5G അടുപ്പ്|പൂച്ചട്ടി കൊണ്ടു ഒരു അടുപ്പ് നിർമ്മിക്കാം|അടുപ്പ് നിർമ്മാണം/fireplace make

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 290

  • @jinsumathew4292
    @jinsumathew4292 2 ปีที่แล้ว +5

    ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്, വളരെ നന്നായിട്ടുണ്ട് 👍🤝

  • @jinanthankappan8689
    @jinanthankappan8689 2 ปีที่แล้ว +19

    💥💥🎈🎈വിറകടുപ്പിലേക്ക് തിരിച്ചുവ
    രാം ! ഗ്യാസിനും മണ്ണണ്ണയ്ക്കും വിലകൂ
    ടുമ്പോൾ ഈ അടുപ്പും ഉപകരിക്കട്ടെ!
    .. bro യ്ക്ക് ആശംസകൾ! 👋 ✌️

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 4 ปีที่แล้ว +54

    സിമ്പിൾ അടുപ്പ് നോക്കി കുറെ ആയി തിരയുന്നു ഇന്ന് ആണ് ആഗ്രഹിച്ച പോലെ ഒന്നും കണ്ടത് ഇഷ്ടം ആയി സൂപ്പർ bro

    • @babukaippuram4954
      @babukaippuram4954  4 ปีที่แล้ว +2

      Thanks

    • @ranielizabeth663
      @ranielizabeth663 ปีที่แล้ว +3

      ഈ അടുപ്പ് ശരിയല്ല
      ഇതിൽ വിറക് കത്തുന്ന ചാരം അതിനകത്ത് തന്നെ കിടക്കുമല്ലോ അപ്പോൾ
      വിറകും ചാരവും തമ്മിൽ തിക്കായി പോകും
      കത്തുന്ന ചാരം അടുപ്പിന് പുറത്തേക്ക് പോകാനുള്ള സംവിധാനവും വേണം

  • @rasiyaameerkk3651
    @rasiyaameerkk3651 2 ปีที่แล้ว +2

    പൊളിയാണ് മോനെ പൊളിയാണ് അടുപ്പ് സൂപ്പർ

  • @maryanson9698
    @maryanson9698 2 ปีที่แล้ว +10

    അടുപ്പ് super ആണെല്ലോ 👌🏻😍🥰

  • @vjanardhanan1749
    @vjanardhanan1749 ปีที่แล้ว

    അടിപൊളി ബ്രോ. ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം. Super🌈🌈🌈

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 2 ปีที่แล้ว +9

    സൂപ്പർ സൂപ്പർ നല്ല അറിവാണ് പകർന്നതു ഗ്യാസിന്റെ വില കൂടുന്ന ഈ സന്ദർഭത്തിലു० ഗ്യാസ് പെട്ടെന്നു തുറന്നു കിട്ടാതെ ഇരിക്കുന്ന സമയത്തു ഇതു പോലെ ഉള്ള അടുപ്പു വളരെ പ്രയോജനപ്രദമായ വിറകു വാങ്ങിയാ മതിയല്ലോ അഭിനന്ദനങ്ങൾ എനിക്കു ഇതു പോലെ ഒരെണ്ണം ഉണ്ടാക്കി വെയ്ക്കണം എന്നു തോന്നി

    • @jamalkanely2163
      @jamalkanely2163 2 ปีที่แล้ว

      അടിപൊളി ആ യിട്ടു ണ്ട്

    • @vijayalakshmiandody9200
      @vijayalakshmiandody9200 ปีที่แล้ว

      അടിപൊളി അടുപ്പ് വളരെ ഇഷ്ടപ്പെട്ടു

  • @reshnanp8606
    @reshnanp8606 2 ปีที่แล้ว +1

    Super adipoly

  • @muraleedharanmurali2683
    @muraleedharanmurali2683 2 ปีที่แล้ว +4

    Verygood Babu.

  • @rahanamt9272
    @rahanamt9272 2 ปีที่แล้ว +1

    Adipoli adupp supper

  • @sree3113
    @sree3113 2 ปีที่แล้ว +1

    ഇത് കൊള്ളാലോ

  • @gracygeorge4029
    @gracygeorge4029 2 ปีที่แล้ว +1

    നല്ല ഐഡിയ

  • @shylajadamodaran3982
    @shylajadamodaran3982 2 ปีที่แล้ว +1

    Superb..it is useful..now gas too costly .thank you

  • @jeweljes8251
    @jeweljes8251 4 ปีที่แล้ว +2

    അടിപൊളി ഞങ്ങൾക്കുപകാരപ്പെട്ടു

  • @marythomas3260
    @marythomas3260 ปีที่แล้ว +1

    Ethente puka engane purethu pokum

  • @avtobs2784
    @avtobs2784 2 ปีที่แล้ว +2

    വർക്ക് സൂപ്പർ. സമൂഹത്തിന് വളരെ ഗുണപ്രദം. ഇന്നത്തെ കാലത്ത് കത്തിക്കാൻ പ്രയാസമുള്ളവർക്ക് വളരെ ഉപകാരപ്രദം. full sapport. New Subscriber

  • @sayaahnageetam3042
    @sayaahnageetam3042 2 ปีที่แล้ว +3

    Very good idea. We can make it more d u simple. ചട്ടിയിൽ അല്പം കൂടി വലിയ ദ്വാരം 2" ഉയരത്തിലിടുക..ചാരം ഉള്ളിൽ

    • @sayaahnageetam3042
      @sayaahnageetam3042 2 ปีที่แล้ว +3

      ചാരം ഉളളിൽ തന്നെ സംഭരിക്കാവുന്ന വിധത്തിൽ. ടിന്നിറക്കി വെച്ച് ചുറ്റും വെള്ളം കുറച്ച് കുഴച്ച മണ്ണ് നിറക്കുക വിറക് വെക്കാൻ വലിപ്പത്തിൽ സൈഡിൽ ഇട്ട ദ്വാരത്തിൽ മരക്കഷണമോ വാഴപ്പിണ്ടിയോ വെച്ച് ഒരു ദിവസം കഴിഞ്ഞ് ഊരിയെടുത്തു ഒരാഴ്ച ഉണക്കിയാൽ മതി. ശേഷം തീ കത്തിക്കുമ്പോൾ ഈ ചൂടിൽ വെന്ത് ഇഷ്ടികപോലെ ദൃഢമായിത്തീരും

    • @minimalaanandabalan7380
      @minimalaanandabalan7380 2 ปีที่แล้ว

      Super

  • @annammajoseph2744
    @annammajoseph2744 2 ปีที่แล้ว +1

    simple and very good

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 2 ปีที่แล้ว +3

    So super idea 👌👌👏👏

  • @sab8282
    @sab8282 2 ปีที่แล้ว +2

    Good effort

  • @jaisonjoy7970
    @jaisonjoy7970 ปีที่แล้ว

    Super

  • @jayasree5326
    @jayasree5326 ปีที่แล้ว

    ഞാൻ ഈ vdo ഇന്നാണ് കാണുന്നത്. സൂപ്പർ 👍👍👍👍

  • @മാക്കാച്ചീസ്
    @മാക്കാച്ചീസ് 2 ปีที่แล้ว +1

    സൂപ്പർ

  • @deeppp249
    @deeppp249 2 ปีที่แล้ว +1

    Mm adipoli

  • @veronicaesmaria9908
    @veronicaesmaria9908 2 ปีที่แล้ว +3

    Very good idea dear. Gas prices and kerosene oil going up day by day. So we have to move on fire wood only. Thank you for sharing the new ideas. Keep it up.!

  • @ChaithraMedia
    @ChaithraMedia 3 ปีที่แล้ว +2

    New idea❤💙💚♥️🧡🖤

  • @sainannathunan5730
    @sainannathunan5730 2 ปีที่แล้ว +1

    Super 👌👌and very good idea 👍

  • @leelaraju9840
    @leelaraju9840 2 ปีที่แล้ว

    അടി പൊളി👌👌

  • @sujasuja7301
    @sujasuja7301 ปีที่แล้ว

    അടിപൊളി 🙏🙏👌👌👌👌❤️❤️

  • @babugeorge3002
    @babugeorge3002 2 ปีที่แล้ว +1

    Very good God bless you.

  • @kuruvillakurian3477
    @kuruvillakurian3477 2 ปีที่แล้ว +3

    ബ്രദർ ഈ അടുപ്പിന്റെ മുകളിൽ ഇരുമ്പ് net ഉണ്ടാക്കി പുളി ജാതിക്ക ഒക്കെ മഴ കാലത്തു ഉണക്കാൻ പറ്റുമോ??

    • @beenajayandan4871
      @beenajayandan4871 2 ปีที่แล้ว

      ഞങളുടെ കൈയിൽ കട്ടർ illa

  • @shaduliali7490
    @shaduliali7490 หลายเดือนก่อน

    Ithine blower vekkan nokanam

  • @hedijanamm4720
    @hedijanamm4720 2 ปีที่แล้ว +1

    Supet

  • @jameelakutty5165
    @jameelakutty5165 4 ปีที่แล้ว +2

    Nannayittund well done

  • @drckbabysudhakaran7725
    @drckbabysudhakaran7725 2 ปีที่แล้ว

    Very nice
    All the best

  • @ishasworld5418
    @ishasworld5418 ปีที่แล้ว

    Super bro

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +2

    അടിപൊളി അടുപ്പ് 👌

  • @rameshal7404
    @rameshal7404 2 ปีที่แล้ว +14

    വെറുപ്പിച്ചില്ല , വലിച്ചു നീട്ടിയില്ല , പറയാനുള്ളതും ചെയ്യാനുള്ളതും കൃത്യമായി ചെയ്തു

  • @SherliSS
    @SherliSS ปีที่แล้ว

    വളരെനന്നായിട്ടുണ്ട്

  • @deepaprabha1984
    @deepaprabha1984 2 ปีที่แล้ว +3

    👌👍

  • @viswamohananpanampilly4749
    @viswamohananpanampilly4749 2 ปีที่แล้ว

    Simple but too good... congratulations

  • @raizafarsana9282
    @raizafarsana9282 4 ปีที่แล้ว +1

    ഇങ്ങള് വല്ലാത്തൊരു സാധനാ ട്ടോ..

  • @mohanannm1722
    @mohanannm1722 2 ปีที่แล้ว +1

    മിടുക്കൻ

  • @OruVadakkan118
    @OruVadakkan118 4 ปีที่แล้ว +7

    അന്റെ ഈ അടുപ്പിലെ കളി നല്ല രസമുണ്ട്🤩

    • @navassheriff7869
      @navassheriff7869 2 ปีที่แล้ว +1

      ഡബിൾ meaning kozhikod aano 😂😂

  • @anversadeth5352
    @anversadeth5352 4 ปีที่แล้ว +2

    തീ കത്തിക്കാൻ കർപുരം ആണ് നല്ലത് ബാബു ബായി ..എന്തായാലും അടിപൊളി ♥️♥️

  • @binduachu3649
    @binduachu3649 2 ปีที่แล้ว +3

    Super bro....👏👏👏

  • @sasisasi9554
    @sasisasi9554 2 ปีที่แล้ว +1

    നന്നായിരിക്കുന്നു കേട്ടോ ഇതേവിടെയാണ് സ്ഥലം. എനിക്കും ഒരു അടുപ്പ് കിട്ടിയാൽ കൊള്ളാമെന്നുണ്ട് ഇനിയത്തെ വീഡിയോയിൽ വാട്ട്സ് ആപ് നമ്പർ .നൽകുമല്ലോ ഒകെ

  • @jessyne6549
    @jessyne6549 2 ปีที่แล้ว

    It's very easy to make

  • @rahmathsulaiman4964
    @rahmathsulaiman4964 ปีที่แล้ว

    Simple & Super

  • @mercybabu5409
    @mercybabu5409 2 ปีที่แล้ว +2

    Super 👍👍

  • @vijiyagopal2219
    @vijiyagopal2219 2 ปีที่แล้ว +2

    Super idea 👍

  • @beenasamad363
    @beenasamad363 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ട്ടോ 👍

  • @muhammedali-cf7df
    @muhammedali-cf7df 2 ปีที่แล้ว +3

    ഉള്ളിൽ വെച്ച ടിൻ ചൂട് കൊണ്ട് രണ്ടു ദിവസംകൊണ്ട് ഉരുകുകയോ തുരുമ്പ് എടുത്തു പോകുകയോ ചെയ്യും ഉള്ളിലും ഒരു ചെറിയ ചെടിച്ചട്ടി വെച്ചാൽ കുറച്ചു ദിവസം കത്തിക്കാം.

  • @vijibenno546
    @vijibenno546 2 ปีที่แล้ว +5

    Super 👌 first time I heard keep it up god bless you

  • @reenasuresh5924
    @reenasuresh5924 4 ปีที่แล้ว +1

    Adipoli

  • @dr.kbjayasreesarma9312
    @dr.kbjayasreesarma9312 2 ปีที่แล้ว +3

    Super 😊

  • @lalysebastian6115
    @lalysebastian6115 ปีที่แล้ว

    Very good idea 👍🏻

  • @altheageorgejoshy5589
    @altheageorgejoshy5589 ปีที่แล้ว

    Vaandeettu,😃👌

  • @prasanthpv5912
    @prasanthpv5912 2 ปีที่แล้ว +1

    Chetaa
    Kannor engineering collegil oru Agni Mithra adupp undakkiyirunnu..athengananu undakkunnathennariyuvo??
    Orennam medikkanarumnu..

  • @sreekumarnair5522
    @sreekumarnair5522 2 ปีที่แล้ว +2

    Good idea Thank you Sir 👍🥰

  • @fathoomsvlog577
    @fathoomsvlog577 2 ปีที่แล้ว +1

    എനിക്കും ഉണ്ടാക്കണം

  • @abdullapv855
    @abdullapv855 ปีที่แล้ว

    അടുപ്പ് സൂപ്പർ. ചെടിച്ചട്ടിയു൦ അൽമറൈ പാൽ പൊടി ടിന്നു൦.

  • @suhramksuhra2536
    @suhramksuhra2536 2 ปีที่แล้ว +4

    സൂപർ👍👍👍❤️

  • @harihd2548
    @harihd2548 4 ปีที่แล้ว +19

    ബാബു നിങ്ങൾ മസ്സാണ് 💪💪💪നിങ്ങടെ വീഡിയോ നല്ല രീതിയിൽ ഉപകാരപ്പെടുന്നുണ്ട് ഇനിയും നല്ല വിഡിയോക്കായി കാത്തിരിക്കുന്നു ...❤❤❤

  • @reenaleenus5880
    @reenaleenus5880 4 ปีที่แล้ว +1

    പൊളി

  • @shafeelakuku8116
    @shafeelakuku8116 4 ปีที่แล้ว +1

    Ithrkku simbil ayit adup undakkale.puga illatha adupp undakkan pattuo ithu pole,✌️

  • @sp3sworld
    @sp3sworld ปีที่แล้ว +2

    അരിയൊക്ക വയ്ക്കുമ്പോൾ ചാരം കൂടി പുകയില്ലേ.ബാക്കിൽ കൂടി ഒരു ഹോൾ ഉണ്ടേൽ ചാരം നീക്കാരുന്നു 😀

  • @geethana938
    @geethana938 ปีที่แล้ว

    സൂപ്പർ 8:23

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +1

    E vaka sadanamonnum ente kayyil illa pinne engane try cheyyunnu☹️

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 ปีที่แล้ว +1

    സിമന്റ് കൊണ്ട് ണ്ടാക്കിയതിനെക്കാളും ishtayi

  • @sufanajebin2936
    @sufanajebin2936 4 ปีที่แล้ว +1

    Adipoli drooo

  • @prasanthpv5912
    @prasanthpv5912 2 ปีที่แล้ว +1

    Agnimithra adupp ennu u tubil nokkiyal mathi

  • @urmiladevisunil5002
    @urmiladevisunil5002 2 ปีที่แล้ว +1

    👌👌👌

  • @jyothijayapal
    @jyothijayapal ปีที่แล้ว

    👍

  • @abdulhameedomanoor6186
    @abdulhameedomanoor6186 4 ปีที่แล้ว +1

    Good Idea

  • @jasminefernandes4038
    @jasminefernandes4038 2 ปีที่แล้ว +16

    We need youngsters like you to show the joy of a simple life style

  • @jijimathew3310
    @jijimathew3310 ปีที่แล้ว

    ഞങ്ങൾക്ക് ഗ്യാസ് മാത്രം ഉള്ളു.അടുപ്പ് ഇടാൻ ഉള്ള സ്ഥലം അടുക്കളയിൽ ഇല്ല.വെള്ളം ഒക്കെ ചൂടാക്കാൻ ഇത് ഉപകരിക്കുമോ

  • @johnsontholath7234
    @johnsontholath7234 2 ปีที่แล้ว +4

    ഉള്ളിലെ ടിൻ വേഗം കത്തി പോകും.
    കളിമണ്ണ് തേച്ച് പിടിപ്പിക്കുക
    മെറ്റൽ വേണ്ട.
    കൽക്കരി, അറക്കപൊടി എല്ലാം ഉപയോഗിക്കാം
    നന്ദി.

  • @KsiPr
    @KsiPr ปีที่แล้ว

    How can remove ash

  • @hudakp368
    @hudakp368 2 ปีที่แล้ว +1

    🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @seethalakshmi9418
    @seethalakshmi9418 2 ปีที่แล้ว +1

    അടിപൊളി 👍

  • @lissyjoseph8068
    @lissyjoseph8068 2 ปีที่แล้ว +1

    👌

  • @sunithashaju1239
    @sunithashaju1239 2 ปีที่แล้ว +1

    Good 👍

  • @josepm1148
    @josepm1148 2 ปีที่แล้ว +1

    🙏🏻👋👋

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +1

    അടിപൊളി 😄😄😄

  • @SmithaShiju-i6l
    @SmithaShiju-i6l 6 หลายเดือนก่อน

    Babu..supar..adupa

  • @blessygeorge5603
    @blessygeorge5603 10 หลายเดือนก่อน +1

    താങ്കളുടെ ബുദ്ധി അപാരം

  • @showkathali2437
    @showkathali2437 ปีที่แล้ว

    😍

  • @girijakumari1564
    @girijakumari1564 3 ปีที่แล้ว +1

    Poliyanu

  • @vidyasamal2090
    @vidyasamal2090 2 ปีที่แล้ว

    Hii good

  • @ummusworld8619
    @ummusworld8619 2 ปีที่แล้ว +1

    Cement chatti kondu ingane undakkan pattumo?

  • @jayajayav697
    @jayajayav697 ปีที่แล้ว

    Thanks bro.

  • @psbabu7086
    @psbabu7086 2 ปีที่แล้ว +1

    Very Nice 🙏👍🌹

  • @kunjokamatta8409
    @kunjokamatta8409 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ പണ്ട് podikutty കത്തിച്ചത് ഓർമവന്നു

  • @aiswaryakr6310
    @aiswaryakr6310 3 ปีที่แล้ว +2

    👌👌👌👌

  • @shamonshamon2683
    @shamonshamon2683 2 ปีที่แล้ว +1

    👍🤝

  • @mvmv2413
    @mvmv2413 4 ปีที่แล้ว +3

    അടുപ്പുകളുടെ ആശാന് അഭിവാദ്യങ്ങൾ.

    • @babukaippuram4954
      @babukaippuram4954  4 ปีที่แล้ว

      അടുപ്പ് എന്ന് ഉയിർ

  • @thomasraju8927
    @thomasraju8927 2 ปีที่แล้ว +1

    good idea.thank you.

  • @umaidavm6017
    @umaidavm6017 2 ปีที่แล้ว

    Ee adupe evide kitum

  • @annajohn8077
    @annajohn8077 2 ปีที่แล้ว +1

    Super 👍🙏😍