മഹാവതാർ ബാബാജി | മരണമില്ലാത്ത മഹായോഗി |MAHAVATHAR BABAJI

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • mahavatar babaji
    There are no historical records relating to the birth and life of Mahavatar Babaji. Paramahansa Yogananda has written in Autobiography of a Yogi that the deathless avatar has resided for untold years in the remote Himalayan regions of India, revealing himself only rarely to a blessed few.
    It is Mahavatar Babaji who revived in this age the lost scientific meditation technique of Kriya Yoga. In bestowing Kriya initiation on his disciple Lahiri Mahasaya, Babaji said, “The Kriya Yoga that I am giving to the world through you in this nineteenth century is a revival of the same science that Krishna gave millenniums ago to Arjuna; and that was later known to Patanjali and Christ, and to St. John, St. Paul, and other disciples.”
    Shortly before Paramahansa Yogananda left for America in 1920, Mahavatar Babaji came to Yoganandaji’s home in Calcutta, where the young monk sat deeply praying for divine assurance regarding the mission he was about to undertake. Babaji said to him: “Follow the behest of your guru and go to America. Fear not; you shall be protected. You are the one I have chosen to spread the message of Kriya Yoga in the West.”
    video and images credit used in this video :
    pixabay , pexels and other websites under creative common liscence
    Reference credit: The autobiography of a yogi by paramahamsa yoganandan
    THE AUTO BIOGRAP[HY OF A YOGI ENGLISH BOOK BUYING LINK:amzn.to/3zKlZ3C
    ഒരു യോഗിയുടെ ആത്മകഥ ] [ പരമഹംസ യോഗാനന്ദയുടെ ആത്മകഥ ]
    amzn.to/3HmOUBw
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

ความคิดเห็น • 1.1K

  • @suneeshnt1090
    @suneeshnt1090 ปีที่แล้ว +64

    ബാബാജി....
    അറിയും തോറും ആഴം കൂടുന്ന മഹാ പ്രതിഭാസം..
    ❤❤❤

  • @acharyajoy1672
    @acharyajoy1672 2 ปีที่แล้ว +636

    ഹിമാലയത്തിലേ ഏതോ ഒരു സ്ഥലം എന്ന് പറയുന്നത് ശരിയല്ല. ബേദരീനാഥൽ നിന്നും മുമ്പോട്ടു പോയാൽ മനഗ്രമത്തിൽ നിന്നും 25 km സരസ്വതി നദി മുറിച്ചു കടന്ന് അതി ദുർഗടമായ മാർഗതിലൂടെ യാത്ര ചെയ്താൽ ബാബജിയുടെ ഗുഹയിൽ എത്താം. ഇപ്പോൾ ബെദരി നാദിൽ നിന്നും പാക്കേജ് ഉണ്ട്. എനിക്ക് മഹാവദാർ ബാബജിയെ നേരിട്ട് ദര്ശിക്കാനും അനുഗ്രഹം നേടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.1998.ൽ.പിന്നീട് ചതുർധാമം യാത്രയിൽ പലപ്പോഴും സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്.. ഗുരുവിനു നന്ദി

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +12

      🙏🙏

    • @satheeshoc4651
      @satheeshoc4651 ปีที่แล้ว +1

      🙏🙏🙏

    • @Drbirder
      @Drbirder ปีที่แล้ว +5

      Har har Mahadev

    • @sathim9997
      @sathim9997 ปีที่แล้ว +12

      Njan ennu kanum bhagavane

    • @San-naS
      @San-naS ปีที่แล้ว +2

      ഹെന്റമ്മോ!🙏

  • @mansaais4986
    @mansaais4986 3 ปีที่แล้ว +76

    Really informative video 👌🙂
    ബാബാജിയെ കുറിച്ച് ഇത്രയും detail ആയി അറിയാൻ സാധിയ്യതിന് നന്ദി.🙏🙏🙏

  • @harishdamodharan2797
    @harishdamodharan2797 ปีที่แล้ว +43

    ബാബജിയെപ്പറ്റി ഇത്രയും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. താങ്കൾക്ക് വളരെ നന്ദി.

  • @rajianilsyoume9267
    @rajianilsyoume9267 2 ปีที่แล้ว +7

    വളരെ അത്ഭുതത്തോടെ ആണ് വീഡിയോ കണ്ടത്.. ഹരേ കൃഷ്ണ 🙏🏻🌹

  • @pauljames_official
    @pauljames_official 2 ปีที่แล้ว +10

    വളരെ നല്ല വൃത്തിയായ അവതരണം.... നന്ദി. എല്ലാം വ്യക്തം..... 🌹🌹

  • @babykumari4861
    @babykumari4861 2 ปีที่แล้ว +73

    🙏🙏🙏🙏ഓം ജയ് ജയ് മഹാവാതാർ ബാബാജി 🙏🙏🙏🙏

  • @saikrishnan5718
    @saikrishnan5718 ปีที่แล้ว +9

    മഹാവതാർ ബാബജിയെ ഞാൻ മെഡിറ്റേഷൻ ചെയ്തപ്പോൾകണ്ടു ... അപ്പോൾ അറിയില്ലായിരുന്നു ആരാണെന്ന് ... അത്‌ഭുതം പോലെ പിറ്റേ ദിവസം ബാബ ജിയുടെ ഫോട്ടൊ ഞാൻ കണ്ടു .. ആ വീട്ടിലെ മാഡത്തിനോട് ചോദിച്ചു: അത് ബാബാജിയാണെന്ന് പറഞ്ഞു ...എന്റെ പുണ്യമായി കരുതുന്നു : ആ ദർശനം🙏🙏🙏

  • @praveen9613
    @praveen9613 2 ปีที่แล้ว +6

    എല്ലാവിധ നന്മകളും നേരുന്നു 🙏🏻🙏🏻നല്ല അവതരണം. വളരെ നന്ദി ഈ അറിവിന്‌. പുസ്തകം കയ്യിലുണ്ടെങ്കിലും ഇതുവരെയും വായിക്കാൻ സാധിച്ചിട്ടില്ല

  • @vintageaudioclues9599
    @vintageaudioclues9599 2 ปีที่แล้ว +7

    വളരെ വലുതാണ് അറിവുകൾ മനുഷ്യർ തീരെ ചെറിതും

  • @ha094
    @ha094 2 ปีที่แล้ว +12

    അവധൂത നാദാനന്ദ തന്റെ ആത്മകഥയിൽ മഹാവതാർ ബാബാജിയുടെ വാസസ്ഥലമായ ടിബറ്റിലെ ശംഭാല ( ഗ്യാൻഗംജ്) യിൽ പോവുകയും ബാബാജിയെ കണ്ട് സംസാരിക്കുകയും ചെയ്തതായി പറയന്നുണ്ട്. അവധൂത നാദാന്ദയുടെ ആത്മകഥ ഗർജ്ജിക്കുന്ന നിശ്ശബ്ദത ( മാതൃഭൂമി ബുക്സ്) എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം ആണ്.

  • @vasudevannair7598
    @vasudevannair7598 2 ปีที่แล้ว +8

    Autobiograbhi of Yogi എന്ന പുസ്തകം മലയാളത്തിൽ ഉള്ളത് DC Books നിന്നു കിട്ടും

  • @TRUERESEARCHER
    @TRUERESEARCHER 2 ปีที่แล้ว +18

    വീഡിയോ കണ്ടു flipcart ൽ cart l book ഇട്ടിട്ടുണ്ട്
    March 29 ഓർഡർ കൊടുക്കും എന്നിട്ട് വേണം വായിക്കാൻ ❤️❤️❤

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      🤗🤗വളരെ നന്നായി വായിക്കേണ്ട പുസ്തകമാണ്👍👍

  • @sobhanapavithran352
    @sobhanapavithran352 2 ปีที่แล้ว +30

    Autobiography of a Yogi.... ഞാനും വായിച്ചിട്ടുണ്ട്.എല്ലാമതങ്ങളിലേയും നല്ലതു മാത്രം കാണാൻ കഴിയുന്ന മഹാത്മാവ്.

  • @sangischolar
    @sangischolar ปีที่แล้ว +35

    ബാബാജിയെപ്പറ്റി ഒരുപാട് വീഡിയോകൾ ഞാൻ കേട്ടിട്ടുണ്ട് ഇത്രയും മനോഹരമായ ലളിതമായ ഏച്ചുകട്ടലുകൾ ഒന്നുമില്ലാത്ത ഒരു അവതാരണം 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you🙏🙏

    • @reginadapuram7289
      @reginadapuram7289 ปีที่แล้ว

      ​@@Dipuviswanathanഅധർവ്വം 🙏🙏ആവുമോ.. രാവിലെ സ്വന്തം മൂത്രം കൊണ്ട് മുഖം കഴുകി കണ്ണട ഒഴിവാക്കു

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      ആഹാ അത് നല്ല അറിവാണല്ലോ .

    • @arunkp3341
      @arunkp3341 8 หลายเดือนก่อน

      Sir please your contact number

  • @sasikk1275
    @sasikk1275 3 ปีที่แล้ว +48

    ഒരു ചരിത്ര അദ്ധ്യാപകൻ ക്ളാസ് എടുക്കുന്നത് പോലെ മഹാവതാർ ബാബാജിയേക്കുറിച്ച് ദീപു വിവരിക്കുന്നത് ശ്വാസമടക്കി കേട്ടിരുന്നു .... എനിക്ക് അധികം ദഹിക്കുന്നതല്ല വിഷയം എങ്കിലും അവതരണ ശൈലിയും വിഷയത്തിന്റെ പ്രത്യേകയും പിടിച്ചിരുത്തി കേൾപ്പിച്ചു എന്നു പറയുന്നതായിരിക്കും ശരി . ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എത്രമാത്രം റഫറൻസ് ഗ്രന്ഥങ്ങളൾ നോക്കിയിട്ടാണെന്ന് മനസ്സിലാക്കുമ്പോഴാണ് താങ്കളെ നമിക്കാൻ തോന്നുന്നത് .. വിജ്ഞാനപ്രദവും കൗതുകം ജനിപ്പിക്കുന്നതുമായ ഒരുപാട് സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...
    പ്രണാമം.....

  • @srk8360
    @srk8360 3 ปีที่แล้ว +11

    Om namah shivaya 🙏🙏🙏🙏🙏💐💐....
    Excellent.. 🙏🙏🙏🙏🙏🙏💐💐

  • @adithyai6771
    @adithyai6771 2 ปีที่แล้ว +28

    🙏 എൻ്റെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണിന്ന് നന്ദി 🙏

  • @babeeshcv2484
    @babeeshcv2484 2 ปีที่แล้ว +57

    ഓം ജയ് മഹാവതാർ ബാബാജി 🙏

  • @sundaramsundaram258
    @sundaramsundaram258 2 ปีที่แล้ว +13

    ഓം ശ്രീ ഭഗവാൻ ബാബാ ജി നമ
    ഓം ശ്രീ ബുദ്ധ ഗുരുവേ നമ
    ഓം ശ്രീ മഹാ മൃത്യുഞ്ജയ നമ
    ഓം ശ്രീ ജഗത് ഗുരുവായ നമ
    ഓം ശ്രീ ക്രിയ ബാബ ജി നമഃ
    ഓം ശ്രീ അഗസ്ത്യർ ശിഷ്യ യ നമ
    🙏🤘🙏🤘🙏🤘🙏🤘🙏🤘🙏

  • @janakyk7488
    @janakyk7488 2 ปีที่แล้ว +36

    ബാബാജിയെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു. Thank you..🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      Thank you

    • @omanakuttanpillai5222
      @omanakuttanpillai5222 2 ปีที่แล้ว

      @@Dipuviswanathan How can I meet you.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      8075434838 വിളിച്ചോളൂട്ടോ

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว +1

      @@Dipuviswanathan എനിക്ക് ഒരു മതങ്ങളിലും ദൈവങ്ങളിലും പൈശാചിക ശക്തികിലും ഒന്നിലും വിശ്വാസം ഇല്ല അത് കൊണ്ട് തന്നെ ഞാൻ ലോകത്തിലെ എല്ലായിടത്തും എല്ലാം മതങ്ങളെയും ദൈവങ്ങളെയും കുറ്റം ഞാൻ പറയും, ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികളും തന്നെ എല്ലാം ഉടായിപ്പ് കള്ളത്തരവും തട്ടിപ്പും വെട്ടിപ്പും ആണ്, ലോകത്തിലെ എല്ലായിടത്തും എല്ലാം മതങ്ങളുടെ എല്ലാം മതഗ്രന്ഥങ്ങൾ എല്ലാം കഥാപ്പുസ്തകങ്ങളും കെട്ടുക്കഥക്കളും സങ്കല്പിക ഒക്കെ ആണ്, പിന്നെ ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ എന്നി ഉയർന്ന മേൽ സവർണ്ണർ ഇവർ യൂറോപ്യൻ ഭൂഖണ്ഡ രാജ്യങ്ങളിൽ നിന്നു വന്ന ആര്യന്മാരുടെ ജാതികൾ തന്നെ ആണ്

    • @prasidhkiran6081
      @prasidhkiran6081 2 ปีที่แล้ว

      @@binuabraham3621 ഏല്ലാം തട്ടിപ്പ് തന്നെ

  • @rajuunniu
    @rajuunniu 3 ปีที่แล้ว +14

    inspirational video, nice effort 👍

  • @thalalayam
    @thalalayam 2 ปีที่แล้ว +23

    യോഗനന്ദജി യുടെ ഈ book 5 തവണ ഞാൻ വായിച്ചു. എന്നിട്ടും മതിയായില്ലഎന്റെ സുഹൃത്ത് എനിക്ക് സമ്മാനിച്ചതായിരുന്നു. മുംതാസ് ജിയുടെ ബുക്കും, സ്വാമി രാമയുടെ ബുക്കും 3 തവണ വായിച്ചു. 🙏🙏.... "നമഃപരമഋഷിഭ്യോം നമഃ പരമഋഷിഭ്യ:"

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      🙏🙏🙏

    • @vijayanb5782
      @vijayanb5782 2 ปีที่แล้ว +1

      Sai ram❤❤❤❤babagi🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏namaskkar❤🙏🙏pranamgal

    • @gsreekumarkadavoor1909
      @gsreekumarkadavoor1909 2 ปีที่แล้ว +1

      ഈ ബുക്ക് എവിടെ ലഭിക്കും

    • @minit464
      @minit464 ปีที่แล้ว +1

      @@gsreekumarkadavoor1909 see the description, you will get. Please don't miss.

    • @sathianarayanank.p.5803
      @sathianarayanank.p.5803 ปีที่แล้ว +1

      മുംതാസ് ജിയുടെ ബുക്ക്‌ ഡീറ്റെയിൽസ് ഒന്ന് തരാമോ?

  • @ranisreepillai1537
    @ranisreepillai1537 ปีที่แล้ว +8

    Jai Jai Mahavathar Babaji 🙏🙏🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl ปีที่แล้ว +9

    ഇത്രയും നല്ലരു അവതരണം...
    Vaaaaaaaa
    സൂപ്പർ....
    അങ്ങയുടെ മറ്റ് വീഡിയോ യും കണ്ടൂ
    സൂപ്പർ ആയിട്ടുണ്ട്....
    ഞാനും ബബാജി യെ കാണാൻ ക്രിയയോഗ ചെയ്യുന്ന വ്യക്തിയാണ്...

  • @gopalg555
    @gopalg555 2 ปีที่แล้ว +19

    മനുഷ്യ ചിന്തകൾക്ക് അതീതമായ നിഗൂഡ ലോകത്തിലേക്കുള്ള യാത്രാ വിവരണം അത്ഭുതത്തോടെ മാത്രം വായിക്കാവുന്ന ഗ്രന്ഥം 'തീർച്ചയായും വായിച്ചിരിക്കണം'

  • @जयभारत-झ8ह
    @जयभारत-झ8ह 2 ปีที่แล้ว +47

    ഒരു യോഗിയുടെ ആത്മകഥയും. ശ്രീ M ന്റെ ബുക്കും വായിക്കാൻ സാധിച്ചിട്ടുണ്ട്. നന്ദി

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      🙏

    • @reenajose5528
      @reenajose5528 2 ปีที่แล้ว +1

      Suupper

    • @reenajose5528
      @reenajose5528 2 ปีที่แล้ว +1

      Ramana maharshi vayikku

    • @akhilsantoz1736
      @akhilsantoz1736 2 ปีที่แล้ว

      Same here brother

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว

      @@reenajose5528 വായിച്ചിട്ടു ഉണ്ടോ എവിടെ കിട്ടും

  • @syamvlogs6804
    @syamvlogs6804 2 ปีที่แล้ว +36

    അദ്ദേഹം ഇപ്പോഴും അദ്ദേഹത്തിന്റെ സൂക്ഷ്മശരീരത്തിൽ തന്റെ കർത്തവ്യങ്ങൾ ചെയുന്നു

  • @GirishKrishnan-q7c
    @GirishKrishnan-q7c 2 ปีที่แล้ว +4

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @SABUISSAC7
    @SABUISSAC7 หลายเดือนก่อน +2

    ജീവിച്ചിരിക്കുന്നു എന്നത് വിശ്വാസം മാത്രമാണോ?
    ഇല്യൂഷൻ ആണോ? അപ്രത്യക്ഷമായി എന്ന് പറഞ്ഞത് കൊണ്ടാണ്.

    • @Dipuviswanathan
      @Dipuviswanathan  หลายเดือนก่อน

      ഒരു മിത്താവാം

  • @darnijohnson7105
    @darnijohnson7105 2 ปีที่แล้ว +39

    ശാന്തമായ അവതരണം...
    👍👍👍👍👍👍👍👍👍
    മഹാവതാർ 🙏 ബാബാജിയെക്കുറിച്ച് ധാരാളം വിവരങ്ങൾ നൽകിയ താങ്കൾക്ക് നന്ദി...
    👍👍👍👍🙏🙏🙏👍👍👍👍

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you dear friend❤️❤️🙏

  • @uppumpuliyum8584
    @uppumpuliyum8584 หลายเดือนก่อน +2

    മഹാവതാർ ബാബാജി മുരുക ഭഗവാന്റെ അവതാരമാണ്... 🙏🙏🙏🕉️🕉️🕉️

  • @CNCLearning
    @CNCLearning 2 ปีที่แล้ว +13

    നന്ദി :
    താങ്കളുടെ വിവരണത്തിന് ഒരു മാന്ദ്രിക സ്പർശമുണ്ടായിരുന്നു❤️❤️

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      Thank you dear friend ❤️❤️

  • @kichamaniips
    @kichamaniips 2 ปีที่แล้ว +31

    Om Kriya babaji namah om 🙏🙏🙏

  • @radhamony6518
    @radhamony6518 2 ปีที่แล้ว +23

    മഹാവാതാവർ ബാബാജി നന്ദി നമസ്കാരം ഓം ശാന്തി ഓം ശാന്തി ഓം ശാന്തി ഓം ശാന്തി

  • @aniltcr8021
    @aniltcr8021 3 ปีที่แล้ว +6

    Best of Grace

  • @santhoshpg380
    @santhoshpg380 2 ปีที่แล้ว +4

    ഓം ബാബജി ഓം നമഃ ശിവായ 🙏🌹🙏

  • @sajick7996
    @sajick7996 ปีที่แล้ว +1

    നന്ദി 👃👃👃👃

  • @anithaj4932
    @anithaj4932 2 ปีที่แล้ว +7

    എന്റെ യടുത്തുംഈപുസ്തകം ഉണ്ട്താങ്കൾ പറഞ്ഞത് ശരിയാണ്

  • @rajeevanc3692
    @rajeevanc3692 9 หลายเดือนก่อน +2

    Pranam gurudev

  • @nimmy_ponnu
    @nimmy_ponnu 2 ปีที่แล้ว +18

    ശ്രീ എം ന്റെ ഗുരു മഹാഅവതാർ ബാബജി 🙏🏻

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      🙏

    • @travelmemmories2482
      @travelmemmories2482 ปีที่แล้ว +5

      ശ്രീ എം ൻറെ ഗുരു മഹേശ്വർ നാഥ് ബാബാജി ആണ്.... അദ്ദേഹത്തിന്റെ ഗുരു ആണ് മഹാ അവതാർ ബാബാജി..... 🙏

  • @nishantlakshmanan732
    @nishantlakshmanan732 ปีที่แล้ว +11

    I have read this book; some chapters repeatedly. Still now and then I consult the book. So interesting indeed!.

  • @achus115
    @achus115 2 ปีที่แล้ว +10

    എന്റെ ലൈഫ് തന്നെ മാറ്റി മറിച്ചത് ബാബാജിയാണ് 💙

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      🙏

    • @spprakash2037
      @spprakash2037 2 ปีที่แล้ว +3

      എങ്ങനെ

    • @Atom-h9c
      @Atom-h9c ปีที่แล้ว +1

      Ath engne anu bro

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 ปีที่แล้ว +4

      Namasthe.. anubhavangal onnu ivide cheruthaayi vivarikkamo . . Ariyuvaan orupaadu aagraham und

    • @Atom-h9c
      @Atom-h9c ปีที่แล้ว +2

      Bro plese reply

  • @spprakash2037
    @spprakash2037 2 ปีที่แล้ว +1

    ഈ അറിവ് തന്നതിന് നന്ദി …ഓം നമഃശിവായ 🙏🏻

  • @aneeshanil5075
    @aneeshanil5075 2 ปีที่แล้ว +15

    Comment 2
    2000 കൊല്ലം മുൻപ് തന്നെ ഈശ്വര സാക്ഷാത്കാരം നേടുന്നതിൽ നിന്നും മാറി സഞ്ചരിച്ച ഭാരതീയർ സനാതന മൂല്യങ്ങൾ കൈവിടാൻ തുടങ്ങി. ആത്മീയമായും ഭൗതികമായും ലോകത്തിൽ ഏറ്റവും മുൻപിൽ നിന്നിരുന്ന ഭാരതത്തെ , ആ പഴയകാല മഹത്വത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ വേണ്ടി ബാബാജി നടത്തിയ ആത്മീയ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ ലാഹിരി മഹാശായനും യോഗാനന്ദ ജിയും അദ്ദേഹത്തെ "ആധുനിക ഭാരതത്തിലെ മഹാവതാരം" എന്ന് വിശേഷിപ്പിച്ചു.
    കൈവിട്ട ധർമ്മത്തിൻടെ പ്രാധാന്യം മനസ്സിലാക്കാൻ അത്രത്തോളം തന്നെ കഷ്ടതയിലൂടെ കടന്ന് പോയെ തീരു. മാത്രമല്ല സനാതന ധർമ്മം ലോകം മുഴുവനും എത്തിക്കുക എന്ന ദൗത്യവും ബാബാജിക്ക് ഉണ്ടായിരുന്നു. അതിന് വേണ്ടി ഭാരതത്തിന് പുറത്തുള്ള ആളുകളേയും തിരഞ്ഞെടുത്ത് അദ്ദേഹം ക്രിയായോഗ ദീക്ഷ നൽക്കി. ക്രിസ്തു മതത്തിന്റെയും ഇസ്ലാം മതത്തിന്റെയും നെടുംതൂണായ ക്രിസ്തുവിനും മുഹമ്മദ് നബിക്കും ക്രിയായോഗ ദീക്ഷ നൽകിയതും ബാബാജി തന്നാണ്. അതായത് ക്രിസ്തു " പിതാവേ " എന്നും നബി " അല്ലാഹു " എന്നും വിളിച്ചത് ബാബാജിയെ ആണെന്ന് സാരം. ഇത്രയും നാൾ അതൊരു വലിയ രഹസ്യമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോതുജനങ്ങൾ തിരിച്ചറിയുന്ന ഈ ആത്മീയ രഹസ്യത്തിലൂടാണ് സനാതന ധർമ്മം ലോകം മുഴുവനും വ്യാപിക്കുന്നത്. നോസ്ട്രഡാമസ് ( Nostradamus)എന്ന പ്രവാചകൻ അതിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അതിന് മുമ്പ്, സത്യങ്ങൾ എല്ലാവരും ഒരുപോലെ തിരിച്ചറിഞ്ഞ് കഴിയുംബോൾ ഉണ്ടാകാൻ പോകുന്ന പ്രശ്നത്തെയാണ് വിശുദ്ധ യുദ്ധം എന്നും അപ്പോക്യാലിപ്സ് ( Apocalypse) എന്നും സെമറ്റിക് മത ഗ്രന്ഥങ്ങളിൽ പറയുന്നത്. എല്ലാം ഹൈന്ദവരുടെ തിരിച്ചറിവിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും.
    ഹിന്ദു മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും ഇസ്ലാം മതത്തിന്റെയും പുരോഹിതരെ നിയന്ത്രിക്കുന്നത് ഒരു കൂട്ടർ ( illuminati) തന്നാണെന്നും , രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ ദൗത്യം എന്നും തിരിച്ചറിയാൻ സമയമായി.
    ബാബാജിയുടെ പ്രാധാന്യം തീരിച്ചറിയാൻ ഹൈന്ദവർ നിർബന്ധിതരാകും. കേരളത്തിൽ നിന്നാണ് ആത്മീയ വിപ്ലവം ഉണ്ടാകാൻ പോകുന്നത് എന്ന് നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ വായിച്ചാൽ മനസ്സിലാകും. " An immortal ruler"( മരണമില്ലാത്ത ഭരണാധികാരി) എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് ബാബാബിയെ ആണ് 👇
    "Hinduism is the Most Respected Religion: Nostradamus clearly foresaw the rise of a mighty all-conquering Hindu nation.--by Rahul Jain Rakesh" hinduismisthemostrespectedreligion.blogspot.com/2011/02/nostradamus-clearly-foresaw-rise-of.html?m=1
    ( continue 👇

    • @nairrengith
      @nairrengith 2 ปีที่แล้ว

      Exactly

    • @gurudharsan9822
      @gurudharsan9822 2 ปีที่แล้ว

      Ad..14 l aanu baaki janichathu ennu video yil parayunnu

    • @kaladharanvp3834
      @kaladharanvp3834 2 ปีที่แล้ว +4

      അങ്ങിനെ വെളുപ്പിച്ചാൽ വെളുക്കുമോ നബിയും ക്രിസ്തുവും ഒക്കെ

    • @Jkn1822
      @Jkn1822 2 ปีที่แล้ว

      Ni pottanaano

    • @sudhirsudir7173
      @sudhirsudir7173 ปีที่แล้ว +5

      നബിയുടെ ക്രിയ ഓടിനടന്ന് ബലാത്സംഗവും കൊള്ളയും കൊലപാതകവും ആയിരുന്നു

  • @bijukumar6038
    @bijukumar6038 2 หลายเดือนก่อน +1

    ഓം ഗും ഗുരുഭ്യോ നമഃ ❤🙏

  • @unknownpersonconfidential7193
    @unknownpersonconfidential7193 2 ปีที่แล้ว +5

  • @aneeshanil5075
    @aneeshanil5075 2 ปีที่แล้ว +6

    Comment 3
    .ശ്രീ കൃഷ്ണനും ശ്രീ രാമനും ശ്രീ ബുദ്ധനും പ്രാചീന ഭാരതത്തിലെ അവതാരങ്ങൾ ആണെങ്കിൽ ആധുനികഭാരതതിലെ മഹാവതാരം "മഹാവതാർ ബാബാജി" ആണെന്ന് "ആൻ ആടോബയോഗൃഭി ഓഭ എ യോഗി" എന്ന പുസ്തകത്തിൽ പറയുന്നു. ബാബാജിയുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് ഇങ്ങനൊരു പ്രസ്താവന പരമഹംസ യോഗാനന്ദജി നടത്തിയത്.
    ക്രിസ്തു ഭാരതത്തിൽ വന്ന് പോയതിനുശേഷം , അവിടെ നിന്നു കുറെ ജൂതൻമാർ ഭാരതത്തിലേക്ക് വന്നു. അവരാണ് ചിത്പവൻ ബ്രാഹ്മണരും നമ്പൂതിരിമാരുമായി മാറിയത്. സനാതന ധർമ്മം ഹിന്ദു മതമായി ചുരുക്കിയത് അവരാണ്. ജാതീയത സൃഷ്ടിച്ചു.
    അന്തവിശ്വാസങൾളും അനാചാരങ്ങളും സൃഷ്ടിച്ചു. അതിലൂടെ ജനങ്ങളെ അന്ധരാക്കാൻ അവർക്ക് കഴിഞ്ഞു.അതിനു വേണ്ടി വേദങ്ങൾ തിരുത്തി എഴുതി. ഉള്ളതിനെ വളച്ചൊടിക്കുകയും ഇല്ലാത്തതിനെ സൃഷ്ടിക്കുകയും,ഇതിനെ രണ്ടിനേയും തമ്മിൽ ബന്ധിപ്പിച്ച് പുതിയ കഥകൾ ഉണ്ടാക്കുകയും ചെയ്തു. .ഈ പ്രവർത്തി അവർ തുടർന്ന് കൊണ്ടിരുന്നപ്പോൾ, മറ്റൊരു ഭാഗത്തു നിന്നും ബാബാജി ജനങ്ങൾക്ക് വെളിച്ചം പകർന്ന് കൊടുക്കാൻ വേണ്ടിയുള്ള ആളുകളെ ഓരോ കാലത്തും ഉരുത്തിരിയിച്ചുകൊണ്ടിരുന്നു. ശ്രീ ശങ്കരാചാര്യർ, കബീർ ദാസ്, ഗോരഖനാഥ, ഗുരു നാനാക്ക്, ഗരീബ നവാസ്, പത്മസംഭവൻ, ശീർദി സായിബാബ, ശ്രീ രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ലാഹിരി മഹാശായൻ, പരമഹംസ യോഗാനന്ദ, ശ്രീ യുക്തേശ്വരഗിരി അരവിന്ദ മഹർഷി, രമണ മഹർഷി, ശ്രീ നാരായണഗുരു, കരുണാകര ഗുരു ഇവരാണ് അതിൽ ചിലർ.
    മഹാവതാർ ബാബാജി എന്ന് ഇന്ന് വിളിക്കപ്പെടുന്നു ആ യോഗി തൻറെ ഭൗതിക ശരീരം ഇന്നും നിലനിർത്തുന്നു . കൽക്കി അവതാരം എന്ന് പറയുന്നത് ഇദ്ദേഹത്തെ ആണ്. ശ്രീ ശങ്കരാചാര്യർ "ശിവൻ " എന്ന് വിളിച്ചതും ബാബാജിയെ ആണ്.
    കൽക്കി അവതാരം ബാബാജി ആണെന്ന് മോഹൻജി പറയുന്നത് കേൾക്കു 👇
    th-cam.com/video/EzBBnfB0_A8/w-d-xo.html
    ബാബാജിയെ കുറിച്ച് ശ്രീ എം പറയുന്നത് കേൾക്കൂ 👇
    th-cam.com/video/b-3mUdnhbR8/w-d-xo.html
    ശ്രീ എം സത്യം വെളിപ്പെടുത്തുന്നു👇
    th-cam.com/video/twKzZHFb8s4/w-d-xo.html

  • @lalithakumari1823
    @lalithakumari1823 ปีที่แล้ว +12

    ഇതിൽ പറഞ്ഞിരിക്കുന്ന മലയാളം books എല്ലാം ഞാൻ വായിച്ചിട്ടുണ്ട്. വായിച്ചുകൊണ്ടിരുന്നാൽ വിശപ്പും ദാഹവും onnum അറിയില്ല. അതിയായ ആകാംഷആയിരുന്നു. ചുരുക്കമായട്ടെങ്കിലും ഇപ്പോൾ ഇതൊക്കെ കേൾക്കാൻ സാധിച്ചത് വളരെ സന്തോഷം
    Thank you Sir🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏

    • @reginadapuram7289
      @reginadapuram7289 ปีที่แล้ว

      കാക്ക കൊത്തും 🤣🤣

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 2 หลายเดือนก่อน

      എന്താണ് ബുക്കിന്റെ പേര്?

  • @bewu1
    @bewu1 ปีที่แล้ว +57

    ഒരു യോഗി യുടെ ആത്മകഥ 15 വർഷം മുൻപ് വായിച്ചു..... ഒരുപാട് inspired aayi 🙏🙏🙏

    • @sheejaek2497
      @sheejaek2497 ปีที่แล้ว

      Aum namo babaji namaha

    • @kriya862
      @kriya862 8 หลายเดือนก่อน

      ഞാനും അങ്ങനെ ദീക്ഷ എടുത്തു 🌹

    • @gopalakrishnannair7781
      @gopalakrishnannair7781 6 หลายเดือนก่อน

      ​@@kriya8626:03

    • @enigmatalks7133
      @enigmatalks7133 3 หลายเดือนก่อน

      ​@@kriya862ഏത് സംബ്രിദായം?

  • @prakrithihopes7551
    @prakrithihopes7551 2 ปีที่แล้ว +12

    ഞാനും വായിച്ചിട്ടുണ്ട്.. എല്ലാവരും വായിച്ചിരിക്കേണ്ട ബുക്ക്‌ ആണ് നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കുവാനും പ്രതീക്ഷകൾ നൽകുവാനും ഈ ബുക്ക്‌ ഒത്തിരി സഹായിക്കും....

  • @KMuraleedharan-u2w
    @KMuraleedharan-u2w 11 หลายเดือนก่อน +1

    Jai mahavathar babaji 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshpg380
    @santhoshpg380 2 ปีที่แล้ว +4

    OM Babaji 🌹🙏🌹 Om Namasivaya 🌹🙏🌹

  • @muralicosmoki3132
    @muralicosmoki3132 2 หลายเดือนก่อน +2

    ഞാൻ നേപ്പാളിൽ ശിവപുരി ആശ്രമത്തിൽ പോയിട്ടുണ്ട്. വളരെ തേടി നടന്നാണ് കണ്ടെത്തിയത്. കാട്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിന് പുറകിൽ ശ്മശാനത്തിലൂടെ നടന്നാണ് വനത്തിനുള്ളിലെ ആശ്രമത്തിൽ എത്തിയത്.

  • @dipuparameswaran
    @dipuparameswaran 3 ปีที่แล้ว +15

    👌👌 ബാബജി യെപ്പറ്റി കൂടുതൽ ഇപ്പോളാണ് അറിയുന്നത്....

    • @MrCmrajeevan
      @MrCmrajeevan 2 ปีที่แล้ว +1

      Not late....pray babaji...no need to visit any temple.

  • @johnsamuel3421
    @johnsamuel3421 2 ปีที่แล้ว +3

    എ ഡി 203ൽ ജനിച്ച ബാബ എ ഡി ആദ്യ ദശകങ്ങളിൽ (ബി സി 4--എ ഡി 29) ജീവിച്ച യേശുവുമായി കൂടിക്കാഴ്ച നടത്തി. ആകെ കൺഫ്യൂഷൻ ആയല്ലോ? ഇത് ഞാൻ ആദ്യമായി കേൾക്കുന്നത് രജനീകാന്തിന്റെ ഒരു ഇന്റെർവ്യൂവിൽ ആണ്. ആ ഇന്റർവ്യൂ ആനന്ദവികടൻ എന്ന മാസികയിൽ വരുമായിരുന്നു. എനിക്ക് തമിഴ് വായിക്കാൻ അറിയാവുന്നത് കൊണ്ടും, എന്റെ കൂട്ടുകാർ ആ ദ്വൈവാരിക (രണ്ടാഴ്ചയിൽ ഒന്ന്) വാങ്ങിക്കുന്നവരും ആയതുകൊണ്ട് ഞാൻ ആ പംക്തി ഏകദേശം നാലഞ്ച് എപ്പിസോഡ് വായിച്ചു. ഇത് എനിക്ക് തോന്നുന്നത് ഏകദേശം 2002--2003 കാലഘട്ടത്തിൽ ആണ്. എന്നാൽ ആ പംക്തി മുഴുവനും വായിക്കാൻ പറ്റിയില്ല. (കാരണം എന്റെ ജീവിതത്തിൽ കാടാറുമാസം,നാടാറുമാസം ഉണ്ട്) എന്റെ കാടാറുമാസം യാത്ര ഞാൻ പുറപ്പെട്ടു. അതിനാൽ രജനീകാന്ത് ബാബാജി ഗുഹയിൽ എത്തപ്പെട്ടത് വരെ മാത്രമേ ഞാൻ വായിച്ചുള്ളൂ.(അതിൽ തന്നെ അദ്ദേഹം ഗുഹാമുഖത്ത് എത്തി, അപ്പോൾ പാറയുടെ മുകളിൽ നിന്നും ഒരു പുലിയുടെ ഗർജ്ജനം കേട്ടു. തുടരും
    ഇനി ഇതിന്റെ ബാക്കി രണ്ടാഴ്ച കഴിഞ്ഞേ അറിയാൻ പറ്റൂ) ഞാൻ എന്റെ കാടാറുമാസം യാത്ര പുറപ്പെട്ടു .പിന്നീട് വർഷങ്ങൾ കഴിഞ്ഞ് 2007ൽ ആണെന്ന് തോന്നുന്നു എന്റെ നോർത്ത് ഇൻഡ്യൻ കാടാറുമാസ യാത്രയിൽ ഋഷികേശും ഹരിദ്വാറും മറ്റ് പലതും (ബദ്രിനാഥ് ഉൾപ്പെടെ, പോകുമ്പോൾ താജ്മഹലും, എന്റെ യാത്രകൾ തുടങ്ങുന്നത് മുംബൈയിൽ നിന്നാണ്)കണ്ട് ഒരു ബസ്സ് സ്റ്റാൻഡിൽ നിന്നും വരണാസിക്ക് വണ്ടി കയറിയപ്പോൾ തൊട്ടടുത്ത ബസിന്റെ ബോർഡ് കാണുന്നത്. ദ്രോണഗിരി,പെട്ടെന്ന് എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി, ഇത് തന്നെ അല്ലേ തുറോൺ മല.തമിഴിൽ അക്ഷരങ്ങൾ കുറവാണ്. ക കഴിഞ്ഞാൽ പിന്നെ ങ ആണ്. ഇടയിൽ ഉള്ള മൂന്ന് അക്ഷരങ്ങൾ ക എന്ന ഒരു അക്ഷരം കൊണ്ട് ആണ് അവർ എഴുതുന്നത്. ഉടനെ ഞാൻ എന്റെ ബസിൽ നിന്നും ഇറങ്ങി ആ ബസിൽ കയറി. അങ്ങനെ ദ്രോണഗിരിയിൽ എത്തി, പിറ്റേന്ന് അവിടെ നിന്ന് (ഇടയിൽ കുറേ കാര്യങ്ങൾ ഉണ്ട്, അത് എഴുതാൻ കുറച്ചു ഏറെയുണ്ട്, പിന്നീട് ഒരിക്കലാവാം) നടന്നു ബാബാജി ഗുഹയിൽ എത്തപ്പെട്ടു. കാടിന് നടുവിലൂടെ മലകൾ കയറി ഇറങ്ങി അവസാനം ഗുഹയിൽ എത്തപ്പെട്ടു. ഒരു പക്ഷെ ഇദ്ദേഹം പറഞ്ഞത് പോലെ എനിക്ക് മുജ്ജന്മ നന്മ( മുജ്ജന്മമേ ഇല്ല എന്ന് വിശ്വസിക്കുന്ന എനിക്ക് എങ്ങനെ മുജ്ജന്മ നന്മ ഉണ്ടാകാൻ)ഇല്ലാത്തതിനാൽ ഞാൻ ബാബാജിയെ കണ്ടില്ല.
    ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. 203ൽ ജനിച്ച ഒരാൾ 29 "മരിച്ചു ജീവിച്ച" ഒരാളുമായി കൂടിക്കാഴ്ച നടത്തി എന്ന് പറഞ്ഞാൽ വിശ്വാസിക്കാം. എന്നാൽ ഇവിടെ (യും ,അന്ന് ഞാൻ അവിടെ വരണാസിക്ക് പോകാതെ ബാബാജിയെ കാണാൻ പോയത് രജനിയും ഇത് തന്നെയാണ് പറഞ്ഞത്. യേശു ക്രിസ്തു ഹിമാലയത്തിൽ വന്ന് ബാബാജിയുടെ ശിഷ്യനായി എന്ന്. )തനിക്ക് ശേഷം ഏകദേശം രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് ജനിച്ച ഒരാളുമായി യേശു കൂടിക്കാഴ്ച നടത്തി എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും .
    പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളെ നിങ്ങളും ഈ മുസ്ലീംങ്ങളെ പോലെ യേശുവിനെ കൂട്ട് പിടിച്ചു മതപൊങ്ങച്ചം പറയരുത്. അതിന്റെ ആവശ്യം നിങ്ങൾക്ക് ഇല്ല. വളരെ പുരാതനമായ ഒരു സംസ്കാരം നമുക്ക് (ഞാൻ ഒരു ഇൻഡ്യൻ ആയതിൽ അഭിമാനിക്കുന്ന ആളാണ്. അതോടൊപ്പം ഒരു ക്രിസ്ത്യാനി ആയതിലും അഭിമാനിക്കുന്നു. )ആദ്യ കാല സംസ്കാരങ്ങളായ മൊസപ്പൊട്ടോമിയ സംസ്കാരത്തോടൊപ്പം തന്നെ ആണ് നമ്മുടെ ഹാരപ്പൻ, സിന്ധൂനദീതട സംസ്കാരങ്ങൾ. നമ്മുടെ നളന്ദ സർവകലാശാല,ബുദ്ധമത സംസ്കാരം, നമ്മുടെ ഋഷീവര്യന്മാർ നമുക്ക് പകർന്നു തന്ന ആയുർവേദം, കളരിപ്പയറ്റ്, യോഗ,ഇതൊന്നും മറ്റാർക്കും അവകാശപ്പെടാനില്ല.പിന്നെ എന്തിനാണ് യേശുവിനെ കൊണ്ടു വന്നു ഇതിൽ ചേർത്ത് പൊങ്ങച്ചം പറയുന്നത്. ഒരു കൂട്ടർ ഇത് ചെയ്ത് എയറിൽ തന്നെ ആണ്.
    അല്ലെങ്കിൽ തെളിവുകൾ സഹിതം പറയുക.

  • @gopakumarkumar7672
    @gopakumarkumar7672 ปีที่แล้ว +3

    ഈ പുസ്തകം വായിച്ചില്ലെങ്കിൽ അതൊരു അപരിഹാര്യമായ നഷ്ട്ടമായിരിക്കും. ബാബാജി ഒരു സത്യമാണ് അത് അനുഭവിച്ചറിയാൻ മാത്രമെ കഴിയൂ.

  • @rekhamanu6557
    @rekhamanu6557 ปีที่แล้ว +8

    മഹത്തായ പ്രവർത്തികളിലൂടെ ഉന്നതമായ ജീവിതം കാംശിക്കുന്നവരെ ഈശ്വരൻ അവർ അറിയാതെ തന്നെ സഹായിക്കും സത്യം🧡🙏

  • @sajikumar1384
    @sajikumar1384 2 ปีที่แล้ว +5

    🙏🙏🙏🙏🙏🙏🙏 Great 🥰

  • @amrithatheertham
    @amrithatheertham 2 ปีที่แล้ว +8

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻

  • @raginidevi902
    @raginidevi902 2 ปีที่แล้ว +11

    ശ്രീ ഗുരുഭ്യോ nama 🙏🙏🙏🙏🙏🙏🙏🙏

    • @Babypink1313
      @Babypink1313 2 ปีที่แล้ว

      Ohm sree gurubhyo namah
      Sree ബാബജിയുടെ മൂലമന്ദ്റം

  • @Sajeevanthalassery
    @Sajeevanthalassery ปีที่แล้ว +18

    I read this book 5 times.. also received Kriya Yoga initiation from Sri M

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏

    • @lathask4723
      @lathask4723 ปีที่แล้ว +1

      How can I meet sri m

    • @nivedhravikumar1298
      @nivedhravikumar1298 ปีที่แล้ว +1

      Engane initiation kitti enu parayamo....enik sri m ne kanamam enu und please 🙏 kannur anu

    • @redpillmatrix3046
      @redpillmatrix3046 ปีที่แล้ว

      ​@@nivedhravikumar1298sri m nte website visit chey

  • @satheshkumar6806
    @satheshkumar6806 3 ปีที่แล้ว +6

    Ithokke sariyayirikkane ennashichu pokunnu

  • @AmeenAbdhulla
    @AmeenAbdhulla 3 หลายเดือนก่อน +2

    ഈ പുസ്തകം എവിടെ കിട്ടും എല്ലാ ബുക്സ്റ്റാളിലും കിട്ടുമോ?

    • @Dipuviswanathan
      @Dipuviswanathan  3 หลายเดือนก่อน

      ഒരു വിധം എല്ലായിടത്തും ഉണ്ടാവും

  • @anthonyouseph6490
    @anthonyouseph6490 ปีที่แล้ว +53

    Babaji is a living presence. I am lucky to experience his love and presence. He is the reason for a Christian like me practice many many years of Kriya yoga. I was brought into this spiritual field , through yoganandaji's book called Autobiography of a yogi.

    • @GhostCod6
      @GhostCod6 ปีที่แล้ว

      🙏🏼❤️

    • @redpillmatrix3046
      @redpillmatrix3046 ปีที่แล้ว +1

      Where to learn kriya yoga

    • @sneha_3031
      @sneha_3031 7 หลายเดือนก่อน +1

      Im also a christian practicing kriya , how can I contact you

    • @jps453
      @jps453 25 วันที่ผ่านมา

      Me too❤

  • @sudarshantechvlog8282
    @sudarshantechvlog8282 2 ปีที่แล้ว +2

    ഇത് തീർച്ചയായും വിശ്വാസവും സങ്കല്പവും മാത്രമാണ്. ഏതു വിശ്വാസവും അന്ധമാണ്. സംശയകരമാത്, അനുഭവമല്ലാത്തത് ഇങ്ങനെയുള്ളതിനെ ആര് പറഞ്ഞാലും വിശ്വസിക്കുകയൊ വിശ്വസിക്കാതിരിക്കുകയൊ ചെയ്യാം. ഏതു വിശ്വാസവും പരമമായ അറിവിൽ നിന്നും ഈശ്വരസ്വരൂപത്തിൽ നിന്നും മനസ്സിനെ അകറ്റി ഭയമുണ്ടാക്കാനേ ഉതകൂ. നമുക്ക് പ്രമാണം വേദസാരമായ ഭഗവദ്ഗീത തന്നെ. " ജാതസ്യ ഹി ധ്രുവൊ മൃത്യു: " എന്ന് ഭഗവദ്വചനം. ഇത് തീർച്ചയായും അനുഭവവും ആണല്ലോ. ബാക്കിയെല്ലാം ആര് എഴുതിയാലും കണ്ടു എന്ന് സാക്ഷ്യം പറഞ്ഞാലും വെറും വിശ്വാസം മാത്രം. ആ വിശ്വാസം ജനനമരണരഹിതമായിരിക്കുന്ന, കാലാതീതമായി ഉണ്ട് എന്ന് അനുഭവമായിരിക്കുന്ന ആത്മസ്വരൂപത്തെ ഉണർന്നിരിക്കുന്ന വേളയിൽ തന്നെ അനുഭവമാക്കാൻ സാധിക്കുന്നെങ്കിൽ നല്ലത്.

  • @musichealing369
    @musichealing369 2 ปีที่แล้ว +10

    I know BABAJI Is Alive but i can't prove it Scientifically

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      🙏

    • @Babypink1313
      @Babypink1313 2 ปีที่แล้ว +1

      സയൻസിനും മേലെയാണ് ഇന്ത്യൻ മിത്തോളജി... ബ്രോ

  • @geethakumari771
    @geethakumari771 7 หลายเดือนก่อน +1

    Wonderful.Om namo Nama.
    Clear presentation

  • @digun2470
    @digun2470 2 ปีที่แล้ว +13

    ഓം ജയ് ജയ് മഹാവതാര്‍ ബാബാജി🙏

  • @ashkarakku9381
    @ashkarakku9381 2 ปีที่แล้ว +3

    നല്ല അവതരണം

  • @RajiSMenon
    @RajiSMenon หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @sarojinik6194
    @sarojinik6194 2 ปีที่แล้ว +3

    BabajiyeakurichuEthrayumAriyankazhijathilSanthosham..PrannamamBabaji...HareaRamaaa. HareaKrishnnaaa 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪🇬🇪..HariOom Vandanam 🙏Namaskarem..Dip.......Nanni

  • @ppsathyarthasathyan36
    @ppsathyarthasathyan36 6 หลายเดือนก่อน +1

    മരമണ്ടന്മാർ എന്നു പറഞ്ഞാൽ അതു കുറഞ്ഞത്

  • @VIPINKITHU023
    @VIPINKITHU023 2 หลายเดือนก่อน +3

    ആത്മീയതയുടെ അംശം എങ്ങും നിലകൊള്ളുന്ന ദൈവികാംമാണ് 🙏🙏🙏👍👌

  • @Vpnairk
    @Vpnairk 11 หลายเดือนก่อน +2

    രജനികാന്ത് ന് ദർശനം കിട്ടിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @geethuarungeethuarun5444
    @geethuarungeethuarun5444 2 ปีที่แล้ว +17

    ഈ ലോകത്ത് ഇത്രേം cruelity നടക്കുമ്പോൾ അദ്ദേഹം എന്താണ് മൗനം പാലിക്കുന്നതു

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      🙏

    • @manjukm8928
      @manjukm8928 2 ปีที่แล้ว +5

      അടുത്ത് തന്നെ എല്ലാം ക്ലിയർ ആകും. 🙏

    • @sunilsanthysunil1649
      @sunilsanthysunil1649 2 ปีที่แล้ว +5

      അത് നമ്മുടെ കർമ്മഫലം ആണ്

    • @geethuarungeethuarun5444
      @geethuarungeethuarun5444 2 ปีที่แล้ว

      @@sunilsanthysunil1649?

    • @sajinair870
      @sajinair870 2 ปีที่แล้ว +1

      🌞🌚🌑

  • @TLTHL
    @TLTHL 2 ปีที่แล้ว +16

    ജെയ് മഹാവതാർ ബാബാജി 🙏🙏🙏

  • @bindhuasokan4084
    @bindhuasokan4084 ปีที่แล้ว +3

    3 വർഷം മുമ്പ് ഈ പുസ്തകം വായിക്കാനുള്ള ഭാഗ്യം ഉണ്ടായി

  • @MaliniAmma-j8o
    @MaliniAmma-j8o ปีที่แล้ว +1

    Bahbhaji namasthy

  • @muraleedharanpillai7547
    @muraleedharanpillai7547 2 ปีที่แล้ว +12

    Thank you so much. Great pleasure to know about Babaji..

  • @prakashanpillai7487
    @prakashanpillai7487 ปีที่แล้ว +2

    Is this a Yogi may be the living Shiva in human form???

  • @akhil_sai
    @akhil_sai 2 ปีที่แล้ว +12

    ഗുരുവേ നമഃ 🙏

  • @AKHS369SHORTS
    @AKHS369SHORTS 2 ปีที่แล้ว +1

    ഓം ബാബജി 🙏

  • @sheebagopinathan7306
    @sheebagopinathan7306 2 ปีที่แล้ว +18

    ഞാൻ ഈ പുസ്തകം പല പ്രാവശ്യം വായിച്ചു. ഈ പുസ്തകത്തിലൂടെ ഞാൻ ഒരു ഗുരുവും ശിഷ്യനും തമ്മിൽ ആത്മ ബന്ധം എങ്ങനെ ആയിരിക്കണം എന്നു മനസിലാക്കുകയും എന്റെ ഗുരുവുമായുള്ള ആത്മബന്ധം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്തു.

  • @m.sureshm9502
    @m.sureshm9502 ปีที่แล้ว +2

    കേരളത്തിൽ ബ്രാഹ്മണർ വന്നത് എട്ടാം നൂറ്റാണ്ടിലാണെന്നു പറയുന്നു. പിന്നെങ്ങനെ ഇവിടെ നിന്ന് ബ്രാഹ്മണൻ തമിഴ്നാട്ടിൽ പോകും. ബ്രാഹ്മണൻ ജാതി അല്ലെന്നുണ്ടോ.

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +12

    known is a drop unknown is an ocean - Avvaiyar 🕉️

  • @ranisreepillai1537
    @ranisreepillai1537 ปีที่แล้ว +1

    Excellent presentation 👍

  • @vinodnayanarvengayil903
    @vinodnayanarvengayil903 2 ปีที่แล้ว +5

    കൂടുതൽ കാര്യ ങ്ങൾ അറിയണം എന്നു ഉണ്ട്. താങ്ക്ളുടെ വിലയേറിയ വിവരണം ഒരു പടി ആയി കരുതുന്നു 🙏🙏🙏🙏

  • @bijuctkctk2325
    @bijuctkctk2325 2 หลายเดือนก่อน +1

    ഒന്ന് കാണാൻ പ്രാർത്ഥിക്കുന്നു

  • @santhoshpg380
    @santhoshpg380 ปีที่แล้ว +9

    Jai Babaji ❤ Om Namasivaya ❤

  • @likhithuv1135
    @likhithuv1135 2 ปีที่แล้ว +1

    🙏🏻ശ്രീ ഗുരുഭ്യോ നമഃ🙏🏻

  • @sandeepsukumarapilla6122
    @sandeepsukumarapilla6122 2 ปีที่แล้ว +3

    പരമഹംസ യോഗാചാര്യരുടെ പുസ്തകം കുറച്ച് വർഷം മുമ്പ് അവിചാരിതമായി വാങ്ങാൻ സാധിച്ചു. വില കുറവ് ,വിലയേറിയ അറിവുകൾ പരമഹംസർ മുതൽ ബാബാജി വരെയുള്ള പൂർവ്വ സൂരികളെ അടുത്തറിയാൻ സാധിച്ചു

  • @KJO13
    @KJO13 3 หลายเดือนก่อน +1

    It’s good but how to believe it without seeing or experiencing what was said ?

  • @mgsivadasannair9577
    @mgsivadasannair9577 2 ปีที่แล้ว +6

    Aum Shri Sai Ram🙏♥️🙏 Thank you for the informative video🙏🌹♥️🌺🙏

  • @sreelekhas3608
    @sreelekhas3608 4 หลายเดือนก่อน +1

    Super

  • @sajeeshkumar2624
    @sajeeshkumar2624 ปีที่แล้ว +4

    ഇന്ന് മുതൽ കോളേജ്, സ്കൂൾ, ഓഫീസിൽ പോകുന്ന മക്കൾ അച്ഛൻ അമ്മമാരുടെ കാൽ തൊട്ട് വന്ദിച്ചു ഓരോ ദിവസവും ആരംഭിക്കുക ❤❤👍👍 അച്ഛനും അമ്മയും ഇതു നിർബന്ധമായും ചെയ്യിപ്പിക്കുക ❤❤❤❤

  • @sreejithkumar3768
    @sreejithkumar3768 2 ปีที่แล้ว +2

    👍👍👍

  • @hitheshyogi3630
    @hitheshyogi3630 2 ปีที่แล้ว +3

    ജ്ഞാൻ ഹിതേഷ് കടത്തനാട്. ക്രിയ യോഗയിൽ 3rd ലെവൽ പൂർത്തിയാക്കി ശിഷ്യത്വ പദവി നേടി. ചെന്നൈയിൽ നിന്നാണ് പഠിച്ചത്.

  • @anaghap3736
    @anaghap3736 หลายเดือนก่อน +1

    Thank you🙏✨❤️

  • @ravimp2037
    @ravimp2037 2 ปีที่แล้ว +6

    Very true. A highly inspiring book.
    Autobiography of a Yogi.