ALEXANDER JACOB SIR'S SUPER SPEECH
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- Alexander Jacob IPS (born 25 May 1955) is an Indian retired police officer. He rose to the rank of Director General of Police in the Kerala police force heading the prisons department and later assumed charge as the managing director of Kerala Police Housing Construction Corporation. At present he is the Nodal Officer of National University for Police Sciences and Security Studies (NUPSAS).
Education
Jacob was born to parents who were both school teachers at Thumpamon near Pandalam, Kerala. He had his school education at St. Goretti's School, Nalanchira, Trivandrum and at Mar Gregorios School, Thumpamon.
He studied pre degree at St. Xavier's College, Trivandrum and B.Sc Chemistry at Mar Ivanios College. He studied at Master's Degree level in English, History, Politics and Sociology. and received an MPhil. degree for his thesis on low cost policing. He undertook research for a PhD in English Literature on Historical Novels of Indo-Anglian Literature.
Early career
He started his career as a subeditor in Malayala Manorama, the leading newspaper in Kerala and then as a lecturer in at Mar Ivanios College. He was placed first in the bank officers exam and was assigned Indian Overseas Bank but he refused to join the banking sector as he felt it was not his cup of tea. He was recruited to the Indian Police Service (IPS) in 1982.
IPS OfficerEdit
After his probation Jacob was posted as Superintendent of Police, Kottaya and subsequently at Kannur. He also worked as the Commissioner of Police, Kochi City in 1990. He was the principal of Police Training College, Trivandrum during 1992-1995. On promotion he was posted as Deputy Inspector General of Police (DIG), Northern Range (Kerala) and subsequently as DIG, Armed Police Battalion.
He was the Director of Kerala Women's Commission taking over his assignment as Secretary, Institute of Management in Government in January 1999. In May 2000 he was posted as Joint Director of Kerala Police Academy. He was promoted as IGP and posted Inspector General of Police (Training), Kerala State and Ex Officio Joint Director Kerala Police, Academy in 2001. In 2006 he was promoted to the Director of Kerala Police Academy. Dr.Jacob is also involved in teaching many different groups of students in the Civil Service and wider public. He gives talks based on the Bible through the programme Njanavachassukal on Shalom TV India. Dr. Alexander Jacob speeches.
ഇദ്ദേഹം വേറെ ഏതോ ഒരു അവതാരമാണ് ഇത്രയും കാര്യങ്ങൾ ഓർത്തിരിക്കുക എന്ന് പറയുന്ന തന്നെ ഒരു അത്ഭുതമാണ് പുസ്തകം നോക്കാതെയും നോട്ടുബുക്കുകൾ നോക്കാതെയും ഇതുപോലെ പറയുന്ന ഓരോ മഹാപുരുഷ അവതാരം ആണ് 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏
ഇദ്ദേഹം ആരേയും നന്നായി പുകഴ്ത്തിപ്പറയും. അതിനുള്ള പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ട്. നാളെ ഗാന്ധിജിയെക്കുറിച്ചും നാളെ കഴിഞ്ഞ് ഗോഡ്സെയെക്കുറിച്ചും വേണമെങ്കിൽ പറയും. ഒരിക്കൽ യാക്കോബായ സഭയെക്കുറിച്ചും മറ്റൊരിക്കൽ അവരുടെ പള്ളികളൊക്കെ പിടിച്ചെടുക്കുന്ന മെത്രാൻ കക്ഷിയെക്കുറിച്ചും നല്ലതുമാത്രം പുകഴ്ത്തി പറയും. ദൈവത്തെക്കുറിച്ച് മാത്രമല്ല ചെകുത്താനെക്കുറിച്ചും നല്ലതുമാത്രം പറയുവാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്.
😊
Sheeje peter...ninte. Apane. Kurich. Nallath. Paryan. Chance. Ellaaa
ജേക്കബ് സർ താങ്കൾ ഒരു അത്ഭുതം തന്നെ ഹിന്ദുവിന് അറിയാത്ത ആ അറിവിന് മുന്നിൽ സാദരം കൈ കൂപ്പുന്നു
😂
സർ അങ്ങയുടെ ഉഗ്രൻ പ്രസംഗം കേട്ട് എന്റെ മനസ്സ് നിറഞ്ഞ് മിഴികൾ ഈറനണിഞ്ഞു. അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏
The great
🙏
Yes, great man. I have seen him n heard him when he came to our Vidhyalaya
45:55
*ഏതിലും നല്ലതു മാത്രം കണ്ടു പിടിച്ച് മറ്റുള്ളവർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക കഴിവുളള ആദരണീയൻ.ഒരു വലിയ നമസ്കാരം!*
ഇത്രയും വസ്തുനിഷ്ഠമായിട്ട് കാര്യങ്ങൾ പറഞ്ഞ് അങ്ങേക്ക് വളരെ നന്ദി ഉദയകുമാർ
ഒരിക്കൽ കൂടി ഭഗവാൻ വിശ്വരൂപം കാട്ടി, അങ്ങയിലൂടെ,!അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട്.
സാർ പ്രസംഗം കേട്ടപ്പോൾ ശരിക്കും മനസ്ന്റെ ക്രൂരത മാറും കുറച്ച് അറിവ് കിട്ടി ഇത് പോലെ ഉള്ള പ്രസംഗം കേട്ടാൽ മനുഷ്യർ കഴിയുന്നതും ശാന്തി ജീവിതം ഉണ്ടാകും മറ്റുള്ള ചില ആൾക്കാർ നമ്മുടെ മതം. നമ്മുടെ ദൈവ o മാത്രമാണ് നല്ലത് ബാക്കി ശരിയല്ല. ഇവിടെ ഒരു സ്ഥലത്തും മറ്റു മതങ്ങളെ. മറ്റും ദൈവങ്ങളെ കുറ്റം പറയുന്നില്ല. എന്നിട്ടു ആണ് മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിൽ തമ്മിലടിക്കുന്നു നന്ദി സാർ
❤🙏 താങ്കൾ ഒരു അവതാര പുരുഷൻ തന്നെ
എത്ര മനോഹരമായ ഒരു പ്രസംഗം ഞാൻ കേട്ടിട്ടില്ല.
വളരെയധികം സന്തോഷം തോന്നുന്നു മനസ്സിന്.
ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് ലഭിച്ച വെക്തി.
എത്ര അഭിനന്ദിച്ചാലും എത്ര പുകഴ്ത്തിയാലും അധികമാവില്ല. കാലുകൾ തൊട്ട് തൊഴുന്നു ❤🙏
🙏🙏🙏അങ്ങക്ക് ആയിരമയിരം പ്രണാമം, ഇത്രയും അധികം അറിവ് പകർന്നുതന്ന മഹാനുഭവന് നന്ദി നന്ദി, അങ്ങയുടെ ആയുരാരോഗത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 👌
🙏🏻🙏🏻🙏🏻🙏🏻
❤പ്രണാമം
Namaskaram Sir thanks ❤
H UC if@@prabhavathykp1310
തത്വമസി... ഞാനും നീയും ഒന്നാണ്...കഷ്ടതകളെ ചിരിച്ചു കൊണ്ട് നേരിടുമ്പോൾ...ശതൃക്കളോട് ഒരിക്കൽ ക്ഷമിച്ച് ആത്മസംയമനം പാലിക്കുമ്പോൾ...കുചേലനെ പോലെ ദരിദ്രനായ മിത്രത്തെ ചേർത്ത് പിടിക്കുമ്പോൾ 😊❤🎉
പുസ്തക വായനയിൽ പണ്ടേ മടിയനായ എനിക്ക് അങ്ങയെ പോലെയുള്ള പ്രഭാഷകർ വളരെ അനുഗ്രഹമാണ്... നന്ദി 🙏
അങ്ങ് ഇതിലൂടെ എത്ര നല്ല അറിവാണ് നൽകിയിരിക്കുന്നത്.ഒരുപാട് നന്ദി.അങ്ങ് പൂർണ ആരോഗ്യത്തോടെ ദീർഘകാലം ഈമനഓഹരമായ ഭൂമിയിൽ ഞങ്ങൾക്ക് നല്ല അറിവു പകർന്നു തരാനായി ജീവിച്ചിരിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
GV
🙏ഭഗവാൻ കൃഷ്ണനെപോലുള്ള സാറിനെ ശ്രവിക്കാൻ സാധിച്ചതിൽ വളരെ വളരെ നന്ദി ❤❤🙏
നമസ്ക്കാരം
താങ്കളുടെ പ്രഭാഷണത്തിൽ നിന്നും ഗീതയിലെയും മഹാഭാരതത്തിലെയും ഇതുവരെ അറിയാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി
ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ
🎉 എന്നും ഭഗവാന് ചേർന്നു ഒന്നായി തീരാൻ ഭാഗ്യമുണ്ടാകട്ടെ 🙏🙏🙏🙏🌹
Ji n @@ambikadevi1672
@@ambikadevi1672in
അങ്ങയെഎത്രനമിച്ചാലുംമതിവരില്ല.😂
സാർ
ഹിന്ദുക്കൾക്ക് പോലും ഇത്രയും ഭംഗിയായി ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിയുന്നതിലും അപ്പുറം അങ്ങ് സരളമായി പറഞ്ഞ് തന്ന അങ്ങ് "ഒരു അറിവിന്റെ നിറകുടം " എന്നതിൽ വളരെ സന്തോഷം ഉണ്ട്.
നന്ദി നമസ്കാരം
ഇങ്ങനെയുള്ള അറിവ് പകർന്നു തന്നതിന് നമസ്കാരം സറിൽനിന്നു ഇനിയും ഇതു പോലെയുള്ള പ്രഭാഷണം കേൾക്കാൻ ആഗ്രഹം ഉണ്ട്
കണ്ടും കേട്ടും പറഞ്ഞും പഠിപ്പിച്ചും ജീവിതത്തിന്റെ ഓരോ ഏടും ഭഗവാനിലൂടെ മനുഷ്യ മനസ്സിൽ ഒരു പുനർവ്യാഖ്യാനം നൽകിയ മഹത്വ്യക്തി അങ്ങയ്ക്കു മുന്നിൽ പ്രണാമം 🙏
ഇതുപോലെ ജീവിതം അറിഞ്ഞ വ്യക്തി ആയിരിക്കണം ഒരു ഭരണാധികാരി 🙏 പകയും വിദ്ദേഷവും അല്ല വച്ചുപുലർത്തേണ്ടത്. ഒരു മനുഷ്യൻ അറിയേണ്ട കാര്യങ്ങൾ എല്ലാം വ്യക്തമായ മറുപടി അഭിനന്ദനങ്ങൾ 🙏🙏🙏🙏
നമസ്കാരം സർ 🙏🙏🙏ധാരാളം പ്രഭാക്ഷണം കേട്ടിട്ടുണ്ട് സാറിന്റെ ഓരോ വാക്കുകളും എത്ര ലളിതവും ഗംഭീരവുമാണ് കൃഷ്ണ ഭഗവാന്റെ ഓരോ പ്രവർത്തികൾക്കും ഇത്രയും മനോഹരമായ ഉദ്ദേശം ഉണ്ടെന്ന് മനസ്സിലായത് സാറിന്റെ വാക്കുകളിലൂടെയാണ് 🙏🙏🙏
അദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു കുറച്ചുക്കാലം മൂമ്പ് മമ്മിയൂർ അമ്പലത്തിൽ വെച്ച് അദ്ദേഹത്ത കാണാൻ സാധിച്ചു 🙏
സാറിൻ്റെ ഈ വീഡിയോ യാദൃശ്ചികമായി കേൾക്കാൻ അത്യപൂർവ്വ ഭാഗ്യമുണ്ടായി. ഞാൻ കുറച്ചൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും അഗാധമായ ഒരു പഠനം കണ്ടിട്ടില്ല. സത്യത്തിൽ എഴുതാൻ വാക്കുകളില്ല. ഒന്നു മാത്രം എഴുതാനേ കഴിയുന്നുള്ളു "ഭാരത സംസകാരത്തേ ഇത്രക്ക് അടുത്തറിയാൻ സഹായിച്ചതിന് ഒരു കോടി പ്രണാമം"🙏
ഡോക്ടർ ഗോപാലകൃഷ്ണൻ ഭായിയുടേയും താങ്കളുടെയും പ്രഭാക്ഷണം കേൾക്കുന്ന ആ സമയം അത്രയും നിരാകാരനായ ഭഗവാനും ഞാനും മാത്രം, താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ, ഭഗവാൻ്റെ സ്നേഹം ഞാൻ അനുഭവിച്ച് അറിയുന്നു,
ഭാഗവാൻ കൃഷ്ണനെ പറ്റി ഇത്രമാത്രം അറിവുകൾ അങ്ങു അല്ലാതെ മാറ്റാരും ഇതുവരെയും പറഞ്ഞുതന്നിട്ടില്ല.അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും വളരെ വിലപ്പെട്ടത് തന്നെ.ഞാൻ വിചാരിച്ചിരുന്നതിലും വളരെ ഉന്നതങ്ങളിലാണ് ഭാഗവാൻ കൃഷ്ണൻ എന്ന് അങ്ങു പറഞ്ഞു തന്നു.വളരെ നന്ദി.അങ്ങേയ്ക്ക് ഭാഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.
സത്യത്തിൽ ഈ പ്രഭാഷണം അവസാനിക്കാതിരുന്നെങ്കിൽ എന്ന് വിചാരിച്ചു. അത്രയ്ക്കും വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ അറിവുകൾ ആണ് സാർ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്.
സർവ്വം കൃഷ്ണാർപ്പണമസ്തു:🙏🙏🙏
എന്തൊരു മഹത്തായ അനുഭവം. പ്രണാമം സർ.
ഉമ്മൻ ചാണ്ടിയും പിണറായിയേയും ആയിരിക്കും അനുമാനിച്ചത്
എത്ര കേട്ടാലും മതിയാവില്ല ട്ടോ. ഇന പ്രഭാഷണം ....
ജീവിതം ഒരു വഴിതിരിവിൽ എത്തിക്കും...
ശ്രീ അലക്സാണ്ടർക്കു അഭിവാദ്യങ്ങൾ👍മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിലെ ദേവി പ്രസിദ്ധമാവാൻ കാരണം അദ്ദേഹത്തിന്റെ ലേഖനങ്ങൾ ആണ് 👍👍
ഇത് പോലെയുള്ള നല്ല അറിവുകൾ പകർന്നു തന്ന സാറിന് ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏
ഹിന്ദുവായ yenikkariyatha പലകാര്യങ്ങളും അങ്ങയുടെ സ്പീച്ചിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു വളരെ അധികം നന്ദി ഞാൻ ഒരു sreekrishnabhakth കൂടിയയിട്ടും എനിക്ക് ഒന്നും അറിയില്ല ഭഗവാൻ്റെ നല്ല വശങ്ങൾ കനിച്ചുതന്നതിൽ വീണ്ടും വീണ്ടും നന്ദി പറയുന്നു
നമസ്കാരം ജി. മിക്ക പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് കേൾക്കുന്നതെല്ലാം എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ട വളരെ നല്ല അറിവ് കിട്ടുന്ന ജേക്കബ് സാറിന് വീണ്ടും നമസ്കാരം
അങ്ങയുടെ Speech കേട്ട് എന്റെ മനസ്സു നിറഞ്ഞു. ഭഗവാൻ നല്ലതു വരുത്തട്ടെ
Bhagavad krshna marrechu poyi nammal ath waydanayode sahichuoo mahanaya emanushan marrikathea errikatta
എവിടെ ആരങ്കിലു ഭഗവാന്റെ പാത പിന്തുടരുന്നുണ
Jacob Sir, താങ്കൾ ഒരു മഹാത്ഭുതം തന്നെ. Speach എത്ര കേട്ടാലും മതിവരില്ല. ഞാൻ എല്ലാം തന്നെ കേൾക്കാറുണ്ട്. കേട്ടതെല്ലാം മക്കൾക്കും പറഞ്ഞു കൊടുക്കും.
അത്ഭുതം തന്നെ sir.
പണ്ട് കെട്ട കഥകൾക്ക് ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടായിരുന്നു എന്ന് ഇപ്പോളാ മനസ്സിലായത്... ഗോവർധനം ഉയർത്തിയത്, ദ്വാരക, സ്ത്രീകളുടെ വസ്ത്രം ഒളിപ്പിച്ചത് ഒക്കെ... Wonderful speech
അർത്ഥവത്തായ നല്ല ഒരു പോസ്റ്റ്.കേൾക്കാൻവളരെഹൃദൃംഇതുപോലെയുള്ള(പ്രസംഗം. ഇനിയും അങ്ങയിൽ നിന്നു പ്രതീക്ഷിക്കുന്നു
@@valsalas5166 6th😮 5th
Ntf 6th FC x in in😊
6😢😅iv😢
Jii
@@valsalas5166 😅
Wonderful speech
മഹാജ്ഞാനി 🙏🏿🌹 എത്ര മനോഹരമായി ഭാഗവനേ ചിത്രീകരിക്കുന്നു!!
അമൃത് കഴിച്ച അനുഭവം 😊 അങ്ങയെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🏿
അത്ഭുതത്തോടെ മുഴുവൻ കേട്ടു.....മനസ്സിന് വല്ലാത്ത ഒരു അനുഭൂതി...thank you sir
Sir, you are one of the greatest teacher of hindu philosophy. As a student of Gita Iam greately indebted to u. Adv. Appu.
@@adv.kkappulawyerscombine6121p pp
@@adv.kkappulawyerscombine6121pqp
13:49 😊😊❤
ഭഗവാന്റെ ആദര്‍ശങ്ങള്‍ മനോഹരമായി അങ്ങ് ഞങ്ങൾക്ക് വിവരിച്ചു തന്നു.
അതിനുള്ള ഒരു ഭാഗ്യം sir മുഖേന കിട്ടി.
ഭഗവാന്റെ അനുഗ്രഹം എപ്പോഴും അങ്ങേക്ക് ഉണ്ടാവട്ടെ
Oh സത്യത്തിൽ അലക്സാണ്ടർ sir, sir തന്നെയാണ് യഥാർത്ഥ കൃഷ്ണൻ ഇത്രയും അറിവുള്ള ഒരു മനുഷ്യൻ എനിക്ക് അത്ഭുതം ആണ് sir നിങ്ങൾ യഥാർത്ഥത്തിൽ ദൈവം തന്നെ ആണ് sir ഇനിയും പറയണം അറിവിന്റെ നിറകുടമാണ് നിങ്ങൾ ഒന്നു കണ്ടു കാൽ തൊട്ടു നമസ്കരിക്കാൻ ആഗ്രഹിക്കുന്നു
ജേക്കബ് സർ താങ്കൾ എനിക്ക് മഹാഭാരത കഥ മുഴുവൻ പഠിപ്പിച്ചു തന്നു, നന്ദി സർ 🙏🏻🙏🏻
Alexander Jacob is a widely read knowledgeable person, I enjoy listening to his talks very much, thank you.
ഇത്തരം നല്ല കാര്യങ്ങൾ മനുഷ്യൻ മനസ്സിലാക്കി ജീവിച്ചാൽ ലോകത്ത് സമാധാനം കൈവരും.
എല്ലാ മതങ്ങളുടെയും സത്ത ഒന്നു തന്നെ. " മനുഷ്യനന്മ
App❤
വളരെ ഉപകാരം, ഭഗവാന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ കുറച്ചെങ്കിലും ഉൾക്കൊള്ളാൻ താങ്കളുടെ ആഖ്യാനത്തിൽ നിന്ന് സാധിച്ചു. വായിച്ചും പഠിച്ചും സഞ്ചാരം ചെയ്തും താങ്കളാർജിച്ച അറിവ് ഞങ്ങളുമായി പങ്കുവെയ്ക്കുന്നതിന് നന്ദി അറിയിക്കുന്നു.
നമസ്തേ... 🙏
എത്ര മഹത്തായ സന്ദേശം.. ഇത് കാണുന്ന ഏവരും ഈ സന്ദേശം ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണേ... താങ്കൾക്ക് ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും...
🙏🙏 അതി മനോഹരമായ പ്രഭാഷണത്തിലൂടെ മഹത്തായ അറിവുകൾ തന്ന സാറിന് അഭിനന്ദനങ്ങൾ/ നന്ദി. ഇശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏
ദൈവം ഓരോരുത്തരെ ഓരോ കാരൃങ്ങൾക്കായിനിയോഗിക്കുന്നു
ഭഗവാനെ ക്കുറിച്ച്
ഇത്രയും മനസ്സിലാകുന്ന രീതിയിൽ
സംസാരിച്ചസാറിന്
നമസ്കാരം
സർ ഞങ്ങൾ വീട്ടുകാരെല്ലാം കുട്ടികൾ അടക്കം മൊബൈലിനു ചുറ്റും ഇരിയ്ക്കുകയും അങ്ങയുടെ പ്രഭാഷണം ഒരു സത്സംഗം ആയി ശ്രദ്ധയോടെ ഭക്തിയോടെ ശ്രവിയ്ക്കുകയും ചെയ്യുന്നു. ഇത് വളരെയധികം മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുന്നു. മനസ്സമാധാനം തരുന്നു. അങ്ങേയ്ക്ക് എന്റെ ഈറനായ കണ്ണുകളോടെ ദീർഘ ദണ്ഡനമസ്കാരം
Thank you sir 🙏🙏🙏🙏🙏 ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന്, ഒരുപാട് അറിവ് നൽകിയതിന് . ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ച ഈ ഭാരതത്തിൽ ജനിച്ചത് നമ്മുടെ പുണ്യം.
അങ്ങ് ഭഗവാന്റെ പ്രതിനിധി യാണ് ദീർഘ ആയുസും ആരോഗ്യ വും നേരുന്നു 🙏🏽🙏🏽🙏🏽
🙏🙏🙏
@@ramaninarayanan6483 22www2wwwww2w2w2ww222😊😢 w2w22www2w
ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം അങ്ങ ,ക്ക് ലഭിക്കട്ടെ .
Sir I am very glad andhappy to hear the story of Srikrishnakatha Bhagavathgeetha. Thank you.
നമസ്കാരം സാർ 🙏🙏🙏. ഒരു ക്രിസ്ത്യൻ ആയ അങ്ങ് ഇത്രയും കാര്യങ്ങൾ പറയുമ്പോൾ ഹിന്ദുക്കളായ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. സാറിന്റെ speech കൾ കേൾക്കാറുണ്ട്. വളരെ മനോഹരസം എല്ലാം. സാറിന് നന്മയെ വരൂ..... ഞങ്ങൾക്ക് എന്നും കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
No diffrence between religions.
ശ്രീ മൃദംഗശൈലേശ്വരിയെ നാടിനും,ലോകത്തിനും മനസിലാക്കി കൊടുത്ത നന്‍മ നിറഞ്ഞ ഉദ്യോഗസ്ഥന്‍.,അലക്സാണ്ടര്‍ സാര്‍❤
ഇതുവരെ അറിയാത്ത കഥകൾ സർ പറഞ്ഞു തന്നു... ഈശ്വരൻ അനുഗ്രഹിച്ച വ്യക്തിത്വം... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
അതിശയം പോലെ കെട്ടിരുന്നു. നന്ദി നമസ്കാരം.
സാർ, അറിയപ്പെടാത്ത സത്യങ്ങൾ വളരെ ആഴത്തിൽ മനസിലാക്കിയ സാറിന് അഭിനന്ദനങ്ങൾ 🌹🙏ഞങ്ങൾക്കും അറിയപ്പെടാത്ത സത്യങ്ങളാണ് ഇപ്പോൾ മനസിലായത്.
പ്രിയപ്പെട്ട അങ്ങേയ്ക്ക് എന്റെ പ്രണാമം അങ്ങയുടെ ഈ പുരാണ സംബന്ധമായ കാര്യങ്ങൾ കേട്ട് വളരെ സന്തോഷവാനായി ഇരിക്കുകയാണ് ഞാൻ ആദ്യമായാണ് അങ്ങയുടെ ഈ പ്രസംഗം ഞാൻ കേൾക്കുന്നത് എല്ലാ ആശംസകളും അറിയിക്കുന്നു കൂടാതെ അങ്ങയ്ക്ക് ദീർഘായുസ്സിനുവേണ്ടി ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
പ്രഭാഷണം കേട്ട് തൃപ്തിയും, പാൽപായസം സേവിച്ച തൃപതി യടഞ്ഞു. Very Good thanks. Sir
സാർ അങ്ങയുടെ പ്രഭാഷണം അതി ഗംഭീരമായി. മനസ്സു നിറഞ്ഞു🙏🙏🙏🙏
Shri Alexander Jacob sir is a very learned man. He is well versed in Hindu Purnanas and teachings which very few knows. His speech is very enlightening and knowledgeable. May god gives you good health and long life.
Very good information
Which way is very enlightening , but you don’t get any salvation.
Sir,മനോഹരമായ സ്പീച്ച് .വളരെയധികം നന്ദി യോടെ അങ്ങയെ നമിക്കുന്നു.
നമിക്കുന്നു സർ, ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
സാറിനെ ആയുരാരോഗ്യുവും ആയസ്സും നൽകട്ടേ, തത്വം സമഹിതയുടെ ഫണ്ഡാരംമെയ് പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏
സാർ അങ്ങ് അറിവിന്റെ നിധിയാണ്. അങ്ങയെ നമിക്കുന്നു. താങ്കളെ ഭഗവാൻ ഇനിയും അറിവുണ്ടാകുവാനും സൗഖ്യമുണ്ടാകുവാനും അനുഗ്രഹിക്കുമാറാകട്ടെ🙏
മഹാനായ jacob sir അങ്ങയെ നമിക്കുന്നു 🙏🙏എങ്ങിനെ നന്ദി പറയണം എന്നറിയില്ല.. അഗാധമായ അങ്ങയുടെ അറിവ് ഞങ്ങൾക്ക് പകർന്നു തരുന്ന ഈ മനസ്സിന് ഒരായിരം 🙏🙏🙏🙏
Excellent description of Lord Krishna.
കേട്ടിരിക്കാതെ നിവൃത്തി ഇല്ല സർ, അത്ര മനോഹരം 🥰🥰👏👏
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു എന്ന് ജേക്കബ് സാറിന് നന്ദി രേഖപ്പെടുത്തുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏾🙏🏾🙏🏾
ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട് 🙏👍
ഗംഭീരമായ അറിവ് 🙏 ബാലസ്ത്റീകളുടെ തുകിലു മോഷ്ടിച്ചു മരത്തില് കയറിയത് അവരുടെ ദേഹ ബോധത്തില് അധിഷ്ടിതമായ സ്വത്തബോധത്തെ തിരുത്ത്ാനും മാംസ നിബിദ്ധമായ വേര് തിരിവ് വെറും അബദ്ധമാണെന്നും ആത്മാവിനു സ്ത്റീ പുരുഷ വിത്യാസം ഇല്ല എന്ന ഒരു സന്ദേശം കൂടി ആയിരുന്നു 🙏
Well said...hare krishna..
It is very very interesting
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅0😊
@@ushakumari4044 wat’s that you find so amusing here 🤔
Thank you Sir! What a GREAT speech!! Every word in this speech is soaked in wisdom. Pranams!!
ഹരേ കൃഷ്ണാ.,.🙏 സർ അങ്ങയെ നമിക്കുന്നു... സർ ന്റെ നാവ് ഭഗവാന്റെതാണ് 🙏ഭഗവാനെ കുറിച്ചുള്ള അറിവുകൾ ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ വേണ്ടി ഭഗവാൻ അനുഗ്രഹിച്ചു തന്ന പുണ്യ ജന്മം 🙏എന്റെ മുൻജന്മ പുണ്യം ആയിരിക്കാം ഈ പ്രഭാഷണം കേൾക്കാൻ എനിക്കും കഴിഞ്ഞത്. ഒരിക്കൽ കൂടി സാറിനു സാഷ്ടംഗാനമസ്കാരം 🙏
Informative and amacing speach. Congratulations Dr. Alexander Jacob.
താങ്കളുടെ അപാരമായ ജ്ഞാനത്തിനു മുൻപിൽ സാഷ്ടാഗം നമസ്കരിക്കുന്നു 🙇♀️🙇♀️ഹരേകൃഷ്ണ 🙏
Jacob Sir, even Hindus don't know about their gods and the value of their culture as much as you. Hats off Sir
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Om namo narayanaya parayuvan vaakkukalilla big salute
Brutally true. He must be Dewaswom Board Chairman.
വളരെ മനോഹരമായി ഹിന്ദു പുരണത്തിൽ ഞങ്ങൾക്ക് അറിയാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞുതന്ന സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
ഇന്ത്യയിലെ മഹാന്മാരിൽ ഒരാൾ. നമിക്കണം ഇദ്ദേഹത്തെ. ചരിത്രവും പുരാണങ്ങളും ഇത്രയും മനസ്സിലാക്കിയ ആളുകൾ അപൂർവം 🙏
🙏🙏🙏🙏🙏
,,@@valsalagopi8667
🙏🏻🙏🏻🙏🏻🙏🏻
👍👍👍
A@@@valsalagopi8667
കേൾക്കാൻ കഴിഞ്ഞത് പുണ്യം.. നന്ദി സർ 🙏🏻
Jeee🙏🙏🙏🙏🙏 ഇതുപോലെയുള്ള മഹത്വം നിറഞ്ഞ വ്യക്തികളുടെ ആശയവിനിമയങ്ങൾ വളരെ valuable ആണ്. ഒരു ചരിത്രപുരുഷനായി മാറട്ടെ അങ്ങ് 🙏
വളരെ സന്തോഷം അങ്ങ് തന്ന എല്ലാ നല്ല അറിവുകൾക്കും നന്ദി 🙏🏽🙏🏽
❤🎉
റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!!
ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അത് മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തത്കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്. സ്രഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്‍റെ - മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്‍റെ യും, അവന്‍റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേര്‍ന്ന് അവരുടെ മാര്‍ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.
ബലം പ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബിﷺ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബിﷺ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്‍റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി തിരുമേനി ﷺആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്‍റെ പേരില്‍ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനിﷺ ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു.
@@saifualmisnad5432eda mathiyeda arabi convert ee nee poyi namaz cheyy allathe ithonnum ninakku manasilavilla😂😂
അവിടുത്തെ ജ്ഞാനമാണ് ആത്മജ്ഞാനം 🙏🙏🙏
അറിവ് പകര്‍ന്നു തരുന്ന അപാരമായ നന്മയ്ക്കു കോടി നമസ്കാരം .
😮
അങ്ങയുടെ പ്രസംഗം കേട്ട് മനസ്സ്
നിറഞ്ഞു. വളരെ സന്തോഷം.
ഈശ്വരന്റെ കൃപ എപ്പോഴും ഉണ്ടാകട്ടെ. 💐💐
Thanks sir
Sir, You are a treasure house of knowledge and your kindness and humbleness is beyond words before which I bow in appreciation. May God bless you and your family.🙏🙏🙏🙏
ഹിന്ദുവായ എനിക്ക് ഇത്രയൊന്നും അറിയില്ലായിരുന്നു.വളരെ നന്ദിയുണ്ട് sir.
ശരിയാണ്..നമ്മുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ ഒരിക്കലും ഇത് ഞങ്ങളെ പഠിപ്പിച്ചിട്ടില്ല, കാരണം അവർക്ക് ഹിന്ദുമതത്തെക്കുറിച്ചുള്ള നമ്മുടെ പല സംശയങ്ങൾക്കും ഉത്തരമോ വിശദീകരണമോ ഇല്ലായിരുന്നു.നമ്മുടെ സംസ്കാരത്തിൻ്റെ പ്രാധാന്യം ഞങ്ങളെ പഠിപ്പിച്ചിട്ടില്ല.
പാത്രമറിഞ്ഞു വിളമ്പുന്ന മഹാനുഭാവാർദ്രമനോനിലാങ്കമയൂരപുളകിതാസനൻ.........😊
സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ദീർഘായുസും ആയുരാരോഗ്യ സൗഖ്യസൗഖ്യവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ
സാറിൻ്റെ പ്രസംഗം വളരെ നന്നായി - ഇനിയും ഇത്തരം പ്രസംഗം കേൾക്കാൻ കഴിയട്ടെ
. ഈ അറിവിനുമുന്നിൽ പ്രണാമം🙏🙏🙏🙏
🙏🏻നമസ്കാരം സാർ, ഈ അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി. ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
എത്ര അർത്ഥവത്തായ മഹത്തായ സന്ദേശം നമസ്തേ
Hare Krishna
What awonderful sessionfGod bless you sir🙏
Extremely important and easy explanation of a very valuable information ,which 90% of Hindus must not have known or bothered to know including me.A huge big salute to u Sir.Thank you 🎉
Big salute sir !!!! God bless you.
ഭഗവാനെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് എന്റെ മുന്ജന്മ പുണ്യം 🙏🙏🙏സർ അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏
സാർ എത്ര വൃത്തിയായും അടുക്കിയുമാണ് കഥ പറഞ്ഞത്, പറയുമ്പോൾ അത് ഒരു picture കാണുന്ന ഫീൽ. മനസ്സിൽ തറഞ്ഞു പോകും. ഒരു police ഓഫീസർ ആയിരുന്നു എന്ന നിലയിൽ സാർ ന് ഒരു big salute.
Sir അങ്ങയുടെ പ്രഭാഷണം ഒരിക്കലും അവസാനിക്കാതിരുന്നെ ങ്കിൽ എന്ന് ആശിച്ചു പോകുന്നു അതിൽ ഏറ്റവും സന്തോഷം അങ്ങ് ഒരു സത്യക്രിസ്ത്യാനിയാണെന്നുള്ളതു കൂടയാണ്. ഭഗവാന്റെ അനുഗ്രഹവും അങ്ങു നേടിയല്ലോ. അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.
ഭാഗവാന്,, ക്രിസ്ത്യാനിയും, മുസ്ലിം മും ഒരു പോലെ,, ജലേ വിഷ്ണു, സ്ഥലെ വിഷ്ണു, സ്ഥാവരം ജംഗമം വിഷ്ണും, വിഷ്ണും സർവ്വ മയം ജഗത് 🙏🏻
To me and jare
❤
റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!!
ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അത് മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തത്കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്. സ്രഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്‍റെ - മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്‍റെ യും, അവന്‍റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേര്‍ന്ന് അവരുടെ മാര്‍ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി.
ബലം പ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബിﷺ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബിﷺ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്‍റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി തിരുമേനി ﷺആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട് അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്‍റെ പേരില്‍ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനിﷺ ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു.
@@saifualmisnad5432ദയവ് ചെയ്തു ഖുർആനും പൊക്കി പിടിച്ചോണ്ട് വന്നു ഇതുമായി കൂട്ടി കുഴയ്ക്കരുത്... ഇത് മനുഷ്യർക്കുള്ളള്ളതാണ്.....
🙏🙏🙏Wonderfull സ്പീച് Thank U very much Sir
ഇദ്ദേഹത്തെ എത്രകേട്ടാലും മതിവരില്ല .ആ അറിവിന് മുമ്പിൽ സാഷ്ടാംഗ പ്രണാമം
super 👌👌🙏
Hare krishna❤
❤🇲🇱@@krishnamohan6840ch😂 no h FC yu es vyxhjcx v BB n ee hi noo hn GB GB DC DC FC GB uh DD in favor r e thi to Dr
To hu hu Dr❤ no no TV DC❤😂 hu hu thi c hu chi RS😢🎉 eve 12❤ toxh😮video
🎉 yu 🛋️to hu😅😮😢😂❤ no vi vi e to DC hvi to
To
Hi
, no Dr ko thi uhbhi😮🎉 use thi😂❤❤❤ GBP ee ma😅raw 45:49
Kodi athma pranamam.sir
A great salute and humble prostration before you sir,for you glorified the greatness of the ultimate which only unique people can.. This dimension of bhakti is rare and beautiful.. It has a different flavour.. No words to describe how marvellous you delivered the greatness of the sweet Krishna🙏🏻
വളരെ നല്ല പ്രസംഗം. ഒരുപാട് അറിവ് നൽകുന്നത്. 🙏🙏🙏
വാക്കുകൾക്കതീതം നേരിട്ട് വന്നു സാഷ്ടാംഗം നമസ്കരിക്കുന്നു sir ദീര്ഘയുസ് ഉണ്ടാവട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Jacob sir visited the historical sites when he was busy handling assignments during official
work . His preparation started very early to impart wisdom to all. Sir, God will give you long
healthy life to continue this service . Normally such lectures will benefit only those who are
religious o rhave spiritual bent of mind. But the way you mix wisdom with beautiful anecdotes and
picturesque presentation will educate theists, atheists and agnostic -minded and make to ponder on
for goodness and only goodness .Thank You.
J
Bagavane sir jacob deergsyussukodukkaname ഇംസൈക്കിളോപീഡിയ അറിവിന്റെ bandaramaya ee sarinnu ddergayussukodjksname with prayers Janaky
😊
Mp
L
Sir avidunnanu real guru Ella relegious book kulum read cheythu arivukal paranju kodukkunna sir nu thanks
Sir please tell me the secret of memories the things. U are great 👍
സർനെപോലുള്ളവരാണ് ഈ നാട് ഭരിക്കേണ്ടത്. അല്ലാതെ ഇന്ന് നമ്മൾ കാണുന്ന വിവരം ഇല്ലാത്തവരല്ല. എന്ന് ആ തീരുമാനം ജനങ്ങൾ എടുക്കുന്നുവോ അന്ന് നമ്മുടെ നാട് GOD'S OWN COUNTRY ആവും
Real you said🙏👍
Sure
Thanks for the narrative explanation and information about various events in Bhagavath Geeta and namaste to all of you who participated in these speeches and namaste to all.
1 am 65 yers old....housewife..Hindu.Attendedf various Sapthagam stage. But ur speech changed my mind & got satisfaction within 1/2 hr.
അങ്ങു തന്ന ഈ നല്ല അറിവിന് നന്ദി. പാദ നമസ്കാരം
ഹരേ കൃഷ്ണ 🙏 നമസ്ക്കാരം ഇതുപോലെ ഭഗവാനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏
ഇത്രയും ലളിതവും വ്യക്തവുമായ ഒരു വിവരണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം..
Such a wonderful speech,no words to explain the feeling,Thank you sir❤
സനാതന ധർമ്മം ലോകത്തിൽ എന്നും നില നില്കും. കൃഷ്ണൻ നല്ല ഒരു സൈക്കോട്രിസ്‌റ് ആയിരുന്നു. 🙏🏻🙏🏻കൃഷ്ണൻ മരിക്കുന്നില്ല. ധാമത്തിൽ മടങ്ങുന്നു എന്നാണ് ഭാഗവതം പറയുന്നത്. ഭാഗവനു ജനനവും മരണവുമില്ല 🙏🏻