എത്ര പ്രാവശ്യം കേട്ടാലും മതിവരുന്നില്ല എന്തൊരു അവതരണം മനസ്സിന് എന്തൊരു ശാന്തത എന്തൊരു സമാധാനം എഴുതിയ കഥാകാരനും അവതരിപ്പിച്ച അങ്ങാകും ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ
അറിവിന്റെ വാതായനങ്ങൾ എത്ര ചെറിയവനിലേക്കും പക൪ന്നൊഴുകുന്ന പോലെ...അറിവ് നേടാ൯ ആ മനസുമാത്രം മതി...അത് യഥാസമയത്ത് നമ്മെ തേടിവരും...ഈ വിവരണവും അതുപോലൊരു പകരലാണ്...വളരെ നന്ദി സാ൪...❤❤❤
എന്നെ പോലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇതേ പോലുള്ള അറിവ് വായിക്കുകയോ കേൾക്കുന്നതിനുള്ള അവസരമോ ഇതു വരെ ലഭിചിട്ടില്ലെന്നുഉള്ളതാണ് സത്യം അന്വേഷിച്ചു പോയതുമില്ല വളരെ നന്ദി നല്ലതു വരട്ടെ ആശംസകൾ
അഷ്ടാവക്രഗീതയിലെ മാനേജ്മെന്റ് തത്വങ്ങൾ ആധുനിക രീതിയിൽ നോവലിലൂടെ മനോഹര വർണ്ണനയിലൂടെ വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ശ്രീ .അഷ്റഫ് കരയത്തിനും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. ഭഗവദ് ഗീതയില മാനേജ്മെന്റ് സന്ദേശവും ശ്രീ .അഷ്റഫ് സാറിന് നോവൽ രൂപത്തിൽ ലോകത്തിന്റെ നന്മയ്ക്കായി സമ്മാനിക്കാൻ കഴിയും എന്നതിൽ സംശയമില്ല.
ഇത് വളരെ നല്ലൊരു തുടക്കമാണ്. മനുഷ്യന്റെ മാനസികവും ശരീരികവുമായ പ്രശ്നങ്ങൾക്ക് നല്ലൊരു വഴികാട്ടി. അഭിനന്ദനങ്ങൾ. മനസ്സ് യുഗാന്തരങ്ങൾ ക്കപ്പുറത്തേ ക്ക് ഒരിക്കൽക്കൂടി പറന്നുപോയി.
ക്ഷേത്രത്തിൽ നിന്ന് ഈ കഥ കേട്ടിരുന്നു. വീണ്ടും കേൾക്കാൻ സാധിച്ചതിനാൽ അങ്ങേയ്ക്ക് നന്ദി ഒരായിരം നന്ദി ഭഗവദ് ഗീതയും അഷ്ടവക്രഗീത എന്നിങ്ങനെയുള്ള വേദപുസ്തകങ്ങളാണ് നമ്മുടെ വിദ്യാഭ്യാസത്തിൽ പാഠ വിഷയമാക്കേണ്ടത് പക്ഷേ എങ്ങനെ ,ഇത് പാഠവിഷയമാക്കുമ്പോൾ ഹിന്ദുത്വം പാഠവിഷയമാക്കുന്നു വർഗ്ഗീയത , ഭഗവദ് ഗീതയും ഇതേ രീതിയിൽ കഥാ രൂപത്തിൽ പ്രതീക്ഷിക്കുന്നു നമസ്തേ അങ്ങയെക്കു നല്ലതുമാത്രം വരട്ടെ, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ തഥാസ്തു
അപാരമായ അറിവിന്ന് ജാതിയോ മതമോ ഇല്ല. സനാതന ധർമ്മത്തിൽ ഇതൊന്നും ഇല്ല ഈ ധർമ്മത്തിന്ന് ലോപം വന്നപ്പോഴാണ് ഇന്നുള്ള നിലയിലുള്ള ഹൈന്ദവ സമൂഹം രൂപപ്പെട്ടത് ഈ ധർമ്മം അറിവുകളുടെ നിറകുടമാണ് മനോഹരമായ ശൈലിയിൽ ഈ ഗീത അവതരിപ്പിച്ചതിന്ന് വളരെ നന്ദി
നമ്മുടെസംസ്കാരം എത്രവലുതാണ് ലോകംചിന്ദിക്കുന്നതിന് മുൻപേഭാരതിയർ യൂണിവേഴ്സിറ്റി ഉണ്ടാക്കിയിരുന്നു 2800 വർഷം മുൻപ്, 8000 വർഷം മെന്റർട്രീറ്റുമെൻറ്റുംഉണ്ട് എന്നു മനസിലായി
മാത്രമല്ലാ ഇന്ന് കാണ്ഠഹാർ എന്നറിയപ്പെടുന്ന സ്ഥലം ആയിരുന്നു ഗാന്ധാരം. നമ്മുടെ സംസ്കാരം അതായത് ആർഷഭാരത സംസ്കാരം എവിടെ വരെ വ്യാപിച്ചു കിടന്നിരുന്നു എന്ന് , വളരെ വിരളം പേർക്കേ അറിയുവാൻ കഴിയൂ. നമ്മുടെ ഏറ്റവും വലിയ ദുരന്തം നമുക്ക് നമ്മുടെ സംസ്കാരം അറിയാൻ കഴിയാതെ പോയതാണ്.
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നമസ്കാരം ഈ വീഡിയോ കാണാൻ ഇത്തിരി സമയം വേണം എങ്കിലും ഞാൻ ഇത് save cheythu എത്ര തവണ കേട്ടാലും മതിവരാത്ത ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤
🙏🙏🕉️🕉️ മഹത്തായ അറിവുകൾ വളരെ ലളിതമയ അവതരണത്തോടെ പകർന്ന് നൽകയതിന് നന്ദി.. ഏകാഗ്രമയി മുഴുവൻ കേൾക്കാൻ സാധിച്ചു.. ഇതിന് പിന്നിലെ എല്ലാ മഹത് വ്യക്തികൾക്കും പ്രണാമം🙏🙏
അത്ഭുതം... രണ്ട് ദിവസം ആയി അക്ഷ്ടവക്ര ഗീത കേൾക്കാൻ തീവ്രമായി ഒരാഗ്രഹം മനസ്സിൽ. ദാ ഇപ്പോൾ yu tube വെറുതെ നോക്കിയപ്പോൾ അഷ്ടവക്ര ഗീത.. ഒരുപാട് സന്തോഷം തോന്നി... ഇപ്പോൾ ഇത് കാണാൻ കേൾക്കാൻ കാരണം ഈ knowlege പറഞ്ഞു തന്നു. നന്ദി നമസ്കാരം 🙏🙏🌹🌹
അഷ്ട്ട വക്രന്റെ കഥ ഞാൻ മുൻപ് വായിച്ചട്ടുണ്ട് പക്ഷെ ഇത്രക്ക് ഡീറ്റെയിൽസ് അതിൽ ഇല്ലായിരുന്നു. ഇത് നന്നായിട്ടുണ്ട് really inspirational 👍🏻. Ashraf സാറിനും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️👍🏻👍🏻👍🏻
ഏ റ്റവും വലിയ ധനം അ റിവ് തന്നെയാണ് അ ത് പകർന്നു തരുന്ന ഈ മീഡിയ യോട് വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു ഇത് ഇ നീയും തുടരണ മെന്ന് പ്രാർഥിക്കുന്നു ❤❤❤❤❤❤
എത്ര ലളിതമായ രീതിയിൽ ഗഹനമായ ഈവിഷയം അവതരിപ്പിച്ചു.വളരെ വളരെ നന്ദി.ഒരുകഥകേൾക്കും പോലെ.... ഇതിന്റെ പിന്നിൽ സാർ ചെയ്തകഠിനപ്രയത്നം ,ഇതുചെയ്യാൻ കാണിച്ച മനസ്സിന്റെ മഹത്വം അഭിനന്ദനമർഹിക്കുന്നു🙏🙏🙏
എല്ലാ വീഡിയോസ് ഉം കണ്ടിട്ടില്ല. കുറച്ചു മുൻപ് ഈ സീരീസ് ഇലെ ഒരു വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്തു. ധാരാളം സമയമെടുത്തു ബാക്ക് അടിച്ചുമൊക്കെ ആണ് കണ്ടത്. പുതിയ അറിവുകളിലേക്ക് ഒരു door തന്നെ ആയിരുന്നു ഇത്. Best wishes and congratulations for doing this vedeo and leading to the path of enlightenment..
ഈ അറിവ് ഭാരതലുള്ള എല്ലവർക്കും അവകാശപെട്ടതാണ് നമ്മുടെപൂർവികർമണ്ടനാണ് എന്നാണ് ചിലരുടെചിന്ത കൗടലിന്റ അ ർത്തശാസ്ത്രം ബാങ്ക് ഏങ്ങനെനടത്താംഎന്നുഎഴുതിയിട്ടുഡ് മുൻപ് ഉന്നതവിധ്യഭാസത്തിന് ഭാരത്തിലാണ് ജനങ്ങൾവന്നിരുന്നത്
എന്റെ മനസ്സിൽ നിറഞ്ഞു പോയി ംഈ കഥകൾ ഞാൻ തേടിയ ഉത്തരം ഈ കഥയിൽ നിന്നും എനിക്ക് മനസ്സിലായി എല്ലാ ഠ എന്റെ മനസ്സിന്റെ ്് തേഓനനലായിരുനനു എന്ന് ംഎനികക്ംഈ കഥംമനസസിലാകകി തന്ന നു ഒരു പാട് നന്ദി 🙏🤝
asraf സാറിനെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം. എല്ലാവരും ഇവിടെ മതം വളർത്താൻ ആണ് നടക്കുന്നത്. താങ്കൾ അറിവാണ് വളർത്താൻ ഉദ്ദേശിക്കുന്നത് അതാണ് ഏറ്റവും ശ്രേഷ്ഠം. മനുഷ്യൻ ഏറ്റവും ആവശ്യമുള്ളത് ജ്ഞാനം തന്നെയാണ്
പല വിവർത്ത നങ്ങ ളും കേട്ടു പക്ഷേ അഷറഫ് സാറിന്റെയത്രേം മനോഹരമായ വിവർത്തനം ഇല്ല തന്നെ ഞാൻ ഇത് എഴുതി എടുക്കു ന്ന തിരക്കിലാണ് മാക്സിമം മനുഷ്യർ ഇതു കേൾക്കണം മാനസിക ബുദ്ധിമുട്ട് ടെൻഷൻ ഉൽഘണ്ട മുതലായ വ കൊണ്ട് വിഷമിക്കുന്ന സഹോദരങ്ങളെ നിങ്ങൾക്ക് രക്ഷപെടാൻ ഈ മനോഹര അഷ്ടവക്ര ഗീത ഉപകരിക്കട്ടെ അതേ പോലെ അഷറഫു സാറിന് എന്റെ അഭിനന്ദന ങ്ങൾ.
Very good talk .I am so happy to listen .Very very useful for daily life .I will take one steap at a time .When I am sure and very confident I will take the next.Thank you very much .
ശരിക്കും ഈ ഓഡിയോ ഒന്ന് രണ്ട് മൂന്ന് വട്ടം കേട്ട് മനസ്സിൽ ഉറപ്പിക്കേണ്ടത് ഉണ്ട് ജീവിക്കുമ്പോൾ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഒത്തിരി സഹായിക്കും
ഞാൻ വായിച്ചതിലും കേട്ടതിലും ഏറ്റവും ശക്തമായ വിജയ തന്ത്രം.
ഒരു പാട് നന്ദി. അഭിനന്ദനങ്ങൾ!
നന്ദി. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
തീർച്ചയായും.
ഷെയർ ചെയ്തിട്ടുണ്ട്.
സൂപ്പർ 1 - നൻമവരട്ടെ
നല്ല അവതരണം... നല്ല ശബ്ദം.. ഒറ്റ ഇരിപ്പിന് മുഴുവൻ കേട്ടിരുന്നു പോയി.. ഒരുപാട് നന്ദി... ഇത് കേൾക്കാൻ അവസരം ഉണ്ടാക്കി തന്നതിന്❤❤
Please share this video
എത്ര പ്രാവശ്യം കേട്ടാലും മതിവരുന്നില്ല എന്തൊരു അവതരണം മനസ്സിന് എന്തൊരു ശാന്തത എന്തൊരു സമാധാനം എഴുതിയ കഥാകാരനും അവതരിപ്പിച്ച അങ്ങാകും ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@@MoneytechMedia DDR3 Ram Ram Ram I ye llL
.
അതെ അത് ശെരിയാണ്
Sathyam
അഷ്‌റഫ് സർ തന്റെ ഏതോ ഒരു ജന്മത്തിൽ തുടക്കം കുറിച്ചത് ഈ ജന്മത്തിൽ പൂർത്തിയാക്കി. താങ്കൾക് നമസ്കാരം 🌹🌹🌹🙏🏻🙏🏻🙏🏻
Thanks
അഷ്ടാ വക്ത്രൻ്റെ കഥ കെട്ടിരുന്നെങ്കിലുംഇത്ര വിശദമായി ഇപ്പോഴാണ് മനസ്സിലായത്. വളരെ വളരെ നന്ദി
ശുഭരാത്രി
കൃത്യ സമയത്താണ് ഇത് കേട്ടത്....അലയുകയാണ് മനസ്സ്...ഭൂതകാലങ്ങളിൽ....പിടിച്ചു നിർത്താൻ സഹായകമായി....🤝
Best wishes
HAREKRISHNAA
😊😊😊😊😊😊😊
മഹത്തായ അവതരണം... മനസ്സിനെ ഒരു നിമിഷം പോലും ഈ അവതരണം മറ്റൊന്നിലും ശ്രദ്ധിപ്പിച്ചില്ല... ഈ ഒരു പ്രോഗ്രാമിൽ അല്ലാതെ 💕👍
വളരെയധികം സന്തോഷം തോന്നുന്ന വാക്കുകൾ നന്ദി
Did you consult Silas Parmeshwaran Nair b who worked at Philadelphia Mission Hospital Ambala City before making this video?
Very good@@marianbinny3529 inv
സത്യം
Exelent
അറിവിന്റെ വാതായനങ്ങൾ എത്ര ചെറിയവനിലേക്കും പക൪ന്നൊഴുകുന്ന പോലെ...അറിവ് നേടാ൯ ആ മനസുമാത്രം മതി...അത് യഥാസമയത്ത് നമ്മെ തേടിവരും...ഈ വിവരണവും അതുപോലൊരു പകരലാണ്...വളരെ നന്ദി സാ൪...❤❤❤
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
എന്നെ പോലെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇതേ പോലുള്ള അറിവ് വായിക്കുകയോ കേൾക്കുന്നതിനുള്ള അവസരമോ ഇതു വരെ ലഭിചിട്ടില്ലെന്നുഉള്ളതാണ് സത്യം അന്വേഷിച്ചു പോയതുമില്ല വളരെ നന്ദി നല്ലതു വരട്ടെ ആശംസകൾ
Thanks for your interest
സാർ ഒരിക്കലും പതറരുത് ധർമ്മം നിറവേറട്ടെ എന്ന് ചിന്തിക്കുക ഒരു പാട് ഇഷ്ടമായി താങ്കൾ പറഞ്ഞ കഥകൾ സമൂഹം ഇഷ്ടപ്പെടും തീർച്ച നല്ലത് വരട്ടെ
നല്ല വാക്കുകൾ കൂടുതൽ പ്രചോദനം നൽകുന്നു. നന്ദി
അഷ്‌റഫ് സാറിന് നന്ദി ജീവിതത്തിൽ വളരേ ഉപകാരപ്രദമായ അറിവുകൾ ആണ് താങ്കൾ പങ്ക് വച്ചത് 🙏
നന്ദി രേഖപ്പെടുത്തുന്നു
വളരെ മനോഹരം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പുണ്യാത്മാക്കൾക്ക് അഭിനന്ദനങ്ങൾ 🙏🌹
God bless you
വളരെ വളരെ മനോഹരം, അഭിപ്രായങ്ങൾ
True
@@ponnappanthankamma43621:40:21
Asraf Sir
ശതകൊടി പ്രണാമം
ഈ അറിവ് പകർന്നതിനു.
അങ്ങയെ പോലുള്ളവർക്കു ഇന്നത്തെ ഈ ലോകത്തെ ജനങ്ങളുടെ ഗുരുവാകാൻ കഴിയും
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
അഷ്ടാവക്രഗീതയിലെ മാനേജ്മെന്റ് തത്വങ്ങൾ ആധുനിക രീതിയിൽ നോവലിലൂടെ മനോഹര വർണ്ണനയിലൂടെ വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.
ശ്രീ .അഷ്റഫ് കരയത്തിനും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.
ഭഗവദ് ഗീതയില മാനേജ്മെന്റ് സന്ദേശവും ശ്രീ .അഷ്റഫ് സാറിന് നോവൽ രൂപത്തിൽ ലോകത്തിന്റെ നന്മയ്ക്കായി സമ്മാനിക്കാൻ കഴിയും
എന്നതിൽ സംശയമില്ല.
👍
ഇത് വളരെ നല്ലൊരു തുടക്കമാണ്. മനുഷ്യന്റെ മാനസികവും ശരീരികവുമായ പ്രശ്നങ്ങൾക്ക് നല്ലൊരു വഴികാട്ടി. അഭിനന്ദനങ്ങൾ. മനസ്സ് യുഗാന്തരങ്ങൾ ക്കപ്പുറത്തേ ക്ക് ഒരിക്കൽക്കൂടി പറന്നുപോയി.
നന്മകൾ നേരുന്നു
ക്ഷേത്രത്തിൽ നിന്ന് ഈ കഥ കേട്ടിരുന്നു. വീണ്ടും കേൾക്കാൻ സാധിച്ചതിനാൽ അങ്ങേയ്ക്ക് നന്ദി ഒരായിരം നന്ദി
ഭഗവദ് ഗീതയും അഷ്ടവക്രഗീത എന്നിങ്ങനെയുള്ള വേദപുസ്തകങ്ങളാണ് നമ്മുടെ വിദ്യാഭ്യാസത്തിൽ പാഠ വിഷയമാക്കേണ്ടത് പക്ഷേ എങ്ങനെ ,ഇത് പാഠവിഷയമാക്കുമ്പോൾ ഹിന്ദുത്വം പാഠവിഷയമാക്കുന്നു വർഗ്ഗീയത ,
ഭഗവദ് ഗീതയും ഇതേ രീതിയിൽ കഥാ രൂപത്തിൽ പ്രതീക്ഷിക്കുന്നു
നമസ്തേ അങ്ങയെക്കു നല്ലതുമാത്രം വരട്ടെ, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
തഥാസ്തു
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@@MoneytechMedia തീർച്ചയായും സാർ
❤
അപാരമായ അറിവിന്ന് ജാതിയോ മതമോ ഇല്ല. സനാതന ധർമ്മത്തിൽ ഇതൊന്നും ഇല്ല ഈ ധർമ്മത്തിന്ന് ലോപം വന്നപ്പോഴാണ് ഇന്നുള്ള നിലയിലുള്ള ഹൈന്ദവ സമൂഹം രൂപപ്പെട്ടത് ഈ ധർമ്മം അറിവുകളുടെ നിറകുടമാണ് മനോഹരമായ ശൈലിയിൽ ഈ ഗീത അവതരിപ്പിച്ചതിന്ന് വളരെ നന്ദി
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
മനസ്സിനെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന എനിക്ക് നല്ല ഒരു പ്രചോദനമാണ് ഈ കഥ അവതരണം, നന്ദി... നമസ്കാരം.
മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ഇപ്പോഴാണേ ഇത് കേട്ടത് ഇത്രയും നല്ലകാര്യങ്ങൾ ഇതുവരെ കടടിട്ടും കെട്ടിട്ടുമില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@@MoneytechMediao0
നല്ല വിവരണം നല്ല പോലെ മനസിൽ പതിഞ്ഞു നന്ദി ഇത് പോലെയുള്ള സറ്റോറി ഇനിയും പ്രതിക്ഷിക്കുന്നു
തീർച്ചയായും.
@@MoneytechMedia...
നമ്മുടെസംസ്കാരം എത്രവലുതാണ് ലോകംചിന്ദിക്കുന്നതിന് മുൻപേഭാരതിയർ യൂണിവേഴ്സിറ്റി ഉണ്ടാക്കിയിരുന്നു 2800 വർഷം മുൻപ്, 8000 വർഷം മെന്റർട്രീറ്റുമെൻറ്റുംഉണ്ട് എന്നു മനസിലായി
വളരെ ശരിയാണ്
മാത്രമല്ലാ ഇന്ന് കാണ്ഠഹാർ എന്നറിയപ്പെടുന്ന സ്ഥലം ആയിരുന്നു ഗാന്ധാരം. നമ്മുടെ സംസ്കാരം അതായത് ആർഷഭാരത സംസ്കാരം എവിടെ വരെ വ്യാപിച്ചു കിടന്നിരുന്നു എന്ന് , വളരെ വിരളം പേർക്കേ അറിയുവാൻ കഴിയൂ. നമ്മുടെ ഏറ്റവും വലിയ ദുരന്തം നമുക്ക് നമ്മുടെ സംസ്കാരം അറിയാൻ കഴിയാതെ പോയതാണ്.
സർ അങ്ങേയ്ക്ക് ഒരായിരം നന്ദി നമസ്ക്കാരം ഇതുപോലെയുള്ള പുത്തൻ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏
നമസ്തേ
ആര് പറയുന്നു എന്നതല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..... കൂടുതൽ മുന്നേറാൻ സാധിക്കട്ടെ..... 🙏
🙏
Many many thanks എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇതുപോലെ അറിവ് പകർന്നു നൽകുന്ന സാറിനെ പെലെ യുളളവര് യാണ് നാടിനും ആവശ്യം
Thanks for your support
നല്ല ശബ്ദം.
നല്ല വാക്കുകൾ.
നല്ല അറിവ് തന്നു.
അഭിനന്ദനങ്ങൾ.
❤️🙏
ഇനിയും പ്രതീക്ഷിക്കുന്നു.
Thanks very much
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നമസ്കാരം ഈ വീഡിയോ കാണാൻ ഇത്തിരി സമയം വേണം എങ്കിലും ഞാൻ ഇത് save cheythu എത്ര തവണ കേട്ടാലും മതിവരാത്ത ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤
Thanks
ഇതു പോലുള്ള പ്രഭാഷണങ്ങളാണ് നാടിനാവശ്യം തുടരട്ടെ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു👍👍🙏🙏🙏🙏🙏
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
അഷരഫ് സർ വളരെ നല്ലത് ആയിട്ടുണ്ട് ഈ അറിവ് കിട്ടി യതിൽ വളരെ സന്തോഷം.
Thanks
🙏🙏🕉️🕉️
മഹത്തായ അറിവുകൾ വളരെ ലളിതമയ അവതരണത്തോടെ പകർന്ന് നൽകയതിന് നന്ദി.. ഏകാഗ്രമയി മുഴുവൻ കേൾക്കാൻ സാധിച്ചു.. ഇതിന് പിന്നിലെ എല്ലാ മഹത് വ്യക്തികൾക്കും പ്രണാമം🙏🙏
പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്
മന്ത്രങ്ങൾ ഉച്ചരിക്കുന്നതിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പദഛേദവുംപ്രയോഗവും തെറ്റായി ഉപയോഗിച്ചിട്ടുണ്ട്.. ഉദ്യമത്തിന് നന്ദി.
Thanks for your support
മനസ്സിന്റെ പവർ മനസ്സിലായി
മനസ്സ് നമ്മുടെ കൂടെ ഉണ്ടങ്കിൽ
നമ്മുക്ക് എന്തും നേടി എടുക്കാൻ സാധിക്കും
Best wishes
അത്ഭുതം... രണ്ട് ദിവസം ആയി അക്ഷ്ടവക്ര ഗീത കേൾക്കാൻ തീവ്രമായി ഒരാഗ്രഹം മനസ്സിൽ. ദാ ഇപ്പോൾ yu tube വെറുതെ നോക്കിയപ്പോൾ അഷ്ടവക്ര ഗീത.. ഒരുപാട് സന്തോഷം തോന്നി... ഇപ്പോൾ ഇത് കാണാൻ കേൾക്കാൻ കാരണം ഈ knowlege പറഞ്ഞു തന്നു. നന്ദി നമസ്കാരം 🙏🙏🌹🌹
Please share
ജാതിയ്ക്കും മതത്തിനും അതീതമാണ് അറിവ്, അത് പകർന്നു കൊടുക്കാൻ നല്ല മനസ്സ് വേണം........ നല്ല അവതരണം........ Great...... 👍👍
Thanks for your support
തുടക്കവും ഒടുക്കവും ഇല്ലാത്ത അറിവിന്റെ സാഗരത്തെ സന്നിവേശിപ്പിക്കാൻ ശ്രമിച്ചു വിജയിച്ച അവതാരകർക്ക് പ്രണാമം,(ഈ അറിവുകളെ കഥയായി വിലയിരുത്തരുത് 🙏)
അഷ്ട്ട വക്രന്റെ കഥ ഞാൻ മുൻപ് വായിച്ചട്ടുണ്ട് പക്ഷെ ഇത്രക്ക് ഡീറ്റെയിൽസ് അതിൽ ഇല്ലായിരുന്നു. ഇത് നന്നായിട്ടുണ്ട് really inspirational 👍🏻. Ashraf സാറിനും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️👍🏻👍🏻👍🏻
സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു
വളരെ സന്തോഷം 🙏
Lgood
ഇത്രയും മഹത്തരമായ അറിവ് പകർന്നു നൽകിയ അങ്ങേക്ക് പ്രണാമം
🙏🏿
താങ്ക് യു. ശ്രദ്ധിച്ചു കേട്ടു. അവതരണത്തിന് നന്ദി.
ജീവിതത്തിൽ പരാജയപെട്ടു പോകും എന്ന പേടിയുള്ളവർക്ക് ഇ കഥ ആൽമ വിശ്വാസത്തിന്റെയും വിജയത്തിലേക്കു മുള്ള പ്രജോ ധനമാണ്
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
സർ വളരെ നന്ദി മനസ്സിനെ ഒന്ന് ശാന്തമാക്കാൻ ഒരു വൈ ക്കോൽ തുരുമ്പ് അതിപ്പോ ഒരു വലിയ ഷെൽട്ടർ തന്നപോലെ നന്ദി നന്ദി sairam
Thank you
ഏ റ്റവും വലിയ ധനം അ റിവ് തന്നെയാണ് അ ത് പകർന്നു തരുന്ന ഈ മീഡിയ യോട് വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു ഇത് ഇ നീയും തുടരണ മെന്ന് പ്രാർഥിക്കുന്നു ❤❤❤❤❤❤
നന്ദി രേഖപ്പെടുത്തുന്നു. വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
വളരെ ഇഷ്ടം' 75% വും അറിയാത്ത കാര്യങ്ങൾ. സന്തോഷം. നന്ദി'
വളരെ സന്തോഷം. നന്ദി
ഓരോ വരിയും ശ്രദ്ധയോടെ കേട്ടിരുന്നുപോയി.. അത്രമാത്രം മനസ്സിനെ സ്പർശിച്ചു..... 🙏🏻
Please share this video
Suppr👍🏻👍🏻👍🏻❤️
എത്ര ലളിതമായ രീതിയിൽ ഗഹനമായ ഈവിഷയം അവതരിപ്പിച്ചു.വളരെ വളരെ നന്ദി.ഒരുകഥകേൾക്കും പോലെ.... ഇതിന്റെ പിന്നിൽ സാർ ചെയ്തകഠിനപ്രയത്നം ,ഇതുചെയ്യാൻ
കാണിച്ച മനസ്സിന്റെ മഹത്വം അഭിനന്ദനമർഹിക്കുന്നു🙏🙏🙏
നല്ല വാക്കുകൾ എപ്പോഴും പ്രചോദനകരമാണ്. നന്ദി രേഖപ്പെടുത്തുന്നു
ഈ അറിവ് പകരുന്ന കർമം നിർവഹിച്ച എല്ലാവർക്കും ബഹുമാനപൂർണ 🙏
നമസ്കാരം
അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസിലായി. നന്ദി.
Welcome
അഷ്റഫ് സാഹിബിന്
ആദരം. 🙏
Thanks
@@MoneytechMedia❤
സാറെ ക്ലാസ്സ് അവതരണ സൂപ്പർ, വീണ്ടും കേൾക്കാൻ തോന്നും, ഒരു ബിഗ് സല്യൂട്ട് തരുന്നു.
Please share this video
എല്ലാ വീഡിയോസ് ഉം കണ്ടിട്ടില്ല.
കുറച്ചു മുൻപ് ഈ സീരീസ് ഇലെ ഒരു വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്തു.
ധാരാളം സമയമെടുത്തു ബാക്ക് അടിച്ചുമൊക്കെ ആണ് കണ്ടത്.
പുതിയ അറിവുകളിലേക്ക് ഒരു door തന്നെ ആയിരുന്നു ഇത്.
Best wishes and congratulations for doing this vedeo and leading to the path of enlightenment..
Thanks very much for your interest and support
അതി മനോഹരം.... ഇതിൽ പങ്കെടുത്ത എല്ലാപേർക്കും.. നമസ്കാരം 🙏
Good morning
നല്ല അവതരണം വായിച്ചു മനസിലാക്കുന്നതിലും ഭംഗിയായി മനസിലാക്കാൻ സാധിച്ചു ഇനിയും കൂടുതൽ കഥകൾ അവതരിപ്പിക്കാൻ കഴിയട്ടെ
Please share this video
അഷറഫ് സർ, ഹിന്ദു ആയ 90 ശതമാനം പേർക്കും ഇവയൊന്നും അറിയില്ല എന്നാൽ താങ്കളെ പോലെയുള്ള വരുടെ പ്രവർത്തനം ഒരു പേർക്ക് വെളിച്ചം പകരുന്നു 🙏🙏🙏,, നന്ദി
അറിവ് അഗ്നിയാണ് ,അതിന് മതം ഇല്ല
@@MoneytechMedia 👍🙏
നീ ഹിന്ദുവായതു കൊണ്ട് വലിയവനാകില്ല അറിവാണ് നിന്നെ വലിയവനാക്കുന്നതു .മതമെന്ന കുളത്തിൽ നിന്നാൽ ജ്ഞാനമെന്ന ലോകം നിനക്കു അന്യമാണ്
ഈ അറിവ് ഭാരതലുള്ള എല്ലവർക്കും അവകാശപെട്ടതാണ് നമ്മുടെപൂർവികർമണ്ടനാണ് എന്നാണ് ചിലരുടെചിന്ത കൗടലിന്റ അ ർത്തശാസ്ത്രം ബാങ്ക് ഏങ്ങനെനടത്താംഎന്നുഎഴുതിയിട്ടുഡ് മുൻപ് ഉന്നതവിധ്യഭാസത്തിന് ഭാരത്തിലാണ് ജനങ്ങൾവന്നിരുന്നത്
@@bestbuddies123 🙏🙏🙏
Sir, മനോഹരമായ അവതരണം. ഇനിയും ഇതുപോലെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. Super.... super...
വളരെ സന്തോഷം തരുന്ന വാക്കുകൾ. നന്ദി. 250 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
അവർണ്ണനീയമായ അവതരണം- വായിച്ചു മനസ്സിലാക്കുന്നതിലും മനസ്സിൽ ഇറങ്ങി ചെല്ലുന്ന അവതരണം.
നല്ല വാക്കുകൾ പ്രചോദനവുമാണ് നന്ദി
നല്ല ഒരു വിവരണം ഒരുപാട് കാര്യങ്ങൾക്കു ഉത്തരം ഒത്തിരി നന്ദി
Sir, നന്ദി, സ്നേഹം,
അങ്ങയുടെ അഷ്ടവക്ര വചനങ്ങൾ എന്നെ ഇപ്പോൾ ജീവിപ്പിക്കുന്നു. കൂടുതൽ അറിയാനും, പഠിക്കുവാനും ആഗ്രഹിക്കുന്നു.🌹🙏👍🌹
Welcome
ആദ്യമായാണ് അഷ്ടവക്രഗീത കേൾക്കാൻ അവസരം ലഭിക്കുന്നത്. വളരെ യേറെ നന്ദി 🙏💐
ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ജൻമനാ കിട്ടുന്ന കഴിവുകൾ വളരുംതോറും ജ്ഞാനമാമായി മാറുമ്പോൾ ലോകനൻമയ്കുപയോഗിക്കുന്നവനാനാണ് യഥാർത്ഥ മനുഷ്യ സ്നേഹി. അങ്ങേയ്ക്കു പ്രണാമം.
പ്രണാമം
ഹൃദയം നിറഞ്ഞ നന്ദി സാർ
🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻💐💐💐🙏🏻
Thank you
ഒരുപാട് നല്ല വിവരങ്ങൾ പഠിച്ചു. വളരെ നന്ദി
Thanks
എന്റെ മനസ്സിൽ നിറഞ്ഞു പോയി ംഈ കഥകൾ ഞാൻ തേടിയ ഉത്തരം ഈ കഥയിൽ നിന്നും എനിക്ക് മനസ്സിലായി എല്ലാ ഠ എന്റെ മനസ്സിന്റെ ്് തേഓനനലായിരുനനു എന്ന് ംഎനികക്ംഈ കഥംമനസസിലാകകി തന്ന നു ഒരു പാട് നന്ദി 🙏🤝
Thanks very much
സാർ ഒത്തിരി നല്ല അറിവ് ലഭിച്ചു ഒത്തിരി നന്ദി
നന്ദി രേഖപ്പെടുത്തുന്നു
നല്ല അറിവ് പകർന്നു കിട്ടിയതിൽ സന്തോഷം 🙏🏻
Thanks
asraf സാറിനെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം. എല്ലാവരും ഇവിടെ മതം വളർത്താൻ ആണ് നടക്കുന്നത്. താങ്കൾ അറിവാണ് വളർത്താൻ ഉദ്ദേശിക്കുന്നത് അതാണ് ഏറ്റവും ശ്രേഷ്ഠം. മനുഷ്യൻ ഏറ്റവും ആവശ്യമുള്ളത് ജ്ഞാനം തന്നെയാണ്
സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു
Ok
Correct 😍🥰🥰🥰🥰🥰
അഭിപ്രായം മഹനീയം നന്ദി സഹോദരാരേ
@@MoneytechMedia iy878
ഇന്നാണ് എന്നിക്കിത് കേൾക്കാൻ സാധിച്ചത് സൂപ്പർ❤❤❤❤
👍
Sir you are great .God bless you and your family.
Thanks very much
Very very interesting And truth what we are creating and what is really existing. Good effort.
ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി. നല്ല അവതരണം
Thanks
ആത്മ സ്പർശം.. ആകർഷണ ശബ്ദം...വളരെ നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ 🌹
Thanks for your support
@@MoneytechMedia verygoodtalk
@@MoneytechMedia àexcellentawakeningonethankyou
12,22pm. ഒന്നുകൂടി കേട്ടു നന്ദി നമസ്കാരം🙏🙏🙏
നമസ്കാരം
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
ശുഭദിനം നേരുന്നു
സൂപ്പർ മനോഹരം 🌹അഭിനന്ദനങ്ങൾ സർ 👍🏿ആശംസകൾ ❤❤❤....
Thanks
പല വിവർത്ത നങ്ങ ളും കേട്ടു പക്ഷേ അഷറഫ് സാറിന്റെയത്രേം മനോഹരമായ വിവർത്തനം ഇല്ല തന്നെ ഞാൻ ഇത് എഴുതി എടുക്കു ന്ന തിരക്കിലാണ് മാക്സിമം മനുഷ്യർ ഇതു കേൾക്കണം മാനസിക ബുദ്ധിമുട്ട് ടെൻഷൻ ഉൽഘണ്ട മുതലായ വ കൊണ്ട് വിഷമിക്കുന്ന സഹോദരങ്ങളെ നിങ്ങൾക്ക് രക്ഷപെടാൻ ഈ മനോഹര അഷ്ടവക്ര ഗീത ഉപകരിക്കട്ടെ അതേ പോലെ അഷറഫു സാറിന് എന്റെ അഭിനന്ദന ങ്ങൾ.
Thanks for your interest
ജ്ഞാനം ഈശ്വരതുല്യം 🙏🙏🙏
🙏
ഈശ്വര തുല്യമായ ഒന്നുമില്ല കുഞ്ഞേ
അതി സുന്ദരമായ രചനയും അതിലും മനോഹരമായ പരിഭാഷയും 🥰🥰🥰🙏🙏🙏🥰🥰🥰🥰....
മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
മനസ്സിൽ വിഷമം ഉണ്ടായ സമയം എങ്ങനെയോ കയറിവന്ന വീഡിയോ👌
🙏
Best wishes
Hare Krishna❤ super prabhashnam. Thank you very much
Thanks 🙏
നല്ല അറിവ്, നന്ദി ഗുരുജി
നന്ദി നമസ്കാരം
സുപ്പർ ആയിട്ടുണ്ട്.
Thanks
ഇതു പോലെ ഇനിയും കുറച്ചു നല്ല നല്ല video പ്രേതീക്ഷിക്കുന്നു...💞❤😘
തീർച്ചയായും.
Very good talk .I am so happy to listen .Very very useful for daily life .I will take one steap at a time .When I am sure and very confident I will take the next.Thank you very much .
All the best
സ്വസതമായി കേട്ട് സ്വയം വിലയിരുത്തലിന് വിനിയോഗിക്കും നന്ദി
Best wishes
വളരെ നന്നായിരിക്കുന്നു അവതരണം. ജ്ഞാനം ഇത്ര ഹൃദ്യമായി പകരാൻ ഉള്ള കഴിവ് പ്രശംസനീയം തന്നെ👋👋👋
Thanks for your interest
അഷ്ടാവക്ര ഗീത.. 🙏🙏🙏 ബുദ്ധിക്ക് ഒരു നല്ല വ്യായാമം.. അറിവ്. ❤❤
Yes
വളരെ പ്രയോജനകരമായ സന്ദേശം 🙏
Good morning
നല്ല അറിവുകൾ . ലോക നന്മക്കായി തുടർന്നും ഇത് പോലുള്ള കഥകൾ ചെയ്യുക.. നന്മകൾ വരട്ടെ.. നന്ദി. നമസ്കാരം, 🌺🌺🌺🌺🌺🌺🌺🌺👌👌👌👌🌼🌼🌼🌼🌼🌼🌼🌼
വളരെയധികം സന്തോഷം നൽകുന്ന വാക്കുകൾ. നന്ദി.
ഇനിയും നൻമനിറഞകഥകൾപകരുക നൻമകൾ നേരുനനു
Adayamayi kelkkunnu, manassinu samadhanam thonni, pinnilum munnilum pravarthicha ellavarkkum nandhi, enkilum apenkuttiude chodyathinte utharam ashta vacramuniude kathailude kittiyo? Enikku a bhagam clear ayilla? Ok, Thank u...
Super.ഈഅറിവൂകൾ ഇന്നത്തെ യുവതലമുറ അറിയാൻ ഇടവരട്ടെ
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
മഹത്തായ സന്ദേശങ്ങൾ. ഇനിയും കേൾക്കുവാൻ ആ ഗ്രഹിക്കുന്നു. 🙏
Sure
മനോഹരമായ, മനസ്സിലാക്കേണ്ട കാര്യങ്ങൾ കഥയിലൂടെ.... Great🙏
Please share this video
Really i am happy to hear this. This day start with positive mind and happiness. You are blessed with god. Thank you for the amazing quotes.
Please share this video
പുസ്തകം പകുതി വായിച്ചിരുന്നു, പൂർത്തിയാക്കാൻ കഴിയാത്തതിന്റെ വിഷമം ഇപ്പോൾ മാറി
Great Great Great
Please share this video
Asraf സാർ : നന്ദി..
Thanks
Jeevithathil eettavum vilappetta gift kittiyathupole aayi....Thankyou so much👍👌🙏❤
Please share this video
അസാധ്യ അവതരണം, സൂപ്പർ.
Thanks
അത്രപെട്ടെന്നാർക്കും മനസ്സിലാകാത്ത ബോധനങ്ങൾ അവതരിപ്പിക്കാൻകാണിച്ച ധൈര്യം സമ്മതിയ്ക്കുന്നു കഥയ്ക്കപ്പുറമുള്ള തത്വം സത്യസന്ധമായെത്രപേർക്കു ബോധ്യപ്പെട്ടിട്ടുണ്ടാകും എന്തായാലും അതിനകഴിയുന്നവർക് അമൃതോപമം തന്നെയാണ് താങ്കൾക്കു അകമഴിഞ്ഞ നമോവാകം
മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുണം എന്ന് അഭ്യർത്ഥിക്കുന്നു
ഈ പുസ്തകത്തെക്കുറിച്ച് അറിവ് നൽകിയതിന് ഒരുപാട് നന്ദിയുണ്ട് സാർ
Thanks
ശരിക്കും ഈ ഓഡിയോ ഒന്ന് രണ്ട് മൂന്ന് വട്ടം കേട്ട് മനസ്സിൽ ഉറപ്പിക്കേണ്ടത് ഉണ്ട് ജീവിക്കുമ്പോൾ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഒത്തിരി സഹായിക്കും
വീഡിയോ മറ്റുള്ളവർക്ക് കൂടി അയച്ചു കൊടുക്കുക. യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാൻ അഭ്യർത്ഥിക്കുക
ഒരു നാടകം കാണുന്ന പ്രതീതി
Thanks 👍🙏
Thanks for your interest
വളരെ ഉപകാരപ്രദമായി .നല്ല അവദരണം
Thanks
ഇതൊക്കെയല്ലേ കുട്ടികൾക്ക് പഠിക്കാൻ വേണ്ടി പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തേണ്ടത്, ഇതൊക്കെയല്ലേ തലമുറകൾക്ക് അറിവായി തീരേണ്ടത്🙏🙏🙏
ശുഭരാത്രി
Thank you sir. അടുത്ത കേൾവിക്കായ് കാത്തിരിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Please watch our 315 videos
Amazing...
A different journey through your reading excellent
Thanks.
Stay blessed.
Please share this video
വളരെ മനോഹരം നന്ദി.
Good morning
ഇത്തരം അറിവുകൾ നൽകിയതിന്വളരെ വളരെ നന്ദി സർ,🙏
നന്ദി ആഹ്ലാദ പുരസരം സ്വീകരിക്കുന്നു
Manasinu samadhan kittiyatupole
Thanku somuch
ആശംസകൾ നേരുന്നു