അതെ എന്ത് കണ്ടിട്ട് കുറെ പേര് ഇങ്ങേരെ അഭിനയത്തിന്റെ കാര്യത്തിൽ ദിലീപ് ആയിട്ടും പുതിയ ജനപ്രിയനായകൻ എന്നും compare ചെയ്യുന്നത് എന്ന് ഇതുവരെ മനസിലായിട്ടില്ല...
ഷോർട്ട് ഫിലിം ൻ്റെ ചിലവും കഥയും, പ്രൊഡ്യൂസർ ഒക്കെ പറഞ്ഞു അനാവശ്യ എക്യൂസുകൾ പറയുന്നവർ ആദ്യം ചെയ്യേണ്ടത് യൂട്യൂബിൽ " Christopher Nolan short film" എന്നു സേർച്ച് ചെയ്യുക. അച്ഛൻ്റെ പഴേ ക്യാമറ വെച്ച് കൂട്ടുക്കാരെ ഒക്കെ വെച്ച് ചെയ്ത atleast 2 എണ്ണം യൂട്യൂബിൽ കിടപ്പുണ്ട്. അതിൽ കാഷ് ആണോ വിഷയം എന്ന് അറിയാൻ പറ്റും.
ആദ്യം ഇവിടെ ചവറു പോലെ തല്ലിപ്പൊളി ഷോർട്ട് ഫിലിമുകൾ ചെയ്യുന്നവർ DUST, ALTER.... ഒക്കെ പോലെയുള്ള യൂട്യൂബ് ചാനലുകളിലെ ഷോർട്ട് ഫിലിമുകൾ കണ്ട് സംവിധാനം പഠിക്കട്ടെ. എന്നിട്ടാവാം ഫീച്ചർ ഫിലിം.
ബേസ്സിൽ ആവർത്തന വിരസത തുടങ്ങി. കുറച്ചു ശ്രദ്ധിച്ചാൽ നന്നാവും. പിന്നെ ഈ ഇടയായി ബേസിലിനെ ദിലീപും ആയി compare ചെയ്യുന്നത് കണ്ടു വരുന്നു. പക്ഷെ അങ്ങനെ പറയാൻ ഉള്ള ഒരു പെർഫോമൻസ് ചിലപ്പോൾ നടത്തിയേക്കാം but ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല. ഇത് എന്റെ പേർസണൽ അഭിപ്രായം ആണ്. പിന്നെ ബേസ്സിൽ കഴിവ് ഉള്ള നടൻ ആണ്. But അഭിനയത്തിന്റെ കാര്യത്തിൽ ദിലീപിനോട് താരതമ്യപെടുത്താൻ പറ്റില്ല എന്നെ ഉള്ളു.
അഭിനയം തുടങ്ങിയ നാൾ മുതൽ ഒരേ രീതി, ഒരേ എക്സ്പ്രഷൻസ് ആയി അഭിനയിക്കുന്ന നടനും നടിയും ആരാണെന്ന് ചോദിച്ചാൽ ബേസിൽ and നിഖില 🙏 ഇങ്ങനെ എത്ര കാലം മുന്നോട്ട് പോവും 🥴
ഇയാളുടെ എല്ലാ റിവ്യൂവും ഇപ്പോൾ ഇങ്ങനെ ആണ്. പടത്തെ കുറിച്ച് പറയാതെ ക്യാമറ കൊള്ളാം, എഡിറ്റിംഗ് പോര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നന്നായിരുന്നു എന്നൊക്കെ പറയും 😂😅
Kollam.. Oru investigation anu... Pakshe oru normal investigation reethi alla...oru local comedy setup l anu ponath.. Engaging anu... Pakshe climax namukoru satisafaction kitoola... Kurach confusing ayit thoni.. Baki oke kollam..
മാർക്കോയുടെ അസിസ്റ്റൻഡ് ഡയറക്ടർ ആണ് ഞാൻ,, ഈ പടത്തിൽ ടെക്നിക്കൽ വർക്ക് ഞാൻ ഉണ്ടായിരുന്നു,, എന്റെ അടുത്ത പടം സത്യൻ സാർ ലാലേട്ടൻ മൂവി,, അത് കഴിഞ്ഞ് മമ്മുക്ക പടം അനുഗ്രഹിക്കണം 🙏
ബേസിലിന്റെ ഏത് വാണപടം ഇറങ്ങിയാലും പോസിറ്റീവ് വരും.ആകെ കൊള്ളാവുന്ന ഒരേ ഒരുപാടം ജയജയ ജയഹേ മാത്രം ആണ്. എന്ത് പറി കണ്ടാലും കിടിലൻ എന്ന് പറയുന്ന കുറെ പാലൂമ്പിപിള്ളേർ ഒള്ളത്കൊണ്ട് രക്ഷപെട്ടു പോകുന്നു
ഏതോ ഒരു വാണം ബേസിൽ ഒരേ ടൈപ്പ് അഭിനയം എന്ന് കമന്റ് ഇട്ടു അത് ഏറ്റ് പിടിക്കാൻ വേറെ കുറെ എണ്ണങ്ങളും 😂 പുള്ളി ഇത്രേം ഹിറ്റ് അടിച്ചത് ഇ അഭിനയം കൊണ്ട് തന്നെ ആണ് 👏👍
ഇപ്പോൾ ഉള്ള റിവ്യൂ എല്ലാം എവിടെയും തൊടാതെ ആണല്ലോ കൊക്ക് അണ്ണൻ പറയുന്നത്... നല്ലത് ആണ് എന്നാൽ മോശം ആയും തോന്നി എന്നുള്ള രീതി 👍വിട്ട് പിടി അണ്ണ.. കാണാൻ ആളില്ലാതെ ആവും.. ഇപ്പോൾ new റിവ്യുവർ ഒകെ ജെനുവിന് ആയി വന്നു പറഞ്ഞു തുടങ്ങിയിട്ട് ഉണ്ട്
നീ എവിടെങ്കിലും ഒന്ന് ഉറച്ച് നിൽക്ക്, ഒന്നെങ്കിൽ പടം നന്നായിട്ടുണ്ട്, അല്ലെങ്കിൽ പോരാ എന്ന് പറയ്, ഇത് സിനിമയുടെ മൊത്തം കഥ വന്ന് പറഞ്ഞ് പോയ ഒരു ഫീൽ ആണ്, സത്യം പറയാല്ലോ അന്റെ ഈ റിവ്യൂ തന്നെ ലാഗ് ആണ്
Suraj ine vitt pidi android kunjapan,thondimuthal,mura ee 3 padathile abhinayangal thammil enthenkilum samytha thonniyo nink .pulli Ella padathilum charcter inu vendaa reethiyil nannayi abhinayikunund . Action hero biju athile kurach minutekal mathi range ariyaan.veruthe alla oru national award kayyil irikunath .vayil thoniyath vilich parayalle
*Basil , dhyan will act any film , the interesting thing is that there are people to glorify them and laugh at all of their Jokes and they keep get main roles in movies, Highly overrated*
Not satisfied. Visual and technicaly padam kollaam.. Bt script pora.. climax il oru prekshakanu full satisfaction kittiyilla ennathaan sathyam. Mothathil one time watchable aayi poyi. Repeat value illa. My rating 6/10 🙌🏻
ഇപ്പോ സിനിമ കണ്ടു വന്നു.. ഇഷ്ടപ്പെട്ടു 👍.. നല്ല മൂവി ഇൻവെസ്റ്റികഷൻ കോമഡി ത്രില്ലെർ.. ചില സീൻ ചിരി വരും... എങ്ങാജിങ് ആയിരുന്നു.. Motive കൊള്ളാം കില്ലിംഗ്.. പടം ഓടും 🎉
തൃശൂരിലെ കഥ പറയുന്ന ഈ പടത്തിൽ സൗബിനെ കൊടുങ്ങല്ലൂർക്കാരനാക്കി... പറയുമ്പോൾ തൃശൂർ ജില്ലയുമായി... തൃശൂർ സ്ലാങ് പിടിക്കുകയും വേണ്ട... പുള്ളീടെ സ്ലാങ് തന്നേ പിടിച്ചാൽ മതി.. 🤣🤣ഡയറക്ടർ ബ്രില്യൻസ്
അറിയാതെപോലും സിനിമ കാണുന്നതിന് മുൻപ് നിങ്ങളുടെ Review കാണരുതേ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമ കണ്ടതിന് ശേഷം കാണാറുമുണ്ട്. ഈ thumbnail'il review positive ആണോ negative ആണോ എന്ന് സൂചിപ്പിക്കുന്നത് ഒന്ന് നിർത്തണം. പടം കാണാനുള്ള ആഗ്രഹം തന്നെ ഇല്ലാതാവുന്നു.
ഈ പടം ആവറേജ് ആയി എന്ന് തോന്നുന്നു.kok സൂപ്പർ എന്നുള്ള മുദ്ര കാട്ടിയില്ല.ഇനി പാൻ ഇന്ത്യൻ പ്രോജക്ടുകൾ ആണ് ചെയ്യേണ്ടത്.എല്ലാവരും മലയാള സിനിമകൾ ശ്രദിക്കാൻ തുടങ്ങി.
പടം below ആവറേജ് ആയിട്ടാണ് ഫീൽ ആയതു.. making കൊള്ളാം. ബേസിൽ as usual same അഭിനയം തന്നെ.. കൊച്ചുവാണം, മുതുവാണം, കളി കൊടുക്കൽ തുടങ്ങിയ കുറെ പദങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ്
അണ്ണൻ എത്തി മക്കളെ 🔥🔥
Koothi
ബേസിലിന്റെ അഭിനയം.... എല്ലാം ഒരേ പോലെ.........
അങ്ങനൊന്നും പറയല്ലേ.. ന്യൂ ജൻ ജനപ്രിയ നായകനാണ് 😂😂
Correct...aysl verum waste
Pandam kando??😊
Poi padam kaan myre
Basil joseph vanam. Arum kanaruthu
ബേസിൽ എല്ലാ സിനിമയിലും ഒരേ സ്റ്റൈൽ അഭിനയം പോലെ...
He is not so versatile
Ath Sathyam thanne alle😂 ellam same
Haters valithytt illathond myran onnum kittathond ahninayathe kuttm parayunnu 😊 poooooran❤❤❤❤❤❤❤❤
Correct. Sookshmadarsini okke nalla bore ayirinnu basil Nazriya aane padathe pidich nirthiyath
അതെ എന്ത് കണ്ടിട്ട് കുറെ പേര് ഇങ്ങേരെ അഭിനയത്തിന്റെ കാര്യത്തിൽ ദിലീപ് ആയിട്ടും പുതിയ ജനപ്രിയനായകൻ എന്നും compare ചെയ്യുന്നത് എന്ന് ഇതുവരെ മനസിലായിട്ടില്ല...
ബേസിൽ എല്ലാസിനിമയിലും ബേസിൽ ആയി തന്നെ, good consistency ❤
@@sreenadhreghunadh2430 നിത്യ മേനോനും ഇതാണാവസ്ഥ. ലുക്ക് ആൻഡ് assets ഉള്ളതുകൊണ്ട് പിടിച്ചു നിൽക്കുന്നു
Ohhh sarcasm 😅
@@sreenadhreghunadh2430 sarcasm anno 🤔
😂
Cinema ottum engaging alla പക്ഷെ ഇതിലെ DOP കിടൂ ക്ലൈമാക്സ് portionile chasing scenes wow അടിപൊളി 👏👏
ഷോർട്ട് ഫിലിം ൻ്റെ ചിലവും കഥയും, പ്രൊഡ്യൂസർ ഒക്കെ പറഞ്ഞു അനാവശ്യ എക്യൂസുകൾ പറയുന്നവർ ആദ്യം ചെയ്യേണ്ടത് യൂട്യൂബിൽ " Christopher Nolan short film" എന്നു സേർച്ച് ചെയ്യുക. അച്ഛൻ്റെ പഴേ ക്യാമറ വെച്ച് കൂട്ടുക്കാരെ ഒക്കെ വെച്ച് ചെയ്ത atleast 2 എണ്ണം യൂട്യൂബിൽ കിടപ്പുണ്ട്. അതിൽ കാഷ് ആണോ വിഷയം എന്ന് അറിയാൻ പറ്റും.
ആദ്യം ഇവിടെ ചവറു പോലെ തല്ലിപ്പൊളി ഷോർട്ട് ഫിലിമുകൾ ചെയ്യുന്നവർ DUST, ALTER.... ഒക്കെ പോലെയുള്ള യൂട്യൂബ് ചാനലുകളിലെ ഷോർട്ട് ഫിലിമുകൾ കണ്ട് സംവിധാനം പഠിക്കട്ടെ. എന്നിട്ടാവാം ഫീച്ചർ ഫിലിം.
Uff🔥
@@Lucy-f1r 💯💯💯💯
ബേസിലേ ഈ ചിരി മാത്രം വച്ച് ഒരുപാട് കാലം പിടിച്ച് നിൽകാൻ പാടാ ഉവ്വേ..
😂😂😂😂😂
😂
Dileepine poole fieldoutaavum nookikko koodipoya 5 years pulli pidich nikkum
ബേസ്സിൽ ആവർത്തന വിരസത തുടങ്ങി. കുറച്ചു ശ്രദ്ധിച്ചാൽ നന്നാവും. പിന്നെ ഈ ഇടയായി ബേസിലിനെ ദിലീപും ആയി compare ചെയ്യുന്നത് കണ്ടു വരുന്നു. പക്ഷെ അങ്ങനെ പറയാൻ ഉള്ള ഒരു പെർഫോമൻസ് ചിലപ്പോൾ നടത്തിയേക്കാം but ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല. ഇത് എന്റെ പേർസണൽ അഭിപ്രായം ആണ്. പിന്നെ ബേസ്സിൽ കഴിവ് ഉള്ള നടൻ ആണ്. But അഭിനയത്തിന്റെ കാര്യത്തിൽ ദിലീപിനോട് താരതമ്യപെടുത്താൻ പറ്റില്ല എന്നെ ഉള്ളു.
Dileepum waste aanu.. Ella padathilum ore abhinayam. Jayaramum athu thanne.adutha kalthayi Mohanlalum ingane thanne
Ayyo sathyanagal vilich parayune😂😂
😂
@@RAJIVJFena pine mammokkaem angane thanne alla pinne..!
oru pramukha nadante fans karachil thudangi 😂😂😂😂 nalla pr um kanunnundu
*Basil same expression and acting in every movie😑*
👍🏻
അഭിനയം തുടങ്ങിയ നാൾ മുതൽ ഒരേ രീതി, ഒരേ എക്സ്പ്രഷൻസ് ആയി അഭിനയിക്കുന്ന നടനും നടിയും ആരാണെന്ന് ചോദിച്ചാൽ ബേസിൽ and നിഖില 🙏
ഇങ്ങനെ എത്ര കാലം മുന്നോട്ട് പോവും 🥴
ഡാർക്ക് ഹ്യൂമർ ഒട്ടും വർക്ക് ആയില്ല. അഭിനയം ഒക്കെ ബോർ. മ്യൂസിക്ക് + ക്യാമറ + എഡിറ്റിങ് 🔥
മൊത്തത്തിൽ എനിക്കിഷ്ടപ്പെട്ടു..ഒരുപാട് ബുദ്ധിജീവി ചമയാതെ കണ്ടാൽ adipoly ആണ്👍
Basil ഒരു ടൈപ്പ് കഥാപാത്രങ്ങൾ മാത്രമേ ചേരൂ. frustrated ആയി നടക്കുന്ന ടൈപ്പ് കഥാപാത്രങ്ങളാണ് പുള്ളിക്ക് കൂടുതലും ചേരുക.
ഇയാളുടെ എല്ലാ റിവ്യൂവും ഇപ്പോൾ ഇങ്ങനെ ആണ്. പടത്തെ കുറിച്ച് പറയാതെ ക്യാമറ കൊള്ളാം, എഡിറ്റിംഗ് പോര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നന്നായിരുന്നു എന്നൊക്കെ പറയും 😂😅
Mohanlal anenkil matram eduthu alakkum
He is overrated aaayi.
malayalees do not completely rely on his reviews and comments. Keep everything on the peripheral....
@@akhilumasankar3249entha bro feel ayo 😂
@@nickhilkurian6499athin pulliye pokku adikkan pulli paranjittillallo
Cash um vaangi pooyi nallathonnum parayaanumilla
Kollam.. Oru investigation anu... Pakshe oru normal investigation reethi alla...oru local comedy setup l anu ponath.. Engaging anu... Pakshe climax namukoru satisafaction kitoola... Kurach confusing ayit thoni.. Baki oke kollam..
Sookshmadarsini de atrem varoola.. Enkilum theatre watch anu better.
Yes climax confusing ayit thoni ...may be adh 2nd partinu vendi akm..😅
Sookshadarshni overrated ..athilum better ahn ith..kozhponuilla...asifnte padam ille athilum engaging ahn ith...padthinte perum ...setup okke kanditt...koora samnam anenn orthaan kande..but kollaaam@@adarshrj5135
@@ajaikrishnan6189Climax was the best part. For those who didn't understand, he was checking her pulse 🔥🔥
ബേസിൽ എല്ലാത്തിലും ഒരേ പോലെ, എന്നിട്ടാണ് ജനപ്രിയ നായകൻ ആയി compare ചെയ്യണെ 😂
Enthayalum padam hit akunnidallo 😅😅 athe pore.....
Hit athikam pokilla 😂
ജനപ്രിയനായകന്റെ ഹിറ്റ് ആകാത്ത സിനിമകൾ പോലും പിന്നീട് ജനപ്രിയo ആകാറുണ്ട്.@@mmmmm-ve9dj
അപ്പോ മുമ്പുള്ള ദിലീപിന്റെ ഭാവമോ 😆
എങ്കിലും ചന്ദ്രികേ, cup, പൂക്കാലം, കഠിന കടോകരം ഓക്കേ flop ആണ്
മാറ്റം അതാണ് അനിവാര്യം അല്ലെങ്കിൽ വിരസതയിലോട്ട് പോകും. അത് മനസിലാക്കി മുൻപോട്ട് പോകുന്നവർ രക്ഷപെട്ടു 🙏
മാർക്കോയുടെ അസിസ്റ്റൻഡ് ഡയറക്ടർ ആണ് ഞാൻ,, ഈ പടത്തിൽ ടെക്നിക്കൽ വർക്ക് ഞാൻ ഉണ്ടായിരുന്നു,, എന്റെ അടുത്ത പടം സത്യൻ സാർ ലാലേട്ടൻ മൂവി,, അത് കഴിഞ്ഞ് മമ്മുക്ക പടം അനുഗ്രഹിക്കണം 🙏
Anugrahichirikkunu, all the best aliya
Okda
ഞാൻ 37 മംഗോളിയൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ തല കണ്ടാൽ അവിടത്തെ നാട്ടുകാർ കൂട്ടം കൂടും.എനിക്ക് ഒരു ചാൻസ് കിട്ടുമോ?
All the best❤
ഞാൻ ദൈവം ആണ്, അനുഗ്രഹം ഒന്നും ഇല്ല, നല്ല പടം ആണെങ്കിൽ നാട്ടുകാർ വിജയിപ്പിക്കും ഓക്കേ
ബേസിലെ പരിധി കഴിഞ്ഞ് ബോർ ആയി തുടങ്ങി 😂
ബേസിലിന്റെ ഏത് വാണപടം ഇറങ്ങിയാലും പോസിറ്റീവ് വരും.ആകെ കൊള്ളാവുന്ന ഒരേ ഒരുപാടം ജയജയ ജയഹേ മാത്രം ആണ്.
എന്ത് പറി കണ്ടാലും കിടിലൻ എന്ന് പറയുന്ന കുറെ പാലൂമ്പിപിള്ളേർ ഒള്ളത്കൊണ്ട് രക്ഷപെട്ടു പോകുന്നു
👍🏻
ഏതോ ഒരു വാണം ബേസിൽ ഒരേ ടൈപ്പ് അഭിനയം എന്ന് കമന്റ് ഇട്ടു അത് ഏറ്റ് പിടിക്കാൻ വേറെ കുറെ എണ്ണങ്ങളും 😂 പുള്ളി ഇത്രേം ഹിറ്റ് അടിച്ചത് ഇ അഭിനയം കൊണ്ട് തന്നെ ആണ് 👏👍
പക്കാ ആവറേജ് ആയി തോന്നി എനിക്ക്..തിയേറ്ററിൽ നിന്നും ഇറങ്ങി വരുമ്പോ ഒരു തൃപ്തി ഇല്ല 😢
തുടരും ഇറങ്ങും മുന്നോടി ആയാണോ ഇത് ഡീഗ്രേഡ് ചെയ്യുന്നേ 🤣
അതെ ഡബിൾ മീനിങ് കോമഡി കണ്ട് ഉണ്ണി വ്ലോഗ് പോസറ്റീവ് പറഞ്ഞത് 🙄💩
@@futuremillionaire3608thudarum munpu dominic varunundalo athu arinjile
ബേസിൽ കുറച്ചു റസ്റ്റ് എടുക്കു.. ജനം നിങ്ങളുടെ ശൈലി മടുത്തു തുടങ്ങി.. ഇങ്ങേരുടെ പറച്ചിൽ പോലെ വയർ ഇളകിയപോലെ സിനിമ വിടാതെ
മലയാളികൾ എന്താ ഇങ്ങനെ, എല്ലാവരും ആദ്യം ഒരാളെ തലയിൽ കെയറ്റി വയ്ക്കുന്നു പിന്നെ കുറച്ചു കഴിഞ്ഞു തായേ ഇടുന്നു 🙂
Nannvumbo appreciate cheyyunnathum mosam aavumbol criticize cheyyunnathum obvious Aan
ഈ റിവ്യൂവിൽ നിന്നും എന്താ മനസ്സിലാക്കേണ്ടത് പടം നല്ലതാണെന്നോ or തല്ലിപൊളിയാണെന്നോ
ആവറേജ്
5:15 Sathyam😂💥
പടത്തിന് ആകപ്പാടെ 30-40 പേരെ കാണാൻ ഉള്ളു (പ്രണവം തിയേറ്റർ, കൊല്ലം 6 :15pm show). പടം പൊട്ടിയാൽ പൊട്ടിയെന്ന് പറയാൻ കോക്കണ്ണന് പറ്റുന്നില്ല.
വെറുതെ അല്ല ടോവിനോ ബേസിൽ അഭിനയം മാത്രം ആയി പോകാതെ ഡയറക്ഷൻ ആയി വരണം പറഞ്ഞത് 😂😂. പുള്ളി എല്ലാം ഒരേ പോലെ
🤣
Basil was good ♥️
But don't compare him with dileep ettan ❤️🩹
ഇത് ഉദ്ദേശിച്ച ലെവൽ വരാത്ത സ്ഥിതിക്ക് ഇനി കാത്തിരിപ്പ് തുടരും കാണാൻ.❤️🩹
January 30 Fdfs ✌🏻💥
തുടരും മാറ്റി മെയ്
@moviereviews7803 illa.
Bomb thudarum 🤣😂
Postponed ഇനി Dominic നോക്കാം അത് കഴിഞ്ഞ് Vidaamuyarchi 🔥🔥💥
2011 - 17 🙂@@NSSDiaries-k7337q
7:41 പ്രേമം കണ്ട മുതൽ എനിക്ക് ആ സാമ്യം തോന്നിയിട്ടുണ്ട് 🤣🤣🤣
ഏതു കഥാപാത്രം ആയാലും ഒരേ പോലെ അഭിനയം കാഴ്ചവയ്ക്കുന്ന ബസിൽ..
Climax മാത്രമാണ് അരോചകം തോന്നിയത്! പടം 80% എനിക്ക് ഇഷ്ടപ്പെട്ടു ❤
ഇപ്പോൾ ഉള്ള റിവ്യൂ എല്ലാം എവിടെയും തൊടാതെ ആണല്ലോ കൊക്ക് അണ്ണൻ പറയുന്നത്... നല്ലത് ആണ് എന്നാൽ മോശം ആയും തോന്നി എന്നുള്ള രീതി 👍വിട്ട് പിടി അണ്ണ.. കാണാൻ ആളില്ലാതെ ആവും.. ഇപ്പോൾ new റിവ്യുവർ ഒകെ ജെനുവിന് ആയി വന്നു പറഞ്ഞു തുടങ്ങിയിട്ട് ഉണ്ട്
അയിന്
Padam Njan kandu... Pora.. enikku below average story...making mathram kollam
നീ എവിടെങ്കിലും ഒന്ന് ഉറച്ച് നിൽക്ക്, ഒന്നെങ്കിൽ പടം നന്നായിട്ടുണ്ട്, അല്ലെങ്കിൽ പോരാ എന്ന് പറയ്, ഇത് സിനിമയുടെ മൊത്തം കഥ വന്ന് പറഞ്ഞ് പോയ ഒരു ഫീൽ ആണ്, സത്യം പറയാല്ലോ അന്റെ ഈ റിവ്യൂ തന്നെ ലാഗ് ആണ്
Kok മുടി വെട്ടിയാൽ മുടുക്കനാവും ബട്ടൺ 👇
Kok is getting handsome each day . Looks good.❤❤❤❤❤😊😊😊😊😊. Keep going....
Basil and suraj.. Ore style of acting.. Oru purogthym illa..
💯💯
Very bad opinion @yashvardhan1435
Suraj ine vitt pidi android kunjapan,thondimuthal,mura ee 3 padathile abhinayangal thammil enthenkilum samytha thonniyo nink .pulli Ella padathilum charcter inu vendaa reethiyil nannayi abhinayikunund . Action hero biju athile kurach minutekal mathi range ariyaan.veruthe alla oru national award kayyil irikunath .vayil thoniyath vilich parayalle
@@cobra.7_0 im not taking about charectors.. Hi style is always same.. Oru. Nisanga avastha
Suraj comedy maari serious and sentiment ayile athrem change vanile
Basil inte success streak ithodu koode avasanichenu thonnunu😂
background score ellam poliyaanu mone 🥵🥵🥵🥵
Sabareesh Varma Harisshree Ashokan ayit😂😂😂😂 some KOK things😅
Unniyettan first 🤗
Njan 2nd😅😅
Unni mukundan ആണോ Unni vlogs ആണോ😀
@Vinodkumar24A Randum alla Nallavanaya Unni ahnu
@Entertainments141 😀
ഇത് ഒരു മാതിരി ത്വതികവലൊകനം ആയിപ്പോയി, simple ആയി പറഞ്ഞാൽ എങ്ങിനെയുണ്ട് പടം.
5:11 "നീ ആരാടാ മുതുവാണമേ.." 😂📈
Basil ipo Ella Movieilum Same Acting anu But JoJi il lit❤
Basil ഭാഗൃവാനാണ് പക്ഷേ ആവറേജിലും താഴെ ഉള്ള നടനാണ്
👍🏻
Ayal onnamtharam director ann
Like tovino
ബേസിൽ direct cheyyune ആണ് നല്ലത്
same same acting 😅
*Basil , dhyan will act any film , the interesting thing is that there are people to glorify them and laugh at all of their Jokes and they keep get main roles in movies, Highly overrated*
ജയ ജയ ജയഹേ - ബേസിൽ 🥱
ഫാലിമി - ബേസിൽ 🥱
സൂക്ഷ്മ ദർശിനി - ബേസിൽ 🥱
പ്രാവിൻകൂട് ഷാപ്പ് - ബേസിൽ 🥱
എവിടെ.. ക്യാരക്ടർ എവിടെ?? 😄😄
((Edit: അനുകൂലിക്കുന്നവർ ലൈക് അടിക്കൂ.. എതിർക്കുന്നവർ തെറി വിളിച്ചാലും എന്നെ പേട്ടൻ ഫാൻ ആക്കരുത്..!! 🙏🏻🙏🏻😂😂))
Enne pettan fan😅😅
സത്യം
Basil - poor acting always
Kadinakadoramee andakadaham🤷
കപ്പ്, കഠിന കടോഹരം, പൂക്കാലം, എങ്കിലും ചന്ദ്രിക ഇല്ല ബോംബ് ആണല്ലോ 🤣🤣അപ്പൊ
ആവറേജ് മാത്രം.... ഒരു ത്രില്ല് ഇല്ല 🙏🙏🙏
Not satisfied. Visual and technicaly padam kollaam.. Bt script pora.. climax il oru prekshakanu full satisfaction kittiyilla ennathaan sathyam. Mothathil one time watchable aayi poyi. Repeat value illa. My rating 6/10 🙌🏻
ഫസ്റ്റ് ഹാഫ് കൊള്ളാം ഫീൽ ആയിരുന്നു പക്ഷെ സെക്കന്റ് ഹാഫ് പോരാ.
ഇനി ഈ മാസം അകെ പ്രതീക്ഷയുള്ളത് തുടരും മാത്രം 💯
തുടരും മെയ് റിലീസ്
ശെരി ആണോ @@moviereviews7803
Neeyokke padam kandathnoo second half 😂😂ah...padam engaging ...padam thudangi kore neram kazhinj aan...korch thrill avnne
@@HeyIknowyuu ഞാൻ കണ്ടു
@@HeyIknowyuu 5 പൈസക്ക് ഇല്ല
കഴിവ് മാത്രമല്ല കാശും വേണം. ഷോർട്ട് ഫിലിം ചെയ്യാൻ കുറഞ്ഞത് 25000 രൂപ വേണം അതും. ലൊക്കൽ set up. Short film producers തപ്പി നടക്കണം 😢
25000 undakkan eth pottanum pattum
Kazhivundenkil Kadam medikkam❤
Poyi kuli pani cheythu ennittu short film cheyy apol kittunna feel vere aavum
Network venam
25000 ഉണ്ടാക്കാൻ കഴിയാത്തവനെന്തു കഴിവ്
Team undakkanam mister
shyju khalid cinematography🔥🔥
Pinne making🎉
Very genuine review...
Ippo padam kandu vanneyullu....
I had the same feeling about the movie.
Visuals and sounds ❤❤❤
പടം ഇന്ന് തന്നെ കണ്ടത് നന്നായി .ഇല്ലായിരുന്നെങ്കിൽ കമന്റുകൾ വായിച്ചു ഞാൻ ഇതു ഒഴിവാക്കിയേനെ .സിനിമ എനിയ്ക്കു ഇഷ്ട്ടപ്പെട്ടു .
Yeah enikkum
നല്ല ലാഗ് അടിച്ചു... ഒരു മൂവിങ് ഇല്ല... തീരുന്നും ഇല്ല...
Oola padam
ഇപ്പോ സിനിമ കണ്ടു വന്നു.. ഇഷ്ടപ്പെട്ടു 👍.. നല്ല മൂവി ഇൻവെസ്റ്റികഷൻ കോമഡി ത്രില്ലെർ.. ചില സീൻ ചിരി വരും... എങ്ങാജിങ് ആയിരുന്നു.. Motive കൊള്ളാം കില്ലിംഗ്.. പടം ഓടും 🎉
Basil നല്ല വെറുപികൽ ആണ്.. നല്ല bore aan ansahikable ann
ചെയുന്ന വർക്കിൽ ക്വാളിറ്റി ഉണ്ടെങ്കിൽ വിജയിക്കും 🔥
Nala katha venam
@Niki00037 കഥയിൽ പുതുമ ഇല്ലെങ്കിലും മേക്കിങ് ല് പുതുമ ഉണ്ടേൽ പടം കൊളുത്തും. എത്ര പടങ്ങൾ ഉണ്ട് അങ്ങനെ
@@visualizer6000 making oke but content vende
@visualizer6000romancham eg
Besil Ella cinimayil oru abhinayam
Ashwanth രാവിലെ shazaminte review കാണും പുള്ളി പറഞ്ഞ technical points വൈകിട്ട് വന്നു വേറൊരു രീതിയിൽ പറയും സ്വന്തം ആയി ഒന്നും ഇല്ല 😂😂😂
KOK annan review just passed...So padam vijayyichu....👋👋👋 pravinkudu shappu...
Notification kanda undane ivde vanaver 👇
മദ്രാസ് കാരൻ റിവ്യു ചെയ്യാതെ വിട്ട അണ്ണൻ കൊല മാസാണ്❤
Delete ചെയ്തു എന്ന് തോന്നുന്നു
Aarum cheythitilla....secret agent mathrame cheythitullu
മദ്രസക്കാരന് അല്ലേ?
Enthukondann cheyathath🤔
5:14 കലി -ദുൽഖുർ സൽമാൻ സിനിമയിൽ ശിവജിത് നമ്പിയാർ ഇല്ല കോക്ക് അണ്ണാ
കൽക്കി -ടോവിനോ തോമസ് പടത്തിലാണ് ശിവജിത് നമ്പിയാർ വില്ലനായി അഭിനയിച്ചത്
Soubin ❤❤❤❤❤ kidilan acting
Top - Notch technical side 💥🔥🔥 ഒരു chasing scene 💥
കമെന്റ് ബോക്സ് ഫുൾ ദിലീപ് pr ടീം ആണോ.. ദിലീപ് ഏട്ടൻ മയം..ബേസിലിനെ നെഗറ്റീവ് ആക്കാൻ ആണോ
Thumbnail കണ്ടപ്പോ negative ആണെന്ന് ഓർത്തു
പടം എനിക്ക് ഒരു പാട് ഇഷ്ടായി 🥰💥🔥🔥👌🏻
തൃശൂരിലെ കഥ പറയുന്ന ഈ പടത്തിൽ സൗബിനെ കൊടുങ്ങല്ലൂർക്കാരനാക്കി... പറയുമ്പോൾ തൃശൂർ ജില്ലയുമായി... തൃശൂർ സ്ലാങ് പിടിക്കുകയും വേണ്ട... പുള്ളീടെ സ്ലാങ് തന്നേ പിടിച്ചാൽ മതി.. 🤣🤣ഡയറക്ടർ ബ്രില്യൻസ്
Thrissur mapranam praavin koodu shaapp alle?
ആദ്യം പറഞ്ഞത് എന്നെപോലെയുള്ളവന്മാരെ ഉദ്ദേശിച്ചാണ് 😂😂😂 അതായത് കഴിവുണ്ട് എന്ന് പറഞ്ഞു സിനിമക്ക് പിന്നാലെ ഓടി സമയം കളഞ്ഞ ടീംസ് 😂😂😂
Basil scene okke comedy aanelum but ellam orepole thonnunnu!!
Everytime I say this things about basil acting😂😂 he sucks at acting
അറിയാതെപോലും സിനിമ കാണുന്നതിന് മുൻപ് നിങ്ങളുടെ Review കാണരുതേ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമ കണ്ടതിന് ശേഷം കാണാറുമുണ്ട്. ഈ thumbnail'il review positive ആണോ negative ആണോ എന്ന് സൂചിപ്പിക്കുന്നത് ഒന്ന് നിർത്തണം. പടം കാണാനുള്ള ആഗ്രഹം തന്നെ ഇല്ലാതാവുന്നു.
Instayil undo Atho FB aunty ano?/😅 Basil timing and Execution 💯♥️👍
ഡേയ് ഡേയ്, Film good / bad എന്ന് പറ. കാണാൻ ആണ് 😊😡
PR AGAINST BASIL ARO PAISA ERAKIYITUNDU LOOK COMMENT 😅😅😅
ഈ പടം ആവറേജ് ആയി എന്ന് തോന്നുന്നു.kok സൂപ്പർ എന്നുള്ള മുദ്ര കാട്ടിയില്ല.ഇനി പാൻ ഇന്ത്യൻ പ്രോജക്ടുകൾ ആണ് ചെയ്യേണ്ടത്.എല്ലാവരും മലയാള സിനിമകൾ ശ്രദിക്കാൻ തുടങ്ങി.
പടം below ആവറേജ് ആയിട്ടാണ് ഫീൽ ആയതു.. making കൊള്ളാം. ബേസിൽ as usual same അഭിനയം തന്നെ.. കൊച്ചുവാണം, മുതുവാണം, കളി കൊടുക്കൽ തുടങ്ങിയ കുറെ പദങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ്
പക്ഷേ....അതിന് ശേഷം ആണ് കഥ ആരംഭിക്കുന്നത്🎬
Anwar Rasheed aa perinte vishvasam vechu poyatha, but padam moonjal aayirunnu.
*no one can ever replace basil's performance💯🔥*
🤣🤣🤣പറി
ബേസിൽ ചെയ്യുന്ന എല്ലാ റോൾ ഉം ഒരേ പോലെ ഉണ്ട്
Above average, one time watchable
5.00 sathyam enikum thoni
Satisfaction at its peak 🔥
Sathyam parayalo basil script selection kollam pakshae acting stiram template thannae oru variety pidikunilla jaya jaya hey tottu pravikoodu shap nokkiyal pulli stiram template abhinayam thannae
💯 ശതമാനം യോജിക്കുന്നു
തൃശൂർ ഇരിങ്ങാലക്കുട യിൽ ശെരിക്കും പ്രാവിൻ കൂടു ഷാപ്പ് ഉണ്ട്.. 🥳
ഞാൻ പോകാറുള്ള ഷാപ്പ് ആണ് 😂
പേട്ടൻ ഫാൻസ് മെഴുകുആണല്ലോ 😂
5:16 Kalki annu Koketta😅
Shyju khalid ആണോ സിനിമട്ടോഗ്രാഫർ എന്നാൽ അത് theateril കാണണ്ട സിനിമ ആണ് ⚡️
അണ്ണാ പടത്തിൻ്റെ review എവിടെ... Technical analysis മാത്രം ഉള്ളു....
Sathiyam paranjal ith theatril poi kaananam makkale ❤ ayinolla mothalond
സത്യം 😂❤ കിടു പടം
Climax reshoot ചെയ്യണം ആയിരുന്നു
Praavinkood shap near mapranam..
It's real
*no one can replace basil's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Yeah because he only acts as himself 😂😂😂😂
😂😂😂 achoda🎉
Cinima nallathano allayo ennu parayado,chumma kona kona adikathe
Dialogue inu depthu porennu,
Vally arivali anennu arikkaanilla thatrappad
Evanekalum Kollam eppo mattu rewver ex. Trivnthoram
എനിക്ക് ഈ സിനിമ നന്നായി work ആയി ❤
അവിടെയും ഇവിടെയും തൊടാതെ നൈസ് ആയിട്ട് തീർത്ത റിവ്യൂ 😹😹😹