പുന്നോർക്കോട്ടു മന എന്ന സ്വർണ്ണത്തു മന |ADI SANKARACHARYAR PART 1

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • സ്വർണ്ണത്തു മന എന്ന പുന്നോർക്കോട്ട് മന |ADI SANKARACHARYAR PART 1
    ശ്രീ ശങ്കരാചാര്യരുടെ ബാല്യകാലവുമായി ബന്ധപ്പെട്ട ഒരുപാട് ഐതിഹ്യങ്ങളും ചരിത്രങ്ങളുമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു മനയാണ് സ്വർണ്ണത്തു മന എന്ന പുന്നോർക്കോട്ടു മന .അപൂർവ്വമായി കാണുന്ന ഒരു 12 കെട്ടാണിത് .കേരളീയ വാസ്തുവിദ്യ ശൈലിയുടെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്ന് കൂടിയാണിത് .ശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലിയത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം .ശങ്കരാചാര്യരുടെ ചരിത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ അധ്യായം ആണിത് വരും അധ്യായങ്ങളിൽ മറ്റു ചില സ്ഥലങ്ങൾ കൂടി നമുക്ക് പരിചയപ്പെടാം .
    some pictures using in this video for the complition of the video all credits goes to respected content owners.any complaint please contact me dipuv8344@gmail.com.
    kanakadhara sloka credit laxmi preethi
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

ความคิดเห็น • 313

  • @babyn3767
    @babyn3767 10 วันที่ผ่านมา +1

    മനയെ പറ്റി അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MrMusicswami
    @MrMusicswami หลายเดือนก่อน +2

    Greetings from Kanakadhara Mahalakshmi temple, Punnorkode Pazhamthottam Ernakulam Dist, Kerala

  • @nandhanpalliyil522
    @nandhanpalliyil522 2 ปีที่แล้ว +23

    🙏🙏🙏ഈശ്വരൻ അനുഗ്രഹിച്ചുകൊടുത്ത ഈ മനകൾ എന്നും എന്നും നിലനിൽക്കട്ടെ. ഓം നമഃശിവായ 🙏🙏🙏

  • @Gopan4059
    @Gopan4059 8 หลายเดือนก่อน +6

    പഴമയുടെ മറ്റുകുട്ടാൻ ഇതുപോലുള്ള മനകൾ എന്നും നിലനിൽക്കട്ടെ
    അതു ഞങ്ങളിലേക്ക് എത്തിച്ച തങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @Padma387
    @Padma387 2 ปีที่แล้ว +17

    ആചാര്യ സ്വാമിയ്ക്ക് പ്രണാമങ്ങൾ 🙏

  • @spprakash2037
    @spprakash2037 2 ปีที่แล้ว +10

    നേരിൽ കാണാന് ഭാഗ്യം ഇല്ലെങ്കിലും ഇങ്ങനെ കാണാന് പറ്റിയല്ലോ .. വളരെ നന്ദി 🙏🏻

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you🙏

    • @spprakash2037
      @spprakash2037 2 ปีที่แล้ว +1

      ഒരു 500-700 വർഷം മുൻപുള്ള നമ്മുടെ ജീവിത രീതികൾ ,നിയമവ്യവസ്ഥ ,ആചാരങ്ങൾ എന്നിവയെ പറ്റി vedio ചെയ്യാമോ ? പുരാതന ചരിത്രം ഇഷ്ടമാണ് ...

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +2

      തീർച്ചയായും ശ്രമിക്കാം🙏🙏👍

  • @pvasanthakumari1318
    @pvasanthakumari1318 ปีที่แล้ว +3

    മനകൾ മനകൾ മനകൾ, കേരളത്തിൽ ഉടനീളം ഉണ്ടെന്കിലുംഅവയൊന്നും സന്ദർശിക്കാനുള്ള ഭാഗൃം ഉണ്ടായിട്ടില്ല.എന്നാൽ ഈ വീഡിയോ ദൃശ്യങ്ങൾ വഴി പരമാചാരൃനും വേദജ്ഞനുംആയിരുന്ന ആ മഹാനുഭാവന്റെ വാസസ്ഥലവും അനുബന്ധ ചരിത്രങ്ങളും വിശദമായി വിവരിച്ചു തന്നു എന്നെ പോലെ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന മലയാളികൾ ക്ക് തീർച്ചയായും ഈ വീഡിയോ ഒരനുഗഹമായിരിക്കും.❤🙏🙏🙏🎉👌👍

  • @sumamole2459
    @sumamole2459 2 ปีที่แล้ว +6

    ഇതുപോലുള്ള വീഡിയോ എപ്പോഴും മനസ്സിൽ കുളിർമ ഉണ്ടാക്കുന്നു. ഈ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @santhivijayan2348
    @santhivijayan2348 2 หลายเดือนก่อน +1

    കുന്നത്തുനാട്!!! എൻ്റെ ജന്മനാട്🙏🌾💯 ചെറുപ്പത്തിൽ ധാരാളം കേട്ട പേര് പുന്നോർക്കോട്ടു മന ( സ്വർണ്ണത്തു മന)

  • @baburaj7838
    @baburaj7838 2 ปีที่แล้ว +23

    ഇതു് നിലനിർത്തെണ്ടത് രാജ്യത്തിന്റ തന്നെ ആവിശ്യമാണ്. അതിന് സർ സഹായമില്ലാതെ ഇനിയുള്ള കാലത്ത് കുടുംബക്കാർക്ക് കഴില്ല. അത് പുരാവസ്തു വകുപ്പ് കൈയ്യിട്ട് വരാതെ മുന്നോട്ട് വരണം. ഇത് മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ തീർച്ചയായും മനോഹരമാകുമായിരുന്നു. സംശയമുണ്ടെങ്കിൽ സന്തോഷ് കുളങ്ങരയ്യോട് ചോദിക്കുക.

    • @SineeshMP
      @SineeshMP ปีที่แล้ว +1

      😊

    • @SineeshMP
      @SineeshMP ปีที่แล้ว +1

      😊

    • @murukeshanc9443
      @murukeshanc9443 5 หลายเดือนก่อน +1

      ഓം ഗുരുഭ്യോ നമ: മനസംരക്ഷിക്കാൻ ഹിന്ദു സംഘടനകൾ രംഗത്ത് വരണം

    • @rethnakumarimc5119
      @rethnakumarimc5119 4 หลายเดือนก่อน

      Al

  • @jknjallayil
    @jknjallayil ปีที่แล้ว +3

    വളരെ മനോഹരം ......❤️❤️❤️🙏🙏🙏

  • @-._._._.-
    @-._._._.- 2 ปีที่แล้ว +4

    ശാന്തം സുന്ദരം 🏡🙏

  • @madhusoodananok8032
    @madhusoodananok8032 2 ปีที่แล้ว +2

    🙏 എൻ്റെ നന്ദി

  • @srk8360
    @srk8360 2 ปีที่แล้ว +2

    Vaikkaththappa saranam 🙏💐💐💐💐💐
    Beyond words.. 💐💐💐💐💐💐💐🙏..
    Thank you.sir. 🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 ปีที่แล้ว +1

    Very interesting and informative.
    Jay Jaya shankara hara hara shankara

  • @shivsimhashivsanjeevisripa4986
    @shivsimhashivsanjeevisripa4986 2 ปีที่แล้ว +4

    Beautiful🙏🙏
    Very blessed to see🙏🙏🙏
    Shiva shiva🙏

  • @radhaparambott6031
    @radhaparambott6031 5 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് നന്ദി

  • @zihabmm4788
    @zihabmm4788 ปีที่แล้ว +4

    തൊട്ടടുത്ത് താമസിച്ചിട്ടും പോയി കാണാൻ കഴിയാത്ത ഒരു മന ആ മനയിലെ പണ്ടത്തെ ആനപ്പാപ്പൻ താമസിച്ചിരുന്ന വീട്ടിലാണ് ഇപ്പോൾ ഞാൻ താമസിക്കുന്നത്

  • @mridulam4544
    @mridulam4544 2 ปีที่แล้ว +2

    വളരെ നല്ല അവതരണം!🙏

  • @mridulam4544
    @mridulam4544 2 ปีที่แล้ว +3

    Thanks a lot for this presentation!🙏

  • @ajayankumar6156
    @ajayankumar6156 2 ปีที่แล้ว +2

    Sankaracryrude karyathil niranja sandosham.......... Abhimanam kollunnu

  • @SK-iv5jw
    @SK-iv5jw ปีที่แล้ว +1

    Selection of your bgm is so good.

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +6

    Sri Shankaracharya, Incarnation of Lord Shiva.
    Aum Nama: Shivaya. Namaste 🙏

  • @santhoshpg380
    @santhoshpg380 ปีที่แล้ว +1

    Om Namasivaya ❤

  • @ramks3282
    @ramks3282 2 ปีที่แล้ว +11

    നല്ല ഉദ്യമം ...!!
    നല്ല അവതരണം ...!!
    നല്ല സ്ക്രിപ്റ്റ് ...!!
    നല്ല ഭാഷ...!!
    അഭിവാദ്യങ്ങൾ......!!

  • @prabeeshv8164
    @prabeeshv8164 ปีที่แล้ว +1

    ഹരേ മഹാവിഷ്ണു 🌏👉
    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം സ്വാമിയേ ഹരേ നാരായണ നമോ ഭഗവതേ വാസുദേവായ നമഃ

  • @sumakt6257
    @sumakt6257 2 ปีที่แล้ว +2

    I wanted to know and learn more about Shri Shankaracharya.thank you Dipu for enlightening us about guru's mana.this sacred place must be protected at any cost.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you🙏

    • @MrMusicswami
      @MrMusicswami 2 ปีที่แล้ว

      th-cam.com/video/Rebpn9jVRro/w-d-xo.html

    • @MrMusicswami
      @MrMusicswami 2 ปีที่แล้ว

      th-cam.com/video/Rebpn9jVRro/w-d-xo.html

  • @shaijuck33
    @shaijuck33 2 ปีที่แล้ว +48

    ശ്രി ശങ്കരാചര്യരുടെ പൈതൃകവുമായി ബന്ധപെട്ടു കിടക്കുന്ന സ്വർണ്ണത്തു മന കണ്ണിനു കുളിർമ നൽകുന്നതും ജ്ഞാന പ്രകാശം പരത്തുന്നതുമാണ്. ഈ തരം വിഡിയോ ചെയ്യുന്ന ദ്വീപു സാറിന് നന്ദി🙏. ശങ്കരാചര്യരുടെ അടുത്ത ഭാഗം കാത്തിരിക്കുന്നു. ഓം നമ: ശിവായ 🌻

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you.shaiju🙏❤️

    • @anitanandakumar8960
      @anitanandakumar8960 2 ปีที่แล้ว

      Dpztyu7hh

    • @nandasdocumentaries3327
      @nandasdocumentaries3327 18 วันที่ผ่านมา +1

      Part 2 നോക്കിയിട്ട് കാണുന്നില്ല. പാർട്ട്‌ 2 യൂട്യൂബിൽ ഉണ്ടെങ്കിൽ ആരെങ്കിലും അതിന്റെ link ഒന്ന് താഴെ തരണേ 🙏

    • @Dipuviswanathan
      @Dipuviswanathan  18 วันที่ผ่านมา

      @nandasdocumentaries3327 ബാക്കി 2 ഭാഗങ്ങളും ചാനലിൽ ഉണ്ട്.കാലടിയും പിന്നെ ശങ്കരാചാര്യരുടെ കഥകളും 2 part ആയി ഉണ്ട്

  • @user-jj3bf6cu2m
    @user-jj3bf6cu2m ปีที่แล้ว

    Good presentation keep going

  • @sarathks8176
    @sarathks8176 2 ปีที่แล้ว +1

    Great video, more informative

  • @ajok9418
    @ajok9418 2 ปีที่แล้ว +4

    ശ്രീശങ്കരാചാര്യരുടെ മാതൃകുടുംബത്തിൽ നിന്നും ദത്തെടുത്തു ആ പരമ്പരയിലാണ് ഇപ്പോൾ സ്വർണ്ണത്ത് മന.പാഴൂർ ഗൃഹം

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +12

    വളരെ മനോഹരം ❤️
    ഓം നമഃ ശിവായ 🌿🙏
    അമ്മേ ദേവി ശരണം 🙏

  • @hitheshyogi3630
    @hitheshyogi3630 2 ปีที่แล้ว +12

    ക്ഷയിച്ചുപോയ ഹിന്ദു ദർശനത്തിന് പുതുജീവൻ നൽകാൻ ആണ് ശങ്കരാചര്യർ ജന്മം എടുത്തത്. ഭാരതത്തിന്റെ വലതുകാൽ ആണ് കേരളം. എല്ലാത്തിന്റെയും തുടക്കം കേരളത്തിൽ നിന്നും തന്നെ.

  • @sheenasuni7881
    @sheenasuni7881 ปีที่แล้ว +1

    🙏🙏🙏

  • @pradeepmuttil5240
    @pradeepmuttil5240 2 ปีที่แล้ว +5

    വളരെ നല്ല അവതരണം അതുപോലെ വിഡിയോയും... ശ്രീ ശങ്കരാചര്യ രുടെ . കല്പതം പതിന്ന ഭൂമി കാണാൻ പറ്റിയതാ ഭാഗ്യം.. വളരെ നന്ദി സഹോദര

  • @monikantanca2759
    @monikantanca2759 2 ปีที่แล้ว +1

    🙏🙏🙏

  • @gurulal5718
    @gurulal5718 2 ปีที่แล้ว +1

    AADHYAMAYE EE VIDEO CHITHREEKARECHA AALKKU ALLABHAVUKANGALUM NERUNNU .

  • @amaljoy5336
    @amaljoy5336 2 ปีที่แล้ว +2

    Good

  • @remiraj2718
    @remiraj2718 2 ปีที่แล้ว +6

    ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം..
    🙏🙏🙏

  • @pamaran916
    @pamaran916 2 ปีที่แล้ว +4

    ആദി ശങ്കരൻ വിശ്വ ബ്രാഹ്മണൻ ആചാരി വിഭാഗത്തിൽ പെടുന്ന മൂസാരി ബ്രാഹ്മണൻ ആണ് ഇന്നത്തെ നമ്പൂതിരി ബ്രാഹ്മണർ അല്ല ജഗദ്ഗുരു എന്ന പദവി വിശ്വ ബ്രാഹ്മണർക്ക് മാത്രം അവകാശപ്പെട്ടതാണ് ബ്രാഹ്മണർക്ക് ക്ഷത്രിയർക്കോ അത് കിട്ടില്ല

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      ആചാരി അല്ല ആചാര്യൻ എന്ന പദം ഒരു ബഹുമതി ആണ് പല സന്ദർഭങ്ങളിലും ആ പ്രയോഗം ഉണ്ടാവാറുണ്ട്.അധ്യാപകൻ അല്ലെങ്കിൽ ഒരു പണ്ഡിതൻ ഇവർക്കൊക്കെ ഇങ്ങനെയുള്ള വിശേഷണങ്ങൾ ഉണ്ടാവാറുണ്ട്.പിന്നെ ആ പ്രയോഗത്തെ വളച്ചൊടിച്ചതാണ് സമുദായങ്ങളെ തമ്മിൽ തല്ലിക്കാൻ .ഉദ്ദേശിച്ചശ്ലോകത്തിന്റെ അർത്ഥം അതല്ല

    • @pamaran916
      @pamaran916 ปีที่แล้ว

      @@Dipuviswanathan ആദിആദി ശങ്കരന് അക്കാലത്ത് നമ്പൂതിരിമാർ കേരളത്തിൽ പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      The Brahmanans of Kerala are known as Namboothiris. Historical evidences as well as their own traditions suggest that they came from North India and settled down in Kerala, migrating along the West Coast*. It is clear that they constitute links in a long chain of migration along the West Coast of India, carrying with them the tradition that Parasuraman created their land and donated it to them. In fact, one sees this tradition all along the West Coast from Sourashtra on; and the Brahmanical traditions in the Canarese (Karnataka) and Malabar Coasts are nearly identical to one another. According to that tradition, Parasuraman created the land between Gokarnam and Kanyakumari and settled Brahmanans there in sixty-four Gramams or "villages". As a result, the Brahmanans of Kerala share several common features with the Brahmanans of the Canarese coast; this also distinguishes them from their counterparts in the rest of South India. In the historical inquiry, this is extremely important. What is necessary is not to look for the place of their origin or the identity and date of Parasuraman but to ascertain the social function of such a tradition and examine the extent of linkages between the two regions and their cultures. It is stated that thirty two out of the sixty four gramams are in the Tulu-speaking region and the remaining thirty two, in the Malayalam- speaking region in Kerala. Recent historical research has identified these settlements on either side of the border. Those in Kerala proper are listed in the Keralolpathi,

    • @pamaran916
      @pamaran916 ปีที่แล้ว

      @@Dipuviswanathan please weighting in Malayalam

    • @pamaran916
      @pamaran916 8 หลายเดือนก่อน +1

      കേരളത്തിൽ അല്ലാതെ മറ്റൊരു നാട്ടിലും ജഗദ് ഗുരു ആദിശങ്കരനെ നമ്പൂതിരി ബ്രാഹ്മണൻ ചിത്രീകരിച്ചത് കണ്ടിട്ടില്ല കേരളത്തിൽ ജഗദ് ഗുരു നമ്പൂതിരി ബ്രാഹ്മണൻ ആണെങ്കിൽ അത് കേരളത്തിനുവേണ്ടി പ്രത്യേകം ഉണ്ടാക്കിയ ഒരു കഥ ആണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്ത്യ രാജ്യത്ത് ഏതു സംസ്ഥാനത്തിലും ഡിസൈൻ ചെയ്തിട്ടുള്ള വെബ്സൈറ്റുകളിൽ പരിശോധിക്കുക വിശ്വബ്രാഹ്മണർ അവരുടെ ഒരു ഗുരു ആയി ജഗദ് ഗുരുവിനെ പോസ്റ്റ് ചെയ്തതായി കാണുന്നതാണ്

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +4

    ഞാൻ പലതവണ ഈ മനയിൽ പോയിട്ടുണ്ട്.ഇവിടെയടുത്ത് ഞാൻ ജോലിചെയ്തിരുന്നു.

  • @sreelathap6239
    @sreelathap6239 5 หลายเดือนก่อน +1

    സ്വാമികൾക് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DKMKartha108
    @DKMKartha108 2 ปีที่แล้ว +4

    ശ്രീ കനകധാരാസ്തോത്രം -- ശ്രീമദ് ശങ്കരാചാര്യ കൃതം
    വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദളമ് .
    അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനമ് ..
    അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
    ഭൃംഗാംഗനേവ മുകുളാഭരണം തമാലമ് .
    അംഗീകൃതാഖില-വിഭൂതിരപാംഗലീലാ
    മാംഗല്യദാസ്തു മമ മംഗള-ദേവതായാഃ .. 1..
    മുഗ്ദ്ധാ മുഹുർവിദധതീ വദനേ മുരാരേഃ
    പ്രേമത്രപാ-പ്രണിഹിതാനി ഗതാഗതാനി .
    മാലാ ദൃശോർമധുകരീവ മഹോത്പലേ യാ
    സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ .. 2..
    ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
    ആനന്ദകന്ദമനിമേഷമനംഗതന്ത്രമ് .
    ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം
    ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ .. 3..
    ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
    ഹാരാവലീവ ഹരിനീല-മയീ വിഭാതി .
    കാമപ്രദാ ഭഗവതോഽപി കടാക്ഷ-മാലാ
    കല്യാണമാവഹതു മേ കമലാലയായാഃ .. 4..
    കാളാംബുദാളി-ലളിതോരസി കൈടഭാരേഃ
    ധാരാധരേ സ്ഫുരതി യാ തഡിദംഗനേവ .
    മാതുസ്സമസ്തജഗതാം മഹനീയമൂർത്തിഃ
    ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ .. 5..
    പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാൻ-
    മാംഗല്യഭാജി മധുമാഥിനി മന്മഥേന .
    മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
    മന്ദാലസം ച മകരാലയകന്യകായാഃ .. 6..
    വിശ്വാമരേന്ദ്രപദ-വിഭ്രമ-ദാനദക്ഷം
    ആനന്ദഹേതുരധികം മുരവിദ്വിഷോഽപി .
    ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധം
    ഇന്ദീവരോദര-സഹോദരമിന്ദിരായാഃ .. 7..
    ഇഷ്ടാ വിശിഷ്ടമതയോഽപി യയാ ദയാർദ്ര-
    ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ .
    ദൃഷ്ടിഃ പ്രഹൃഷ്ടകമലോദരദീപ്തിരിഷ്ടാം
    പുഷ്ടിം കൃഷീഷ്ട മമ പുഷ്ക്കരവിഷ്ടരായാഃ .. 8..
    ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാം
    അസ്മിന്നകിഞ്ചനവിഹംഗശിശൗ വിഷണ്ണേ .
    ദുഷ്ക്കർമ്മ-ഘർമ്മമപനീയ ചിരായ ദൂരം
    നാരായണ-പ്രണയിനീ-നയനാംബുവാഹഃ .. 9..
    ധീർദ്ദേവതേതി ഗരുഡധ്വജസുന്ദരീതി
    ശാകംഭരീതി ശശിശേഖരവല്ലഭേതി .
    സൃഷ്ടിസ്ഥിതി-പ്രളയകേളിഷു സംസ്ഥിതായൈ
    തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ .. 10..
    ശ്രുത്യൈ നമോഽസ്തു ശുഭകർമ്മഫലപ്രസൂത്യൈ-
    രത്യൈ നമോഽസ്തു രമണീയഗുണാർണ്ണവായൈ .
    ശക്ത്യൈ നമോഽസ്തു ശതപത്ര-നികേതനായൈ
    പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ .. 11..
    നമോഽസ്തു നാളീക-നിഭാനനായൈ
    നമോഽസ്തു ദുഗ്ധോദധിജന്മഭൂമ്യൈ .
    നമോഽസ്തു സോമാമൃതസോദരായൈ
    നമോഽസ്തു നാരായണവല്ലഭായൈ .. 12..
    നമോഽസ്തു ഹേമാംബുജ-പീഠികായൈ
    നമോഽസ്തു ഭൂമണ്ഡലനായികായൈ .
    നമോഽസ്തു ദേവാദി-ദയാപരായൈ
    നമോഽസ്തു ശാർങ്ഗായുധവല്ലഭായൈ .. 13..
    നമോഽസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
    നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ .
    നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ
    നമോഽസ്തു ദാമോദര-വല്ലഭായൈ .. 14..
    നമോഽസ്തു കാന്ത്യൈ കമലേക്ഷണായൈ
    നമോഽസ്തു ഭൂത്യൈ ഭുവന-പ്രസൂത്യൈ .
    നമോഽസ്തു ദേവാദിഭിരർച്ചിതായൈ
    നമോഽസ്തു നന്ദാത്മജ-വല്ലഭായൈ .. 15..
    സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി
    സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി .
    ത്വദ്വന്ദനാനി ദുരിതോത്തരണോദ്യതാനി
    മാമേവ മാതരനിശം കലയന്തു മാന്യേ .. 16..
    യത്കടാക്ഷസമുപാസനാവിധിഃ
    സേവകസ്യ സകലാർത്ഥസമ്പദഃ .
    സന്തനോതി വചനാംഗമാനസൈഃ
    ത്വാം മുരാരിഹൃദയേശ്വരീം ഭജേ .. 17..
    സരസിജനിലയേ സരോജഹസ്തേ
    ധവളതമാംശുക-ഗന്ധമാല്യശോഭേ .
    ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
    ത്രിഭുവന-ഭൂതികരി പ്രസീദ മഹ്യം .. 18..
    ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട
    സ്വർവ്വാഹിനീ വിമല-ചാരുജല-പ്ലുതാംഗീമ് .
    പ്രാതർന്നമാമി ജഗതാം ജനനീമശേഷ-
    ലോകാധിനാഥ-ഗൃഹിണീം അമൃതാബ്ധിപുത്രീം .. 19..
    കമലേ കമലാക്ഷവല്ലഭേ ത്വം
    കരുണാപൂര-തരംഗിതൈരപാംഗൈഃ .
    അവലോകയ മാമകിഞ്ചനാനാം
    പ്രഥമം പാത്രമകൃത്രിമം ദയായാഃ .. 20..
    ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ
    കല്യാണ-ഗാത്രി കമലേക്ഷണ-ജീവനാഥേ .
    ദാരിദ്ര്യഭീതി-ഹൃദയം ശരണാഗതം മാം
    ആലോകയ പ്രതിദിനം സദയൈരപാംഗൈഃ .. 21..
    സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
    ത്രയീമയീം ത്രിഭുവന-മാതരം രമാമ് .
    ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ
    ഭവന്തി തേ ഭുവി ബുധ-ഭാവിതാശയാഃ .. 22..
    .. ഇതി ശ്രീമദ് ശങ്കരാചാര്യകൃത
    ശ്രീ കനകധാരാസ്തോത്രം സമ്പൂർണ്ണം ..

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      നമസ്തേ സർ🙏

    • @MrMusicswami
      @MrMusicswami หลายเดือนก่อน

      Greetings from Kanakadhara Mahalakshmi temple, Punnorkode, Pazhamthottam, Ernakulam Dist, Kerala

  • @Dalmi123
    @Dalmi123 2 ปีที่แล้ว +2

    400 വർഷം പഴക്കമുള്ള മനയിൽ ശങ്കരാചാര്യർ എങ്ങനെ വരും.Menacheri മന എന്നാണ് യഥാർത്ഥ പേര്. സ്വർണത് എന്ന പേര് വന്നത് സ്വർണ വേലി മന വഴിയാണ്.അത് ചരിത്രം വേറെയാണ്.

  • @pradeepnair6436
    @pradeepnair6436 2 ปีที่แล้ว +6

    Visitors must be allowed with nominal fee and that sum can be utilized for the maintenance of Mana.Most portion of the building complex looks to need urgent protection and maintenance .

  • @tissyaugusthy5512
    @tissyaugusthy5512 2 ปีที่แล้ว +2

    മുട്ടം സ്വദേശി
    മണപ്പുറത്ത് HOUSE
    സിബി ഗിരി
    ശങ്കര പള്ളി
    ZEERO മലങ്കര
    SYRIAN CATHOLIC
    BAPISTHAM
    MARY TISSY

  • @pnairtdy6234
    @pnairtdy6234 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @shajikg8240
    @shajikg8240 ปีที่แล้ว +1

    ഈ മനയുടെ അവകാശത്തിൽ ഉള്ള ഒരു ശിവ ക്ഷേത്രം കോട്ടയത്തിനടുത്തു പുതുപ്പള്ളിയിൽ ഉണ്ട്

  • @dipuparameswaran
    @dipuparameswaran 2 ปีที่แล้ว +2

    നല്ല വീഡിയോ.. നല്ല അവതരണം ഇവിടം ഒന്ന് കാണണമെന്നുണ്ട്..

  • @map1878
    @map1878 ปีที่แล้ว +3

    😢Nalla avatharanam nalla clear sound

  • @user-SHGfvs
    @user-SHGfvs 2 ปีที่แล้ว +1

    ശങ്കരാചാര്യർ അവതരിച്ചിട്ട് 1200 വർഷമൊ? പെരുംത്തച്ഛന്റെയും, മേഴത്തോൾ അഗ്നിഹോത്രിയുടെ കാലഘട്ടം തന്നെ അതിലും പഴക്കം ഉണ്ടല്ലോ

  • @harikrishnan3926
    @harikrishnan3926 2 ปีที่แล้ว +1

    🙏

  • @yadusreedhar5432
    @yadusreedhar5432 2 ปีที่แล้ว +1

    Ithil kelkunna "Ankam hare pulaka bhooshan masrayanthi" Female voice aara?

  • @Vimalkumar74771
    @Vimalkumar74771 2 ปีที่แล้ว +1

    😍🤗🤗🤗😍

  • @vijayanak1855
    @vijayanak1855 2 ปีที่แล้ว +5

    Well presented with high devotion and dedication. Your devotion is highly appreciated.

  • @srk8360
    @srk8360 2 ปีที่แล้ว +5

    Om namah shivaya 🙏💐💐💐💐💐..shri ghurubhiyoo namha 🙏💐💐💐💐💐💐🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @rohank.j3993
    @rohank.j3993 2 หลายเดือนก่อน +1

    ഇവിടെ പ്രവേശനം ഉണ്ടോ

  • @kumarynarayanrm8711
    @kumarynarayanrm8711 2 ปีที่แล้ว +2

    🙏🙏🙏🙏🙏💐💐💐💐💐🌺🌺🌺🌺🌺☺️☺️❤️

  • @sanaleshwar
    @sanaleshwar 2 ปีที่แล้ว +2

    താങ്കൾ പറമ്പോൾ ഗ്രഹം എന്ന് ആയി പോയിട്ടുണ്ട്. ഗൃഹം എന്ന് പറയാൻ ശ്രദ്ധിക്കുമല്ലോ...

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      😀സനൽ അങ്ങനെ തന്നെയാണ് പറയുന്നത് പക്ഷെ കേൾക്കുമ്പോൾ തോന്നുന്നതാവും മറ്റു ചിലരും പറഞ്ഞു ഇനി ശ്രദ്ധിക്കാം

  • @deepikac5881
    @deepikac5881 6 หลายเดือนก่อน +2

    ഭുവനേശ്വരി ക്ഷേത്രം ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്.... മനയിലും ധാരാളം തവണ പോയിട്ടുണ്ട്.... 🙏

  • @chellamagopi3522
    @chellamagopi3522 ปีที่แล้ว +1

    ഇപ്പോൾ അവിടെ താമസം ഉണ്ടോ???

  • @subhadratp157
    @subhadratp157 ปีที่แล้ว +2

    വളരെ മനോഹരമായ വീഡിയോ Thank you very much 🌹🌹🌹

  • @shyamalakk7484
    @shyamalakk7484 2 ปีที่แล้ว +2

    വളരെ കൗതുകം തോന്നുന്നു, ഇത്രയും വലിയൊരു മന നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു, അവിടെ ഇന്നും ശേഷിപ്പുകൾ ഉണ്ട്, അങ്ങനെ എത്രയോ കൊട്ടാരങ്ങൾ, ഇല്ലങ്ങൾ, 🙏എത്ര സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം, കാവുകളും, ക്ഷേത്രങ്ങളും kulangalum, ഇല്ലവും, ഹോ ആ കാലം എല്ലാം പോയി, ഇനി അടുത്ത generation എന്തൊക്കെ ആയിരിക്കും കാണാൻ ഇരിക്കുന്നത്, ഇപ്പോൾ ഉള്ള കോൺക്രീറ്റ് വീടിന്റെ അവസ്ഥ ആയിരിക്കും,

  • @rpillai3609
    @rpillai3609 ปีที่แล้ว +1

    ഹരിഃ ഓം..ംശങ്കരാചാര്യരും മനയും ആയിട്ടുള്ള ബന്ധം എന്താണ് എന്ന് അറിയാൻ സാധിച്ചിട്ടില്ല

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      വീഡിയോ ഒന്ന് നോക്കാമോ

  • @IamAlone-d5z
    @IamAlone-d5z 3 หลายเดือนก่อน

    ഇത് ആരുടെ ശബ്ദത്തിലുള്ള ശ്ലോകം . കുറെ serch ചെയ്ത് ഈ ട്യൂൺ മറ്റെല്ലാവരും പാടുന്നത് കേട്ടു ഒന്നുപറയു pls ആരുടെ ശബ്ദത്തിൽ ആണ് ഈ ശ്ലോകം

  • @balack2762
    @balack2762 2 ปีที่แล้ว +9

    Warmest congratulations Shri.Dipu Viswanathan for this excellent video...narration is effective..deep gratitude..🙏🙏

  • @surendranp8227
    @surendranp8227 2 ปีที่แล้ว +3

    ശ്രീ ശങ്കരാചാര്യ ദേവാംശ നമോ നമ:

  • @neenageethanadhan6937
    @neenageethanadhan6937 ปีที่แล้ว +1

    ഞങ്ങൾ അവിടെ പോയിരുന്നു.. പക്ഷെ കാണാൻ പറ്റിയില്ല

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +7

    I have seen so many videos related to this mana in English, Hindi and Malayalam . But you have given importance to the other structures in that land. It’s relationship with Shankaracharya’s life made it popular all over the world. Thank you

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      Thank you so much madom🙏🙏

    • @jknjallayil
      @jknjallayil ปีที่แล้ว

      @@Dipuviswanathan 🙏

  • @Lakshmmiiiiiii
    @Lakshmmiiiiiii 3 หลายเดือนก่อน

    Ee Manayunk aduthan nte vid

  • @tinacheriankunnil6109
    @tinacheriankunnil6109 2 ปีที่แล้ว +4

    Appreciate the effort you took keeping their privacy in mind.

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +1

    സർവ സംഗ പരിത്യാഗിക് എന്ത് ലൌകിക സുഖങ്ങൾ... എല്ലാം നശ്വരം

  • @Thatwamasi212
    @Thatwamasi212 2 ปีที่แล้ว +2

    ഏതെങ്കിലും ഗന്ധർവ്വ സ്വാമിയുടെ ക്ഷേത്രങ്ങളെ പറ്റി ചെയ്യാമോ 🙏😊

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +2

      ശ്രമിക്കാട്ടോ തീർച്ചയായായും

    • @Thatwamasi212
      @Thatwamasi212 2 ปีที่แล้ว +1

      @@Dipuviswanathan Ok 😊

  • @nandasdocumentaries3327
    @nandasdocumentaries3327 18 วันที่ผ่านมา +1

    ദിപു ചേട്ടാ, part 2 upload ചെയ്തിട്ടില്ലേ? Search ചെയ്തിട്ട് കണ്ടില്ല.

    • @Dipuviswanathan
      @Dipuviswanathan  18 วันที่ผ่านมา

      Part 2 ennu koduthittundavilla
      Chanalil videos scroll cheythu varumbol kaladiyudeyum sankaracharyrudeyum videos kanam

    • @nandasdocumentaries3327
      @nandasdocumentaries3327 18 วันที่ผ่านมา +1

      @@Dipuviswanathan Aah. Ok. അതു കണ്ടു. 👍ഞാൻ കരുതി അതിനു പുറമെ part 2 വേറെയും ഒരു വിഡിയോ ഉണ്ടെന്ന്. ഇനി മുതൽ ദയവായി part 1, part 2 എന്നിങ്ങനെ വ്യക്തമായി heading -ൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. Confusion ഉണ്ടാവുകയില്ല 🙏

    • @Dipuviswanathan
      @Dipuviswanathan  18 วันที่ผ่านมา

      @nandasdocumentaries3327 👍

  • @lailthapv9109
    @lailthapv9109 3 หลายเดือนก่อน +1

    🎉🎉

  • @SreepriyaG
    @SreepriyaG ปีที่แล้ว +1

    നമസ്തേ... Njan ithil parayunna Mayannur enna sthalathanu Jeevikunath. Ente naadanu. Pakshe njaninevare iganoru manaye patti ketitupolumila. Iganoru arivu pakarnuthanathinu ഒരുപാട്‌ നന്ദി. (Ammayod chodhichapol സ്വര്‍ണ്ണത്ത് മന എന്ന് ketitund ennu paranjuto. )

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      ആ നാടിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ളതും അവിടുത്തെ പുരോഗതികൾക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുള്ളവരുമാണ് സ്വർണത്ത് മനക്കാർ .ആ ഒരു ഐതിഹ്യത്തിന്റെ പിൻബലത്തിൽ ധാരാളം ആളുകളും വരുന്നുണ്ട്.പോയി കാണൂ ഒരു ദിവസം👍👍

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +2

    Illam looks jewel 💎 of Kerala. Needs to be refurbished 🙏

  • @nbknamnbks6210
    @nbknamnbks6210 2 ปีที่แล้ว +3

    നമോവാകം

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว +1

    ശ്രീ ശങ്കരാചാര്യ സ്വാമികളെ, പറ്റി അറിയാൻ വളരെ ആഗ്രഹം ഉണ്ട്.. നന്ദി 🙏

  • @suchithraraghavan5335
    @suchithraraghavan5335 ปีที่แล้ว +1

    Cant believe shankaraji born in kerala .CPM kerala.

  • @flamingo2325
    @flamingo2325 3 หลายเดือนก่อน +1

    കാണുമ്പോ സന്തോഷവും വിഷമവും വരുന്നു 😢

  • @jaisalakku3689
    @jaisalakku3689 4 หลายเดือนก่อน +1

    ബ്രോ നല്ല അവതരണം പിന്നെ ഇങ്ങനത്തെ മനകൾ കാണിച്ചു തന്നതിനും big salute

    • @Dipuviswanathan
      @Dipuviswanathan  4 หลายเดือนก่อน

      Thank you bro❤️❤️🙏

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว +1

    ഈ മന സ്ഥിതി ചെയ്യുന്ന correct സ്ഥലം evideyaanuu?

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Swarnathu Mana is situated in Pazhamthottam Village and can be reached by travelling 16 km from Eranakulam, via Pallikkara.ഇപ്പോൾ സന്ദർശകരെ അനുവദിക്കുന്നില്ല എന്നാണ് തോന്നുന്നത്🙏

  • @RaviChandran-xc4nu
    @RaviChandran-xc4nu 2 ปีที่แล้ว +1

    AD800 ൽജീവിച്ചിരുന്നയാൾ400വർഷംപഴക്കമുള്ളമനയിൽഎത്തിയത്എങനെ

    • @rajaneeshsaji6640
      @rajaneeshsaji6640 2 ปีที่แล้ว

      ഇതു തെറ്റാണ്

    • @Dinson.antony
      @Dinson.antony ปีที่แล้ว

      Ippol kanunna reethiyil aa mana undaya kaalamaanu 400 years ennu paranjathu...

  • @klguissing2108
    @klguissing2108 2 ปีที่แล้ว +2

    🌹ആചാര്യ സ്വാമികൾ 🌹

  • @ushasukumaran6462
    @ushasukumaran6462 11 หลายเดือนก่อน +1

    I like your program very much your temple explanation continues i am waiting for your new video's 🙏🌹🙏

    • @Dipuviswanathan
      @Dipuviswanathan  11 หลายเดือนก่อน

      Thank you .ഇതു കഴിഞ്ഞ് ധാരാളം വീഡിയോസ് upload ചെയ്തിട്ടുണ്ട് ചാനൽ ഒന്നു നോക്കൂട്ടൊ🙏🙏

  • @thankappanchittanattil8378
    @thankappanchittanattil8378 2 ปีที่แล้ว +1

    Thanks very much for this video giving precious information.... God bless you.... 🙏🌹

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 ปีที่แล้ว +1

    Nannayi paranju thannu. Nandi 🙏. Namaskaram 🙏. 😊

  • @conectwel1
    @conectwel1 ปีที่แล้ว +1

    Without hindrance to their privacy, limited admission with prior permission may be provided with a fee. Our heritage needs to be protected and perserved. It is our responsibility too, of course we have to take Swarnathu Mana's family into confidence and extend all support. Dipu, your effort is appreciated.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you krishna prassd🙏🏻❤️

  • @aramachandran5548
    @aramachandran5548 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sanathannair8527
    @sanathannair8527 ปีที่แล้ว

    ജഗദ്ഗുരു ശ്രീ ശങ്കരാചാര്യരുടെ ഭഗവല്പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ടുമാത്രമായിരിക്കണം ഈ ഇല്ലക്കാർ സമ്പന്നരായത്.

  • @reghunath19
    @reghunath19 2 ปีที่แล้ว +2

    Great video. Absolutely Brilliant. Very informative.

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you🙏

    • @sirishakoneti7312
      @sirishakoneti7312 2 ปีที่แล้ว

      I truly wish there were english subtitles ,as people other than Malayalis also can understand such important information for bhaktas .. I really dont understand how the Kerala government has let such a heritage site which has to be revered like Kedarnath shrine be left in such a dilapidated condition ! Extremely sad and shocking ! The place where our Lord Shiva's incarnation lived and which I and I am sure millions of Indians would feel blessed to visit !

  • @haridasanmanjapatta7991
    @haridasanmanjapatta7991 6 หลายเดือนก่อน +1

    ദൃശ്യ വിസ്മയം

  • @girijanair5821
    @girijanair5821 ปีที่แล้ว +1

    Thank you sir for this excellent video and description. Looking forward to your next video.

  • @mukundankuruvath5152
    @mukundankuruvath5152 2 ปีที่แล้ว +4

    ഇതുപോലുള്ള പൈതൃകങ്ങൾ വരുംതലമുറകൾക്കായി സംരക്ഷിച്ചു
    നിർത്തേണ്ടത് നമ്മുടെ കടമയാണ്.സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് പരിഗണിക്കണം.തദ്ദേശ സ്ഥാപനങ്ങൾ നികുതി ഒഴിവാക്കി നൽകണം.

  • @reethal992
    @reethal992 8 หลายเดือนก่อน +1

    🙏🙏🙏

  • @neethuraveendran7147
    @neethuraveendran7147 2 ปีที่แล้ว +1

    Dipu chetta orupadu santhosham video kandapol. Just book vayichu ulla arive undayirunullu .
    Thank you 😊🤍💛

  • @prajithk123
    @prajithk123 2 ปีที่แล้ว +2

    Swarnathu mana swarnam pole pavithram.

  • @vijayankanothu3260
    @vijayankanothu3260 ปีที่แล้ว +1

    Oldmana. Verygoodvedios

  • @deepikac5881
    @deepikac5881 6 หลายเดือนก่อน +1

    വ്യക്തവും കൃത്യവുമായ അവതരണം...... ദീപു സാറിന് നന്ദി ❤

    • @Dipuviswanathan
      @Dipuviswanathan  6 หลายเดือนก่อน

      Thank you deepika🙏🙏❤️

    • @deepikac5881
      @deepikac5881 6 หลายเดือนก่อน

      ❤️