ജോലി ഉള്ളത് അഭിമാനമാണ്🔥 Abhishad Guruvayoor | Business | ABC Group | Staff Training | Kasargode

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • For more videos Check my TH-cam Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    #abhishadguruvayoor #funny #motivation #comedy #business #malayalam #fun #education #business #kasaragod

ความคิดเห็น • 1.1K

  • @donboscochittilappilly1613
    @donboscochittilappilly1613 ปีที่แล้ว +3305

    ഒന്നിൽ കൂടുതൽ തവണ ലൈക്ക് അടിക്കണമെന്നുണ്ടായിരുന്നു , പക്ഷേ അതിനുള്ള ഓപ്ഷൻ ഈ വീഡിയോയ്ക്ക് താഴെ ഇല്ലാതെ പോയി 👌.

  • @greeshmaksasi3809
    @greeshmaksasi3809 ปีที่แล้ว +532

    വളരെ ശരിയാണ് sir.. ഞാൻ ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപികയാണ് ... എന്റെ ജോലി എനിക്ക് അഭിമാനമാണ്... ആ ജോലി എനിക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്.. ഓരോ പെൺകുട്ടികളും സ്വന്തമായി ഒരു ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കേണ്ടതാണ് 👍

    • @AnaSSpeaks
      @AnaSSpeaks ปีที่แล้ว +32

      ജോലി ഉണ്ടാവുക മാത്രമല്ല, അത് ഏറ്റവും നല്ല നിലയിൽ ചെയ്യുക എന്നത് കൂടി പ്രാധാന്യം ഉള്ള കാര്യം ആണ്.
      ജോലിയിൽ ഒരു ഉഴപ്പ് കാണിച്ചാൽ പോലും അത് എന്തോ ഒരു missing നമ്മളിൽ കൊണ്ട് വരും.
      Ethics ഇല്ലാതെ ജോലി ചെയ്താലും കുഴപ്പം ആണ്. 🥰

    • @sanjiniraja
      @sanjiniraja 11 หลายเดือนก่อน +4

      Sir paranjathu yellam 1oo percentage sariyannu.

    • @AliAli-nn8gz
      @AliAli-nn8gz 11 หลายเดือนก่อน +2

      Gud

    • @moosamct8169
      @moosamct8169 11 หลายเดือนก่อน +3

      മടിയൻ മല ചുമക്കും 😂😂

    • @wisdomworld349
      @wisdomworld349 11 หลายเดือนก่อน +3

      Engane aan Psc padicha reethikal enn onn paranju tarumo

  • @priyasandeep3825
    @priyasandeep3825 ปีที่แล้ว +379

    എനിക്ക് എന്തൊക്കെയോ സങ്കടങ്ങൾ വന്ന് വീർപ്പുമുട്ടി എന്താ ചെയ്യണ്ടെ എന്നറിയാതെ ഇവിടിരുന്ന് കരച്ചിലായിരുന്നു. നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച ഭാരം..'' അപ്പോഴാണ് ഞാൻ സാറിന്റെ ക്ലാസ് കേൾക്കാനിടയായത് .... ഒന്നും പറയാനില്ല : നിങ്ങളെ ദൈവം ഈ ഭൂമിയിലേക്ക് വ്യക്തമായ ഉദ്ദേശത്തോടെയാണ് അയച്ചിരിക്കുന്നത്. ഒരു പാട് കാലം ആരോഗ്യത്തോടെ ഇതു പോലെ ഇരിക്കാൻ പറ്റട്ടെ. ഇപ്പൊ ഞാൻ ഒരു പാട് സന്തോഷത്തിലാ ....thank you So much

    • @lenovotab4051
      @lenovotab4051 ปีที่แล้ว

      കണ്ടവരെ 😡നെഞ്ചിലും തൊണ്ടയിലും 😡ജീവിതത്തിലും വീട്ടിലും 😡😡കട്ട് കേറി പാറക്കല്ലെടുത്തു 😡വെച്ചിട്ടു ഭാരത്തിന്റെ മുകളിൽ 😡കൊടും ഭാരമാക്കി വെച്ച് 😡😡അത് കണ്ടു ആനന്ദിച്ചു നടക്കുമ്പോൾ 😡😡🐕😬😡പെരും കള്ളത്തി കിളവി നായി ഓർക്കാനായിരുന്നു നായെ 🐕😬😡😡😡പല വിതത്തിലും തിരിച്ചടി കിട്ടുമെന്ന് 😠😡😡😡
      ഒന്നും കിട്ടിയില്ല 😡കിട്ടാൻ പോകുന്നേയുള്ളു 😬😬😡😡അപ്പോ കിടന്നു നിലവിളി 😂അപ്പോ കിട്ടി തുടങ്ങിയ എന്താകും അലറൽ 😂😂😠😠🐕😬😡😡😡😡😡

    • @suharasuhara6828
      @suharasuhara6828 ปีที่แล้ว +4

      Aameen

    • @aneeshaneesh100
      @aneeshaneesh100 ปีที่แล้ว +2

      Relax cheyyu

    • @subaidhaa.a1464
      @subaidhaa.a1464 8 หลายเดือนก่อน +1

      😂

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii 6 หลายเดือนก่อน

      ​@@subaidhaa.a1464 hi

  • @manu-jr5st
    @manu-jr5st ปีที่แล้ว +222

    ഞാൻ മിക്ക പേരുടേയും മോട്ടിവേഷൻ കാണുന്ന ആളാണ്. എന്നാൽ ഇങ്ങനെ കൊമഡിയിലൂടെ ചിരിപ്പിച്ച് ഊപാടിളക്കി മോട്ടിവേഷൻ ചെയ്യുന്ന ആള് ഈ സാധനം മാത്രം. അഭിനന്ദനങ്ങൾ.

  • @issu6197
    @issu6197 11 หลายเดือนก่อน +75

    "പണി ചെയ്യാതെ ശമ്പളം കിട്ടുന്ന സംഗതി "ആ പോയിന്റ് ഓർത്ത് വെച്ച ചേട്ടൻ മാസ്സ്.. 🤭😍😍

  • @sindhukrishnan1791
    @sindhukrishnan1791 ปีที่แล้ว +47

    വല്ല്യ ആഗ്രഹം ആണ് sir നെ നേരിൽ കാണാൻ. ഒരു ക്ലാസ്സിൽ attend ചെയ്യാൻ. ❤️❤️

  • @ShifanaK-rp8ge
    @ShifanaK-rp8ge 11 หลายเดือนก่อน +5

    സ്വീഡൻ കഥ മുഴുവനാക്കാതെ കാസർഗോഡും തൃശൂരും എത്തിയപ്പോൾ അതിൻ്റെ ബാക്കി എന്തെന്ന് പറയൂലെ എന്നാലോചിച്ച് കൊണ്ട് വീഡിയോ കണ്ടിരുന്നപ്പോഴാണ് അഭി സാറിനോട് ആ ചേട്ടൻ്റെ ഓർമപ്പെടുത്തൽ... ആ ചേട്ടൻ ഈ cmt Box നോക്കുകയാണെങ്കിൽ ചേട്ടനെൻ്റെ Thks അറിയിക്കുന്നു.. കൂടെ അഭിഷാദ് സാറിനും..ചിരിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനും..❤❤❤

    • @Abhishadguru
      @Abhishadguru  11 หลายเดือนก่อน +1

      ♥️😃😃♥️♥️

  • @safesafsaf7180
    @safesafsaf7180 4 หลายเดือนก่อน +9

    ഞാൻ ജോലിക്ക് പോകാതെപോകുന്നവരെക്കാൾ മാസത്തിൽ എനിക്ക് വരുമാനം കിട്ടുന്നു .ജോലിക്ക് രാവിലെ പോണം അടിമയെ പോലെ ഒരു ദിവസം കഴിച്ച്കൂട്ടി തിരിച്ച് വീട്ടിൽ വരുന്നു .പിറ്റെന്നും അതെ അവസ്ഥ .ഞാൻ ബിൽഡിങ്ങുകൾ വാടകയ്ക്ക് കൊടുക്കുന്നു സുഖകരമായി ജീവിക്കുന്നു .ഏത് സമയവും നമ്മൾ Free അല്ലാതെ രാവിലെ കുളിച്ച് ഒരുങ്ങി തറ പറ പിന്നെയും തറഎന്ന് പറ എന്ത് അല്ലെ. ബിസിനസ് ഉണ്ടല്ലൊ മകളെ വെറെ ലെവൽ👍🔥🔥🔥🔥🔥🙋🔥

  • @sheenavinodsheenavinod8963
    @sheenavinodsheenavinod8963 4 วันที่ผ่านมา

    നിങ്ങടെ സംസാരത്തിലെ വെള്ളിക്കും കുറുക്കൻ ഓരിയിടുന്ന ചിരിക്കും വരെ like ആണല്ലോ മനുഷ്യാ super, attractive. നിങ്ങൾ ഈ മലയാളികളെ എല്ലാം നന്നാക്കും. Keep it up man.❤

  • @anjanav8486
    @anjanav8486 9 หลายเดือนก่อน +5

    Correct ആണ് sir എന്നെ പോലെയുള്ള വീട്ടമ്മമാർ അനുഭവിക്കുന്നതാണ് ...

  • @Shazia-u3s
    @Shazia-u3s ปีที่แล้ว +8

    സർ. നിങ്ങളുടെ സംസാരരീതി ഒരു നല്ല മോട്ടിവേഷനാണ്

  • @RajiSajeesh-n8h
    @RajiSajeesh-n8h ปีที่แล้ว +14

    ജോലി അഭിമാനം തന്നെ ഒരു സംശ യവുമില്ല. സർ ന്റെ ക്ലാസ് സൂപ്പർ

  • @sabirac4163
    @sabirac4163 ปีที่แล้ว +71

    സാറേ ബാക്കി പറ സാറേ . പണിയെടുക്കാതെ പൈസ കിട്ടുന്ന സ്വീഡന്റെ കാര്യം😅😅😅😅😂😂

    • @Midhumoolutty
      @Midhumoolutty ปีที่แล้ว

      Super

    • @bindusasi8933
      @bindusasi8933 11 หลายเดือนก่อน

      Avarkiu anganne venda eennu paranu. A system nirthallakki

  • @shabeebudheensanu5602
    @shabeebudheensanu5602 ปีที่แล้ว +17

    ഇയാൾ പോളിയാണ് ❤❤ കൂടുതൽ video വേണം sir plzzz

  • @shanijashanija3340
    @shanijashanija3340 ปีที่แล้ว +11

    സത്യം ജോലി അഭിമാനം ആണ് ആത്മവിശ്വാസം നൽകുന്നു. എന്തിന് ഏറെ പറയുന്നു ബസ് fare കെഞ്ചി യിരുന്ന കാലം മാറി. മറ്റൊരാൾക്ക്‌ ഉപകാരം ചെയ്യുക. മാതാപിതാക്കൾക്ക് ആശ്വാസം നൽകുക.ഉപകാരം ചെയ്യുക. ഭർത്താവിന് ഭാരം ആകാതെ കടം കൊടുക്കുക തിരികെ കിട്ടില്ലഎന്നറിഞ്ഞു കൃത്യ മായി കണക്കു സൂക്ഷിക്കുക😂.happy always. Something diffrent feeling.

  • @francisbabubabu
    @francisbabubabu 9 หลายเดือนก่อน +3

    Sir u r absolutely 💯 right because my self leaving my life like that I am 62 still working Thank u Jesus

  • @Hasnaththasi2883
    @Hasnaththasi2883 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ ക്ലാസ് കേട്ടാൽ ചിരിച്ച് ഒരു വഴിക്കാവും😂

  • @NaseeraP-i2n
    @NaseeraP-i2n หลายเดือนก่อน

    Mister താങ്കളുടെ ചിരി nalla ഒരു പോസ്റ്റീവ് എൻര്ജി ആണ്

  • @rejanikj9353
    @rejanikj9353 ปีที่แล้ว +7

    സത്യം സാർ ഞാനും ജോലി ഇല്ലാതെ ഇതേ അവസ്ഥ

  • @sandhyalaya254
    @sandhyalaya254 7 หลายเดือนก่อน +1

    Varumanam kuravanengilum namukk kittunna satisfaction athe ethra paranjalum theerilla. Sir paranjath full correct karyagal. Big salute sir

  • @sujithk3502
    @sujithk3502 ปีที่แล้ว +21

    കാസറഗോഡ് ക്ലാസ്സ് ഉള്ള കാര്യം അറിഞ്ഞില്ല sir. വലിയ നഷ്ടമായിപ്പോയി❤

  • @പത്മകണ്ണൻതൊടിയിൽ
    @പത്മകണ്ണൻതൊടിയിൽ 11 หลายเดือนก่อน +5

    18 വര്‍ഷമായി ഒരേ officil ജോലി ചെയ്യുന്നു. സത്യത്തിൽ ഓരോ ദിവസവും ജോലിക്ക് പോകുന്നത് അത്രയേറെ maduthittanu. പക്ഷേ pokathirunnal undakunna സാമ്പത്തിക ബുദ്ധിമുട്ട്‌ അറിയുന്നത് കൊണ്ട്‌ വേറെ നിവൃത്തിയില്ല.

  • @ShayanmuhammdShayanmuham-qn5ij
    @ShayanmuhammdShayanmuham-qn5ij 3 หลายเดือนก่อน

    സാർ ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി ഒരു ജോലി ആരുടെയും മുന്നിൽ കൈ നീടാതെ ജീവിക്കണം ♥️

  • @rekhasathyan693
    @rekhasathyan693 ปีที่แล้ว +3

    സാറിനെ കാണണം എന്നുണ്ട് വിഷമിച്ചിരിക്കുമ്പോൾ ആണ് കേട്ടത് ചിരിച്ചു കുറെ

  • @bindusureshsuresh8048
    @bindusureshsuresh8048 3 หลายเดือนก่อน

    Sir.. Super class ❤.എന്റെ വീടും ഗുരുവായൂർ ആണ് sir.. എന്നെങ്കിലും കാണണം എന്നുണ്ട്.. Class കേൾക്കണം...

  • @heavenofattikkal3792
    @heavenofattikkal3792 ปีที่แล้ว +8

    പണിയെടുക്കാനുള്ള മനസ്സല്ല
    പണി കൊടുക്കാനുള്ള മനസ്സ് അതാണ് പണക്കാരൻ

  • @thangamanimltr8083
    @thangamanimltr8083 หลายเดือนก่อน

    Sir ഒന്ന് നേരിൽ കാണാൻ പറ്റിയെങ്കിൽ 👍👍👍

  • @jamshijamshee744
    @jamshijamshee744 ปีที่แล้ว +3

    എനിക്ക് ഒരുപാട് ടെൻഷൻ ഉണ്ട് ഇത് കാണുബോൾ മനസിന് ഭയങ്കര സുഗാണ്

  • @kamarunnisas6362
    @kamarunnisas6362 11 หลายเดือนก่อน +1

    തളർത്തുവാണോ എന്ന് തോന്നിയ ക്ലാസ്സ് ആയിട്ട് കണ്ട്.എൻ്റെ നാടിനെ അപമാനിച്ചത് പോലെ ആയി...പോലെ അല്ല അപമാനിച്ചു.മറ്റു ജില്ല കാർക് ചവിട്ടി thazthanullathalla.ഒരു പാട് parihasichu 😢😢😢.

  • @fancylizard5079
    @fancylizard5079 ปีที่แล้ว +2

    👍🙏aarudeum mumbil kykal neettate abhimaanathode jeevikkan yenikkum God sahayichu.yenikkum cheriya jollykitty. Sarinte mottivation helpcheytu. God bless our

  • @kabeer6278
    @kabeer6278 4 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ഒരുപാട് ഇഷ്ടം ആയി

  • @AnaSSpeaks
    @AnaSSpeaks ปีที่แล้ว +6

    ജോലി ഉണ്ടാവുക മാത്രമല്ല, അത് ഏറ്റവും നല്ല നിലയിൽ ചെയ്യുക എന്നത് കൂടി പ്രാധാന്യം ഉള്ള കാര്യം ആണ്.
    ജോലിയിൽ ഒരു ഉഴപ്പ് കാണിച്ചാൽ പോലും അത് എന്തോ ഒരു missing നമ്മളിൽ കൊണ്ട് വരും.
    Ethics ഇല്ലാതെ ജോലി ചെയ്താലും കുഴപ്പം ആണ്. 🥰

  • @abhinav.c.r
    @abhinav.c.r 6 หลายเดือนก่อน +1

    Maturity is when you watch abhishad guruvayoor s videos instead of studying 🤧

  • @noorjahan2375
    @noorjahan2375 5 หลายเดือนก่อน +1

    😊

  • @rayyaanreehan3850
    @rayyaanreehan3850 ปีที่แล้ว +1

    Enikkum neritt kaanan aagrahamund

  • @dhanyakrkr
    @dhanyakrkr 7 หลายเดือนก่อน

    Ente mashee mashinte chiride sound ❤❤❤❤

  • @Headshort-artist
    @Headshort-artist ปีที่แล้ว +1

    Joliyundengile yellaattinumoru order undaavukayullooo.. Sathyam👍🏼👍🏼👍🏼

  • @padmaprasadkm2900
    @padmaprasadkm2900 11 หลายเดือนก่อน

    താങ്കൾ പറഞ്ഞത് ഒരു സത്യം

  • @AnjuSneha-e9m
    @AnjuSneha-e9m 6 หลายเดือนก่อน

    ഞാൻ sir ne vilichirunnu പക്ഷെ enthuparayum enn aalochichitt katt cheythu ഞാൻ 😊

  • @shaanmuhammed299
    @shaanmuhammed299 ปีที่แล้ว +12

    ആളെ കിട്ടി..ആളെ കിട്ടി..😂😂

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 6 หลายเดือนก่อน

    Ningalu vere levela.Kozhikode ningale kandu kai kaatumpolekkum.ningal parannu..ningal kaarilayirunnu...ethrayum pere otta adikku motivation nalkunna.ningade koode ninna oru selfi edukendath.nadanmarude aduthuninnalla.

  • @AmruthaNijesh
    @AmruthaNijesh 26 วันที่ผ่านมา

    സ്വന്തം നാട്ടുകാരനാണ് അഭി സർ, നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു

  • @aswathybosebose2067
    @aswathybosebose2067 ปีที่แล้ว +1

    Cheriya salary anelum joli ullatghe abhimanam ane sirne neril kanan othiri agraham unde nadakum nnu viswasam njanum trsuur ane

  • @Uvaisadivaram
    @Uvaisadivaram 11 หลายเดือนก่อน

    Orupaad ishtamanu sir , angayude vaakkukal🥰😘

  • @SaneeshK-ns6cu
    @SaneeshK-ns6cu ปีที่แล้ว +1

    100%True sir athu anubavikubol manasilakum. .uu are great brooo

  • @ilyasppilyas9210
    @ilyasppilyas9210 4 หลายเดือนก่อน +1

    ജോലി മാത്രമല്ല അഭിമാനം

  • @shihab819
    @shihab819 2 หลายเดือนก่อน

    Njammal k വളരെ snehaman
    കാസര്‍കോട് 😊

  • @muhammedismailmuhammedhabe8543
    @muhammedismailmuhammedhabe8543 ปีที่แล้ว +4

    Bed ഉം , Bsc ഉം (ഫിസിക്സ്‌ ൽ) first ക്ലാസ്സിൽ പാസ്സായിട്ടും ഇപ്പോഴും സാഹചര്യം കൊണ്ട് 13വർഷമായി വീട്ടിൽ ഇരിക്കുന്ന ഞാൻ😥

    • @shylath6084
      @shylath6084 ปีที่แล้ว +2

      ഞാനും, 10 വരെ ക്ലാസിൽ first ആയിരുന്നു, പിന്നെയും പഠിച്ചു,mrg ന് ശേഷം ജോലിക്ക് try ചെയ്തില്ല, ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരുന്ന hus നെ കിട്ടിയപ്പോ ആ dream വേണ്ടാന്ന് വെച്ചു,ഇപ്പൊ ഇതൊക്കെ കാണുമ്പോൾ വിഷമം ആണ്, പിന്നെ ചിന്തിച്ചാൽ stress ആവും, so past ഈസ്‌ past, presentil സന്തോഷം കണ്ടെത്താം

    • @cicyoommen2838
      @cicyoommen2838 ปีที่แล้ว

      ചിലർക്ക് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല...

    • @misammohammed1716
      @misammohammed1716 8 หลายเดือนก่อน

      ഞാൻ

  • @greenicongreen4938
    @greenicongreen4938 ปีที่แล้ว +1

    Sir poliyatto😍😍😍👍

  • @zuhrafathima7044
    @zuhrafathima7044 ปีที่แล้ว +3

    വളരെ ആഗ്രഹമുണ്ട് ജോലിക്ക് പോകാൻ 😢😢😢

    • @JossyVarkey
      @JossyVarkey 11 หลายเดือนก่อน

      Download DWMS Connect app (by Govt of Kerala) and register for free training 👍🏻

  • @SudhaSudha-qd2hj
    @SudhaSudha-qd2hj 10 หลายเดือนก่อน

    ഈ വീഡിയോ ഞായറാഴ്ച കാണുന്ന ഞാൻ 😂 തിങ്കളാഴ്ച എനിക്ക് ജോലിക്ക് പോകാൻ ഉണ്ട് 😂

  • @Nusaiba882
    @Nusaiba882 ปีที่แล้ว +10

    Sir പറഞ്ഞതു ശെരിയാണ് kasargod ഇൽ എല്ലാവർക്കും ഉണ്ടാവും വണ്ടികൾ...മുതൽലാലിയല്ലെന്നുമാത്രം 🤣👌👌👌

    • @shaheervm
      @shaheervm ปีที่แล้ว

      തമാശ...
      ഞാൻ ചിരിക്കട്ടെ 😂

  • @ansisfoodvlog6276
    @ansisfoodvlog6276 11 หลายเดือนก่อน

    Ingane chirikkunnavare enikkothiri ishtanu. Bcoz nanum angane pottichirikkum. Ennodu palarum paranjitund nee oru pennanu. Voice thazhthi samsarikkanamennu . Avarude munpil njan kooduthal pottichirikkum . Ipo puthiya dialogue anu , 3 kuttikalde ummayanennu.😂😂 moonu kuttkal ullavarku pottichirikan padille ennorotta chodyam kondu avaroke nirthi. 😂😂 l like your videos so much

  • @evamehavish
    @evamehavish 4 หลายเดือนก่อน

    ഇന്ന് വല്ലാത്തൊരു ദിവസം ആയിരുന്നു ഒരുപാട് നഷ്ടങ്ങളും സങ്കടങ്ങളും പ്രയാസങ്ങളും നിറഞ്ഞ thayirunnu😒

  • @rasiyaahammed4298
    @rasiyaahammed4298 ปีที่แล้ว +1

    😂👍

  • @sudhaps357
    @sudhaps357 11 หลายเดือนก่อน

    Ente sare chirichu mannuthappy.adipoly class😂😂

  • @nafeelshahana
    @nafeelshahana 7 หลายเดือนก่อน

    സത്യം, ഇപ്പോൾ അനുഭവിക്കുന്നു, ഡിബ്രേഷൻ 😭😭

  • @Boban.Ignatius.Thoughts
    @Boban.Ignatius.Thoughts 8 หลายเดือนก่อน

    This guy is legendary ❤😂

  • @abdulkhadar3061
    @abdulkhadar3061 ปีที่แล้ว +3

    ആളെ 😂😂😂😂കിട്ടി

  • @SONIYAMS-fc7zp
    @SONIYAMS-fc7zp 4 หลายเดือนก่อน

    Correct kaaryam

  • @shaji7482
    @shaji7482 ปีที่แล้ว +1

    ഞാൻ ചരിച്ച്😅😅😅

  • @bindhukp9439
    @bindhukp9439 ปีที่แล้ว +1

    സാർനെ നേരിൽ കാണാൻ വലിയ ആഗ്രഹമാണ്.

  • @babupr3222
    @babupr3222 7 หลายเดือนก่อน

    ആ പണി എടുക്കാതെ പൈസ 😂 സുപ്പർ ❤

  • @youme9553
    @youme9553 ปีที่แล้ว +3

    ഇവിടെ tamil നാട്ടിൽ വീട്ടമ്മ enna പദവി കുറവാണു. എല്ലാരും എന്തേലുമൊക്കെ joli ചെയ്യും. നിങ്ങൾ പറഞ്ഞത് ശരിയാണ് ഇവിടെ ഒരാളെ മുന്നിലും പിറകിലും ആരും നോക്കികൊണ്ട്‌ നടപ്പില്ല 😂😂kazhinja വീക്കിൽ നാട്ടിൽ പോയപ്പോഴും കണ്ടു oru 7മണിക്ക് oru പെൺകൊച്ചു roadil കൂടിപ്പോകുന്നു. ഒരാള് എന്തോ mathiri നോട്ടം. ഇതൊക്കെ എവിടെ പോയിട്ട് വരുന്നതാണെന്നാവും. നമ്മൾ mind സെറ്റ് ആക്കുക. നമ്മൾ എന്തേലും ചെയ്യുമെന്ന്.

    • @anilap832
      @anilap832 ปีที่แล้ว

      ശരിയാണ്. ഞാനും തമിഴ് നാട്ടിൽ ആണ്. ഇന്നേ വരെ ഒരു തുറിച്ചു നോട്ടം ഉണ്ടായിട്ടില്ല. നമുക്ക് വേണ്ട ഇടതു പോകാം. പിന്നെ almost എല്ലാ ലേഡീസും എന്തെങ്കിലും ഒരു ജോലിയിൽ engaged ആണ്. പിന്നെ housewife ആണെങ്കിൽ വീട്ടിലെ എല്ലാ കാര്യങ്ങളും അവർ ആണ് ചെയ്യുന്നത്. ഭർത്താവ് support ഉണ്ടാകും ഓരോ ആവിശ്യത്തിന് പണം ചോദിക്കേണ്ട ആവിശ്യം ഇല്ല money dealings ഉം ലേഡീസ് തന്നെ. എന്റെ ഒരു observation ആണ്. മലയാളി ലേഡീസ്നേക്കാളും ഒരു കാര്യപ്രാപ്തി ഇവിടുത്തെ ലേഡീസ്ന് ഉണ്ട്. ഒരു disciplined life

  • @jinsjames432
    @jinsjames432 6 หลายเดือนก่อน

    You have a sound knowledge sir

  • @عبدالحكيمبنمحمدرافع
    @عبدالحكيمبنمحمدرافع ปีที่แล้ว +1

    Kasarodian 🥰🔥

  • @surajakumari2117
    @surajakumari2117 8 หลายเดือนก่อน

    - നല്ലതുപോലെ ഒന്ന് ചിരിക്കണോ നിങ്ങൾക്ക് എങ്കിൽ ഈ വീഡിയോ ഒന്ന് കാണുക

  • @jasnijafar9491
    @jasnijafar9491 ปีที่แล้ว +1

    Very true

  • @techntravel1212
    @techntravel1212 ปีที่แล้ว

    ആശാൻ 😍

  • @misryaziz5467
    @misryaziz5467 ปีที่แล้ว

    ചിരിച്.മടുത്തു

  • @mcps7400
    @mcps7400 4 หลายเดือนก่อน

    Great 🙏🏽🙏🏽😃😃🙏🏽

  • @kirancc81
    @kirancc81 ปีที่แล้ว

    രാവിലെ എണീറ്റാൽ പോയിരിക്കാൻ ഒരു സ്ഥലം വേണം. അതും ശമ്പളത്തോടെ, ഒരു പാട് ഉത്തരവാദിത്വങ്ങളോടെ ........ ഇല്ലാത്ത ഒരു അവസ്ഥ. രണ്ടു ദിവസം ചെന്നിരുന്ന് മൂന്നിന്റെന്ന് ചോദ്യം വരും. എന്താ ഇവിടാ ഇരിക്കുന്നത് എന്ന് . ഒരു പാട് അനുഭവിച്ചിട്ടുണ്ട്.

  • @PriyaPriya-yk1vt
    @PriyaPriya-yk1vt 11 หลายเดือนก่อน

    എനിക്കു ഈ സാറിനെ നേരിട്ട് കാണണം എന്നുണ്ട്

  • @pankajamnair9461
    @pankajamnair9461 ปีที่แล้ว +4

    ജോലി ഇല്ലാത്ത 60 ABOVE എന്തു ചെയും കേൾക്കാൻ സുഖം, അവർക്കു വേണ്ടിയും എന്തെങ്കിലും വരുമാന മാർഗം വേണ്ടേ

  • @kollamramlathavlogs
    @kollamramlathavlogs ปีที่แล้ว

    😁😁😁😁😁😁😁polichu

  • @geethakaloli
    @geethakaloli 8 หลายเดือนก่อน

    Siryouaregreat

  • @C2TEChVlog
    @C2TEChVlog 11 หลายเดือนก่อน

    Sirr❤❤❤😂😂😂

  • @Chakuss
    @Chakuss ปีที่แล้ว +2

    U r motivating magician ....super class ...class kelkumbol tension free akunnu

  • @sinisadanandan1525
    @sinisadanandan1525 11 หลายเดือนก่อน +106

    അഭിഷാദ് 🥰 ഞാൻ അഭിഷാദിന്റെ നാട്ടുകാരിയാണ്.. കുറച്ചു ദിവസം മുൻപ് ശ്രീ മുതുകാട് സാറിന്റെ വീഡിയോ യിൽ അഭിഷാദിനെ അദ്ദേഹം പ്രശംസിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി... All the best my bro 🥰

  • @nikhilnhaloor
    @nikhilnhaloor ปีที่แล้ว +883

    "Monday ജോലിക്ക് പോകണം എന്നുള്ളത് കൊണ്ടാണ് Sunday ആസ്വദിക്കാൻ പറ്റുന്നത് " striking sentence

  • @asiyaasiya8793
    @asiyaasiya8793 ปีที่แล้ว +241

    ജോലി എല്ലാസ്ത്രകൾക്കുമുണ്ട് പക്ഷേ വീട്ടമ്മമാർക്ക് മാത്രം ശമ്പളമില്ല😢

    • @padmajap1095
      @padmajap1095 ปีที่แล้ว +3

      Sathyam

    • @padmajap1095
      @padmajap1095 ปีที่แล้ว +22

      Sambalam ellengilum pariganana undayal mathiyayirunnu

    • @anilajoy7530
      @anilajoy7530 11 หลายเดือนก่อน +3

      Athe. Retirement um illa.

    • @moideenkutty1966
      @moideenkutty1966 10 หลายเดือนก่อน

      Ethu jillayilanu?

    • @rajishar.v8795
      @rajishar.v8795 5 หลายเดือนก่อน +1

      ഇപ്പോ തരും ഇരുന്നോളൂ ആരും അടിക്കാതെ വിട്ടാൽ ഭാഗ്യം😂

  • @sreesree9688
    @sreesree9688 ปีที่แล้ว +302

    ജോലി അഭിമാനം തന്നെയാണ് അത് ഇപ്പോൾ ആണ് മനസ്സിൽ ആയത്....,സാറ് പറഞ്ഞത് മുഴുവൻ സത്യം ആണ്...

    • @shaheervm
      @shaheervm ปีที่แล้ว +2

      ആണോ.
      ഫയങ്കരം തന്നെ 😂😂🤣

  • @shakirajahanshakira2973
    @shakirajahanshakira2973 11 หลายเดือนก่อน +228

    ജോലി അഭിമാനമാണ്. അത് നമുക്ക് ജീവിക്കാനുള്ള ധൈര്യം തരും 👍🏻

    • @prasannakumarannair1800
      @prasannakumarannair1800 11 หลายเดือนก่อน +3

      🎉😅

    • @binoyjoseph3516
      @binoyjoseph3516 7 หลายเดือนก่อน

      കൂട്ടത്തിൽ നല്ല അഹങ്കാരവും.... 🙏🙏.. ജോലിയുടെ വരുമാനം അനുസരിച്ചു... കൂടിക്കൊണ്ടി രിക്കും..അത്ര തന്നെ.... എളിമ പെടാനുള്ള മാനസികാവസ്ഥ നഷ്ടവും ആകും.... മറ്റൊന്ന് കൈ പിടിച്ചു കയറ്റിയവനെ ആദ്യം തന്നെ ചവിട്ടി വീഴ്ത്തും.. ബഹുഭൂരിപക്ഷവും... എല്ലാവരും അല്ല.... അനുഭവം ഉണ്ടേ.... കുറച്ചാളുകൾ മറ്റുള്ളവരുടെ വളർച്ചക്ക് ചവിട്ടുപടി ആകാൻ മാത്രം വിധിച്ചവർ... വിഷമം ഒന്നുമില്ല...അവരെ സമൂഹം വിലയിരുത്തും... ജീവിക്കാൻ അറിയാത്തവർ.... എന്ത് ചെയ്യും... പിന്നൊരു വഴിയേ ഉള്ളൂ... പൂർണമായി അവഗണിക്കുക... നഷ്ടപെട്ടത് പോട്ടെ ബാക്കി സമയം നമുക്ക് വേണ്ടി മാത്രമായി ജീവിക്കുക.... അത്ര തന്നെ.. ഇപ്പോൾ ചെയ്യുന്നതും അത് തന്നെ.... സഹായിക്കണ്ട.. പരിഹസിക്കാതിരുന്നാൽ മതി..... അതുമില്ല... വെറുത്തുപോയി.... ഇവറ്റകളെ...

  • @sajiluc3242
    @sajiluc3242 ปีที่แล้ว +63

    ജോലി ഇല്ലാതെ ശമ്പളം കിട്ടിയാൽ അത് കേരളത്തിൽ ഉള്ള ആളുകൾ ഒരിക്കലും വേണ്ടെന്നു പറയില്ല 😅😅😅

  • @rpm8408
    @rpm8408 ปีที่แล้ว +450

    100 % ശരിയാ.. സ്വന്ത മായി ജോലി ഉണ്ടായാൽ തന്നെ സ്ത്രീകളുടെ പ്രശ്നത്തിന് പരിഹാരമായി .... സ്വന്തമായി ജോലിയുണ്ടെങ്കിൽ സമൂഹത്തിൽ തന്നെ സ്ഥാനമുണ്ട് .

    • @firosbabu3177
      @firosbabu3177 ปีที่แล้ว +4

      Correct 3:39

    • @lenovotab4051
      @lenovotab4051 ปีที่แล้ว

      @@firosbabu3177 ആഫേക്ക് id ബ്ലോക്കി കാഫിര്ച്ചി നായയോട് ആദ്യം സ്വന്ധം ആയി പേരുണ്ടാകാൻ പറ 😬😬😡😡

    • @Alanazan
      @Alanazan ปีที่แล้ว

      Crrct

    • @linsammajoseph278
      @linsammajoseph278 ปีที่แล้ว

      ​@aaaaaaazz6320no yill.🎉😂😂

    • @wonderland2528
      @wonderland2528 11 หลายเดือนก่อน +9

      Sheriya njaanokke ippol joli illaatthathu kond anubhavikkukayanu.enthinum ethinum husbandine aashrayikkanam.kanakku bodhippikkanam.vallaatha kashtamaanu

  • @Shabna406-rp7ci
    @Shabna406-rp7ci ปีที่แล้ว +33

    ഞാൻ എന്റെ മോളുടെ സ്കൂളിൽ PTA മീറ്റിംഗ് നു പോയപ്പോ അവിടെ ഓഡിറ്റോറിയം പണിയുന്നതിലേക്ക് സംഭാവന ചോദിച്ചു.. ഒട്ടുമിക്ക അമ്മമാർക്കും വീട്ടിൽ ചെന്ന് ചോദിക്കണം അല്ലാതെ പറയാൻ പറ്റില്ല എന്നായി. ബട്ട്‌ ഞാൻ ആദ്യം എന്റെ വക ഇത്ര രൂപ തരാം എന്നേറ്റു.. എന്നെ അതിനു പ്രാപ്ത യാക്കിയത് എന്റെ ജോലി തന്നെ അല്ലാതെ ഞാൻ കോടീശ്വരി ആയിട്ട് ഒന്നും അല്ലാ.. വല്ലാത്ത ഒരു സംതൃപ്തി തോന്നി ആ മീറ്റിംഗ് കഴിഞ്ഞു പോരുമ്പോൾ...

  • @ramlashafi3139
    @ramlashafi3139 ปีที่แล้ว +145

    *നമ്മുക്ക് വീട്ട് ജോലിയെ ഉള്ളൂ അതിന് ശമ്പളവുമില്ല പ്രോത്സാനവുമില്ല കേൾക്കുമ്പോൾ കൊതിയാവുന്നു നമ്മുക്കും ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ നമ്മുക്കും നമ്മളുടെ സ്വന്തമായിട്ടുള്ള ഒരു പൈസ ഉണ്ടായിരുന്നെങ്കിൽ 😰*

    • @ԻՊḉ
      @ԻՊḉ ปีที่แล้ว +34

      എന്റെ പെങ്ങളെ കാശ് ഉള്ളവരെല്ലാം സന്തോഷവാന്മാരല്ല. കുടുംബവുമായ് സമാധാനത്തോടെയുള്ള ജീവിതം അത് തന്നെയാണ് മറ്റാർക്കും കിട്ടാത്ത ഏറ്റവും വലിയ ധനം 🙏🙏🙏

    • @FathimaThahzin
      @FathimaThahzin 11 หลายเดือนก่อน

      ​@@ԻՊḉകാശുള്ളവർക്ക് മാത്രമല്ല സമാധാനക്കേട് ഉണ്ടാവുന്നത്. ... കാശില്ലാത്തവർക്കും ജീവിതത്തിൽ സമാധാനക്കേടും ടെൻഷനുമാണ്... ഒക്കെത്തിനും മറ്റുള്ളവരോട് കൈനീട്ടേണ്ട അവസ്ഥ കാശുള്ളവന് പറഞ്ഞാൽ മനസ്സിലായിക്കൊള്ളണമെന്നില്ല 😊😊

    • @aninaduvilakom9400
      @aninaduvilakom9400 6 หลายเดือนก่อน +4

      കിട്ടും. ആത്മാർഥമായി ശ്രമിച്ചാൽ മാത്രം മതി

    • @rahmathaksar233
      @rahmathaksar233 5 หลายเดือนก่อน +8

      *20നും 45നും ഇടക്ക് പ്രായമുള്ള, സീരിയസ് ആയി, അവസരം നോക്കുന്ന ആളുകൾ മാത്രം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക,*
      *മുൻ പ്രവർത്തി പരിജയം ആവശ്യമില്ല*

    • @sulthanmuhammed9290
      @sulthanmuhammed9290 5 หลายเดือนก่อน

      ​@@rahmathaksar233എവിടെ ഗ്രൂപ്പ്‌ 🤔

  • @thangamanimltr8083
    @thangamanimltr8083 ปีที่แล้ว +423

    അഭിഷാദ് sir നേരിൽ ഒന്ന് കാണാൻ വളരെ വളരെ ആഗ്രഹമുണ്ട് 🙏🙏

    • @mayamayagod9173
      @mayamayagod9173 ปีที่แล้ว +3

      ❤️😁 anikkum😁😁😁😁😁😁

    • @farzanashereef9637
      @farzanashereef9637 ปีที่แล้ว +1

      Enikkum

    • @PambadyRajan-s8w
      @PambadyRajan-s8w ปีที่แล้ว +3

      എനിക്കും..

    • @shaheervm
      @shaheervm ปีที่แล้ว +3

      എനിക്ക് ആഗ്രഹമില്ല.
      🤣🤣

    • @Sajira1
      @Sajira1 ปีที่แล้ว +4

      സാറിനെ കാണാനും സംസാരിക്കാനും സാറിന്റെ ക്ലാസ്സ്‌ നേരിട്ട് കേൾക്കാനും സാധിച്ചിട്ടുണ്ട് 😍 ചിരിച്ചു ചിരിച്ച് ഒരു പരുവത്തിലാവും നമ്മൾ

  • @shamsmi3723
    @shamsmi3723 ปีที่แล้ว +61

    Sir വീട്ടിലിരിക്കുന്ന എന്നെ പോലെ ഉള്ള ഒരുപാടു് സ്ത്രീകൾ ഉണ്ട്. ശമ്പളം ഇല്ലാത്ത വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾ. ഞങ്ങൾ എന്ത് ചെയ്യും

    • @AswathyPrasad-nw6yk
      @AswathyPrasad-nw6yk ปีที่แล้ว +9

      വീട്ടിൽ ഇരുന്നു ചെയ്യാവുന്ന ജോലി കണ്ടെത്തു. പുറത്തു പോകാൻ പറ്റുമെങ്കിൽ അത് നോക്ക്. എല്ലാ പെൺകുട്ടികളും ഒരുപാട് sacrifice ചെയ്താണ് ജോലിക് പോകുന്നത്.

    • @seejajames382
      @seejajames382 ปีที่แล้ว +6

      വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരുപാട് ജോലികളുണ്ട. ജോലിചെയ്യാൻ പുറത്തു പോകണമെന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എന്താണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ അതിലെവിടെയോ നിങ്ങൾക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന എന്തെങ്കിലുമൊരു ജോലിക്കുള്ള അവസരം ഉണ്ടാവും. ജോലിചെയ്ത് സ്വന്തമായി പണം ഉണ്ടാക്കുന്നത് നമുക്ക് ഒരുപാട് ആത്മവിശ്വാസം തരും. സാധ്യതകൾ ഇല്ല എന്ന് വിചാരിച്ച് ഒന്നും ചെയ്യാതിരിക്കരുത്. നിങ്ങൾക്കും കഴിവുകൾ ഉണ്ട് എന്ന് വിശ്വസിക്കും അത് എന്താണെന്ന് അറിയാൻ ശ്രമിക്കു.

    • @dreamanimator4209
      @dreamanimator4209 ปีที่แล้ว +7

      Chechi namukonu sremich nokyalo veetil irunu kond enthu cheyan patum enu athinu.. Namale polulla veatammaamar orumich koodanam enth parayunu ipol thoniyal idea anu

    • @dreamanimator4209
      @dreamanimator4209 ปีที่แล้ว

      ​@@AswathyPrasad-nw6ykChechi namukonu sremich nokyalo veetil irunu kond enthu cheyan patum enu athinu.. Namale polulla veatammaamar orumich koodanam enth parayunu ipol thoniyal idea anu

    • @mindyoursoul409
      @mindyoursoul409 ปีที่แล้ว

      @@dreamanimator4209 എന്നാൽ ഒരു whatsapp group start ചയ്യാം.. എന്നിട്ട് ആലോചിക്കാം 👍

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +239

    ചിരിപ്പിച്ച്,,ചിന്തിപ്പിച്ച്,,, പ്രവർത്തിക്കാൻ,,, പഠിപ്പിക്കുന്ന... അഭിഷാദ് സാറിന്... Big സല്യൂട്ട് 👍👍👍👍

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +211

    ചിരിക്കാനും, ചിന്ത വളർത്താനും കഴിയുന്ന തങ്ങളുടെ സംസാരം ഒത്തിരി ഇഷ്ട്ടം. അഭിനന്ദനങ്ങൾ....

    • @sumadevi4809
      @sumadevi4809 7 หลายเดือนก่อน

      Super ❤

  • @anjalic6081
    @anjalic6081 ปีที่แล้ว +327

    സത്യമാണ്, ജോലി വേണം. ഇല്ലെങ്കിൽ മനസ്സിന് സുഖമുണ്ടാവില്ല. 😊😊

  • @devivs1612
    @devivs1612 11 หลายเดือนก่อน +72

    വരുമാനം കുറവോ കൂടുതലോ ആയാലും നമുക്ക് കിട്ടുന്ന കോൺഫിഡൻസ് & satisfaction അത് വേറെയാ❤

  • @subairathm6208
    @subairathm6208 6 วันที่ผ่านมา +2

    അഭിഷാദ് Supper
    എല്ലാ കര്യങ്ങളും സത്യസന്തമായ നടക്കുന്ന കാര്യങ്ങൾ പറയുന്ന കാര്യങ്ങൾ പെട്ടൊന്ന് മനസ്സിലാകും കേൾക്കാൻ സുഖമുള്ള വാക്കുകൾ കേട്ടിരിക്കാൻ നല്ല കാര്യങ്ങൾ മാത്രം

  • @preethap7604
    @preethap7604 6 หลายเดือนก่อน +82

    എന്തൊരു രസകരകമായ ക്ലാസ്സ്‌, കോളേജ് ലൈഫ് കഴിഞ്ഞു ഇപ്പോൾ ആണ് ഇത്ര എൻജോയ് ചെയ്യുന്നേ 🙏🙏🙏

  • @molyantony8948
    @molyantony8948 10 หลายเดือนก่อน +30

    ജോലിയും വരുമാനവും ആത്മധൈര്യം തരുന്നു. അഭിമാനത്തോടെ ജീവിക്കാൻ സഹായിക്കുന്നു.

  • @ABHINAVTT
    @ABHINAVTT ปีที่แล้ว +25

    ജോലി യൊന്നുമില്ലാതെ കാപ്പി കുടിച്ചോണ്ട് ഞാൻ ഇതു കാണുന്നു. കയ്യിൽ രണ്ട് പോസ്റ്റ്‌ graduation സർട്ടിഫിക്കറ്റ്, B. Ed., രണ്ട് SET സർട്ടിഫിക്കറ്റ്... ഭ്രാന്ത് പിടിച്ചില്ല എന്നത് ദൈവത്തിന്റെ കാരുണ്യം.. രണ്ട് മൂന്നു psc ലിസ്റ്റിൽ വന്നു.. കാര്യമില്ല,, സമയം ശരിയാവണ്ടേ സർ,, കുറെ സ്കൂളിൽ ഗസ്റ്റ് ടീച്ചർ ആയി.. രണ്ടു മാസം കൊണ്ട് അവിടെ അപ്പോയ്ന്റ്മെന്റ് വരും. നമ്മൾ ഔട്ട്‌ ആവും...ചുരുക്കി പറഞ്ഞാൽ ഗതി പിടിച്ചില്ല... പിന്നെ സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോ ഒരു മനസുഖം..

    • @Abhishadguru
      @Abhishadguru  ปีที่แล้ว +13

      I can understand your situation dear..
      Start your own teaching business,get more visibility,post videos,do not take advice from those who don't understand your situation.
      Work really hard for next 18 months.. establish as a brand. Another option is to move to another place, you can teach in North Indian states.excelnt package,kerala teachers are well accepted there..if nothing work out try for gulf.
      You nee to work out reall hard work for next 18 months..you will get awesome result.go ahead

    • @ABHINAVTT
      @ABHINAVTT ปีที่แล้ว +4

      @@Abhishadguru thank you sir, actually l am a lady. ABHINAV is my son. I am from Kasargod.. As you said, I need much efforts to get something.. I am on the way.. Think l will... Thank you again... Precious ur words are..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @zahinamahin3628
      @zahinamahin3628 ปีที่แล้ว +1

      Same here... മൂന്ന് post graduation, 2 NET... ആത്മാർഥത കൂടിപ്പോയത് കൊണ്ടോ എന്തോ, ഞാനും ഗതി പിടിച്ചില്ല.

    • @ABHINAVTT
      @ABHINAVTT ปีที่แล้ว

      @@zahinamahin3628 😞😞

    • @shaihafaizal183
      @shaihafaizal183 11 หลายเดือนก่อน +1

      ഞാനും... Msc with ബി എഡ്

  • @allupaachu4857
    @allupaachu4857 ปีที่แล้ว +541

    ജോലിക് പോകാൻ പറ്റാത്തവർക്ക് ഇതൊരു തളർത്തുന്ന speech ആയിപോയി 😒😒, വീട്ടമമാരെയും ബഹുമാനിക്കുക. ഞങ്ങൾക്കും, ജീവിക്കണം pls 🙏🙏🙏🙏

    • @mariyafrancis4465
      @mariyafrancis4465 ปีที่แล้ว +261

      വീട്ടമ്മയുടെ ജോലിയാണ് ഏറ്റവും വലിയ ജോലി. അവധിയില്ല ശമ്പളവും ഇല്ല. പക്ഷേ ഇത്രയും ബുദ്ധിമുട്ടുള്ള വേറെ ജോലിയുമില്ല.

    • @allupaachu4857
      @allupaachu4857 ปีที่แล้ว

      @@mariyafrancis4465 mm

    • @saraswathyak343
      @saraswathyak343 ปีที่แล้ว +13

      Yes

    • @saraswathyak343
      @saraswathyak343 ปีที่แล้ว +30

      Yes... House work also a work.... But no salary... But those who are getting salary, also not satisfied... Means, salary, remuneration, reasonable one.

    • @muneera1038
      @muneera1038 ปีที่แล้ว +4

      Sathyam😢

  • @anuayalittleworld126
    @anuayalittleworld126 ปีที่แล้ว +102

    സർ ഇതുപോലെ തുടർച്ചയായീ വീഡിയോ ഇടൂ... സാർനെ ഞങ്ങൾക്ക് ആവശ്യമാണ്. ഇതുപോലെ ഒരുപാട് ക്ലാസുകൾ എടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍🏻

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +121

    സാറിന്റെ ചിരിയും രസികൻ പദപ്രയോഗങ്ങളും..... ഒന്നും പറയാനില്ല... ചിരിച്ചു ചിരിച്ചു മരിച്ചു.... ഒരു ക്ലാസ്സിൽ എങ്കിലും നേരിട്ട് പങ്കെടുക്കണം എന്നുണ്ട്.... സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ആശംസകൾ sir 🙏🏼🙏🏼🙏🏼