Dhyan Sreenivasan , Aju Varghese & Aneesh Gopal | Exclusive Interview | Jango Space

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 78

  • @JangoSpaceTV
    @JangoSpaceTV  ปีที่แล้ว +15

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @irfanippu3774
    @irfanippu3774 ปีที่แล้ว +155

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @ramsheedmampad-lw9bo
      @ramsheedmampad-lw9bo ปีที่แล้ว +3

      ബ്രോ മാത്രം അല്ല, മലയാളികൾ കൂടുതൽ കണ്ട ഇന്റർവ്യൂ ധ്യാനിന്റെ ആവും

  • @mayanila9951
    @mayanila9951 ปีที่แล้ว +28

    Dhyan is such an entertainer ❤, love him for no reason ❤

  • @goku.reacter
    @goku.reacter ปีที่แล้ว +44

    ധ്യാനിനു ഇനിയും സിനിമ ചെയ്യണം എന്നാലേ ഇതുപോലുള്ള കിടിലൻ ഇന്റർവ്യൂ കാണാൻ പറ്റുള്ളൂ

  • @gazilche1138
    @gazilche1138 ปีที่แล้ว +57

    നല്ല സിനിമ കൾ വരും നന്നായി അഭിനയിക്കുന്നുണ്ട് നിർത്തരുത്

  • @amazingsulthan
    @amazingsulthan ปีที่แล้ว +7

    18:33 ഇതാണ് യോഗം 👍🏻

  • @Anil-nk6nf
    @Anil-nk6nf ปีที่แล้ว +14

    ഇതിയാൻ്റെ ഒരു പടം പോലും ott കാണാൻ ഞാൻ മേനകെട്ടിട്ടില്ല.... അതിനുള്ള കാരണം ഈ ഇൻ്റർവ്യൂ തുടക്കത്തിൽ പുള്ളി തന്നെ പറയുന്നുണ്ട്.... ബട്ട് ഓൻ്റെ ഇൻ്റർവ്യൂ അത്യാവശ്യം ഞാൻ കണ്ടിട്ടുണ്ട്...എല്ലാം poli...😂.
    ഇൻ്റർവ്യൂ സ്റ്റാർ ധ്യാൻ 😂😂😂

  • @gazilche1138
    @gazilche1138 ปีที่แล้ว +24

    Ini oru weak pwoliikum dhyan nte interviews 🤩🤩🤩

  • @binu3512
    @binu3512 ปีที่แล้ว +15

    നടന്മാരെ സിനിമ പ്രമോഷനു കിട്ടുമ്പോൾ കുറഞ്ഞത് സിനിമയുടെ പേരെങ്കിലും പഠിക്കണം അവതാരക.
    അതെങ്കിലും നല്ലതായിരിക്കും

  • @TravellerKevinSam
    @TravellerKevinSam ปีที่แล้ว +52

    Ashwanth kok got lot of promotion because of Dhyan Sreenivasan 😂

    • @amuz165
      @amuz165 ปีที่แล้ว +1

      Already ayalk orupad followers ind

    • @TravellerKevinSam
      @TravellerKevinSam ปีที่แล้ว

      @@amuz165 it inclined because of Dhyan

  • @Roshan..JRK_
    @Roshan..JRK_ ปีที่แล้ว +16

    Interview King 👑💖

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว +22

    Dhyan❤️

  • @dinulal4336
    @dinulal4336 ปีที่แล้ว +14

    Stress relief interview ❤❤❤

  • @athiradasan6519
    @athiradasan6519 ปีที่แล้ว +15

    Anchor voice had some resemblance with namitha pramod

  • @rakeshraghuram1672
    @rakeshraghuram1672 ปีที่แล้ว +15

    Kok the Brand 🔥🔥

  • @aishashareef9243
    @aishashareef9243 ปีที่แล้ว +4

    Entho e dyanine perutt ishtaaa❤

  • @Roshan..JRK_
    @Roshan..JRK_ ปีที่แล้ว +10

    Dhyan ❤️‍🔥🫶

  • @dibinkichu7707
    @dibinkichu7707 ปีที่แล้ว +6

    Dhyan TH-cam channel thudagiyal powlikkum

  • @jithink6504
    @jithink6504 ปีที่แล้ว +11

    Kok orupaduCash labichuThannuuuu😍😍😍

  • @ashkaytalks
    @ashkaytalks ปีที่แล้ว +20

    അടുത്ത ഒന്ന് രണ്ട് ആഴ്ച്ചത്തേക്കുള്ളത് ഉണ്ട്‌ 😂

  • @ShibuSudarsanan
    @ShibuSudarsanan ปีที่แล้ว +56

    കൊക്കിനെ കൊണ്ടേ മലയാള സിനിമ നന്നാവു. തിരക്കഥ എഴുതുന്ന വിദ്വാൻ മാർ ഏല്ലാം ഒരു ഡയലോഗ് എഴുതുമ്പോൾ കൊക്കിനെ ഒന്ന് ഓർക്കും.റിവ്യൂ വിൽ കൊക്കിനെ വെല്ലാൻ വേറൊരാളില്ല. കൊക്ക് എല്ലാ കാര്യങ്ങളും അക്കമിട്ടു പറയും.

    • @IamShafi-k3z
      @IamShafi-k3z ปีที่แล้ว +1

      But aa kaliyakkal nirthanam. Personally I love kok and kurukkan movie but avan motham negative paranju aa padam. Aadhyamay aayirunnu koknte review njanum rand vazhikkayi poyathu

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ ปีที่แล้ว

      ​@@IamShafi-k3zകുറുക്കൻ നല്ല സിനിമയാണോ

    • @nedropinz
      @nedropinz ปีที่แล้ว

      ​@@IamShafi-k3z ath oola padam aanu bro .. ishtapetila

    • @sobhanadrayur4586
      @sobhanadrayur4586 6 หลายเดือนก่อน

      kok''''Nalla''
      തിരക്കഥയിൽ...എഴുതി'' ............ഒരുസിനിമചെയ്യണ൦''റിവൃുവു൦''

  • @anudevappu2408
    @anudevappu2408 ปีที่แล้ว +27

    INTERVIEW KING 👑👑👑 ❤❤❤ MY FAVOURITE ACTOR 😊😊😊❤❤❤ WAITING FOR THIRA 2 katta waiting 😊😊😊 LOve yOu dhyan ❤😊❤

  • @jibicena6630
    @jibicena6630 ปีที่แล้ว +1

    അണ്ണൻ ❤️❤️❤️

  • @YousufAli-mx3xn
    @YousufAli-mx3xn ปีที่แล้ว +6

    Cinter ഇരിക്കുന്ന ആൾ മലയാള സിനിമ യിലെ കൊച്ചിൻ ഹാനിഫിക ആണ് 😊😊😊

  • @Arjun-r8j9b
    @Arjun-r8j9b ปีที่แล้ว +9

    സിനിമ നല്ലതാണെങ്കിൽ സിനിമ ഓടും അല്ലെങ്കി കോക്ക് കൊല്ലും😂😂😂 അന്ത ഭയം😂😂

  • @mohdfaisal1298
    @mohdfaisal1298 ปีที่แล้ว +4

    dhyan interviews films ❤❤❤❤

  • @anjalisree8183
    @anjalisree8183 ปีที่แล้ว +1

    Dhyan ❤❤❤❤

  • @TheMoodDiaries
    @TheMoodDiaries ปีที่แล้ว +2

    Slim aayi...edo valiya role varunnunde thonunnu

  • @vijrumbhanam9200
    @vijrumbhanam9200 ปีที่แล้ว +1

    Thira 2 irakkuka

  • @sudhimonsudhi6559
    @sudhimonsudhi6559 ปีที่แล้ว +7

    പൊളി ഇന്റർവ്യൂ 😂😂

  • @stanlee2602
    @stanlee2602 ปีที่แล้ว +6

    Interview star

  • @s_a_n_i_l
    @s_a_n_i_l ปีที่แล้ว +3

    Kok🔥

  • @DrJOBUMrTEETH
    @DrJOBUMrTEETH ปีที่แล้ว +1

    Dhyan Dhyanbro aya moment ❤️‍🔥

  • @shameenak6440
    @shameenak6440 ปีที่แล้ว +5

    Diyan❤

  • @kiyara308
    @kiyara308 ปีที่แล้ว

    ധ്യൻ ഈ comfort zone ഒക്കെ വിട്ടു series ആയി risk എടുത്തു സിനിമ ചെയ്താലേ വിജയിക്കു. എന്തിനു ഈ ചവർ പോലെ സിനിമ ചെയുന്നു. ഉപ്പിനും ചുക്കിനും കൊള്ളില്ല. ദ്യാനിന്റെ hero movie ഇപ്പോൾ ഉള്ളതൊക്കെ.

  • @sportstalkbyaakash6297
    @sportstalkbyaakash6297 ปีที่แล้ว +3

    Aswnth kok♥️♥️

  • @jonsnow62
    @jonsnow62 7 วันที่ผ่านมา

    27:30 🤣

  • @shibinsreedhar.k
    @shibinsreedhar.k ปีที่แล้ว +2

    അവതാരിക: അപമാനിച്ചു മതിയായെങ്കിൽ നിർത്തിക്കൂടെ 😆😆😆😆😆

  • @JafarKhan-mz6xm
    @JafarKhan-mz6xm ปีที่แล้ว +4

    Kok 🔥😂

  • @jithuchandanapally632
    @jithuchandanapally632 ปีที่แล้ว +1

    ❤❤❤❤❤❤

  • @dibinkichu7707
    @dibinkichu7707 ปีที่แล้ว +2

    Abhinayam kuzhappam onnulla kadhayan seen

  • @CRIMINALGAMING..
    @CRIMINALGAMING.. ปีที่แล้ว +3

    Kok നെ പേടിക്കണം 😂😂😂

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +9

    ബേസിൽ ചെയ്തപോലെ ദ്യാനിനെ പൊട്ടൻ ആക്കാതിരുന്നാൽ മതിയായിരുന്നു..

    • @IamShafi-k3z
      @IamShafi-k3z ปีที่แล้ว

      But aa padathil aanu dhyante abinayam adipoli

  • @newblossomworld324
    @newblossomworld324 ปีที่แล้ว +2

    Dhyan movies ott kittal kurava

  • @jibinjeevanvp2954
    @jibinjeevanvp2954 ปีที่แล้ว

    KOK ഒരു സംസാര വിഷയം ആണല്ലോ

  • @sadiqali2370
    @sadiqali2370 ปีที่แล้ว +7

    ഇന്റർവ്യു ചെയ്‌ത ആളുടെ പേര് എന്താ, നല്ല പോസറ്റീവ് vibe ഉണ്ട്

    • @india200
      @india200 ปีที่แล้ว +2

      Sneha

    • @SreelekshmySoman-dw1bw
      @SreelekshmySoman-dw1bw ปีที่แล้ว +1

      ​@@india200catholicatil padicha aal ano e sneha physics department 🤨

    • @noname-q6q4v
      @noname-q6q4v ปีที่แล้ว

      🦚 swantham name fake IDyil vannu chodich vere fake IDyil vannu reply kodukkunnu

  • @deepikasantha8516
    @deepikasantha8516 ปีที่แล้ว

    Interviewer kurachu rough aavunnundu

  • @shan1993....
    @shan1993.... ปีที่แล้ว +4

    Cinema nallathu allnkel kok kollummm 🤣🤣🤣🤣 afcose 😂

  • @okbroseeyou
    @okbroseeyou ปีที่แล้ว +2

    കോകിനെ നല്ലത് പറഞ്ഞു കിട്ടാനുള്ള ഊക്കുകൾ കുറക്കാൻ ഉള്ള സൈക്കോളജികൾ മൂവ്

  • @bijuseven
    @bijuseven ปีที่แล้ว

    pullikku cash avshyamundu athukondu kittunna padamellam cheyyunnu... athramathram

  • @shithinchacko5350
    @shithinchacko5350 ปีที่แล้ว +2

    Chunniyude review poraa

  • @ranjithtm4865
    @ranjithtm4865 ปีที่แล้ว

    Kok🙁🙄🙄🙄

  • @dibinkichu7707
    @dibinkichu7707 ปีที่แล้ว

    Ishk oodiya movie aano?

  • @Cincy_eliza
    @Cincy_eliza ปีที่แล้ว +8

    Interviewr is not good

  • @sreekanth___
    @sreekanth___ ปีที่แล้ว

    നല്ല ആന്നെകിൽ ഓടും അല്ലങ്കിൽ കോക്ക് കൊല്ലും 😍😁

  • @noname-q6q4v
    @noname-q6q4v ปีที่แล้ว

    E mathiri Hanker😂ine engane kittunnno entho

  • @dhanshadinesh963
    @dhanshadinesh963 ปีที่แล้ว

    Dhyan kalayum kolayum kathayum onnum nokkathe cheyyuna konda cinema ellam thoott thunnampadunne. Vineeth Sreenivasan enna oru Chettan ellayirunengil pande out aayane.

  • @Haneefahudha
    @Haneefahudha ปีที่แล้ว +5

    അവതാരിക ബോറ്

  • @dibinkichu7707
    @dibinkichu7707 ปีที่แล้ว

    Corona dhavan chali padama 😂😂😂

  • @AAA-gg5qh
    @AAA-gg5qh ปีที่แล้ว +3

    കള്ളപ്പണം വെളുപ്പിക്കാൻ ആണ് ബോംബ്സ്റ്ററിനെ ഉപയോഗിക്കുന്നു 👍

  • @sajidne7114
    @sajidne7114 ปีที่แล้ว +3

    നിന്നെ. വെച്ച്. സിനിമ. ചെയുന്ന. നിർമാതാവിന്റെ. വീട്. റൈഡ്. ചെയുക. കള്ള. പണം. ഇഷ്ടം. പോലെ. ഉണ്ടാകും. 😜😂

    • @amuz165
      @amuz165 ปีที่แล้ว

      Anchorkk pucha bhavam