ഇത് എൻറെ രഹസ്യ ആയുധം | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2023
  • Premium Business : Selling Secrets
    One Day Coaching For Owners
    ✅ Premium Customer ന് എങ്ങനെ വിൽക്കണം?
    ✅ Premium Customer Mindset എന്താണ്?
    ✅ Premium Customer ക്ക് എന്താണ് വേണ്ടത്?
    ✅ Premium Customer നെ എങ്ങനെ കണ്ടെത്തണം?
    ✅ എങ്ങനെ വാല്യൂ കൂട്ടികൊണ്ട് വില കൂട്ടി വിൽക്കണം?
    Cochin : 14th October 2023
    Dubai : 21st October 2023
    Riyadh Saudi : 28th October 2023
    Doha Qatar : 4th November 2023
    Reserve your seat for Premium selling Secrets Kochi now :
    rzp.io/l/D3Ak9A6I
    India :
    wa.me/919105700700
    Call Now : +91 9105700700
    Middle East : wa.me/971524750700
    Call : +971 524750700

ความคิดเห็น • 45

  • @afnanrahman1891
    @afnanrahman1891 8 หลายเดือนก่อน +5

    സാറിനെ ലും ബുദ്ധിയുള്ളവരാണ് മുന്നിലിരിക്കുന്നത് അവരുടെ പരിശ്രമഫലമായി അവർ ദൈവ സഹായത്താൽ സമ്പന്നരായി . എന്നാൽ അവരെ മുന്നില് ഇരുത്തി പണം സമ്പാദിക്കുന്ന സാറിന്റെ കുരുട്ടുബുദ്ധി അപാരംതന്നെ❤❤❤

    • @mubaraka6961
      @mubaraka6961 8 หลายเดือนก่อน +1

      അദ്ദേഹവും പരിശ്രമത്തിന്റെ ഫലമായി ക്വാളിറ്റി ഉള്ള ക്ലാസ്സ്‌ എടുത്തു ദൈവ സഹായത്താൽ പണക്കാരൻ ആകും അസ്സൂയക് മരുന്ന് ഉണ്ടോ?

    • @anurajmm
      @anurajmm 8 หลายเดือนก่อน

      Ethanu aa dhaivam.. 🤔🤔

    • @jomonmathew6688
      @jomonmathew6688 8 หลายเดือนก่อน +2

      കേൾക്കാൻ ഇരിക്കുന്നവർ മണ്ടന്മാർ തന്നെ എന്ന് തോന്നുന്നു

  • @rojiclementchald3654
    @rojiclementchald3654 8 หลายเดือนก่อน +5

    Now 26 old. Your video helped me how to handle business staf

  • @rojiclementchald3654
    @rojiclementchald3654 8 หลายเดือนก่อน +1

    I respect you sir..... One day I will with u.

  • @rojiclementchald3654
    @rojiclementchald3654 8 หลายเดือนก่อน +1

    King's teacher

  • @maqzeldesigns
    @maqzeldesigns 8 หลายเดือนก่อน

    paisa onnum tharathe thanne enik valueable tips thanna teaminu thanks❤❤🙏 aftr that only i can sleep little peacefully nd hopefully

  • @rojiclementchald3654
    @rojiclementchald3654 8 หลายเดือนก่อน

    ❤️

  • @junaid___junu5761
    @junaid___junu5761 8 หลายเดือนก่อน

    👏

  • @rojiclementchald3654
    @rojiclementchald3654 8 หลายเดือนก่อน

    Love you

  • @bijubond5304
    @bijubond5304 8 หลายเดือนก่อน

    💕

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 8 หลายเดือนก่อน

    👍💪

  • @user-ue2yr7wc3n
    @user-ue2yr7wc3n 8 หลายเดือนก่อน

    🔥🙏🏻

  • @axisdiagnosticcenteradc518
    @axisdiagnosticcenteradc518 8 หลายเดือนก่อน

    THANKS SIR
    2 VIEDEO AGAE YTUBE KANU....1 DR RAJESHKUMAR,2 DR ANIL BALACHANDRAN.......

  • @ppr3554
    @ppr3554 8 หลายเดือนก่อน

    Management captikns vech alukale pattikana viruthan.

  • @Aks-nu3lc
    @Aks-nu3lc 8 หลายเดือนก่อน +1

    Sir king maker alla king തന്നെ ആണ്

  • @CoolChef28
    @CoolChef28 8 หลายเดือนก่อน +1

    4:29 ohh

  • @vishnuk7141
    @vishnuk7141 8 หลายเดือนก่อน

    Sir,i was poor but enik cyber security padikan thalparyam ind ene help cheyuo? Jolli kityal njn course budget thirich tharum... 0:0

  • @sujithasabu4233
    @sujithasabu4233 8 หลายเดือนก่อน

    Mr. Anil Balachandran I will be your opponent because I am the king

    • @thefilmmaker4932
      @thefilmmaker4932 8 หลายเดือนก่อน

      ഉവ്വ് തമ്പ്രാനെ

  • @CoolChef28
    @CoolChef28 8 หลายเดือนก่อน +1

    Enna ee video ang kanda pore??

  • @emptylife9654
    @emptylife9654 8 หลายเดือนก่อน +3

    പറ്റിക്കൽസ്

  • @vpmsaidalavi5848
    @vpmsaidalavi5848 8 หลายเดือนก่อน +1

    അല്ലാഹു അക്ബർ.

    • @anurajmm
      @anurajmm 8 หลายเดือนก่อน

      😂😂😂😂

    • @savadkk5787
      @savadkk5787 3 หลายเดือนก่อน

      ​@@anurajmmഇത് ഫേക്ക് ഐഡി ആണ്. പല വീഡിയോ സിലും കണ്ടിട്ടുണ്ട്. ഒരു ബന്ധവും ഇല്ലാത്ത സ്ഥലത്തു വന്നു ഇങ്ങനെ കമന്റ് ഇടല ഇവന്ടെ പണി ഏതോ ചാണകം ആണ്. മുസ്ലിം വിരോധമുള്ള ഏതോ നാറി.. ആളുകളെ തമ്മിൽ അടിപ്പിക്കാൻ നടക്കുന്ന ചെറ്റ..

  • @GOD-Original
    @GOD-Original 8 หลายเดือนก่อน +18

    ഈ caption തെറ്റല്ലേ.. നിങ്ങളുടെ രഹസ്യ ആയുധം ആണെങ്കിൽ നിങ്ങൾ ഇത് വെളിപ്പെടുത്തില്ലല്ലോ 😂 എന്തുപറഞ്ഞാലും വിശ്വസിക്കുന്ന കുറെ ആളുകൾ ഉള്ളതുകൊണ്ട് ഇതൊക്കെ ഓടും 😂😂😂😂

    • @ngage4241
      @ngage4241 8 หลายเดือนก่อน

      നിന്റെ ഒരു ബുദ്ധി അഭാരം തന്നെ 🤭🐒🐒🐒😂

    • @mubaraka6961
      @mubaraka6961 8 หลายเดือนก่อน +1

      നിങ്ങൾ ഒന്നു പറഞു നോക് അപ്പൊ അറിയാം ഓടുമോ എന്ന് ഓടും നിങ്ങൾ കണ്ടം വഴി

    • @AliceAiswarayaRajeev-gg8gu
      @AliceAiswarayaRajeev-gg8gu 8 หลายเดือนก่อน +5

      അതാണ് നിനക്ക് മനസിലാവാഞ്ഞത്.. രഹസ്യ ആയുധം എന്ന് പേരിട്ടാലേ നീ കാണു.. ഇതാണ് രഹസ്യയുധം 😂😂

    • @Neutral_tms
      @Neutral_tms 8 หลายเดือนก่อน

      ഇതൊക്കെ വെറും തള്ളല്ലേ. കുറെ മണ്ടന്മാർ കേൾക്കാൻ ഉണ്ടെങ്കിൽ ഇവിടെയും പൈസ ഉണ്ടാക്കാം. ആരെയും വിഡ്ഢിയാക്കാം എന്ന് over confidence നല്ലതല്ല

    • @MatthewAdhikarathil
      @MatthewAdhikarathil 8 หลายเดือนก่อน

      @@AliceAiswarayaRajeev-gg8gu hhha😊

  • @Sreeju_B
    @Sreeju_B 8 หลายเดือนก่อน +2

    Sir you also said never reveal your business secrets but you reveal it🤣🤣🤣

  • @happyjourneys3334
    @happyjourneys3334 8 หลายเดือนก่อน

    Ante pettiyum cashum.... 😂

  • @snehajwala8494
    @snehajwala8494 8 หลายเดือนก่อน +1

    മൈത്രേയൻ പറയുന്നത്ര സാറു പറയുന്നില്ല'
    എന്നാലും സാറ് സൂപ്പറാ!!

  • @shyjukayamkulam5769
    @shyjukayamkulam5769 8 หลายเดือนก่อน +1

    ഇവന്റെ ക്ലാസിനു പോയാൽ പ്രാന്ത് പിടിച്ചു നല്ല നിലയിൽ പോകുന്ന ബിസിനസുപോലും പൂട്ടി പോവും 😂

  • @user-oq6oi7vr1i
    @user-oq6oi7vr1i 4 หลายเดือนก่อน

    അനിൽ ബാലചന്ദ്രന്റെ ഏതൊക്കെയോ വീഡിയോസിനു താഴെ വന്ന് കമന്റോളികൾ കുരക്കുന്നത് കേട്ടു, ഈ contents എല്ലാം ഞങ്ങൾ MBA ക്ക് പഠിച്ചിട്ടുള്ളതാണെന്ന്. ശെരിയായിരിക്കും, പക്ഷെ നിങ്ങൾക്ക് ഇതുപോലെ ക്ലാസ്സ്‌ എടുക്കാൻ എന്താണ് പറ്റാത്തത്? അയാൾക്ക് പറ്റുന്നുണ്ട്. അതാണ് അയാളുടെ കഴിവ്.

  • @user-yc8ve9np3k
    @user-yc8ve9np3k 8 หลายเดือนก่อน

  • @dharmeshshali2002
    @dharmeshshali2002 8 หลายเดือนก่อน

  • @rajeeshmkmk6678
    @rajeeshmkmk6678 8 หลายเดือนก่อน

  • @jamesmathew7705
    @jamesmathew7705 8 หลายเดือนก่อน