- 1 305
- 12 385 829
Nishad padhinhattumuri
India
เข้าร่วมเมื่อ 15 ต.ค. 2012
യാത്ര യോടുള്ള പ്രണയം
രുചിയുള്ള ആവേശം
പ്രകൃതിയോടുള്ള സ്നേഹം
മനോഹരം ഈ ഭൂമി👍
രുചിയുള്ള ആവേശം
പ്രകൃതിയോടുള്ള സ്നേഹം
മനോഹരം ഈ ഭൂമി👍
#nh66 |Thrissur|chavakkad bypass|𝐓𝐑𝐔𝐒𝐒 𝐁𝐑𝐈𝐃𝐆𝐄(𝐒𝐓𝐄𝐄𝐋 𝐁𝐑𝐈𝐃𝐆𝐄)ആദ്യമായി|VIADUCT BRIDGE
#Vlog_1042 #thrissur #nh66
Chavakkad bypass
പുതിയ 𝐓𝐑𝐔𝐒𝐒 𝐁𝐑𝐈𝐃𝐆𝐄 (𝐒𝐓𝐄𝐄𝐋 𝐁𝐑𝐈𝐃𝐆𝐄)
ദേശീയ പത 66 തൃശ്ശൂർ ജില്ല.
ബൈപ്പാസ്കളുടെ നാട് ........
2025 പകുതിയോടുകൂടി പണികൾ പൂർത്തി റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കാൻ തയ്യാറാക്കുന്ന SHIVALAYA CONSTRUCTION
National Highways Authority of India - NHAI
Thrissur vartha തൃശ്ശൂർ വാർത്ത
Ponnani Channel
#chavakkad
#positivevibes
#Shivalaya
Nitin Gadkari
P A Muhammad Riyas
Chavakkad bypass
പുതിയ 𝐓𝐑𝐔𝐒𝐒 𝐁𝐑𝐈𝐃𝐆𝐄 (𝐒𝐓𝐄𝐄𝐋 𝐁𝐑𝐈𝐃𝐆𝐄)
ദേശീയ പത 66 തൃശ്ശൂർ ജില്ല.
ബൈപ്പാസ്കളുടെ നാട് ........
2025 പകുതിയോടുകൂടി പണികൾ പൂർത്തി റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കാൻ തയ്യാറാക്കുന്ന SHIVALAYA CONSTRUCTION
National Highways Authority of India - NHAI
Thrissur vartha തൃശ്ശൂർ വാർത്ത
Ponnani Channel
#chavakkad
#positivevibes
#Shivalaya
Nitin Gadkari
P A Muhammad Riyas
มุมมอง: 7 725
วีดีโอ
#nh66 |MALAPPURAM #calicutuniversity |തേഞ്ഞിപ്പലം|pedestrian passage|students|പണികൾ പൂർത്തിയാകുന്നു
มุมมอง 5K2 ชั่วโมงที่ผ่านมา
ദേശീയപാത 66 മലപ്പുറം ജില്ല തേഞ്ഞിപ്പലം യൂണിവേഴ്സിറ്റിയുടെ മുൻഭാഗത്ത് പുതിയ അടിപ്പാതയുടെ വർക്കുകൾ പൂർണമാകുന്നു ചെട്ടിയാർമാട് ഓവർ പാസ് തേഞ്ഞിപ്പലം ഓവർ പാസ് @TVMathrubhumi #nationalhighwayauthorityofindia #nh66kerala #news #calicutuniversity #calicutinternationalairport
#nh66|Malappuram|ദേശീയപാത വികസനത്തിൽ KNRC കുതിച്ചു പാഞ്ഞ് 2025ലേക്ക് |പണികൾ അവസാനഘട്ടം
มุมมอง 18K4 ชั่วโมงที่ผ่านมา
#nh66 ദേശീയപാത 66 മലപ്പുറം ജില്ലയിൽ 2025 ലേക്ക് തുറക്കാൻ തയ്യാറാക്കി കാപ്പിരിക്കാട് മുതൽ പുതുപൊന്നാനി വരെ @ #nationalhighwayauthorityofindia #malappuram #kozhikode #nh66kerala #nationalhighway #knrcl #nh66
#nh66 |Malappuram|വെട്ടിച്ചിറ ടോൾ പ്ലാസയിൽ വലിയ വാഹനം കുടുങ്ങി|EXTRA LARGE VEHICLE|04_39 AM
มุมมอง 6K7 ชั่วโมงที่ผ่านมา
ദേശീയപാത 66 മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഇന്ന് രാവിലെ വലിയ വാഹനം കുടുങ്ങി 16_12_2024 04_39AM
#nh66|KOTAKKAL BYPASS|മലപ്പുറത്തിന് അഭിമാന നിമിഷം|ദേശീയപാത 66 ഏറ്റവും മനോഹരമായ ബൈപ്പാസ്
มุมมอง 18K14 ชั่วโมงที่ผ่านมา
#vlog _1038 #nh66 #malappuram മലപ്പുറം ജില്ലയിൽ ഒരു പൊൻതൂവൽ കൂടി ' ദേശീയപാത 66ൽ ഏറ്റവും മനോഹരമായ ബൈപ്പാസ് ... കോട്ടക്കൽ ബൈപ്പാസ് നാല് കിലോമീറ്റർ വരുന്ന കോട്ടയ്ക്കൽ ബൈപ്പാസ് ജനവാസകേന്ദ്രം പരമാവധി ഒഴിവാക്കി പണികൾ പൂർത്തിയാകുന്നു
#nh66 |Malappuram|പഴയ വട്ടപ്പാറയും പുതിയ വട്ടപ്പാറയും|VIADUCT 90%|പുതിയ LVUP|അപകട വളവ്
มุมมอง 30K19 ชั่วโมงที่ผ่านมา
#Vlog_1037 #malappuram #nh66 ഉദ്ഘാടനത്തിന് തയ്യാറാകുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ VIADUCT. പഴയ വട്ടപ്പാറ വളവും പുതിയ വട്ടപ്പാറയും. പുതിയ അണ്ടർ പാസ് പണികൾ ആരംഭിച്ചു. നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യുക ' National Highways Authority of India - NHAI Valanchery @knrcl P A Muhammad Riyas Nitin Gadkari National Highway updates
#nh66 |Kozhikode bypass|LANE MARKING ആരംഭിച്ചു|മലാപ്പറമ്പ് ഓവർ പാസ് ആദ്യഘട്ടം പൂർത്തീകരിക്കുന്നു
มุมมอง 13Kวันที่ผ่านมา
#Vlog_1035 #kozhikode #nh66 കോഴിക്കോട് ബൈപ്പാസ് ' KMC അടിച്ചു കേറി മുന്നോട്ട്🔥 LANE MARKING STARTED മലാപ്പറമ്പ് ഓവർ പാസ് പണികൾ പുരോഗമിക്കുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പണികൾ അവസാനഘട്ടത്തിൽ ' കോരപ്പുഴ പുതിയപാലം GIRDER സ്ഥാപിക്കൽ ആരംഭിച്ചു National Highways Authority of India - NHAI Calicut Next Connecting Kerala Kozhikode City #VOP #nationalhighway66
#nh66|Kozhikode bypass|പാലാഴി ഗതാഗതക്കുരുക്ക് ഇല്ലാതെ യാത്ര ചെയ്യാം|flyover തുറന്നു കൊടുത്തു|U turn
มุมมอง 16Kวันที่ผ่านมา
#Vlog_1035 #kozhikode ഗതാഗതക്കുരുക്കില്ലാതെ ഇനി പാലാഴി കടക്കാം👍 ഗതാഗതക്കുരുക്ക് അഴിച്ച് കൊണ്ട് ദേശീയപാത 66 മുന്നോട്ട് ' കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന പാലാഴി ജംഗ്ഷനിൽ ഫ്ലൈ ഓവർ ഗതാഗതത്തിന് തുടർന്നു കൊടുത്തു. കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും നീളം കൂടിയ ഫ്ലൈ ഓവർ ' U TURN പണികൾ പുരോഗമിക്കുന്നു കോഴിക്കോട് ബൈപ്പാസിലെ ഫ്ലൈ ഓവറുകളും പാലങ്ങളും ⏬⏬⏬⏬⏬⏬⏬⏬⏬ th-cam.com/p...
#NH66|മലപ്പുറം|22 കിലോമീറ്റർ 25 മിനിറ്റ്|ബുള്ളറ്റിൽ 55 കിലോമീറ്റർ വേഗത|ഇടിമുഴിക്കൽ മുതൽ കക്കാട് വരെ|
มุมมอง 6K14 วันที่ผ่านมา
#Vlog_1034 #malappuram വെറും 22 കിലോമീറ്റർ 50 കിലോമീറ്റർ സ്പീഡ് 25 മിനിറ്റ്.ഇടിമുഴിക്കൽ മുതൽ കക്കാട് വരെ 'ഇരുചക്രവാഹനം ' 80 കിലോമീറ്റർ സ്പീഡിൽ കാർ 22 കിലോമീറ്റർ യാത്ര ചെയ്യാൻ 15 മിനിറ്റ്.എന്താ ഇത്ര പോരെ🔥🔥 ദേശീയപാത 66 തുറന്നാൽ ഇനി യാത്ര ഇങ്ങനെ🔥🔥 കാസർകോട് മുതൽ തിരുവനന്തപുരം വരെ ദൂരം എന്ന വാക്കിങ്ങില്ല. #nationalhighway66 #positivevibes National Highways Authority of India - NHAI Calicut Internati...
#nh66 |Malappuram|വിശ്രമ കേന്ദ്രം ട്രക്ക് പാർക്കിംഗ് അവസാന മിനുക്ക് പണിയിലേക്ക്|KNRCL
มุมมอง 12K14 วันที่ผ่านมา
#nh66 |Malappuram|വിശ്രമ കേന്ദ്രം ട്രക്ക് പാർക്കിംഗ് അവസാന മിനുക്ക് പണിയിലേക്ക്|KNRCL
#nh66|vlog_1032 |Malappuram|കക്കാട് ഓവർ പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു|കൂരിയാട് പാടം|കൊളപ്പുറം
มุมมอง 9K14 วันที่ผ่านมา
#nh66|vlog_1032 |Malappuram|കക്കാട് ഓവർ പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു|കൂരിയാട് പാടം|കൊളപ്പുറം
#nh66 |മലപ്പുറം ജില്ലയിലെ ആദ്യ VIADUCT ഗതാഗതത്തിന് തുറന്നുകൊടുത്തു|പുത്തനത്താണി ഓവർപാസ്
มุมมอง 32K14 วันที่ผ่านมา
#nh66 |മലപ്പുറം ജില്ലയിലെ ആദ്യ VIADUCT ഗതാഗതത്തിന് തുറന്നുകൊടുത്തു|പുത്തനത്താണി ഓവർപാസ്
#nh66 |ഇനി പുതിയ കേരളം|ഓർമ്മയാകുന്ന വളാഞ്ചേരി ടൗൺ|ഉദ്ഘാടന അഭിമാന നിമിഷം|2025 |Malappuram
มุมมอง 38K21 วันที่ผ่านมา
#nh66 |ഇനി പുതിയ കേരളം|ഓർമ്മയാകുന്ന വളാഞ്ചേരി ടൗൺ|ഉദ്ഘാടന അഭിമാന നിമിഷം|2025 |Malappuram
#nh66|മലപ്പുറം തൃശൂർ ജില്ല അതിർത്തിയിൽ അവസാന മിനുക്ക്പണി|2025 മാർച്ച് അവസാനം പണികൾ പൂർത്തിയാക്കുന്നു
มุมมอง 13K21 วันที่ผ่านมา
#nh66|മലപ്പുറം തൃശൂർ ജില്ല അതിർത്തിയിൽ അവസാന മിനുക്ക്പണി|2025 മാർച്ച് അവസാനം പണികൾ പൂർത്തിയാക്കുന്നു
#nh66 |Malappuram|2025 ആദ്യപകുതി പുതിയ യാത്രാനുഭവം|കുറ്റിപ്പുറം പുതിയ Exit entry|പണികൾ പൂർത്തിയായി
มุมมอง 10K21 วันที่ผ่านมา
#nh66 |Malappuram|2025 ആദ്യപകുതി പുതിയ യാത്രാനുഭവം|കുറ്റിപ്പുറം പുതിയ Exit entry|പണികൾ പൂർത്തിയായി
#nh66 |malappuram|KNRCL അതിർത്തിയിൽ അവസാന ഘട്ടത്തിലേക്ക്|നടപ്പാതയുടെ പണികൾ മാത്രം
มุมมอง 5K21 วันที่ผ่านมา
#nh66 |malappuram|KNRCL അതിർത്തിയിൽ അവസാന ഘട്ടത്തിലേക്ക്|നടപ്പാതയുടെ പണികൾ മാത്രം
#nh66 |KANNUR|പയ്യന്നൂർ ബൈപ്പാസ്|പൂർണ്ണമായിട്ടും മണ്ണിട്ട് ഉയർത്തി പോകുന്നു|ഏറ്റവും കൂടുതൽ CULVERT
มุมมอง 8K28 วันที่ผ่านมา
#nh66 |KANNUR|പയ്യന്നൂർ ബൈപ്പാസ്|പൂർണ്ണമായിട്ടും മണ്ണിട്ട് ഉയർത്തി പോകുന്നു|ഏറ്റവും കൂടുതൽ CULVERT
#nh66|അയ്യപ്പ ഭക്തന്മാരുടെ ഇടത്താവളം|ഈ പോക്ക് പോയാൽ കുറ്റിപ്പുറം പാലം എന്താകും? ബദൽ സംവിധാനം എന്ത്?
มุมมอง 3.7K28 วันที่ผ่านมา
#nh66|അയ്യപ്പ ഭക്തന്മാരുടെ ഇടത്താവളം|ഈ പോക്ക് പോയാൽ കുറ്റിപ്പുറം പാലം എന്താകും? ബദൽ സംവിധാനം എന്ത്?
#nh66 |kannur|ചെറുവത്തൂർ ബൈപ്പാസ്| മണ്ണിടിച്ചിൽ മേഘയുടെ പുതിയ രീതി|മട്ടലായി കുന്നുകൾ ഓർമ്മയാകുന്നു
มุมมอง 6Kหลายเดือนก่อน
#nh66 |kannur|ചെറുവത്തൂർ ബൈപ്പാസ്| മണ്ണിടിച്ചിൽ മേഘയുടെ പുതിയ രീതി|മട്ടലായി കുന്നുകൾ ഓർമ്മയാകുന്നു
#nh66 |MALAPPURAM|നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി|NHAI #KNRCL അവസാന ഘട്ടത്തിലേക്ക്|2025
มุมมอง 5Kหลายเดือนก่อน
#nh66 |MALAPPURAM|നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി|NHAI #KNRCL അവസാന ഘട്ടത്തിലേക്ക്|2025
#nh66 |kasaragod| ബേവിഞ്ച ചട്ടഞ്ചാൽ വളവുകൾ ഓർമ്മയാകുന്നു|പൊയിനാച്ചിയിൽ വീണ്ടും മാറ്റം
มุมมอง 7Kหลายเดือนก่อน
#nh66 |kasaragod| ബേവിഞ്ച ചട്ടഞ്ചാൽ വളവുകൾ ഓർമ്മയാകുന്നു|പൊയിനാച്ചിയിൽ വീണ്ടും മാറ്റം
#nh66|kasaragod|അഭിമാന നിമിഷം|ULCCS|ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലം|malayali engineers
มุมมอง 11Kหลายเดือนก่อน
#nh66|kasaragod|അഭിമാന നിമിഷം|ULCCS|ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലം|malayali engineers
#nh66|Kasaragod|കേരളത്തിലെ ആദ്യ FOOT OVER BRIDGE കാസർഗോഡ് പൂർത്തിയായി|ULCCS മാറ്റങ്ങളിൽ കുതിക്കുന്നു
มุมมอง 5Kหลายเดือนก่อน
#nh66|Kasaragod|കേരളത്തിലെ ആദ്യ FOOT OVER BRIDGE കാസർഗോഡ് പൂർത്തിയായി|ULCCS മാറ്റങ്ങളിൽ കുതിക്കുന്നു
#Nh66|മലപ്പുറം ജില്ലയുടെ മുഖച്ഛായ മാറ്റി KNRCL|ചുങ്കം VIADUCT തുറന്നു കൊടുത്തു|NHAI |fastag നിർബന്ധം
มุมมอง 8Kหลายเดือนก่อน
#Nh66|മലപ്പുറം ജില്ലയുടെ മുഖച്ഛായ മാറ്റി KNRCL|ചുങ്കം VIADUCT തുറന്നു കൊടുത്തു|NHAI |fastag നിർബന്ധം
#nh66 |മലപ്പുറം|KNRCL അതിവേഗം മുന്നോട്ട്|നടപ്പാതയുടെ നിർമ്മാണം തുടങ്ങി|രാമനാട്ടുകര|കാപ്പിരിക്കാട്
มุมมอง 4.1Kหลายเดือนก่อน
#nh66 |മലപ്പുറം|KNRCL അതിവേഗം മുന്നോട്ട്|നടപ്പാതയുടെ നിർമ്മാണം തുടങ്ങി|രാമനാട്ടുകര|കാപ്പിരിക്കാട്
#nh66 |തളിപ്പറമ്പ് ബൈപാസ്|കീഴാറ്റൂർ വയലുകൾ കീറിമുറിച്ച് തളിപ്പറമ്പ് ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്
มุมมอง 13Kหลายเดือนก่อน
#nh66 |തളിപ്പറമ്പ് ബൈപാസ്|കീഴാറ്റൂർ വയലുകൾ കീറിമുറിച്ച് തളിപ്പറമ്പ് ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്
#nh66 |KANNUR BYPASS|കാത്തിരുന്ന സ്വപ്ന പദ്ധതി|2025 യാഥാർത്ഥ്യമാക്കാൻ|ആകാശയാത്ര സമ്മാനിക്കുന്നു
มุมมอง 34Kหลายเดือนก่อน
#nh66 |KANNUR BYPASS|കാത്തിരുന്ന സ്വപ്ന പദ്ധതി|2025 യാഥാർത്ഥ്യമാക്കാൻ|ആകാശയാത്ര സമ്മാനിക്കുന്നു
#nh66 |kannur|ചാലക്കുന്ന് ഇനി ഓർമ്മകളിലേക്ക്|വലിയ വാഹനങ്ങൾക്ക് ആശ്വാസമായി|ടാറിങ് കഴിഞ്ഞ് ഗതാഗതം
มุมมอง 24Kหลายเดือนก่อน
#nh66 |kannur|ചാലക്കുന്ന് ഇനി ഓർമ്മകളിലേക്ക്|വലിയ വാഹനങ്ങൾക്ക് ആശ്വാസമായി|ടാറിങ് കഴിഞ്ഞ് ഗതാഗതം
#nh66 |Malappuram|NHAI പുതിയ മാറ്റം|യാത്രക്കാർക്ക് വിശ്രമ കേന്ദ്രം|അയ്യങ്കലം മുതൽ പന്തേപാലം|truck
มุมมอง 5Kหลายเดือนก่อน
#nh66 |Malappuram|NHAI പുതിയ മാറ്റം|യാത്രക്കാർക്ക് വിശ്രമ കേന്ദ്രം|അയ്യങ്കലം മുതൽ പന്തേപാലം|truck
ഒരു കിടുക്കാച്ചി ബൈപ്പാസ്|അക്കിക്കാവ് കേച്ചേരി ബൈപ്പാസ്|9.88km|48 കോടി|KRFB|KIIFB| ഇയ്യാൽപാടം
มุมมอง 24Kหลายเดือนก่อน
ഒരു കിടുക്കാച്ചി ബൈപ്പാസ്|അക്കിക്കാവ് കേച്ചേരി ബൈപ്പാസ്|9.88km|48 കോടി|KRFB|KIIFB| ഇയ്യാൽപാടം
നിങ്ങളുടെ ഈ വീഡിയോയുടെ ചില ഭാഗങ്ങൾ അടിച്ചുമാറ്റി വേറൊരാൾ യൂട്യൂബ് ചാനൽ ഇട്ടിട്ടുണ്ട്.... നിങ്ങളുടെ വാട്ടർ മാർക്ക്ഹൈഡ് ചെയ്തിട്ടുണ്ട്...
💗🧡🤍💚👍👍
Just watched your chavakkad bypass video December 2023... There is good progress
Thanks for supporting and valuable comments ❤️
മലപ്പുറം ജില്ലയിൽ ആണ് ദേശീയ പാതയ്ക്ക് എതിരെ ഏറ്റവും വലിയ പ്രതിക്ഷേധം നടന്നത്
Etra time battery nilkkum..... Continus etra time shoot cheyyaaam???
Three battery അരമണിക്കൂർ... പിന്നെ നമ്മൾ എങ്ങനെ ഫ്ലൈ ചെയ്യുന്നു അതിനനുസരിച്ച് ഇരിക്കും. കാറ്റ് എതിർവശം ആണെങ്കിൽ കുറയും
8:41 തെങ്ങും കവുങ്ങും backwater ചതുപ്പ് നിലവും
ovuchal anu
Pedestrian passage connecting Calicut University ❤️❤️
Seeing the construction of this area for the first time in a detailed way.Thanks
Thanks for supporting ❤️ Plz check in my TH-cam channel playlist chavakkad bypass Detailed videos from 2022 toll now 🤝🤝
please come to Kanyakumari NH 66 TTK Construction vlogs please🙏🏼🙏🏼🙏🏼 Please put videos Kanyakumari NH 66Highways❤
Of course.. I thought that I should cover till Thiruvananthapuram this year. But since the season of Christmas has started in the shop, it is impossible to stay away from the shop. That's why few parts nh66 videos are uploaded🤝🤝
2028 ആകുമ്പോളേക്കും വർക്ക് ഫിനിഷ് ആകുമായിരിക്കും തൃശൂർ ജില്ല അങ്ങനെ ആണു ശിവാലയ കൺസ്ട്രക്ഷന്റെ പണി
2025 പണികൾ പൂർത്തിയാർ റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കും🔥
കൊടുങ്ങല്ലൂർ വരുമ്പോൾ എന്റെ ഷോപ്പിൽ ബെറ്ററി ചാർജ് ചെയ്യാം. തൊട്ടടുത്തുള്ള കടയിൽ നിന്നും പൊറോട്ടയും ബീഫും കഴിക്കാം
ഞാൻ കൊടുങ്ങല്ലൂർ വന്ന് തിരിച്ചുപോന്നു..... കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ വീഡിയോ വരാനുണ്ട്...... ഷോപ്പ് എവിടെയാണ് അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം Plz contact in watsapp
🎉🎉🎉🎉🎉🎉🎉
🎉🎉🎉🎉🎉🎉
Nice ,, waiting for it 👌
👍
Girder and casting evide
മനസിലായില്ല🤔
👍👍👍
എന്റെ നാട് ചാവക്കാട്
Super video ❤❤❤
Thank you so much for watching 🙏
Super 👍👍👍 ബാക്കിയുള്ള ബൈപ്പാസ് വീഡിയോ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും❤️
10000 likes 👍
2030ൽ തീർക്കാൻ ആയിരിക്കും 😂 ഇത്രയും വേഗത്തിൽ പണിയുന്നത്...
2025ൽ പണികൾ പൂർത്തിയായ റോഡുകൾ ഗതാഗത്തിന് തുറന്നു കൊടുക്കും❤️
NH 66 ൻ്റെ തുടക്കം മുതലുള്ള വിഡിയോസ് അതാതു സ്ഥലങ്ങളുടെയും ബൈപ്പാസ്സുകളുടെയും പേരിൽ തന്നെ പ്രത്യേകം playlist ൽ തരം തിരിച്ച് ക്രമികരിച്ചതിൽ അഭിനന്തനങ്ങൾ❤❤❤❤ ഇനി പഴയ പഴയ വിഡിയോസിനായി താങ്കളുടെ Playlist മാത്രം തിരഞ്ഞാൽ മതി..... viewers നേ ഇത്രക്കതികം പരിഗണന നൽകുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു.... keep Goong on your passion& Efforts :❤❤❤❤
Thanks for supporting 🤝🤝
👍👍
നിഷാദ് ബായി .... Small Vehecle Underpass കളുടെ വർക്കുക്കൾ ത്രിശ്ശൂർ ജില്ലയിൽ എവിടെ എങ്കിലും പൂർണ്ണമായി കഴിഞ്ഞിട്ടുണ്ടോ? Side Panelകൾ (RE / Concrete പാനലുകൾ) ഉൾപ്പെടെ ആണ് ചോദിച്ചത്?
ബൈപ്പാസുകൾ ചില സ്ഥലത്ത് പണികൾ നടന്നിട്ടുണ്ട്❤️
As usual your video has been very impressive. My thanks and appreciation for it. Any idea about the actual width of the new bridge?. Will it be enough to pass 4 vehicles in both directions?.
❤❤🎉🎉
Good video 🎉
Thanks for watching 👍
thanks bro.. it's so heartening to see the updates of places other than Malappuram dist.. keep coming back for this stretch
Thank you so much for your support!❤️
Vote for ldf❤❤for development if udf is there its never happens
ത്രിശൂർ ബാക്കിയുള്ള 6 ബൈപ്പാസ് കൂടി ചെയ്യൂ. ബൈപ്പാസ് വർക്കുകൾ ആണു കാണുംബോൾ നല്ല രസം ഉണ്ട്
തീർച്ചയായും ❤️Drone വീഡിയോ എടുത്തിട്ടുണ്ട് അപ്‌ലോഡ് ചെയ്യുന്നതാണ്❤️
Ldf❤❤government give 5900 cr for this nitin gadkari riyas❤
❤❤❤🚩🚩🚩
Nice Dear
Thanks❤️
Ente Naadu ❤
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
6 വരി പത്തായിലൂടെ road cross ചെയ്യാൻ പറ്റുമോ
No
വെള്ളം കടത്തി വിടുന്ന (ഓവുച്ചാൽ )
Pedestrian passage ആണ്....... യൂണിവേഴ്സിറ്റിയിൽ വരുന്ന ആളുകൾക്ക് റോഡിൻറെ രണ്ട് ഭാഗവും കടന്നുപോകാൻ വേണ്ടിയിട്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്❤️
ഡ്രൈനേജ് കാണിച്ചിട്ടാണോ നടപ്പാത എന്ന് പറയുന്നത്
ഡ്രൈനേജിന്റെ രൂപത്തിലുള്ള pedestrian passage ആണ്.... യൂണിവേഴ്സിറ്റിയുടെ അവിടെ വരുന്ന ആളുകൾക്ക് രണ്ടു ഭാഗത്തേക്കും കടന്നുപോകാൻ വേണ്ടി നിർമ്മിച്ചതാണ്🤝 ന്യൂസ് പേപ്പറിൽ ഇതിനെക്കുറിച്ച് വാർത്ത വന്നിട്ടുണ്ട്❤️
Not ready to use common sense@@nishadpadhinhattumuri442
Half a kilometre more from University gate to cross road via underpass. Why this guy too much worried about it
ഇത് നടന്നു പോകുന്ന വഴി ആവാൻ ഒരു സാധ്യതയും ഇല്ല. പത്താൾക്കാർ അങ്ങോട്ടും ഇങ്ങോട്ടും കയറിയാൽ ശ്വാസം മുട്ടി മരിക്കും. വെള്ളം പോകുന്ന ഓടയാവാനാണ് സാധ്യത.
യൂണിവേഴ്സിറ്റിയിൽ വരുന്ന ജനങ്ങൾക്ക് രണ്ട് ഭാഗത്തേക്കും കടന്നുപോകാൻ വേണ്ടി നിർമ്മിച്ചതാണ്. ഇതിൻറെ ഉള്ളിൽ ലൈറ്റുകൾ ഒക്കെ വരും. വൈകുന്നേരം ഓഫീസ് ടൈം കഴിഞ്ഞാൽ അടയ്ക്കുന്നതായിരിക്കും🤝
_ഒരു വീതി വിസ്താരവും സൗകര്യവുമുളള സബ് വേ ഉണ്ടാക്കിയാൽ എന്താ കുഴപ്പം, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒന്നും കൊടുക്കില്ല. ഇതൊരു പക്കാ അഴുക്ക് ചാൽ. എത്രത്തോളം ജനങ്ങൾ അതിലൂടെ നടക്കേണ്ടതാണ്. ദീർഘദ്രിഷ്ടിയും പുരോഗമന ചിന്താഗതിയും തീരെയില്ല നമ്മുടെ നാട്ടിൽ. പൊതു ജനം മൃഗങ്ങൾ ആണെന്നാ ഇവരുടെയൊക്കെ തോന്നൽ. മറ്റുളള നാട്ടിൽ പോയാൽ മനസ്സിലാക്കാൻ കഴിയും ആ വ്യത്യാസങ്ങൾ....._
Itu tanne kittan kure stalatt samaram und apoo itu tanne bagyam
Avde full interlock okke vech clean aki ushar akumakum
Under control of Calicut University... Only open in working time.. after that it will be closed 🔒
Yes ..😢
Nice Dear
Thanks💓💓
ഇതിൽ അപകവും കാത്തിരിപ്പുണ്ട്
ഇതിലെ ലൈറ്റുകൾ സ്ഥാപിക്കും വൈകുന്നേരം ക്ലോസ് ചെയ്യുന്നതുമാണ്🤝
Adipoli mayakkalath vellatthiloode neendhi povam 😂
👍
താങ്കൾ പഠിക്കുക...uttility cable കൊണ്ട് പോകാൻ ആണ്..പ്രധാനമായും internet കേബിൾ ex...
ഇത് പത്രങ്ങളിൽ വന്ന വാർത്തയാണ്: ജനങ്ങൾക്ക് രണ്ട് ഭാഗത്തേക്ക് പോകാൻ വേണ്ടിയിട്ട് റോഡിൻറെ അടിയിൽ കൂടെ ഒരു അടിപ്പാത🤝
ഇതെന്താ കബറോ കബർ ഇതിലേറെ വീതി ഉണ്ടാകും ലോകരാജ്യങ്ങൾ റോഡുകൊണ്ട് മറ്റു അത്ഭുത കാണിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ നാട് ഇപ്പോഴും പഴയ ലോകത്തേക്കാണ് അത് ഇത് കണ്ടാൽ മനസ്സിലാവും
Chunka pata benda ennu paranju samaram cheyta team tanne itu parayanam 😂
പറവൂർ. എറണളം റിച്ച് നെ കുറിച്ച് ഒന്നു പറയുമോ
Pls check in my TH-cam channel playlist kochi
അവിടെ പതിയെ പണി നടക്കുന്നത്. ഞാൻ ആലുവയിൽ ഉള്ളതാ.
Useful video 🎉🎉🎉
Thank you for watching 👍
റോഡിന് മുകളിലൂടെ നടപ്പാലം ആണ് വേണ്ടത്..😮😮😮
സഹോ..... റോഡിന് മുകളിലൂടെ ആവുമ്പോൾ ചുരുങ്ങിയത് അഞ്ചു മീറ്റർ ഉയരം കയറണം, ഏറ്റവും നല്ലത് അടിയിലൂടെ തന്നെ.
ഇത് ഫുൾടൈം ഓപ്പൺ അല്ല. വൈകുന്നേരം അടക്കുന്നതാണ്.
ഇത് വെള്ളം പോകാൻ വേണ്ടിയല്ലെ.....🤔🤔🤔
ഇത് യൂണിവേഴ്സിറ്റി ചിലവിൽ പണിതതാണ്.
🤝
You are saying kerala will benefit lot of tourism people will come from everywhere but you are not say anything about who is doing all these for kerala state just say atleast thanks for central govt