#nh66

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • #wagad
    #nh66
    #പൂക്കാട്
    #ചേമഞ്ചേരി
    #പൊയിൽക്കാവ്
    #ചെങ്ങോട്ടുകാവ്
    #nationalroad
    #nh66kerala

ความคิดเห็น • 17

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 3 วันที่ผ่านมา +1

    NH ൽ തുടർച്ചയായി മുഴുവൻ സ്ഥലങ്ങളിലും അണ്ടർപാസ്സ് നിർമ്മിച്ച ഒരു സ്ഥലം ചെങ്ങോട്ട് കാവ് വെങ്ങളം റൂട്ടിലായിരിക്കും.

  • @baburajankp6778
    @baburajankp6778 5 วันที่ผ่านมา +4

    വാഗാഡിന്റെ വർക്ക്‌ നല്ല നിലവാരം പുലർത്തുന്നില്ല.

  • @paisupaisu7818
    @paisupaisu7818 5 วันที่ผ่านมา +3

    Kurea Kaalamaayi, Wagaad Soooooo Slow, So Baaaaaaad

  • @pattathilviswanathan2998
    @pattathilviswanathan2998 5 วันที่ผ่านมา +2

    WAGAD "s work progress is very poor and I dont think they can commission the whole project before 2028 December or sometime they may abandone the work half way.

  • @salihpa1441
    @salihpa1441 5 วันที่ผ่านมา +1

    🎉

  • @yoosufvp7323
    @yoosufvp7323 5 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @pradeepk2365
    @pradeepk2365 3 วันที่ผ่านมา +1

    വട്ടപ്പാറ വളവിന് മുകളിൽ നിന്ന് തുടങ്ങി viyduct പാലത്തിനു മുകളിലൂടെയുള്ള road പഴയ റോഡിൽ ( NH ) ൽ എവിടെയാണ് ചെന്ന് ചേരുന്നത് ( വളാഞ്ചേരി ഒഴിവാക്കി ) അത് പഴയ റോഡിന്റെ map സഹിതം വിവരിക്കാമോ, പറ്റുമെങ്കിൽ ചെയ്യും, Good , thanks for your information 👍

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  3 วันที่ผ่านมา +1

      വളാഞ്ചേരി ടൗൺ കഴിഞ്ഞ് ഓണിയൽ പാലത്തിൻറെ അവിടെ '
      എന്നുവച്ചാൽ മൂക്കിലെ പീടിക തൊട്ടു മുൻപ് വളാഞ്ചേരി ടൗൺ കഴിഞ്ഞിട്ടും

    • @pradeepk2365
      @pradeepk2365 3 วันที่ผ่านมา

      @@nishadpadhinhattumuri442 Good, thanks, അവിടെ അടുത്ത് ഒരു ഓഡിറ്റോറിയം ഉണ്ടായിരുന്നല്ലോ High way ക്ക് വക്കിൽ ( അതിന്റെ പേര് എനിക്ക് ഓർമ്മയിൽ കിട്ടുന്നില്ല, ഓർമ്മ ശരിയാണെങ്കിൽ പൈങ്കണ്ണൂർ എന്നോ മറ്റോ ആണ് ) അതിന് മുമ്പോ അതിനു ശേഷമോ clear ആക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു, നിങ്ങള ബുദ്ധിമുട്ടിക്കുന്നതിൽ ഖേദിക്കുന്നു

  • @Mylifemydream523
    @Mylifemydream523 5 วันที่ผ่านมา +2

    ഇവരെ മാറ്റി പണി മറ്റ്‌ വല്ല കമ്പിനിയെയും ഏൽപിക്കണം

    • @jaKzAra
      @jaKzAra 5 วันที่ผ่านมา +1

      Angane pettenn onn matan kahziyilla

  • @shihabks960
    @shihabks960 5 วันที่ผ่านมา +1

    ഇനി എപ്പോഴാ തൃശൂര്‍ ജില്ലയിലെക്ക്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  5 วันที่ผ่านมา

      Bullet ചെറിയ വർക്ക് ഉണ്ട്.
      പിന്നെ മഴ കുറയാതെ തൃശൂർ ബൈപ്പാസ്കളുടെ മുകളിലൂടെ നമ്മുടെ ബുള്ളറ്റ് ഓടിച്ച് വീഡിയോ എടുക്കാൻ സാധിക്കുകയില്ല മണ്ണ് ഒന്ന് ഉറക്കണം❤️❤️

  • @ShahidP-bd1ec
    @ShahidP-bd1ec 5 วันที่ผ่านมา +1

    വകാട് വളരെ മോശം

  • @jishidevasreebasu1044
    @jishidevasreebasu1044 5 วันที่ผ่านมา +1

    വാഗാഡ് വളരെ മോശം

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  5 วันที่ผ่านมา

      പക്ഷേ ഭയങ്കര പ്രതീക്ഷയിലാണ് അവർ 2025ൽ തീർക്കും എന്നാണ് പറയുന്നത്👍