ചരിത്രം കുറിക്കാനൊരുങ്ങി വട്ടപ്പാറ | ടാറിങ് കഴിഞ്ഞു | nh 66 vattappara

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • nh 66 kerala | nh66 | nh 66 | nh 66 valanchery
    #nh66
    #nh66kerala
    #nh66malappuram
    ❤️please subscribe my channel ❤️
    my whatsapp 9846237624
    നിങ്ങളുടെ പിന്തുണയാണ് എന്റെ ചാനലിന്റെ വിജയം 🙏 എല്ലാ കൂട്ടുകാരുടെയും പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു 🙏
    😍 thank you watching my channel 😍

ความคิดเห็น • 78

  • @ragamvrragamvr7589
    @ragamvrragamvr7589 หลายเดือนก่อน +1

    കേന്ദ്ര സർക്കാറിന് അഭിവാദ്യങ്ങൾ

  • @saifusaifudheen2156
    @saifusaifudheen2156 2 หลายเดือนก่อน +4

    വീഡിയോ കണ്ണിന് വളരെയേറെ കുളിർമ പകരുന്നുണ്ട് ❤

  • @vellarajj2166
    @vellarajj2166 หลายเดือนก่อน +1

    ഒരു കിലോമീറ്റർ പോലും തികച്ച് വളവ് ഇല്ലാതെ റോഡ് ഉണ്ടാക്കാൻ നമുക്ക് അറിയില്ല. കാരണം അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ തന്നെ. പുത്തനത്താണി - തിരുന്നാവായ - തവനൂർ കുറഞ്ഞ ദൂരം പതിനൊന്ന് കിലോമീറ്റർ. വട്ടപ്പാറ, കുറ്റിപ്പുറം വഴി ഇരുപത്തിനാല് കിലോമീറ്റർ. മൂടാൽ കഞ്ഞിപ്പുര ബൈപാസ് വഴി ആയിരുന്നെങ്കിൽ പോലും മൂന്നര കിലോമീറ്റർ കുറയുമായിരുന്നു. അതിപ്പോൾ രാമേശ്വരത്തെ ക്ഷൗരം മാതിരി ആക്കി വെച്ചിട്ടുണ്ട്.

  • @muhammadalikp7597
    @muhammadalikp7597 2 หลายเดือนก่อน +2

    മാഷാ അള്ളാഹ
    അടിപൊളി മുത്തേ...❤❤❤

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน +1

      Thanks ❤️❤️❤️

  • @abidcp3154
    @abidcp3154 2 หลายเดือนก่อน +3

    Pillerinu നീല കളർ വേണ്ടായിരുന്നു. ഒറിജിനൽ ഗ്രെ കളർ തന്നെയാണ് സ്റ്റാൻഡേർഡ്.

  • @JaleelPottengatt
    @JaleelPottengatt 3 หลายเดือนก่อน +2

    കാണാൻ നല്ല ഭംഗിയുണ്ട് ട്ടാ

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +1

      Thanks

  • @woldwibes
    @woldwibes 2 หลายเดือนก่อน +2

    നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം 60 മീറ്റർ വീതിയുണ്ടങ്കിലേ 6 വരി പാതയും ഇരുവശത്തും സർവ്വീസ് റോടുകളും കൃത്യമായ അളവിൽ ചെയ്യാൻ പറ്റുകയുള്ളൂ
    45 മീറ്റർ വീതിയാണെങ്കിൽ 4 വരി പാതയും സർവ്വീസ് റോടു കളുമാണ് NHAI യുടെ യഥാർത്ഥ മാനദണ്ഡം
    NH 66 ലെ പ്രത്യാക സാഹചര്യമനുസരിച്ച് 45 മീറ്ററിലാണ് 6 വരി പാത ചെയ്യുന്നത് ഇങ്ങനെ വരുമ്പോൾ സർവ്വീസ് റോടിന് 7 മിറ്റർ വീതി ട്രൈയിനേജിൻ്റെ സ്ലാബും കൂടി ചേർത്തിയാലെ കിട്ടുകയുള്ളൂ
    ഭാരമുള്ള ട്രെക്കുകൾ ട്രെയിനേജിൻ്റെ സ്ലാബിൻ്റെ മുകളിലൂടെ ഓടിയാൽ അതും തകരും തീർച്ച പിന്നെ സർവ്വീസ് റോടിൻ്റെയും, മെയിൻ റോടിൻ്റെയും ഇടയിലുള്ള ഡിവൈഡറും 45 മീറ്ററിൽ 6 വരി പാത ചെയ്തതിനനാൽ നേർപ്പിക്കേണ്ടി വന്നിരിക്കുന്നു ഇതിനാൽ സർവ്വീസ് റോടിൽ നിന്ന് മെയിൻ റോടിലേക്ക് വാഹനം കയറുന്ന മെർജിങ് പോയിൻ്റിൽ ആക്സിഡൻ്റ് പോയിൻ്റാവാൻ സാദ്യത കൂടുതലാണ്
    അതു പോലെ മെയിൻ റോടിൽ നിന്ന് സർവ്വീസ് റോടിലേക്ക് എക്സിറ്റ് ചെയ്യുമ്പോളും അപകട സാദ്യത കൂടുതലാണ്
    നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാന ദണ്ഡപ്രകാരമുള്ള 6 വരി പാത കേരളത്തിൽ NH 544 ൽ വടക്കാംഞ്ചേരി മുതൽ തൃശൂർ വരെ മാത്രമേ ചെയ്തിട്ടുള്ളൂ അവിടെ 60 മീറ്റർ വീതിയിൽ സ്ഥലത്താണ് 6 വരി പാതയും സർവ്വീസ് റോടുകളും ചെയ്തിരിക്കുന്നത് അവിടെ ട്രൈയിനേജിൻ്റെ സ്ലാബ് ചേർത്താതെ തന്നെ 7 മിറ്റർ സർവ്വീസ് റോടുകൾക്കുണ്ട് ഡിവൈഡറുകൾക്ക് മാനദണ്ഡ പ്രകാരമുള്ള വീതിയുള്ളതിനാൽ മധ്യത്തിലെ ഡിവൈഡറിൽ രാത്രിയിലെ എതിർ വാഹനങ്ങളുടെ ലൈറ്റ് ഒഴിവാക്കാനുള്ള ചെടികളും വെച്ച് പിടിപ്പിച്ചിരിക്കുന്നു ഇതിനാൽ കണ്ണിന് കുളിർമയും രാത്രിയിൽ എതിർ വാഹനത്തിൻ്റെ ലൈറ്റിൻ്റെ ബുദ്ധിമുട്ടില്ല താനും

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน

      സർവീസ് റോഡ് വീതി കുറവാണ്

  • @user-Ashvin-
    @user-Ashvin- หลายเดือนก่อน +2

    Government 👏🏻

  • @BoomBoom-fw6my
    @BoomBoom-fw6my 2 หลายเดือนก่อน +1

    Love from kasargod

  • @muneesmunees3157
    @muneesmunees3157 3 หลายเดือนก่อน +1

    വീഡിയോസ് സൂപ്പർ ആണ്.. വട്ടപ്പാറ കുറച്ചു മുകളിൽ നിന്ന് വീഡിയോ എടുക്കാമായിരുന്നു

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +2

      Thanks...അടുത്ത പ്രാവശ്യം ചെയ്യാം

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 หลายเดือนก่อน +1

    👌

  • @-._._._.-
    @-._._._.- 3 หลายเดือนก่อน +1

    1:40 👌

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน

      👍👍

  • @MohanVelath
    @MohanVelath 2 หลายเดือนก่อน +1

    ❤❤❤❤❤

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @ragamvrragamvr7589
    @ragamvrragamvr7589 หลายเดือนก่อน +1

    NH 66

  • @pradeepk2365
    @pradeepk2365 2 หลายเดือนก่อน +2

    വളാഞ്ചേരിയിൽ നിന്നും വരുമ്പോൾ പൈങ്കണ്ണൂർ കഴിഞ്ഞാണോ ഒനിയൻ പാലം ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു

    • @yousafalitharakkal2796
      @yousafalitharakkal2796 2 หลายเดือนก่อน +1

      നോ ഒണിയിൽ പാലം കഴിഞ്ഞിട്ടു ആണ് പൈങ്കണ്ണൂർ വരുന്നത്

  • @ramachandranram8912
    @ramachandranram8912 2 หลายเดือนก่อน +1

    ചേട്ടൻ വീഡിയോ.. ചേട്ടന്റെ മോൻ കമന്ററി... എങ്ങനെ..

  • @dolphinstudio792
    @dolphinstudio792 2 หลายเดือนก่อน +2

    3:03

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +1

    ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ നടപ്പാക്കുന്നത് ആരാന്ന് അറിയില്ലേ

  • @hexamedia2024
    @hexamedia2024 3 หลายเดือนก่อน +14

    കമന്ററി നിലവാരം കുറവാണ്. പറയേണ്ട കാര്യം വൃത്തിയായി പറയാൻ ശ്രമിക്കുക. ജബ ജബ എന്ന് പറഞ്ഞിട്ട് കാര്യമില്ല. വിമർശനം ആയിട്ട് എടുക്കേണ്ട. വീഡിയോ റീച്ച് കിട്ടണമെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം.

    • @hexamedia2024
      @hexamedia2024 3 หลายเดือนก่อน +2

      വീഡിയോ നന്നായി, പക്ഷേ അവതരണം മോശമായി.

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +3

      ശരിയാക്കാം

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +4

      @@hexamedia2024 ബ്രോ എനിക്ക് വീഡിയോ ചെയ്യാൻ തന്നെ സാധിക്കുന്നുണ്ടായിരുന്നില്ല.
      തടസ്സങ്ങൾ മാത്രം എപ്പോഴും
      വോയിസ്‌ കൊടുക്കാൻ അതിലേറെ തടസ്സങ്ങൾ. വോയിസ്‌ കൊടുത്തത് എന്താണെന്ന് പോലും ഒരു പിടുത്തവും
      ഇല്ല.. Thanks bro😍😍

    • @hexamedia2024
      @hexamedia2024 3 หลายเดือนก่อน +2

      @@SibnuVlogs വലിയൊരു ഓഡിയൻസ് ആണ് യൂട്യൂബിൽ ഉള്ളത്, നേരിൽ കാണാൻ പറ്റുന്നില്ലെന്നേയുള്ളൂ. ഒരുപക്ഷേ നമ്മളെക്കാളും നേരെ അറിവും പരിചയവും ഉള്ള ആളുകൾ ആയിരിക്കാം. അത്തരം ഓഡിയൻസിന് മുന്നിലേക്ക് ഒരു വീഡിയോ വെക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ വീഡിയോ നന്നായില്ലെങ്കിൽ പോലും അവതരണ മികവുകൊണ്ട് വീഡിയോക്ക് റീച്ച് ഉണ്ടാവാം.

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +2

      @@hexamedia2024 yes

  • @paisupaisu7818
    @paisupaisu7818 3 หลายเดือนก่อน +1

    Opposit Side Kaanichilla

  • @akj10000
    @akj10000 2 หลายเดือนก่อน +1

    ടാറിങ് ആണോ ട്ടാറിങ് ആണോ

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน

      ടാറിങ്

  • @arikkathvasudevan5128
    @arikkathvasudevan5128 2 หลายเดือนก่อน +1

    👍
    Foot Path ഇല്ലേ?

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน +1

      👍👍❤️❤️

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน +1

      ഇല്ല

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 หลายเดือนก่อน +1

    പുതിയ പാലം ഉണ്ടാക്കിയിട്ടും അതെന്താ ഇങ്ങനെ വളഞ്ഞു പുളഞ്ഞു പോകുന്നത്. പഠിച്ചതേ പാടു അല്ലേ.

    • @navinbpalathingal
      @navinbpalathingal 2 หลายเดือนก่อน

      DESIGN SPEEDin ula valvu ulo

  • @KLindia9093
    @KLindia9093 3 หลายเดือนก่อน +1

    സൂപ്പർ

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +1

      Thanks

  • @s9ka972
    @s9ka972 3 หลายเดือนก่อน +1

    Ithnu service road ille

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +1

      സർവീസ് റോഡ് ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.ചില ഭാഗത്ത്‌ ഒരു സൈഡിൽ മാത്രമാകുമെന്നാണ് പറയുന്നത്

    • @jaKzAra
      @jaKzAra 3 หลายเดือนก่อน +1

      Service road entinan ivde undakunnat

    • @msmsiraj4409
      @msmsiraj4409 2 หลายเดือนก่อน +1

      Only entry & exit undakum

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 หลายเดือนก่อน +1

    Ushar

    • @SibnuVlogs
      @SibnuVlogs  3 หลายเดือนก่อน +1

      Thank you 😍😍

  • @a13vlogs
    @a13vlogs 2 หลายเดือนก่อน +1

    Duuii😅

  • @maanuvalanchere9686
    @maanuvalanchere9686 2 หลายเดือนก่อน +2

    അവതരണം. പോരാ ////////////

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน +1

      👍👍mm

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +1

    കേരളത്തിൽ ഉള്ള റോഡുകകളുടെ you tub ർ മാരിൽ അധികവും സുഡാപ്പികൾ ആണെന്ന് വീഡിയോ കാണുമ്പോൾ മനസിലാവും... കാരണം ഇങ്ങനെ ഒരു വികസനം കൊണ്ട് വന്ന സർക്കാരിനെ പ്പറ്റി ഒരക്ഷരം പറയില്ല

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน +1

      സുഡാപ്പികൾക്ക് കേരളത്തിൽ ആളുണ്ടോ

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞു വലുതാക്കുന്നതാണ്

  • @jaleeljale5138
    @jaleeljale5138 2 หลายเดือนก่อน +2

    Ldf സർക്കാർ ഇനിയും തുടരട്ടെ vekasanam meze തുറക്കട്ടെ 👍

    • @rameshr1982
      @rameshr1982 2 หลายเดือนก่อน +2

      LDF... vikasanam... capsule

    • @ARUN-i9q
      @ARUN-i9q 2 หลายเดือนก่อน

      Eda potta ith BJP ann cheyunne

    • @hassansidheek7046
      @hassansidheek7046 2 หลายเดือนก่อน +5

      ഇത് കേന്ദ്ര സർക്കാരിൻ്റെതാണ് 😂

    • @rameshr1982
      @rameshr1982 2 หลายเดือนก่อน

      @@hassansidheek7046 Oommen chandi

    • @vishnupillai300
      @vishnupillai300 2 หลายเดือนก่อน +1

      Riyas...❤

  • @kareemmct5251
    @kareemmct5251 2 หลายเดือนก่อน +2

    വീഡിയോ സൂപ്പർ But നിങ്ങളുട സംസാരം 10 പൈസകില്ല 😂😂

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน +1

      @@kareemmct5251 എല്ലാ കഴിവും ദൈവം ഒരാൾക്ക് നൽകില്ലല്ലോ 😂😂

    • @surakathali1725
      @surakathali1725 2 หลายเดือนก่อน

      Paisa....... Ninte nilavaaram aaadhyam mechappeduthaan nokk

  • @shabeerkaruthon229
    @shabeerkaruthon229 2 หลายเดือนก่อน +1

    ❤❤

    • @SibnuVlogs
      @SibnuVlogs  2 หลายเดือนก่อน

      😍😍