EP #59 DEATH RAILWAY of Thailand | ഒരു ലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു റെയിൽവേ റൂട്ട്‌ 😱

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2024
  • EP #59 DEATH RAILWAY! Thai Burma Railway | ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത ട്രെയിൻ റൂട്ട് #techtraveleat #deathrailway #thailand
    Today's video features a rail route known as the 'Death Railway' which was built sacrificing the lives of more than 1 lakh people. Do watch this video which was shot in two days with lot of effort and struggle. Share your comments and do share this video with your near and dear ones too.
    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
    00:00 Intro
    00:41 Kanchanaburi to Nam Tok Train Journey
    04:03 River Kwai Bridge
    08:27 Tham Krasae Railway Bridge
    12:02 Tham Krasae Railway Station
    13:53 Scenic Death Railway Route
    17:41 Nam Tok Railway Station
    21:28 Return Journey
    27:29 Death Railway Museum
    38:36 Train Spotting at River Kwai Bridge
    46:29 Train Spotting at Tham Krasae Bridge
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 887

  • @TechTravelEat
    @TechTravelEat  16 วันที่ผ่านมา +197

    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.

    • @sanjusivaji
      @sanjusivaji 16 วันที่ผ่านมา +3

      Intro polichu🎉😊

    • @DEVIL6669186
      @DEVIL6669186 16 วันที่ผ่านมา +1

      First in malayalam vlog

    • @SabithaMol-h9b
      @SabithaMol-h9b 16 วันที่ผ่านมา

      Effort....👏👏👏👏💖

    • @ramachandrant2275
      @ramachandrant2275 16 วันที่ผ่านมา

      👍🙋👌♥️

    • @Njanorumalayaliofficial
      @Njanorumalayaliofficial 16 วันที่ผ่านมา

      150 sub aakan sahayikkumo

  • @rasheedbabu3431
    @rasheedbabu3431 16 วันที่ผ่านมา +171

    ആരും അറിയാത്ത ജപ്പാന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ ആർജ്ജവത്തോടെ പറഞ്ഞ സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ ❤

    • @Kvaraaaaa-s1o
      @Kvaraaaaa-s1o 16 วันที่ผ่านมา

      രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമ്മനി ചെയ്തതിനേക്കാളും ക്രൂരതകൾ ചെയ്തതത് empire of ജപ്പാൻ ആണ്. അത് അറിഞ്ഞാൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത് ഒക്കെ ചെറുതായിട്ട് തോന്നും....!
      പക്ഷെ ഇപ്പോൾ ലോകത്തിലെ എല്ലാം രാജ്യങ്ങൾക്കും മാത്രാക ആക്കാൻ പറ്റിയ രാജ്യം ആണ് ജപ്പാൻ/日本 🇯🇵🗾

    • @ais1076
      @ais1076 16 วันที่ผ่านมา

      Unit 731 എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ യൂട്യൂബിൽ ജപ്പാന്റെ ക്രൂരതകൾ മുഴുവൻ കാണാം

    • @harishkrishnan2193
      @harishkrishnan2193 16 วันที่ผ่านมา +11

      Every body knws if they knw world history

    • @dailyvlogs7379
      @dailyvlogs7379 16 วันที่ผ่านมา

      No sudus are in 6 th century ​@@harishkrishnan2193

    • @siriousblack704
      @siriousblack704 16 วันที่ผ่านมา +6

      Safari channelil kanditund

  • @Aslau-b8r
    @Aslau-b8r 16 วันที่ผ่านมา +39

    😢 ഒരു രക്ഷയും ഇല്ല എനിക്ക് തോന്നിയത് ഇതുപോലെ ഒരു ബ്ലോഗ് ❤ ഞാൻ കണ്ടിട്ടില്ല... സുജിത് ഭക്തൻ 🥰 നിങ്ങൾ പൊള്ളിയാണ് ശെരിക്കും കണ്ടിരിക്കാം

    • @TechTravelEat
      @TechTravelEat  16 วันที่ผ่านมา +1

      👍

    • @sreekumars2713
      @sreekumars2713 16 วันที่ผ่านมา

      Super sir super തളള് sir

    • @user-vn6iu7ty1r
      @user-vn6iu7ty1r 13 วันที่ผ่านมา

      ​@@sreekumars2713da nalla kannukadi ondallo

  • @aswathy209
    @aswathy209 16 วันที่ผ่านมา +38

    തായ്‌ലൻഡ് പോയി പുലിയുടെ കൂടെ ഫോട്ടോ എടുപ്പിക്കാം എന്ന് പറയുന്ന ടീംസ് ഇതൊക്കെ ഒന്ന് വന്നു കാണു... ☺️

  • @mohammedshereef6045
    @mohammedshereef6045 16 วันที่ผ่านมา +16

    സുജിത് ഭക്തൻ ശരിക്കും താങ്കൾ അഭിനന്ദനം അർഹിക്കുന്നു
    വളരെ കഷ്ടപ്പെട്ട് ഇതെല്ലാം ഞങ്ങൾക്കായി ഷൂട്ട് ചെയ്യുന്നത് ശരിക്കും നല്ല കഷ്ടപ്പെട്ടു തന്നെയാണെന്ന് മനസിലാക്കുന്നു.
    ശരിക്കും ജീവന്മരണ പോരാട്ടം തന്നെ
    നന്ദിയും പ്രാർത്ഥനകളും ❤❤❤

  • @santhithamanna1697
    @santhithamanna1697 16 วันที่ผ่านมา +8

    I know one Malayali man who was employed in British army. He was a cook with the British people in Burma. But however, he eloped from there and came back to home at PTA , Kerala. He was then employed with my grand father @ Ayroor. He used to tell many of his war memories to us in my childhood. Pranamam to Gheevari chettans memory. Thank you, Sujith for showing this.

  • @rupeshvlog2260
    @rupeshvlog2260 16 วันที่ผ่านมา +57

    സധാചാരവിരുദ്ധരോട് പോയി പണി നോക്കാൻ പറ സുജിത്ത് ബ്രോ നമുക്ക് ഇതുപോലുള്ള അടിപൊളി വീഡിയോയും മായ് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോയിടെ ഒപ്പം ഞങ്ങളും ഉണ്ട് ഇനിയും മുന്നോട്ട്👍👍👍👍👍👍

    • @sreekumars2713
      @sreekumars2713 16 วันที่ผ่านมา +1

      അത്രക്ക് ഗതികേടിലാണോ ഇവനോടോപ്പം ഇറങ്ങി തിരിക്കാൻ

    • @sreekumars2713
      @sreekumars2713 16 วันที่ผ่านมา +1

      Super sir പടം super sir

  • @Joysheart
    @Joysheart 16 วันที่ผ่านมา +34

    ഇപ്പോൾ സുജിത് ഭക്തൻ പ്രൊഫഷണൽ ട്രാവലർ ആയി വ്ലോഗർ അല്ല ട്രാവലർ ഇതുപോലെ വീഡിയോ ചരിത്രലൂടെ യാത്രകൾ കാത്തിരിക്കുന്നു പുസ്തകങ്ങൾ ചരിത്രം പറയുമ്പോൾ കിട്ടുന്ന വായന അതുക്കും മേലെ ദൃശ്യങ്ങൾ കഥാപാറയുമ്പോൾ.

    • @Njanorumalayaliofficial
      @Njanorumalayaliofficial 16 วันที่ผ่านมา +1

      150 sub aakan sahayikkumo

    • @Joysheart
      @Joysheart 16 วันที่ผ่านมา +1

      @@Njanorumalayaliofficial ഒന്ന് പോയെടാ ഇനി മേലിൽ ഇമ്മാതിരി ഊളത്തരം പറഞ്ഞു വരരുത് ഒരു വീഡിയോ പോലും ഇല്ലാത്ത എനിക്ക് ഇത്രയും സബ്സ്ക്രൈബ് കിട്ടുന്നുണ്ടെങ്കിൽ അത് എന്റെ നിലവാരമുള്ള കമെന്റ് ആണ് കാരണം

  • @manesh310
    @manesh310 15 วันที่ผ่านมา +3

    ഈ സ്ഥലങ്ങളൊന്നും വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല.. സൂപ്പർ സുജിത്

  • @gatewayanangadi9231
    @gatewayanangadi9231 16 วันที่ผ่านมา +124

    innale night 12 manik notification kandavar ivide varu..
    😁😁

    • @ravishkrishnan4739
      @ravishkrishnan4739 16 วันที่ผ่านมา +2

      Njnum kandu❤

    • @ihaveanoidea
      @ihaveanoidea 16 วันที่ผ่านมา

      Scheduled time maariyatha enn thonnunnu😂😂

    • @pranavtk7482
      @pranavtk7482 16 วันที่ผ่านมา +1

      ഒന്നുടെ കാണാന്നേ

    • @gatewayanangadi9231
      @gatewayanangadi9231 16 วันที่ผ่านมา

      @@pranavtk7482 kanum 😍

    • @aizanumerashikashik316
      @aizanumerashikashik316 16 วันที่ผ่านมา

      Half kandu pinne kattayi

  • @fliqgaming007
    @fliqgaming007 16 วันที่ผ่านมา +33

    was waiting for this video 😍
    Intro Shot adipolii 🔥

    • @Njanorumalayaliofficial
      @Njanorumalayaliofficial 16 วันที่ผ่านมา

      150 sub aakan sahayikkumo

    • @arjunkrishna2367
      @arjunkrishna2367 16 วันที่ผ่านมา +1

      Illla​@@Njanorumalayaliofficial

    • @user-vn6iu7ty1r
      @user-vn6iu7ty1r 13 วันที่ผ่านมา

      ​@@Njanorumalayaliofficial content entha

  • @vishnunair9079
    @vishnunair9079 13 วันที่ผ่านมา +3

    @Sujith bro..വളരെ informative ആയിരുന്നു ഈ video. Death railway യെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു.ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു🤝 KL2UK ഇനിയും മുന്നോട്ട്👏👍

  • @Veedakam
    @Veedakam 16 วันที่ผ่านมา +22

    സൂപ്പർ വൈബുള്ള വീഡിയോസ് ! ഏറ്റവും കൂടുതൽ കണ്ട ട്രാവൽ സീരീസും ഇത് തന്നെ ❤❤

  • @ngopan
    @ngopan 16 วันที่ผ่านมา +20

    തായ്‌ലൻഡ് പൊളിച്ചു, പ്രത്യേകിച്ച് ഡെത്ത് റെയിൽവേ. ഇതുപോലുള്ള കാഴ്ചകളാണ് viewers പ്രതീക്ഷിക്കുന്നത്.

  • @soniyabiju2110
    @soniyabiju2110 16 วันที่ผ่านมา +9

    Death railway was a new information for me. Thanks to you bro. Waiting for these kind of videos. Tipsy tubing videos was also nice and ignore negative comments...soniya

  • @headhunter8853
    @headhunter8853 16 วันที่ผ่านมา +65

    ഇന്നലെ കണ്ടു എന്നാലും ഒന്നൂടി കാണാം വീഡിയോ 🎊🔥🎊

    • @pranavtk7482
      @pranavtk7482 16 วันที่ผ่านมา +1

      സത്യം

    • @Hahshsjsbsksb
      @Hahshsjsbsksb 16 วันที่ผ่านมา

      🙄🙄🙄

    • @adhiadhithyan2499
      @adhiadhithyan2499 16 วันที่ผ่านมา

      Sambhvam nthaaa

    • @abinjacob5584
      @abinjacob5584 16 วันที่ผ่านมา

      Time Maari post cheythu..😄​@@adhiadhithyan2499

    • @SUTHI_KANNUR
      @SUTHI_KANNUR 16 วันที่ผ่านมา

      ​@@adhiadhithyan2499 night 12 manik

  • @Adharsh.V.G3340
    @Adharsh.V.G3340 16 วันที่ผ่านมา +13

    Hi super video ❤❤ intro polichu 😍🔥

  • @sindhuponnuzz3057
    @sindhuponnuzz3057 16 วันที่ผ่านมา +2

    Orupad celebrities okke മലയാളത്തിൽ ട്രാവൽ വീഡിയോസ് ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരു quality kanarilla onnilum.നിങ്ങൾ പോളിയാണ് 👌👌

  • @aswints6176
    @aswints6176 16 วันที่ผ่านมา +1

    Pwoli pwoli enikk ee series il eetavum istapetta episode 🥰 kidilanayittund sujith bro

  • @ToxicUnitedFan
    @ToxicUnitedFan 16 วันที่ผ่านมา +8

    Another great and insightful video. I agree with your statement that people in power in our country should see efforts of other Asian countries in promoting tourism and try to match them

  • @bettycwbnjulius2119
    @bettycwbnjulius2119 16 วันที่ผ่านมา +3

    Very detailed video.Got lots of information. Thanks Sujit

  • @Fufu-se8hy
    @Fufu-se8hy 16 วันที่ผ่านมา +4

    New Information!!!!!!!!!! Thanks for your effort bro🤩

  • @user-zh1cv9jn8z
    @user-zh1cv9jn8z 16 วันที่ผ่านมา +12

    good.വീഡിയോ..ഇത്.എത്ര.കണ്ടാലും മടുപ്പ് തോന്നില്ല..❤❤❤❤❤❤ഇത് പോലെ.ഉള്ള വീഡിയോകൾ ഇനി യും.പ്രതിഷിക്കുന്നു..❤❤

    • @sreekumars2713
      @sreekumars2713 16 วันที่ผ่านมา

      Super sir super sir

  • @sreekutty_vlogs1996
    @sreekutty_vlogs1996 16 วันที่ผ่านมา +2

    Bhudha nte പ്രതിമ കാണാൻ വെയ്യത്തെ വീണ്ടും അടിച്ചു കണ്ടു..എന്ത് സൂപ്പർ ആയിട്ട..ഫുൾ വീഡിയൊ എടുക്കാൻ എടുത്ത effort..

  • @MrVineesh27
    @MrVineesh27 16 วันที่ผ่านมา +1

    Awesome video. You put so much effort!!!

  • @manumohan7277
    @manumohan7277 16 วันที่ผ่านมา +2

    Very very informative video... Super sujith

  • @rvp71
    @rvp71 16 วันที่ผ่านมา +2

    Great effort Sujith 👍👍👍👍another superb vlog...Not missed a single episode of KL2UK ..Keep going Sujith...

  • @prasannakumari6654
    @prasannakumari6654 14 วันที่ผ่านมา

    Wow super super informative video...very well explained Sujith...nammal direct aayitu kandapole undu..ur hardwork n dedication is so impressive...all the best..thank U so much for the advangerous video..😊❤

  • @chinchumathew571
    @chinchumathew571 15 วันที่ผ่านมา

    Appreciate ur effort,eagerly waiting for ur next vedio,keep going..

  • @RemaNandikesh
    @RemaNandikesh 16 วันที่ผ่านมา +1

    Nice video
    Thanks for bringing up this great experience
    Superb shots of the train n the bridge

  • @SajishaNibin
    @SajishaNibin 16 วันที่ผ่านมา +3

    Dear Sujithbro😊........I don't even know whether you will read this comment, but I can't resist myself after watching this video. I have been following you for many years but never commented on any of your TH-cam videos until now. This one truly deserves appreciation. The way you're filming and presenting this kind of information is mind-blowing. I had no idea about the Death Railway and the history behind it. After watching this video, I got to know so much.
    You could have avoided it because it's scary and not safe to walk and film, but you did it with such passion that it moved me. I can see that you're dehydrated, tired, and tanned, as you mentioned, but you still stayed and covered the beautiful railway, showing it to us. The best part is that you're not just showing the video and moving forward; you're taking the extra time and effort to learn about the history behind the place and explaining it to us in a simple manner. Wow, what a dedication👏!
    You're awesome at what you're doing, and I wish you all the success in your life ahead. (I'm putting this here because I won't be commenting frequently😝). Let people say whatever they want; you're doing the best, and we all love you❤. Take care!

    • @TechTravelEat
      @TechTravelEat  16 วันที่ผ่านมา

      Thank you so much ❤️❤️❤️

    • @rajeshp5046
      @rajeshp5046 15 วันที่ผ่านมา

      We don't need tv serials and tv news because we have Sujith ❤❤

  • @geethastephen2058
    @geethastephen2058 16 วันที่ผ่านมา

    Really awesome and informative, first time came to know of this railway, keep on going Sujith🎉

  • @sanjusan1569
    @sanjusan1569 16 วันที่ผ่านมา +1

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു സുജിത് ഏട്ടാ......😘ഇഷ്ട്ടം ആയി. 🤩

  • @vishnudas5781
    @vishnudas5781 16 วันที่ผ่านมา

    Aiwaa പൊളിച്ചു ❤👌🏻all the best bro.. 😍

  • @rabihahmed6729
    @rabihahmed6729 16 วันที่ผ่านมา +6

    Njan daily video download cheyiditt ,shesham time kittumbol nokaaran ,, but innala night video vannapa thanne downloaded the video,,, morning kaanumbol video missing😮😮
    ❤❤❤❤

    • @pranavtk7482
      @pranavtk7482 16 วันที่ผ่านมา

      അതു കലക്കി

  • @sindhuhari3692
    @sindhuhari3692 16 วันที่ผ่านมา

    Great video sujith bro.... Hats off to your effort and dedication💕

  • @smithamohan5573
    @smithamohan5573 16 วันที่ผ่านมา +1

    Very interesting video , applaud your daring efforts to make it natural and realistic death railway polichu

  • @sruthypillai
    @sruthypillai 16 วันที่ผ่านมา

    Very very informative video.🎉🎉🎉.Hats off to your hardwork for this episode👏👏👏👏..
    Thank you for introducing Death Railway🙏🙏.. These kinds of new & informative episodes expecting in your coming journeys. Be healthy & safe 👍👍

  • @Shruthijan23
    @Shruthijan23 16 วันที่ผ่านมา

    Onum parayan illa bro super video ethrayum video edukan hard work chaithe Sujith bro inu hats off ❤

  • @surajadevi-re5he
    @surajadevi-re5he 16 วันที่ผ่านมา +1

    Adipoly video ആയിരുന്നു sujith 👍

  • @user-oi1vt2cw8e
    @user-oi1vt2cw8e 16 วันที่ผ่านมา +1

    ലോകത്തിലെ തന്നെ ഏറ്റവും , സത്യസന്തരും , കണിശക്കാരും ഒപ്പം ക്രൂരൻമാരും ഒരേ കൂട്ടരാവുക എന്ത് വിരോധാഭാസം😢 ..Death railway കുറിച്ചു സിനിമകൾ ഉണ്ട് ...സന്തോഷ് ജോർജ്ജ് ഇതേ കുറിച്ചു അദ്ദേഹത്തിന്ടെ എപ്പിസോഡിൽ വളരെ ഹൃദയസ്പർശിയായി പ്രതിഭാധിക്കുന്നുണ്ട് ..ഒരു നൂറ്റാണ്ട് മുൻപ് ലോകത്താകമാനം മിക്ക രാജ്യങ്ങളിലും ജനങ്ങൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല ..പ്രകൃതി ഒരുക്കിയ പ്രളയത്തിൽ അന്ധാളിച്ചു പോയ ഒരു ജനതയാണ് നമ്മുടെ ..ദുരിതം നിറഞ്ഞ ഒരു ചരിത്രം അത്ര നിസ്സാരമായി ഒരു ഗൂഗ്ൾ ട്രാൻസലേഷൻ വഴി വായിച്ചു തീർക്കാവുന്നവയല്ല .. It's not that cool and funny 😢😢

  • @sanilkumar8073
    @sanilkumar8073 16 วันที่ผ่านมา +1

    ഈ ലോകത്തെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ കുടി ഇങ്ങനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം, 🙏🙏🙏

  • @sreejaanand8591
    @sreejaanand8591 16 วันที่ผ่านมา

    Thank you for the valuable information and the amazing video ❤🙏

  • @akkulolu
    @akkulolu 16 วันที่ผ่านมา +1

    Story of death railway hearing the first time. Nice ❤️❤️🥰🥰👌🏻👌🏻

  • @abhinavsiju5089
    @abhinavsiju5089 16 วันที่ผ่านมา

    You are Uploading Great Videos Brother👍❤️‍🔥❤️‍🔥

  • @rageshr739
    @rageshr739 16 วันที่ผ่านมา

    Kidilam video ithupole kanatha kazchakal kanikunnathil.... This Effort 🔥.... And the visuals is mindblowing ❤️❤️❤️

  • @bencybaby9993
    @bencybaby9993 16 วันที่ผ่านมา

    Superb video , quality of content and knowledge sharing ,travel experience 👌👌👌🥰♥️♥️

  • @sarather9356
    @sarather9356 16 วันที่ผ่านมา +3

    Kidiloski.... Ningal aanu sujithetta vloger.......❤❤🎉🎉

  • @tonia6192
    @tonia6192 16 วันที่ผ่านมา +7

    Hats off to your effort to make these videos. Your adventures are inspiring me. Abhijith Bhakthan missed this train journey. Death Railway's history is really shocking one

    • @TechTravelEat
      @TechTravelEat  16 วันที่ผ่านมา

      👍❤️

    • @tonia6192
      @tonia6192 16 วันที่ผ่านมา

      @@TechTravelEat Waiting for some adventures. We need you to visit some rare countries like Tuvalu, Djibouti etc..

  • @divyasunil6169
    @divyasunil6169 16 วันที่ผ่านมา +13

    Super Adipoli video. Aa paalam pediyayi. Superb. ഇതൊക്കെ. Ippazha ariyunnath.big thanks for the. വിലപ്പെട്ട വിവരങ്ങൾ 👍👍👍👍👍👏👏👏👏🥰🥰🥰

  • @rosariorose316
    @rosariorose316 16 วันที่ผ่านมา +11

    Tipsy tubing ന്റെ വീഡിയോ ലെ comment ഒക്കെ വായിച്ചിരുന്നു. രാത്രി മാത്രം വിദേശ പര്യടനം നടത്തുന്ന അമ്മാവന്മാർ ആണ് . അവർക്ക് reality എന്താ എന്നു അറിയില്ല , അഥവാ എന്തേലും കണ്ടാൽ Indian സംസ്കാരം അങ്ങനെ അല്ല ഇങ്ങനെ ആണെന്നൊക്കെ പറഞ്ഞിരിക്കാനെ അറിയൂ... Sujithetta നിങ്ങൾ വീഡിയോ ഇട് , ഞങ്ങൾ ഉണ്ട് support ആയിട്ട് കൂടെ ❤❤❤

  • @sunisasidharan8940
    @sunisasidharan8940 16 วันที่ผ่านมา

    Amazing video bro. ❤❤

  • @Rtechs2255
    @Rtechs2255 15 วันที่ผ่านมา +1

    50:41 അതിനേക്കാൾ strange സാധനം നമ്മുടെ നാട്ടിൽ ഉണ്ടല്ലോ..
    മുല്ലപ്പെരിയാർ Dam..

  • @vijbgy
    @vijbgy 16 วันที่ผ่านมา

    This video is fantastic. The effort taken by you is commendable. We could understand lot of history from this video. ❤

  • @anjukarnan82
    @anjukarnan82 16 วันที่ผ่านมา

    Lot of thanks sujith for this great information regarding death railway..keep going...god bless you

  • @girishmaller3659
    @girishmaller3659 16 วันที่ผ่านมา +1

    Super good Video ❤

  • @autographs1990
    @autographs1990 16 วันที่ผ่านมา

    Hey Man, you made it....woww....really beat the vision 💥💥💯

  • @sailive555
    @sailive555 16 วันที่ผ่านมา +3

    Video with top notch professional quality.. 👌❤️

  • @rajeshgopakumar9553
    @rajeshgopakumar9553 15 วันที่ผ่านมา

    I really enjoyed the coverage of Death Railway👌👍Awaiting more and more 😊

  • @jeessebastian7328
    @jeessebastian7328 16 วันที่ผ่านมา

    Innathe video 👌 tech travel eat ❤️

  • @vigneshpadmanabhan1501
    @vigneshpadmanabhan1501 16 วันที่ผ่านมา

    Intro pwolichu❤

  • @kundukulamblr
    @kundukulamblr 16 วันที่ผ่านมา +4

    I'm loving your videos for the loads of information that you share. idoes are sometime not just fun and entertainment, but also with rich academic content. Best wishes for your future videos.

  • @anoopnandu2122
    @anoopnandu2122 15 วันที่ผ่านมา

    Pwoli video oru history classil erunna pole❤❤

  • @user-fm3qx5xq8t
    @user-fm3qx5xq8t 16 วันที่ผ่านมา

    hats of bro nigal ee videos yedukkkan kanikunna efforts nigale languaage l paranjaladru onnonnara sambhavam thanne parayadirikkan vayya making and editing super bro ad cut cheyd edit akunnad adinn pattiya background music vere leavel yethra paranjalum parayadirikkan vayya paisa poyalum ad prekshagarkk 2divasam yedk shey yendonn manushyanade ed hats of bro oru big salute @#techtraveleatbysujithbhakthan#techtraveleat

  • @solotraveller848
    @solotraveller848 14 วันที่ผ่านมา +1

    Another great and amazing video as usual......Very very informative video about DEATH RAILWAY of Thailand. Appreciatin the effort you have taken..
    Waiting for the next episode of KL to UK

    • @TechTravelEat
      @TechTravelEat  14 วันที่ผ่านมา +1

      ❤️❤️❤️

  • @syamsree.1613
    @syamsree.1613 16 วันที่ผ่านมา +3

    Tec travel Eat...❤❤❤
    KlL 2 UK... enjoying 🎉🎉

  • @GeorgeThomasHealth
    @GeorgeThomasHealth 15 วันที่ผ่านมา

    Very interesting video. Appreciate the effort you have taken to shoot this over 2 days.

  • @pratheeshvt1355
    @pratheeshvt1355 12 วันที่ผ่านมา

    Death railway poli oru രക്ഷയും ഇല്ല അവതരണം &intro super .

  • @picacho564
    @picacho564 16 วันที่ผ่านมา

    Awwwww aaa last dialogue പൊളിച്ചു 🤭🤭🤭😍😍😍 ..... ❤️❤️❤️❤️❤️❤️

  • @sreeshmaek2885
    @sreeshmaek2885 16 วันที่ผ่านมา

    Informative vdo 🧡

  • @bijuks_vlogs
    @bijuks_vlogs 16 วันที่ผ่านมา

    wonderful video Sujith.

  • @manjumanojnair3912
    @manjumanojnair3912 16 วันที่ผ่านมา

    സൂപ്പർ video... Intro polichu😊

  • @ajithkumar-gu5ib
    @ajithkumar-gu5ib 14 วันที่ผ่านมา

    Such an awesome VDO Sujith.. Its really a feast... I have seen tht bridge in the movie only.. Now felt like see in real... Take care buddy...thank u so much for ur efforts...❤❤❤

  • @witchlovessandwitches
    @witchlovessandwitches 16 วันที่ผ่านมา

    Terrific and superb intro so far 🤩

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj 16 วันที่ผ่านมา

    I'm crazy about history
    Hence today's video is a bonus for me and kudos to your courage, confidence and abundance of knowledge for showing such superb videos.
    Keep going.
    All the best.
    Awaiting more videos from you.
    Stay safe.❤

  • @MonzyMathews
    @MonzyMathews 15 วันที่ผ่านมา

    Super episode 👍👏👏. One of the greatest episode. Enjoy every moment. Forget about what people says.

  • @nehalvb9587
    @nehalvb9587 16 วันที่ผ่านมา

    Adipolii video thrilling aayirrunu kandapol❤️❤️❤️

  • @rajeshraju6825
    @rajeshraju6825 16 วันที่ผ่านมา +1

    Tech Travel (Eat)Treat visuals. Hats off S B

  • @saleemkodijala4966
    @saleemkodijala4966 16 วันที่ผ่านมา

    All video super bro❤️

  • @CadetAbinSajeer
    @CadetAbinSajeer 16 วันที่ผ่านมา +1

    The video which I enjoyed most was your tipsy tubing video. And also I enjoys this type of informative videos .hope u could complete your kl2uk trip very faster.

  • @Akashpra007
    @Akashpra007 16 วันที่ผ่านมา

    Well done...the real solo trip and backpack mode is on...ignore the narrow mindset ppl ..Great Job

  • @sarigasasikumar6049
    @sarigasasikumar6049 16 วันที่ผ่านมา

    SB hatsoff to you for the wonderful video.

  • @subimary1767
    @subimary1767 12 วันที่ผ่านมา

    Hats off to your effort to make these videos...keep going sujith

  • @abdullamukthar
    @abdullamukthar 16 วันที่ผ่านมา

    Really appreciate your work...Awesome bro...❤

  • @pranavnp2675
    @pranavnp2675 16 วันที่ผ่านมา +3

    What an intro🔥🔥

  • @gireeshkrishna9726
    @gireeshkrishna9726 16 วันที่ผ่านมา

    നല്ല information ആയിരുന്നു ❤

  • @AbhinayaSatheesh
    @AbhinayaSatheesh 16 วันที่ผ่านมา +3

    Death railway kurich kelkkan waiting arunnu😊

  • @jijivarghesejohn7959
    @jijivarghesejohn7959 13 วันที่ผ่านมา

    Super and amazing video bro👍

  • @jeenasindhuraj4791
    @jeenasindhuraj4791 16 วันที่ผ่านมา +1

    Hats off to your effort to make these video ❤

  • @sanushcj
    @sanushcj 13 วันที่ผ่านมา

    Nice Video Sujith broo!❤❤

  • @jineshjinesharya7057
    @jineshjinesharya7057 16 วันที่ผ่านมา

    your job effort is really good 👍sujith bro 😊 superb 💕

  • @henarafeeque
    @henarafeeque 14 วันที่ผ่านมา

    Great work.. Adyamayit aan ingane oru incidentne patti kelkunath polum..thanks to sujith bro.. Thailand enn vechal pattayyayum bankokum maathram enna vijarche.. even your tipsy tubing video was nxt level.. its evident that you are putting so much effort in bringing new things to your viewers.nannayit research cheythit aan ooro videosum cheyunnath enn manasilavm and that makes you different from other youtubers..

    • @TechTravelEat
      @TechTravelEat  14 วันที่ผ่านมา +1

      ❤️❤️❤️

  • @sijuscaria1135
    @sijuscaria1135 16 วันที่ผ่านมา

    Dear Sujith bro
    Really appreciate your great efforts to bring such informative video

  • @SubisAmericanTravelVlog
    @SubisAmericanTravelVlog 16 วันที่ผ่านมา

    Intro Polichu. ❤

  • @user-sl4cg5rr5d
    @user-sl4cg5rr5d 15 วันที่ผ่านมา

    Very informative videos, thanks bro👍🙏🙏🥰🥰

  • @azeemfakhurudeen7531
    @azeemfakhurudeen7531 16 วันที่ผ่านมา +1

    Bro don’t bother the negative ammavan comments. You are giving us new experience through your travel vlogs. We love that .. we like to see the videos like typsi tubing also. Please do share those experiences too. Enjoy the trip .

  • @Explorewithsebin
    @Explorewithsebin 16 วันที่ผ่านมา +2

    Daily fan history + travel = nostalgia

  • @pragadheeshjp2113
    @pragadheeshjp2113 16 วันที่ผ่านมา

    Thank u sujith for the wonderful video and letting us know so many unknown information.

    • @TechTravelEat
      @TechTravelEat  16 วันที่ผ่านมา

      ❤️❤️❤️

  • @jobyjj3150
    @jobyjj3150 16 วันที่ผ่านมา

    Ennu video vere level video aarunnetto sujithetta intro kidu👌👌👌🥰

  • @mohanshankar9905
    @mohanshankar9905 16 วันที่ผ่านมา

    Great video sir..hats off