ആദി ശങ്കരാചാര്യർ ജീവചരിത്രം | ADI SHANKARACHARYA LIFE STORIES

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 1K

  • @abhilashma4u
    @abhilashma4u ปีที่แล้ว +230

    ശ്രീ ശങ്കരാച്യാർ എങ്ങനെ ആണ് ന്റെ ഉള്ളിൽ കേറി കൂടിയത് എന്ന് അറിയില്ല. അദ്ദേഹത്തിനോട് ഉളള സ്നേഹവും ബഹുമാനവും ആരാധന യും കൊണ്ടു ഇളയ കുട്ടി 3 വയസ്സുകാരന് ശങ്കരൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ ശങ്കര ചരിതം കാണുന്ന അറിയുന്ന ഏവരും എന്റെ 3 വയസ്സ് കാരനായ ആദി ശങ്കരനെ അനുഗ്രഹിക്കണം 🙏🏽

    • @Sinjyo367
      @Sinjyo367 ปีที่แล้ว +10

      എല്ലാം അനുഗ്രഹങ്ങളും നേരുന്നു

    • @kalavathikallankudlu4240
      @kalavathikallankudlu4240 ปีที่แล้ว +4

      God bless 💗

    • @beautifulworld-b9q
      @beautifulworld-b9q 11 หลายเดือนก่อน +3

      ❤️🙏

    • @shajithemmayath3526
      @shajithemmayath3526 11 หลายเดือนก่อน +2

      🙏🏻

    • @vasusanathan5392
      @vasusanathan5392 10 หลายเดือนก่อน +8

      എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏 അന്തരീക്ഷം കലുഷിതമാണ് ശ്രദ്ധയോടെ നല്ല ശിക്ഷണത്തിൽ വളർത്തുക 🙏🙏🙏

  • @rosedew6216
    @rosedew6216 หลายเดือนก่อน +6

    ആദിശങ്കരൻ എന്റെ മനസ്സിനെ കീഴടക്കിയത് മൂകാംബിക ദർശനത്തോടെയാണ്. ശങ്കരപീഠം ഒരു നിമിത്തമായി.

  • @geethamt5560
    @geethamt5560 ปีที่แล้ว +50

    വളരെ നന്ദി, കുട്ടികളെ സ്കൂളിൽ ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത് , അറിവിലേയ്ക്ക് വഴി തുറന്നു തന്നതിന് ഒരായിരം നന്ദി🙏🙏

    • @jeromvava
      @jeromvava ปีที่แล้ว

      ലൈബ്രറി ഉപയോഗിച്ച് അറിവ്

    • @shajikumar415
      @shajikumar415 4 หลายเดือนก่อน

      Aum,srisankarayaswamiye,nama,h

  • @raji5710
    @raji5710 ปีที่แล้ว +57

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു. നല്ല അവതരണം മലയാളികൾ മറന്ന നമ്മുടെ സ്വന്തം ശങ്കരാചര്യർ

  • @rajanck7827
    @rajanck7827 ปีที่แล้ว +85

    കേട്ടിരുന്നു പോകും🙏 എത്രമനോഹരമായ ജീവിതകഥയും.. അവതരണവും.. നമസ്കരിക്കുന്നു🙏

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 ปีที่แล้ว +38

    മഹാത്മൻ ശ്രീ ദീപു വിശ്വനാഥ്, അങ്ങയുടെ വിവരണം ഹൃദയത്തിലൊളിഞ്ഞു കിടക്കുന്ന ആദ്ധ്യാത്മിക സൂക്ഷ്മ കണങ്ങളെ ഉദ്ദീപിപ്പിക്കുന്നതായിരുന്നു.🙏🏻🙏🏻

  • @MoliSathidevi
    @MoliSathidevi ปีที่แล้ว +35

    ആദ്യമായിട്ടാണ് സ്വാമിയെക്കുറിച്ച് കേൾക്കുന്നത് ഇത് കേൾക്കാൻ സാധിച്ചത് മഹാപ്പുണ്യം 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.,.... 🌹🙏

  • @girija.mn.kottayam8588
    @girija.mn.kottayam8588 ปีที่แล้ว +51

    അതിഭാവുകത്വം ഒഴിവാക്കി കൊണ്ടുള്ള, നിർമ്മല - മനോഹര വിവരണം ! സ്വാമിജിയുടെ അനുഗ്രഹം ലഭിക്കട്ടെ, ശ്രീ ദിപു , അങ്ങേയ്ക്ക്🙏

  • @prasadz1028
    @prasadz1028 ปีที่แล้ว +9

    വളരെ നല്ല വിവരണം. ഉറക്കം തൂങ്ങിയനിലയിൽ ആയിരുന്ന എൻ്റെ ഉറക്കം പോയി. രാത്രി 12 മണി.

  • @rathimols4790
    @rathimols4790 11 หลายเดือนก่อน +12

    ശരിയാണ് ദീപു. ഭദ്രകാളിയെങ്ങറിച്ചുള്ള സൗന്ദര്യ ലഹരി, ഭവാന്യാഷടകം. വളരെ Touching ആണ്. കൂടാതെ മഹാദേവനെക്കുറിച്ചുള്ള ശിവാനന്ദലഹരി. ഭഗവാൻ കൃഷ്ണനെക്കുറിച്ചുള്ള കൃഷ്ണാടകം. ത്രിപുരസുന്ദരി സ്തേത്രം അങ്ങനെ പല ദേവ സ്തുതികളും അപാരമായ ശക്തി മന്ത്രങ്ങളാണ്. ഞാൻ മേൽ പറഞ്ഞ മന്ത്രങ്ങൾ ജപിക്കാറുണ്ട് ആര് സ്മരിക്കുന്നു. ശങ്കരാചര്യരെ നന്ദി. ദീപു. ആയോഗിയെക്കുറിച്ചുള്ള വിവരണത്തിൽ.

  • @alkabiju4545
    @alkabiju4545 ปีที่แล้ว +22

    എത്ര കാലം ആയിട്ട് അറിയാൻ ഉള്ള ആഗ്രഹം... ഇന്ന് സാധിച്ചു. ഈശ്വരൻ അനുഗ്രഹിക്കും🙏

  • @anasmohammed5206
    @anasmohammed5206 10 หลายเดือนก่อน +32

    Iam Muslim i love all religion

  • @rathimols4790
    @rathimols4790 11 หลายเดือนก่อน +5

    ശങ്കരാചാര്യരെ കുറിച്ചുള്ള ഇത്രയും deep ആയ video വളരെ ഹൃദ്യമായിരുന്നു. ശരിക്കും ഒരു അ വാച്യമായ അനുഭൂതിയോടെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. ആ പുണ്യത്മാവിന്റെ സുബ്രഹമണ്യ ഭൂജംഗം. പാണ്ഡുരംഗാഷ്ടകം. ആഗോവിന്ദാഷ്ടകം. നന്ദകുമാരഷ്ഠകം. ജഗനാഥാഷ്ടകം. കൈവല്യാഷ്ടകം ഉമാമഹേശ്വരസ്തോത്രം, ദേവ അപരാധ സ്തേത്രം. അന്നപൂർണ്ണ സ്തോത്രം. വേദസാരശിവസ്തേത്രം. കൗപീന പഞ്ചക സ്തോത്രം ഇവയൊക്കെ ശങ്കരാചര്യ വിരചിതമാകുന്നു.

  • @INDIRAKOLIYAT
    @INDIRAKOLIYAT ปีที่แล้ว +45

    ശങ്കരാചാര്യ ജീവചരിത്രം കേട്ടു നല്ല സമാധാനവും സന്തോഷവും കിട്ടി ഹരേകൃഷ്ണ🙏🙏

  • @sudhasundaram2543
    @sudhasundaram2543 6 หลายเดือนก่อน +4

    ദീപു സാർ എൻ്റെ നാട്ടുകാരനാണെന്നറിഞ്ഞതിൽ വളരെ സന്തോഷംഓംശ്രീ ശങ്കരാചാര്യസ്വാമീ അങ്ങയേക്കുറിച്ച് ഇത്രയൊക്കെ അറിയുന്നത് ഇപ്പോഴാണ് പറഞ്ഞു തന്ന ദിപുസാറിന് നന്ദി🙏🙏🙏🙏🙏🙏🙏♥️

    • @Dipuviswanathan
      @Dipuviswanathan  6 หลายเดือนก่อน

      വൈക്കത്താണോ താമസം വളരെ സന്തോഷം🙏

  • @sumaprasadkomattil3524
    @sumaprasadkomattil3524 ปีที่แล้ว +22

    കോടി നമസ്കാരം 🙏. അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞ താവായ ശങ്കരഭഗവദ് പാദരെ കുറിച്ച് ഇത്രയും നല്ല ഒരു വിവരണം തന്നതിന്. 🙏🙏🙏

  • @sajithas.pillai4405
    @sajithas.pillai4405 ปีที่แล้ว +8

    ശങ്കരാചാര്യരെ കുറിച്ച് കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ നല്ല അവതരണം. നന്ദി, /❤❤

  • @madhusoodhanannair2677
    @madhusoodhanannair2677 ปีที่แล้ว +7

    ശ്രീശങ്കർചര്യസ്വാമികളെ കുറിച്ചുള്ള മനോഹരമായ വിവരണം, Deepuviwsanathan സാറിന് ഒരായിരം നന്ദി...

  • @subashbose7216
    @subashbose7216 ปีที่แล้ว +8

    ശ്രീ ശങ്കരനെക്കുറിച്ചുള്ള വിവരണം പങ്കുവെച്ചതിന് ഒരുപാട് നന്ദി. 🙏🏻❤️🌹

  • @krishnanmohanan3736
    @krishnanmohanan3736 ปีที่แล้ว +15

    വളരെ നല്ല അവതരണം... ശങ്കര കഥ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന അങ്ങയെ വടക്കുന്നാഥൻ അനുഗ്രഹിക്കുമാറാകട്ടെ...

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you sir🙏

    • @Yuvraj-ytb
      @Yuvraj-ytb ปีที่แล้ว

      Vadakum nathanum thanum shakaranum thekkem nathanum ellam onnanu ...ennanu anoop saaar paranjathu..ullathano entho?

  • @sree4607
    @sree4607 ปีที่แล้ว +12

    ഞാൻ ആരാധിക്കുന്ന പുണ്ണ്യത്മാവ്, പ്രണാമം ഗുരുവേ 🙏അവിടുത്തെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും ഈ ലോകത്തുള്ള നല്ലവരായ. മനുഷ്യർക്കും പക്ഷിമൃഗത്തികൾക്കും നൽകണേ, 🙏

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏🙏

    • @jeromvava
      @jeromvava ปีที่แล้ว

      മനുഷ്യൻ നല്ലത് തന്നെ

  • @musicthehind2023
    @musicthehind2023 10 หลายเดือนก่อน +10

    Every Malayalis should be proud of the Adi Shankaracharya

  • @reghupk7277
    @reghupk7277 ปีที่แล้ว +28

    ഞാനേറ്റവും ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന വ്യക്തിയാണ് ശങ്കരാചാര്യർ .

  • @a.radhakrishnannair4218
    @a.radhakrishnannair4218 ปีที่แล้ว +14

    Every hindu shuld heard your speech carefully
    .. Pranam

  • @dhaneshkc4956
    @dhaneshkc4956 9 หลายเดือนก่อน +3

    വളരെ നന്ദി🙏🏻🙏🏻🙏🏻
    സത്യത്തിൽ അൽപാൽപമായ അറിവ് തന്നെയാണ് പല അല്പന്മാരുടെയും പ്രശ്നം. അൽപത്തര അറിവുകൊണ്ട് ഒരു ഞാനിയുടെ അറിവിനോടൊപ്പം എത്തിച്ചേരാനുള്ള വ്യഗ്രത കാണിക്കുക. ആധുനിക ഹിന്ദു സമൂഹത്തിന്റെ ശാപമാണ് ഈ അൽപം അറിവ്...അൽപജ്ഞാനം

  • @jayakumarp771
    @jayakumarp771 2 หลายเดือนก่อน +1

    അദ്വൈതം എന്ന മഹാ തത്വം ലോകത്തിന് നൽകിയ ജഗദ്ഗുരു ആദിശങ്കരനെ വർത്തമാന കേരളം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല.
    അങ്ങയുടെ ഈ ഉദ്യമത്തിന് വളരെ നന്ദി.
    മനോഹരമായ അവതരണം.

  • @aneeshms5192
    @aneeshms5192 ปีที่แล้ว +47

    ശങ്കരാചാര്യർ ഇല്ലായിരുന്നെങ്കിൽ ഹിന്ദുമതത്തിനു വലിയ വെല്ലുവിളി ആകുമായിരുന്നു , മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ ആണ് ശങ്കരാന്റെ വില മനസിലാകുന്നത്

  • @babykumari4861
    @babykumari4861 ปีที่แล้ว +36

    🙏🙏🙏🙏🌹ശ്രീ ശങ്കരാചാര്യർ എപ്പോഴും എന്റെ മനസ്സിൽ കുടികൊള്ളേണമേ 🌹🌹🌹🌹🙏🙏🙏🙏🙏

  • @krishnakumar-rb4qo
    @krishnakumar-rb4qo ปีที่แล้ว +3

    താങ്കളുടെ വിവരണം വളരെ സവിശേഷം ആണ്..... സനാതന ധർമത്തെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @SureshKumar-yw4fm
    @SureshKumar-yw4fm ปีที่แล้ว +5

    ഓം വിരാഡ് വിശ്വകർമ്മണേ നമ:

  • @sivasankaranmadhavan8563
    @sivasankaranmadhavan8563 ปีที่แล้ว +6

    Many many thanks to understand about Adisankarabhagavan. Jai hind, jai Bharth, Jai Modji. Jai shree Ram.

  • @prameelabose2762
    @prameelabose2762 3 หลายเดือนก่อน +1

    ഇത്രയും. ഭംഗിയായി ഇത് അവതരിപ്പിച്ചതിനു നന്ദി.ഇനിയും കുറേ.അറിയൻ ആഗ്രഹമുണ്ട്.😊

  • @manojkarunakaran8604
    @manojkarunakaran8604 ปีที่แล้ว +7

    Agree with you. A divine soul born in Kerala but seldom Adi Shankara is revered. Appreciate your efforts.

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 3 หลายเดือนก่อน

    എത്ര ഭംഗിയായ അവതരണം ഇതിന്ന എത്ര നനി പറഞ്ഞാലും മതിയാവില്ല ശങ്കരാചാര്യ രെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ഇത്ര വിവരണംന്നതുമായി കേൾക്കുകയാണ
    ഈ അവതരണത്തിന്നു എത്ര നന്ദി ി പറഞ്ഞാ ലും മതിയാവില്ല

  • @karthiayaniperumannur7119
    @karthiayaniperumannur7119 ปีที่แล้ว +3

    ഇത്ര യും ഭംഗിയായി ശ്രീ ശങ്കരാചാര്യരെക്കുറിച്ച് വിവരിച്ചു തന്ന ഇദ്ദേഹത്തെ സാഷ്ടാംഗം നമിക്കുന്നു

  • @evenstevener
    @evenstevener ปีที่แล้ว +21

    Just wow. Amazing. Let the world hear about great Shree Shankaracharya. It is believed that he even had the ability to fly. I also heard stories related to Shree Guruvayoorappan and Shree Shankaracharya. As a TH-cam Consultant, I would suggest Mr. Dipu Viswanathan Vaikom also to add English Subtitles manually to this video to make it reach wider audience all around the world. This would be great knowledge to all.

  • @prabhosha2784
    @prabhosha2784 ปีที่แล้ว +7

    Thank you for the brief introduction of Aadhi Shankaracharyan🙏

  • @indiramenon6577
    @indiramenon6577 ปีที่แล้ว +17

    Very sad. We Keralites don't know anything about Adi Shankara. Any other state should have revered him.His temple is there through out India.
    Lets be proud.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏🙏

    • @geethabalakrishnan5205
      @geethabalakrishnan5205 ปีที่แล้ว +1

      ഗീത
      നല്ലരിവമനസിലാക്കുവാ
      ക്കഴിഞ്ഞു
      താങ്ക്യൂ

  • @ramksp7427
    @ramksp7427 หลายเดือนก่อน +2

    സങ്കരാചര്യരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. ലളിതവും എന്നാൽ ശക്തവുമായ ഭാഷയിൽ വിവരിച്ചുതന്ന അങ്ങേക്കു പ്രണാമങ്ങൾ, അഭിവാദ്യങ്ങൾ 🌹🙏

  • @asethumadhavannair9299
    @asethumadhavannair9299 ปีที่แล้ว +21

    Bhagawan Sankaracharya united Bharat from north to south and west to east. This unification of Bharat led to the renaissance of Sanatan Dharma. Koti koti naman.

  • @krishnakumarkumar5481
    @krishnakumarkumar5481 ปีที่แล้ว +13

    നമുക്ക് അഭിമാനമായ ആദിശങ്കരാചാര്യ സ്വാമിയെ കുറിച്ച് ഇത്രയും ലളിതമായി അവതരിപ്പിച്ച Sirന് പ്രണാമം

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you🙏

    • @premadasankr4616
      @premadasankr4616 ปีที่แล้ว

      സങ്കീർണ്ണമായ പ്രശ്നങ്ങൾവളരെ ലളിതവും ലാളിത്ത ത്തോടുകൂടി യുംമനസ്സിലാക്കി തരുവാൻകഴിയുന്ന ഒരു വ്യക്തിയെ ആണ് ജഞാനി എന്നു പറയുന്നത്. താങ്കൾശരിക്കും ഒരു ജ്ഞാനി തന്നെയാണ്

  • @TheKunhiraman
    @TheKunhiraman ปีที่แล้ว +5

    ഇത് കേൾക്കുന്നത് തന്നെ മഹാ ഭാഗ്യം. ഓം നമഃ ശിവായ.

  • @rajinisivan7093
    @rajinisivan7093 หลายเดือนก่อน +1

    I was longing to know all about the Great Saint Sankaracharia. &il feel I m blessed to know everything from ur excellent presentation to day Sir. 🙏🙏👍👍.

  • @Rema1965unni
    @Rema1965unni ปีที่แล้ว +6

    Very nicely, clearly, beautiful explained... Thank you do much..Hare Krishna🙏🏻

  • @AnilKumar-lp3ty
    @AnilKumar-lp3ty ปีที่แล้ว +54

    ശങ്കരാചാര്യ ഭഗവാന്റെ നാട്ടിൽ പുതു തലമുറക്കും കൂടുതൽ പഴയ തലമുറക്കും ഒന്നും അറിയില്ല അതാണ് കേരള രാഷ്ട്രീയം

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      🙏

    • @saraswathijayalakshmi7560
      @saraswathijayalakshmi7560 ปีที่แล้ว

      Yes

    • @jayalakshmi7murali970
      @jayalakshmi7murali970 ปีที่แล้ว

      ​@@saraswathijayalakshmi7560q😮😮😮😮😮😮😮😮😮😮😮😮😮😮

    • @Budha-ok3mo
      @Budha-ok3mo 6 หลายเดือนก่อน

      അയാൾ അതിന് ദൈവം ആണോ ശ്രീനാരായണ ഗുരു ദൈവം ആണോ? ബുദ്ദന ദൈവം ആണോ നിങ്ങളല്ലേ ദൈവം ആക്കിയത് 😂😂😂 എണീറ്റു പോടാ 😂 ഹിന്ദു എന്നത് പോലും ബാക്കി ഉള്ളവർ വിളിച്ച വിളിപ്പേര് 🤣🤣🤣

  • @rajeshvs3058
    @rajeshvs3058 3 หลายเดือนก่อน +4

    ബഹുമാനപെട്ട പ്രൈം മിനിസ്റ്റർ നരേന്ദ്ര മോഡി വേണ്ടി വന്നു ഇപ്പോൾ high ലൈറ്റ് ആക്കാൻ

  • @rajammapillai8247
    @rajammapillai8247 ปีที่แล้ว +6

    Well respected story of the great saint❤

  • @supriyashanavas9265
    @supriyashanavas9265 ปีที่แล้ว +1

    ഇത്രയും നല്ല അറിവുകൾ തന്ന സാറിന് അഭിനന്ദനങ്ങൾ. വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @sunithan.r909
    @sunithan.r909 11 หลายเดือนก่อน +3

    Very very informative, thank you very much for the narration about Guru Shankaracharya.🙏

  • @vasudevansankaran3784
    @vasudevansankaran3784 2 หลายเดือนก่อน +3

    കാലടിയിൽ ആണ് എന്റെയും ജനനം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴകം ചെയ്തു ഭഗവാനെ സേവിക്കാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു. 🙏🙏

  • @Jyodeepak
    @Jyodeepak ปีที่แล้ว +14

    What an explanation on Guru Adi Shankaracharya which was unknown to people like me. It's very informative and emotional. Thank you for coming out with such a nice video which will definitely open eyes of many people. Awaiting your future videos on Adi Shankarachaya.
    By the way we had an opportunity to visit Kalady about five years back unexpectedly which gave us immense happiness. Thank you once again.

  • @suriank
    @suriank 9 หลายเดือนก่อน +1

    വളരെ നല്ല രീതിയിൽ വിവരണം തന്നതിന് നന്ദി അറിയിക്കട്ടെ ....വളരെ വലുതും വളരെ പഴക്കമുള്ള ഒരു വിഷയമായതിനാൽ ഇത്തരം വിവരങ്ങൾ ശേഖരിക്കുവാൻ വളരെയധികം പ്രയാസം നേരിട്ടുട്ടുണ്ടാകാം ... പല വിഡിയോ വിലും കേട്ടതിനെക്കാൾ കുടുതൽ വിവരങ്ങൾ ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.......എന്നിരുന്നാലും ( വിമർശനാൽ കമായി പറയുന്നതായി കണാക്കാരുതെ എന്ന് അപേക്ഷിക്കുന്നു : ശ്രീ ദിപുവിന് ഇതൊക്കെ അറിയാമായിരിക്കും. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തേണ്ട എന്ന് വിചാരിച്ചിട്ടാവാം) വ്യാപകമായ ചർച്ചയ്ക്ക് വേണ്ടി മാത്രം കുറച്ച് അറിഞ്ഞ കാര്യങ്ങൾ താഴെ പറയുന്നു പറയുന്നു.......................ശ്രീ ശങ്കരാചാര്യർ ജനിച്ച കാലഘട്ടം - കുറച്ച് കാലം മുൻപ് ബദരീനാഥ് സന്ദർശിച്ച ശേഷം ജോഷി മഠവും സന്ദർശിച്ചു ( ജ്യോതിർ മഠത്തിന്റെ ഇന്നത്തെ പേര് ജോഷി മഠം എന്നാണ്. അവിടെത്തെ രേഖകൾ പ്രകാരം ആചാര്യർ ജനിച്ചത് ഉദേശം 2250 വർഷം മുൻപാണ് . ബദരിനാഥ്മായി. ബന്ധപ്പെട്ട രാജകിയ രേഖകൾ പരിശോധിച്ച് ആണ് അവർ ഇങ്ങനെ പറയുന്നത്. അന്ന് മുതൽ ഇന്ന് വരെയുള്ള ആചാര്യ മാരുടെ ലിസ്റ്റ്‌ ഉണ്ട് . ഇതേ വിശ്വാസം തന്നെയാണ് മറ്റു മുന്ന് മഠങ്ങൾക്കും . അച്ചടിച്ച നോട്ടിസ് വിതരണം ചെയ്യുന്നുണ്ട്....... സമാധി ...... തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആചാര്യ സമാധി സ്ഥലം ഉണ്ട് .......... വടക്കുംനാഥ ക്ഷേത്രത്തിന് 1200 വർഷം ആണ് പഴക്കം പറയുന്നത്.... ആചാര്യരുടെ ശിഷ്യൻ സ്ഥാപിച്ച തൃശൂർ തെക്കേ മഠത്തിലെ ഇന്നത്തെ ആചാര്യമാരുടെ പുർവികർ കോട്ടയത്ത് നിന്ന് തൃശൂർ വന്നത് ഉദേശം 2500 വർഷം മുൻപാണ് എന്നും പറയുന്നു. ഇത് കൂടാതെ കൃതിളൈപ്പറ്റിയും ഒരു പാട് വ്യത്യസ്ത ചിന്ത ധാരകൾ ഉണ്ട് ............ ഇന്ന് ലോക o മുഴുവൻ അംഗീകരിക്കുന്ന ആചാര്യരെ പ്പറ്റി ഒരു അധികാരിക പഠനം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും എത്രയും പെട്ടന്ന് നടത്തേണ്ടതാണ് ...

    • @Dipuviswanathan
      @Dipuviswanathan  9 หลายเดือนก่อน

      അങ്ങനെ ആവാൻ സാധ്യത ഇല്ല .കാരണം ബദരീനാഥ് ക്ഷേത്രത്തെ പറ്റി നോക്കിയപ്പോൾ അവിടുത്തേയും കേദാരിലെയും ചരിത്രത്തി ലോക്കെ ഈ ഒരു കാലയളവ് ആണ് കാണിക്കുന്നത്.ഇപ്പോൾ ഉള്ളതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുക ബുദ്ധിമുട്ടാകും എന്നു തോന്നുന്നു.കാരണം പാശ്ചാത്യരുടെ കടന്നു വരവോടെ നമ്മുടെ പല വിലപ്പെട്ട രേഖകളും നശിപ്പിക്കപ്പെടുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.പല ചരിത്രങ്ങളും തിരുത്തപ്പെട്ടിട്ടും ഉണ്ട്.ഇനി ഉണ്ടെങ്കിൽ തന്നെ ഇംഗ്ലണ്ടിലോ ജർമ്മനിയിലോ ഒക്കെ ആവും ഉള്ളത്.🙏

    • @suriank
      @suriank 9 หลายเดือนก่อน +1

      ജോഷി മഠത്തിൽ നിന്ന് കിട്ടിയ നോട്ടിസ് എന്റെ പക്കൽ ഉണ്ടായിരുന്നു. ഇപ്പോൾ കുറെ വർഷങ്ങൾ കഴിഞത് കൊണ്ട് പെട്ടന്ന് ഓർമ്മയില്ല. കിട്ടിയാൽ ഉടനെ പോസ്റ്റ് ചെയ്യാം.. അവർ അധികാരികമായിട്ടാണ് പറഞ്ഞിരിക്കുന്നത്.

    • @Dipuviswanathan
      @Dipuviswanathan  9 หลายเดือนก่อน

      @suriank കിട്ടിയാൽ ഒന്നയക്കണേ🙏🙏

    • @suriank
      @suriank 9 หลายเดือนก่อน

      What's app number ഒന്ന് അയക്കാമോ

    • @balakrishnanthallassery4376
      @balakrishnanthallassery4376 9 หลายเดือนก่อน

      സങ്കരാചര്യ സ്വാമികൾ ജീവിതവസനാകാലത്തു ദൈവത്തോട് മുന്ന് കാര്യത്തിൽ മാപ്പ് അപേക്ഷിച്ചു എന്നു പറഞ്ഞു കേൾക്കുന്നത് ശരിയാണോ

  • @rajanigopalkrishna8186
    @rajanigopalkrishna8186 11 หลายเดือนก่อน +4

    Very good presentation and very pleasing manner it is presented 🙏🙏🙏

  • @simpleman102
    @simpleman102 ปีที่แล้ว +5

    ഇതെല്ലാം എന്റെ നാട്ടിലാണല്ലോ എന്നോർക്കുമ്പോൾ ❤️❤️❤️❤️❤️❤️❤️🙏🙏. കെട്ടിരിക്കാൻ എന്ത് രസമാണ്, കഴിഞ്ഞ ദിവസവും സ്വർണത്ത് മന വഴി പോയതേ ഉള്ളു

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you🙏🏻

    • @prpkumari8330
      @prpkumari8330 ปีที่แล้ว

      ഇത് എവിടെ. ഏതു ജില്ല . TVM ത്ത് നിന്നും എത്ര കിലോമീറ്റർ ദൂരം ഉണ്ട്. ദയവായി പറയുക.. എനിക്ക് വരണം.അദ്ദേഹം എഴുതുന്ന സംസ്കൃത നാമങ്ങൾ വർഷങ്ങളായി വായിക്കുന്നു. അത് മനസിലാക്കാൻ സാധാരണക്കാർക്കും കഴിയും.. എത്ര മധുരമാണത്.. അദ്ദേഹത്തെ കണ്ടില്ലെങ്കിലും ജനിച്ച മണ്ണ് എനിക്ക് കണ്ടേ പറ്റൂ

    • @prpkumari8330
      @prpkumari8330 ปีที่แล้ว

      അദ്ദേഹം പിറന്ന മണ്ണിൽ ഒരു ദിവസം മരിക്കും മുന്നേ പോകണം.

    • @nishashaju2746
      @nishashaju2746 8 หลายเดือนก่อน

      ​@@prpkumari8330തൃശ്ശൂർ പോകുന്ന വഴി പെരുമ്പാവൂർ.. കാലടി.. അങ്കമാലി റൂട്ട്

    • @durga1496
      @durga1496 3 หลายเดือนก่อน

      Bhagyavan

  • @vasusanathan5392
    @vasusanathan5392 9 หลายเดือนก่อน +2

    നല്ലൊരു research നടത്തി ഉണ്ടാക്കിയ വീഡിയോ 👍 നല്ല അവതാരരാണം , അതിഭാവുകത്വമോ അതിശയോക്തോയോ ഒന്നുമില്ലാത്ത നിർമലമായ അവതരണം. എന്നെങ്കിലും ഒന്ന് കാണണം എന്നുണ്ട് 🙏

  • @vinodkvvinodkv4054
    @vinodkvvinodkv4054 11 หลายเดือนก่อน +8

    ഉത്തരേന്ത്യക്കാർക്ക്കേരളത്തോടുള്ള ആകെയൊരുബഹുമാനംആദിശങ്കരന്റെജന്മനാട്എന്നതുകൊണ്ടുമാത്രമാണ്

    • @manitt2525
      @manitt2525 4 หลายเดือนก่อน

      വളരെ നല്ല രീതിയിൽ അറിവ് നേടി.

  • @deepspn2682
    @deepspn2682 ปีที่แล้ว +3

    Very nicely explained.. sree Adi Sankara bhagvan's life

  • @muralidharan71996
    @muralidharan71996 11 หลายเดือนก่อน +1

    വിവരണം ഗംഭീരം . Very informative 🙏🙏🙏

  • @thephoenix9819
    @thephoenix9819 11 หลายเดือนก่อน +7

    Kerala has not given him the honor that he deserves. Central government should intervene and build a better memorial for him here at Kalady his birth place.

  • @jayantpl9300
    @jayantpl9300 ปีที่แล้ว +3

    ഈ ഒരു വീഡിയോ യിൽ കൂടെ ഒരു പാട് അറിവ് കിട്ടി❤❤❤❤

  • @anuplalgopalan5198
    @anuplalgopalan5198 ปีที่แล้ว +3

    Excellent and highly informative Documentary. Thankyou Sir

  • @acharyajoy1672
    @acharyajoy1672 11 หลายเดือนก่อน +1

    ഞാൻ അഞ്ചു പ്രാവശ്യം ചതുർ ധാമ യാത്ര ചെയ്ത ആളാണ് പക്ഷെ അങ്ങ് കൂടുതൽ അറിവുകൾ നൽകി നന്ദി. നമസ്തെ 🙏

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      നമസ്തേ 🙏🙏🙏

  • @rajinisivan7093
    @rajinisivan7093 หลายเดือนก่อน +1

    I was longing to know all about Great Shankaraachaary It happend to day.. Excellent description.Pranam😅🙏🙏🙏🙏

  • @soumyark8367
    @soumyark8367 10 หลายเดือนก่อน +2

    oro divasavum ethra ariukal aanu thankal video lude panku vakkunnathu orupadu nandhi 🙏🙏 adutha video kkayi kathirikkunnu 2,3 divasam ayi angayude video kanuka aanu njan, madipponnum ottum thonunilla, enim orupadu ariukal kananum kelkkanum ayi kathirikkunnu

    • @Dipuviswanathan
      @Dipuviswanathan  10 หลายเดือนก่อน +1

      Thank you so much soumya🙏🙏

  • @rahulkk7560
    @rahulkk7560 4 หลายเดือนก่อน +3

    കുടജത്രി യിൽ പോയത് എങ്ങനെയാ 🙏🏻

  • @anilp2697
    @anilp2697 ปีที่แล้ว +1

    Adhi gambheeram eniyum ethupolea ulla program eaniyum pretheekshikunnu nanni nanni 🙏👍💯

    • @SureshKumar-yw4fm
      @SureshKumar-yw4fm ปีที่แล้ว

      ഓം വിരാഡ് വിശ്വകർമ്മണേ നമ:

  • @reenar4788
    @reenar4788 ปีที่แล้ว +3

    Thank you Sir, please continue for ever.excelent explaintion.🙏🙏🙏

  • @sreekanth.gachari4803
    @sreekanth.gachari4803 ปีที่แล้ว +1

    മാർക്കണ്ഡേയന്റെ കഥകൂടി ചേർത്തത് വളരെ നന്നായി...!!

  • @balachandrannambiar9275
    @balachandrannambiar9275 ปีที่แล้ว +4

    കേരളത്തിൽ ഇപ്പോൾ ഉള്ള ഒരു ട്രെൻഡ് ബ്രാഹ്മണരെ ആവശ്യത്തിനും അനാവശ്യത്തിനും അധിക്ഷേപിക്കുക എന്നതാണ്!! അദ്ദേഹത്തിന്റെ പേരിൽ ഉള്ള സർവകലാശാലയിൽ അദ്ദേഹത്തെ വല്ലപ്പോഴെങ്കിലും സ്മരിക്കുന്നുണ്ടോ ആവോ 👍👍

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏🙏

    • @homosapien3664
      @homosapien3664 11 หลายเดือนก่อน

      ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണനാകുന്നത് . ലഹരിക്കടിമയായ , പെൺകോന്തന്മാരായി അവരുടെ പുറകെ നടക്കുന്ന ജന്മംകൊണ്ട് നമ്പൂതിരി ചമഞ്ഞു നടക്കുന്നവരെ എനിക്കറിയാം. ആനയെ ആരാധിക്കാം ആനപിണ്ടങ്ങളെ എന്തിന് ആരാധിക്കണം ?

  • @praveennavi
    @praveennavi 11 หลายเดือนก่อน +1

    മനോഹരമായ ആഖ്യാനം... അഭിനന്ദനങ്ങൾ..

  • @ajeshteekey7582
    @ajeshteekey7582 ปีที่แล้ว +8

    4 ദിവസം മുന്നേ മൂകാംബിക പോയി വന്നതേ ഉള്ളു .ശങ്കരാചാര്യർ എന്ന മഹാഗുരുവിനെ സാഷ്ടാംഗം നമസ്കരിക്കുന്നു

  • @MrMusicswami
    @MrMusicswami หลายเดือนก่อน +1

    Greetings from Kanakadhara Mahalakshmi temple, Punnorkode, Pazhamthottam, Ernakulam Dist, Kerala

  • @neenaneena7614
    @neenaneena7614 4 หลายเดือนก่อน +1

    അറിവ് പകർന്നു തന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻

  • @rajeshak4448
    @rajeshak4448 ปีที่แล้ว +1

    വലിയ ഒരു അറിവ് ആണ് താങ്കൾ തന്നത്, ഇത് ഒരു തുടക്കം മാത്രം. കൂടുതൽ വിവരങ്ങൾ അറിയാൻ എല്ലാവരും ആഗ്രഹിക്കുന്നു.
    താങ്കളിൽ നിന്നും അത് പ്രതീക്ഷിക്കുന്നു...🙏🙏🙏👍👍👍

  • @kpmvlog9340
    @kpmvlog9340 ปีที่แล้ว +6

    അദ്ദേഹത്തിന് വേണ്ടി ഒരു ശങ്കരാചാര്യ ജയന്തി ആവശ്യമാണ് കേരളത്തിൽ

  • @valsakvasu2878
    @valsakvasu2878 11 หลายเดือนก่อน +1

    ഗുരു ബാലാജി സർ സ്വാമി കുറിച് പറഞു തന്നിട്ടേ ഉണ്ട് പിക്ചർ കാണാൻ സതിച്ചതിൽ വെരി happy👏

  • @PraveenkrSoundengineer
    @PraveenkrSoundengineer ปีที่แล้ว +5

    കാലടിക്കാരൻ ❤

  • @vijeshnambeesan5815
    @vijeshnambeesan5815 ปีที่แล้ว +1

    ഒരുപാട് അറിവ് പകർന്നു നൽകിയ വീഡിയോ... നന്ദി 🙏
    ഈ സ്ഥലങ്ങൾ ഇപ്പോളും പോയാൽ കാണാൻ പറ്റുമോ?

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      കാലടിയിലെ സ്ഥലങ്ങൾ കാണാൻ പറ്റും

  • @kannankammath7496
    @kannankammath7496 หลายเดือนก่อน +1

    Thanks for the video 🙏🏼

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 ปีที่แล้ว +3

    Adi Sankaracharya always every Indians Heart .

  • @bkrishna8891
    @bkrishna8891 หลายเดือนก่อน +1

    എത്രയും നല്ല വിവരണം 🙏

  • @ambadinandanam5140
    @ambadinandanam5140 ปีที่แล้ว +1

    Ee oru video orupadu arivukal than nu.Orupadu Nandhi Undu ,Excellent Narration 🙏

  • @subramaniankanthaswamy3491
    @subramaniankanthaswamy3491 ปีที่แล้ว +13

    Kalady and Sankaracharya should be given due respect always especially in Kerala

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว +1

    Great krithi of sreenarayana gurudevan## ANUKAMBA DASHKAM ## GURU indicates

  • @franciss150
    @franciss150 ปีที่แล้ว +10

    അദ്വൈദം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ... വയലാർ...

  • @vijisajeevan4886
    @vijisajeevan4886 8 หลายเดือนก่อน +1

    വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു മഹതായ 32:16 ചരിത്രം വളരെ ഭംഗിയായി പറഞ്ഞു 🙏🙏🙏

  • @KwtKw-m7r
    @KwtKw-m7r 4 หลายเดือนก่อน +2

    🙏🌹❤️om Namasivaya 🔥🌹

  • @sunithsuni6812
    @sunithsuni6812 ปีที่แล้ว +2

    നല്ല അവതരണം 💓

  • @prpkumari8330
    @prpkumari8330 ปีที่แล้ว +1

    വളരെയേറെ നന്ദി. ഭഗവൽ കൃപ നിറയട്ടെ.

  • @deepaksivasankaran5657
    @deepaksivasankaran5657 2 หลายเดือนก่อน +1

    ശ്രീ ശങ്കര കോളേജ് il പഠിക്കാന്‍ സാധിച്ചു. ❤❤
    പക്ഷേ ചരിത്രം മനസില്‍ ആക്കിയത് ഇന്ന് ❤❤

  • @prasanthmp8370
    @prasanthmp8370 ปีที่แล้ว +1

    നല്ല അവതരണം ആണ് താങ്കളുടെ👍👍👍

  • @valsanc3698
    @valsanc3698 4 หลายเดือนก่อน +1

    The Immense n Sole contribution of Sri AdiShankaracharya towards Advaita Sidhantham is unparallel on the Planet and Scripting of innumerable Grandhas within a short span of his lifetime makes him an 'Amanushik' that includes travelling across Bharat for three times that includes the Installation of "Sarvajncha/ Sharada Pidas and Several Prominant 'Prathishtas' of Great Temples across Bharath.

  • @LeenaPk-e5g
    @LeenaPk-e5g ปีที่แล้ว +2

    Sree.guruve.namaha..kodi.prenamom.sree.guruvinde.anugrehom.ennum.undakatte.narayana.narayana.narayana.narayana.

  • @sreedevinkutty1177
    @sreedevinkutty1177 ปีที่แล้ว +1

    🙏🙏Valarey nalla Avatharanam.swamijiye krurichu thanna arivukalkku nanni Sir.🌹🌹

  • @sajithasatheesh9970
    @sajithasatheesh9970 ปีที่แล้ว +3

    🙏🙏🙏🙏

  • @sree4607
    @sree4607 ปีที่แล้ว +1

    പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പുണ്ണ്യാത്മാവാണ് അദ്ദേഹം, എന്നിട്ടും അദ്ദേഹത്തെ ആരാധിക്കാനോ അദ്ധേഹത്തിന്റെ പ്രതിഷ്ട്ടവെച്ചുള്ള ആരാധനയോ ഒന്നും ഇല്ല, വളരെ അതിശയം തോന്നുന്നു, അദ്ദേഹത്തിനെ പോലെ ഒരുപാട് അത്ഭുതശക്തിയുള്ള മഹാത് വെക്തി വേറെ ആരും തന്നെ ഇല്ല, എന്നിട്ടും ഈ മഹത്വ്യക്തിയെ ആരും ഗൗനിക്കാത്തതും അത്ഭുതം,

  • @kavitha133
    @kavitha133 11 หลายเดือนก่อน +1

    വടക്കുംനാഥൻ ക്ഷേത്രത്തിൽ ശങ്കര സമാധി ഉണ്ട്‌. ഇത് ന്ത്‌ എന്ന് കുട്ടികൾ ചോദിച്ചു ആരാണ് എന്ന് അറിയാൻ 🙏🏼പഠിക്കുന്ന കാലത്ത് സ്കൂളിൽ പഠിച്ചിട്ടുണ്ട് അന്ന് മനസ്സിലാക്കുന്നില്ല 😓😓😓ഇപ്പോൾ ഇത് കേട്ടപ്പോൾ ഒരു ഉത്തരം കിട്ടി thanku 🙏🏼

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน +1

      ശങ്കരചരിത്രത്തിൽ കേദാർനാഥാണ് കാണുന്നത്.
      Thank you🙏🙏

    • @kavitha133
      @kavitha133 11 หลายเดือนก่อน

      വടക്കുംനാഥൻ ഉള്ളത്‌ ഒന്ന് പറഞ്ഞു തരുമോ അതിൽ ഒരു vidio ചെയ്യാമോ plz🙏🏼.. അവിടെ സമാധി ഉണ്ട്‌ 👍🏼 ഞാൻ തൃശൂർ ആണ് വീട് ആറാട്ടുപ്പുഴ. Plz ഒന്ന് പറയണേ

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน +1

      Sure

  • @ThomasChacko-hz2hv
    @ThomasChacko-hz2hv ปีที่แล้ว +4

    ❤❤❤🙏🙏🙏

  • @Born_to_fight_333
    @Born_to_fight_333 3 หลายเดือนก่อน +1

    സത്യത്തെ എത്ര മൂടി വച്ചാലും തിളക്കം കുറയില്ല

  • @pooja4utube
    @pooja4utube 10 หลายเดือนก่อน +1

    Thank you for enlightening us ignorant soul, plz keep up the great work 🙏