ഓം നമഃ ശിവായ🌹🙏 ആദ്ധ്യാത്മിക ജ്ഞാനികളായവർക്കും അല്ലാതുള്ളവർക്കും ബ്രഹ്മതത്വം മനസ്സിലാക്കുവാൻ ജഗദ്ഗുരു ആദി ശങ്കരൻ എന്ന ഈ മൂവി ഉപകരിക്കുമെന്നതിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. ഏതു ദൈവമായാലും രണ്ടല്ല ഞാനും ഈശ്വരനും ഒന്ന് എന്ന ആ അദ്വൈത ചിന്ത ആ ജ്ഞാനം അതു നേടുവാൻ ഭഗവത്ഗീത പോലുളള ഗ്രന്ഥങ്ങൾ വായിക്കുകയും ത്യാഗനിഷ്ഠ ചെയ്യുകയും വേണം. ക്ഷിപ്രസാദ്ധ്യമല്ലാത്ത ആ ജ്ഞാനം കണ്ടെത്താനുളള യജ്ഞമായി നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കുവാൻ ഏവർക്കും സാദ്ധ്യമാകട്ടെയെന്നാശംസിക്കുന്നു. ഹരേ...🌹 കൃഷ്ണാ...🌹 ഗുരുവായൂർപ്പാ...🌹🙏♥️
ചോറ്റാനിക്കരയിലെ_ചിരട്ട_നിവേദ്യം ചോറ്റാനിക്കര അമ്മ... സർവ്വ വരദായനിയും കാരുണ്യമൂർത്തിയാണമ്മ. അമ്മയുടെ മുന്നിൽ ഭക്തിയോടെ തൊഴുത് നിൽക്കൻ കഴിയുന്നത്പോലും ഭാഗ്യമാണ്.. അയനിക്കാട്ടുമന പുഞ്ചപ്പാടത്ത് കൊയ്ത്തിനിറങ്ങിയ സ്ത്രീ അരിവാളിന് മൂർച്ച കൂട്ടുവാനായ് അടുത്തുകണ്ട ഒരു ശിലയിൽ അരിവാൾ ഉരച്ചു. ആ അപൂർവ്വ ശിലാഖണ്ഡത്തിൽ നിന്നും രക്തം കിനിയാൻ തുടങ്ങി പരിഭ്രാന്തയായ അവർ നേരെ മനയിലേക്കോടിയെത്തി വിവരം വലിയ കാരണവർ തിരുമേനിയെ ധരിപ്പിച്ചു. അവരോടൊപ്പം തിടുക്കത്തിൽ പാടത്തേക്കു പുറപ്പെട്ട തിരുമേനി അവിടെയെത്തി കണ്ട നിമിത്തങ്ങളുടെയും ലക്ഷണങ്ങളുടെയും നിരീക്ഷണത്തിലൂടെയും രക്തം കിനിഞ്ഞിറങ്ങിയ ആ അപൂർവ ദിവ്യ ശിലാ ഖണ്ഡത്തിൽ ദേവി ചൈതന്യം കുടികൊള്ളുന്നതായി മനസ്സിലാക്കി ഉടൻ പാടത്തിനരികിൽ അടുപ്പുകൂട്ടി നൈവേദ്യം ഒരുക്കാൻ ആരംഭിച്ചു പക്ഷെ നൈവേദ്യം പകർന്നു ദേവിക്ക് സമർപ്പിക്കാൻ പാത്രങ്ങളൊന്നും കരുതിയിരുന്നില്ല ഒരു ചിരട്ടയിൽ നൈവേദ്യം പകർന്ന് അർഘ്യ പൂജാദികൾ ചെയ്തു. ചോറ്റാനിക്കര അമ്മക്ക് പിന്നീട് അതിഗംഭീരമായ ക്ഷേത്ര സമുച്ചയം വാസ്തു വിധിയനുസരിച്ചു നിർമ്മിക്കുകയും മൂകാംബികാ സാന്നിധ്യമുള്ള കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായി തീരുകയും ചെയ്തു. ആദ്യനൈവേദ്യംചിരട്ടയിൽ സമർപ്പിച്ചതിന്റെ സ്മരണക്കായി ഇന്നും മുടങ്ങാതെ ദേവിക്ക് ചിരട്ട നൈവേദ്യം സമർപ്പിക്കുന്നു ഉഷപൂജക്ക് ശേഷമാണു നിത്യവും ചിരട്ട നൈവേദ്യം സമർപ്പിക്കുക. അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
ഓം നമഃ ശിവായ🌹🙏
ആദ്ധ്യാത്മിക ജ്ഞാനികളായവർക്കും
അല്ലാതുള്ളവർക്കും ബ്രഹ്മതത്വം മനസ്സിലാക്കുവാൻ ജഗദ്ഗുരു ആദി ശങ്കരൻ എന്ന ഈ മൂവി ഉപകരിക്കുമെന്നതിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. ഏതു ദൈവമായാലും രണ്ടല്ല ഞാനും ഈശ്വരനും ഒന്ന് എന്ന ആ അദ്വൈത ചിന്ത ആ ജ്ഞാനം അതു നേടുവാൻ ഭഗവത്ഗീത പോലുളള ഗ്രന്ഥങ്ങൾ വായിക്കുകയും ത്യാഗനിഷ്ഠ ചെയ്യുകയും വേണം. ക്ഷിപ്രസാദ്ധ്യമല്ലാത്ത ആ ജ്ഞാനം കണ്ടെത്താനുളള യജ്ഞമായി നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കുവാൻ ഏവർക്കും സാദ്ധ്യമാകട്ടെയെന്നാശംസിക്കുന്നു.
ഹരേ...🌹 കൃഷ്ണാ...🌹
ഗുരുവായൂർപ്പാ...🌹🙏♥️
Kaviyoor Ponnamma yude maranashesham kanunnavarundo❤❤
😢
ഞാൻ കണ്ടു
1. ആദി ലക്ഷ്മി
സുമനസ വന്ദിത സുന്ദരി മാധവി
ചന്ദ്ര സഹോദരി ഹേമ മയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മഞ്ജുള ഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയജയഹേ മധുസൂദന കാമിനി
ആദി ലക്ഷ്മീ സദാപാലയമാം
2. ധാന്യ ലക്ഷ്മി
അയികലി കല്മഷ നാശിനി കാമിനി
വൈദിക രൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയമാം
3. ധൈര്യ ലക്ഷ്മി
ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്ര സ്വരൂപിണി മന്ത്രമയേ
സുരഗണ പൂജിത ശീഘ്ര ഫലപ്രദ
ജ്ഞാന വികാസിനി ശാസ്ത്രനുതേ
ഭവ ഭയ ഹാരിണി പാപവിമോചിനി
സാധു ജനാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധൈര്യ ലക്ഷ്മീ സദാ പാലയമാം
4. ഗജ ലക്ഷ്മി
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗപദാതിസമാശ്രിത
പരിജന മണ്ഢിത ലോകനുതേ
ഹരിഹര ബ്രഹ്മ സുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം
5. സന്താന ലക്ഷ്മി
അയി ഖഗ വാഹിനി മോഹിനി ചക്രിണി
രാഗവിവര്‍ദ്ധിനി ഞ്ജാനമയേ
ഗുണഗണവാരിധി ലോക ഹിതൈഷിണി
സ്വരസപ്തക ഭൂഷിത ഗാനയുതേ
സകല സുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയജയ ഹേമധു സൂദന കാമിനി
സന്താന ലക്ഷ്മീ പരിപാലയമാം
6. വിജയ ലക്ഷ്മി
ജയ കമലാസിനി സദ്ഗതി ദായിനി
ജ്ഞാന വികാസിനി ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കരദേശിക മാന്യപദേ
ജയജയ ഹേ മധു സൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം
7. വിദ്യാ ലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി
ശോക വിനാശിനി രത്‌നമയേ
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമല ഹാരിണീ
കാമിത ഫലപ്രദഹസ്തയുതേ
ജയജയഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മീ പാലയമാം
8. ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ
ജയജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം..
ചോറ്റാനിക്കരയിലെ_ചിരട്ട_നിവേദ്യം
ചോറ്റാനിക്കര അമ്മ... സർവ്വ വരദായനിയും കാരുണ്യമൂർത്തിയാണമ്മ. അമ്മയുടെ മുന്നിൽ ഭക്തിയോടെ തൊഴുത് നിൽക്കൻ കഴിയുന്നത്പോലും ഭാഗ്യമാണ്..
അയനിക്കാട്ടുമന പുഞ്ചപ്പാടത്ത് കൊയ്ത്തിനിറങ്ങിയ സ്ത്രീ അരിവാളിന് മൂർച്ച കൂട്ടുവാനായ് അടുത്തുകണ്ട ഒരു ശിലയിൽ അരിവാൾ ഉരച്ചു. ആ അപൂർവ്വ ശിലാഖണ്ഡത്തിൽ നിന്നും രക്തം കിനിയാൻ തുടങ്ങി പരിഭ്രാന്തയായ അവർ നേരെ മനയിലേക്കോടിയെത്തി വിവരം വലിയ കാരണവർ തിരുമേനിയെ ധരിപ്പിച്ചു. അവരോടൊപ്പം തിടുക്കത്തിൽ പാടത്തേക്കു പുറപ്പെട്ട തിരുമേനി അവിടെയെത്തി കണ്ട നിമിത്തങ്ങളുടെയും ലക്ഷണങ്ങളുടെയും നിരീക്ഷണത്തിലൂടെയും രക്തം കിനിഞ്ഞിറങ്ങിയ ആ അപൂർവ ദിവ്യ ശിലാ ഖണ്ഡത്തിൽ ദേവി ചൈതന്യം കുടികൊള്ളുന്നതായി മനസ്സിലാക്കി ഉടൻ പാടത്തിനരികിൽ അടുപ്പുകൂട്ടി നൈവേദ്യം ഒരുക്കാൻ ആരംഭിച്ചു പക്ഷെ നൈവേദ്യം പകർന്നു ദേവിക്ക് സമർപ്പിക്കാൻ പാത്രങ്ങളൊന്നും കരുതിയിരുന്നില്ല ഒരു ചിരട്ടയിൽ നൈവേദ്യം പകർന്ന് അർഘ്യ പൂജാദികൾ ചെയ്തു.
ചോറ്റാനിക്കര അമ്മക്ക് പിന്നീട് അതിഗംഭീരമായ ക്ഷേത്ര സമുച്ചയം വാസ്തു വിധിയനുസരിച്ചു നിർമ്മിക്കുകയും മൂകാംബികാ സാന്നിധ്യമുള്ള കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായി തീരുകയും ചെയ്തു.
ആദ്യനൈവേദ്യംചിരട്ടയിൽ സമർപ്പിച്ചതിന്റെ സ്മരണക്കായി ഇന്നും മുടങ്ങാതെ ദേവിക്ക് ചിരട്ട നൈവേദ്യം സമർപ്പിക്കുന്നു ഉഷപൂജക്ക് ശേഷമാണു നിത്യവും ചിരട്ട നൈവേദ്യം സമർപ്പിക്കുക.
അമ്മേ നാരായണാ ദേവീ നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
Thank you
@@shyam926 🙏🏻🙏🏻
Shivoham Shivoham supreme lord shiva...
Thanks for uploading 🤩👌
దయచేసి ఈ సినిమాను తెలుగులో అప్లోడ్ చేయండి 🙏🙏🕉️
28/11/2024 3:02am
Aadhi sankara pranamam 🙏🙏🙏🙏
Pls upload telugu dubbed version
is Hindi dubbed version of this movie is available
please upload in telugu also
i love this movie my gods she only give as a life
Kindly upload the telugu dubbed version of this movie
Telugu film already create bai
@@aneeshms5192 give me Telugu movie link 🙏
@@satarlaashok6353 not remake .already telugu movie gone
Nagarjuna caste
@@aneeshms5192 give me Telugu movie link 🙏
തോടകാചാര്യർ ഈ സിനിമയിൽ ഇല്ലല്ലോ... അദ്ദേഹതെ വിട്ടുകളയാൻ പാടില്ലായിരുന്നു.. കൂടാതെ ഹസ്താമലകനും ഇല്ല
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😪
ohm.namo.നാരായണായ. namaha
Aadi shankrcharya jesi dharmik filme hindi me dubbing karna chahhiye sabhi ko hindutwa ka gyan hona
🙏🏻🙏🏻🙏🏻
അനശ്വരമായതു് നശ്വരമാവില്ല
🙏🙏🙏🙏🙏
Jathi enna visham samoohathil undaakkiya parama Guruve angekku nalla namaskaram.....angundaakkiya aa vishathintey peril manushyar thammil thalli chaavunnu
💖💚❤️🙏
Anaswara rajante pole und (:sangaran)
Kindly upload telugu dubbed version of this movie