#nh66

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • #nh66
    #കണ്ണൂക്കര
    #മണ്ണിടിച്ചിൽ
    #വടകര
    #1പാലം
    #2ഫ്ലൈ ഓവർ
    #nh66kerala
    #nationalroad
    #naturephotography

ความคิดเห็น • 41

  • @ribaj2656
    @ribaj2656 22 วันที่ผ่านมา +7

    കേരളത്തിലെ ഏറ്റവും മന്തഗതിയിൽ റോഡ് വർക്ക്‌ നടക്കുന്ന ടൌൺ. .. പരിതാപകരം 😏😏

  • @nivedideal
    @nivedideal 22 วันที่ผ่านมา +10

    wagad വളരെ മോശം ഇത്രയും മന്ദഗതിയിൽ പണി പുരോഗമിക്കുന്നത് വേറെ എവിടെയും ഇല്ല, സ്ഥിരം ആയി ആ റൂട്ടിൽ പോവുന്നത് കാണുമ്പോൾ മാറ്റം വളരെ കുറച്ചു മാത്രം. wagad എന്ന് പണിതീർക്കും ആവോ🫠

  • @bineeshck7093
    @bineeshck7093 22 วันที่ผ่านมา +2

    Vatakara karude mentality pole thanne anallo ippo avaide wrk.. good

  • @paisupaisu7818
    @paisupaisu7818 22 วันที่ผ่านมา +2

    Wagaad Shokam Mookam, Janarosham Uyarendu Undu

  • @jishidevasreebasu1044
    @jishidevasreebasu1044 22 วันที่ผ่านมา +1

    Thank you bro 🙏

  • @salihpa1441
    @salihpa1441 22 วันที่ผ่านมา +1

    🎉🎉

  • @yoosufvp7323
    @yoosufvp7323 22 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @asokan.k.k8211
    @asokan.k.k8211 22 วันที่ผ่านมา +1

    നട്ട് സ്ട്രീറ് മുതൽ കരിമ്പന പാലം വരെ continuous ഒറ്റ ഫ്ലയി ഓവർ ആണന്നാണ് മനസിലാക്കിയത്.

  • @aniv7196
    @aniv7196 22 วันที่ผ่านมา +1

    ....👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻....... വടകര ജംഗ്ഷൻ വഴിയാണോ പുതിയ ബൈപ്പാസ് പോകുന്നത്

  • @arjunvk1343
    @arjunvk1343 22 วันที่ผ่านมา +2

    Mannittu pokkunnathalla, junction muthal nutstreet vare elevated highway aane, pani onnum edukkathathu kondanu angane thonnunnath

  • @MuhammadSharfas
    @MuhammadSharfas 22 วันที่ผ่านมา +2

    വടകര പുതിയ ബസ്റ്റാന്റ് മുതൽ അടക്കാത്തെരുവ് വരെ elivaited haighway ആണ് വരുന്നത്

    • @MuhammadSharfas
      @MuhammadSharfas 22 วันที่ผ่านมา +1

      ഏകദേശം 700മീറ്റർ

  • @justborn1983
    @justborn1983 22 วันที่ผ่านมา +2

    Akeyulla maattam Kadu pidichathu😅

  • @baburajankp6778
    @baburajankp6778 10 วันที่ผ่านมา +1

    ഉരലുങ്കളിനെ വിളിക്കാം.

  • @safarshihab7441
    @safarshihab7441 22 วันที่ผ่านมา +3

    വാഗഡ് ആണ് നാഷണൽ ഹൈവേ ഏറ്റവും മോശം പണി നടത്തുന്ന കമ്പനി

  • @mohdmusawir9852
    @mohdmusawir9852 22 วันที่ผ่านมา +3

    Vagadinde work okke enn theeraaana🧑‍🦯

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  22 วันที่ผ่านมา

      ഭയങ്കര പ്രതീക്ഷയിലാണ് 2025 ആകുമ്പോഴേക്കും പൂർത്തിയാക്കും എന്ന് പറഞ്ഞത്👍

    • @nizarp-230
      @nizarp-230 22 วันที่ผ่านมา +3

      ​@@nishadpadhinhattumuri442
      രണ്ടര വർഷം കഴിഞ്ഞു work തുടങ്ങിയിട്ട് 50% പോലും ആയില്ല പിന്നെ എങനെ 2025 ൽ തീരും 2030 ൽ നോക്കാം 😀

    • @jaKzAra
      @jaKzAra 22 วันที่ผ่านมา

      60 adutt ayenn tonunnu​@@nizarp-230

    • @nivedideal
      @nivedideal 22 วันที่ผ่านมา +1

      Wagad വളരെ സ്ലോ ആണ്…🫠

  • @jaKzAra
    @jaKzAra 22 วันที่ผ่านมา +1

    Atu kanditt soil nailing full teernitt illenn tonunnu cement posshiyat an mottma teernat

  • @abhishekr6173
    @abhishekr6173 22 วันที่ผ่านมา +1

    ഈ ഹൈവേയിലെക്ക് സർവീസ് റോഡിൽ നിന്ന് പ്രവേശനം എങ്ങനെ ആണ്.
    ഒരു സ്ഥലത്തും entriyum എക്സിറ്റും കാണുന്നില്ല

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  22 วันที่ผ่านมา +1

      പണികൾ കുറച്ച് കഴിയുമ്പോൾ സർവീസ് റോഡുകൾക്കുള്ള എൻട്രി മനസ്സിലാകും❤️❤️

  • @musthafakuruppath4487
    @musthafakuruppath4487 22 วันที่ผ่านมา +1

    തൃശ്ശൂർ ജില്ല യെ മറന്നുവോ

  • @arunkumarpp225
    @arunkumarpp225 16 วันที่ผ่านมา +1

    ചെറോഡു അല്ല ചോറോട് & പെരുവട്ടുംതഴ അല്ല പെരുവാട്ടുംതഴ🤔🤔🤔🤔

  • @safarshihab7441
    @safarshihab7441 22 วันที่ผ่านมา +1

    അപ്പൊൾ മൂരാട് ടോൾ പ്ലാസ ഉണ്ടല്ലോ ഇതും അതും തമ്മിൽ 60 കിലോമീറ്റർ ദൂരം ഉണ്ടോ

    • @MuhammadSharfas
      @MuhammadSharfas 22 วันที่ผ่านมา +1

      ചോമ്പാല ആണ് ടോൾ പ്ലാസ വരുന്നത്

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  22 วันที่ผ่านมา

      ചോമ്പാല KSEB ഓഫീസിൻറെ അവിടുന്ന് തുടങ്ങും ടോൾ പ്ലാസ👍❤️

  • @INFINITY___07
    @INFINITY___07 22 วันที่ผ่านมา +1

    cherode ala chorode ann

  • @newslite8744
    @newslite8744 22 วันที่ผ่านมา +1

    ചേറോട് അല്ല ചോറോട്.....

  • @vaputtycheera4779
    @vaputtycheera4779 22 วันที่ผ่านมา +1

    2030 തിൽ കഴിയുമോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  22 วันที่ผ่านมา

      അടുത്തകൊല്ലം👍👍

    • @adith628
      @adith628 22 วันที่ผ่านมา

      ​@nishadpadhinhatt😂😂umuri442

  • @shamsudheen9737
    @shamsudheen9737 18 วันที่ผ่านมา +2

    , വടകര എൻ്റെ നാട്
    വളരെയധികം മോശം പണി നടക്കുന്ന സ്ഥലമാണ് വടകര
    Vagad വളരെ മോശപ്പെട്ട കമ്പനിയാണ്....

  • @aneesk4375
    @aneesk4375 22 วันที่ผ่านมา +2

    അത് പണികയിഞ്ഞതല്ല ഒരു കമ്പി യെങ്ങിലും കാണുന്നുണ്ടോ
    തല്‍കാലം സിമന്‍റ് പൂശിയതല്ലോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  22 วันที่ผ่านมา

      😔

    • @moosayecee3956
      @moosayecee3956 22 วันที่ผ่านมา

      പണി കഴിഞ്ഞില്ല
      തൽക്കാലം മണ്ണിടിച്ചിൽ
      തടയാൻ ശ്രമിച്ച തല്ലെ

    • @nivedideal
      @nivedideal 22 วันที่ผ่านมา +1

      Soil nailing കഴിഞ്ഞത് ആണ്.