INTERVIEW ന് ഇടയിൽ പൊട്ടിത്തെറിച്ച് സാബുമോൻ...😳😱| Sabu Mon Exclusive Interview | Amit Chakkalackal

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 359

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +133

    Kok നെ support ചെയ്താണ് Sabu സംസാരിച്ചത്.... Reviewers അല്ല ഒരു പടത്തിൻ്റെ വിജയവും തോൽവിയും തീരുമാനിക്കുന്നത് എന്നതാണ് Sabu ഉദ്ദേശിച്ചത്.... അത് തന്നെ ആണ് Kok ഉം പറയുന്നത്.... ഇവർ വർഷങ്ങളായി Friends ആണ്....

    • @Frank_Castle_Nair
      @Frank_Castle_Nair ปีที่แล้ว +3

      Friendsaa.?? Pazhe charitram onnum arinjooda

    • @akhilgovind6774
      @akhilgovind6774 ปีที่แล้ว +3

      FFC friends

    • @Illuminati_the_one_eye
      @Illuminati_the_one_eye ปีที่แล้ว

      ​@@Frank_Castle_Nairenthanu pazhe charithram 🤔

    • @anafihsvikings1210
      @anafihsvikings1210 ปีที่แล้ว

      അവരുടെ ചരിത്രം വലിയ കഥയാണ് 2013 മുതൽ സാബു മോൻ ബിഗ് ബോസ്സിൽ പോകുന്നത് വരെ ffc യുടെ അധികായന്മാരാണ്

    • @Illuminati_the_one_eye
      @Illuminati_the_one_eye ปีที่แล้ว

      @@anafihsvikings1210 athokke enikk ariyaam njan adyam muthale ffc member aanu
      Idak njan vitt ninnu
      Ivark idayil prashnangal ullathayt enik ariyilla
      Athaanu endhanu prashnam enn chodichath

  • @statusmaker3298
    @statusmaker3298 ปีที่แล้ว +16

    Manoj chettan..ohh what a natural actor he is..ഒരു മാമൻ, അമ്മാവൻ, അച്ഛൻ, ശെരിക്കും വീട്ടിലുള്ള ഒരാളെ പോലെ ആണ് ആക്ടിങ്

  • @firozazeez2338
    @firozazeez2338 ปีที่แล้ว +226

    വില്ലൻ റോൾ അഭിനയിച്ച ഈ സാബു മോന്റെ മികച്ച അഭിനയം കൊണ്ട് മാത്രം പൊട്ടി പോയ നല്ലൊരു സിനിമ ആയിരുന്നു തൃശൂർ പൂരം. ആ പടത്തിലെ ഇങ്ങേരുടെ എക്സ്പ്രഷൻ കണ്ടു ഒരുപാട് ചോദിച്ചിട്ടുണ്ട് 🤣🤣🤣

    • @martinsam8787
      @martinsam8787 ปีที่แล้ว +27

      But ajagajntram ayapanum Koshy okke pullide nalla performance ayrnu pinne trisur pooram making and script also below avg

    • @stranger_7214
      @stranger_7214 ปีที่แล้ว +14

      നല്ല oompiya പടം ആണ് തൃശൂർ പൂരം
      Jallikett, അജഗജന്തരം ഒക്കെ മതിയല്ലോ negative അങ്ങേർക്ക് ചേരും എന്ന് പറയാൻ

    • @SSRSA-REDCAP
      @SSRSA-REDCAP ปีที่แล้ว +4

      അയ്യപ്പനും കോശിയിലും ഇയാൾ ഉള്ളതുകൊണ്ട് പടം പൊട്ടിപ്പോയി എന്തോന്നടെ പറയുന്നതിന് ഒരു ലിമിറ്റില്ലേ

    • @jayarajsathyan9532
      @jayarajsathyan9532 ปีที่แล้ว +4

      മൊണാലിസയെ ഡാവിഞ്ചിയെ ആരും വിലയിരുത്തുന്നില്ല വിമര്ശിക്കുന്നില്ല എന്ന് ആരാ പറഞ്ഞത്. അതൊക്കെ കുറച്ചുപേർക്ക് മാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു സാധാരണ ജനങ്ങൾ അറിയുന്നില്ല . സിനിമ സാധാരണക്കാരന്റെ മേഘലയായതുകൊണ്ടു സാധാരണക്കാർ അതിനെ വിലയിരുത്തുന്നു. കോക് ഉൾപ്പെടെയുള്ളവരുടെ വിമർശനം ബുദ്ധിജീവികളെന്നു കരുതപ്പെടുന്നവർ ശ്രദ്ധിക്കുന്നുണ്ടോ . മലയാളത്തിൽ പരാജയപ്പെട്ടു ഭോജ്‌പുരിയിൽ വിജയിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ നല്ലതുപറയണമെന്നു സാബു "മോൻ" തീരുമാനിച്ചോ.

      4 കോടി ജനങ്ങൾ . എത്രപേരാണ് ഏറ്റവും വിജയിച്ച സിനിമ കാണുന്നത്.

    • @jinesh7159
      @jinesh7159 ปีที่แล้ว

      എണ്ണിച്ചു പോടാ മൈരേ

  • @tmsajin
    @tmsajin ปีที่แล้ว +22

    കൊള്ളാം, നല്ല ഇൻ്റർവ്യൂ ആണ്. കൃത്യമായ അപ്രോച്ച്. ഓരോരുത്തരും നല്ല നിലവാരം ഉള്ള അഭിപ്രായങ്ങൾ.
    കണ്ടിരിക്കേണ്ട ഒന്ന്. ഏറ്റവും important ആയ ഭാഗം സാബു പറയുന്ന 42:17 ആണ്.
    ഇത്രയും നാളത്തെ ഓൺലൈൻ ഇൻ്റർവ്യൂ കണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഭാഗം.

  • @nishadsmelodymiles
    @nishadsmelodymiles ปีที่แล้ว +22

    കാര്യം ഇവർ ക്ലിക്ക് bait ആളെ കൂട്ടിയതാണെങ്കിലും സാബു പറഞ്ഞതൊക്കെ valid points തെന്നെയാണ് ! മുൻവിധികളില്ലാതെ കേട്ടാൽ മനസ്സിലാവും ! അല്ലാതെ ഇവനെയെനിക്ക് കണ്ടൂടാ അതുകൊണ്ട് അവനെന്ത് പറഞ്ഞാലും തെറ്റായിട്ടേ എടുക്കു എന്ന് കരുതുന്നത് വിവരക്കേടാണ് ! പലപല ഇന്റർവ്യൂസും കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഇന്റെൻസ് ആയിട്ടുള്ളതും ക്ലിയർ ആയിട്ടുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുന്നതും informative ആണ്. Because they are not just making statements, their explanations are logically relatable.

    • @chinchugopal1658
      @chinchugopal1658 ปีที่แล้ว

      പറഞ്ഞതെല്ലാം ശെരി അല്ലെങ്കിലും കുറച്ചൊക്കെ ശെരി ആണ്

  • @Strangestrangee
    @Strangestrangee ปีที่แล้ว +49

    Sabukuttan about kok 26:52

    • @bibinsamgeorge578
      @bibinsamgeorge578 ปีที่แล้ว +6

      Thnxxx bro

    • @tripmode186
      @tripmode186 ปีที่แล้ว +7

      കോക് എന്താണെന്നു അറിയാമോ.. Anchor ഞെട്ടി

    • @Guatavos8795
      @Guatavos8795 ปีที่แล้ว +1

      Helpful❤

    • @daggerfern
      @daggerfern ปีที่แล้ว

      Thnx

    • @aravindpradeep887
      @aravindpradeep887 ปีที่แล้ว

      ​@@tripmode186sathyam😂

  • @Gokulgopakumar18
    @Gokulgopakumar18 ปีที่แล้ว +29

    സാബു അണ്ണൻ 💥👌 അങ്ങേര് പറഞ്ഞതും അശ്വന്ത് കോക് പറഞ്ഞുകൊണ്ടിരിക്കുന്നതും ഒരേ കാര്യങ്ങളാണ് എന്നിട്ടും എന്തുകൊണ്ടോ comment box ലെ ചിലരുടെ കുരുപൊട്ടൽ കാണുമ്പോൾ ചിരിയാണ് വരുന്നത് 🤣🙏

  • @jamshadasharf
    @jamshadasharf ปีที่แล้ว +16

    സാബു ചേട്ടാ നിങ്ങൾ തീർന്നു secret agent നിങ്ങളുടെ എല്ലാ സംശയവും ഇന്ന് തന്നെ മാറ്റിത്തരും നിങ്ങൾ തീർന്നു സബ് ചേട്ടാ നിങ്ങൾ തീർന്നു

    • @meta-fx2zn
      @meta-fx2zn ปีที่แล้ว

      പോടാ പരി അണ്ണൻ ഊബി നടക്കുന്ന തായോളി

    • @sofimubarak137
      @sofimubarak137 ปีที่แล้ว +2

      😂😂

  • @MikeVijayan-2.0
    @MikeVijayan-2.0 ปีที่แล้ว +167

    തൃശൂർപൂരം 😆😆😆😆 ആ സിനിമ പൊട്ടാൻ മെയിൻ കാരണം നിങ്ങളാണ് സാബു അണ്ണാ 🤣😁🤣🤣

    • @sree23nidhi
      @sree23nidhi ปีที่แล้ว +10

      ആഹാ കൊള്ളാമല്ലോ. അപ്പോൾ ഒടിയൻ പൊട്ടാൻ കാരണം ആരാ

    • @i_am_gg_
      @i_am_gg_ ปีที่แล้ว +1

      ​@@sree23nidhiayinun odiyan avideya pottiye 🤌🏼🤣

    • @jibinabrhm
      @jibinabrhm ปีที่แล้ว

      Gunda syam 😂

    • @sivaaaa8528
      @sivaaaa8528 ปีที่แล้ว +5

      sabu allarenel 100 cr clubl keriyanee meirr😂😂😂

    • @heinainGala
      @heinainGala ปีที่แล้ว +10

      ​@@sree23nidhi
      Marketting
      King of Kotha pottan karanamaya athe Karanam..😂

  • @moinmoin9194
    @moinmoin9194 ปีที่แล้ว +30

    Kok🥰🥰👍🏼

  • @Shreyamerinmathew4
    @Shreyamerinmathew4 ปีที่แล้ว +9

    Jyo! Great interview! ❤️

  • @ElizabethL-v1j
    @ElizabethL-v1j ปีที่แล้ว +36

    സാബുമോൻ നിങ്ങൾ ടിവി ഷോയിൽ ഇരുന്നു അഭിപ്രായങ്ങൾ പറയാറുണ്ടല്ലോ...... അതു പോലെയാണ് Kok ചെയ്യുന്നത് അതുകൊണ്ട് പാവപ്പെട്ട സിനിമാ ആസ്വാദകരുടെ പണം വെറുതേ നഷ്ടമാകുന്നില്ല...

    • @arjunvk9381
      @arjunvk9381 ปีที่แล้ว +4

      💯

    • @bosesujith
      @bosesujith ปีที่แล้ว

      Kok low standard. He is just a shit

    • @vsgp7144
      @vsgp7144 ปีที่แล้ว +1

      Nee kok and i kanditano povunne

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +35

    Sabu Mon Parannad Correct 💯✔

  • @Burried_Thoughts
    @Burried_Thoughts ปีที่แล้ว +6

    ഇവിടെ കിടന്നു സാബുവിനെ
    അവരാതം പറയുന്നവരുടെ ശ്രെദ്ധക്ക് കോക്ക് ഇന്നത്തെ കോക്ക് ആകും മുൻപേ സാബുവിന്റെ ഫ്രണ്ട് ആണ് കോക്ക് അവർ മാസത്തിൽ ഒന്നെങ്കിലും ഇന്നും ഒരുമിച്ചു കൂടുന്നവരും കോക്കിന്റെ വളരെ ചുരുക്കം സിനിമ സുഹൃത്തുകളിൽ ഒരാളാണ് സാബുമോൻ

    • @meta-fx2zn
      @meta-fx2zn ปีที่แล้ว

      കൂടെ അവരുടെ അണ്ടി താങ്ങി നടക്കുന്ന നീ. പോടേയ്

  • @mylove242globally
    @mylove242globally ปีที่แล้ว +75

    sabu is a very realistic person but normal people cant understand him

    • @maximumpotential3796
      @maximumpotential3796 ปีที่แล้ว +18

      realistic but highly manipulative, to establish his point he will hide others valid points. Sometimes he is right, sometimes he is totally wrong.

    • @Hisham78141
      @Hisham78141 ปีที่แล้ว

      @@maximumpotential3796true

    • @justin9138
      @justin9138 ปีที่แล้ว

      ​@@maximumpotential3796❤❤❤

    • @jishnujm3651
      @jishnujm3651 ปีที่แล้ว

      ​@@maximumpotential3796💯

    • @leftraiser699
      @leftraiser699 ปีที่แล้ว +3

      He is just a bully

  • @arunbalan4030
    @arunbalan4030 ปีที่แล้ว +12

    അമിത് നല്ല പടങ്ങൾ വരും.. താങ്കളുടെ കഷ്ടപ്പാടുകൾക്ക് ഫലം ഉണ്ടാകും 🎉 നല്ല സമയം വരട്ടെ 🎉♥️ all the best❤️

    • @abhijithjayakumar6397
      @abhijithjayakumar6397 ปีที่แล้ว

      Ellarum onninonn mikachhatayi abhinayichha guppy engane flop ayi.
      Also aadu (1) flop allarunno?
      Torrent, Teligramilum okke vannu kazhinja atu ellarum sreddiche

  • @outspoken7678
    @outspoken7678 ปีที่แล้ว +10

    Sabumon is a Great Man , He Nailed it

  • @fineaqua4481
    @fineaqua4481 ปีที่แล้ว +40

    BB1 കണ്ടിട്ടില്ലാത്തവർ കാണൂ. ഇതാണ് കാതലുള്ള കാമ്പുള്ള സാബുമോൻ. ഇതുതന്നെയായിരുന്നു അതിനകത്ത്.

    • @martinsam8787
      @martinsam8787 ปีที่แล้ว

      Sabu Annan akhil marar okke annu sherikum olle bb winners
      Avrk olle knowledge , iq level okke vere level🔥🥵pinne kannu thathathe irikan oru dummy winner ayy fraud dilshaa 🤣🤣

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +1

      👍👍👍

  • @jishnuk3865
    @jishnuk3865 ปีที่แล้ว +15

    Sabu wasn’t ready for an interview but an argument.

  • @suryanarayanavarma4522
    @suryanarayanavarma4522 ปีที่แล้ว +2

    സാബു ചേട്ടൻ പറഞ്ഞ Monica Bellucci ടെ Irreversible കണ്ടു . ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് ഭയക്കുന്നതും , കരയുകയും, മരവിച്ചു പോവുകയും ചെയ്യുന്നത്. Hat's Off to you and the Actress.

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว +8

    ആ കാലുകൾ സാബുമോന്റെ മടിയിലേക്ക് വെക്കണം സർ!

  • @binuvineeth3109
    @binuvineeth3109 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ എല്ലാരും വിനായക സ്റ്റൈൽ ആണ്,അഭിപ്രായം പറയുന്നത്. 🔥

  • @MARCO76-21
    @MARCO76-21 ปีที่แล้ว +25

    അവതാരക നിലവാരം പുലർത്തി .....❤സാബു സിനിമയെകുറിച്ചല്ല പറയുന്നത് ....കാരണം അതിൽ നിന്നും പഠിക്കാനുള്ളത് അദ്ദേഹത്തിന് കിട്ടിയിട്ടില്ല 😂
    വാദിച്ചു ജയിക്കുക എന്നത് വക്കീലിന്റെ പണിയാണ് ....അതാണ് അദ്ദേഹത്തിന് കോൺഫിഡൻസോടെ പറയാൻ പറ്റുന്നതും

  • @Vivekj176
    @Vivekj176 ปีที่แล้ว +12

    പലർക്കും സാബുമോൻ പറഞ്ഞത് മനസിലായിട്ടില്ല്ല എന്ന് കമന്റ് കണ്ടാൽ മനസിലാകും 😅😅 പുള്ളി പറഞ്ഞത് പക്കാ ആണ് 💯

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว +24

    Sabu is a rationalist. So he speaks logically.

  • @jaisonvarghese5742
    @jaisonvarghese5742 ปีที่แล้ว +10

    വളരെ potential ഉള്ള ഒരു നടൻ ആണ് അമിത് ചക്കാലക്കൽ. മലയാള സിനിമക്ക് ഒരുപാട് ഉപയോഗിക്കാൻ ഉണ്ട്.

    • @gowtham.__
      @gowtham.__ ปีที่แล้ว +2

      Avan nalla potential ind, nalla oru pottanavan

    • @shp-1753
      @shp-1753 ปีที่แล้ว +1

      😂😂

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว +1

    Sabu cheta..❤❤❤

  • @thmuhamd9492
    @thmuhamd9492 ปีที่แล้ว +7

    24:10 to 24:40 this is the product of reviews…. Hats off Mr Kok❤☝️🔥

  • @rajithreghunath7679
    @rajithreghunath7679 ปีที่แล้ว

    Shabu annann pwoliiii

  • @ShibuSudarsanan
    @ShibuSudarsanan ปีที่แล้ว +105

    ഇത്രയും നന്നായി സിനിമ റിവ്യൂ ചെയ്യുന്ന ഒരാൾ കേരളത്തിൽ ഇല്ല അതാണ്‌ ആശ്വന്ത് kok. കൊക്കിനെ നമ്മൾ പ്രേക്ഷകർക്ക് ഇഷ്ട്ടമാണ്. എന്തിനു പറയുന്നു ധ്യാനും അജുവും പോലും kok നെ അംഗീകരിക്കുന്നു

    • @raider8538
      @raider8538 ปีที่แล้ว +3

      100% പക്ഷെ ചില ഫാൻസോളികൾക്ക് ഇഷ്ടപ്പെടില്ല അവരുടെ ഇഷ്ട്ട നടന്മാരുടെ സിനിമകളെ റോസ്റ്റ് ചെയ്യുന്നത് കൊണ്ട്

    • @vinayck007
      @vinayck007 ปีที่แล้ว

      hu d f#ck cares@@raider8538

    • @majeshparayil4611
      @majeshparayil4611 ปีที่แล้ว +1

      ❤❤❤❤❤

    • @majeshparayil4611
      @majeshparayil4611 ปีที่แล้ว

      ❤❤❤❤❤

    • @majeshparayil4611
      @majeshparayil4611 ปีที่แล้ว

      ❤❤❤❤❤

  • @anoojpoovadan614
    @anoojpoovadan614 ปีที่แล้ว +1

    Sabu paranjthokke point aanu ❤

  • @muneerzvlog7668
    @muneerzvlog7668 ปีที่แล้ว +2

    സൂപ്പർ ഇന്റർവ്യൂ 👍👍👍

  • @rasthamnilu2955
    @rasthamnilu2955 ปีที่แล้ว +1

    Sabu mon have valid points

  • @AVgallery2.0
    @AVgallery2.0 ปีที่แล้ว

    Good
    ഇന്റർവ്യൂ 👍👍👍
    That Monica bellucci film is Irreversible.. all should watch.

  • @D1cineclips-666
    @D1cineclips-666 ปีที่แล้ว +1

    സാബു ചേട്ടൻ ഇഷ്ട്ടം 🥰🥰

  • @infotech5895
    @infotech5895 ปีที่แล้ว

    ഇവൻ ആള് അൽപ്പം പിശകാണ്... സാബു...

  • @Zyuooo
    @Zyuooo ปีที่แล้ว +1

    pavam aa kutti pettu

  • @jishnupradeep971
    @jishnupradeep971 ปีที่แล้ว +1

    Interviewer nice ayi sabunte irritating questionsinu reply koduthu good..bt opposing questions chothikan ulla loop holes undarunnu..

  • @Unnikuttansss
    @Unnikuttansss ปีที่แล้ว

    എല്ലാത്തിനും ഒരു പരിധി ഉണ്ട് സാബു....

  • @chinchugopal1658
    @chinchugopal1658 ปีที่แล้ว +2

    സാബു ragging ആണല്ലോ.. മറ്റു രണ്ടു പേർ ഉള്ളോണ്ട് anchor രക്ഷപെട്ടു 😂

  • @gokuldas345
    @gokuldas345 ปีที่แล้ว +2

    Super interview

  • @Thrissurkaarangedi
    @Thrissurkaarangedi ปีที่แล้ว +14

    സാബു അണ്ണാ നിങ്ങളെ കൊണ്ട് ഈ പണി പറ്റില്ല... നിങ്ങൾക് ഗുലുമാൽ പോലെ ഉള്ള പരുപാടി പറ്റുള്ളൂ

    • @newstyle8044
      @newstyle8044 ปีที่แล้ว

      സാബു അണ്ണന് പറ്റുന്ന കഥപാത്രങ്ങൾ ഉണ്ട്

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +55

    അന്യായ വെറുപ്പിക്കൽ അഭിനയം ആണ് സാബു

    • @jayarajsathyan9532
      @jayarajsathyan9532 ปีที่แล้ว +1

      മൊണാലിസയെ ഡാവിഞ്ചിയെ ആരും വിലയിരുത്തുന്നില്ല വിമര്ശിക്കുന്നില്ല എന്ന് ആരാ പറഞ്ഞത്. അതൊക്കെ കുറച്ചുപേർക്ക് മാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു സാധാരണ ജനങ്ങൾ അറിയുന്നില്ല . സിനിമ സാധാരണക്കാരന്റെ മേഘലയായതുകൊണ്ടു സാധാരണക്കാർ അതിനെ വിലയിരുത്തുന്നു. കോക് ഉൾപ്പെടെയുള്ളവരുടെ വിമർശനം ബുദ്ധിജീവികളെന്നു കരുതപ്പെടുന്നവർ ശ്രദ്ധിക്കുന്നുണ്ടോ . മലയാളത്തിൽ പരാജയപ്പെട്ടു ഭോജ്‌പുരിയിൽ വിജയിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ നല്ലതുപറയണമെന്നു സാബു "മോൻ" തീരുമാനിച്ചോ.

      4 കോടി ജനങ്ങൾ . എത്രപേരാണ് ഏറ്റവും വിജയിച്ച സിനിമ കാണുന്നത്.

    • @syamaaryaman6599
      @syamaaryaman6599 ปีที่แล้ว

      മാരാരെ കാട്ടിലും ഭേദം

  • @goptalks2260
    @goptalks2260 ปีที่แล้ว +2

    Interview ൽ വന്ന് ഇരിക്കുന്നവരോട് ഇച്ചിരി കാര്യങ്ങള് പറയാനുണ്ട്...
    1. രസം or entertainment ആണ് കിട്ടുന്നത്. So basically audience will be entertain. അതാണ് കാര്യം.
    2. നാടകത്തിൽ നിന്ന് വന്ന ആളുകൾക്ക് preperation വേണ്ട. എന്നാണ് എങ്കിൽ നാടകത്തിന് rehearsal വേണ്ട. ഡയലോഗ് ഒക്കെ എഴുതി കൊടുത്ത് വീട്ടിൽ പോയി പഠിച്ചാൽ പോരെ...
    തട്ടിൽ കേറുമ്പോ വരും എന്ന് പറഞാൽ ഓടിക്കോണം...
    3. പ്രേക്ഷകർ accept ചെയ്യുന്ന കൊണ്ടാണല്ലോ പൈസ കിട്ടുന്നത്. OTT യിൽ release ആയ cinema യെ നമുക്ക് അങ്ങനെ കണക്കാക്കാൻ പററില്ല. So എത് point എത് സ്ഥലം സമയം എന്നൊക്കെ പറഞാൽ ഉത്തരം കിട്ടാത്ത ചോദ്യം ആവും. ഒരു sculpture പോലെ അല്ല ഒരു സിനിമ. പിന്നെ ആർട്ട് ആണെങ്കിൽ അത് വിമർശിക്കപ്പെടും. പോപ്പുലർ ആയത് കുറ്റം അല്ല. Popular ആയത് audience കൂടുതൽ ഉള്ള കൊണ്ടാണ്. So We audience will definitely review because we are audience. നമ്മളാണ് സിനിമ കാണുന്നത്.
    2. Reviewer ടെ പണി നിങ്ങൾക്ക് പറഞ്ഞ് തരുന്നത് അല്ല. ഹോട്ടലിൽ കേറി food നല്ലതല്ല എന്ന് നമ്മൾ പറയും അപ്പോ അവർ പറയുമോ എന്നാൽ സാർ ഒന്ന് ഉണ്ടാക്കി കാണിക്കുമോ എന്ന്. അതാണോ എൻ്റെ പണി ?
    നിങൾ എത്ര ഭാഗ്യം കൊണ്ടാണ് സിനിമയിൽ വന്നത് എങ്കിലും u r responsible to entertain audience. Because നിങൾ ചെയ്യുന്ന ജോലി അതാണ്.
    3. നിങൾ പൈസ വാങ്ങിച്ച് അഭിനയിക്കുന്നു. നിങ്ങടെ അഭിനയം നല്ലത് അല്ലെന്ന് ഭൂരിപക്ഷം പറഞാൽ നിങൾ അത് നന്നാകണം. കാരണം നിങൾ കൂലി വാങ്ങിച്ചു.
    4. Visual media ടെ theory പറയുന്ന സാബു മോൻ. Movie യും visual media ആണ്. നിങൾ സിനിമക്കാരും ഇതേ rule follow ചെയ്താൽ പോരേ. പടം പൊട്ടില്ലല്ലോ...
    5. ഏതു കാലത്തിൽ ആണ് ജീവിക്കുന്നത്. ഒന്നും കാണാതെ കേൾക്കാതെ സിനിമക്ക് പോകുന്ന majority ഇന്ന് ഇവിടെ ഇല്ല. മനസിലാക്കിയാൽ നല്ലത്...

  • @Kidscraftypopcornn
    @Kidscraftypopcornn ปีที่แล้ว +2

    Oru cinemayil ninnu veroru cinemayila different characteril abhinyam engana nannakkam ennathinu example anu Jayasurya.Sabumonu passion illathondanu atu manassilakathatu..

  • @martinsam8787
    @martinsam8787 ปีที่แล้ว +9

    Aswanth kok nd sabu anan okke adakki baricha aa pazhaya ffc days ❤😢

  • @ronuimmanuel8086
    @ronuimmanuel8086 ปีที่แล้ว +3

    ഇടക്കാലത്ത് ആസ്വദിച്ചു കണ്ട ഒരു ഇന്റർവ്യൂ

  • @ubaisevb
    @ubaisevb ปีที่แล้ว +5

    സാബു മോൻ അല്പം റെസ്‌പെക്ട് അവതരികക് കൊടുക്ക്‌.. വെറുതെ വെറുപ്പിക്കാതെ.. അവർ ചോദിക്കുന്ന ചോദ്യങ്ങൾക് എന്താന്നു കുഴപ്പം.. താങ്കൾ അത്ര വലിയ നടൻ ആണെന്ന് പ്രൂവ് ചെയ്തിട്ടുണ്ടോ?.. പേരിയേരം പെരുമാൾ മാരി സെൽവരാജ് ആണ് ഡയറക്ടർ.. ചുമ്മാ എല്ലാം അറിയാന്നാ ഭാവത്തിൽ തള്ളി വിടല്ലേ

  • @SABARI95969798
    @SABARI95969798 ปีที่แล้ว +2

    sabu swayam oru Einstein enna vijarichikkurunne

  • @shamlanishad9855
    @shamlanishad9855 ปีที่แล้ว +1

    നിങ്ങളുടെ വർത്താനം ഓക്കേ ആണ് സാബു.. അഭിനയം അറിയില്ല.As person ellam thurannu parayunna aal aanu.. നല്ലതുപോലെ വാദിച്ചു നില്കാൻ ഇത്രേം കഴിവുള്ള ആൾ ഇല്ലാ എന്റെ ponnoo🙏🙏anchor കുറെ കഷ്ടപ്പെട്ടു

    • @vaishakk594
      @vaishakk594 ปีที่แล้ว

      Watch Jellikettu. athil nalla performance aayirunalo? pinne egane abinayam ariyila enn vidhi ezhuthan saadhikum!!

  • @lijilraj2147
    @lijilraj2147 ปีที่แล้ว

    Ee interview kandathodu mathram Sisu movie poyi search cheyithathu Njan mathrano

  • @rahulradhakrishnan33
    @rahulradhakrishnan33 ปีที่แล้ว +2

    കിഴക്കേ ഒടിയിൽ കുഞ്ഞിക്കണ്ണൻ മകൻ❤ kok

  • @kareemlala6557
    @kareemlala6557 ปีที่แล้ว +8

    sabu annan mass

  • @nedropinz
    @nedropinz ปีที่แล้ว +1

    KOK ഉം സാബുവും ഒക്കെ ഒരേ ഗ്ലാസ് മേറ്റ്‌സ് ആണ് 😂😂

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว

    ഈ Sabu അണ്ണാനെ കൊണ്ട് തോറ്റു 😂😂🔥

  • @envyn7404
    @envyn7404 ปีที่แล้ว +1

    Jelin❤

  • @thomasmanuel7462
    @thomasmanuel7462 ปีที่แล้ว

    Nalla cinema hit aakum without support of social media... Potta cinema flop aakum without support of social media.. 😊✌️

  • @chinchugopal1658
    @chinchugopal1658 ปีที่แล้ว +2

    25:56
    Skill ആണ് improve ആകുന്നത്.. ആദ്യം ആയിട്ട് അഭിനയിക്കുന്ന ആളുകളും കുറേ സിനിമ ചെയ്ത് improve ആയ actors ഇല്ലെന്ന് ആണോ?

  • @jerrypattathil3427
    @jerrypattathil3427 ปีที่แล้ว +1

    Adhayamayi sabu adiyil pokunnathu kanunnathu

  • @thehokage9153
    @thehokage9153 ปีที่แล้ว +2

    Pariyerum perumal❤

  • @vishnuks2917
    @vishnuks2917 ปีที่แล้ว

    Nice anchor❤

  • @manikuttang__g
    @manikuttang__g ปีที่แล้ว

    Good one

  • @judhan93
    @judhan93 ปีที่แล้ว

    തൃശൂര്‍ പൂരം സിനിമയിലെ വില്ലന്‍ ഉഫ്..... ഹെമ്മേ

  • @arun_mathew
    @arun_mathew ปีที่แล้ว +7

    Kok annan ❤
    Sabu annan ❤

  • @CristianoRonaldo-du8bb
    @CristianoRonaldo-du8bb ปีที่แล้ว

    Sabu paranjath sheriya aswanth popular mathrame review cheyyunnullu ath karanam maximam reach kittunnund

  • @kuruvillatjo9075
    @kuruvillatjo9075 ปีที่แล้ว

    സാബുക്കുട്ടന്റെ ചാട്ടം കണ്ടപ്പോൾ മനസ്സിലായി, ഇത് തൃശൂർ പൂരത്തിൽ എത്തുമെന്ന്. അതിനു artwork, എന്ത് അർഹത, നല്ല സിനിമ definition.. ഹോ! നിങ്ങളുടെ അഭിനയം മോശം ആയോണ്ടാല്ലേ അതേ പടം ബോജ്പുരിയിൽ തകർത്തു ഓടിയത്. രണ്ടും നിങ്ങൾ അല്ലേ പറയുന്നെ. 🤭😃

  • @newstyle8044
    @newstyle8044 ปีที่แล้ว +8

    സാബുമോൻ എന്ന വെക്തി പറഞ്ഞത് 100% correct ആണ് kok riview മര്യാദക്ക് ഇടുക

    • @raider8538
      @raider8538 ปีที่แล้ว +7

      സിനിമക്കാരെ സുഖിപ്പിച്ചുകൊണ്ടുള്ള റിവ്യൂ ആണോ ഉദ്ദേശിച്ചത് 😂

    • @newstyle8044
      @newstyle8044 ปีที่แล้ว

      @@raider8538 അല്ലടാ

    • @Worldview912
      @Worldview912 ปีที่แล้ว +2

      Oo sheri sir😅

  • @boneyjames3338
    @boneyjames3338 ปีที่แล้ว

    pariyerum perumal directed by mariselvaraj not vetrimaran

  • @ReelJ
    @ReelJ ปีที่แล้ว +4

    Sabu Annan nailed it 😅🔥

  • @kikosprapancha6140
    @kikosprapancha6140 ปีที่แล้ว +1

    Interview thanne laga 😢

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว

    Nadukkirickunna alkku.Aarya ude oru look❤

  • @niharamedia20422
    @niharamedia20422 ปีที่แล้ว +1

    പരിയാരം പെരുമാൾ, മാരി സെൽവരാജ് മൂവി

  • @AsarshAdarshp
    @AsarshAdarshp 15 วันที่ผ่านมา

    I like the anchor 🤍

  • @aswin5836
    @aswin5836 ปีที่แล้ว

    അല്ല paintinglu കുറച്ച് കാര്യങ്ങൾ അറിയണം അതിനെപ്പറ്റി സംസാരിക്കാൻ.ഓരോ colourm ഓരോ emotionsine ആണ് represent ചെയ്യുന്നത്... പക്ഷെ സിനിമ അങ്ങനെ അല്ല ഒരു symbolic sesnsel ഇറക്കുന്ന സിനിമ ആണെങ്കിൽ ആണ് അതിൽ meanings നോക്കുന്നത്... അല്ലാത്തപക്ഷം തട്ടികൂട്ട് പടങ്ങൾ ഇറക്കുമ്പോ അത് കൊള്ളില്ലെങ്കിൽ പറയുന്നത് different ആണ്

  • @rrr8161
    @rrr8161 ปีที่แล้ว +8

    KoK >>>> Whole malayalam industry

  • @neerajanand5904
    @neerajanand5904 ปีที่แล้ว

    Enthaanu nalla cinema....enganaanu oru cinema nallathaanenn parayuka....athorunart alle....art engana nallath cheetha enn parayum
    Also him- pariyerum perumaal nalla cinema aanu....and angain 36:15 bro saying 'nalla cinema

  • @Sumesh843
    @Sumesh843 ปีที่แล้ว +1

    Waiting 4 praavu

  • @AsokanMaruthil
    @AsokanMaruthil ปีที่แล้ว +1

    ഇവരെഇന്റർവ്യൂ ചെയ്യാൻ റിമി ടോമിയാണ് നല്ലത്.

  • @AswathNarayanath
    @AswathNarayanath ปีที่แล้ว

    Pariyerum perumal director is mari selvan not vettrimaran , mixing facts and false together can devaluate even an intelligent guy , if you want keep this in head

  • @bibin_----_AK
    @bibin_----_AK ปีที่แล้ว

    Sabuannan organic ano synthetic ano

  • @bineeshnt2908
    @bineeshnt2908 ปีที่แล้ว

    സാബു ചേട്ടന്റെ എല്ലാ ആർഗ്യുമെന്റിനും വാലിഡ് ആയിട്ടുള്ള കൗണ്ടർ ഉണ്ട്. അവതരികക്ക് അത് അറിയാത്തതാണോ അതോ പറയാത്തതാണോ എന്നറിയില്ല.

  • @MalluTruckerLife
    @MalluTruckerLife ปีที่แล้ว +3

    Amith bro ❤❤

  • @JOBINJOHNSON-ne9kw
    @JOBINJOHNSON-ne9kw ปีที่แล้ว

    🔥

  • @theupcomingpro7684
    @theupcomingpro7684 ปีที่แล้ว

    Revenue nu vendi alle man cinemayum undakkunne ?

  • @jayarajsathyan9532
    @jayarajsathyan9532 ปีที่แล้ว +1

    മൊണാലിസയെ ഡാവിഞ്ചിയെ ആരും വിലയിരുത്തുന്നില്ല വിമര്ശിക്കുന്നില്ല എന്ന് ആരാ പറഞ്ഞത്. അതൊക്കെ കുറച്ചുപേർക്ക് മാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു സാധാരണ ജനങ്ങൾ അറിയുന്നില്ല . സിനിമ സാധാരണക്കാരന്റെ മേഘലയായതുകൊണ്ടു സാധാരണക്കാർ അതിനെ വിലയിരുത്തുന്നു. കോക് ഉൾപ്പെടെയുള്ളവരുടെ വിമർശനം ബുദ്ധിജീവികളെന്നു കരുതപ്പെടുന്നവർ ശ്രദ്ധിക്കുന്നുണ്ടോ . മലയാളത്തിൽ പരാജയപ്പെട്ടു ഭോജ്‌പുരിയിൽ വിജയിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ നല്ലതുപറയണമെന്നു സാബു "മോൻ" തീരുമാനിച്ചോ.

    4 കോടി ജനങ്ങൾ . എത്രപേരാണ് ഏറ്റവും വിജയിച്ച സിനിമ കാണുന്നത്.

  • @shibucpallath
    @shibucpallath ปีที่แล้ว

    Kok കുറ്റം പറയാതെ നല്ല ചിത്രം ചെയ്യുവാൻ നോക്കൂ

  • @ashikabu657
    @ashikabu657 ปีที่แล้ว +2

    27:19 idu kann vannavar samayam kalayanda

  • @heinainGala
    @heinainGala ปีที่แล้ว +9

    Sabumon haters bhayankaramanallo...ennale ayalkathoru pullumalla.😂

  • @amalbenny4934
    @amalbenny4934 ปีที่แล้ว

    Sabu paranja oru kaaryam undu 1lakh views alle aake ullu. So keralathil 4 crore aalundu. So review kondu kaaryamilla. But enikku thonunnathu, 1 lakh viewsil ulla oro aalukalkkum frds undu family undu. Njan thanne review kandittu ente familynodum frdsinodum paranjittundu padam moshamanennu. So avar movie kaanan poyilla. So, review ethoru movienem nannayittu effect cheyyum.

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +16

    Jawan kerala reviews moonji 6 days 621 Crore Worldwide Gross 🔥🔥🔥

    • @heinainGala
      @heinainGala ปีที่แล้ว +2

      Keralathinula share kuravan.😂

    • @Clockwise-ll6fz
      @Clockwise-ll6fz ปีที่แล้ว +3

      @@heinainGala 11 crore running pinne tamilnadu 31 crore running 🔥🔥

    • @aswin5836
      @aswin5836 ปีที่แล้ว +2

      സിനിമയുടെ collection reportukal ആണ് ഒരു സിനിമ നല്ലത് ആണോ ചീത്ത ആണോ എന്ന് തീരുമാനിക്കുന്നത് എന്ന് വിശ്വസിക്കുന്ന മറ്റൊരു rocket

    • @Talibrafeek
      @Talibrafeek ปีที่แล้ว +1

      Ethra collect aakiyalum padam nallath aan parayan pattulla😂😂😂

    • @athulkrishna6087
      @athulkrishna6087 ปีที่แล้ว +1

      ​@@aswin5836ഇവന് പടം കണ്ടു കിട്ടുന്നതിനേക്കാൾ സന്തോഷം അതിന്റെ collection കാണുമ്പോൾ ആണെന്ന് തോനുന്നു😂....

  • @Sumesh843
    @Sumesh843 ปีที่แล้ว

    🔥🔥🔥

  • @majeshparayil4611
    @majeshparayil4611 ปีที่แล้ว

    ❤❤❤❤

  • @mharisamar
    @mharisamar ปีที่แล้ว +6

    Porn movies എന്നൊക്കെ ഈ കാലത്തും ബീപ്സൗണ്ടില്‍ ആണോ കേള്‍പ്പിക്കുന്നത്.

  • @giftin6127
    @giftin6127 ปีที่แล้ว +1

    Sabu movie promotion cheyyan thanne alle vannu riqunne😂😂

  • @deepuv4373
    @deepuv4373 ปีที่แล้ว

    Come to the point 👉👈

  • @arunbalan4030
    @arunbalan4030 ปีที่แล้ว +20

    വീട്രിമാരൻറെ പരിയേരും പെരുമാളോ 😂✨ നല്ല സിൽമാക്കാർ 😂❤ ഇവനൊക്കെ ഏത് നാട്ടില?? തൃശൂർ പൂരം ഞാൻ കോട്ടയം ധന്യ രമ്യയിൽ കണ്ടതാ 😢 അതിൽ സാബു ചേട്ടന്റെ പെർഫോമൻസ് തീർത്തും ശോകം ആരുന്നു 😂 വില്ലൻ വരുമ്പോഴൊക്കെ ആൾക്കാർ ചിരി 😢🎉 myrr

    • @sudhi4897
      @sudhi4897 ปีที่แล้ว +1

      Maari selvaraj😁

    • @sreerajkurungattil8343
      @sreerajkurungattil8343 ปีที่แล้ว

      സാബു അതിൽ പെട്ടു പോയി 😂

  • @rajeevrajav
    @rajeevrajav ปีที่แล้ว +1

    Kok എന്ന് പറഞ്ഞാൽ കുണ്ണ
    അതാണ് സാബുമോൻ ഉധേശിശിച്ചതു

  • @jinubabynellickal3804
    @jinubabynellickal3804 ปีที่แล้ว +1

    അൽപ്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിലിക്കാമയിരുന്ന് 😅

  • @sivasam-kv8ul
    @sivasam-kv8ul ปีที่แล้ว

    noe fans assemble

  • @aqib96
    @aqib96 ปีที่แล้ว

    Common man representative KOK