ വയ്ക്കാൻ കഴിയില്ല.... എന്ന് ഉള്ളത് വിട്ടാൽ സൂപ്പർ

  • @ayyoobp5585
    @ayyoobp5585 4 ปีที่แล้ว

    Latheef poli

  • @latheefqatar1469
    @latheefqatar1469 3 ปีที่แล้ว

    ഗുഡ് 🌹👌

  • @anast1460
    @anast1460 4 ปีที่แล้ว +3

    ഞാൻ ചേളാരി ചെട്ടിയാർമാട് ആണ് നിങ്ങളോട് കോൺടാക്ട് ചെയ്യാൻ എന്താ മാർഗം എന്റെ വീട്ടിൽ നിന്ന് ഉണ്ടാക്കാനാണ്

  • @anvarkt7093
    @anvarkt7093 4 ปีที่แล้ว +1

    പഴയ ഓട് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ഒന്നു വിവരിക്കാമോ

  • @muhammadmukthar7808
    @muhammadmukthar7808 ปีที่แล้ว

    Well-done ❤

  • @nidhikottekkat3795
    @nidhikottekkat3795 2 ปีที่แล้ว +1

    Super

  • @arifaarifa7292
    @arifaarifa7292 4 ปีที่แล้ว

    ഇഷ്ടിക അടുപ്പിന് ഗ്രാനൈറ്റ് ഒട്ടിക്കാൻ പറ്റുമോ

  • @lifeinindiakerala4220
    @lifeinindiakerala4220 4 ปีที่แล้ว +1

    Very good

  • @muhammedunais8366
    @muhammedunais8366 4 ปีที่แล้ว +1

    പാലക്കാടുള്ള അടുപ്പ് ഉണ്ടാക്കുമോ

  • @snehithsunnysunny1722
    @snehithsunnysunny1722 4 ปีที่แล้ว

    E katta kurachu kazhiyoumbol Aden pogulle pine engane pathram vykum

  • @lakmi6479
    @lakmi6479 4 ปีที่แล้ว +1

    Super 👍

  • @shafeekshefi6272
    @shafeekshefi6272 4 ปีที่แล้ว

    Nattil evide

  • @Maheshkumar-hv9rt
    @Maheshkumar-hv9rt 4 ปีที่แล้ว

    Mosaic tarayil tiles idunna video idumo

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 4 ปีที่แล้ว

    അടുപ്പ് സൂപ്പർ

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 4 ปีที่แล้ว +1

    ആലുവ അടുപ്പ്. പുക ഇല്ലത്ത അടുപ്പ് ഒന്ന് കാണിക്കാമോ

  • @hayathmusings3105
    @hayathmusings3105 4 ปีที่แล้ว

    Nice vedio brother

  • @riyasmcp3613
    @riyasmcp3613 4 ปีที่แล้ว

    Super machaaanee

  • @brettyantony9221
    @brettyantony9221 4 ปีที่แล้ว +1

    Thank you so much ❤️💕💕💕

  • @ayshashiyas1482
    @ayshashiyas1482 4 ปีที่แล้ว

    Graut enganeya undakkunnath🙂

  • @sherlia5011
    @sherlia5011 4 ปีที่แล้ว +1

    Anik..Nalla...Ishttayi...Bro...Avide...Sthalam.

  • @afsalafsal2747
    @afsalafsal2747 4 ปีที่แล้ว

    നന്ദി

  • @snehithsunnysunny1722
    @snehithsunnysunny1722 4 ปีที่แล้ว

    Katta aden pogathirikyanulla pani kudi ulpeduthamairunu