അയനിക്കാട് മാപ്പിള സ്കൂളിന് അടുത്തുള്ള സ്ഥലം ഏറ്റെടുത്തിട്ടില്ല, കോടതിയിൽ കേസ് നടക്കുകയാണ്.. അത് പോലെ പെരുമാൾപുരത്തും പൂക്കാടും കേസ് കാരണം സ്ഥലം എടുക്കാത്ത ഭാഗങ്ങൾ ഉണ്ട്... അയനിക്കാടും ഇരിങ്ങലും അടിപ്പാതയ്ക്ക് അടയാളപ്പെടുത്തിയ സ്ഥലത്തും പണി നടന്നിട്ടില്ല
10:54 ഏറ്റെടുത്ത് എപ്പോഴും ജനങ്ങൾ സഞ്ചരിക്കുന്ന എപ്പോഴും ആളുകൾ വരികയും പോകുകയും ചെയ്യുന്ന ഫുഡ് കോർട് പോലെ എന്തെങ്കിലും തുടങ്ങുക..അല്ലെങ്കിൽ നേരെ വിപരീതമായി നെഗറ്റീവ് കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടേക്കാം..
പഴയ പാലം പൊളിക്കും, ദേശീയ ജലപാത വരുമ്പോൾ പഴയ പാലത്തിന്റെ ഉയരക്കുറവ് പ്രശ്നമാകും അതുകൊണ്ട്
അയനിക്കാട് മാപ്പിള സ്കൂളിന് അടുത്തുള്ള സ്ഥലം ഏറ്റെടുത്തിട്ടില്ല, കോടതിയിൽ കേസ് നടക്കുകയാണ്.. അത് പോലെ പെരുമാൾപുരത്തും പൂക്കാടും കേസ് കാരണം സ്ഥലം എടുക്കാത്ത ഭാഗങ്ങൾ ഉണ്ട്... അയനിക്കാടും ഇരിങ്ങലും അടിപ്പാതയ്ക്ക് അടയാളപ്പെടുത്തിയ സ്ഥലത്തും പണി നടന്നിട്ടില്ല
Super video construction
Thanks
Nice Dear
Food court will damage the river
Payyoli yil und electric car charging station
Electric charg station.. Payyoli to vadakara bagath pokumpo, payyoli town kayinj left sidil undallo 🤔
Yess
നല്ല വീഡിയോ ❤❤
മഴയത്ത് പോകുമ്പോൾ ശ്രദ്ധിക്കുക. God Bless you
❤️❤️❤️
വടക്കൻ കേരളത്തിൽ കുറഞ്ഞ വേഗത്തിൽ വർക്ക് നടക്കുന്ന റീച്ചാണ് വെങ്ങളം to അഴിയൂർ,യാത്രക്കാരുടെ ദുരിതം എന്നവസാനിക്കുമോ ആവോ😢
🎉🎉🎉🎉🎉
🎉
❤
സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ പാലം എത്തുമ്പോൾ മെയിൽ റോഡിലേക്ക് കയറിയിട്ട് വേണ്ടേ അപ്പുറം കടക്കാൻ
Nice bro 🙏
Thanks 🔥
10:54 ഏറ്റെടുത്ത് എപ്പോഴും ജനങ്ങൾ സഞ്ചരിക്കുന്ന എപ്പോഴും ആളുകൾ വരികയും പോകുകയും ചെയ്യുന്ന ഫുഡ് കോർട് പോലെ എന്തെങ്കിലും തുടങ്ങുക..അല്ലെങ്കിൽ നേരെ വിപരീതമായി നെഗറ്റീവ് കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടേക്കാം..
12:54 മനോഹരം
Maintenance illenghil crash barrierinde avide okke cheli piduchi nilkum alle😊
അത് പൊളിച്ചു കളയണം
എന്തിന്?
ഇത്രയും നാറിയ കമ്പനി (wagad) വേറെ ഇല്ല
😔😔😔😔