SALES-ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ |

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2021
  • #businessmotivation #salestips #anilbalachandran #motivation #salessuccess
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
    കൊച്ചി സ്വദേശിയായ അനിൽ ബാലചന്ദ്രൻ ഒരു സംരംഭകനും #business ട്രെയ്നറുമാണ്. ബാംഗ്ലൂരിൽ #mba കഴിഞ്ഞ അനിൽ #sales representative ആയി പല കമ്പനികളിൾ ജോലി ചെയ്തു. ഒരു #entrepreneur ആകണം എന്ന അതിയായ ആഗ്രഹം ഉള്ളിൽ ഉടലെടുത്തതോടെ ജോലിയെല്ലാം വിട്ട് അനിൽ സ്വന്തമായി #business തുടങ്ങി. എന്നാൽ 2017 കാലഘട്ടമാകുമ്പോഴേക്കും അനിലിന്റെ കൈയിൽ ഉണ്ടായിരുന്നത് പരാജയപ്പെട്ട 8 ബിസിനസ്സുകളും 88 ലക്ഷം രൂപയുടെ കടവും, അതിനുപുറമെ പേരുദോഷവും കുറ്റപ്പെടുത്തലുകളും മാത്രമാണ്. എന്നാൽ അവിടെനിന്ന് തന്റെ കഴിവുകൾ മനസ്സിലാക്കി അതിനനുസരിച്ച് ചില മാറ്റങ്ങൾ ജീവിതത്തിൽ വരുത്തിയതാണ് അനിലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് അനവധി രാജ്യങ്ങളിൽ നിന്നുമായി 50,000-ലധികം ആളുകളെയാണ് അനിൽ പരിശീലിപ്പിച്ചിട്ടുള്ളത്. #TheSalesman എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന #AnilBalachandran സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് ‪@AnilBalachandranTheSalesman‬
    തന്റെ സംരംഭകജീവിതത്തിലെ പാളിച്ചകളിൽ നിന്ന് പഠിച്ച ചില പാഠങ്ങളാണ് ഇന്ന് ജോഷ് Talks-ന്റെ പ്രേക്ഷകരോട് അനിൽ ബാലചന്ദ്രൻ പങ്കുവയ്ക്കുന്നത്. ഒരു #business ഭാവിയിൽ തുടങ്ങാനാഗ്രഹിക്കുന്ന നിങ്ങളിൽ ഓരോരുത്തർക്കും ഈ ടോക്ക് ഒരു #businessmotivation ആയിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ലൈക്ക് ചെയ്യുന്നതിനോടൊപ്പം ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Anil Balachandran, a native of Kochi, is an #entrepreneur and #business #trainer . Anil holds an #mba from #bangalore and has worked as a sales representative for several companies. With the desire to become an entrepreneur, Anil quit his job and started his own #business . But by 2017, Anil had only eight failed businesses and a debt of Rs 88 lakh, as well as mockery and accusations. But Anil's life changed when he realized his abilities from there and made some changes in his life accordingly. Today, Anil has trained more than 50,000 people from many countries. Anil Balachandran, now known as #TheSalesman, also has his own #youtube channel ‪@AnilBalachandranTheSalesman‬
    Today, Anil Balachandran shares some lessons he learned from the pitfalls of his entrepreneurial career with the audience of Josh Talks Malayalam. I believe this talk will be a business motivation for each of you who want to start a #business in the future. If you found this talk useful, please like and share this video with your friends and let us know your opinions in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #howtosell #businessideas #salesmotivations

ความคิดเห็น • 314

  • @LogicLoom4248
    @LogicLoom4248 2 หลายเดือนก่อน +91

    ചേട്ടൻ ഏറിൽ കയറിയതിനു ശേഷം വീഡിയോ കാണുന്നവർ ലൈക്ക് അടി

  • @AimOnlineMarketingCo
    @AimOnlineMarketingCo 3 ปีที่แล้ว +485

    അനിൽ സർ പറഞ്ഞ കഥയിലെ മനോജ് ആണ് ഞാൻ . ഇന്ന് നാട്ടിൽ എത്തി lockdown ഇൽ പെട്ടപ്പോൾ Anil സാറിന്റെ THE SALESMAN TEAM ന്റെ ഒരു ഭാഗം ആക്കാൻ കാണിച്ച സാറിന്റെ മനസ്സിനെ 🙏🏻

  • @dr.shahultalks6882
    @dr.shahultalks6882 3 ปีที่แล้ว +32

    ഇങ്ങേരു പുലിയാണ്, സെയിൽസ് വെള്ളം പോലെ വശമുള്ള അനിൽ ജി യുടെ പരിശീലനം ജീവിതത്തിൽ പലതും നേടാനാകുമെന്ന് പ്രതീക്ഷയുണ്ട് ..10x ടീമിൽ യഥാർത്ഥ അനുഭവങ്ങളിലൂടെയാണ് അങ്ങേരുടെ പ്രയാണം.. You deserves much more Anil balachadran, the Salesman.. Great Sir👍

  • @slslrilil
    @slslrilil 3 ปีที่แล้ว +98

    അറിഞ്ഞതും കേട്ടതും ഒന്നുമല്ല യഥാർത്ഥ sales എന്ന് ഓരോ ദിവസവും പുലർച്ചെ പഠിപ്പിക്കുന്ന പ്രിയ mentor . Transformation guaranteed ❤️

  • @Greenworld_international
    @Greenworld_international 3 ปีที่แล้ว +47

    മനസ്സിൽ തട്ടി പറയുന്നതിനാൽ തികച്ചും ഉത്തേജക ജനകമായ സംഭാഷണം

    • @aryas3277
      @aryas3277 หลายเดือนก่อน +1

      അതെ അതെ, തട്ട് കിട്ടി 😂

    • @SacSjo-zt7jf
      @SacSjo-zt7jf หลายเดือนก่อน +1

      @@aryas3277 🤣🤣

  • @jayaprasadadalladvertising1617
    @jayaprasadadalladvertising1617 3 ปีที่แล้ว +10

    Simply superb talk! Anil Balachandran, The Salesman story is very inspirational and motivational.

  • @HilaludheenLakkal-ur6gt
    @HilaludheenLakkal-ur6gt 4 หลายเดือนก่อน +11

    അതായത് ബിസ് നസിനെ കുറിച്ച് ക്ലാസ് എടുക്കാൻ നല്ല സുഖം ആണ് എന്നാൽ
    ബിസ്നസ് നടത്തി വിജയിപ്പിക്കുക എന്നത് ശ്രമകരം ആണ് എന്ന് താങ്കളും സമ്മതിക്കുന്നു
    അത് തന്നെയാണ് പ്രശ്നം........

    • @rahulpalakaparambil8163
      @rahulpalakaparambil8163 3 หลายเดือนก่อน

      അതും ഒരു ബിസിനസ്‌ ആണ്

  • @shahzadkwel63
    @shahzadkwel63 3 ปีที่แล้ว +43

    പറയുന്നത് ചെയ്യാറുള്ളൂ ചെയ്യുന്നതേ പറയാറുള്ളൂ... അതാണ് അനിൽ സാറിന്റെ പ്രത്യേകത... 🔥

  • @365mallufitnessclub4
    @365mallufitnessclub4 3 ปีที่แล้ว +12

    Proud to you Sir. Importantly Lucky to be in your team

  • @donkoyickal
    @donkoyickal 3 ปีที่แล้ว +8

    Great Video and very glad to be in the part of Team 10x

  • @LandchesterBuilders
    @LandchesterBuilders 3 ปีที่แล้ว +12

    Proud of you...proud to be we are your team

  • @kaisusworldofficial1858
    @kaisusworldofficial1858 3 ปีที่แล้ว +6

    Saadhaaranakkaar eni annu pidichu kerum..ante veetilokke varumaaanamillaathaayittu kureyaayi...oru video viral aakum..allaam ready aakum anna pratheekshayil....keep going chetta

  • @Anamikawedplanner
    @Anamikawedplanner 3 ปีที่แล้ว +22

    Anil Balachandran.
    A Perfect Success Maker.
    We are proud to be a part of The Salesman.

    • @sureshbabu-sf7gh
      @sureshbabu-sf7gh 11 หลายเดือนก่อน

      Enik group il add aakan interest und

  • @mashupishu1
    @mashupishu1 3 ปีที่แล้ว +25

    Feeling Proud to be having you as My Mentor & also Part of your team 10X. Every day you are feeding us with Proven tactics and strategies. Also experience sharing among team members from 4 Different continent. Feeling guilty 😕 on lately joining in team 10X. Great Achievement is now I learned 👏 to say 🙊NO.

  • @midhunkrishnan6214
    @midhunkrishnan6214 3 ปีที่แล้ว +8

    Really inspiring and interested to be a part of your Team

  • @prathishcherian3436
    @prathishcherian3436 3 ปีที่แล้ว +16

    We follow all your videos and try and implement as much as we can..superb tips, very practical and inspiring thoughts, all the best Anil and the great Salesman team..

  • @shaanceengineerings1993
    @shaanceengineerings1993 2 ปีที่แล้ว +67

    ആദ്യം അനിൽ സാറിൻ്റെ മൂല്യം മനസ്സിലാക്കി സ്റ്റാഫിനെ ട്രെയിൻ ചെയ്യാൻ വിളിച്ച വ്യക്തിയുടെ നിരീക്ഷണ മികവ് അഭാരം തന്നെ....അനിൽ സാറിൽ സാർ പോലും അറിയാതെ കിടന്ന യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞ ആൾ....

    • @PradeepKumar-kg3gh
      @PradeepKumar-kg3gh 9 หลายเดือนก่อน +1

      It's a really motivated Anil sir speech Especially A sales Pearson because I am also that group (Insurance sales man) thank u Sir

    • @4pmedia23
      @4pmedia23 4 หลายเดือนก่อน

      Yes correct

    • @antojohnpaul2932
      @antojohnpaul2932 3 หลายเดือนก่อน

      Good visionary... 👏👏

  • @qwad6203
    @qwad6203 3 ปีที่แล้ว +11

    Well said....money is everything.....

  • @Krishnakumar-lw5ze
    @Krishnakumar-lw5ze 3 ปีที่แล้ว +16

    you are really a role model for new gen businessmen, great sir

  • @shejiatlas
    @shejiatlas 3 ปีที่แล้ว +29

    “Congratulations on your well deserved success”
    Director
    Atlas kitchen&interiors

  • @riyasatdubai1616
    @riyasatdubai1616 3 ปีที่แล้ว +18

    My favourite sales coach ❤ wonderful sir... 👍👍

  • @rakahmed1670
    @rakahmed1670 11 หลายเดือนก่อน +2

    Halo sir... very valuable words of information... same situation met myself past time...❤ So nice presentation 🎉 best wishes..

  • @PosiTalks
    @PosiTalks 3 ปีที่แล้ว +12

    MOTIVATION AT PEAK LEVEL..GOOD....

  • @abdusalam7364
    @abdusalam7364 5 หลายเดือนก่อน

    Well-done.Expecting more videos relating failure stories.

  • @jazfvlog7375
    @jazfvlog7375 3 ปีที่แล้ว +16

    കറക്റ്റ് ആണ് sir പറഞ്ഞത്.ഓരോ കാര്യങ്ങളും സാധാരണക്കാരന് മനസ്സിലാകുന്നത് പോലെ ഇങ്ങനെ പറയാൻ താങ്കൾക്കേ പറ്റൂ."sir ne പോലെ sir മാത്രം",ഇനി എത്ര കാലം കഴിഞ്ഞാലും.കാരണം sales ne കുറിച്ചുള്ള താങ്കളുടെ അറിവും, ദീർക്ക വീക്ഷണവും മറ്റൊരാൾക്കും കിട്ടില്ല.clr ആണ് sir ൻ്റേ oro ചുവടും.ഡെയിലി 4.30 am nu ഞങ്ങളെ sir nte മുമ്പിൽ എത്തിക്കുന്നതും അത് തന്നെയാണ്.sir ൻ്റെയാ positive എനർജി ഉണ്ടല്ലോ അതാണ് ഞങ്ങളുടെയും വിജയം.all the best sir👍🔥

  • @user-ih4js1un5l
    @user-ih4js1un5l 5 หลายเดือนก่อน +15

    മോട്ടിവേഷൻ ക്ലാസ് കേൾക്കാൻ നല്ല രസം ആണ് പക്ഷെ ആട് നടപ്പിലാക്കാൻ നല്ല പ്രയാസം ആണ്. ഈ പറയുന്ന ആൾ തന്നെ എട്ടു ബിസിനസ് പൊട്ടി എന്നിട്ടാണ് മോട്ടിവേഷൻ ക്ലാസ്സ് അതിനാവുമ്പോ ഇൻവെസ്റ്റ്മെന്റ് വേണ്ട, സെയിൽസ് ടീം വേണ്ട, കാലി ഡയലോഗ് മാത്രം മതി.
    വല്ലവരും പറയുന്നട് കേട്ടിട്ട് നിങ്ങളുടെ കഴിവിനെ കൊണ്ട് കളയണ്ട.
    Dont copy any one be ur self.

    • @sarithamenon5772
      @sarithamenon5772 หลายเดือนก่อน

      തോറ്റവനെ ഉപദേശിക്കാൻ അർഹതയുള്ളൂ

    • @user-ih4js1un5l
      @user-ih4js1un5l หลายเดือนก่อน

      ​@@sarithamenon5772 പണ്ട് കാലം മുതലേ കേരളത്തിൽ ബിസിനസ് നടത്തി വന്നവരാണ് നമ്മൾ, ബിസിനസ് പഠിക്കണം, അല്ലാതെ മോട്ടിവേഷൻ ക്ലാസും ആയിട്ട് ബിസിനസ് ചെയ്യാൻ നിന്നാൽ എപ്പോ പൊട്ടി എന്ന് നോക്കിയാൽ മതി. യൂസഫ് അലി രവി പിള്ള ഇവരുടെ ആദ്യകല ബിസിനസ് എങ്ങിനെ ആയിരുന്നു എന്ന് നോക്കിയാൽ നല്ലത്, ഒരു നല്ല ബിസിനസ്മാന് മോട്ടിവേഷൻ ക്ലാസ്സിന്റെ ആവിശ്ശ്യം ഇല്ല, അവന്നു മാർക്കറ്റ് അറിയാം.അവന്റെ ഉത്പന്നം എങ്ങിനെ വിൽക്കണം എന്നും അറിയാം, self discipline ഉണ്ടായാൽ മാത്രം മതി. ഇങ്ങിനെ വല്ലവരും പറയുന്നത് കേട്ടിട്ടാണ് നമ്മൾ മലയാളികൾ എന്നും പറ്റിക്കപെടുന്നത്.

    • @SkkbuSsk
      @SkkbuSsk หลายเดือนก่อน

      Evarku PR team venam. Ennale publicity kittu

  • @manuambadiveliyil3789
    @manuambadiveliyil3789 3 ปีที่แล้ว +5

    Proud to be a part of ABC's Team 10X 🤝🤝🤝

  • @e-talks
    @e-talks 3 ปีที่แล้ว +23

    The Salesman Team is with you.
    we are proud of you.
    Your words are not just ideas in the air. THE REAL pragmatic solution for thousands of Entrepreneurs!!!!!!!

  • @oziosmans
    @oziosmans 9 หลายเดือนก่อน +1

    Awesomely excellent,
    Highly inspirational 📈✌️
    Blessings 🙌💖

  • @vinus1103
    @vinus1103 3 ปีที่แล้ว +12

    Genuine speech

  • @thepetals1862
    @thepetals1862 11 หลายเดือนก่อน +30

    വ്യവസായങ്ങൾ വരട്ടെ, ജോലി അവസരങ്ങൾ ഉണ്ടാവട്ടെ, നമ്മുടെ നാട് വളരട്ടെ, ചുവപ്പു അപകടം, ഇനി കേരളം ചുവപ്പിക്കല്ലേ

  • @Jabz777
    @Jabz777 3 ปีที่แล้ว +4

    Our mentor and influencer

  • @vimalajmfincs8494
    @vimalajmfincs8494 11 หลายเดือนก่อน +1

    We need Advisory Board (Industry Experts) and Professional Management Team for business grow the next level.

  • @favasvelloorayil
    @favasvelloorayil 3 ปีที่แล้ว +14

    There is no words to explain about him..Just feel the energy and dedication when you join THE SALES MAN TEAM...Wow Just Amazing..

  • @suneeshp9999
    @suneeshp9999 4 หลายเดือนก่อน

    ANIL BALACHANDRAN THE SALES MAN ❤️❤️🌹 GOD BLESS SIR... BIG SALUTE 👍🏻👍🏻🔥

  • @shijimarikkar6995
    @shijimarikkar6995 11 หลายเดือนก่อน +6

    അനിൽ ബാലചന്ദ്രൻ.... എപ്പോഴെങ്കിലും കാണാം... One day I will asking something about you not me....

  • @favazkp87
    @favazkp87 3 ปีที่แล้ว +8

    Proud of you Anil sir. our beloved mentor

  • @ahan007
    @ahan007 3 ปีที่แล้ว +3

    Valuable information ❤️🙏

  • @irfanavenue5400
    @irfanavenue5400 3 ปีที่แล้ว +8

    Really inspiring

  • @althafnkn
    @althafnkn 3 ปีที่แล้ว +5

    The inspirational man. ✌️

  • @YaseenKhaleel
    @YaseenKhaleel 3 ปีที่แล้ว +4

    We are proud of you. We are blessed to became your student.

  • @RajeshRaj-fq5vu
    @RajeshRaj-fq5vu 4 หลายเดือนก่อน +1

    Anil sir..... You are great man

  • @tennyarikkadan6168
    @tennyarikkadan6168 8 หลายเดือนก่อน

    Very inspiring and highly motivational,

  • @muhammedkasim3344
    @muhammedkasim3344 3 ปีที่แล้ว +4

    All the best 👍

  • @arishaash2068
    @arishaash2068 2 ปีที่แล้ว +1

    Njamale CM nde voice pola und.....helpfull ,

  • @myblissindia5103
    @myblissindia5103 ปีที่แล้ว +1

    Dear,
    Great motivational words 🤝

  • @abd-tg9vl
    @abd-tg9vl 2 ปีที่แล้ว +18

    താങ്കൾക്ക് നല്ല വിവരങ്ങള്‍ share ചെയ്യുന്നതിന് അല്ലാഹു(സു) നന്മനിറഞ്ഞ വളര്‍ച്ചക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🤲

  • @TheWellnessSense
    @TheWellnessSense 3 ปีที่แล้ว +2

    Superb sir. Inspiring

  • @mathewpcherian4410
    @mathewpcherian4410 10 หลายเดือนก่อน +2

    Very good. Thank you sir

  • @paulymundadan4071
    @paulymundadan4071 7 หลายเดือนก่อน

    Very good 👍 GOD BLESS U ALL 🙏

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 2 ปีที่แล้ว +2

    Suuper the salesman, veryhelpfull sir thankuuusoomuchu♥️♥️♥️

  • @Unnimohan-gl2rc
    @Unnimohan-gl2rc ปีที่แล้ว +28

    സർ ന്റെ ക്ലാസ്സ്‌ കേട്ടു അതുപോലെ ചെയ്യാൻ തുടങ്ങി ഇപ്പോൾ എന്തായാലും സംരംഭം പൊട്ടുന്ന അവസ്ഥയിൽ എത്തി... മോട്ടിവേഷൻ ഓക്കേ ആണ്.. പക്ഷെ ചിലതൊന്നും പ്രാക്റ്റിക്കൽ അല്ല..

    • @noufalmajeed6223
      @noufalmajeed6223 11 หลายเดือนก่อน +1

      😂😂 എന്റെ പൊന്നടാവേ എങ്ങനെ വീണാലും നാലുകാലിൽ നില്കാൻ പറ്റില്ലെങ്കി ഇതിനിറങ്ങരുത്. ബിസിനസ്‌ ചെയ്യേണ്ടത് മറ്റുള്ളവട്ടെ ക്യാഷ് കൊണ്ടാണ് എന്ന് വച്ച് അവനെ പറ്റിക്കണം എന്നല്ല.

    • @gigifrancis1007
      @gigifrancis1007 11 หลายเดือนก่อน

      😊

    • @mansoorsalim3745
      @mansoorsalim3745 11 หลายเดือนก่อน

      What happened brother

    • @Muhsiniyyad
      @Muhsiniyyad 11 หลายเดือนก่อน +6

      😮 തള്ളാൻ എല്ലാവർക്കും.....ആകും ബ്രോ.... practically അത്ര എളുപ്പം അല്ല 😅😅😅

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 4 หลายเดือนก่อน

      self motivation is important. The motivator himself admitting that 8 times he failed....and now is a motivator to others!!!!

  • @jaleelkhan202
    @jaleelkhan202 11 หลายเดือนก่อน +5

    5ബിസിനസ് നടത്തി 5പൊട്ടി ഇപ്പോൾ കടമായി ഇപ്പോൾ ബിസ്നസിൽ ഇറങ്ങൻ പണം ഇല്ലടായ് ഇപ്പോൾ പണി യടുക്കുന്നു ഇപ്പോൾ മോദലാളി കച്ചവടം കൂടുമ്പോൾ വേറെ സ്വഭാവം കുറയുബോൽ വേറെ സ്വഭാവം ഇതിൽ ഒന്ന് മനസ്സിൽആയി യത്രആത് മാർത്തദ കൂടുന്നു അവൻ തയ്ക്കപ്പ്‌ടും

  • @sumacr6993
    @sumacr6993 ปีที่แล้ว +2

    Very good information

  • @praveenmantody1102
    @praveenmantody1102 6 หลายเดือนก่อน

    Superb speech

  • @sheryldique9367
    @sheryldique9367 10 หลายเดือนก่อน

    Very very inspiring ....

  • @anilraghu8687
    @anilraghu8687 3 ปีที่แล้ว +4

    People are tired of virtual. It will decline rapidly. Be honest.

  • @abdulrasheed606
    @abdulrasheed606 10 หลายเดือนก่อน

    Very Good Advise

  • @revathysreekumar7927
    @revathysreekumar7927 8 หลายเดือนก่อน

    Thank you very much sir 🙏

  • @Voiceofmarketing
    @Voiceofmarketing 5 หลายเดือนก่อน

    Good information Sir

  • @sportshub8675
    @sportshub8675 2 หลายเดือนก่อน +1

    Kallande thani sobaavam epo kandu, avende odukathe motivation

  • @user-hs2em9uc4x
    @user-hs2em9uc4x 11 หลายเดือนก่อน

    hi sir nogaludea videos ellam nane kanarunde sir ennea sales nane add cheyyamo sir please oru pade kariyangal padikanulla thalpariyam unde sir

  • @tasteofeastvenice5594
    @tasteofeastvenice5594 3 ปีที่แล้ว +1

    All is well

  • @haneefkvm6040
    @haneefkvm6040 5 หลายเดือนก่อน

    Super speech

  • @dincechacko6724
    @dincechacko6724 9 หลายเดือนก่อน

    Well said bro.... 🥰

  • @basheerbavu2882
    @basheerbavu2882 6 หลายเดือนก่อน

    Miracle 👍

  • @raf_media1992
    @raf_media1992 ปีที่แล้ว

    All the best

  • @Human-kp5ze
    @Human-kp5ze 9 หลายเดือนก่อน +28

    പക്ഷെ 8 ബിസിനെസ്സും പൊട്ടി... ആ പൊട്ടിയ ബിസിനെസ്സുകൾ പൊക്കി എടുക്കാൻ ഇദ്ദേഹം എന്ത് കൊണ്ട് ഇദ്ദേഹത്തിന്റെ വഴി സ്വീകരിക്കുന്നില്ല... കാരണം ഒന്ന് ഒള്ളു.. ബിസിനെസ്സ് വിജയിപ്പിക്കാൻ വർത്തമാനം മാത്രം പോരാ.. മോട്ടിവേഷൻ പോലെ ഈസി അല്ല ബിസിനെസ്സ് വിജയിപ്പിക്കൽ.

    • @rahulrc2c296
      @rahulrc2c296 7 หลายเดือนก่อน +1

      Correct

    • @didc8127
      @didc8127 5 หลายเดือนก่อน +2

      Correct ,
      Iyal parayunnath motham vidditharam an
      Staffne vech business run cheyaan pattum
      Ethrayo hospital owners doctors alla
      Iyal onnum risk eduthu ath manage cheythittundavilla athan potaan karanam

    • @shortstubeads
      @shortstubeads 3 หลายเดือนก่อน +1

      അതിന്റെ മറുപടി ഇതിൽ പറയുന്നുണ്ട്. ശ്രദ്ധിച്ചു വീഡിയോ കാണാതെ comment അടിക്കാതെടാ പൊട്ട. നമുക്ക് passion ഇല്ലാത്ത ബിസിനസ്‌ നമ്മൾ ചെയ്‌താൽ പൊട്ടും എന്ന് അയാൾ പറഞ്ഞല്ലോ

  • @samjacob6627
    @samjacob6627 3 ปีที่แล้ว +3

    Helpful

  • @sunilbabu8049
    @sunilbabu8049 10 หลายเดือนก่อน +1

    നെഗറ്റീവ് കമന്റുകൾ താങ്കൾക്കുള്ള ചവിട്ടുപടികളാണ്

  • @user-qm9bk3en2f
    @user-qm9bk3en2f 4 หลายเดือนก่อน

    Anil sir ❤hands of you

  • @qncinterior6685
    @qncinterior6685 2 ปีที่แล้ว +1

    Anil sir you greate

  • @Sunithakk-fj9nl
    @Sunithakk-fj9nl 4 หลายเดือนก่อน

    Thanku sir...❤

  • @behindthestories8619
    @behindthestories8619 3 ปีที่แล้ว +2

    Mentor❤

  • @remyakmkm9260
    @remyakmkm9260 7 หลายเดือนก่อน

    Thank you❤

  • @AlanbrineKing
    @AlanbrineKing 8 หลายเดือนก่อน +10

    എന്റെ ചേട്ടൻ പ്രവാസി ആയിരുന്നു 😰12 കൊല്ലം,, നാട്ടിൽ സെറ്റിൽ ആകാം എന്ന് കരുതി ലക്ഷങ്ങൾ മുടക്കി ഹോട്ടൽ തുടങ്ങി 😭അവസാനം പൈസ പോയത് ബാക്കി,,, കടം കൂടി,,, ഇപ്പോൾ ആ കടം വീട്ടാൻ വീണ്ടും പ്രവാസി ആകാൻ നോക്കുന്നു 😭

    • @spread_the-love
      @spread_the-love 7 หลายเดือนก่อน +1

      Same situation എനിക്കും but never give up ❤

  • @ajmalh5544
    @ajmalh5544 3 ปีที่แล้ว +1

    GREAT...

  • @shajikottackal99
    @shajikottackal99 8 หลายเดือนก่อน

    Thank God 🎉

  • @zeenathambalapurath8958
    @zeenathambalapurath8958 ปีที่แล้ว

    Excellent 👌

  • @murshidz5783
    @murshidz5783 2 ปีที่แล้ว

    Same situation Sir

  • @mohammedshafi5601
    @mohammedshafi5601 2 หลายเดือนก่อน

    Business ചെയ്യണേൽ Langage (English, ഹിന്ദി) നന്നായി അറിയണം, ചെയ്യുന്ന ബിസിനസ്സിൽ നല്ല അറിവും പരിചയവും, market ഡിമാൻഡും അറിയണം. പിന്നെ തുടങ്ങാൻ സ്വന്തമായി നല്ലോണം കാശും (10 ലക്ഷത്തിന്റെ business ആണേൽ 15 ലക്ഷം കയ്യിൽ വേണം)

  • @gallieezzz.2.060
    @gallieezzz.2.060 3 ปีที่แล้ว +4

    awesome

  • @digitalmachine0101
    @digitalmachine0101 5 หลายเดือนก่อน +2

    സെയിൽസ് ആകണമെങ്കിൽ ക്ഷമ വേണം, സത്യം വേണം, കെയർ വേണം

  • @sudhakarankizhakkemadathil6013
    @sudhakarankizhakkemadathil6013 7 หลายเดือนก่อน

    Super.

  • @HasanAli-kp3mq
    @HasanAli-kp3mq หลายเดือนก่อน

    I am not a skilled but experience is skilled person 💯

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic หลายเดือนก่อน +2

    2 days back he got nicely from Kozhikode people for his misbehaviour . This guy is a psysco .

  • @mohananm1841
    @mohananm1841 3 ปีที่แล้ว +2

    Great

  • @vimalajmfincs8494
    @vimalajmfincs8494 11 หลายเดือนก่อน +4

    "Winners don't do different things.They do things differently.

    • @aysha8866
      @aysha8866 หลายเดือนก่อน

      Shiv khera

  • @ebs.builders
    @ebs.builders 3 ปีที่แล้ว +1

    Superb

  • @saneerms369
    @saneerms369 10 หลายเดือนก่อน

    Okay 😊

  • @freefirebrosgath3266
    @freefirebrosgath3266 2 ปีที่แล้ว +1

    ഞാനും പഠിച്ചു ഇതെല്ലാം എന്റെ അനുഭവം

  • @muhammedsadiq2880
    @muhammedsadiq2880 3 ปีที่แล้ว +3

    Perfect OK
    Antitus Antiton and The tan and The con and The Pack

  • @lakshmir1333
    @lakshmir1333 ปีที่แล้ว +1

    Greatest understanding

  • @anilraghu8687
    @anilraghu8687 3 ปีที่แล้ว +2

    Why call any one sir?

  • @endofthebeginning2839
    @endofthebeginning2839 3 ปีที่แล้ว +2

    Anilji

  • @BabuN-rp5fj
    @BabuN-rp5fj 11 หลายเดือนก่อน +1

    Super👍👍👍👍

  • @khasimolachiyil1301
    @khasimolachiyil1301 11 หลายเดือนก่อน +1

    Nannayal munjikkum leagali partnership undavanam

  • @shajnapm2926
    @shajnapm2926 3 ปีที่แล้ว +9

    Sir, iam sajna, Do u remember me? താങ്കളുടെ calicut class ഞാൻ attend ചെയ്തിരുന്നു. Josh talks ഇൽ വരുന്നവരെല്ലാം ഭാവി പ്രതിനിധികളാണ് എന്നറിയാമായിരുന്നു. But താങ്കളെ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ആ sales mans tips groupil എന്നെക്കൂടെ add ചെയ്യാമോ സർ. Perfomance and presentation is very good sir &informative. God Bless U 🙏

  • @sudheersakthi
    @sudheersakthi ปีที่แล้ว

    THANKS