We Want Bilal !!Mammooka & Kannur Squad Team Full Interview

แชร์
ฝัง

ความคิดเห็น • 379

  • @bipin899
    @bipin899 10 หลายเดือนก่อน +185

    അസ്സീസ് ഒരുപാട് കഷ്ട്ടപെട്ട് വന്ന ഒരു കലാകാരൻ ആണ് അതിന്റെ ഫലം അയാൾക്ക്‌ കിട്ടി
    മെഗാസ്റ്റാർ കൂടെ ഒരു മുഴുനീള വേഷം ചെയ്യുക എന്നത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ്. മലയാള സിനിമ ശരിക്കും ഉപയോഗിച്ചാൽ നാഷണൽ അവാർഡ് കിട്ടാൻ 💯 ചാൻസ് ഉണ്ട്. Anyway CONGRATULATIONS MAN ❤

  • @Mr_John_Wick.
    @Mr_John_Wick. 10 หลายเดือนก่อน +271

    എന്തുമാത്രം കേട്ടാലും ഈ മനുഷ്യനെ മതിയാവില്ല... മമ്മൂക്ക 😘😘😘... ഇഷ്ടം ഇങ്ങനെ കൂടി കൂടി വരുന്നു... ❤️❤️❤️

    • @KunjukunjuRL805
      @KunjukunjuRL805 10 หลายเดือนก่อน +2

      Love you mammokka.

    • @haseenasuhna
      @haseenasuhna 9 หลายเดือนก่อน

      Love you mammokka❤️✨

    • @naturelover-id9vb
      @naturelover-id9vb 9 หลายเดือนก่อน +1

      Yes ❤

  • @motographerash7006
    @motographerash7006 10 หลายเดือนก่อน +204

    അസീസിൻ്റെ ഭാഗ്യം 😢🤌🏻, ഇക്കയുടെ കൂടെ ❤

  • @shafeeqat957
    @shafeeqat957 10 หลายเดือนก่อน +340

    അസീസിന് ഓസ്കാർ കിട്ടി 👍👍മമ്മൂക്ക പറഞ്ഞത് കേട്ടില്ലേ 😳പെർഫെക്ട് ആക്ടിങ് ആയിരുന്നു എന്ന് വെൽഡൻ അസീസ് 🔥🔥🔥

    • @gp94477
      @gp94477 10 หลายเดือนก่อน +2

      😮

  • @sarathkumar4229
    @sarathkumar4229 10 หลายเดือนก่อน +339

    ആദ്യവും അവസാനവും മറക്കാതെ ഹൈദ്രോളിയെ ഊക്കിയ മമ്മൂക്കക്ക് ഇരികട്ടെ ഒരു കുതിരപവൻ👌⚡️

    • @harisankarkc6608
      @harisankarkc6608 10 หลายเดือนก่อน

      Ammmayil 2.5 koduthu member 🤣🤣

    • @shan6566
      @shan6566 10 หลายเดือนก่อน +2

      അതിപ്പോ പവന് എത്ര വരും 😂

    • @KunjukunjuRL805
      @KunjukunjuRL805 10 หลายเดือนก่อน +1

      എന്റെ വക കൂടെ ഒരു ഒന്നൊന്നര കുതിര പവൻ.

    • @KunjukunjuRL805
      @KunjukunjuRL805 10 หลายเดือนก่อน

      ​@@shan656610 പൈസക്ക് കിട്ടും ഹൈദ്രോളിക്കുള്ളത്.

    • @shan6566
      @shan6566 10 หลายเดือนก่อน

      @@KunjukunjuRL805 ഒരു പവന് എത്രയാണ് വരുന്നത് 😄😄

  • @suhailazhar8482
    @suhailazhar8482 10 หลายเดือนก่อน +71

    ഊള ചോദ്യങ്ങളും പൊട്ട ചിരികളും ഒഴിവാക്കാൻ ശ്രേമിക്കുക, ഒരാൾ മാത്രമാണ് നല്ല ചോദ്യങ്ങൾ ചോദിച്ച കണ്ടത് ആ ബ്രോക് അഭിനന്ദനങ്ങൾ..❤

  • @sharunparambath99
    @sharunparambath99 10 หลายเดือนก่อน +464

    ഹൈദ്രോലിക്കു തുടക്കത്തിൽ തന്നെ ഇക്ക കൊടുത്തു 😂

    • @Icycol2.0
      @Icycol2.0 10 หลายเดือนก่อน +19

      Pooran hydroli 🤣🤣🤣

    • @EBey4732
      @EBey4732 10 หลายเดือนก่อน +13

      Verum 🚀

    • @ashrays775
      @ashrays775 10 หลายเดือนก่อน +2

      Enne 1k aakan sahayikumo plz..

    • @AanjanayaDas
      @AanjanayaDas 10 หลายเดือนก่อน +6

      Hyderolic pressure വാണം

    • @luhaikc9447
      @luhaikc9447 10 หลายเดือนก่อน +6

      Ippozhum oola chodhyam chodhikkunna aalu aanu hyder

  • @sahilpks3720
    @sahilpks3720 10 หลายเดือนก่อน +121

    Vijayaraghavan, legend🔥

    • @movies_hub6436
      @movies_hub6436 9 หลายเดือนก่อน

      Pinne avide hydra und

  • @iamthevengeance4766
    @iamthevengeance4766 10 หลายเดือนก่อน +70

    Legend vijayaraghavan sir ❤

  • @abdulrahiman3218
    @abdulrahiman3218 10 หลายเดือนก่อน +32

    അടിപൊളി ഇന്റർവ്യൂ, കലക്കി കെട്ടോ.. മമ്മുക്ക ചിരിച്ചുകൊണ്ട് തകർത്തു.. 👍🌹😂💥

  • @muhammedshabeer6144
    @muhammedshabeer6144 10 หลายเดือนก่อน +63

    8minutes 3second, Azees on mammukas sholder❤

    • @Sabith375
      @Sabith375 10 หลายเดือนก่อน +2

      8:03❤️

  • @shp-1753
    @shp-1753 10 หลายเดือนก่อน +84

    37:13 അണ്ണാക്കിൽ തന്നെ കിട്ടി😂😂

    • @memeOon
      @memeOon 10 หลายเดือนก่อน +10

      😂😂😂 hydrolic pump

  • @sabir8851
    @sabir8851 10 หลายเดือนก่อน +93

    36:03 നിങ്ങൾ അന്വേഷിച്ചു വന്നത് ഇവിടെ ഉണ്ട്..!!

    • @amalpamalp331
      @amalpamalp331 10 หลายเดือนก่อน +8

      Hydroli myren

    • @sabirshaNilgiris0369
      @sabirshaNilgiris0369 10 หลายเดือนก่อน +1

      💓💓🤪🤪🤪

    • @Danny-vosse
      @Danny-vosse 10 หลายเดือนก่อน +1

      Thanks

    • @EllysMalayalam
      @EllysMalayalam 10 หลายเดือนก่อน +3

      നിങ്ങളൊരു മാന്യാനാണ്..😊

    • @Mynameshadil
      @Mynameshadil 9 หลายเดือนก่อน

      That is currect

  • @memeOon
    @memeOon 10 หลายเดือนก่อน +37

    37:00 മുത്തയ്യാ മുരളീധരൻ... കുത്തിത്തിരുപ്പിന്റെ ദല്ലാൾ 🤣

  • @maluakhil7513
    @maluakhil7513 9 หลายเดือนก่อน +6

    കണ്ണൂർ സ്‌ക്വാർഡ് ഒരു രക്ഷ ഇല്ല അടിപൊളി സൂപ്പർ പടം...... മമ്മൂക്ക നിങ്ങൾ ഒരു ഇതിഹാസം തന്നെ ❤👌👌..

  • @vahabdudevideo1213
    @vahabdudevideo1213 10 หลายเดือนก่อน +10

    മമ്മൂക്കയുടെ ആറ്റിറ്റ്യൂഡ് മാനറിസം സംസാരിക്കുന്ന രീതിയിൽ എന്നിങ്ങനെയുള്ളതെല്ലാം ചെറുപ്പം ആയിട്ടുണ്ട് രൂപം കുറച്ചു മാറിയെങ്കിലും കുട്ടിത്തം കൂടിയിട്ടുണ്ട്🎉

  • @gettothezone
    @gettothezone 10 หลายเดือนก่อน +96

    കളം നമ്മൾ കളിച്ചാലല്ലേ നടക്കോളൂ 🔥🔥🔥🔥

  • @jishnurajan5996
    @jishnurajan5996 10 หลายเดือนก่อน +57

    മമ്മൂട്ടിയെ പോലൊരു സീനിയർ ആക്ടർ വരുമ്പോൾ കുറച്ചുകൂടി സ്റ്റാൻഡേർഡ് ആയ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. അതുപോലെ യൂട്യൂബ് ഇൻറർവ്യൂ ചെയ്യുന്നവർ അവരവരുടെ നിലവാരം ഒന്ന് അളക്കുന്നത് നല്ലതായിരിക്കും

    • @meinhudon7993
      @meinhudon7993 10 หลายเดือนก่อน

      Exactly. Thinking the same.

  • @santhoshidukki6718
    @santhoshidukki6718 10 หลายเดือนก่อน +32

    ദി compleet manushyan!... Mammukka❤❤❤

  • @junujunaidozz
    @junujunaidozz 9 หลายเดือนก่อน +24

    പടം കണ്ടവരൊക്കെ... മികച്ച റിവ്യൂ ആണ്... എല്ലാവരും തകർത്ത് അഭിനയിച്ചു... 😍😍👍

  • @ShameelAhmed-ml8sj
    @ShameelAhmed-ml8sj 10 หลายเดือนก่อน +20

    കുട്ടേട്ടൻ (വിജയരാഗവൻ)❤❤

  • @princypf3590
    @princypf3590 9 หลายเดือนก่อน +7

    Mammookayude interviews വേറെ level ആണ് ബായ് ❤

  • @hari9144
    @hari9144 9 หลายเดือนก่อน +8

    Awesome movie .. great theatre experience..❤ wonderful team effort success..⭐⭐⭐⭐⭐

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl 9 หลายเดือนก่อน +10

    ഒരു ഒന്നൊന്നര നടനാണ് വിജയ രഗവൻ.. നല്ലൊരു അവാർഡ് ഒന്നും കിട്ടുന്നത് കണ്ടിട്ടില്ല. പാവം.. കിടു ആക്ടിങ് ആണ്.

  • @KUNJOONJ_
    @KUNJOONJ_ 10 หลายเดือนก่อน +24

    Hydroli Hydrogen pole always upon the air 😆💥

  • @Clockwise-ll6fz
    @Clockwise-ll6fz 10 หลายเดือนก่อน +116

    Bilal Wait Cheyyunnavar Like Adich Pokko Legendery Megastar Mammookka Mega Mass Movie 😘💥🔥🔥🔥🔥🔥🔥
    Most Awaited Movie In Mollywood ♥💥

    • @illuminanti8161
      @illuminanti8161 10 หลายเดือนก่อน +1

      Ente anthem fane.. ee pottanonnum fans keralathil illa. Iyyalde ethu padathina box office records ullathu
      .... kunnamkulam megastar

    • @ashrays775
      @ashrays775 10 หลายเดือนก่อน

      Enne 1k aakan sahayikumo plz..

    • @motographerash7006
      @motographerash7006 10 หลายเดือนก่อน

      ​@@illuminanti8161എന്ന് നാല് കൊല്ലം ഇട് ഹിറ്റ് ഇല്ലാത്ത ജിമിട്ടു ഫാൻ 😂

    • @niza_voc
      @niza_voc 10 หลายเดือนก่อน +2

      @@illuminanti8161 Chetan 4 chaak faan aaykum😁😁😁

    • @michuzmirshad6206
      @michuzmirshad6206 10 หลายเดือนก่อน

      ​@@illuminanti8161ഇത് പറയാൻ മന്തപ്പൻ നിനക്ക് എത്ര പ്ലേറ്റ് മന്തി വെടിച്ച് തന്നു

  • @Sallar62
    @Sallar62 9 หลายเดือนก่อน +2

    മമ്മൂക്കയെ കണ്ടു വീഡിയോ കാണാൻ chennaപ്പോൾ 😲വിഷകോൽ പാപ്പി ഇരിക്കുന്നു 🙃...

  • @shajahan9462
    @shajahan9462 10 หลายเดือนก่อน +83

    ഹൈഡ്രോളിക് ഇത് നല്ലകാലം അല്ല 🤣🤣🤣

    • @memeOon
      @memeOon 10 หลายเดือนก่อน +1

      Hydroliyee nallathalla

    • @KunjukunjuRL805
      @KunjukunjuRL805 10 หลายเดือนก่อน +2

      ഹൈദ്രോളിയെ തോണ്ടാൻ കിട്ടുന്ന അവസരങ്ങൾ മിസ്സ്‌ ആക്കില്ല ആരും.😂

  • @niyasp6975
    @niyasp6975 9 หลายเดือนก่อน +3

    Actor Azeez n kitavuna ettavum veliya appreciation aan Mammooty paranjath - he did perfectly.. his hardwork and talent made him to get recognised.. well done team KANNUR SQUAD

  • @ktshafeek
    @ktshafeek 10 หลายเดือนก่อน +9

    Hydroli യെ കാണുമ്പോൾ Happy Husbands ലെ തീപ്പന്തൽ രാജ്‌ ബോസിനെ ആണു ഓർമ്മ വരുന്നത്‌😅

  • @shejinnj
    @shejinnj 10 หลายเดือนก่อน +16

    01:28 Azees 😁

  • @noorulhaque4099
    @noorulhaque4099 9 หลายเดือนก่อน +21

    Mammooty is a great actor no doubt about it . When it comes to interviews , he gets hyper talkative even consumes the talk time of others and interrupts while others speak . There is a legend sitting next to him who has shown unwavering versatility in the characters played by him ( Vijayaraghavan sir ) , sad thing is he hardly gets any time to speak or if he speaks he gets interrupted .

    • @TheRealMaaVo
      @TheRealMaaVo 9 หลายเดือนก่อน

      Mammookka angerude va pothiyilla. Thaan e video alle kandath. Onnude kaanado.

    • @therealmen7
      @therealmen7 9 หลายเดือนก่อน +2

      aa next irikunna legend poole thannyaaan angeerum oru legend thanneyaan. pinne oororthark ooro samsaara shyli ndaavulo ath pola samsarikunnu. hyper talketive aavunnath oru prashnam allaa noorul mwonee

    • @johnwick7238
      @johnwick7238 9 หลายเดือนก่อน

      Athiu Mammookka vijayaraghavan sirnte vaa pothi onnum pidichittu illa . Samsarikan ullavar aaru aayalum samsarikum . Nee oke evidunnu veruda 😅😂

    • @jow1882
      @jow1882 9 หลายเดือนก่อน

      Felt the same

  • @NoorJahaan-bo9xn
    @NoorJahaan-bo9xn 10 หลายเดือนก่อน +27

    എന്റെ കുഞ്ഞു നാൾ മുതൽ മമ്മൂക്കഫാൻ ആണ് ❤❤❤

    • @eduhubmaster8035
      @eduhubmaster8035 10 หลายเดือนก่อน +1

      Me too.Othiri thavana kandittund and naattukariym aanu

    • @amalraj6614
      @amalraj6614 9 หลายเดือนก่อน

      Good Mohanlal is very bad😅

    • @aathiraaathu5855
      @aathiraaathu5855 9 หลายเดือนก่อน

      ​@@amalraj6614Respect All

    • @aathiraaathu5855
      @aathiraaathu5855 9 หลายเดือนก่อน

      ​@@amalraj6614🤗

  • @mywaystosolve
    @mywaystosolve 9 หลายเดือนก่อน +6

    18:04 useful ❤

  • @joseph_12511
    @joseph_12511 10 หลายเดือนก่อน +15

    Intro polichu❤

  • @koreavpn-xo7rc
    @koreavpn-xo7rc 10 หลายเดือนก่อน +20

    37:12 😂😂 oomffi

  • @renjithkumar.r810
    @renjithkumar.r810 10 หลายเดือนก่อน +1

    Ikkade interview kanumbol time pokune arila atrek namlkum ariyan ulla content und samsarathil 😊

  • @vavoosvavoos8096
    @vavoosvavoos8096 9 หลายเดือนก่อน +1

    Anchors respect all participants..last aakki kalanju aa Bomby valaye. Congratulations all the crues frm kannur squad

  • @nourinfathima5432
    @nourinfathima5432 10 หลายเดือนก่อน +18

    Mammootty eth thalathile nadanodum ore pole perumarum❤

  • @safarab3351
    @safarab3351 10 หลายเดือนก่อน +30

    Mammukka 🔥❤️

  • @anwaranwar9006
    @anwaranwar9006 10 หลายเดือนก่อน +23

    Mamookka ❤️❤️

  • @rawmediamalayalam
    @rawmediamalayalam 10 หลายเดือนก่อน +39

    വിജയരാഘവൻ എന്ന അസാധ്യ നടനെ വെറുതെ ഇരുത്തി കളഞ്ഞല്ലോ... 8 പേര് അവിടെ ഉണ്ടായിട്ട് അവർക്കും കുറച്ച് space കൊടുക്കാമായിരുന്നു

    • @faisaltp3571
      @faisaltp3571 10 หลายเดือนก่อน

      Mail stone കണ്ടാൽ ഈ പരാതി തീരും...

  • @LuckyBoy-gp3js
    @LuckyBoy-gp3js 10 หลายเดือนก่อน +48

    WE LOVE U MAMMOOKKAA❤🔥❤ SIMPLE HUMBLE BEST ACTOR AND BEST HUMAN PRIDE OF INDIA MAMMOOTTY SIR❤🔥💪

    • @movies_hub6436
      @movies_hub6436 9 หลายเดือนก่อน

      Who are you man there is hydra

  • @Rauf_Veliyamcode
    @Rauf_Veliyamcode 10 หลายเดือนก่อน +46

    ഹൈദ്രോളിക്ക്‌ അണ്ണാക്കിലും , അസീസ്‌ക്കാക്ക് അവാർഡും കൊടുത്തു❤

    • @movies_hub6436
      @movies_hub6436 9 หลายเดือนก่อน

      Hydra hydra jaii hydra

    • @Marly97
      @Marly97 9 หลายเดือนก่อน

      Hydroli chodhich vagi

  • @kiranhornadu4278
    @kiranhornadu4278 10 หลายเดือนก่อน +8

    ❤❤❤Love from Karnataka

  • @gracenkoommen1735
    @gracenkoommen1735 10 หลายเดือนก่อน +3

    കണ്ണാടി നോക്കി പറഞാൽ പോരെ... ഇജ്ജാതി മനുഷ്യൻ❤.

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 10 หลายเดือนก่อน +10

    mammookka

  • @SACHIN_VS
    @SACHIN_VS 10 หลายเดือนก่อน +11

    7:39 നടേശാ, കൊല്ലണ്ട 😂😌😂

  • @sajirparambath2241
    @sajirparambath2241 10 หลายเดือนก่อน +2

    Very good promotion good speech and extraordinary discipline

  • @sabeersalala6052
    @sabeersalala6052 9 หลายเดือนก่อน

    Yende monne endh movie uff amazing super 💯

  • @Rahuld-pv4ub
    @Rahuld-pv4ub 9 หลายเดือนก่อน +2

    5:00 this word's 🤌🤍

  • @nadhareenashamon4616
    @nadhareenashamon4616 9 หลายเดือนก่อน +2

    അസീസ് ഇക്കാടെ വളർച്ചയിൽ ഞങ്ങൾ pround ആണ് ❤

  • @ahmadtookhi4677
    @ahmadtookhi4677 8 หลายเดือนก่อน

    So simple and humble people but yet masterful at their craft of filmmaking and storytelling. Malayalam cinema will always deliver great movies. I'm originally from Afghanistan love malayalam movies and have been watching since 90s.

  • @keralaisbeautiful
    @keralaisbeautiful 10 หลายเดือนก่อน +7

    ചോദ്യം ആരോടായാലും ഉത്തരം മമ്മൂക്ക പറയും 😂

  • @aishwarya21399
    @aishwarya21399 9 หลายเดือนก่อน +3

    37:13 Ikka Mass 💥🎉

    • @viszaq8986
      @viszaq8986 8 หลายเดือนก่อน +1

      സംഗതി അവൻ കൊക്കിനിട്ട് താങ്ങിയതാ.. 😄അതും പിടിച്ചു മമ്മൂക്ക കൊക്കിനെതിരെ പറയും എന്ന് അവൻ കരുതി.. പക്ഷെ ഇങ്ങേരല്ലേ ആള് 😂😂..

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 10 หลายเดือนก่อน +9

    Ikka❤️❤️👌

  • @jijuize
    @jijuize 10 หลายเดือนก่อน +2

    yes we r expecting a good film from mamooka still waiting

  • @aadhiarts568
    @aadhiarts568 10 หลายเดือนก่อน +10

    #wewantBilal

  • @fightmediaclub5532
    @fightmediaclub5532 10 หลายเดือนก่อน +6

    Mega🌟Star💥Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema 👑

  • @indkhankhan8816
    @indkhankhan8816 10 หลายเดือนก่อน +4

    ഹൈത്തറലി വെറുപ്പിക്കൽ ആണ്😏😏😏🙄🤧 than all are poli interview 😍😍👌👌

  • @aneesklmnpanees1419
    @aneesklmnpanees1419 10 หลายเดือนก่อน +15

    Legend vijayaragavan ❤

  • @the.vengnce
    @the.vengnce 10 หลายเดือนก่อน +3

    Vijaya raghavan sir... greatest ❤😮

  • @cinep88
    @cinep88 10 หลายเดือนก่อน +38

    We want ബിലാൽ Update ❤‍🔥❤‍🔥❤‍🔥

    • @illuminanti8161
      @illuminanti8161 10 หลายเดือนก่อน

      Nokkiyirunna matham fane ippo kittum.. bilal

    • @johnwick7238
      @johnwick7238 9 หลายเดือนก่อน

      ​@@illuminanti8161 . Bilal coming soon . Angottu maari iri illunte andi . Poda poora😁😂 Asuya pooran illunte andi . Asuya cheriya rogam alla ketto poora😁😂🤣

    • @illuminanti8161
      @illuminanti8161 9 หลายเดือนก่อน

      @@johnwick7238 enthinu asooyapedan Mire. Lalettante vijayachithramaya chottamumbaiyodu pottipoyy apadamanu mammadinte big b. Athinte 2nd part aanu ithu. Ninga kore kooks mammad fanolikal pokumayurikum. But still and ever more box office records and industry hits Mohanlalinanu

  • @aarathee
    @aarathee 10 หลายเดือนก่อน +13

    Mammookka ❤️😘

  • @lakshmirajeev3483
    @lakshmirajeev3483 9 หลายเดือนก่อน

    Yes correct Mammootty wrds abt azeez..not only azeez ikka .. everyone did act well..done justice to their role..gud wrk n efforts whole team..

  • @aadhi7903
    @aadhi7903 4 หลายเดือนก่อน

    Lalettane othiriothiri estanellum....ekka ennum nammudae swanthamanu....swantham achanodu thonnunna estavum karuthalumanu mamookkayodu....sarveshwaran angekku dheerkhayussum...arogyavum...santhoshangalum nalkatte....❤🙏

  • @shahinaasharaf2655
    @shahinaasharaf2655 9 หลายเดือนก่อน

    Ee cinimayokkeyaa vijayippikkaanullath. Ellaarum poee kanoo.. Super cinima🎉🎉❤❤

  • @sijithms9178
    @sijithms9178 9 หลายเดือนก่อน +2

    മമ്മുക്കാ നിങ്ങ ഒരു രക്ഷയുമില്ല❤❤

  • @NoorJahaan-bo9xn
    @NoorJahaan-bo9xn 10 หลายเดือนก่อน +1

    മമ്മൂക്കയുടെ എല്ലാം സിനിമയും ഇഷ്ട്ടം ആണ് ഇപ്പോഴും മണിയറ സിനിമ യുട്യൂബിൽ കാണും

  • @iaminsane5322
    @iaminsane5322 10 หลายเดือนก่อน +5

    Aseeeeska🎉🎉🎉

  • @hashim_16
    @hashim_16 10 หลายเดือนก่อน +7

    മമ്മൂക്കാനേ ഒക്കെ interview വിളിക്കുമ്പോൾ കുറച്ചു നിലവാരമുള്ള ആളുകളെ ചോദ്യം ചോദിക്കാൻ വേണ്ടി ഇരുത്താമായിരുന്നു 😕😕🤦‍♂️🤦‍♂️

  • @nowfalkn282
    @nowfalkn282 10 หลายเดือนก่อน +16

    Oru interview aagumpo athil ella guests nod um question chodikkanam.. Marimayam sreekumar oke vrte eecha aatti irikkunnu..

    • @Boss-iv2ox
      @Boss-iv2ox 10 หลายเดือนก่อน

      Ayal onnum kooduthal samsarikkilla

  • @AbyDan-ob1rd
    @AbyDan-ob1rd 10 หลายเดือนก่อน

    Super intro........dr anchor

  • @dim.di.mathaayi
    @dim.di.mathaayi 10 หลายเดือนก่อน +22

    Kuttettan be like: "ithonnu theernnirunnenkil"😂

    • @shemeeribrahim5099
      @shemeeribrahim5099 10 หลายเดือนก่อน +5

      Never ,because mammoty and vijayaragavan..friendship 43 years

    • @dim.di.mathaayi
      @dim.di.mathaayi 10 หลายเดือนก่อน +6

      @@shemeeribrahim5099 bro no one judged about their friendship. I just said about the interview 🤣

  • @aju_shaaa
    @aju_shaaa 10 หลายเดือนก่อน +15

    22:30 para para...point point 😅😂❤❤

  • @mohdrubais8709
    @mohdrubais8709 10 หลายเดือนก่อน

    Great personality

  • @aminmusthafa3002
    @aminmusthafa3002 10 หลายเดือนก่อน +4

    Vijaya raghavan sir
    Entho tension ullath pole thonnunnu😢

  • @rishabrsb9742
    @rishabrsb9742 10 หลายเดือนก่อน

    Mamooka❤️

  • @safarab3351
    @safarab3351 10 หลายเดือนก่อน +20

    Bilal ❤️🔥

  • @aseemmohammed6834
    @aseemmohammed6834 10 หลายเดือนก่อน +10

    ❤❤❤

  • @369GOAT
    @369GOAT 10 หลายเดือนก่อน +8

    Poli

  • @sanajsalim3562
    @sanajsalim3562 10 หลายเดือนก่อน +4

    #we want Bilal 💪🏻

  • @sudhavs8985
    @sudhavs8985 9 หลายเดือนก่อน

    അസിസ്ക്ക സൂപ്പർ സ്റ്റാർ മാജിക്‌ പോലെ ഇതിലും ഉടൻ കൗണ്ടിങ് 👌🏻 congragulation

  • @iniithumkudeullu
    @iniithumkudeullu 10 หลายเดือนก่อน

    ❤️❤️❤️❤️❤️ മമ്മൂക്ക 💞💞💞

  • @muhez6382
    @muhez6382 10 หลายเดือนก่อน +5

    Asees got wat he deserved. Spoiled his good time in Star Magic

  • @vr07744
    @vr07744 10 หลายเดือนก่อน +4

    Vijayaraghavan in pookalam❤

  • @anumol2902
    @anumol2902 9 หลายเดือนก่อน

    സിനിമ കണ്ടു 👌👌👌💯💯💯

  • @jithu1369
    @jithu1369 10 หลายเดือนก่อน +7

    അവസാനം അണ്ണൻ ഒരു കുത്തി തിരിപ്പ് ഉണ്ടാകാൻ നോക്കി നടന്നില്ല 😄😄😄😄😄🤣🤣🤣

  • @mammaleee
    @mammaleee 10 หลายเดือนก่อน +2

    Updated version....... Thinging level.....

  • @bashermohdmalaysia2454
    @bashermohdmalaysia2454 9 หลายเดือนก่อน

    Super 👌👌👌

  • @vj2370
    @vj2370 10 หลายเดือนก่อน +1

    Mammukka🎉

  • @nimmybabu9544
    @nimmybabu9544 9 หลายเดือนก่อน

    ❤❤❤Nte vijaya ragavan 😊😊😊Angere onn neritt kanan kazhinjirunnel 😢😢😢❤

  • @rahulmelempatt8201
    @rahulmelempatt8201 10 หลายเดือนก่อน +6

    കുറ്റവും ശിക്ഷയിൽ നമ്മളില്ല ഇതിൽ നമ്മളുണ്ട് 😃

  • @safarab3351
    @safarab3351 10 หลายเดือนก่อน +4

    🔥❤️

  • @v.a2979
    @v.a2979 10 หลายเดือนก่อน +1

    താങ്ക്യു മമ്മുക്ക സിനിമയുടെ കഥ മുഴുവൻ പറഞ്ഞ് തന്നതിന് ഇനി തീയറ്ററിൽ പോകേണ്ടല്ലോ 200 രൂപ ലാഭം

    • @antopgeorge2778
      @antopgeorge2778 10 หลายเดือนก่อน +3

      ട്രെയിലറിൽ നിന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങൾ തന്നെ പറഞ്ഞിട്ടുള്ളൂ.

  • @mohamedsajeer
    @mohamedsajeer 10 หลายเดือนก่อน

    Waiting for the movie

  • @tomjoseph7172
    @tomjoseph7172 9 หลายเดือนก่อน

    Nalla movie ❤

  • @hrishikeshpradeep5546
    @hrishikeshpradeep5546 10 หลายเดือนก่อน +11

    30:29 - 30:43 Azeezikka 🤣

  • @Munsi-iw1ee
    @Munsi-iw1ee 10 หลายเดือนก่อน

    Mammukka❤️💯

  • @shahanaarafth
    @shahanaarafth 10 หลายเดือนก่อน

    Echakka muthe 😘😘😘😘😘