സത്യം പറഞ്ഞാൽ ഒരു മരണവാർത്ത കേട്ടു ചിരിക്കേണ്ട അവസ്ഥ. ഈ സമാധി കാരണം കേരളത്തിന്റെ സമാധാനം പോകുമോ എന്നാണ് ചിന്തിക്കേണ്ട കാര്യം. എന്നാലും എന്റെ മണിയൻ ഗോപൻ സ്വാമീ..............
ഹിന്ദു ആചാരം എന്നും, മുസ്‌ലിങ്ങളാണ് ശത്രുക്കൾ എന്ന് പറഞ്ഞു ഇലക്ഷന് ജയിക്കാം. ഇത് കയ്‌വിട്ട് പോയടോ. പോലീസ് ചോദ്യം ചെയ്യലിൽ തകരും. പിടിച്ചു നിൽക്കാൻ ആവില്ല. കൊലപാതകം ആണെന്ന് തെളിഞ്ഞാൽ ക്രിമിനൽ കേസ് ആയി. മൊത്തം ഫാമിലി കുടുങ്ങും. അന്ധ വിശ്വാസ നിയമം പോലും apply ചെയ്യും. നിന്റെ അപ്പനെ സമാധി ആക്കുന്നതിൽ മുസ്ലിം nu എന്താ പ്രശ്നം. കൊലപാതകം ആണെങ്കിൽ ഇന്ത്യൻ penal കോഡ് apply ചെയ്യും.
ഇൗ സംഭവങ്ങൾ നടക്കുന്ന സമയത്ത് വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ഒരാൾ മരിച്ചെന്നു പറഞ്ഞ് മോർച്ചറിയിലേക്ക് കൊണ്ട് പോകുന്നതിനിടക്ക് കൈ അനങ്ങിയത് കൊണ്ട് അയാളെ രക്ഷപ്പെടുത്തി. ഒരു ഓർമിപ്പിക്കൽ പോലെ. മരിച്ചെന്ന് വിധിയെഴുതി സ്ലാബിട്ട് മൂടാൻ എന്തൊരു ഉത്സാഹം. ഒരു തരി പോലും വിഷമം ഇല്ല.
ഈ അമ്മയുടെയും മക്കളുടെയും പ്രവർത്തിയും വർഗ്ഗീയതയും ഭയപെടുത്തുന്നതാണ്. നിയമത്തെ നോക്കുത്തികളാക്കരുത്. വർഗ്ഗീയതപരത്തുന്ന ഇവരെ വെറുതെ വിട്ടാൽ നമ്മുടെ നാട് വലിയ വില നൽകേണ്ടി വരും❤
പൊട്ടിച്ചിരിക്കാൻ തോന്നാത്തത് കൊണ്ടല്ല ബ്രോ. സംഘികളെ പേടിച്ചാണ്. വല്ല മുസ്ലിം നാമധാരികളായ അന്ധ വിശ്വാസികളുമാണ് ഇങ്ങനെ പറയുന്നതെങ്കിൽ ലോകാവസാനം വരെ എല്ലാവർക്കും പൊട്ടിച്ചിരിക്കാനുള്ള വക ആവുമായിരുന്നു. ഈ കെട്ട സംഘി കാലഘട്ടത്തിൽ ഇതും ഇതിനപ്പുറവും കാണാനും കേൾക്കാനും വിധിക്കപ്പെട്ടവരാണ് നാമെല്ലാം.
ഞാനൊന്നു പറയട്ടെ എന്നാൽ ഞാൻ പറയാം ഇനി ഞാൻ ഒരു സത്യം പറയാം ഞാൻ സത്യം പറയട്ടെ ഞാനിത് പറയാൻ തുടങ്ങാൻ പോവുകയായിരുന്നു....എനിക്കെന്തോന്നിന്റെ കേടായിരുന്നു ഈ സമാധിയുടെ പുറകെ പോകാൻ ഇനി എന്നാണാവോ എനിക്കൊരു സമാധാനം ഉണ്ടാവുക❤❤❤
കേരളം ഇന്നും ഭ്രാന്താലയമാണ്......??? ലോകത്തൊരിടത്തും ഇല്ലാത്ത വികൃത മുഖമൃള്ള ഒരു കമ്മ്യൂണിസം കൊണ്ടാടുന്ന ഒരു ജനത... ഇതുപോലുള്ള വൈകൃതങ്ങളെ ആരാധിക്കുന്ന ഹിന്ദുഐക്യവേദി എന്ന ഒരു സംഘടന... വൈകൃതങ്ങളുടെ ഒരു സാക്ഷര ജനത.. കഷ്ടം....??? സൗത്ത് ആഫ്രിക്കൻ കാപ്പിരി വർഗം ഇതിനേക്കാൾ ഭേദമായിരിക്കാം... ഇത് എന്തൊരു ജനത...???
കേരളം ഭരിക്കുന്നത് സംഖികൾ അല്ലല്ലോ.യോജിയുടെ നാട്ടിൽ പോലും ഇതുപോലെ നടക്കില്ല. എവിടെടെ dyfi എവിടെടെ sfi. ച്ചേ കഷ്ടം. സാംസ്കാരിക കേരളം. വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലെടെ. ബന്ധർ കെ ബച്ചെ
എന്റെ പൊന്നേ ചോദിക്കുന്നതിന്റ ഉത്തരം എത്ര കൃത്യം.ഇതു കേൾക്കുമ്പോൾ തന്നെ അറിയാം എല്ലാം സത്യം മാണന്ന്... ഇത് ചില രാഷ്ട്രീയ ചർച്ച പോലെ ആയല്ലോ അരിയെത്ര എത്ര യെന്നു ചോദിക്കുന്നു പയർ അഞ്ഞാഴി എന്നു പറയുന്നു.. ഞാങ്ങൾ കല്ലാശരി മാരാണ് എന്നു കൂടി പറയാമായിരുന്നു.
പിജി ചോദിര് 😂ഞാൻ പറയാം എന്റെ അച്ഛൻ മരിച്ചിട്ടില്ല സമാധാനത്തോടെ സമാതി ആയി ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ 💪💪💪പാവം ഒരു ചുമട്ടു തൊഴിലാളിയെ മരിക്കാനും അനുവദിക്കുന്നില്ല 😢ഈ ലോകം എല്ലാത്തിനും മുകളിൽ പണം സാംബാധിക്കണം അത്രതന്നെ വല്ലാത്ത ഒരു ഇന്ത്യ ന്യൂ ഇന്ത്യ 😂🙏കോറോണക്ക് പാത്രം കൊട്ടിയാൽ കൊറോണ പോകും 😂മോന്തായം വളഞ്ഞാൽ കഴുക്കോൽ മൊത്തം വളയും 😢😢😢😢നാട്ടിൽ മീഡിയ ഉള്ളത് ഭാഗ്യം ഇല്ലങ്കിൽ ഗ ജനങ്ങൾ തമ്മിൽ തല്ലി മരിച്ചു തീരുമായിരുന്നു 😢
ഹരിയാനയിലെ ഗ്രാമീണർ പറയുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിലെ" താവു" ( വൃദ്ധൻ) മരിക്കുന്നതിന് മുമ്പ് തൻ്റെ മക്കളെയും ബന്ധുക്കളെയും വിളിച്ചു പറഞ്ഞു.പ്രിയപ്പെട്ടവരെ ഞാൻ ജീവിച്ചിരുന്നപ്പോൾ നിങ്ങൾക്ക് ഒരുപാട് ദ്രോഹ ങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് പ്രായശ്ചിത്തമായി ഞാൻ മരിച്ചു കഴിഞ്ഞാൽ എൻ്റെ ശവയാത്രയ്ക്ക് എൻ്റെ മലദ്വാരത്തിൽ കൂടി ഒരു മുള കൊരുത്ത് വായിലൂടെ വെളിയിലെടുത്ത് അതിന്റെ അറ്റത്ത് പിടിച്ചു വേണം ശ്മശാനത്തിലേക്ക് കൊണ്ട് പോകാൻ. വൃദ്ധൻ്റെ മരണശേഷം ബന്ധുക്കൾ അതു പോലെ പ്രവർത്തിച്ചു. ഇതു കണ്ട ഒരു നാട്ടുകാരൻ സംഭവം പോലിസിലറിയിച്ചു. ശേഷം ചിന്ത്യം. ജീവിച്ചിരുന്ന പോൾ അയാൾ എല്ലാവരെയും ദ്രോഹിച്ചു ഇപ്പോൾ മരിച്ചു കഴിഞ്ഞും
കാർബോഡിന്റെ ചട്ട ചോദിക്കുമ്പോൾ കാദർക്കാന്റെ മുട്ട എന്നാണല്ലോ അവൻ പറയുന്നത് 😁😁😁
🤣🤣🤣🤣🤣
😂😂😂😂
😂😂😂
😂😂😂😂
😆😆😆😆😂😂😂
ഇവിടെ ഇരിക്കുന്ന ആളുകൾക്കും ജനങ്ങള്ക്കും എന്തോരം ക്ഷമ ഉണ്ട് ഒരുപാട്😂😂😂
ബാക്കി 3പേർക്ക് ക്ഷമകുള്ള അവാർഡ് കൊടുക്കണം
Athinu baaki munnu perum onnum kekkunundavilla mute aaki vechittu indaavaum😂😂😂😂
😂@@Adwaithvpratheesh
ചിരി അടക്കി ഇരിക്കുന്നതാണ്... അതിനും വേറെ അവാർഡ് കൊടുക്കണം 🤣🤣🤣
😂😂😂😂
ഞാനും വിചാരിക്കുന്നത് ഈ മൂന്നുപേരും ചിരി അടക്കി പിടിച്ചു എങ്ങിനെ ഇരിക്കുന്നെ😂😂
ആദ്യമായിട്ടാണ് ഒരു മരണ വിവരം അറിഞ്ഞു ചിരിക്കേണ്ടി വന്നത് 😄
💯 sathyam
😅😅😅😅
😅😅😅 correct 💯
സമാധി ആവുമെന്ന് നേരത്തെ അറിയാമെങ്കിൽ ഇവൻ അന്ന് ജോലിക്ക് പോകുവോ
ഇവനൊന്നും ഒരു ഉത്തരവാദിത്തം ഇല്ല
😄
Adipoli 😂😂
😂😂
😂
Appan samadhy akunu ennu paraumpolum
Mone jolyku poeee
enthayalum swantham appanallee
ഈ പഹയൻ വരുന്നതിനു മുൻപ് തന്നെ അനിയൻ സമാദി ആക്കി കാണും 😅
അതായിരിക്കാം സംഭവിച്ചത്
മെഡിക്കൽ റിപ്പോർട്ട് വരുന്ന വരെ ക്ഷമിച്ചൂടെ
😂😂😂
😂
Thalachor illatha vargeeya vadi
റബ്ബേ എത്ര ദിവസമായി ഒരു. മരണ വാർത്ത കേട്ട് ചിരി തുടങ്ങിയിട്ട്. 😢😢😢ഇത് എന്ന് അവസാനിക്കും
ഹൂറിയെ കിട്ടാൻ കാട്ടിക്കൂട്ടുന്ന കോമാളിത്തരത്തിന്റെ വേറൊരു വേർഷൻ..
😂😂😂😂😂😂
Itha chiri nirthiyo aavo😮😂😂😂
@@mottykunchackoഇങ്ങനെ പോയാൽ ഒരു മൈ കിട്ടുമെന്ന് തോന്നുന്നില്ല 😂
Swenthem mathathilethum ithilum gampeerama apolum chirikanem keto
ശാഖയിൽ പോയൽ ഇതല്ല ഇതിൻ്റെ അപ്പുറം😂
അവൻ ശാഖയിൽ അല്ലേ പോയുള്ളൂ......നിന്റെ കൂട്ട് കൊതത്തിൽ സ്വർണ്ണം കയറ്റാൻ പഠിക്കാൻ പോയില്ലല്ലോ
അതാണ് കറക്റ്റ് 👍😂
സത്യം പറഞ്ഞാൽ ഒരു മരണവാർത്ത കേട്ടു ചിരിക്കേണ്ട അവസ്ഥ. ഈ സമാധി കാരണം കേരളത്തിന്റെ സമാധാനം പോകുമോ എന്നാണ് ചിന്തിക്കേണ്ട കാര്യം. എന്നാലും എന്റെ മണിയൻ ഗോപൻ സ്വാമീ..............
പേടിക്കണ്ട...ബോധമുള്ളവരാണ് പൊതുവെ ഹിന്ദുക്കൾ..ജീവനും ജീവിതവും കഴിഞ്ഞേ അവർക്ക് മതമുള്ളൂ..
സ്വന്തം ജീവിതം😂😂😂
സതൃം😂😂😂
ഒരു നല്ല കാരിയത്തിനു നാട്ടുകാർ മുങ്ങും. വേണ്ടാത്ത കാര്യത്തിന് ചാടി വീഴും ജനം
ഹിന്ദു ആചാരം എന്നും, മുസ്‌ലിങ്ങളാണ് ശത്രുക്കൾ എന്ന് പറഞ്ഞു ഇലക്ഷന് ജയിക്കാം. ഇത് കയ്‌വിട്ട് പോയടോ. പോലീസ് ചോദ്യം ചെയ്യലിൽ തകരും. പിടിച്ചു നിൽക്കാൻ ആവില്ല. കൊലപാതകം ആണെന്ന് തെളിഞ്ഞാൽ ക്രിമിനൽ കേസ് ആയി. മൊത്തം ഫാമിലി കുടുങ്ങും. അന്ധ വിശ്വാസ നിയമം പോലും apply ചെയ്യും. നിന്റെ അപ്പനെ സമാധി ആക്കുന്നതിൽ മുസ്ലിം nu എന്താ പ്രശ്നം. കൊലപാതകം ആണെങ്കിൽ ഇന്ത്യൻ penal കോഡ് apply ചെയ്യും.
അവർ തിരിചും മറിച്ചും ചോദിക്കും തൊടുപുഴയിൽ സമാധിയായി അത് മതി😂😂🤭😌
ഇവിടെ എങ്ങും അല്ല... നെയ്യാറ്റിൻകര 🤣🤣
@ITSMEMINI 😁🤣🤣😒
😂😂
@@shafeequemanu1441 🙂🤣🤣
💪🏻
ആ കിളവിക്ക് രണ്ട് ചവിട്ട് കൊടുത്ത സത്യം പറയും
സത്യം
ആ കിളവി മഹാ കള്ളി ആണ് ,ഇവന്മാർക്ക് സംസാരിക്കാൻ പോലും അറിയത്തില്ല
ഇത്രയും വിവരം ഇല്ലാത്തവന്മാർ ഇപ്പോളും കേരളത്തിൽ ഉണ്ടോ ?
തള്ളയെ കുടഞ്ഞാൽ സത്യം പുറത്തു വരും
endho aykotte vayasaya oru sthree alle bai
വട്ടു കേസ്.. അന്ധവിശ്വാസം ഒരുത്തന്റെ തലച്ചോറിൽ എങ്ങിനെ ചെളി നിറയ്ക്കും എന്ന തെളിവ്.. 😆😆
ഇതു കാണിക്ക വഴി കോടികൾ സമ്പാദിക്കുവാൻ ഉള്ള ട്രിക്ക്
കുടുംബം മൊത്തം കഞ്ചാവ് 😂
കഞ്ചാവിനെ അവഹേളിക്കുന്നോ ഭുല്ലേ 😂😂... ഇത് അതുക്കും മേലെ
ഇവന് ജോലികൊടുത്ത, അല്ലെങ്കിൽ,, ജോലിചെയുന്ന.. ആ സ്ഥാപനം... അവിടുത്തെ ആളുകൾ,.. ഓർക്കുമ്പോൾ 🤣🤣🤣🤣
ഇവനെ പോലെ ആയിക്കാണും അവരും 😅
😂
അവർ എന്തു ചോദിച്ചാലും സമാധി സമാധി എന്നുമാത്രമേ പറയാവു 😂😂😂😂😂
😂😂😂😂😂😂
😂😂😂😂
😁
ഇതിപ്പോ അച്ഛൻ മക്കൾക്ക് പണി കൊടുത്തതാണോ മക്കൾ അച്ഛന് പണി കൊടുത്തതാണോ 😄
ഈശ്വരോ രക്ഷ😂
ഇവരുടെ മക്കൾ ഇവരെയും ഇതേ പോലെ സ്ലാബ് ഇട്ട് സമാധി ആക്കണം. അപ്പോൾ അച്ഛന്റെ വിഷമം മനസ്സിലാകും. സമയമുണ്ട്. എല്ലാം കാണുന്നവൻ അങ്ങനെ വെറുതെ വിടില്ല.
😂😂
ഇവർ രണ്ടു കൂട്ടരും കൂടി നാട്ടുകാർക്ക് മൊത്തം പണികൊടുത്തു.
മൂക്കിൽ കുറെ നേരം വിരൽ വച്ചു...കയ്യിലും കാലിലും വയറിലും പിടിച്ചു...അങ്ങനെ ശ്വാസം മുട്ടി സമാധി ആയി😂😂😂
😂😂
ഓന്റെട 😂😂
😂
ചുരുക്കി പറയാമായിരുന്നു ശ്വാസം മുട്ടിച്ചു കൊന്നു രണ്ട് ആൺമക്കൾ😂😂
@@jamsheersanuJamsheer.p അയ്യോ... അങ്ങനൊന്നും പറയല്ലേ🤫... സമാധി ആക്കി...🤭
ഇൗ സംഭവങ്ങൾ നടക്കുന്ന സമയത്ത് വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ഒരാൾ മരിച്ചെന്നു പറഞ്ഞ് മോർച്ചറിയിലേക്ക് കൊണ്ട് പോകുന്നതിനിടക്ക് കൈ അനങ്ങിയത് കൊണ്ട് അയാളെ രക്ഷപ്പെടുത്തി. ഒരു ഓർമിപ്പിക്കൽ പോലെ. മരിച്ചെന്ന് വിധിയെഴുതി സ്ലാബിട്ട് മൂടാൻ എന്തൊരു ഉത്സാഹം. ഒരു തരി പോലും വിഷമം ഇല്ല.
കേരളത്തിൽ ഏത് സന്യാസിയെ ആണെ്ടോ പൊട്ട പുറം ലോകം അറിയിക്കാതെ സമാധി ആക്കിയത്😡
👍👍👍👍👍👍👍👍👍👍
🙏🏿
ഇവനോട് ചോദിച്ചിട്ട് കാര്യമില്ല ഇവനൊന്നും പഠിച്ചിട്ടില്ല, മറ്റേ ചേട്ടനോട് ചോദിച്ചു അയാളാണ് script writer
🙄
ഈ അമ്മയുടെയും മക്കളുടെയും പ്രവർത്തിയും വർഗ്ഗീയതയും
ഭയപെടുത്തുന്നതാണ്. നിയമത്തെ നോക്കുത്തികളാക്കരുത്. വർഗ്ഗീയതപരത്തുന്ന ഇവരെ വെറുതെ വിട്ടാൽ നമ്മുടെ നാട് വലിയ വില നൽകേണ്ടി വരും❤
💯💯💯💯💯💯💯👍👍👍👍👍👍
സഹോദരി പറഞ്ഞത് നൂറുശതമാനം ശരി.
🤣
ചക്കന്ന് പറയുമ്പോൾ ചുക്ക് എന്നാണല്ലോ മറുപടി 😅
😂😂😂😂😂
😂😂😂😂
ഇവനെയൊക്കെ ജനിപ്പിക്കുന്ന സമയത്ത് 10 വാഴ വെച്ചാൽ മതി ആയിരുന്നു🤣🤣🤣🤣🤣
തേക്കും തൈ ആണ് നല്ലത്
😢
സൈകോസിസിൻ്റെ പല അവസ്ഥ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത് പോലെ ഒരെണ്ണം എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤨🤨🤨
👍👍👍👍👍👍👍👍👍👍👍👍👍👍
ജഗദീഷ് സിനിമയിൽ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു: 😂
"ഞാൻ മാത്രമല്ല.😢😢.!! അവരെല്ലാവരും ഉണ്ട്.."
😂😂
😂😂😂
ഒരു ഗുരുതരമായ തെറ്റ് ചെയ്ത ആളോട് എന്ത് സൗമ്യാമയാണ് സംസാരിക്കുന്നത്
എന്നിട്ട് മുസ്ലിംനു കുറ്റം
അച്ഛൻ പറഞ്ഞു എനിക്ക് സമാധാനമായി ഇരിക്കണം എന്ന് മോൻ കരുതി സമാധി ആയിരിക്കും എന്ന് അങ്ങനെ പുറത്തു ഇരുന്ന അച്ഛനെ സ്ലാവ് ഇട്ട് മൂടി 😄😄😄
ഇത്രയൊക്കെ കേട്ടിട്ടും ചിരിക്കാതെ ക്ഷമയോടെ കേട്ടിരുന്ന പാനലിസ്റ്റുകൾക്കും ആങ്കറിനും അഭിനന്ദനങ്ങൾ.
Yes
പൊട്ടിച്ചിരിക്കാൻ തോന്നാത്തത് കൊണ്ടല്ല ബ്രോ. സംഘികളെ പേടിച്ചാണ്. വല്ല മുസ്ലിം നാമധാരികളായ അന്ധ വിശ്വാസികളുമാണ് ഇങ്ങനെ പറയുന്നതെങ്കിൽ ലോകാവസാനം വരെ എല്ലാവർക്കും പൊട്ടിച്ചിരിക്കാനുള്ള വക ആവുമായിരുന്നു. ഈ കെട്ട സംഘി കാലഘട്ടത്തിൽ ഇതും ഇതിനപ്പുറവും കാണാനും കേൾക്കാനും വിധിക്കപ്പെട്ടവരാണ് നാമെല്ലാം.
Iyaale ഞാൻ ഇപ്പോൾ സമാധി ആക്കും...🥵🥵🥵🥵
സ സമാ സമാധി സമാധാനായി ആ ശല്യം പോയിക്കിട്ടി പാവം മക്കള “പോറ്റി” 😂😂😂
കേരളാ ചുമട്ടുതൊഴിലാളി...ഈ കേരളാ ദിനേശ് ബീഡി എന്നൊക്കെ പറയുന്നപോലെ....😀😂😂🤣🤣🤣🏃🏃🏃
അച്ഛൻ തന്നെ കല്ലറ അടച്ച് അകത്ത് കയറി ഇരുന്നു. മക്കളായ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല😊
ശ്രീജിത്ത് പണിക്കർ ഒള്ള കാര്യം വ്യക്തമായി പറഞ്ഞു നല്ല കാര്യം
എനിക്ക് ഇപ്പോൾ ഉറക്കത്തിലും ചിരി നിർത്താൻ പറ്റുന്നില്ല.😂😂😂ഫോൺ നോക്കി എന്റെ കണ്ണും അടിച്ചുപോയി 😂
ഇങ്ങനെ പോയാൽ അധികം വൈകാതെ ഇയാളും സമാധിയാകും😂😂
ravily ariyamm😂
ഇൻഡ്യയിലെ ഏറ്റവും വലിയ സ്വാമി എന്ന് പറയുന്നു സത്യസായി ബാബ
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയിരുന്നു
സമാധിആയത്😊
😂😂😂😂
😂😂
Sathyam 😅😂
Yes. Ha ha 😂 🤣 😆 😄 😅 😀 😂 🤣 😆 😄 😅 😀 😂 🤣 😆 😄 😅
He had been in jail for 28 days for involving in some crime according to people living around.
സത്യം പറഞ്ഞാൽ ദൃശ്യം 3 അതാണ് ഇവിടെ നടക്കുന്നെന്നും തോന്നുന്നു
Enikum. Angane thonni
ദൃശ്യം 3 story ആണ്
😂😂
ബാക്കി ഉള്ള 3 പേർക്കും ഒരു ബിഗ് സെല്യൂട്ട്..❤
രോഗിയമായി കിടപ്പിലായ അച്ഛൻ പീടത്തിൽ പോയി ഇരുന്ന് പോലും.. കട്ട ..സിമിന്റ് ഗ്രാനൈറ്റ് കൊണ്ടവന്നു .....
എല്ലാ വൃത്തികേടും ചെയ്തിട്ട് വർഗീയത പുലമ്പുന്നു.
ഞാനൊന്നു പറയട്ടെ എന്നാൽ ഞാൻ പറയാം ഇനി ഞാൻ ഒരു സത്യം പറയാം ഞാൻ സത്യം പറയട്ടെ ഞാനിത് പറയാൻ തുടങ്ങാൻ പോവുകയായിരുന്നു....എനിക്കെന്തോന്നിന്റെ കേടായിരുന്നു ഈ സമാധിയുടെ പുറകെ പോകാൻ ഇനി എന്നാണാവോ എനിക്കൊരു സമാധാനം ഉണ്ടാവുക❤❤❤
😂
ഈ കുടുംബത്തെ മുഴുവൻ കുറ്റക്കാരായി കാണുക 👍
ഇതിലൂടെ ശ്രീജിത്ത് പണിക്കർ എൻ്റെ മനസിൽ ഒരു നല്ല നിലവാരം ഉള്ള നിരീക്ഷകനായിരിക്കുന്നു
അയാൾ പാർശ്വൽ അല്ലാതെ ആദ്യമായി സംസാരിക്കുന്ന ചർച്ച...
ചക്ക എന്ന് ചോദിക്കുമ്പോ മാങ്ങ എന്ന് പറയുന്നു 😂കിടന്നങ്ങ് ഉരുളുവാണല്ലോ.... ഇയാളും ഇയാളുടെ കുടുംബവും പറയുന്നത് കേട്ടാൽ കെട്ടുനിക്കുന്നവരുടെ കിളിപോവും !
കേരളം ഇന്നും ഭ്രാന്താലയമാണ്......??? ലോകത്തൊരിടത്തും ഇല്ലാത്ത വികൃത മുഖമൃള്ള ഒരു കമ്മ്യൂണിസം കൊണ്ടാടുന്ന ഒരു ജനത... ഇതുപോലുള്ള വൈകൃതങ്ങളെ ആരാധിക്കുന്ന ഹിന്ദുഐക്യവേദി എന്ന ഒരു സംഘടന... വൈകൃതങ്ങളുടെ ഒരു സാക്ഷര ജനത.. കഷ്ടം....??? സൗത്ത് ആഫ്രിക്കൻ കാപ്പിരി വർഗം ഇതിനേക്കാൾ ഭേദമായിരിക്കാം... ഇത് എന്തൊരു ജനത...???
S
കമ്മ്യൂണിസ്‌റ്റ്കാർ ഭരിച്ചിട്ട് തന്നെ ഇതാണവസ്ഥ ഇക്കണക്കിന് സമാധിക്കാർക്ക് കൂട്ടുനിൽക്കുന്ന സംഘികൾ ഭരിച്ചാലോ ശിവ ശിവ😅😂
ബ... ബ്ബ.. ബ്ബാ... നിനക്കൊക്കെ പുറകെ പണി വരുന്നു.😂
പണിക്കർ ഇടക്കിടക്ക് ചിരിക്കുന്നു.....😂😂
ഇവൻ പറയുന്നത് കേട്ടിട്ട് ഞങ്ങൾക്ക് ചിരി അടക്കാൻ പറ്റുന്നില്ല . ന്യൂസ് റിപ്പോർട്ടറുടെ അവസ്ഥ 😛😛😛😛😛😛😛😛😛😛😛😛😛😛
കഷ്ടം ആ പാവത്തിന് ബുദ്ധിമുട്ടിക്കാതെ ആ ഗാന്ധിഭവനിൽ കൊണ്ടുപോയിരുന്നെങ്കിൽ യൂസഫലി സംരക്ഷിച്ചു ഉള്ളുമായിരുന്നില്ല 😮
ഇവനെന്തൊക്കെയാ പറയുന്നത്..... 😅😅😅 അമ്മയും മക്കളും കൂടി അങ്ങ് സമാധി ആക്കിയോ... 😅😅😅
മനുഷ്യൻ ഏതായാലും
മതം നന്നായാൽ മതി അതാണ് വേണ്ടത്
മുക്കും വായും പൊത്തി പിടിച്ചു അപ്പോൾ സമാധി ആയി 😅😅😅😅
അപ്പോൾ ഇയാൾക്ക് MBBS ഉണ്ടായിരുന്നു അറിഞ്ഞില്ല 🤔🤔🤔ii
സാഖയിലേക് പോയാൽ അങ്ങനെ ഇരിക്കും 😅😅
നീ എന്തിനാടാ ....മോനെ ശാഖയെ ക്കുറിച്ച് ഇവിടെ പറയ്യുന്നത്.
😄😄😄
കേരളം ഭരിക്കുന്നത് സംഖികൾ അല്ലല്ലോ.യോജിയുടെ നാട്ടിൽ പോലും ഇതുപോലെ നടക്കില്ല. എവിടെടെ dyfi എവിടെടെ sfi. ച്ചേ കഷ്ടം. സാംസ്കാരിക കേരളം. വിദ്യാഭ്യാസം ഉള്ള ഒരുത്തനും ഇല്ലെടെ. ബന്ധർ കെ ബച്ചെ
Pura kathumpo vazha vettanam alle ninak okke ithum shakhayum ayi nthada adime bandham
ഹഹഹ 😂😂😂
ഇത് ..... കണ്ടും , കെട്ടും ഇരുന്ന ഞാൻ .. ഇപ്പോൾ വട്ടായി .. ഫോൺ എടുത്ത് എറിഞ്ഞു .... ചുമ്മാ ചിരിച്ചു നടക്കുന്നത് 😂😂😂😂
ഇവന് എഴുതി വച്ചു വായിക്കുന്നദ്പോലെ തിരക്കഥ സൂപ്പർ
.... കുറച്ചു ദിവസങ്ങളായി, ഉറക്കത്തിൽ ഇടക്കിടക്ക് ഞെട്ടി ഉണരുന്നു 😮😮😮.... മക്കൾ വന്നു സമാധി ആക്കുന്ന രംഗം 😮😮😮 സൊപപനതതിൽ വരുനനു😮😮😮😢😢😢
ആ പേട്ടകെളവിയെ എടുത്ത് പൊക്കി അകത്തിട്ട് ചൂരലിന് 5പെടകൊടുത്താല്‍ സത്യം പുറത്ത് വരും
ശ്രീജിത്ത് പണിക്കർ ആദ്യമായി നടത്തിയ നിസ്പക്ഷ നിരീക്ഷണം
Congratulations
ഞങ്ങൾ എന്ന് പറഞ്ഞാൽ ഭയങ്കരന്മാർ എന്ന് 😂😂😂1
ഇത്രയും വിവരമില്ലാത്ത ആളുകൾ ഇപ്പോഴും ഉണ്ടല്ലോ ,,,
അത് പോലീസ് വരുമ്പോളേക്കും പറഞ്ഞാൽ മതി.... സമ്മതിച്ചു
ഈ നെയ്യാറ്റിൻകര പ്രത്യേകം ഒരു ജില്ലയായിട്ട് തിരിക്കാൻ മേലെ അവർക്ക് പ്രത്യേകം ഒരു കോടതിയും പ്രത്യേകം നിയമങ്ങളും കൊടുക്കാൻ പറ്റത്തില്ലേ
Thamizhnattinu kodukk
😂😂
സാർ സാർ സാർ ഒരു വാക്കിന്റെ അപ്പുറവും ഇപ്പ്രവും . ഈ സാർ മാത്രമാണ് ഉള്ളത്.
ഇവരുടെ മറുപടിയാണ് ആകെ കുഴപ്പം സ്ര് ർട്ടിക്കുന്നത് ഒരു കശപ്പിശക് കാണുന്ന പോലെ തോന്നും 🙏
സുഖക്കേടായി കിടക്കുന്ന എല്ലാ അച്ചൻ മാരും ശ്രദ്ധിക്കണം എപ്പോഴും സമാധി ആക്കാം
എല്ലാവർക്കും കേട്ടിട്ട് ചിരി പൊട്ടിയിരിക്കുകയാണ് എല്ലാരും പിടിച്ചു നിൽക്കുകയാണ്
ബ... ബ... ബ.... പിന്നെയും ബ... ബ... ബ 😂😂😂😂
സമാധി പൊളിക്കുമ്പോൾ ഗോപൻ സ്വാമിയേ ജീവനോടെ കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢
9-1-25 samadhi.. inn 16-1-25 😮😮😮😮
സമാധി സമാധി സമാധി
കഷ്ടം ഇതെന്തൊക്കെ ആണോ ആവോ നടക്കുന്നത്!!! ദൈവമേ 😇😇😇
എന്റെ പൊന്നേ ചോദിക്കുന്നതിന്റ ഉത്തരം എത്ര കൃത്യം.ഇതു കേൾക്കുമ്പോൾ തന്നെ അറിയാം എല്ലാം സത്യം മാണന്ന്... ഇത് ചില രാഷ്ട്രീയ ചർച്ച പോലെ ആയല്ലോ അരിയെത്ര എത്ര യെന്നു ചോദിക്കുന്നു പയർ അഞ്ഞാഴി എന്നു പറയുന്നു.. ഞാങ്ങൾ കല്ലാശരി മാരാണ് എന്നു കൂടി പറയാമായിരുന്നു.
ഈ കല്ലറ പൊളിച്ചാൽ അനിയൻ വേഗം സമാധിയാകും
പിജി ചോദിര് 😂ഞാൻ പറയാം എന്റെ അച്ഛൻ മരിച്ചിട്ടില്ല സമാധാനത്തോടെ സമാതി ആയി ഒന്നാണെ ഒന്നാണെ ഹിന്ദു സമൂഹം ഒന്നാണെ 💪💪💪പാവം ഒരു ചുമട്ടു തൊഴിലാളിയെ മരിക്കാനും അനുവദിക്കുന്നില്ല 😢ഈ ലോകം എല്ലാത്തിനും മുകളിൽ പണം സാംബാധിക്കണം അത്രതന്നെ വല്ലാത്ത ഒരു ഇന്ത്യ ന്യൂ ഇന്ത്യ 😂🙏കോറോണക്ക് പാത്രം കൊട്ടിയാൽ കൊറോണ പോകും 😂മോന്തായം വളഞ്ഞാൽ കഴുക്കോൽ മൊത്തം വളയും 😢😢😢😢നാട്ടിൽ മീഡിയ ഉള്ളത് ഭാഗ്യം ഇല്ലങ്കിൽ ഗ
ജനങ്ങൾ തമ്മിൽ തല്ലി മരിച്ചു തീരുമായിരുന്നു 😢
പക്ഷേ asianet ഈ ചതി ചെയ്യരുതായിരുന്നു...😢ഒന്നുകിൽ അടുത്ത ജന്മത്തിലെ മേൽശാന്തിയെ എങ്കിലും ഒന്നും ഓർക്കാമായിരുന്നു.....
കൂടെ ഇരിക്കുന്ന 3 പേര് അവർ സംസാരിക്കട്ടെ. നമ്മക്ക് ഇവിടെ ഇരുന്ന് ചിരികാം 🤣🤣
സമാധി എന്നാൽ നിസാര കാര്യമല്ല കാണുന്നവർക്കെല്ലാം സമാദിയാകാൻ പറ്റില്ല 😂
ഇവനിലായിരുന്നു സമയത്ത് അനിയൻ സ്വാമിയുടെ അടുത്ത് ചോദിക്കണം❤😅
സമാധി അവരുടെ കാര്യം - ഇ ചെങ്ങായി എന്തൊക്കെയ പറയുന്നത് 🤣🤣🤣
ഒരു അൽപ്പം ഭക്തി ഉണ്ടായിരുന്നതാണ് അത് ഇപ്പോൾ ഇല്ലാതായി ഈ ജെന്തു ജെന്തു കേട്ടിട്ട് 😂😂
ഇവൻ വരുബ്ബോൾ സമാദിആക്കി ക്കാണും😅
ഫോട്ടൊസ്റ്റാറ്റ് എടുത്തുനോക്കാന്‍പറഞ്ഞില്ലല്ലൊ??ഭാഗ്യം
കേരളം കാത്തിരിക്കുന്ന unboxing..... സി വനേ.......'
Unboxing കഴിഞ്ഞു😂
ഈ മക്കളെയും ആ തള്ളയേയും കൂടി സമാദി ആക്കിയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളൂ
അഛാ അച്ചാ ബൊഹൂത് അഛാ 😂😂😂
ഏറ്റവും വലിയ ശക്തിമാൻ ഇതൊക്കെ കേട്ട് ക്ഷമ പാലിക്കുന്നവർ.
എന്നാലും ഇത്രേം പൂജ സാധനങ്ങൾ ഒക്കെ ഈ പാതിരാത്രി എവിടുന്നു കിട്ടി കാണും 🤔
സമാധി ശവമായി എന്ന് പറ ആളും തരവും നോക്കി പേരിടാതെ
ശ്രീജിത്ത് പണിക്കർ പൊളിച്ചു 👏👏👏
ഞാൻ മൂക്കിൽ കുറെ നേരം കൈവെച്ചു കയ്യിൽ പിടിച്ചു വലിച്ചു കാലിൽ പിടിച്ചു പൊക്കി വയറൽ ആക്കി സർ. 🙆♂️ മിടുക്കൻ MRI സ്കാൻ ചെയ്‌താൽ സ്വാമിയേ കിട്ടും 🤭
ഹരിയാനയിലെ ഗ്രാമീണർ പറയുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിലെ" താവു" ( വൃദ്ധൻ) മരിക്കുന്നതിന് മുമ്പ് തൻ്റെ മക്കളെയും ബന്ധുക്കളെയും വിളിച്ചു പറഞ്ഞു.പ്രിയപ്പെട്ടവരെ ഞാൻ ജീവിച്ചിരുന്നപ്പോൾ നിങ്ങൾക്ക് ഒരുപാട് ദ്രോഹ ങ്ങൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് പ്രായശ്ചിത്തമായി ഞാൻ മരിച്ചു കഴിഞ്ഞാൽ എൻ്റെ ശവയാത്രയ്ക്ക് എൻ്റെ മലദ്വാരത്തിൽ കൂടി ഒരു മുള കൊരുത്ത് വായിലൂടെ വെളിയിലെടുത്ത് അതിന്റെ അറ്റത്ത് പിടിച്ചു വേണം ശ്മശാനത്തിലേക്ക് കൊണ്ട് പോകാൻ. വൃദ്ധൻ്റെ മരണശേഷം ബന്ധുക്കൾ അതു പോലെ പ്രവർത്തിച്ചു. ഇതു കണ്ട ഒരു നാട്ടുകാരൻ സംഭവം പോലിസിലറിയിച്ചു. ശേഷം ചിന്ത്യം. ജീവിച്ചിരുന്ന പോൾ അയാൾ എല്ലാവരെയും ദ്രോഹിച്ചു ഇപ്പോൾ മരിച്ചു കഴിഞ്ഞും
😂🤣😂🤣😂🤣ഇപ്പോ. മനസ്സിലായി. 👍👍👍.
ലെ ശ്രീജിത്ത് പണിക്കർ പുല്ല് വരണ്ടിയില്ലായിരുന്നു 😂😂
അവർ മിടുക്കർ ബാക്കി എല്ലാവർക്കും 😇😇😇
ചുമട്ടു തൊഴിലാളി സമാധി ആയി 😂
ഞങ്ങൾക്ക് വേണോങ്കിൽ ഇട്ടിട്ട് പോകാം പക്ഷെ അവിടെ നിങ്ങടെ കാര്യം 😂😂
ക്ഷമ പോകുന്നു ഒരു ട്രോൾ കണനെ കഴിയുന്നില്ല..നമിക്കുന്നു pg and others
സദാനന്ദന്റ് സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഇതിലും നന്നായി പെർഫോമൻസ് ചെയ്തേനെ. കക്കാൻ അറിഞ്ഞാൽ പോരാ നിക്കാൻ പഠിക്കണം 😊😊😊😊
സദാനന്തൻ്റെ സമയം😂😂😂😂😂😂
അല്ല ഇവനു വല്ല കുഴപ്പവും ഉണ്ടോ, 🤔ഇവൻ പറയുന്നത് കേട്ടാൽ ആ ഇരിക്കുന്നവർക്കൊന്നും മനസിലാക്കുന്നില്ല എന്ന് കരുതി ഇവൻ 🙏
ഇവനോട് ചോദിക്കുംമ്പോൾ തമാശ കാണും പോലെ