എത്ര മനോഹരമായാണ് ഇദ്ദേഹം പാടുന്നത്. ആ ഹാർമോണിയത്തിൻ്റെ നാദവുമായി അലിഞ്ഞു ചേരുകയാണ് ആ ശബ്ദം. ഈ അഭിമുഖത്തിലുടനീളം പാട്ടുകൾ കാത്തിരിക്കുകയായിരുന്നു ഞാൻ. Great musician and beautiful singer.
ഈ ഇന്‍റര്‍വ്യൂ റെക്കോര്‍ഡ് ചെയ്തതും നല്ല പ്രഫഷനല്‍ ടച്ചുള്ള റെക്കോര്‍ഡിസ്റ്റാണെന്ന് തോന്നുന്നു... എന്നാ ഒരു ക്രിസ്റ്റല്‍ ക്ലിയര്‍ വോയ്സുകള്‍... പാട്ട് വരുമ്പോള്‍ ചെറിയൊരു എക്കോ മിക്സ് ചെയ്തും അല്ലാത്തപ്പോള്‍ അങ്ങിനെയും.. നൈസ് വര്‍ക്ക്... രജനീഷ് സര്‍....❤❤🎉🎉🎉
90's Kids ആയ ഞാൻ പാടി കേട്ടിരുന്നോ ഒരുപാട് ഗാനങ്ങൾ ചെയ്തത് BI ആണെന്ന് വളരെ കാലം കഴിഞ്ഞാണ് അറിയുന്നത്. ഇന്ന് വീണ്ടും വീണ്ടും അതെ പാട്ടുകൾ കേൾക്കുമ്പോൾ പുതുമ നഷ്ടപ്പെടാത്ത ആ ഗാനങ്ങൾ തന്ന... വിനയത്തോടെ മാഥുര്യത്തോടെ ആലപിക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി....
അതി മനോഹരം!മൗലിക പ്രതിഭ, എളിമയുടെ നിറകുടം.. പുതു തലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ട് ഇവരിൽ നിന്നൊക്കെ.. പ്രാർഥനയും ആശംസകളും നേരുന്നു.. അങ്ങയുടെയും സഹോദരന്റെ യും സംഗീത യാത്ര അനസ്യൂതം തുടരട്ടെ 🙏🏻
എല്ലാ എളിമയുമുള്ള സംഗീത പ്രതിഭ. മയിലായി പറന്നുവാ എന്ന പാട്ട് കേട്ടു കൊണ്ടാണ് ഞാൻ മിക്ക ദിവസവും ഉറങ്ങാറുള്ളത്. ദൈവത്തിൻ്റെ കയ്യൊപ്പ് ചാർത്തി കിട്ടിയ അതുല്യ കലാകാരൻ. അങ്ങേയ്ക്ക് എൻ്റെ കൂപ്പുകൈ.
09:2809:40 എല്ലാവരും മനസ്സിലാക്കി ഇരിക്കേണ്ട പോയിൻ്റ്. അത് കൊണ്ടാണ് ദാസേട്ടനും, ചിത്ര ചേച്ചിയും, എംജി ശ്രീകുമാറും ഒക്കെ പിന്നണി ഗാനരംഗത്തിൽ തിളങ്ങിയത്.
ഒരു പരസ്യവും ഇല്ലാതെ, സംഗീത ദേവത താരാട്ട് പാടിയൂറക്കുകയും, ഉണർത്തുകയും ചെയ്യുന്ന ,ഒരു മഹാ സംഗീത പ്രതിഭാ സഹോദരങ്ങളെ കുറിച്ച്, ഇപ്പോൾ കേട്ടപ്പോൾ, ഞാൻ മൂളി നടന്ന എത്രയോ സുന്ദരഗായനങ്ങളുടെ പിറകിൽ ഈ വ്യക്തികൾ ആണെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യവും അതേപോലെ , അവർക്കൊരു പൂച്ചെണ്ടു നൽകുവാനും മനസ്സ് കൊതിക്കുന്നു .അത് അവർക്ക് ഞാൻ നൽകട്ടെ 💐🙏🪷👏🦜🌹🕊️🌻
കാട്ടിലെ കണ്ണൻ,,,,,കുട്ടികളുടെ ഹരം ആയി മാറിയ പാട്ട് അതിന്റെ പിന്നിലും നിങ്ങൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ 🙏🙏🙏🙏പോകുന്നു, എത്ര കാച്ചിങ് ആയ ട്യൂൺ,,,സിങ്ങർ സെലെക്ഷൻ ❤️
ഇദ്ദേഹത്തിൻ്റെ ശബ്ദത്തിൽ എത്രയോ ഗാനങ്ങൾ നമുക്ക് കേൾക്കാമായിരുന്നു എന്നു തേന്നി! എത്രയോ പാട്ടുകൾ താരങ്ങളെക്കൊണ്ട് (അവരുടെ പ്രശസ്ഥി ഒന്ന് കൊണ്ട് മാത്രം) പാടിച്ചത് വരെ സഹിച്ചവരാണ് നമ്മൾ ?
ഉമ്പായിയുടെ കൂടെ ഇദ്ദേഹത്തെ കൊണ്ടോട്ടിയിൽ ഞാൻ കണ്ടിട്ടുണ്ട് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽഗസൽ സന്ധ്യക്ക് വന്നപ്പോൾ . പക്ഷേ അന്നെനിക്ക് സംശയമുണ്ടായിരുന്നു . പിന്നെ ചോദിച്ചു മനസ്സിലാക്കിയതാണ്
0:01 Appu kutta thoppi kara yeppo kalyanam this song can only a malayalee who is very fluent in malayalam language can sing. , my respect to this legendary man Berny and Ignatius only increase after i saw this video thankgod for you tube and countless you tubers who bring us this programs
ഒരു പാട്ടിനെ കുറിച്ച് പറഞ്ഞിട്ട് പിന്നെ കേൾപ്പിക്കുന്നത് വേറെ പാട്ട്. ഒന്നിൽ ഉറച്ചു നിൽക്കാത്ത അവതരണം. ഇങ്ങനെ വീഡിയോ ചെയ്തതാണൊ അതൊ എഡിറ്റർ വരുത്തിയ കുഴപ്പമൊ.
എത്ര മനോഹരമായാണ് ഇദ്ദേഹം പാടുന്നത്. ആ ഹാർമോണിയത്തിൻ്റെ നാദവുമായി അലിഞ്ഞു ചേരുകയാണ് ആ ശബ്ദം. ഈ അഭിമുഖത്തിലുടനീളം പാട്ടുകൾ കാത്തിരിക്കുകയായിരുന്നു ഞാൻ. Great musician and beautiful singer.
100% ..
ചന്തം കാളിന്ദി നാദം പാടിയപ്പോൾ മധു ബാലകൃഷ്ണൻ പാടുന്ന അതെ ശബ്ദം 😊
സത്യം... സൂപ്പർ...
ഈ ഇന്‍റര്‍വ്യൂ റെക്കോര്‍ഡ് ചെയ്തതും നല്ല പ്രഫഷനല്‍ ടച്ചുള്ള റെക്കോര്‍ഡിസ്റ്റാണെന്ന് തോന്നുന്നു... എന്നാ ഒരു ക്രിസ്റ്റല്‍ ക്ലിയര്‍ വോയ്സുകള്‍... പാട്ട് വരുമ്പോള്‍ ചെറിയൊരു എക്കോ മിക്സ് ചെയ്തും അല്ലാത്തപ്പോള്‍ അങ്ങിനെയും.. നൈസ് വര്‍ക്ക്... രജനീഷ് സര്‍....❤❤🎉🎉🎉
90's Kids ആയ ഞാൻ പാടി കേട്ടിരുന്നോ ഒരുപാട് ഗാനങ്ങൾ ചെയ്തത് BI ആണെന്ന് വളരെ കാലം കഴിഞ്ഞാണ് അറിയുന്നത്. ഇന്ന് വീണ്ടും വീണ്ടും അതെ പാട്ടുകൾ കേൾക്കുമ്പോൾ പുതുമ നഷ്ടപ്പെടാത്ത ആ ഗാനങ്ങൾ തന്ന... വിനയത്തോടെ മാഥുര്യത്തോടെ ആലപിക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി....
അതി മനോഹരം!മൗലിക പ്രതിഭ, എളിമയുടെ നിറകുടം.. പുതു തലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ട് ഇവരിൽ നിന്നൊക്കെ.. പ്രാർഥനയും ആശംസകളും നേരുന്നു.. അങ്ങയുടെയും സഹോദരന്റെ യും സംഗീത യാത്ര അനസ്യൂതം തുടരട്ടെ 🙏🏻
ഇത്രയും സത്യസന്ധമായ അഭിമുഖം ....!! എളിമയുടെ പൂർണത...Hatts off berny sir also congratz rajaneesh 🌹🌹
കേൾക്കാതിരുന്നെങ്കിൽ വളരെയേറെ നഷ്ടമായിപ്പോകുമായിരുന്ന ഇന്റർവ്യൂ❤❤❤❤🙏🙏
എല്ലാ എളിമയുമുള്ള സംഗീത പ്രതിഭ. മയിലായി പറന്നുവാ എന്ന പാട്ട് കേട്ടു കൊണ്ടാണ് ഞാൻ മിക്ക ദിവസവും ഉറങ്ങാറുള്ളത്. ദൈവത്തിൻ്റെ കയ്യൊപ്പ് ചാർത്തി കിട്ടിയ അതുല്യ കലാകാരൻ. അങ്ങേയ്ക്ക് എൻ്റെ കൂപ്പുകൈ.
എത്ര ഭംഗിയായി പാടുന്നു. സംഗീതത്തിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം അസൂയ ഉളവാക്കുന്നതാണ് ❤🎉
ചേട്ടനെ ഇത്ര ആരാധിക്കുന്ന അനിയൻ❤ ചേട്ടൻ്റെ ഭാഗ്യം unsung hero's
രജനീഷ് നിങ്ങളുടെ ഇൻ്റർവ്യൂ അസാധ്യ സംഭവം ആണ്❤
31:10, 37:49. ദാസേട്ടൻ ❤️❤️❤️
09:28 09:40 എല്ലാവരും മനസ്സിലാക്കി ഇരിക്കേണ്ട പോയിൻ്റ്. അത് കൊണ്ടാണ് ദാസേട്ടനും, ചിത്ര ചേച്ചിയും, എംജി ശ്രീകുമാറും ഒക്കെ പിന്നണി ഗാനരംഗത്തിൽ തിളങ്ങിയത്.
എന്തൊരു സിമ്പിൾ മനുഷ്യൻ… മനോഹരമായ ഇന്റർവ്യൂ ❤❤❤
ഇതൊക്കെയാണ് ഇന്റർവ്യൂ എത്രമനോഹരമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്
Salute❤❤ legendery musician ആയിട്ട് പോലും വീണ്ടും പഠിക്കാൻ ഉള്ള മനസ്
ആ ചേട്ടാനിയന്മാർ സംഗീദ്ധത്തിന്റെ നിറകുടത്തിലെ പനിനീർ കൈകുമ്പിളിലാക്കി ഞങ്ങളിലേകൊഴുക്കിയ അവധാരങ്ങന് ഒരായിരം അഭിനന്ദനങ്ങൾ മറക്കില്ലൊരിക്കലും 👍👌🌹🙏❤️
Best wishes Mr. BERNY, Mr. IGNATIUS & ver very thanks to Mr. REJANEESH for giving us a program with the legend Berny sir. With love❤❤❤
Part 3 കൂടി ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
കൈ വെച്ചത് എല്ലാം ഹിറ്റ് uff അത്ഭുതം തന്നെ 💥❤️
ആദ്യമായിട്ടാണ് രജനീഷിനെ സംസാരിക്കാൻ സമ്മതിക്കാതെ ഒരാൾ അങ്ങോട്ട് ഇടിച്ചു കേറി പാട്ടുകളെക്കുറിച്ചു സംസാരിക്കുന്നത് !! അതെന്തായാലും നന്നായി 😬🤭🤭
24:41 says a lot about Rajaneesh.. thorough preparation for every interview. Superb!!!
ഒരു പരസ്യവും ഇല്ലാതെ, സംഗീത ദേവത താരാട്ട് പാടിയൂറക്കുകയും,
ഉണർത്തുകയും ചെയ്യുന്ന ,ഒരു മഹാ സംഗീത പ്രതിഭാ സഹോദരങ്ങളെ കുറിച്ച്,
ഇപ്പോൾ കേട്ടപ്പോൾ, ഞാൻ മൂളി നടന്ന എത്രയോ സുന്ദരഗായനങ്ങളുടെ പിറകിൽ ഈ വ്യക്തികൾ ആണെന്ന് അറിഞ്ഞപ്പോൾ ആശ്ചര്യവും അതേപോലെ , അവർക്കൊരു പൂച്ചെണ്ടു നൽകുവാനും മനസ്സ് കൊതിക്കുന്നു .അത് അവർക്ക് ഞാൻ നൽകട്ടെ 💐🙏🪷👏🦜🌹🕊️🌻
ദാസേട്ടൻ ❣️
ഇന്റർവ്യൂ ആയിട്ടു പോലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം സുവ്യക്തം ...... വിനയപൂർവ്വമായ പെരുമാറ്റം ...... നമിക്കുന്നു സാർ:
കണ്ണിമ വെട്ടാതെ കണ്ടിരുന്നു പോയി ഈ ഇന്റർവ്യൂ ❤️❤️മനോഹരം 👌
കാലം മറന്നുപോയ ചിട്ടകൾ എത്ര സുന്ദരമായി കൈകാര്യം ചെയ്തിരിയ്ക്കുന്നു.
ഇതൊക്കെ ആണ് genuine interview 🙏🏻🙏🏻🔥🔥🔥
കാട്ടിലെ കണ്ണൻ,,,,,കുട്ടികളുടെ ഹരം ആയി മാറിയ പാട്ട് അതിന്റെ പിന്നിലും നിങ്ങൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ 🙏🙏🙏🙏പോകുന്നു, എത്ര കാച്ചിങ് ആയ ട്യൂൺ,,,സിങ്ങർ സെലെക്ഷൻ ❤️
ആ ശ്രുതിയും... പാടുന്നതും.... Harmonium... വെച്ചു തന്നെ ആ പാട്ടുകളുടെ ഒറിജിനൽ കേൾക്കാൻ തന്നെ എന്ത് ഭാഗ്യം ആണ്....
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മ്യൂസിക് ഡയറക്ടർ ആണ് ബേർണി യും ഈഗ്നെ ഷസ്സ്
രാഗത്തെകുറിച്ച് ഞങ്ങൾക്ക് അധികം അറിയില്ല 😂പക്ഷെ സംഗീതത്തിന്റെ encyclopedia മുഴുവൻ മനസ്സിൽ ഉണ്ട് ❤❤❤
നിലവാരമുള്ള അവതാരകൻ, വേറെ ആരെങ്കിലുമായിരുനെങ്കിൽ, സംഗീതത്തിന് ഇത്രയും പ്രാധാന്യം ഉണ്ടാവില്ലായിരുന്നില്ല.
Greatest take away from this interview is the work ethic and commitment of these legends 🙏
Legends... most of my fav songs were composed by them❤ ...
എന്തൊരു രസമാണ് കേട്ടിരിക്കാൻ❤❤❤❤❤🎉🎉🎉🎉🎉
52.22 what a humble thinking... shows his greatness...🙏🙏
Plain talk. Clean narration. 🎉🎉🎉
ശബ്ദം തന്നെ എന്ത് ഗംഭീരം ❤️❤️❤️❤️❤️❤️
രജനീഷ് ഭായ്, Please take enough rest. It’s clear from your face that you are moving towards burnout.
ഇദ്ദേഹത്തിൻ്റെ ശബ്ദത്തിൽ എത്രയോ ഗാനങ്ങൾ നമുക്ക് കേൾക്കാമായിരുന്നു എന്നു തേന്നി!
എത്രയോ പാട്ടുകൾ താരങ്ങളെക്കൊണ്ട് (അവരുടെ പ്രശസ്ഥി ഒന്ന് കൊണ്ട് മാത്രം) പാടിച്ചത് വരെ സഹിച്ചവരാണ് നമ്മൾ ?
സർ
വളരെ അർത്ഥവത്തായ കൂടിക്കാഴ്ച❤
എം ജി യാണ് " തേൻമാവിൻ കൊമ്പത്തിൽ " സംഗീതം ചെയ്യാൻ ബേണിഇഗ്നേഷ്യ ഷിനെ പ്രിയന് suggest ചെയ്തത് 😍
ഉമ്പായിയുടെ കൂടെ ഇദ്ദേഹത്തെ കൊണ്ടോട്ടിയിൽ ഞാൻ കണ്ടിട്ടുണ്ട് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽഗസൽ സന്ധ്യക്ക് വന്നപ്പോൾ . പക്ഷേ അന്നെനിക്ക് സംശയമുണ്ടായിരുന്നു . പിന്നെ ചോദിച്ചു മനസ്സിലാക്കിയതാണ്
അന്ന് മഴ പെയ്തത് ഒർമയുണ്ടൊ....
എത്ര മനോഹരമായി പാടുന്നു
സഫാരി ചാനലിൽ സർ പറഞ്ഞ എല്ലാ പാട്ടുകളും ഇവടെയും പറഞ്ഞു ♥️❤️
തേൻമാവിൻ കൊമ്പത്തിലെ കാസറ്റിൽ ആണ് ആദ്യമായി ഈ സഹോദരങ്ങളെ കേൾക്കുന്നത്.
Super interview of such a genius musician
4:11 Yesudas , Madhu mix sound
Thank you sir ❤❤❤❤❤❤❤
പുള്ളിടെ സംസാരം ❤️❤️👌
ഈ അനുഗ്രഹീത പ്രതിഭകൾ പിഴുതെറിഞ്ഞ കളകൾ ഇന്ന് തഴച്ചുവളരാൻ തുടങ്ങിയിരിക്കുന്നു.
Super singer. Please sing for us.
Most underrated musicians...BI❤
14:20 ✨♥️ Berny chettaaa 🫂
Great Composers. Gr8 songs
ബേണി ചേട്ടന് മധു ബാലകൃഷ്ണൻ്റെ ശബ്ദത്തോട് സാമ്യമുണ്ട്
അയ്യേ, മധു ബാലകൃഷ്ണന്റെ ശബ്ദം അരോചകമായി തോന്നാറുണ്ട്
Sir, You are amazing.
Great musical brothers
4:11 what a song!!
We should recreate the song with Berny Sir singing 👍
ഇവരുടെ കൂടുതൽ പാട്ടും മധ്യമാവതിയിലാണ്.....
Wow!!❤️❤️
0:01 Appu kutta thoppi kara yeppo kalyanam this song can only a malayalee who is very fluent in malayalam language can sing. , my respect to this legendary man Berny and Ignatius only increase after i saw this video thankgod for you tube and countless you tubers who bring us this programs
യേശുദാസ് 🙏
പോസിറ്റീവ് ആയ രണ്ടുപേർ 🤍🤍
Paadumbol madhu baalakrishnane pole feel chytho 😮😊
Legend ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
Rejaneesh urakkam varunnundo
Welcome sir very good musition 🙏
രജനീഷിന് നല്ല ക്ഷീണമുണ്ട്, പഴയ എക്സൈറ്റ്മെന്റ് ഇല്ലല്ലോ.❤
❤❤❤❤ ❤❤
Devotional voice
❤❤❤❤❤😊😊😊😊😊
Super
Sangeeta chakravartimar❤❤❤❤❤
👌❤️❤️
❤
🙏🙏🙏
❤❤❤❤ Berny uncle ❤❤❤❤
❤❤❤❤❤
24:08 അദ്ദേഹം പോയി എന്നുപറഞ്ഞത് മനസ്സിലായില്ല.
👌👌👌👌👌👌👍👍👍👍👍👍👍🏻👍🏻👍🏻👍🏻
Assal...
തരംഗിണിയുടെ ഓണപ്പാട്ടിനു അടുത്തെത്തുന്ന ഏത് പാട്ടുണ്ട് രഞ്ജിനി cassett ന്?
Aaraanu chantham track paadiyathu?
രജനീഷ് ഓവർ എക്സ്പ്രഷൻ പിന്നെ
ദയവ് ചെയ്ത് പാടരുത്
38:05 rejaneesh ith theernille 😂
രാജനീഷിന് എന്തോ മയക്കം പോലെ 😝😂😂..
അസാമാന്യ ഗുരുത്വം എളിമ
At high pitch he resembles KJY
വിനയേഷ്
*വെട്ടം,പുലിവാൽകല്യാണം,t20-20,കാര്യസ്ഥൻ,ശൃംഗവേലൻ❤*
പാടിയിട്ട് ശരിയാകാഞ്ഞ ആ ഗായിക സുജാത?
ത്യാഗരാജസ്വാമികളെ പരാമർശിച്ചപ്പോ ത്യാഗരാജൻ മാസ്റ്റർ എന്നാണോ പറഞ്ഞത് 🤔
ഒരു പാട്ടിനെ കുറിച്ച് പറഞ്ഞിട്ട് പിന്നെ കേൾപ്പിക്കുന്നത് വേറെ പാട്ട്. ഒന്നിൽ ഉറച്ചു നിൽക്കാത്ത അവതരണം. ഇങ്ങനെ വീഡിയോ ചെയ്തതാണൊ അതൊ എഡിറ്റർ വരുത്തിയ കുഴപ്പമൊ.
Chumma
ഈ മനുഷ്യന് മ്യൂസിക് എന്ന് പറഞ്ഞാൽ ജീവൻ ആണ് ..രജനീഷ് നിങളുടെ anchoring ഇതിൽ ബോർ ആണ് വെറുതെ ഉറക്കം തൂങ്ങി നിക്കുന്നു
ഇതിലും നന്നായി ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ
Ningal paranjathu mansilakkunnilla
ക്ഷീരമുള്ളേരകിടിൻ ചുവട്ടിൽ
Anchor urakam thoogi irikunu😮
അതിനാണോ ഇകോപ്രായം കാണിക്കുന്നത്
Avatharakante over acting....
തരംഗിണിയുടെ ഓണപ്പാട്ടുകളുടെ മുന്നിൽ രഞ്ജിനി ഒന്നുമല്ല