നിങ്ങൾ ROCKY BHAIയെ പോലെ ആകണം | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2023
  • Premium Business : Selling Secrets
    One Day Coaching For Owners
    ✅ Premium Customer ന് എങ്ങനെ വിൽക്കണം?
    ✅ Premium Customer Mindset എന്താണ്?
    ✅ Premium Customer ക്ക് എന്താണ് വേണ്ടത്?
    ✅ Premium Customer നെ എങ്ങനെ കണ്ടെത്തണം?
    ✅ എങ്ങനെ വാല്യൂ കൂട്ടികൊണ്ട് വില കൂട്ടി വിൽക്കണം?
    Dubai : 21st October 2023
    Riyadh Saudi : 28th October 2023
    Doha Qatar : 4th November 2023
    Middle East : wa.me/971524750700
    Call : +971 524750700

ความคิดเห็น • 53

  • @Sreeju_B
    @Sreeju_B 9 หลายเดือนก่อน +25

    ഓരോ മാതാപിതാക്കളും കെട്ടിരിക്കേണ്ട കാര്യം sir you are fire 🔥

  • @ajlalkolliyil9105
    @ajlalkolliyil9105 9 หลายเดือนก่อน +13

    Anil Balachandran... നിങ്ങൾ നല്ലൊരു ടീച്ചർ ആണ്... അതിനേക്കാൾ നല്ലൊരു നടനും....അതുകൊണ്ട് താങ്കളുടെ ക്ലാസുകൾ ഒരിക്കലും ബോറടിപ്പിക്കുന്നില്ല...
    May God Bless You Dear❤️

  • @ajithkc2621
    @ajithkc2621 9 หลายเดือนก่อน +9

    സാമ്പത്തികം ഇല്ലെങ്കിൽ ആണ് ആർക്കും ഇഷ്ടമില്ലാത്തത്.. ഞാൻ ഇത് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. കാശുണ്ടെങ്കിൽ ഇഷ്ടക്കേട് തൊന്നുബോൾ തെറി വിളിച്ചാൽ പോലും ആർക്കും ഒരു കുഴപ്പവുമില്ല . ആരും അത് പുറമേ കാണിക്കില്ല. കാശ് ഇല്ലെങ്കിൽ എന്തെങ്കിലും പറയുമ്പോൾ ഇഷ്ടക്കേട് തോന്നിയാൽ ഒരു നോട്ടം പോലും അവർക്ക് ദേഷ്യം തോന്നാനുള്ള കാരണമുണ്ട്. അവൻ്റെ നോട്ടം കണ്ടാൽ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും എന്നാവും പറയുന്നത്. അതേ സന്ദർഭത്തിൽ കാശുള്ളവൻ തെറി പറഞ്ഞാൽ പോലും ആർക്കും ഒന്നും തോന്നില്ല. തോന്നിയാൽ തന്നെ അത് അവരുടെ മനസ്സിൽ തന്നെ ഇരിക്കത്തെയുള്ളൂ..പുറത്തേക്ക് വരില്ല..

  • @rakhilraj6466
    @rakhilraj6466 9 หลายเดือนก่อน +9

    Absolutely right.!👌👏❤

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 9 หลายเดือนก่อน +1

    വളരെ അർത്ഥവത്തായ കാര്യങ്ങൾ 👌 എല്ലാവരും ഒരേപോലെ ബാധകമാക്കേണ്ടത് 🙏🙏

  • @RoshinRaj
    @RoshinRaj 9 หลายเดือนก่อน +1

    എന്റെ ഏറ്റവും വലിയ ശത്രു എന്റെ സമൂഹം ആണ്. എന്റെ ഏറ്റവും വലിയ സുഹൃത്ത് എന്റെ മനസ്സാണ്. സമൂഹം പറഞ്ഞു തരുന്നത് അവരുടെ ആഗ്രഹങ്ങൾ ആണ്. എന്നാൽ മനസ്സുപറഞ്ഞുതരുന്നത് എന്റെ ആഗ്രഹങ്ങൾ ആണ്. മനസ്സുപറഞ്ഞത് കേട്ടാൽ എനിക്ക് ഞാൻ ആകാൻ പറ്റും. മറ്റുള്ളവർ പറയുന്നത് കേട്ടാൽ നമ്മുടെ സ്വപ്‌നങ്ങൾ നേടാൻ കഴിയില്ല. സ്വയം തിരിച്ചറിയുക. ജീവിച്ചു കാണിച്ചു കൊടുക്കുക. ഓരോരുത്തരെയും മനസ്സിലാക്കി വെക്കുക.

  • @ushaaravind7123
    @ushaaravind7123 9 หลายเดือนก่อน +3

    Thankyou sir 🙏🙏🙏🙏🙏
    സാറിന്റെ ഒരുപാട് വീഡിയോസ്
    കണ്ടിട്ടുണ്ട്..... അതിലുടെ ഒരുപാട്
    കാര്യങ്ങൾ പിടിച്ചു.. ഇത് എക്കെ
    കാണാനും കേൾക്കാനും കഴിഞ്ഞതിൽ...... സാറിനും.... ദൈവത്തിനും..... നന്ദി പറയുന്നു.
    ഒരുപാട് സ്നേഹത്തോടെ..... Thanks
    Thanks Thanks... 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @irshadsmack
    @irshadsmack 9 หลายเดือนก่อน +1

    Love ❤️ from malappuram

  • @PuthiyApiller
    @PuthiyApiller 9 หลายเดือนก่อน +6

    True said ❤

  • @abdusalam7364
    @abdusalam7364 9 หลายเดือนก่อน +1

    Wonderful.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 2 หลายเดือนก่อน

    Thank you

  • @Dutvmalayalam
    @Dutvmalayalam 9 หลายเดือนก่อน

    I would loved to see this kind vds of dr anil.. Before my cold call pitches really motivated to start a day 👌

  • @rithikdev2533
    @rithikdev2533 2 หลายเดือนก่อน

    Great master

  • @rajeeshmkmk6678
    @rajeeshmkmk6678 9 หลายเดือนก่อน +1

    Yes

  • @sumodhdubai
    @sumodhdubai หลายเดือนก่อน

    Satyam

  • @anilgeorge4417
    @anilgeorge4417 4 หลายเดือนก่อน

    Great❤️

  • @sarathsarathkr8491
    @sarathsarathkr8491 9 หลายเดือนก่อน +2

    💯❤‍🔥

  • @fawasyamaha2930
    @fawasyamaha2930 2 หลายเดือนก่อน

    💯ith ketapo muthal romanjam uffff

  • @dhaneesh3772
    @dhaneesh3772 9 หลายเดือนก่อน

    Superbbbbb

  • @zahalismail583
    @zahalismail583 9 หลายเดือนก่อน

    Nice

  • @kkfilmland
    @kkfilmland 9 หลายเดือนก่อน +1

    🎉🎉🎉

  • @manusree9920
    @manusree9920 9 หลายเดือนก่อน +1

    🔥

  • @crispinvictor5647
    @crispinvictor5647 9 หลายเดือนก่อน

    Super

  • @dudefromvypinkara
    @dudefromvypinkara 9 หลายเดือนก่อน +1

    🔥🔥🔥

  • @vijaythewaterconsultant2614
    @vijaythewaterconsultant2614 9 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏🙏

  • @ameensadique6085
    @ameensadique6085 9 หลายเดือนก่อน

    💯

  • @bisharbichu6531
    @bisharbichu6531 9 หลายเดือนก่อน

    ❤❤

  • @shibinkk341
    @shibinkk341 9 หลายเดือนก่อน +1

    👌🙏❤🙏🙏🙏

  • @nijuvs3854
    @nijuvs3854 9 หลายเดือนก่อน

    Respect 🔥

  • @cheriannettikkadan404
    @cheriannettikkadan404 9 หลายเดือนก่อน +2

    Sorry to say,
    ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാൽ നിനക്ക് എന്ത് പ്രയോജനം
    God bless you

  • @user-ue2yr7wc3n
    @user-ue2yr7wc3n 9 หลายเดือนก่อน

    സത്യം..... നമ്മുടെ sub c കേറുന്ന ആ കേട്ടറിവ് നമ്മളെ നാളെ വിജയിപ്പിക്കും അല്ലെ പരാജയപ്പെടുത്തും...... I respct ❤ican🔥🔥🔥

  • @althafhussain8963
    @althafhussain8963 9 หลายเดือนก่อน +3

    Ethokke kanumbol enikk fahadinte trance filmanu ormavarunnad 😂
    Cash angane undakanonnum pattunnadallaa
    Try cheyya hard work cheyya
    Luck undenkil cashundavum 😂😂

    • @fayasabdulla8612
      @fayasabdulla8612 9 หลายเดือนก่อน

      I am not a fan of Anil Balachandran Fan ....But innathe kaalathu high income skill padikkan ready aanenkillu aarkum cash undakkan
      Consistency
      Hardwork
      Patience
      Basic 3um undenkillu you can be rich ....
      Not in luck

    • @fayasabdulla8612
      @fayasabdulla8612 9 หลายเดือนก่อน

      He was right

  • @VintageVibes
    @VintageVibes 9 หลายเดือนก่อน +2

    ഈ ഡോക്ടർ phd aano, MBbs aano 5laksham koduthu medichathaano

  • @VintageVibes
    @VintageVibes 9 หลายเดือนก่อน +2

    ഞാൻ വലിയവനാണ് ഞാൻ കോടീശ്വരാണെന്ന് ആരെങ്കിലും പറഞ്ഞു നടക്കുവോ. ഫസ്ട്രേഷൻ ആർക്കാണെന്നു ഇയാളുടെ സംസാരത്തിൽ നിന്നും ഫേസ് എക്സ്പ്രഷനിൽ നിന്നും ക്ലിയർ aanu

  • @vpmsaidalavi5848
    @vpmsaidalavi5848 9 หลายเดือนก่อน

    അല്ലാഹു അക്ബർ.

  • @snehajwala8494
    @snehajwala8494 9 หลายเดือนก่อน +4

    ഇത് കേട്ട ഞാൻ റോക്കി ഭായി ആയി മാറി!!
    K G F 3 യുടെ തിരക്കഥ തയ്യാറാക്കുന്നവരെ തപ്പി നടക്കുവാ ഞാൻ!!

    • @SinanKorath-nv6jj
      @SinanKorath-nv6jj 9 หลายเดือนก่อน +3

      Ithu നിന്നെ ഉദ്ദേശിച്ചല്ല ഈ വീഡിയോ നിനക്ക് ഉള്ളതല്ല💯

  • @VintageVibes
    @VintageVibes 9 หลายเดือนก่อน +2

    Kure video ittal udane 1000 enquiry varum😂😂 500 convert aakum 😂😂 next month kodeeswaran..😅😅😅

    • @worldoftech423
      @worldoftech423 9 หลายเดือนก่อน +2

      Get out negotivolly , pinnedhina kanunne

    • @VintageVibes
      @VintageVibes 9 หลายเดือนก่อน

      @@worldoftech423 ok da positivolly

    • @VintageVibes
      @VintageVibes 9 หลายเดือนก่อน

      @@worldoftech423 ee otta comment kond 500 subscribers ne aanu kittiyathu.. This is marketting

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 9 หลายเดือนก่อน +2

    😂😂😂

  • @sikhilsk3316
    @sikhilsk3316 9 หลายเดือนก่อน +1

    Business man sucess ആവുക എന്നാൽ ശത്രുക്കളെ ഉണ്ടാക്കുക എന്നല്ല😂,relation ship manage ചെയ്യുക man power manage ചെയ്യുക അവരെ കൂടെ നിർത്തുക, ബന്ധ്ങളിലൂടെയെ ഇപ്പൊൾ business develop ചെയ്യാൻ കഴിയൂ😂 ബിസിനസ് manum/rocky baiku പറ്റിയ ഉദാഹരണം അല്ല,rocky bhai gangster/monster/goonds ആണ് എൻ്റെ പോന്നു സരെ😂😂😂

    • @fayasabdulla8612
      @fayasabdulla8612 9 หลายเดือนก่อน

      Adhinnu avaru shathrukkalle undakkan parannittilla
      Automatically vannollum ennanu udheshichadhu....😂
      Watch video once more ...

  • @VintageVibes
    @VintageVibes 9 หลายเดือนก่อน +2

    യൂട്യൂബ് ഇൻകം ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്ന ഡോക്ടർ 😂😂😂😂😂

  • @user-cp4vp1tu3q
    @user-cp4vp1tu3q 5 หลายเดือนก่อน

    Sir nte number onn theruvo:
    😇😇

  • @ashtamiherboorganic9639
    @ashtamiherboorganic9639 9 หลายเดือนก่อน +1

  • @dileepbanks
    @dileepbanks 9 หลายเดือนก่อน +2

    തള്ളി തള്ളി ജീവിക്കുന്ന ജീവി

    • @kuriakosekuriakose1485
      @kuriakosekuriakose1485 2 หลายเดือนก่อน +2

      അതും ഒരു കഴിവാണ് ഭായ്

    • @dileepbanks
      @dileepbanks 2 หลายเดือนก่อน

      @@kuriakosekuriakose1485 😊😊