ശക്തമായ മനസിന്റെ ഉടമയാകാം - EMOTIONAL STABILITY - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024
  • സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448

ความคิดเห็น • 211

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  7 หลายเดือนก่อน +12

    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @shafeekshafeek2765
      @shafeekshafeek2765 25 วันที่ผ่านมา

      സാർ സാറിന്റെ അഭിപ്രായം 6 9എനിക്ക് തോന്നുന്നത് വെള്ളം ഡെയിലി ഓയിക്കുന്ന തെങ്ങിന്റെ മുകളിൽ സാർ ഓന്ന് നോക്കു സാർ കാരണം തേങ്ങ കൂടുതൽ ആണ് ഓയിക്കാത്ത തെങ്ങ് സാർ കണ്ടിട്ടില്ല ഓന്ന് ഇല്ല തേങ്ങ സത്യം സാർ നമ്പർ തായോ ഞാൻ ഫോട്ടോ വിട്ടു തരാം

    • @SulfathBeegam-lf6ie
      @SulfathBeegam-lf6ie 13 วันที่ผ่านมา

      Sir nanu m cherunnu. Nale Nan sirne velikkam no ellallo

  • @sudheeshpm1017
    @sudheeshpm1017 หลายเดือนก่อน +26

    നമ്മുടെ ചുറ്റു പാടും അവർ നമുക്ക് ഉണ്ടാക്കുന്ന problems ശരിക്കും സ്‌ട്രെസ് തന്നെയാണ്... നമ്മൾ എത്ര നന്നായി behave ചെയ്താലും നമ്മളെ ബുദ്ധിമുട്ടിക്കുന്ന ആരെങ്കിലും നമുക്ക് ചുറ്റും ഉണ്ടാകും

  • @euginbruno6509
    @euginbruno6509 5 หลายเดือนก่อน +23

    കീ കളഞ്ഞു പോകാതെ സൂക്ഷിക്കാൻ ഒരാളെ വിശ്വാസച് എല്ല്പിക്കാം.. ദൈവത്തെ.... 👏👏

  • @rethishkumarpk6061
    @rethishkumarpk6061 3 หลายเดือนก่อน +16

    ചെറിയ കാര്യം മതി, ഇമോഷണൽ ആണ്, മനസ്സിന് കട്ടി കുറവാ... എന്തൊക്കെ പഴികൾ ☺️ഇത് കേട്ടപ്പോൾ സമാധാനം തോന്നുന്നു 😊

  • @shabislife
    @shabislife 6 หลายเดือนก่อน +19

    എനിക്കും മനസ്സിന് തഴമ്പ് വന്നിട്ടുണ്ട് ❤

  • @vilascheruvathur5880
    @vilascheruvathur5880 5 หลายเดือนก่อน +19

    മറ്റുള്ളവരിൽ നിന്നുള്ള ആദ്യത്തെ പ്രതികരണത്തിൽ തന്നെ ചിലപ്പോ നമ്മൾ തകർന്നു പോകും. അത് situation പോലെ ഇരിക്കും 😔😔😔

  • @Veena70v
    @Veena70v 11 วันที่ผ่านมา

    Thankyou so much sir....kure kaalamaayi njn thedi kondirunna chodyathinte utharamaanu innu ningal enk thannath....ningalkku nallathu varatte.....god bless you....❤❤❤❤❤

  • @lissylissy2222
    @lissylissy2222 5 หลายเดือนก่อน +22

    ഇത് വരെയും കഷ്ട്ടതയും കണ്ണ്നിരിന്റെയും അവസ്ഥ മാത്രം എനിക്ക് ഒരു നല്ല കാലം ഉണ്ടാവും അല്ലേ പ്രതീക്ഷയുടെകാത്തിരിക്കുന്നു 😊

    • @ubaidullayousaf778
      @ubaidullayousaf778 3 หลายเดือนก่อน

      ദൈവം നിങ്ങളുട കൂട ഉണ്ട് പ്രധീക്ഷ കൈവിടരുത്

    • @jinilukose9297
      @jinilukose9297 3 หลายเดือนก่อน

      Theerchayayum undavum👍

    • @musthafavp7496
      @musthafavp7496 16 วันที่ผ่านมา

      തീർച്ചയായും,

    • @musthafavp7496
      @musthafavp7496 16 วันที่ผ่านมา

      നല്ല നാൾ നിങ്ങളെ കാത്തിരിക്കുന്നു,

    • @ThulasiCs-h3x
      @ThulasiCs-h3x 13 วันที่ผ่านมา

      ഒന്നും തനിയെ ഉണ്ടാകുന്നില്ല സ്വപ്നജീവി മാത്രമാകരുത് ബോധപൂർവംസൃഷ്ടി ച്ചെടുക്കണം

  • @BindhuVNair-q7k
    @BindhuVNair-q7k 3 หลายเดือนก่อน +4

    സാറ് പറയുന്നതെല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻

  • @Shimnaaaaahhh
    @Shimnaaaaahhh 4 หลายเดือนก่อน +5

    ഒരുപാട് നന്ദിയുണ്ട് സർ ❤മാഷാഅല്ലാഹ്‌ 🥰സർ ന് ഒരുപാട് അറിവുകൾ മ റ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കട്ടെ അത്രയും അറിവുകൾ ഉണ്ട് 🥰🥰

  • @prathapadur688
    @prathapadur688 3 หลายเดือนก่อน +5

    I am following your mindfulness practice. Fabulous...thankyou...

  • @Radhika-xw8nf
    @Radhika-xw8nf 7 หลายเดือนก่อน +47

    Anil ji ആണ് എനിക്ക് ഇമോഷണൽ സ്റ്റേബിലിറ്റി build ചെയ്ത് തന്നത്.❤❤❤❤thanks a lot

    • @libinjoseph3204
      @libinjoseph3204 7 หลายเดือนก่อน +1

      Enikkum tharu

    • @Trader_S.F.R
      @Trader_S.F.R 7 หลายเดือนก่อน +5

      എനിക്കും, now life's very happy

    • @Shimnaaaaahhh
      @Shimnaaaaahhh 4 หลายเดือนก่อน +5

      എന്നെ രക്ഷ പെടുത്തിയത് സർ ആണ് ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഇപ്പൊ ഞാൻ ഒരുപാട് ആളുകൾക്ക് ആരൊക്കെയോ ആണ് ഒക്കെ സർ തന്ന അറിവുകൾ പ്രാക്ടീസ് ചെയ്തതിൽ നിന്ന് കിട്ടിയതാണ് 🥰🥰

    • @lishals7351
      @lishals7351 2 หลายเดือนก่อน

      സത്യം 👍🏻​@@Trader_S.F.R

    • @messiah471
      @messiah471 หลายเดือนก่อน +1

      9:46 minutes കൊണ്ടോ?? 🤔

  • @soudhalatheef7763
    @soudhalatheef7763 7 หลายเดือนก่อน +11

    വെരി ഗുഡ് മെസ്സേജ് 👌👌🌹🌹

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 5 หลายเดือนก่อน +3

    മനോഹരം വാക്കുകൾ നന്ദി സാർ 🙏🙏😍😍😍

  • @HajaraKv-n3w
    @HajaraKv-n3w 3 หลายเดือนก่อน +5

    എനിക്ക് വളരെ ടെൻഷൻ ആണ് ഇത് കേട്ടപ്പോൾ മാറ്റമുണ്ട്

  • @treesaviji4184
    @treesaviji4184 5 วันที่ผ่านมา

    Thank you Sir. I am strong now

  • @ponnuthomas8343
    @ponnuthomas8343 3 หลายเดือนก่อน +2

    നല്ല അറിവുകൾ പകരുന്ന അനിൽകുമാർ സർ. 🙏👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 หลายเดือนก่อน +2

    Wow ഞാൻ കാത്തിരുന്ന motivation💞🙏💞

  • @sugeshsugathan8320
    @sugeshsugathan8320 5 หลายเดือนก่อน +11

    ചിന്തയെ ഓർത്താൽ പൊതിച്ചോറ് ഓർമ വരും പിന്നെ വയറു വിശക്കും 😌

    • @euginbruno6509
      @euginbruno6509 5 หลายเดือนก่อน +2

      😂😂😂

    • @josephjoseph8696
      @josephjoseph8696 4 หลายเดือนก่อน +1

      ചിന്തയെ ഓർക്കണ്ട ഓർത്താൽ വാഴക്കുലയേപ്പറ്റി ഓർക്കും

  • @nusaibanusaiba1581
    @nusaibanusaiba1581 2 หลายเดือนก่อน +2

    മനസ്സിന്റെ ജീവിതം തന്നെ അങ്ങനെ ആയിപ്പോയി. അതിൽ കൂടി നമ്മൾ സ്ത്രീകളാണെങ്കിലും പ്രത്യേകം

  • @dhanujaranip1170
    @dhanujaranip1170 3 หลายเดือนก่อน +3

    വളരെ നന്ദി സർ. മൈൻഡ് കണ്ട്രോൾ ചെയ്യാൻ പറ്റാതെ ഇരികയായിരുന്ന

  • @User4378__6
    @User4378__6 3 หลายเดือนก่อน +1

    ഓരോ ആളുകൾക്കും. ഓരോ രീതിയിൽ ഉള്ള മനസ് ഉണ്ട്

  • @sinichakkattil
    @sinichakkattil 3 หลายเดือนก่อน +1

    Thank you sir, emotions ena thalarthi kondirikkukayayirunnu, njanipo ok avan sirinte talk anu karanam👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @selvarajselvaraj9350
    @selvarajselvaraj9350 หลายเดือนก่อน +1

    എനിക്ക് ഒന്നിനോടും ഇമോഷണൽ ടെച്ഛ് ഇല്ല പിന്നെ കിളികൾ സ്വതന്ത്രമായി ജീവിക്കട്ടെ മീനുകൾ സ്വതന്ത്രമായി നീന്തി ക്കളിക്കട്ട ഇതിനെയൊക്കെ അടച്ചിട്ടിട്ടുവേണോ നമുക്ക് ഇമോഷണൽ ഫീലുണ്ടാക്കാൻ എങ്കിൽ നമ്മൾ അവിടെ സ്വാർത്താന്മാരാകുന്നു 🙏

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 2 หลายเดือนก่อน +1

    Fabulous Mindfulness practise...... 🙏🏻💐🌹

  • @mpfaisal2013
    @mpfaisal2013 25 วันที่ผ่านมา

    Super nice speech

  • @princeztwinkle
    @princeztwinkle 26 วันที่ผ่านมา

    Wonderful message ❤

  • @RamshiRamshi-g5o
    @RamshiRamshi-g5o 7 หลายเดือนก่อน +3

    Good motivation because I am struggling with depressed and stressed out 😮😮

  • @Sreejith333
    @Sreejith333 18 วันที่ผ่านมา

    ❤ u man..I got u

  • @sandhyaos9719
    @sandhyaos9719 7 หลายเดือนก่อน +3

    Very good message
    Thank you sir

  • @Preetha-pz7rf
    @Preetha-pz7rf 7 หลายเดือนก่อน +13

    Arodum oru imotionsum undakathath avanavanu nallath but mattullavarude oru imotionum manassilakathirikkuka ath bheekaram😢

  • @LEELAK.V
    @LEELAK.V 3 หลายเดือนก่อน +1

    Good message thanku sir 👍❤️

  • @HajaraKv-n3w
    @HajaraKv-n3w 3 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്

  • @UshaB-t1z
    @UshaB-t1z หลายเดือนก่อน

    Distraction,meditation nirthi, continue cheyyum, thanks Anilji.
    * pets 6 birds, oraal enne CHAKKARE nnu vilikkum. Kodukkunna ❤ athe alavil ottum kurayaathe.

  • @vineeshavineeshamani9793
    @vineeshavineeshamani9793 20 วันที่ผ่านมา

    എന്റെ ഏട്ടന്റെ മനസ്സിൽ തഴമ്പാണ് അല്ലെ 😄😄😄
    Good class

  • @Santhakumari-q3x
    @Santhakumari-q3x 7 หลายเดือนก่อน +1

    വളരെയധികം ശരിയാണ്❤️❤️❤️❤️

  • @Ishanav-n8m
    @Ishanav-n8m 4 หลายเดือนก่อน +6

    എല്ലാം ബൈബിൾ ന് താഴെ വരുകയൊള്ളൂ ✝️

  • @kinginithumbikal809
    @kinginithumbikal809 6 หลายเดือนก่อน +2

    താങ്ക്യൂ sir🙏❤️

  • @vimalambikaa3829
    @vimalambikaa3829 7 หลายเดือนก่อน +3

    nice message .......thanks

  • @Lucifer123k
    @Lucifer123k 7 หลายเดือนก่อน +1

    നന്ദി 🙏

  • @varkkyliiickothad6599
    @varkkyliiickothad6599 6 หลายเดือนก่อน +1

    Thank u very much for your help sir❤

  • @shajicolonia3677
    @shajicolonia3677 หลายเดือนก่อน

    കയ്യല്ല കെട്ടിപിടിക്കണം എനിക്ക് ❤️

  • @sanjojoison6973
    @sanjojoison6973 6 หลายเดือนก่อน +1

    Good message Thanku ❤❤

  • @SindhuM-si3lr
    @SindhuM-si3lr 4 หลายเดือนก่อน +1

    Thank you sir ❤

  • @girijamanikuttan8264
    @girijamanikuttan8264 3 หลายเดือนก่อน

    Hare krishnaa...🙏🙏🙏🌹🌹🌹🥰🥰

  • @vaishu9975
    @vaishu9975 4 หลายเดือนก่อน

    Vert good message Thank you sir🙏🙏🙏

  • @aswinmohan2355
    @aswinmohan2355 7 หลายเดือนก่อน +2

    Great informative video

  • @SanjayKumar-cw2wd
    @SanjayKumar-cw2wd 7 หลายเดือนก่อน +1

    Great sir... Thank u... ❤️🙏

  • @marysusai407
    @marysusai407 3 หลายเดือนก่อน

    Thank you

  • @Sharafu530
    @Sharafu530 หลายเดือนก่อน

    സൂപ്പർ ❤

  • @fellusvlog6922
    @fellusvlog6922 5 หลายเดือนก่อน

    Thankss❤

  • @hemanthanrr8229
    @hemanthanrr8229 3 หลายเดือนก่อน

    വലിയ കാര്യങ്ങൾ 🙏🙏🙏

  • @RatheeshMohan-jn1pe
    @RatheeshMohan-jn1pe 6 หลายเดือนก่อน +1

    Very informative

  • @muhammedshahid5002
    @muhammedshahid5002 5 หลายเดือนก่อน +1

    ഗുഡ്‌

  • @sandhyac2760
    @sandhyac2760 7 หลายเดือนก่อน +1

    Thank you sir🙏🏽🌹🌹

  • @believersfreedom2869
    @believersfreedom2869 หลายเดือนก่อน +1

    നമ്മുടെ ജീവിതം മാറ്റി മറിക്കാൻ സാധിക്കുന്ന ഒരുവനുണ്ട് ഈ ലോകത്ത്! അവനാണ് കർത്താവായ ക്രിസ്തു! വിധിയെ മാറ്റി മറിക്കാൻ അവനു സാധിക്കും! " തന്നെ സ്നേഹിക്കുന്നവർക്ക് വിധി പ്രകാരം വിളിക്കപ്പെട്ടവർക്ക് ദൈവം എല്ലാം നന്മക്കാക്കി പരിണമിപ്പിക്കുന്നു " എന്നരുളി ചെയ്ത കർത്താവായ ക്രിസ്തുവിന് ആരാധന! മഹത്വം! ഹല്ലേലുയ!

    • @ivydsilva5199
      @ivydsilva5199 หลายเดือนก่อน +1

      Jesus is the saviour of my soul .

    • @believersfreedom2869
      @believersfreedom2869 29 วันที่ผ่านมา

      @ivydsilva5199 ഹല്ലേലുയ! ഹല്ലേലുയ!

    • @naveenr8547
      @naveenr8547 15 วันที่ผ่านมา

      💯

  • @sweetysaa7155
    @sweetysaa7155 วันที่ผ่านมา

    ♥️♥️♥️♥️🙌🙌🙌🙌

  • @beenaragesh7257
    @beenaragesh7257 7 หลายเดือนก่อน +1

    Good message🙏👍👍

  • @Vishanthnadikeshan
    @Vishanthnadikeshan 6 หลายเดือนก่อน

    Thanks Guru❤❤❤ thank you very much

  • @ashanitheesh9034
    @ashanitheesh9034 2 หลายเดือนก่อน

    Thankyou 🥰🙏🏻

  • @Jiniabhilash16
    @Jiniabhilash16 24 วันที่ผ่านมา

    Thanks sir❤️

  • @kalasyam415
    @kalasyam415 3 หลายเดือนก่อน

    Thank you sir 🎉

  • @iitdreamer2025
    @iitdreamer2025 6 หลายเดือนก่อน

    Ithaaan mone motivationnn🥵💥 ingne aavanam motivation

  • @UshaRajeev-u4q
    @UshaRajeev-u4q 7 หลายเดือนก่อน +1

    Good message sir

  • @sindhuv2113
    @sindhuv2113 7 หลายเดือนก่อน +1

    Thank you sir 👍🏻👍🏻

  • @arabeenaafna2704
    @arabeenaafna2704 7 หลายเดือนก่อน +1

    Super bro thankyou for every messages😊

  • @sudheepraj--yogimadathil
    @sudheepraj--yogimadathil 5 หลายเดือนก่อน +1

    U r d man♥️

  • @shylajaunni
    @shylajaunni 7 หลายเดือนก่อน +2

    Thank. You. Anil ji

  • @fizcookz2404
    @fizcookz2404 7 หลายเดือนก่อน +2

    This is great sir❤

  • @komalamm4071
    @komalamm4071 4 หลายเดือนก่อน

    Thankyou ji❤

  • @leomessi10__fans
    @leomessi10__fans 7 หลายเดือนก่อน

    Thanks ❤️❤️
    Alhamdhulillaah ❤️❤️

  • @aswathysush2187
    @aswathysush2187 7 หลายเดือนก่อน +2

    ഞാൻ വന്നു❤❤❤❤❤

  • @praveenkumark.r4606
    @praveenkumark.r4606 6 หลายเดือนก่อน

    Thank u❤

  • @clavibeatzz3304
    @clavibeatzz3304 2 หลายเดือนก่อน +2

    Nallonm samssrikn pattunila..ntha cheynde..?

  • @sudhag1058
    @sudhag1058 7 หลายเดือนก่อน

    Thanks Sir🙏🙏🙏🙏🙏🙏🙏

  • @meenakshivp970
    @meenakshivp970 7 หลายเดือนก่อน

    Brother നമസ്കാരം 🙏🌹🌹

  • @sunithark8305
    @sunithark8305 7 หลายเดือนก่อน

    താങ്ക്യൂ സാർ🙏🙏🙏

  • @RajiNilambur
    @RajiNilambur หลายเดือนก่อน

    ഇമോഷണൽ സ്റ്റേജ് ഒരുപാട് കഴിഞ്ഞ തലമുറയ്ക്ക് കിട്ടിയതാണ് അതുകൊണ്ടാണ് ആ തലമുറയിൽ ആത്മഹത്യ കുട്ടികളിൽ ഇല്ലാത്തത് . ഇപ്പോൾ കുട്ടികൾ എന്തു ചോദിച്ചു കഴിഞ്ഞാലും ബുദ്ധിമുട്ട് അറിയിക്കാതെ മാതാപിതാക്കൾ ഒരു എടിഎം മെഷീൻ പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് കുട്ടികൾ ആത്മഹത്യ മുതിരുന്നു അവർക്ക് ഇമോഷണൽ താങ്ങാനുള്ള കപ്പാസിറ്റി ഇല്ല . തഴമ്പിന്റെ കാര്യം ഓർത്തപ്പോഴാണ് . ആദിമകാലത്ത് മനുഷ്യശരീരം രോമങ്ങളാൽ നിമിഡമായിരുന്നു വസ്ത്രം ഇല്ലായിരുന്നു തൊലിയൊക്കെ നല്ല കട്ടിയാണ് സൗന്ദര്യം ഉണ്ടാവില്ല . ഇന്ന് സൗന്ദര്യം കൂടി കളർ കൂടി . തൊലിക്കട്ടി കുറഞ്ഞു പ്രതിരോധ ശക്തി കുറഞ്ഞു മനുഷ്യൻ പെട്ടെന്ന് രോഗികളായി. അപ്പോൾ ആധുനിക സംസ്കാരവും ആധുനിക സുഖങ്ങളും തേടി പോകുമ്പോൾ . നമ്മുടെ ശരീരവും ദുർബലമായി കൊണ്ടിരിക്കും . ഇന്ന് മലയാളി വിഷ വസ്തു അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നു വിഷംചീറ്റുന്നു സ്വഭാവവും ഭക്ഷണവും തമ്മിൽ നല്ല ബന്ധം . എന്തു ഉള്ളിലേക്ക് കഴിക്കുന്നുവോ അതിന്റെ സ്വഭാവം നമ്മളിൽ കാണും- പുല്ല് തിന്നുന്ന പശു: മാംസഭോജികൾ ആയ മൃഗങ്ങൾ അവയുടെ സ്വഭാവവും വലിയ അന്തരമാണ്

  • @vasudevannamboodiri925
    @vasudevannamboodiri925 7 หลายเดือนก่อน +3

    Pain makes you stronger(buddha)

  • @miniminimini3700
    @miniminimini3700 7 หลายเดือนก่อน

    Thazhambichu manase good video❤

    • @sudheervk6134
      @sudheervk6134 7 หลายเดือนก่อน

      Iam very happy
      Your message is mentaly power full !!!
      Sir njan nerittu kandittund
      Kudutalayi ariyam

  • @bijugeorge3027
    @bijugeorge3027 7 หลายเดือนก่อน

    Thanks

  • @ayishahiba-xv4xh
    @ayishahiba-xv4xh 6 หลายเดือนก่อน

    Nice talk 😊

  • @anchithaa777
    @anchithaa777 7 หลายเดือนก่อน

    Thankyou sir❤❤❤❤

  • @sunithaas4954
    @sunithaas4954 26 วันที่ผ่านมา

    Eppol ethu mathram kandu konduirikkala ente pani

  • @Hiux4bcs
    @Hiux4bcs 7 หลายเดือนก่อน +18

    എൻറ പുച്ചകുട്ടി passed away last week.. can’t stop crying

    • @SheebaSaju-c5b
      @SheebaSaju-c5b 7 หลายเดือนก่อน +1

      😂😂

    • @Hiux4bcs
      @Hiux4bcs 7 หลายเดือนก่อน

      @@SheebaSaju-c5b ??

    • @fun4u456
      @fun4u456 7 หลายเดือนก่อน

      Consultation vveno ?

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 6 หลายเดือนก่อน +5

      എനിക്ക് മനസ്സിലാവും നിങ്ങടെ വേദന.... നിങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിച്ചിരിക്കുന്നു അത്... കാരണം ആ ഹൃദയം ആണ് അതിനു സ്നേഹം കൊടുത്തത്... ആ ഹൃദയതാളത്തിൽ എന്നും അതും ജീവിക്കുന്നു.. നിങ്ങൾക്ക് ഒപ്പം...❤❤

    • @Hiux4bcs
      @Hiux4bcs 6 หลายเดือนก่อน +2

      @@HariKrishnan-pf1ec thank you so much sir 🙏

  • @beenam5961
    @beenam5961 5 หลายเดือนก่อน

    Hank u sit correct❤

  • @priyasaji1860
    @priyasaji1860 7 หลายเดือนก่อน

    Thank u sir

  • @JDsTravelDairies
    @JDsTravelDairies 6 หลายเดือนก่อน

    Excellent content 👍

  • @Binuolickal
    @Binuolickal 6 หลายเดือนก่อน

    Love you sir🎉

  • @Sharafu530
    @Sharafu530 หลายเดือนก่อน +1

    Hi

  • @shahanasherin6004
    @shahanasherin6004 7 หลายเดือนก่อน

    Thank,sir

  • @Tom_shelbyy
    @Tom_shelbyy 6 หลายเดือนก่อน

    Correct 💯

  • @obibgvip
    @obibgvip 14 วันที่ผ่านมา

    🇹 🇭 🇦 🇳 🇰 🇸 ...❤❤❤

  • @SumolThankachan
    @SumolThankachan หลายเดือนก่อน

    🙏🙏🙏

  • @kkviewsbyshyju
    @kkviewsbyshyju 5 หลายเดือนก่อน

    Good ❤

  • @afeefam9425
    @afeefam9425 7 หลายเดือนก่อน

    There is no failures👍🏼

  • @bindukkshyvam5323
    @bindukkshyvam5323 6 หลายเดือนก่อน

    സത്യം

  • @MalavikaRaj-n3f
    @MalavikaRaj-n3f 7 หลายเดือนก่อน

    ❤..sir ,.😊😊

  • @nusaibanusaiba1581
    @nusaibanusaiba1581 2 หลายเดือนก่อน

    Yas

  • @mumthasmuthu2798
    @mumthasmuthu2798 หลายเดือนก่อน

    👍