പന്തളം രാജകുടുംബത്തിന്റെ വിശദമായ ചരിത്രം ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.ഈ വിഡിയോയിൽ ഉണ്ടാകുന്ന സംശയങ്ങൾക്ക് ഒരു തീർച്ച വരുവാൻ ഇതുകൂടി ഒന്നു നോക്കാവുന്നതാണ് th-cam.com/video/SzItbMJTwMI/w-d-xo.html
തമിഴ് രാജകുടുംബത്തിന് മലയാള മണ്ണിൽ അംഗീകാരം ലഭിക്കാൻ സ്വന്തമായി നിർമ്മിച്ചെടുത്ത് സ്വന്തമായി അവതരിപ്പിക്കുന്നതാണ് "അവരുടെ ശബരിമല " കഥ എന്ന ആരോപണം നിലവിലുണ്ട് .... ! മലഅരയന്മാരുടെ ക്ഷേത്രം രാജകുടുബം തട്ടിയെടുത്തു എന്നൊരു കഥ ....! "ബുദ്ധ "സാകേതമായിരുന്നു എന്നു ചരിത്രകാരന്മാർ .... ! വരും തലമുറ ഏന്താകും മനസ്സിലാക്കുന്നതും സ്വീകരിക്കുന്നതും ....?!
മനോഹരമായ അവതരണം. അധികം ആരും കേട്ടിട്ടില്ലാത്ത അയ്യപ്പ സ്വാമിയുടെയും ശബരിമലയുടെയും കഥകളും ചരിത്രവും ഭക്തരിലേക്ക് എത്തിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനിയും ഇതുപോലുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു. സ്വാമി ശരണം 🙏
വളരെ നല്ല വിവരണം. വിവരണം കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് ഭക്തിസാന്ദ്രമായി മാറും. ഇങ്ങനെ ഒരു വിവരണം ആഗ്രഹിച്ചിരുന്നു. അയ്യപ്പൻ്റെ നേർ കഥകൾ കേൾക്കാൻ ഭാഗ്യം undayallo. ഞാൻ ഇനിയും kelckum. മതിയായില്ല കേട്ടിട്ട്. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
അതി മനോഹരമായ വ്യാഖ്യാനം,വീണ്ടും വീണ്ടും കാണാൻ കൊതിച്ചുപോകുന്ന വിധം വിവരിച്ചിരിക്കുന്നു.കണ്ണീരിൽ കുതിർന്നുപോകുന്നു ഭക്തി പരവശ്യതൽ,കണ്ണട നനയുന്നു ഒരു കമന്റ് എഴുതാൻ പറ്റാത്തവിധം,ഹേ പുണ്ണ്യാത്മാവേ അങ്ങേയ്ക്ക് കോടി പ്രണാമം,
ഭഗവാനേ സ്വാമിയേ ശരണമയ്യപ്പാ നല്ല അറിവു് വളരെ നന്നായിട്ടുണ്ട് ഇതായിരിക്കാം ശരിയായ അറിവ് ദ്വീപു അങ്ങയുടെ ഈ വീഡിയോ അവ ധരണം അസ്സലായിട്ടുണ്ട് നല്ല ഉച്ചാരണശുദ്ധി
ഞാൻ ആദ്യമായി ശബരിമലയിൽ പോയത് ഈ സീസനിലാണ്. ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഈ വീഡിയോയിൽ എത്ര മനോഹരമായി ആണ് ഓരോ കാര്യങ്ങളും ഭക്തരിലേക്ക് എത്തിച്ചിരിക്കുന്നത് ....അതിമനോഹരം 🙏🙏❤️
❤ സ്വാമിയേ ശരണമയ്യപ്പാ ശബരിമലയിലെത്തി ഭഗവാനെ കൺനിറയെ കണ്ട് തൊഴാൻ കഴിഞ്ഞപ്പോഴുണ്ടായ അനുഭൂതി ജന്മപുണ്യമായി ഇതെല്ലാം ഇപ്പോൾ ഈ വിഡിയോയിൽ കാണാനും കേൾക്കാനും കഴിഞ്ഞത് ഭഗവാൻ്റെ കാരുണ്യം തന്നെ❤ പ്രണാമം പ്രണാമം ഒരു പാട് നന്ദി ദീപു
ശബരിമലയിൽ ഏതാണ്ട് 20 വര്ഷങ്ങളോളം ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദീപുവിന്റെ വീഡിയോയിൽ നിന്നും ഒത്തിരി പുതിയ അറിവുകൾ ലഭിച്ചു, നല്ല വിവരണം, സ്വാമിയേ ശരണമയ്യപ്പ 🙏
ശബരിമലയുടെ ചരിത്രം ഇത്ര വിശദമായി ചിത്രീകരിച്ച് ഭക്തജനങ്ങൾക്ക് സമർപ്പിച്ച താങ്കൾക്ക് എന്റെ അനുമോദനങ്ങൾ 🌹ഭൂതനാഥസർവ്വസ്വം എന്ന പുണ്യ ഗ്രന്ഥം കൈവശമുള്ളതിനാൽ സ്ഥല പരിചയം എളുപ്പമായി. ഭക്തിയിൽ ലയിച്ച് അയ്യപ്പ സന്നിധാനത്തിൽ എത്തിച്ചേർന്ന പ്രതീതി..... സ്വാമിയേ ശരണമയ്യപ്പാ🙏 നന്ദി 🙏🌹
നമസ്കാരം തിരുമേനി സ്വാമിയേ ശരണമയ്യപ്പ എല്ലാം കേട്ട് ഭഗവാനെ നേരിൽ കാണാൻ എനിക്കും ഭാഗ്യം കിട്ടി രണ്ടാമത്തെ വർഷ വും പോയി വന്നു ഇനിയും പോകുവാൻ ഭഗവാൻ ഭാഗ്യം തരുവാൻ തരണേ എന്ന് പ്രതിക്കുന്ന് സ്വാമിയേ ശരണമ യ്യപ്പ
ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏
There were other commanders in addition to Vavar. Then why should he be a given a special attention? It is just the attempt of Muslims to take our money. No one should give them any money.
വായിച്ചു അറിവിന്റെയും കേട്ട് അറിവിന്റെയും ആവിശ്യം ഒന്നും ഇല്ല സ്വന്തം ഉള്ളിലേക്കു ഒന്നു തിരിഞ്ഞ് നോക്കിയാൽ മതി ഞാൻ എന്നാ ഭാവം ആരാണെന്ന് എല്ലാം എന്താണെന്ന് സോയമേ അറിയാൻ പറ്റും സ്വമിയെ ശരണം അയ്യപ്പ ❤🔥❤🔥
Sabarimala ile "Thathvamasi " enna vakyam ulla board avide adhyam sthapikunnath 1972 ill anu . Ayyappa bhakthanaya Air force wing commander sri Kalidasan sir anu ath vazhipadayi samarpikkunnath.Chandogya Upanishad ile oru sloka thinte churukka roopamanu thathvamasi.Ithinu Sabarimalayum Ayyappanum thamill undaya bandham bhaktar vamozhi ayi undakiyathanu enn ethra perk ariyam.
എനിക്കു 68വയസായി അയ്യപ്പനെ ദേ റെസി കാൻ ആയില്ല ആഗ്രഹം വേദയായി ഉള്ളിൽ അലയടിക്കുന്നു എന്തായാലും മരിച്ചില്ലങ്കിൽ അടുത്ത സീസൺ പോകണം സ്വാമി ശരണം അവതരകന് 🙏🙏🙏🌹
അയ്യപ്പ സ്വാമിയെ അകമഴിഞ്ഞ് പ്രാർത്ഥിക്കുക. ആഗ്രഹം സഫലീകൃതമാകും. ഇനി ദേഹാസ്വസ്ഥ്യം വല്ലതുമുണ്ടെങ്കിൽ ഭക്തിയോടെ വ്രതമെടുത്ത് പമ്പയിൽ എത്തി ഡോലി ഉപയോഗിച്ച് പതിനെട്ടാംപടിയിലെത്തി സ്വാമിയെ ദർശിക്കാമല്ലോ. സ്വാമി ശരണം
പ്രസിദ്ധമായ തകഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. ചരിത്രവും ഐതീഹ്യവും അത്ഭുതവും ധാരാളം ഉള്ള ഒരു മഹാ ക്ഷേത്രമാണ് തകഴി
'ആധികാരികതയാണ് ദീപുവിന്റെ ഓരോ വീഡിയോയുടേയും പ്രത്യേകത..' എത്ര അകലെയാണെങ്കിലും സുപരിചിതമല്ലാത്തതാണെങ്കിലും വെറും കേട്ടുകേൾവിയിലധിഷ്ഠിമല്ല ഓരോരോ വിവരണങ്ങളും.. ആധികാരിക രേഖകളുടെ പിൻബലത്തിൽ എല്ലാം ഭംഗിയായി അവതരിപ്പിച്ചു കാണുന്നു. നല്ല ഫീൽ ഉണ്ട്.. 'ആര്യൻ കേരള വർമ്മൻ' എന്നുള്ള അയ്യപ്പസ്വാമിയുടെ അപരനാമം അത്ര പ്രചാരമുള്ളതല്ല.. അതുപോലെ ശബരിക്ക് മോക്ഷം ലഭിച്ച സ്ഥലത്തെ ശബരിമല എന്ന് അറിയപ്പെടുന്നുവെന്നത് ഒരു പക്ഷേ പുതു തലമുറയ്ക്ക് അജ്ഞാതമായിരിക്കാം.. ദീപുവിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്.. എല്ലാം ഒന്നിനൊന്നു മികച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ല... എല്ലാ ഭാവുകങ്ങളും നേരുന്നു..
ഓരോ ഒരുത്തരും അവരുടെ ഭാവനക്ക് അനുസരിച്ചു ഹരിഹരസുതൻ ആയ അയ്യപ്പന്റെ കഥ സ്രഷ്ടിക്കുന്നു നമ്മൾ കലിയുഗവരദൻ ആയ അയ്യപ്പനിൽ വിശ്വസിക്കുക ഇനിയും പല പല കഥകൾ ഭാവിയിൽ അയ്യപ്പനെ പറ്റി ആളുകൾ അവരുടെ ഭാവനക്ക് അനുസരിച്ചു സ്രഷ്ടിക്കും അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ ഭാഗവാനും ഭക്തനും ഒന്നാണ് എന്ന് അറിവ് ലോകത്തിന് തന്ന അയ്യപ്പാസ്വാമിയിൽ വിശ്വസിക്കുക സ്വാമി ശരണം
ചരിത്രവും വിശ്വാസവും ഇട കലർന്നതാണ്, ഈ വിവരണം. അന്ധമായി, കുപ്രചാരണനങ്ങളിൽ വിസ്വസിക്കാതെ, ചരിത്രവും facts ഉം പറയുന്നത് അന്വേഷിച്ചു കണ്ടെത്തിയാൽ, നമ്മുടെ ധർമ്മത്തെ പരിഹസിക്കുന്ന പലർക്കും മറുപടി നൽകാൻ പറ്റും. അന്ധ വിശ്വാസം കൊണ്ട് നടന്നാൽ പലതിനും നമുക്ക് തന്നെ ഉത്തരം കണ്ടെത്താൻ പറ്റാത്ത അവസ്ഥ ആകും
ഈ പാവാട പ്രാർത്ഥനകളിൽ എന്നും എല്ലാം പാവപ്പെട്ട മാതാക്കൾക്ക് ഉണ്ടായ വരട്ടെ ഒന്നും കൂടി ആവർത്തിക്കുന്നു ഞങ്ങൾക്കും കൂടെ ഒരു നന്മകൾ പോകാൻ ഞാൻ 54 വയസ്സായിട്ടും ഇന്നും ഭഗവാൻ എവിടെ പോകാൻ തരുന്നില്ല എന്നെ വിളിക്കണം എന്ന് തിരുമേനിയോട് പ്രാർത്ഥിക്കുന്നു
1950 ൽ സന്നിധാനത്തിൽ ആണ് തീപിടിത്തം ഉണ്ടായത് ( തീ വെച്ചത് ). ചാലക്കയം വഴി പമ്പയിൽ വരാൻ വികസിപ്പിച്ചത് മുൻ രാഷ്ട്രപതി അന്തരിച്ച ശ്രീ.വി.വി.ഗിരി , കേരള ഗവർണറായി ഇരുന്നപ്പോൾ ആണ്. അതിനു ശേഷമാണ് പമ്പയിൽ ഗണപതി ക്ഷേത്രം വന്നതും. 1964 മുതൽ മലചവുട്ടുന്ന ഒരു പഴയ അയ്യപ്പൻ ആണ് ഈ അടിയൻ. സ്വാമി ശരണം.
ഞാൻ ഭഗവാൻ്റെ ഒരു അറിവില്ലാ ഭക്തയാണ് അതുകൊണ്ട് എഴുതിയത് തെറ്റാണെങ്കിൽ എന്നോട് പൊറുക്കണേ അയ്യപ്പാ ഹിന്ദുക്കളുടെ കാര്യം മഹാ കഷ്ടമായി ഇന്നും തുടരുന്നതിൻ്റെ കാരണം എല്ലാമുണ്ടായിട്ടും ഒന്നും ഉപയോഗിക്കാൻ അറിയില്ല അല്ലെങ്കിൽ അതിൻ്റെ അത്യാവശ്യം അവരെ ആ കുഞ്ഞു മനസ്സിൽ അല്ലെങ്കിൽ തിരിച്ചറിവിൻ്റെ പ്രായത്തിൽ പഠിപ്പിച്ചില്ല എന്നതാണ് എൻ്റെ അനുഭവം കൊണ്ടാണ് ഞാൻ പറഞ്ഞത് ഭക്തിയാണ് മനസ്സു നിറയെ പക്ഷേ വേണ്ട കാര്യങ്ങളിൽ അറിവും കൂടി ഉണ്ടായിരുന്നെങ്കിൽ ഭക്തിയുടെ തലം തന്നെ മാറിയേനെ ഇനിയുള്ള കുരുന്നുകളെയെങ്കിലും വേണ്ട അറിവുകളോടെ വളർത്താൻ പണ്ടത്തെ ക്കാലത്തുള്ളതുപോലെയുളള സകല ശാസ്ത്രങ്ങളിലും കുഞ്ഞുങ്ങൾക്ക് നിർബന്ധിത അറിവു നല്കണം നിർബന്ധിത അറിവ് എന്നു പറഞ്ഞത് ആ പ്രായത്തിൽ വേണ്ടതാണ് എന്താണ് നമ്മൾ കർശനമായി അറിഞ്ഞിരിക്കേണ്ടത് എന്ന സുപ്രധാന അറിവ് ഇതൊന്നുമല്ല ഞാൻ പറയാൻ വന്നത് ശബരിമലയിലെ പരിപാവനമായി നമ്മൾ ഉള്ളിൽ താലോലിക്കുന്ന ഭസ്മക്കു ളത്തിൻ്റെ അവസ്ഥയാണ് പുഴുക്കളും ദുർഗന്ധവും വമിക്കുന്ന ഒരു സ്ഥലമായി അതിനെ മൂലയ്ക്കാക്കിയത് ആരാണ് ഞാൻ ഇതു പറഞ്ഞത് എൻെ വ്യക്തിപരമായ അറിവിലൂടെയാണ് എൻ്റെ ഭർത്താവും മകനും എല്ലാമാസവും ശബരിമലയിൽ പോകുന്നവരാണ്. അങ്ങനെ പോകുന്ന സമയത്താണ് ഭസ്മക്കുളത്തിൻ്റെ പരിപാവനത മനസ്സിലാക്കി അവിടെ കുളിക്കാൻ ഞാൻ നിർബന്ധിച്ചു മകൻ കുളിക്കുകയും ചെയ്തു പിന്നെ വർഷങ്ങൾ നീണ്ട ചൊറിച്ചിലായിരുന്നു ഇന്നും മോനും അച്ഛനും പറയും അതിൻ്റെ കാഴചകളുടെ ഭയാനത
മല അരയർ തെളിച്ച വിളക്ക് കാണിച്ചു കാശു കുറേ ഉണ്ടാക്കി. വരുമാനം കൂടിയപ്പോൾ രഹസ്യം പുറത്താക്കാതിരിക്കാൻ ഇല്ലാത്ത ശബരി ഹൈഡ്രോലിക്ക് പ്രൊജക്റ്റ് എന്ന പേരിൽ അരയരെ കുടിയിറക്കി. എന്നിട്ട് പോലീസ് ഫോറെസ്റ്റ് ജീവനക്കാരെ കൊണ്ട് കത്തിച്ചു കാണിച്ചു ഇപ്പോഴും കാശുണ്ടാക്കുന്നു.
Pandyas Later Contributed for Renovation BUT #CHERA_DYNASTY_BUILT_PALANI or Palzhani Dhandayuthapani Swamy Templelocation is mentioned as Thiruaavinankudi in the Sangam literature Tirumurukāṟṟuppaṭai. As per Purananuru, the region was known as Vaikavurnadu and was part of Vaiyapuri Nadu, ruled by king Kōpperum Pēkan. The place is mentioned by poets such as Kabilar, Vanparanar, Aricilkiḻār, and Perunkunrurkiḻār. Sangam literature Akananuru mentions the name of the place as Pothini, ruled by Velir chieftain Vel chieftain Neduvel Avi. The name Pothini was derived from Tamil language phrase "Pon-udai-nedu-nagar" meaning the big town with gold, which later became Palani.[3] As per Patiṟṟuppattu, chieftain Velavikkopaduman had matrimonial relations with the Cheras, who ruled the region from the late first century CE. Poet Ilangiranar mentions the Chera king Mantaram Cheral Irumporai, who ruled the region during the period
പന്തളം രാജകുടുംബത്തിന്റെ വിശദമായ ചരിത്രം ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.ഈ വിഡിയോയിൽ ഉണ്ടാകുന്ന സംശയങ്ങൾക്ക് ഒരു തീർച്ച വരുവാൻ ഇതുകൂടി ഒന്നു നോക്കാവുന്നതാണ്
th-cam.com/video/SzItbMJTwMI/w-d-xo.html
മനസ്സിനെ സുഖം ഉണ്ട് സ്വാമിയേ ശരണമയ്യപ്പാ
ല
Kfh
തമിഴ് രാജകുടുംബത്തിന് മലയാള മണ്ണിൽ അംഗീകാരം ലഭിക്കാൻ സ്വന്തമായി നിർമ്മിച്ചെടുത്ത് സ്വന്തമായി അവതരിപ്പിക്കുന്നതാണ് "അവരുടെ ശബരിമല " കഥ എന്ന ആരോപണം നിലവിലുണ്ട് .... !
മലഅരയന്മാരുടെ ക്ഷേത്രം രാജകുടുബം തട്ടിയെടുത്തു എന്നൊരു കഥ ....!
"ബുദ്ധ "സാകേതമായിരുന്നു എന്നു ചരിത്രകാരന്മാർ .... !
വരും തലമുറ ഏന്താകും മനസ്സിലാക്കുന്നതും സ്വീകരിക്കുന്നതും ....?!
Ew. Pusthagm. Anta. Kayelundu. Paraja. Vakugl. Alam. Karagttu. Sharnamayappa
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത അയ്യപ്പ സ്വാമിയുടെ അവതാരകഥകൾ ഭംഗിയായി വിവരിച്ചു. സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you sir🙏
Chandra.mohanar.sofa.joninta.purathu.naayaattu.nadathiyadum.aveda.ninnum.fackdar.adechoodechadum.onnu.vevarekkanam.aadevaasekaldue.vanadium.Callahan.kaway.njaan.circulation.arealpolitik.vquesadilla.nswathe.annu.aadevaasekalaayerunnupcookware.wannabes.adecbreakup.braamanan.poojanadathunnu.adenine.luxe.oru.surfactant.pSatanism.Nanny.avar.peasants.salaam.braamanan.ssnatch.eRamadan.onnaayullu
U. 000
❤❤❤❤❤❤❤🙏🙏🙏👍🏻👍🏻
@@ravendrannambiyath7413😊😊
മനോഹരമായ അവതരണം. അധികം ആരും കേട്ടിട്ടില്ലാത്ത അയ്യപ്പ സ്വാമിയുടെയും ശബരിമലയുടെയും കഥകളും ചരിത്രവും ഭക്തരിലേക്ക് എത്തിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനിയും ഇതുപോലുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
സ്വാമി ശരണം 🙏
Thank you🙏
Geetha
Namaskaram
Swamisaranamayyeppa
Nallaavaderanamthankyou
Manikanda Swamiye Saranam Ayyappa.
Vaikomkara...! Poornatha undu!
സ്വാമീയേശരണമയ്യപ്പ🙏 അയ്യപ്പ കഥകൾ എത്ര കേട്ടാലു൦ മതി വരില്ല ഇനിയും കേൾപ്പാൻ ആഗ്രഹം 🌷🙏
🙏🙏
ഇതു തന്നെ യതാർത്ഥമെന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം. സ്വാമിയേ..... ശരണം അയ്യപ്പാ...... 🙏
ഇനിയും ഇനിയും കാണാൻ തോന്നുന്ന രീതിയിൽ കഥകളും ചരിത്രവും ഒന്നിക്കുന്ന കാഴ്ചകൾ.വളരെ നന്നായിട്ടുണ്ട്👌.ശബരിമലയിൽ പോയി വന്ന പ്രതീതി. Thank you
Thanks chechi🙏
@@Dipuviswanathan yppyýúppyòğ
@@Dipuviswanathan ...,..........
ശബരിമലയിൽ പോകാൻ സാധിക്കാത്തവർക്കായി സമർപ്പിക്കുന്നു.!!സ്വാമി ശരണം..!!!
🎉🎉🎉🎉❤
വളരെ നല്ല വിവരണം. വിവരണം കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സ് ഭക്തിസാന്ദ്രമായി മാറും. ഇങ്ങനെ ഒരു വിവരണം ആഗ്രഹിച്ചിരുന്നു. അയ്യപ്പൻ്റെ നേർ കഥകൾ കേൾക്കാൻ ഭാഗ്യം undayallo. ഞാൻ ഇനിയും kelckum. മതിയായില്ല കേട്ടിട്ട്. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you🙏🙏
അതി മനോഹരമായ വ്യാഖ്യാനം,വീണ്ടും വീണ്ടും കാണാൻ കൊതിച്ചുപോകുന്ന വിധം വിവരിച്ചിരിക്കുന്നു.കണ്ണീരിൽ കുതിർന്നുപോകുന്നു ഭക്തി പരവശ്യതൽ,കണ്ണട നനയുന്നു ഒരു കമന്റ് എഴുതാൻ പറ്റാത്തവിധം,ഹേ പുണ്ണ്യാത്മാവേ അങ്ങേയ്ക്ക് കോടി പ്രണാമം,
🙏🙏🙏
ഭഗവാനേ സ്വാമിയേ ശരണമയ്യപ്പാ നല്ല അറിവു് വളരെ നന്നായിട്ടുണ്ട് ഇതായിരിക്കാം ശരിയായ അറിവ് ദ്വീപു അങ്ങയുടെ ഈ വീഡിയോ അവ ധരണം അസ്സലായിട്ടുണ്ട് നല്ല ഉച്ചാരണശുദ്ധി
Thank you so much dear brother🙏🙏
ഞാൻ ആദ്യമായി ശബരിമലയിൽ പോയത് ഈ സീസനിലാണ്. ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഈ വീഡിയോയിൽ എത്ര മനോഹരമായി ആണ് ഓരോ കാര്യങ്ങളും ഭക്തരിലേക്ക് എത്തിച്ചിരിക്കുന്നത് ....അതിമനോഹരം 🙏🙏❤️
Thank you🧡🙏
❤ സ്വാമിയേ ശരണമയ്യപ്പാ ശബരിമലയിലെത്തി ഭഗവാനെ കൺനിറയെ കണ്ട് തൊഴാൻ കഴിഞ്ഞപ്പോഴുണ്ടായ അനുഭൂതി ജന്മപുണ്യമായി ഇതെല്ലാം ഇപ്പോൾ ഈ വിഡിയോയിൽ കാണാനും കേൾക്കാനും കഴിഞ്ഞത് ഭഗവാൻ്റെ കാരുണ്യം തന്നെ❤ പ്രണാമം പ്രണാമം ഒരു പാട് നന്ദി ദീപു
Thank you🙏
ശബരിമലയിൽ ഏതാണ്ട് 20 വര്ഷങ്ങളോളം ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദീപുവിന്റെ വീഡിയോയിൽ നിന്നും ഒത്തിരി പുതിയ അറിവുകൾ ലഭിച്ചു, നല്ല വിവരണം, സ്വാമിയേ ശരണമയ്യപ്പ 🙏
Thank you🙏
സ്വാമിയുടെ അവതാരകഥകൾ നന്നായി തോന്നുന്നു - നന്ദി നമസ്കാരം
നമസ്തേ🙏
🙏 🙏 ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ മനസ്സ് തൃപ്തി ആയി..സ്വാമിയേ ശരണം അയ്യപ്പാ...🙏🙏
🙏
സ്വാമിയേ ശരണമായപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അയ്യപ്പാസ്വാമിയുടെ കഥ പറഞ്ഞു തന്നതിന് 🙏🏻 നന്ദി...
👌
🙏🙏
ശബരിമലയുടെ ചരിത്രം ഇത്ര വിശദമായി ചിത്രീകരിച്ച് ഭക്തജനങ്ങൾക്ക് സമർപ്പിച്ച താങ്കൾക്ക് എന്റെ അനുമോദനങ്ങൾ 🌹ഭൂതനാഥസർവ്വസ്വം എന്ന പുണ്യ ഗ്രന്ഥം കൈവശമുള്ളതിനാൽ സ്ഥല പരിചയം എളുപ്പമായി. ഭക്തിയിൽ ലയിച്ച് അയ്യപ്പ സന്നിധാനത്തിൽ എത്തിച്ചേർന്ന പ്രതീതി..... സ്വാമിയേ ശരണമയ്യപ്പാ🙏 നന്ദി 🙏🌹
Thank you🙏
നമസ്കാരം തിരുമേനി സ്വാമിയേ ശരണമയ്യപ്പ എല്ലാം കേട്ട് ഭഗവാനെ നേരിൽ കാണാൻ എനിക്കും ഭാഗ്യം കിട്ടി രണ്ടാമത്തെ വർഷ വും പോയി വന്നു ഇനിയും പോകുവാൻ ഭഗവാൻ ഭാഗ്യം തരുവാൻ തരണേ എന്ന് പ്രതിക്കുന്ന് സ്വാമിയേ ശരണമ യ്യപ്പ
നമസ്തേ🙏
അയ്യപ്പസാമിയെ ക്കുറിച്ചും അവിടെത്തെ ആചാരനുസ്ഥാനങ്ങളും വിശദമായി പ്രതിപതിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ, സാമിയെ ശരണം. 👏👍
Nalla avatharanam.swami sharanam.god bless you always
ലോകം കണ്ട ഏറ്റവും വലിയ കാനന തീർത്ഥാടനകേന്ദ്രം 🔥🔥🔥🔥🙏🙏🙏
ഹായ് അഖിൽ നമസ്തേ🙏🙏
@@Dipuviswanathan നമസ്തേ 🥰
Welcome akhil🙏❤️
ശബരി മലയിൽ എത്തിയ പ്രദീദിയാണ് ഉണ്ടായത് സ്വാമി ശരണം. 🙏🙏🙏ഭഗവാൻ താങ്കളെ അനുഗ്രഹിക്കട്ടെ. 🙏
വളരെ നന്നായി വിവരിച്ചു. കുറേയേറെ യാഥാർത്ഥ്യങ്ങൾ അറിയാനിടയായി. വളരെ നന്ദി!
🙏🙏
നന്നായിട്ട് ഉണ്ട് ചേട്ടാ...🎉🎉🎉മനോഹരം 😊 നല്ല പ്രയത്നം ✨ ✨👍🏻👏👏👏👏👏👏👏🎉
Thank you sreenath🙏🧡
ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏
പിന്നെ നിന്റെ തന്തേടെ പോക്കറ്റിൽ ഇടണ്ണ്ടോ നായിന്റെ മോൻ വർഗീയ വാദി
There were other commanders in addition to Vavar. Then why should he be a given a special attention? It is just the attempt of Muslims to take our money. No one should give them any money.
Nice 👍
Ayyappa blessing me, that's why I watch your video 🙏 Swami Ayyappa
YOU ARE A GENIUS...YOUR DESCRIBES MY MIND...WONDERFUL....
Thank you🙏
Very good avatharanam. Pranamam May God Bless You Always ❤🎉😮
Thank you🙏
മനോഹരം..... സ്വാമിയെ ശരണം അയ്യപ്പാ
Thank you❤️
Same saranam supper
Q L.p.
I like your narrative and nice place good atmosphere and good
Thank you so much 🙏
ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തെ പറ്റി വീഡിയോ ചെയ്യാമോ.. ഐതിഹ്യം കൊണ്ടും അനുഭവങ്ങൾ കൊണ്ടും ഏറെ പ്രേശ്സ്തമായ ക്ഷേത്രമാണ്. 🙏🏼
അറിയാം ബ്രോ ഒന്നു വരണം എന്നുണ്ട്❤️
സ്വാമി ശരണം ദീപു, വളരെ നന്നായിരിക്കുന്നു ഇങ്ങനെ അധ്വാനിക്കുന്നതിന് അധ്വാനത്തിന്റെ വില എനിക്ക് നല്ലതുപോലെ അറിയാം സ്വാമിയേ ശരണമയ്യപ്പാ
@@JP-el5vc thank you🙏
👌👌ഗംഭീര വീഡിയോ ആയിട്ടുണ്ട്
Thank you🙏
വായിച്ചു അറിവിന്റെയും കേട്ട് അറിവിന്റെയും ആവിശ്യം ഒന്നും ഇല്ല സ്വന്തം ഉള്ളിലേക്കു ഒന്നു തിരിഞ്ഞ് നോക്കിയാൽ മതി ഞാൻ എന്നാ ഭാവം ആരാണെന്ന് എല്ലാം എന്താണെന്ന് സോയമേ അറിയാൻ പറ്റും സ്വമിയെ ശരണം അയ്യപ്പ ❤🔥❤🔥
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏❤️❤️❤️🙏🙏🙏
🔥🙏❤️
Samiye saranam, ayyappa
Beautifully narrated. Om Swamiye Sharanam Ayyapa.
Thank you 🙏🙏
@@Dipuviswanathansf 25:19 ❤ wa😂❤🎉😮😅😊
Very detailed..... 3 SriChakram und!!
വളരെ നന്നായി അവതരണം 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
Thank you🙏
Hariharasuthanayyyanayyappaswamye Saranam AYYAPPA 🙏🙏🙏Superanallo vedio nandi bro. Thanks bro. 🙏🪔🪔🪔😊👌👏
Thanks sister 🙏
ഞാനും പറഞ്ഞോട്ടെ സ്വാമിയെ...... ശരണം അയ്യപ്പാ... 🙏
സ്വാമി ശരണം🙏🙏
Swaami saranam ❤️🙏🏼💐 ee arivukal valare vilapettathaanu thankyou orupaadu sandhosham swamiude anugraham undaavatte swaami saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖
Thank uou
Sabarimala ile "Thathvamasi " enna vakyam ulla board avide adhyam sthapikunnath 1972 ill anu . Ayyappa bhakthanaya Air force wing commander sri Kalidasan sir anu ath vazhipadayi samarpikkunnath.Chandogya Upanishad ile oru sloka thinte churukka roopamanu thathvamasi.Ithinu Sabarimalayum Ayyappanum thamill undaya bandham bhaktar vamozhi ayi undakiyathanu enn ethra perk ariyam.
ഓംനമോഭഗവതേവാസുദേവായ 🌼🌿🌿🌼🌿🌿
സ്വാമിയേശരണമയ്യപ്പാ🍀🍀🌿🌿🍀
Excellent Dipu❤ Swamy Sharnam!
Thank you manoj🙏🙏
വളരെ മനോഹരമായ അവതരണം നന്ദി 🙏🌹
Thank you🙏
നല്ല അവതരണം ! സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏
Thank you🙏
സ്വാമിയേ ശരണമയ്യപ്പ ശബരിമലയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്🙏🙏
🙏
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ 🙏🙏🙏 ശരണമയ്യപ്പാ 🙏🙏🙏🙏🪔🪔🪔🪔🪔🪔🔯🔯🔯🔯🔯🔯🔯🔯🕉️🔯🙏🔯🕉️🔯🔯🔯🔯
Thank u so much for taking me to Shabari mala Dipu 🙏
🙏🙏🙏
@@Dipuviswanathan 🙏
സ്വാമിശരണം... അയ്യപ്പ സ്വാമിയുടെ മലയാത്ര. ചെയ്ത അനുഭൂതിയുണ്ടായിരിന്നു.... 🙏🙏🙏🙏🙏🙏.
🙏
ശരണം അയ്യപ്പാ 🙏once we had visited and got good dershan 🙏🙏🙏
എനിക്കു 68വയസായി അയ്യപ്പനെ ദേ റെസി കാൻ ആയില്ല ആഗ്രഹം വേദയായി ഉള്ളിൽ അലയടിക്കുന്നു എന്തായാലും മരിച്ചില്ലങ്കിൽ അടുത്ത സീസൺ പോകണം സ്വാമി ശരണം അവതരകന് 🙏🙏🙏🌹
"ദർശിക്കാൻ " എന്നാണ്... അക്ഷരങൾ തെറ്റിക്കല്ലേട്ടാ!!!🍢🎧🎧🎧
അയ്യപ്പ സ്വാമിയെ അകമഴിഞ്ഞ് പ്രാർത്ഥിക്കുക. ആഗ്രഹം സഫലീകൃതമാകും. ഇനി ദേഹാസ്വസ്ഥ്യം വല്ലതുമുണ്ടെങ്കിൽ ഭക്തിയോടെ വ്രതമെടുത്ത് പമ്പയിൽ എത്തി ഡോലി ഉപയോഗിച്ച് പതിനെട്ടാംപടിയിലെത്തി സ്വാമിയെ ദർശിക്കാമല്ലോ.
സ്വാമി ശരണം
അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏
Nobody is perfect we all are make mistakes please forgive him @krishankutty2773
25വർഷം കൊണ്ടു പോകുന്നു ഈ വീഡിയോ കണ്ടപ്പോൾ അവിടെ എത്തിയപോലെ 🙏🙏🙏
Thank you dear brother❤️
Very good and attractiveplace
പ്രസിദ്ധമായ തകഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. ചരിത്രവും ഐതീഹ്യവും അത്ഭുതവും ധാരാളം ഉള്ള ഒരു മഹാ ക്ഷേത്രമാണ് തകഴി
തീർച്ചയായും thank you🙏
@@Dipuviswanathan നന്ദി സർ.... എൻ്റെ സ്വദേശം തകഴിയാണ് എന്നാലാവും വിധം എന്ത് സഹായവും ചെയ്യാം. സ്വാമി ശരണം
ഇത്ര ഭംഗിയായി ഏടുക്കൾ തിരഞ്ഞു തയ്യാറാക്കാൻ തുനിഞ്ഞദീപുവിനു ഹൃദയം നിറഞ്ഞ നന്ദി
വളരെ സന്തോഷം ഏട്ടാ .അതിനോരവസരം ഉണ്ടാക്കി തന്നതിന് വളരെയധികം നന്ദി🙏🙏🙏
'ആധികാരികതയാണ് ദീപുവിന്റെ ഓരോ വീഡിയോയുടേയും പ്രത്യേകത..'
എത്ര അകലെയാണെങ്കിലും സുപരിചിതമല്ലാത്തതാണെങ്കിലും വെറും കേട്ടുകേൾവിയിലധിഷ്ഠിമല്ല ഓരോരോ വിവരണങ്ങളും..
ആധികാരിക രേഖകളുടെ പിൻബലത്തിൽ എല്ലാം ഭംഗിയായി അവതരിപ്പിച്ചു കാണുന്നു.
നല്ല ഫീൽ ഉണ്ട്..
'ആര്യൻ കേരള വർമ്മൻ' എന്നുള്ള അയ്യപ്പസ്വാമിയുടെ അപരനാമം അത്ര പ്രചാരമുള്ളതല്ല.. അതുപോലെ ശബരിക്ക് മോക്ഷം ലഭിച്ച സ്ഥലത്തെ ശബരിമല എന്ന് അറിയപ്പെടുന്നുവെന്നത് ഒരു പക്ഷേ പുതു തലമുറയ്ക്ക് അജ്ഞാതമായിരിക്കാം..
ദീപുവിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്.. എല്ലാം ഒന്നിനൊന്നു മികച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ല...
എല്ലാ ഭാവുകങ്ങളും നേരുന്നു..
Thank you so much sir❤️❤️🙏
മനോഹരമായ അവതരണം ...
Thank you🙏🙏
കണ്ടാലും കേട്ടാലും പോയാലും മതിവരാത്തൊരിടാം ശബരിമല
സ്വാമിശരണം
🙏
ഓരോ ഒരുത്തരും അവരുടെ ഭാവനക്ക് അനുസരിച്ചു ഹരിഹരസുതൻ ആയ അയ്യപ്പന്റെ കഥ സ്രഷ്ടിക്കുന്നു നമ്മൾ കലിയുഗവരദൻ ആയ അയ്യപ്പനിൽ വിശ്വസിക്കുക ഇനിയും പല പല കഥകൾ ഭാവിയിൽ അയ്യപ്പനെ പറ്റി ആളുകൾ അവരുടെ ഭാവനക്ക് അനുസരിച്ചു സ്രഷ്ടിക്കും അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ ഭാഗവാനും ഭക്തനും ഒന്നാണ് എന്ന് അറിവ് ലോകത്തിന് തന്ന അയ്യപ്പാസ്വാമിയിൽ വിശ്വസിക്കുക സ്വാമി ശരണം
ചരിത്രവും വിശ്വാസവും ഇട കലർന്നതാണ്, ഈ വിവരണം. അന്ധമായി, കുപ്രചാരണനങ്ങളിൽ വിസ്വസിക്കാതെ, ചരിത്രവും facts ഉം പറയുന്നത് അന്വേഷിച്ചു കണ്ടെത്തിയാൽ, നമ്മുടെ ധർമ്മത്തെ പരിഹസിക്കുന്ന പലർക്കും മറുപടി നൽകാൻ പറ്റും. അന്ധ വിശ്വാസം കൊണ്ട് നടന്നാൽ പലതിനും നമുക്ക് തന്നെ ഉത്തരം കണ്ടെത്താൻ പറ്റാത്ത അവസ്ഥ ആകും
അതെ
Ithanu real story
സാക്ഷാൽ അയ്യപ്പന്റെ യഥാർത്ഥ കഥ... അല്ല ചരിത്രം പന്തളം കൊട്ടാരത്തിലുള്ളവർക്ക് പോലും ഇന്നും അറിയില്ല..
th-cam.com/video/0im3xJ-lVK0/w-d-xo.htmlsi=jhU9Eavvf1mUBytg
Swamiye saranamayyappa...Nalla Avatharanam
ഓം ശ്രീ ഹരിഹരസുതനാനന്ത ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ
Swamiye Saranam Ayyappa. Thanks lot Dipuji. I watch all your videos.
Thank you sir🙏
Daivadeenam undayathu kondanu ellavareyum orumichu kaanan sadhichath bhagavaan koodethanne und Hari Aum 🙏🧡
വളരെ ശെരിയാണ് 🙏thank you
Thanks for the excellent information 🙏 🙏Swami Saranam🙏
Thank you🙏
സ്വാമിയേ ശരണമയ്യപ്പ ഹരിഹറ ഹര സുധനെ അഭൽ ബന്ധവനെ അനാഥ രക്ശകണേ ദാരണ അയ്യപ്പ മാളികപ്പുറത്തമ്മേ ശരണം ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏qqq🙏 മനോവ്യത തീർത്തു tharanee
Swamiye Saranam Ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏
Ee video kanan sadhichathu parama punyam🙏🙏🙏🙏🙏
Manoharamaaya.....avatharanam swamiye.... saranamayappa.🙏🙏🙏
Thank you🙏
ഈ പാവാട പ്രാർത്ഥനകളിൽ എന്നും എല്ലാം പാവപ്പെട്ട മാതാക്കൾക്ക് ഉണ്ടായ വരട്ടെ ഒന്നും കൂടി ആവർത്തിക്കുന്നു ഞങ്ങൾക്കും കൂടെ ഒരു നന്മകൾ പോകാൻ ഞാൻ 54 വയസ്സായിട്ടും ഇന്നും ഭഗവാൻ എവിടെ പോകാൻ തരുന്നില്ല എന്നെ വിളിക്കണം എന്ന് തിരുമേനിയോട് പ്രാർത്ഥിക്കുന്നു
watching from america, thank you❤
Welcome dear friend thank you 🙏
വളരെ മനോഹരമായ വിവരണം🙏🙏🙏
Thank you
Thanks, Swami Sharanam
ഓം സ്വാമി യേ ശരണം അയ്യപ്പാ 🙏🙏🙏
1950 ൽ സന്നിധാനത്തിൽ ആണ് തീപിടിത്തം ഉണ്ടായത് ( തീ വെച്ചത് ).
ചാലക്കയം വഴി പമ്പയിൽ വരാൻ വികസിപ്പിച്ചത് മുൻ രാഷ്ട്രപതി അന്തരിച്ച ശ്രീ.വി.വി.ഗിരി , കേരള ഗവർണറായി ഇരുന്നപ്പോൾ ആണ്. അതിനു ശേഷമാണ് പമ്പയിൽ ഗണപതി ക്ഷേത്രം വന്നതും.
1964 മുതൽ മലചവുട്ടുന്ന ഒരു പഴയ അയ്യപ്പൻ ആണ് ഈ അടിയൻ.
സ്വാമി ശരണം.
🙏🙏🙏🙏
Your explanation is very very good. You are very great.
Thank you🙏
ഞാൻ ഭഗവാൻ്റെ ഒരു അറിവില്ലാ ഭക്തയാണ് അതുകൊണ്ട് എഴുതിയത് തെറ്റാണെങ്കിൽ എന്നോട് പൊറുക്കണേ അയ്യപ്പാ
ഹിന്ദുക്കളുടെ കാര്യം മഹാ കഷ്ടമായി ഇന്നും തുടരുന്നതിൻ്റെ കാരണം എല്ലാമുണ്ടായിട്ടും ഒന്നും ഉപയോഗിക്കാൻ അറിയില്ല അല്ലെങ്കിൽ അതിൻ്റെ അത്യാവശ്യം അവരെ ആ കുഞ്ഞു മനസ്സിൽ അല്ലെങ്കിൽ തിരിച്ചറിവിൻ്റെ പ്രായത്തിൽ പഠിപ്പിച്ചില്ല എന്നതാണ് എൻ്റെ അനുഭവം കൊണ്ടാണ് ഞാൻ പറഞ്ഞത് ഭക്തിയാണ് മനസ്സു നിറയെ പക്ഷേ വേണ്ട കാര്യങ്ങളിൽ അറിവും കൂടി ഉണ്ടായിരുന്നെങ്കിൽ ഭക്തിയുടെ തലം തന്നെ മാറിയേനെ ഇനിയുള്ള കുരുന്നുകളെയെങ്കിലും വേണ്ട അറിവുകളോടെ വളർത്താൻ പണ്ടത്തെ ക്കാലത്തുള്ളതുപോലെയുളള സകല ശാസ്ത്രങ്ങളിലും കുഞ്ഞുങ്ങൾക്ക് നിർബന്ധിത അറിവു നല്കണം നിർബന്ധിത അറിവ് എന്നു പറഞ്ഞത് ആ പ്രായത്തിൽ വേണ്ടതാണ്
എന്താണ് നമ്മൾ കർശനമായി അറിഞ്ഞിരിക്കേണ്ടത് എന്ന സുപ്രധാന അറിവ്
ഇതൊന്നുമല്ല ഞാൻ പറയാൻ വന്നത് ശബരിമലയിലെ പരിപാവനമായി നമ്മൾ ഉള്ളിൽ താലോലിക്കുന്ന ഭസ്മക്കു ളത്തിൻ്റെ അവസ്ഥയാണ് പുഴുക്കളും ദുർഗന്ധവും വമിക്കുന്ന ഒരു സ്ഥലമായി അതിനെ മൂലയ്ക്കാക്കിയത് ആരാണ്
ഞാൻ ഇതു പറഞ്ഞത് എൻെ വ്യക്തിപരമായ അറിവിലൂടെയാണ് എൻ്റെ ഭർത്താവും മകനും എല്ലാമാസവും ശബരിമലയിൽ പോകുന്നവരാണ്. അങ്ങനെ പോകുന്ന സമയത്താണ് ഭസ്മക്കുളത്തിൻ്റെ പരിപാവനത മനസ്സിലാക്കി അവിടെ കുളിക്കാൻ ഞാൻ നിർബന്ധിച്ചു മകൻ കുളിക്കുകയും ചെയ്തു പിന്നെ വർഷങ്ങൾ നീണ്ട ചൊറിച്ചിലായിരുന്നു ഇന്നും മോനും അച്ഛനും പറയും അതിൻ്റെ കാഴചകളുടെ ഭയാനത
Any way to build a sastha temple in ezhamkulathukave Sree bhadrakali temple
Great work bro..keep going..👏
എന്റെ സ്വാമിയേ 🙏🙏🌹🌹🌹🌹🌹
🙏
😢
Ethranannayi avatharippichirikkunnu ,Swamiye saranamayyappa
Thank you🙏
ആദിവാസികൾ പരിപാലിച്ചിരുന്ന ശബരിമല ക്ഷേത്രത്തിൽ -- ഒരു
" ജയന്തൻ നമ്പൂതിരി ".... ! കഥ അസ്സലായി ...! സ്വാമി ശരണം...!
സത്യം എന്താണ് എന്ന് കാലം തെളിയിച്ചു. ഇനിയും നിങ്ങളുടെ പ്രശ്നം മാറിയില്ല 😂
മല അരയർ തെളിച്ച വിളക്ക് കാണിച്ചു കാശു കുറേ ഉണ്ടാക്കി. വരുമാനം കൂടിയപ്പോൾ രഹസ്യം പുറത്താക്കാതിരിക്കാൻ ഇല്ലാത്ത ശബരി ഹൈഡ്രോലിക്ക് പ്രൊജക്റ്റ് എന്ന പേരിൽ അരയരെ കുടിയിറക്കി. എന്നിട്ട് പോലീസ് ഫോറെസ്റ്റ് ജീവനക്കാരെ കൊണ്ട് കത്തിച്ചു കാണിച്ചു ഇപ്പോഴും കാശുണ്ടാക്കുന്നു.
സ്വാമിയേ ശരണമയ്യപ്പാ....
മലയരയരുടെ മുൻ തലമുറയുടെ അനുഗ്രഹം,... മല അരയരുടെ ക്ഷേത്രവും ദൈവവും രക്ഷിക്കട്ടെ
നല്ല അവതരണം 🙏🏻
Thank you🙏
അയ്യപ്പൻ എന്റെ അകത്തോ സ്വാമി നിന്റെ അകത്തോ അങ്ങനെയായിരുന്നു പാടി പറഞ്ഞു അത് ഇങ്ങനെയായി🙏🙏
🙏🙏🙏
🙏🙏
Kandukazhinjappol Kannuneer pozhinju..Ayyanallathe Mattarumilla...Sabarimalayaan Thunai...🙏🕉
Swami saranam 🙏🙏🙏🙏athi ghambheeramayittundu ettaa
Thank you vishnu ❤️❤️🙏🙏
very good
Pandyas Later Contributed for Renovation BUT #CHERA_DYNASTY_BUILT_PALANI or Palzhani Dhandayuthapani Swamy Templelocation is mentioned as Thiruaavinankudi in the Sangam literature Tirumurukāṟṟuppaṭai. As per Purananuru, the region was known as Vaikavurnadu and was part of Vaiyapuri Nadu, ruled by king Kōpperum Pēkan. The place is mentioned by poets such as Kabilar, Vanparanar, Aricilkiḻār, and Perunkunrurkiḻār. Sangam literature Akananuru mentions the name of the place as Pothini, ruled by Velir chieftain Vel chieftain Neduvel Avi. The name Pothini was derived from Tamil language phrase "Pon-udai-nedu-nagar" meaning the big town with gold, which later became Palani.[3] As per Patiṟṟuppattu, chieftain Velavikkopaduman had matrimonial relations with the Cheras, who ruled the region from the late first century CE. Poet Ilangiranar mentions the Chera king Mantaram Cheral Irumporai, who ruled the region during the period
തത്വമസി പൊരുളെ ശരണം....🥰🙏🏻♥️♥️
Swami saranamayyapa
@@GPSgaming2 ♥️♥️♥️
നല്ല വിവരണം സ്വാമി ശരണം
Thank.you🙏
Thank for enlighten the real story of sabharimala
I hope fools.can understand myths and realities
Thank you
Supper ava tharanam swami ye sarannamayyappa
Thank you🙏
ചീരപ്പൻചിറ കളരിക്ക് എന്ത് അവകാശങ്ങൾ ആണ് ശബരിമലയിൽ ഉള്ളത്
YOUR WORDS READ MY MIND I THINK..
❤️❤️🔥
ഇത് വരെ കെട്ടിട്ടില്ലാത്ത പുതിയ കഥകൾ.
രവികുമാർ ഇത് പുതിയ കഥ ഒന്നുമല്ല.പ്രചാരത്തിൽ ഉള്ളത് തന്നെയാണ്.
Ee kadha thanne anu sheriyaya kadha.
Ningal ayyapan cinema,serial kandathu kondanu athanu sheriyaya kadha ennu vishwasikunath
എപ്പോഴും തവ പദങ്ങൾ അല്ലാതെ മറ്റൊരു മനസ്സില്ല കൃപനിധേ 🙏🙏🙏
ഒന്നു കാണാൻ കൊതിയാകുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏Thanks very good sammy sarnmm god bless all ❤️❤️❤️❤️❤️❤️👌👌👌👌👌👌👍👍👍👍👍👍👍👍
🙏സ്വാമിയേ🙏ശരണമയ്യപ്പാ🙏
🙏
Swamy Saranam!Bhagawanae ini orikal kudi pokaan yogam undo eniku?Arogyam! Samadikum?
🙏🙏
സ്വാമി ശരണം അയ്യപ്പ 🙏
സ്വാമി അയ്യപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
എരുമേലിയിൽ തന്നെ ഉള്ള പുത്തൻ വീടിനെ കുറച്ചു പറഞ്ഞില്ലല്ലോ.. അയ്യപ്പ സ്വാമിയുടെ ഉടവാൾ സൂക്ഷിച്ചിട്ടുണ്ട് അവിടെ..
അവിടെ പോവാൻ അന്ന് പറ്റിയില്ല ഇനി ഒരിക്കലാവാം vijeesh thank you 🙏
@@Dipuviswanathan കല്ലടിക്കോട് മലയിൽ ഉള്ള നീലിയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ നീലിമലക്ക്?