Life expectancy is based on a lot of things. Japan and china too have their own indigenous system of medicine. Please remember India have modern medicine in our main stream and still positioned so low at the health index
@@jyothirmayee100 modern medinete koode thanne ആയുർവേദ um homeo um kazhikkunnna teams aanu ivide ഉള്ളത്. Ayushinu okke 2000 cr aanu government kodukkunnath, enthinu ? Modern medicine il karyamaya reserch onnum india nadathunnillla, ellam us, uk german technology copy aanu.
പണ്ട് കാലങ്ങളിൽ കേരളത്തിൽ ഇത് പോലെയുള്ള നാട്ട് വൈദ്യചികിത്സയായിരുന്നു.. ആ കാലഘട്ടത്തിൽ ഇത്ര മാരമകമായേ രോഗങ്ങൾ ഇല്ലായിരുന്നു... ഇന്ന് കാലഘട്ടം മാറി രോഗങ്ങൾ കൂടി . ഇന്ന് വിജയിക്കാൻ പറ്റിയ Business 1)Hospital 2) SCHOOL 3) TEMPLE' S.. extra... 4) POLITICS.
ആയുർവേദ ചികിത്സ നല്ല ഡോക്റ്റേഴ്സ് ഉണ്ട്. എന്റെ മകന് എപിലെപ്സി (ഫിക്സ് ) ഉണ്ടായി. ആദ്യം നുറോളജിയിൽ കാണിച്ചു മെഡിസിൻ നൽകി. എന്നിട്ടും വരും. അമൃത ആയുർവേദ മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന എന്റെ വീടിന്റെ അടുത്തുള്ള ഡോക്ടറെ കണ്ടു. അവർ ഒരു മെഡിസിൻ ഉണ്ടാക്കി തന്നു. നല്ല പഥ്യം നോക്കി ആ മരുന്ന് ഒരു വർഷം നൽകി. പൂർണമായി മാറി. ഇപ്പോൾ 13 വർഷം ആയി മെഡിസിൻ ഇല്ല. പൂർണമായി മാറി. ആയുർവേദചികിത്സ ചില രോഗം പൂർണമായി മാറ്റാൻ നല്ലത് ആണ്. കറക്റ്റ് ഡോക്ടർ ആയിരിക്കണം എന്ന് മാത്രം
എനിക്ക് ഒരു സംശയം ആരിഫ് ഹുസൈൻ ഒരു ഡോക്ടറാണ് എന്നു അഭിസംബോധന ചെയ്യാറ് താങ്കൾ എന്തിന്റ ഡോക്ടറാണ് ഹോമിയോ ഡോക്ടറാണ് എങ്കിൽ താങ്കൾ ഹോമിയോയെ അംഗീകരിക്കുന്നില്ലല്ലോ? പിന്നെ എന്തിനാണ് ഡോക്ടർ ആരിഫ് ഹുസൈൻ എന്ന് വെക്കുന്നത്
ശരീരത്തു എണ്ണ പുരട്ടി തടവി കുളിച്ചാൽത്തന്നെ അതിന്റെ ഗുണം മനസിലാകും നമ്മുടെ അറിവിനു അപ്പുറത്തു അവിശ്വസനീയമായ ഫലം ഉളവാക്കുന്നതാണ് ചില ആയുർവേദ മരുന്ന്. ഏതായാലും ഈ സംഘാടകരെ കുറച്ചുപേർ അഭിനന്ദിച്ചേക്കും. പൊതു ജനം അങ്ങനെയാണ് എവിടെ യും രണ്ടു പക്ഷമുണ്ട > ക്കും. വളരെയധികം പരീക്ഷണ o നടത്തി അതിനു ശേഷം കോടാനകോടി മനുഷ്യനെ തീറ്റിച്ച ശേഷം അലോപ്പതി മരുന്നു മാർക്കറ്റിൽ നിന്നു പിൻവലിക്കുന്നതിന്റെ മറുപടി പറയൂ. അലോപ്പതിയിൽ ഏതങ്കിലും ഒരസുഖം എങ്കിലും മാറ്റാനുളള ഏതു മരുന്നാണുള്ളത്.
Tata airlines,shipping corporation ,banks, okke nationalise cheyyumpol company owners assets lose akille,or do they get their money back.process explain cheyyumo.
@@nonamefactory9312 These people dont give a shit abt public peoples health. Most of them are not even doctors and havnt encountered ant ptnt. I personally know a nurse who after getting an electric shock had a non healing wound in her finger and pus was cmg out. Saw many drs including medical clg , took many medicines and was finally suggested to amputate the finger as it was not healing. This lady took Ayurvedic medicine for one or two months and her wound was completely healed. This happnd 4 to 5 yrs back and still perfectly ok. When we have these kind of examples right in front of our eyes , we can’t digest wot you people claim. Can be seen only as a prejusdistic mind jus to criticise not knowing anythng about it
@@kannanasokan987 ഏതെങ്കിലും ഡോക്ടർ നേഴ്സ് അവർ മിസ് പ്രാക്ടീസ് ചെയ്യുന്നതും ഒന്നും അല്ല ഇവിടുത്തെ വിഷയം. പ്രിൻസിപ്പിൽ ഉള്ള പ്രശ്നം ആണ് ഇവിടെ ചൂണ്ടികാണിക്കുന്നത്. ആയുർവേദതിന്റെ പ്രിൻസിപ്പ്പിൽ ആശാസ്ത്രിയമാണ്.
നമ്മുടെ ഭക്ഷണരീതി, ജീവിതരീതി,അച്ചടക്കം,ധ്യാനം, യോഗ,അതുപോലെ പല കണ്ടു പിടുത്തനങ്ങളും തപശക്തികൊണ്ട് നേടിയെടുത്തിട്ടുണ്ട്.. എനിക്ക് തോന്നുന്നത് എല്ലാറ്റിനെയും അവഗണിച്ചുകൊണ്ട് മെഡിക്കൽ ലോബിയുടെ പിണി യാളുകൾ..
33 മിനുട്ട്..... കറൻറ് അടിപ്പിക്കുന്നത് പോലെ effect കിട്ടുന്നതിന് ആയുർവേദത്തിൽ ചില മാനസിക രോഗങ്ങളിൽ,(പൊട്ട) കിണറ്റിൽ തള്ളിയിടാൻ പോകും..ആ പേടി ഉണ്ടാക്കുന്ന effect current അടിപ്പിക്കുന്നതിന് തുല്യമാണ്..
മാനസികമായ അസുഖം എന്ന് പറഞ്ഞാൽ മനസ്സിന് അസുഖം എന്നാണ് അർഥം നല്ല ബുദ്ധിയുള്ളവരിലാണ് അത് ഉണ്ടാവാൻ കാരണം / അവന്റെ സഹജര്യം മാറിയാൽ താനെ മാറും/ ഉതാഹരണത്തിന് മദ്ധ്യം കഴിക്കുന്ന ഒരാൾക്ക് അതിന്റെ എഫീറ്റ് കുറയുന്നത് വരെ നല്ല സന്തോഷ വാനും അപഹർഷത ബോധമില്ലാതിരിക്കുകയും ചെയ്യും / എന്നത് പോലെ ഹലോ പതിയിൽ അതിന് ഗുളിക കൊടുക്കുന്നത് ഇവന്റെ ഞരമ്പ് വഴി ഇവൻ സന്തോഷ വാ നാവാനുള്ളു രാസ വസ്തുകൾ അതിൽ ചേരുന്നുണ്ടാവും / അല്ലാ' തെരോഗം മാറുന്നില്ല മരുന്ന് കഴിച്ചു കൊണ്ടെ ഇരിക്കണം/ സൈഡഫിറ്റ് ഉണ്ടാവുകയും ചെയ്യും / ഞാൻ എന്റെ ബുദ്ധികൊണ്ട് മനസ്സിലാക്കിയതാണ് എന്ന് മാത്രം അനുഭവങ്ങളൊന്നുമില്ല
Quran says that Allah created heaven and earth in six days😆😆😆😆 Now we all know that the time taken by earth to rotate on it's axis is calculated as one day Also time is different if you go away from earth to farther space. Now,before creating the earth what calculation was used to measure time in which quran says Allah created heaven and earth in six days??????
Modern medicine : Evidence based medicine Kabada Vaidhyam (skullduggery medicine) : Testimonial based medicine Chiropracty Acupuncture Acupressure(part of Ayurveda) WHO is a political organisation. Use of scientific lingo.
നീങ്ങളുടെ ബുദ്ധി കൊണ്ട് അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല / ഹാർട്ടി സെറെയും ലിവറിന്റെയും പോയന്റുകൾ കാലിൽ ഉണ്ട് അതു പോലെ വിരലിൽ മറ്റു അവയവങ്ങളിൽ ഇതൊക്കെയാണ് അക്കി പഞ്ചത് / എല്ലാ രോഗത്തിനും അത് പറ്റും എനിക്ക് അനുഭവമുണ്ട്, സ്വയം നമുക്ക് ചികിൽസിക്കാൻ പറ്റും
ലോകം കണ്ട ഏറ്റവും ഉഡായിപ്പ് ഫ്രോഡുകൾ ആണ് നാട് ഭരിക്കണ രാഷ്ട്രീയ ക്കാർ ഉദ്യോഗസ്ഥ മാഫിയ കളും പിന്നാ alternativeഉഡായിപ്പ് കാർ വിലസാതിരിക്കും ,ഒരു ജനതയ്ക്ക് അവർക്കർഹമായ Standard of living ലഭിക്കൂ
അത്ര മെച്ചം ആണെങ്കിൽ തിരിച്ചു പ്രയോഗിക്ക് - ആദ്യത്തെ treatment ആയുർവേദത്തിൽ കൊടുത്തു നോക്ക്, എത്ര പേര് പടം ആകാതെ തിരിച്ചു വരും എന്ന് അപ്പൊ അറിയാം. അശാസ്ത്രീയമായ ഒരു physiotherapy എന്നതിൽ അപ്പുറം ആയുർവേദം ഒരു ചുക്കും stroke ചികിത്സയിൽ ചെയ്യില്ല.
15 or 20 years ന് മുൻ പ് stroke വന്ന് paralysis വന്നവർക്ക് ആയുർവേദം തന്നെയാണ് ചെയ്തിരുന്നത്..എൻ്റെ അമ്മയ്ക്ക് 30 years ന് മുമ്പ് stroke വന്ന് paralysis ആയി ഉടൻ തന്നെ ആയുർവേദം ചെയ്തു...complete cure ആയി...
No no. Please mister. You are not supposed to ask these kind of questions.Its against modern medicines laws. You may need to take anothe 4 or 5 booster doses. Then everything will be alright
ഹൃദ് രോഗം അല്ലേൽ ഹാർട് അറ്റാക് ഒരു പ്രാവശ്യം നിങ്ങളിൽ വന്നാൽ,,, പോട്ടെ പഞ്ചാര അല്ലേൽ ഷുഗർ ഒരു പ്രാവശ്യം നിങ്ങളിൽ വന്നാൽ അടിസ്ഥാനത്തിൽ പറ മേടം നിങ്ങൾക്ക് അതിനിയും വന്നട്ടില്ലാത്തത് പോലെ സ്വസ്തo ആയി വന്നത് ചികിത്സ നേടി മാറ്റി പഴയ പോലെ ജീവിക്കാൻ പറ്റുമോ???
@Shikar Shikars തീർച്ചയായും കഴിയും, കൃത്യമായ മെഡിസിനുകൾ കഴിച്ച് ഇതിന്റെ(ഷുഗർ/കൊളസ്ട്രോൾ) അളവിനെ ശരീരത്തിൽ നിലനിർത്തുവാനും ഹൃദ്രോഗികൾക്കുള്ള ചികിത്സകളും(ആൻജിയൊഗ്രം/ആൻജിയൊപ്ലാസ്ട്രി/പേസ്മേക്കർ ഇംപ്ലിമെന്റേഷൻ/ബൈപാസ് സർജറി) വികസിപ്പക്കുവാൻ ആധുനിക വൈദ്യശാസ്ത്രം പ്രാപ്തമായതിന്റെ പരിണിതഫലമാണ് 1947 ൽ സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ശരാശരി ആയുർദൈർഘ്യം 31ആയിരുന്ന ഇന്ത്യയിൽ 2020 ആയപ്പൊ 69.6 ൽ എത്തി നില്ക്കുന്നതെങ്കിലും മനസിലാക്കുക. ഹൃദ്രോഗ ചികിത്സയ്ക്കു ശേഷം കൃത്യമായ റെസ്റ്റ് പീരിയഡ് പൂർത്തിയാക്കിയ രോഗിക്ക് സാധാരണ ജീവിതം നയിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല.
@@stefythomas5052ഈ പറഞ്ഞ കാര്യം ചെയ്തു പോയി വളരെ താമസം ഇല്ലാതെ ഈ രോഗി ഇത് മൂലം മറ്റൊരു രോഗി കൂടി ആകും അപ്പോൾ അതിനും ചികിത്സ എന്ന പ്രേയോഗo.. നടത്തിക്കോ മേടം എന്നിട്ടും പറഞ്ഞോ ഇതിന് ഇന്ന മരുന്നു ദിവസം മൂന്ന് നേരo വെള്ളം തൊടാതെ കഴിക്കാൻ പോരെ,,, അപ്പോഴും ഓർക്കുക മേടം നമ്മുടെ ശരീരത്തിരുന്ന സാധന സാമഗ്രികൾ എല്ലാം പഴയത് തന്നെ അയിരുന്നു അത് ഇത് പോലുള്ള കെമിക്കൽ പ്രേക്രീയ മൂലം അടി വാങ്ങുന്നു എന്ന് ഒന്ന് മാറുമ്പോൾ മറ്റൊന്നായി തരും എന്ന് അത് തന്നെ ആണ് ഈ പറയുന്നവരുടെ ഒക്കെ ആവശ്യവും dear respected medam... 🙏
അലോപ്പതി മരുന്ന് (ആന്റീബയോട്ടിക്ക്) കഴിച്ച് കുടലിന് ആവശ്യമായ നല്ല അണുക്കൾ നഷ്ടമായവന് നല്ല അണുക്കൾ കിട്ടാൻ മല ചികിത്സ ചെയ്യുന്നു എന്ന് സാരം. ആൽബിയുടെ മോഡേൺ മരുന്നിന്റെ കുഴപ്പം ആൽബി തന്നെ സമ്മതിക്കുകയാണ്.
നാട്ടിൽ മുമ്പെങ്ങുമില്ലാത്ത തരത്തിൽ മുക്കിനും മൂലക്കും വരെ ഡയാലിസ് സെന്ററുകൾ കൊണ്ടു നിറഞ്ഞതും, മറ്റ് പല ഗുരുതരരോഗങ്ങൾ കൊണ്ട് നിറഞ്ഞതും, ശാസ്ത്രത്തിന്റെ കുത്തകക്കാർ എന്ന അഹങ്കാരവുമായി മനുഷ്യരെ മരുന്നു തീറ്റിക്കുന്ന കുറെ മനുഷ്യപ്പറ്റി ല്ലാത്തവരാണ് ആദ്യം നന്നാവേണ്ടത്, ആയൂർവേദവും ഹോമിയോയും പ്രകൃതി രീതികളും അനുവർത്തിക്കുന്നവർക്ക് രോഗങ്ങളെ പേടിക്കുകയേ വേണ്ട. എന്ന സത്യം മനസ്സിലാക്കുക - അഹങ്കാരം മാറ്റി വെച്ച് ജ്‌ഞാനം എന്താണ് എന്ന് അറിയാൻ ശ്രമിക്കുക. നിങ്ങളോടൊന്നും മറ്റൊന്നും പറയാനില്ല.
സുഹൃത്തേ! രോഗം മാറ്റുന്ന science ന് പറയുന്ന പേര് ''modern medicine" എന്നാണ്. അതിന് ഇന്ത്യനെന്നോ, ചൈനീസ് എന്നോ, ഗ്രീക്കെന്നോ, ഈജിപ്റ്റ് എന്നോ പാശ്ചാത്യമെന്നോ ജർമ്മനെന്നോ, മെസപ്പെട്ടോമിയൻ എന്നോ ഭേദമില്ല. ആധുനിക വൈദ്യം അത്രമാത്രം. പൗരാണിക കാലത്ത് ഈരാജ്യങ്ങളിലെല്ലാം തനത് ചികിത്സാരീതികൾ നിലനിന്നിരുന്നു. എന്നാൽ, science വികാസം പ്രാപിച്ച ഈ ആധുനിക കാലത്തും പ്രാചീനതയെ പുണരുന്നത്, തങ്ങൾ മാത്രം ശ്രേഷ്ഠർ, മറ്റുളളവർ മ്ലേച്ഛർ എന്ന വികല കാഴ്ചപ്പാട് മൂലമാണ്. ലോകത്ത് വൈദ്യം ഒന്നേയുള്ളു. ആധുനിക വൈദ്യം.chemistry യും physics ഉം ഗണിതവും ജീവശാസ്ത്രവും പോലെ. ജീവശാസ്ത്രം പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഭേദമില്ലല്ലോ.പിന്നെങ്ങിനെ അതിൽ ലീനമായ വൈദ്യശാസ്ത്രത്തിന് ഹോമിയോ, ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയ ഉൾപ്പിരിവുകൾ ഉണ്ടാകും. ഇനി അധവാ ഇവയിൽ എന്തെങ്കിലും ഫലപ്രാപ്തിയുള്ള മരുന്ന് ഉണ്ടെങ്കിൽ, അവയും ആധുനികവൈദ്യത്തിന്റെ ഭാഗമാണ്.എല്ലാ ശാഖയിൽ നിന്നും അറിവ് നേടിയാണ് ആധുനിക വൈദ്യം വികസിക്കുന്നത്. തെളിവ് കൊണ്ടുവന്ന് അതിലേയ്ക്ക് സംഭാവനകൾ നല്കുക.
@@kannanasokan987 അനുഭവ സാക്ഷ്യങ്ങൾ അനേകമുണ്ട്. അതാണ് ധ്യാന കേന്ദ്രങ്ങൾ ഉദാഹരണം പറഞ്ഞതും. ഇവിടെ വസ്തുതകളാണ് / യാഥാർത്ഥ്യങ്ങളാണ് / സയന്റിഫിക് എവിടെൻസ് ആണ് വേണ്ടത്. അല്ലാതെ അനുഭവ സാക്ഷ്യങ്ങളല്ല ആവശ്യം.
മോള് bds പഠിച്ചതിന്റെ ബാക്കി ഒരു സ്റ്റെതസ്കോപ് അലമാരിയിൽ ഇരിപ്പുണ്ട്. അതെടുത്ത് തോളിൽ ഇട്ട ഒരു ഫോട്ടോയും എടുത്ത് ഞാനും തുടങ്ങാൻ പോവുകയാണ് ഒരു ലൈഫ് സ്റ്റൈൽ മെഡിക്കൽ ചാനൽ.
ഹോമിയോപ്പതി കഴിക്കുന്ന മനുഷ്യർക്ക് രോഗം മാറുന്നത് വെറും തോന്നലാണ് എന്ന വാദം അംഗീകരിച്ചാൽ തന്നെ പക്ഷികൾക്കും, മൃഗങ്ങൾക്കും, വൃക്ഷങ്ങൾക്കും ഹോമിയോ മരുന്നുകൾ രോഗം മാറ്റുന്നത് തോന്നലാണോ?
ഈ ചർച്ചയിലുള്ള Drs ൽ ആരെങ്കിലും തലയിൽ എണ്ണ തേയ്കാത്തവരുണ്ടോ ? ആയുർവ്വേദം കൊണ്ടromeo കൊണ്ടും ഒരുപാട് ഗുണങ്ങൾ കിട്ടിയിട്ടുണ്ട്. Emergency യ്ക്ക് allopathy അത്യാവശ്യം. അത്രയും ആണ് കാര്യങ്ങൾ. Ayurvedic hospitals ന് എന്തുകൊണ്ട് Surgery തുടങ്ങിയവ അനുവദിയ്ക്കുന്നില്ല നിങ്ങൾ കാരണം. അതാണ് വാസ്തവം.
Thettayi prescribe cheyyunath oru doctorinte ethical preshnaman. Maathramalla Modern medicinte Side effects ellam krithyamay Trial and erroriloode Measuredum aan. Try to understand more about Rcts and pharma tests.
അലോപ്പതി മാത്രം നേർവഴി എന്ന ഇക്കൂട്ടരുടെ വാദത്തിന്റെ പിന്നിൽ ആരാണെന്ന് തിരിച്ചറിയാൻ അഞ്ചും അഞ്ചും കൂട്ടിയാൽ പത്ത് എന്ന് കിട്ടുന്ന സാമാന്യ ബുദ്ധികൾക്ക് മനസ്സിലാവും !
മമ്മൂട്ടിയും സ്വരാജുമായുള്ള താരതമ്യം മോശമായി. അഭിനയകലയിൽ മികച്ചവരും, ദേശീയ അവാർഡ് കരസ്ഥമാക്കിയവരുമായ രണ്ടുപേരിൽ ഒരാളെ കപടചികിത്സയുടെ പ്രതിബിംബമായി കാണുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കണം.
അത് നിങ്ങൾടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ്.അവർ 2പേരും മികച്ച അഭിനേതാക്കൾ ആണ്. ആരിഫ് സർ adress ചെയ്തത് എന്താണെന്നു മനസിലാക്കൂ.. അല്ലാണ്ട് കപട ചികിത്സയുടെ പ്രതിബിബം ആണ് ഒരാൾ എന്നർത്ഥമില്ല
മമ്മൂട്ടിയുടെ സിനിമയാണെന്ന് പറഞ്ഞ് സുരാജിന്റെ സിനിമയാണ് കാട്ടിയത്. ഇനി സുരാജിന്റെ സിനിമയാണെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ സിനിമ കാണിച്ചാലും same effect. മമ്മൂട്ടി ആരെയും അനുകരിക്കാറില്ല.
പറഞ്ഞിട്ടു കാര്യമില്ല. എന്റെ പുത്രനു കുഞ്ഞിലെ പാലു കൊടുത്തപ്പോൾ ഒരിക്കൽ പാൽ പാട കുറച്ചു വന്നു അവനതവിടെ വച്ചിട്ടോടിപോയി. അതിനു ശേഷം അവൻ പാലുകുടിച്ചിട്ടില്ല. അവനിപ്പോൾ 27 വയസ്സായി. ഇതുപോലാണ് മതവും അന്തവിശ്വസവും
രോഗം വന്ന് മരിക്കുന്നവരേക്കാൾ മരുന്നുകളുടെ പാർശ്വ ഫലം കൊണ്ടാണെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ദനും മണിപാൽ സർവകലാശാല മുൻ വൈസ് ചെയർമാനുമായിരുന്ന ഡോ. ബി എം ഹെഡ്ഗെ പറഞ്ഞിട്ടുണ്ട്. കൊറോണ സമയത്ത് ഇന്ത്യൻ ഓഹരി വിപണി ഇടിഞ്ഞ പോഴും ഏറ്റവുംമധികം നേട്ടമുണ്ടാക്കിയത് മരുന്നു കമ്പനികളാണ്. അത് രോഗികളുടെ എണ്ണം വർദ്ധിച്ചത് കൊണ്ടാണോ ? ചിന്തിച്ചാൽ ഉത്തരം കിട്ടും.
BM Hegde muzhuvan mis information aan aalukalilek ethikunnath. Pullide Ted speakil thanne ezhuthitund, don't recommend for medical advice. Swantham business koottan modern medicine theri parayunna Bhooloka Mandan BM Hegde
Oru sathyam paranjotte ayurvedam, homeo ellathinekalum valuthe enne avakashapedunna allopathikarkkum amaratwam sadyamallaaaa....so athum poornamallaa.....surgery cheythittum allopathy medicine kayichittum rogam marathe manushar marikkunuuu....ayurveda, homeo kayiche rogam marunnathum kanunundeee.....the reality is different.....You said your only limited knowledge.....But the real knowledge is very vast
ശാസിക്കപ്പെടുന്നതെന്തോ അത് ശാസ്ത്രം. ഉദാ: വടക്കോട്ട് തല വച്ചുറങ്ങരുത്, രാത്രി ചൂളമടിക്കരുത്, ശനിയാഴ്ച രോഗീസന്ദർശനം പാടില്ല, വിനായക ചതുർത്ഥിനാൾ ചന്ദ്രനെ കാണരുത്, ചന്ദ്രഗ്രഹണം കഴിഞ്ഞാൽ കുളിക്കണം ,അതിന് മുന്പ് പാകം ചെയ്ത ആഹാരം കഴിക്കരുത്., etc. Science ഒരു methodology ആണ്. അതിന് അതിന്റേതായ ഒരു രീതിയുണ്ട്. Action ഉണ്ടെങ്കിൽ reaction ഉം ഉണ്ട്.
ഏതാനും വര്ഷങ്ങള്ക്കു മുൻപ് മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം ചെയ്തപ്പോൾ ഹോമിയോ ഡോക്ടർമാർ അവിടെ ഹോമിയോ മുട്ടായി വിതരണം ചെയ്തു.കോഴിക്കോട് ഹോമിയോ കോളേജിൽ ആലപ്പുഴക്കാരനായ ഡോക്ടർ ഉണ്ടായിരുന്നു. വീട്ടിൽ നല്ല പ്രാക്ടീസ്. Cancer വരെ ചിക്കസൽസിക്കും 😀.രോഗികളുടെ ഇടയിൽ ഡോക്ടറുടെ ഏജന്റ് മാർ ഡോക്ടർ ചികക്സിച്ചു cancer ഭേദമാക്കിയ വ്യാജ കഥകൾ പറഞ്ഞു വിശ്വസിപ്പിക്കുന്നും.
ലോകം പിറവി എടുക്കും മുമ്പേ ഉണ്ടായിരുന്ന ചികിത്സ അല്ലേ ഇത്... ഈ ചികിത്സ വന്നതോട് കൂടി സമയം ആരോഗ്യം സമ്പത് എല്ലാം പാഴായി തുടങ്ങി. കേരളം ആരോഗ്യ മേഖലയിൽ മുന്നിലാണ് . എന്താ കാരണം? ഏറ്റവും കൂടുതൽ കിഡ്നി , കാൻസർ .... രോഗികൾ കാശുപത്രികൾ ഒക്കെ ഇവിടെ അല്ലേ.. അറിവില്ലന്ന് അറിവില്ലാത്ത ഒരു കൂട്ടം സമൂഹമായി കേരളക്കര മാറി. അതേ ആ നിലയിൽ സൃഷ്ടിച്ച് എടുത്തു. ഭയം വിതച്ച് ലാഭം കൊയ്യുന്ന ഒരു കൂട്ടം രാക്ഷസുകൾ. ജനിക്കാനും മരിക്കാനും കാശുപത്രികൾ വേണം പോലും... മഹാരോഗിയാക്കാൻ പ്രാപ്തിയുള്ള ചികിത്സാ നിർണയ രീതികളും ചികിത്സയും... എന്ത് കൊണ്ടും മെച്ചമാണ് മറ്റു ചികിത്സകൾ അതിന്റെ തനതായ ശൈലി പിന്തുടർന്ന് ചികിൽസിച്ചാൽ. നിർഭാഗ്യകരം മറ്റു ചികിത്സകളും അവരുടെ പാരമ്പര്യത വിട്ട് കളയുന്നു. വളരെ ചുരുക്കം ചില ചികിത്സകർ ഒഴികെ.
ഡോക്ടർ മാർ പറയും പോലെ അല്ല കാര്യങ്ങൾ . മഞ്ഞപ്പിത്തം വസൂരി തുടങ്ങിയ രോഗങ്ങൾക്ക് അലോപ്പതിയിൽ ഇന്നും ഫലപ്രദമായ മരുന്നില്ല. മഞ്ഞപ്പിത്തം വന്ന് കിടപ്പിലായ ഞാൻ ആയൂർവേ ഭചിൽ സ കൊണ്ടാണ് േഭദമായത് സ്ട്രോക്ക് വന്ന എന്റെ അമ്മയെ പെരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആയൂർവേദ മരുന്നെടുക്കുന്നതാണ് നല്ലത് എന്നാണ് പറഞ്ഞത്.
വളരെ അധികം നന്ദി.ഇത്തരം ശാസ്ത്രിയ തെളിവുകൾ ജനങ്ങളിൽ എത്തിക്കുന്നതിന്ന്.സവാദം മനോഹരമായിരിക്കുന്നു..
ഞാൻ അടുത്തസമയത്ത് കണ്ടിരിക്കുന്ന one of the best discussions 👍👍👍👍👍👍👍🆗🆗🇦🇺 I love 🇬🇧 UK
Dr. Jostin Francis നെ കൂടി പാനലിൽ ഉൾപ്പെടുത്താമായിരുന്നു. 🙏
😂😂😂😂
എങ്കിൽ ആകെ marikkum
ഇതുപോലുള്ള സംവാദങ്ങൾ സമൂഹത്തിൽ നിരന്തരം നടക്കുകയാണെങ്കിൽ ഒരുപാട് മാറ്റം പ്രതീക്ഷിക്കാം. All the best.
Dr. Agustus Morris എവിടെ ആണ്, ഇപ്പൊ കാണാത്തത് എന്താണ്
very good discussion. thanks.
ആയുർവേദവും Homeo യും ഇല്ലാത്ത Japan , Hong Kong എന്നീ രാജ്യങ്ങൾ ആയുർദൈർഖ്യത്തിൽ മുന്പന്തിയിലും, ഇതെല്ലാമുള്ള ആര്ഷഭാരതം 136 ആം സ്ഥാനത്തും ആണ് .
Life expectancy is based on a lot of things. Japan and china too have their own indigenous system of medicine. Please remember India have modern medicine in our main stream and still positioned so low at the health index
BAD EATING HABIT. LACK OF CLEANLINESS AND HEALTHY PRACTICES EVEN IN HOSPIALS
ജപ്പാനിലെ രാഷ്ട്രീയക്കാർ കേരളം പോലെ corrupt അല്ല.
മറ്റുള്ളവ ഉണ്ടെങ്കിലും Modern medicine തന്നെയാണ് ഇവിടെ കൂടുതലും ഉപയോഗിക്കുന്നത്
@@jyothirmayee100 modern medinete koode thanne ആയുർവേദ um homeo um kazhikkunnna teams aanu ivide ഉള്ളത്. Ayushinu okke 2000 cr aanu government kodukkunnath, enthinu ?
Modern medicine il karyamaya reserch onnum india nadathunnillla, ellam us, uk german technology copy aanu.
Please add English subtitles.
Thanks for a valuble information.. 🌹🌹🌹🌹
Arif hussain ,, Dr എന്ന് വയ്ക്കാൻ പാടില്ല കാരണം ഹോമിയോപ്പതി
ഒരു ശാസ്ത്രമേയല്ലെങ്കിൽ , പിന്നെ അദ്ദേഹം എങ്ങനെ Dr ആകും
Why is Arif Hussain, who has given up homoeopathic practice still carry his title as Dr.?
Correct, let him not use the title.
ഇതുപോലുള്ള സംവാദങ്ങൾ സമൂഹത്തിൽ നിരന്തരം നടക്കുകയാണെങ്കിൽ ഒരുപാട് മാറ്റം പ്രതീക്ഷിക്കാം
പണ്ട് കാലങ്ങളിൽ കേരളത്തിൽ ഇത് പോലെയുള്ള നാട്ട് വൈദ്യചികിത്സയായിരുന്നു.. ആ കാലഘട്ടത്തിൽ ഇത്ര മാരമകമായേ രോഗങ്ങൾ ഇല്ലായിരുന്നു... ഇന്ന് കാലഘട്ടം മാറി രോഗങ്ങൾ കൂടി .
ഇന്ന് വിജയിക്കാൻ പറ്റിയ Business
1)Hospital
2) SCHOOL
3) TEMPLE' S.. extra...
4) POLITICS.
മാടൻ അടിച്ചു മരിച്ചവർ ഉണ്ടായിരുന്നു
@@SJ-yg1bh എനിക്ക് മനസിലായിറ്റ ?🤔
പണ്ടു കാലങ്ങളിൽ പോലീസ് സ്റ്റേഷനുകൾ ഇല്ലായിരുന്നു. അന്ന് കേസുകളും ഇല്ലായിരുന്നു😐😌
പണ്ടു മാരക രോഗങ്ങൾ ഉണ്ടായിരുന്നു പേരറിയാത്തവ, അതിന് പ്രേത൦, ബാധ, നാടൻ അടിച്ചു എന്നിങ്ങനെ പറയു൦. പണ്ട് ആയുസ് നിരക്ക് കുറവായിരുന്നു, ശിശുമരണങ്ങളു൦ ഏറെ.
Pandu life expectancy 40 ayirunn. Ippo athalla
ആയുർവേദ ചികിത്സ നല്ല ഡോക്റ്റേഴ്സ് ഉണ്ട്. എന്റെ മകന് എപിലെപ്സി (ഫിക്സ് ) ഉണ്ടായി. ആദ്യം നുറോളജിയിൽ കാണിച്ചു മെഡിസിൻ നൽകി. എന്നിട്ടും വരും. അമൃത ആയുർവേദ മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന എന്റെ വീടിന്റെ അടുത്തുള്ള ഡോക്ടറെ കണ്ടു. അവർ ഒരു മെഡിസിൻ ഉണ്ടാക്കി തന്നു. നല്ല പഥ്യം നോക്കി ആ മരുന്ന് ഒരു വർഷം നൽകി. പൂർണമായി മാറി. ഇപ്പോൾ 13 വർഷം ആയി മെഡിസിൻ ഇല്ല. പൂർണമായി മാറി. ആയുർവേദചികിത്സ ചില രോഗം പൂർണമായി മാറ്റാൻ നല്ലത് ആണ്. കറക്റ്റ് ഡോക്ടർ ആയിരിക്കണം എന്ന് മാത്രം
എനിക്ക് ഒരു സംശയം ആരിഫ് ഹുസൈൻ ഒരു ഡോക്ടറാണ് എന്നു അഭിസംബോധന ചെയ്യാറ് താങ്കൾ എന്തിന്റ ഡോക്ടറാണ് ഹോമിയോ ഡോക്ടറാണ് എങ്കിൽ താങ്കൾ ഹോമിയോയെ അംഗീകരിക്കുന്നില്ലല്ലോ? പിന്നെ എന്തിനാണ് ഡോക്ടർ ആരിഫ് ഹുസൈൻ എന്ന് വെക്കുന്നത്
Adinum valya comedy he isnot a muslim but name under muslim
@@journeytooptiontrading onnu podey name enthina mattunne
@@journeytooptiontrading pagan Arabic name
അംഗീകരിച്ചാലും ഇല്ലെങ്കിലും പഠിച്ച ഡിഗ്രി പോകുന്നില്ല..
@@journeytooptiontrading മുസ്ലിം നെയിം ഒക്കെയുണ്ടോ 😄😄
ശരീരത്തു എണ്ണ പുരട്ടി തടവി കുളിച്ചാൽത്തന്നെ അതിന്റെ ഗുണം മനസിലാകും നമ്മുടെ അറിവിനു അപ്പുറത്തു അവിശ്വസനീയമായ ഫലം ഉളവാക്കുന്നതാണ് ചില ആയുർവേദ മരുന്ന്. ഏതായാലും ഈ സംഘാടകരെ കുറച്ചുപേർ അഭിനന്ദിച്ചേക്കും. പൊതു ജനം അങ്ങനെയാണ് എവിടെ യും രണ്ടു പക്ഷമുണ്ട > ക്കും. വളരെയധികം പരീക്ഷണ o നടത്തി അതിനു ശേഷം കോടാനകോടി മനുഷ്യനെ തീറ്റിച്ച ശേഷം അലോപ്പതി മരുന്നു മാർക്കറ്റിൽ നിന്നു പിൻവലിക്കുന്നതിന്റെ മറുപടി പറയൂ. അലോപ്പതിയിൽ ഏതങ്കിലും ഒരസുഖം എങ്കിലും മാറ്റാനുളള ഏതു മരുന്നാണുള്ളത്.
24:50 ചന്ദ്രശേഖർ, ചോദ്യം ചോദിക്കുന്നവരെ അപമാനിച്ചപോലെ തോന്നി. ഈ പരിപാടിയിൽ വരുന്ന എല്ലാവരും ഹോമിയോപതിയെ കുറിച്ചു പഠിച്ചിട്ടാണോ വരുന്നത്.
നമ്മളിലെല്ലാം ഒരു ചെറിയ വൈദ്യം ഒളിഞ്ഞിരിപ്പുണ്ട്, അത്
പുറത്തു വരാൻ പഠിക്കണം.
Meaning of shastra is book/ written compilation. It does not mean evidence based or science.
Let people decide what medicine they want to use.
Good discussion all the best
Tata airlines,shipping corporation ,banks, okke nationalise cheyyumpol company owners assets lose akille,or do they get their money back.process explain cheyyumo.
Opinion about herba life?
Great discussion
Awesome panel...
Great discussion... 👍👍👍👍👍👍
Goali illata goal postil goal adich kalikkal
@@kannanasokan987 ഗോളി ഉള്ള കളി എസൻസ് നടത്തിയിട്ടുണ്ട് വന്നവർ ഒക്കെ ഓടിയിട്ടും ഉണ്ട്.
@@nonamefactory9312 These people dont give a shit abt public peoples health. Most of them are not even doctors and havnt encountered ant ptnt. I personally know a nurse who after getting an electric shock had a non healing wound in her finger and pus was cmg out. Saw many drs including medical clg , took many medicines and was finally suggested to amputate the finger as it was not healing. This lady took Ayurvedic medicine for one or two months and her wound was completely healed. This happnd 4 to 5 yrs back and still perfectly ok. When we have these kind of examples right in front of our eyes , we can’t digest wot you people claim. Can be seen only as a prejusdistic mind jus to criticise not knowing anythng about it
@@kannanasokan987 ഏതെങ്കിലും ഡോക്ടർ നേഴ്സ് അവർ മിസ് പ്രാക്ടീസ് ചെയ്യുന്നതും ഒന്നും അല്ല ഇവിടുത്തെ വിഷയം. പ്രിൻസിപ്പിൽ ഉള്ള പ്രശ്നം ആണ് ഇവിടെ ചൂണ്ടികാണിക്കുന്നത്. ആയുർവേദതിന്റെ പ്രിൻസിപ്പ്പിൽ ആശാസ്ത്രിയമാണ്.
നമ്മുടെ ഭക്ഷണരീതി, ജീവിതരീതി,അച്ചടക്കം,ധ്യാനം, യോഗ,അതുപോലെ പല കണ്ടു പിടുത്തനങ്ങളും തപശക്തികൊണ്ട് നേടിയെടുത്തിട്ടുണ്ട്.. എനിക്ക് തോന്നുന്നത് എല്ലാറ്റിനെയും അവഗണിച്ചുകൊണ്ട് മെഡിക്കൽ ലോബിയുടെ പിണി യാളുകൾ..
Sad. But its so true
33 മിനുട്ട്..... കറൻറ് അടിപ്പിക്കുന്നത് പോലെ effect കിട്ടുന്നതിന് ആയുർവേദത്തിൽ ചില മാനസിക രോഗങ്ങളിൽ,(പൊട്ട) കിണറ്റിൽ തള്ളിയിടാൻ പോകും..ആ പേടി ഉണ്ടാക്കുന്ന effect current അടിപ്പിക്കുന്നതിന് തുല്യമാണ്..
മാനസികമായ അസുഖം എന്ന് പറഞ്ഞാൽ മനസ്സിന് അസുഖം എന്നാണ് അർഥം നല്ല ബുദ്ധിയുള്ളവരിലാണ് അത് ഉണ്ടാവാൻ കാരണം / അവന്റെ സഹജര്യം മാറിയാൽ താനെ മാറും/ ഉതാഹരണത്തിന് മദ്ധ്യം കഴിക്കുന്ന ഒരാൾക്ക് അതിന്റെ എഫീറ്റ് കുറയുന്നത് വരെ നല്ല സന്തോഷ വാനും അപഹർഷത ബോധമില്ലാതിരിക്കുകയും ചെയ്യും / എന്നത് പോലെ ഹലോ പതിയിൽ അതിന് ഗുളിക കൊടുക്കുന്നത് ഇവന്റെ ഞരമ്പ് വഴി ഇവൻ സന്തോഷ വാ നാവാനുള്ളു രാസ വസ്തുകൾ അതിൽ ചേരുന്നുണ്ടാവും / അല്ലാ' തെരോഗം മാറുന്നില്ല മരുന്ന് കഴിച്ചു കൊണ്ടെ ഇരിക്കണം/ സൈഡഫിറ്റ് ഉണ്ടാവുകയും ചെയ്യും / ഞാൻ എന്റെ ബുദ്ധികൊണ്ട് മനസ്സിലാക്കിയതാണ് എന്ന് മാത്രം അനുഭവങ്ങളൊന്നുമില്ല
യോഗയെ ആധുനികവൈദ്യശാസ്ത്രം എങ്ങനെയാണ് വിലയിരുത്തുന്നത്...
പുരാവസ്തു എന്ന സ്ഥിതിയ്ക്ക് അമൂല്യമാണ്
ഗജകേസരിയോഗം.. 🤗
it's another style of exercise
that's all
Plz watch Ravichandran sir debate regarding yoga
Neuro linguistic program
നെ പറ്റി ഒരു speech ചെയ്യണം
Quran says that Allah created heaven and earth in six days😆😆😆😆
Now we all know that the time taken by earth to rotate on it's axis is calculated as one day
Also time is different if you go away from earth to farther space.
Now,before creating the earth what calculation was used to measure time in which quran says Allah created heaven and earth in six days??????
No questions in stories 😜
@@haroldjis I am surprised that no atheists or other such people have raised this question.
Modern medicine : Evidence based medicine
Kabada Vaidhyam (skullduggery medicine) : Testimonial based medicine
Chiropracty
Acupuncture
Acupressure(part of Ayurveda)
WHO is a political organisation.
Use of scientific lingo.
Good discussion
Great job everyone! Polichu ❤️🔥👌🏽
Traditional Bone Setting (TSB) പോലെയുള്ള പാരമ്പര്യ ചികിത്സ രീതികൾ വിജയിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
Congrats & Keep Going.
19:42 Dr Abby Philips counter point "ADHEVADA POYENNU ARIYILLA" liked the way he told it
നീങ്ങളുടെ ബുദ്ധി കൊണ്ട് അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല / ഹാർട്ടി സെറെയും ലിവറിന്റെയും പോയന്റുകൾ കാലിൽ ഉണ്ട് അതു പോലെ വിരലിൽ മറ്റു അവയവങ്ങളിൽ ഇതൊക്കെയാണ് അക്കി പഞ്ചത് / എല്ലാ രോഗത്തിനും അത് പറ്റും എനിക്ക് അനുഭവമുണ്ട്, സ്വയം നമുക്ക് ചികിൽസിക്കാൻ പറ്റും
ലോകം കണ്ട ഏറ്റവും ഉഡായിപ്പ് ഫ്രോഡുകൾ ആണ് നാട് ഭരിക്കണ രാഷ്ട്രീയ ക്കാർ ഉദ്യോഗസ്ഥ മാഫിയ കളും പിന്നാ alternativeഉഡായിപ്പ് കാർ വിലസാതിരിക്കും ,ഒരു ജനതയ്ക്ക് അവർക്കർഹമായ Standard of living ലഭിക്കൂ
മരുന്ന് മാഫിയകളിൽ നിന്ന് കോടികൾ പിരിവ് വാങ്ങുന്നത് ആരാണ്.
അവരവർക്ക് ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കുമ്പോൾ ഉറഞ്ഞു തുള്ളിയിട്ട് കാര്യമില്ല...
Sir, stroke വന്ന ശേഷം ആയുർവ്വേദം ചെയ്തിട്ട് കുറെ മാറ്റം വരുന്നത് കാണുന്നുണ്ടല്ലോ. First treatment allopathy ചെയ്തിട്ടു
അത്ര മെച്ചം ആണെങ്കിൽ തിരിച്ചു പ്രയോഗിക്ക് - ആദ്യത്തെ treatment ആയുർവേദത്തിൽ കൊടുത്തു നോക്ക്, എത്ര പേര് പടം ആകാതെ തിരിച്ചു വരും എന്ന് അപ്പൊ അറിയാം. അശാസ്ത്രീയമായ ഒരു physiotherapy എന്നതിൽ അപ്പുറം ആയുർവേദം ഒരു ചുക്കും stroke ചികിത്സയിൽ ചെയ്യില്ല.
@@Mr-Nobody-K9 😄
15 or 20 years ന് മുൻ പ് stroke വന്ന് paralysis വന്നവർക്ക് ആയുർവേദം തന്നെയാണ് ചെയ്തിരുന്നത്..എൻ്റെ അമ്മയ്ക്ക് 30 years ന് മുമ്പ് stroke വന്ന് paralysis ആയി ഉടൻ തന്നെ ആയുർവേദം ചെയ്തു...complete cure ആയി...
Thanks for sharing
ആധുനിക അന്ധവിശ്വസികൾക്ക്
നല്ല നമസ്കാരം!!!
പോരാ... evidançe based അന്ധവിശ്വാസങ്ങൾക്ക്, ഒരു നല്ല നമസ്കാരം എന്നുവേണം...
⛑⛑⛑⛑⛑⛑Mano Roga vidakthanodu oru question
Dr Ethu vare etra mano rogikale poornamayi chikilsichu sukapeduthitundu
Manorogam poornamayum chikilsichu Marumo?
അവരക്കൊണ്ട് അസാധ്യം മരുന്ന് തന്നു ജീവിതകാലം മുഴുവൻ പാതി മയക്കത്തിലാക്കും, കുടുംബം വെളുപ്പിക്കും.
നമുക്ക് അറിയാത്തത് എല്ലാം കപടം ആണ്.... ഞങൾ മാത്രം ശരി....
അല്ല. ശാസ്ത്രീയമായി തെളിവ് തരാൻ കഴിയാത്തത് കൊണ്ടാണ് അവയെ കപടം എന്ന് വിളിക്കേണ്ടി വരുന്നത്
കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കടുത്ത മോഡേൺ മെഡിസിൻ വിമർശനത്തിനു ഇടയിട്ടുണ്ട്. ഇതേ പ്പറ്റി ഒന്ന് വിശദീകരിക്കാമോ.
ചക്ക തലയിൽ വീണ് മരിച്ചാലും കോമഡി മരണം
No no. Please mister. You are not supposed to ask these kind of questions.Its against modern medicines laws. You may need to take anothe 4 or 5 booster doses. Then everything will be alright
@@kannanasokan987 hey😁
യാതൊരടിസ്ഥാനവുമില്ലാത്ത ഇത്തരം ഉടായിപ്പുകളെ തടയേണ്ട സംവിധാനങ്ങൾ തന്നെ പലപ്പോഴും ഇത്തരക്കാർക്ക് കുഴലൂതുന്നു എന്നതാണ് അപലപനീയമായ കാര്യം.
ശെരിയാണ്.
സ്റ്റെഫി സർവ വ്യാപിയാണ്.
@@danielthomas5401 പിന്നല്ല!
ഹൃദ് രോഗം അല്ലേൽ ഹാർട് അറ്റാക് ഒരു പ്രാവശ്യം നിങ്ങളിൽ വന്നാൽ,,, പോട്ടെ പഞ്ചാര അല്ലേൽ ഷുഗർ ഒരു പ്രാവശ്യം നിങ്ങളിൽ വന്നാൽ അടിസ്ഥാനത്തിൽ പറ മേടം നിങ്ങൾക്ക് അതിനിയും വന്നട്ടില്ലാത്തത് പോലെ സ്വസ്തo ആയി വന്നത് ചികിത്സ നേടി മാറ്റി പഴയ പോലെ ജീവിക്കാൻ പറ്റുമോ???
@Shikar Shikars തീർച്ചയായും കഴിയും, കൃത്യമായ മെഡിസിനുകൾ കഴിച്ച് ഇതിന്റെ(ഷുഗർ/കൊളസ്ട്രോൾ) അളവിനെ ശരീരത്തിൽ നിലനിർത്തുവാനും ഹൃദ്രോഗികൾക്കുള്ള ചികിത്സകളും(ആൻജിയൊഗ്രം/ആൻജിയൊപ്ലാസ്ട്രി/പേസ്മേക്കർ ഇംപ്ലിമെന്റേഷൻ/ബൈപാസ് സർജറി)
വികസിപ്പക്കുവാൻ ആധുനിക വൈദ്യശാസ്ത്രം പ്രാപ്തമായതിന്റെ പരിണിതഫലമാണ് 1947 ൽ സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ശരാശരി ആയുർദൈർഘ്യം 31ആയിരുന്ന ഇന്ത്യയിൽ 2020 ആയപ്പൊ 69.6 ൽ എത്തി നില്ക്കുന്നതെങ്കിലും മനസിലാക്കുക.
ഹൃദ്രോഗ ചികിത്സയ്ക്കു ശേഷം കൃത്യമായ റെസ്റ്റ് പീരിയഡ് പൂർത്തിയാക്കിയ രോഗിക്ക് സാധാരണ ജീവിതം നയിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല.
@@stefythomas5052ഈ പറഞ്ഞ കാര്യം ചെയ്തു പോയി വളരെ താമസം ഇല്ലാതെ ഈ രോഗി ഇത് മൂലം മറ്റൊരു രോഗി കൂടി ആകും അപ്പോൾ അതിനും ചികിത്സ എന്ന പ്രേയോഗo.. നടത്തിക്കോ മേടം എന്നിട്ടും പറഞ്ഞോ ഇതിന് ഇന്ന മരുന്നു ദിവസം മൂന്ന് നേരo വെള്ളം തൊടാതെ കഴിക്കാൻ പോരെ,,, അപ്പോഴും ഓർക്കുക മേടം നമ്മുടെ ശരീരത്തിരുന്ന സാധന സാമഗ്രികൾ എല്ലാം പഴയത് തന്നെ അയിരുന്നു അത് ഇത് പോലുള്ള കെമിക്കൽ പ്രേക്രീയ മൂലം അടി വാങ്ങുന്നു എന്ന് ഒന്ന് മാറുമ്പോൾ മറ്റൊന്നായി തരും എന്ന് അത് തന്നെ ആണ് ഈ പറയുന്നവരുടെ ഒക്കെ ആവശ്യവും dear respected medam... 🙏
അലോപ്പതി മരുന്ന് (ആന്റീബയോട്ടിക്ക്) കഴിച്ച് കുടലിന് ആവശ്യമായ നല്ല അണുക്കൾ നഷ്ടമായവന് നല്ല അണുക്കൾ കിട്ടാൻ മല ചികിത്സ ചെയ്യുന്നു എന്ന് സാരം. ആൽബിയുടെ മോഡേൺ മരുന്നിന്റെ കുഴപ്പം ആൽബി തന്നെ സമ്മതിക്കുകയാണ്.
ഒരു ശാസ്ത്രബോധമുള്ള ആരോഗ്യ മന്ത്രി എന്നെങ്കിലും ഇന്ത്യയിൽ വരുമോ ?
IGNORANCE is the most EXPENSIVE human condition..
Dr Harsha Vardhan BJP health minister, WHO represented
N Nപിള്ളയുടെ നാടകത്തിന്ന് വിളിച്ചിട്ട് തോപ്പിൽ ഭാസിയുടെ നാടകം കളിക്കാൻ പറഞ്ഞാൻ നടക്കില്ല. ഭൂരിഭാഗത്തിൻറ അഞജത ചോദ്യം ചെയ്താൽ വോട്ട് പോകും
നാട്ടിൽ മുമ്പെങ്ങുമില്ലാത്ത തരത്തിൽ മുക്കിനും മൂലക്കും വരെ ഡയാലിസ് സെന്ററുകൾ കൊണ്ടു നിറഞ്ഞതും, മറ്റ് പല ഗുരുതരരോഗങ്ങൾ കൊണ്ട് നിറഞ്ഞതും, ശാസ്ത്രത്തിന്റെ കുത്തകക്കാർ എന്ന അഹങ്കാരവുമായി മനുഷ്യരെ മരുന്നു തീറ്റിക്കുന്ന കുറെ മനുഷ്യപ്പറ്റി ല്ലാത്തവരാണ് ആദ്യം നന്നാവേണ്ടത്, ആയൂർവേദവും ഹോമിയോയും പ്രകൃതി രീതികളും അനുവർത്തിക്കുന്നവർക്ക് രോഗങ്ങളെ പേടിക്കുകയേ വേണ്ട. എന്ന സത്യം മനസ്സിലാക്കുക - അഹങ്കാരം മാറ്റി വെച്ച് ജ്‌ഞാനം എന്താണ് എന്ന് അറിയാൻ ശ്രമിക്കുക. നിങ്ങളോടൊന്നും മറ്റൊന്നും പറയാനില്ല.
Great
അലോപ്പതയിൽ മാത്രമേ രോഗം മാറുകയുള്ളൂ അല്ലേ?😁😁😁
അലോപ്പതി കാലഹരണപ്പെട്ടു. ഇപ്പോൾ ഒരിടത്തും നിലവിലില്ല
Allopathy enthonna? Ee haniman paranja allopathy ano??
സുഹൃത്തേ! രോഗം മാറ്റുന്ന science ന് പറയുന്ന പേര് ''modern medicine" എന്നാണ്. അതിന് ഇന്ത്യനെന്നോ, ചൈനീസ് എന്നോ, ഗ്രീക്കെന്നോ, ഈജിപ്റ്റ് എന്നോ പാശ്ചാത്യമെന്നോ ജർമ്മനെന്നോ, മെസപ്പെട്ടോമിയൻ എന്നോ ഭേദമില്ല. ആധുനിക വൈദ്യം അത്രമാത്രം. പൗരാണിക കാലത്ത് ഈരാജ്യങ്ങളിലെല്ലാം തനത് ചികിത്സാരീതികൾ നിലനിന്നിരുന്നു. എന്നാൽ, science വികാസം പ്രാപിച്ച ഈ ആധുനിക കാലത്തും പ്രാചീനതയെ പുണരുന്നത്, തങ്ങൾ മാത്രം ശ്രേഷ്ഠർ, മറ്റുളളവർ മ്ലേച്ഛർ എന്ന വികല കാഴ്ചപ്പാട് മൂലമാണ്. ലോകത്ത് വൈദ്യം ഒന്നേയുള്ളു. ആധുനിക വൈദ്യം.chemistry യും physics ഉം ഗണിതവും ജീവശാസ്ത്രവും പോലെ. ജീവശാസ്ത്രം പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഭേദമില്ലല്ലോ.പിന്നെങ്ങിനെ അതിൽ ലീനമായ വൈദ്യശാസ്ത്രത്തിന് ഹോമിയോ, ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയ ഉൾപ്പിരിവുകൾ ഉണ്ടാകും. ഇനി അധവാ ഇവയിൽ എന്തെങ്കിലും ഫലപ്രാപ്തിയുള്ള മരുന്ന് ഉണ്ടെങ്കിൽ, അവയും ആധുനികവൈദ്യത്തിന്റെ ഭാഗമാണ്.എല്ലാ ശാഖയിൽ നിന്നും അറിവ് നേടിയാണ് ആധുനിക വൈദ്യം വികസിക്കുന്നത്. തെളിവ് കൊണ്ടുവന്ന് അതിലേയ്ക്ക് സംഭാവനകൾ നല്കുക.
@@drmuhammedfasil ഞാൻ പറഞ്ഞതു മനസ്സിലായില്ല അല്ലേ?😀😀😀
ഒരു സാധാരണ കാരന് എങ്ങനെ അലോപൊതി ഇന്ന് താങ്ങാൻ പറ്റാത്ത അവസ്ഥ എത്തിയില്ലേ. അതും കച്ചവടം ആയി മാറി
പെന്തക്കോസ്തുകാരുടെയും ധ്യാനകേന്ദ്രം നടത്തിപ്പുകാരുടെയും അനുഭവ സാക്ഷ്യമാണ് ഇന്ന് പല ആയുർ വേദ, ഹോമിയോ ചികിത്സകരും പിൻതുടരുന്നത്.
Swantam kunjinu cheria utricaria vannu ulla antihistamines ellam vaari tinnu avasanam chorichilum marate swasam muutalum kude aaitu valanju avasanam oru nalla alternative medicine kazinch sukam prapikumpol teerunnate ullu sirinte ee penthacose comparison. Atinu apuratek onnum illa siree. Angane orupadennam ee naatil und. Anbhava sambathum aaitu
@@kannanasokan987 അനുഭവ സാക്ഷ്യങ്ങൾ അനേകമുണ്ട്. അതാണ് ധ്യാന കേന്ദ്രങ്ങൾ ഉദാഹരണം പറഞ്ഞതും. ഇവിടെ വസ്തുതകളാണ് / യാഥാർത്ഥ്യങ്ങളാണ് / സയന്റിഫിക് എവിടെൻസ് ആണ് വേണ്ടത്. അല്ലാതെ അനുഭവ സാക്ഷ്യങ്ങളല്ല ആവശ്യം.
Very good
ആത്മീയതയുടെ മറവിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിൽ ബൗദ്ധീകതയുടെ മറവിൽ തട്ടിപ്പൊന്നും നടക്കുന്നില്ലേ...?
Exactly
മോള് bds പഠിച്ചതിന്റെ ബാക്കി ഒരു സ്റ്റെതസ്കോപ് അലമാരിയിൽ ഇരിപ്പുണ്ട്. അതെടുത്ത് തോളിൽ ഇട്ട ഒരു ഫോട്ടോയും എടുത്ത് ഞാനും തുടങ്ങാൻ പോവുകയാണ് ഒരു ലൈഫ് സ്റ്റൈൽ മെഡിക്കൽ ചാനൽ.
ഈ പണി ആണ് നിങ്ങള്ക്ക് പറ്റിയത് 🎉🎉🎉🎉
ഹോമിയോപ്പതി കഴിക്കുന്ന മനുഷ്യർക്ക് രോഗം മാറുന്നത് വെറും തോന്നലാണ് എന്ന വാദം അംഗീകരിച്ചാൽ തന്നെ പക്ഷികൾക്കും, മൃഗങ്ങൾക്കും, വൃക്ഷങ്ങൾക്കും ഹോമിയോ മരുന്നുകൾ രോഗം മാറ്റുന്നത് തോന്നലാണോ?
Govt.should not promote ayush.
അലമുട്ടിയാൽ ചേരയും കടിക്കും. ഈ discussion അതുപോലെ ഒന്നാണ്. ഇതിനെ ആ രീതിയിൽ കണ്ടൽ മതി
ഹലോ പതി സേവനത്തിൽ നിന്നും കച്ചവ്യത്തിലേക്ക് മാറിയതാണ് കുഴപ്പം യമ്മർജൻസി ഒഴിച്ചു ബാ കി ദിർഗമായ അസുഖങ്ങളൊക്കെ ഹോമിയോപതിക്ക് വിടാം /
ningal parayunnathu daivam illa.. ithinte title thanne kapada daivam enna nu.
AP poll sariyaya daivam undallo??
മലയാളം വായിക്കാൻ അറിയില്ല അല്ലെ
Accu puncture onnum evide illa
👍
Good discussion sir, thanks 👍
ആലോതി doctors ഇപ്പോൾ holistic medicine practice ചെയ്യുന്നുണ്ടല്ലോ
Isro scientist naranga veykunna pole kandal mathy. It's an individuals problem.
ഈ ചർച്ചയിലുള്ള Drs ൽ ആരെങ്കിലും തലയിൽ എണ്ണ തേയ്കാത്തവരുണ്ടോ ? ആയുർവ്വേദം കൊണ്ടromeo കൊണ്ടും ഒരുപാട് ഗുണങ്ങൾ കിട്ടിയിട്ടുണ്ട്. Emergency യ്ക്ക് allopathy അത്യാവശ്യം. അത്രയും ആണ് കാര്യങ്ങൾ. Ayurvedic hospitals ന് എന്തുകൊണ്ട് Surgery തുടങ്ങിയവ അനുവദിയ്ക്കുന്നില്ല നിങ്ങൾ കാരണം. അതാണ് വാസ്തവം.
👍❤️
👍❤❤👌
Dr, ആലോപ്പതി medicine തെറ്റായി prescribe പല കുഴപ്പങ്ങളും സംഭവിക്കുന്നില്ലേ. മാത്രമല്ല പല മരുന്നുകളും വലിയ side effect ഉം.
Thettayi prescribe cheyyunath oru doctorinte ethical preshnaman. Maathramalla Modern medicinte Side effects ellam krithyamay Trial and erroriloode Measuredum aan. Try to understand more about Rcts and pharma tests.
സെൽഫ് ഗോളായി പോയല്ലോ
allopathy and modern medicine is different 🙏
പാലാരിവട്ടം പാലം പൊളിഞ്ഞു അതുകൊണ്ട് modern എഞ്ചിനീയറിംഗ് തെറ്റാണ് സുറുക്കി വച് പാലം ഉണ്ടാക്കുന്നത് മാത്രം ആണ് ശെരി
♥️
What about allopathy medicine side effects, all are drama by allopathy mafia
മോഡേൺ മരുന്നു കൾ മുഴുവൻ സയന്റിഫിക്കാണൊ
അതെ
Yes
അലോപ്പതി മാത്രം നേർവഴി എന്ന ഇക്കൂട്ടരുടെ വാദത്തിന്റെ പിന്നിൽ ആരാണെന്ന് തിരിച്ചറിയാൻ അഞ്ചും അഞ്ചും കൂട്ടിയാൽ പത്ത് എന്ന് കിട്ടുന്ന സാമാന്യ ബുദ്ധികൾക്ക് മനസ്സിലാവും !
ഇവന്മാർക്ക് ഇപ്പൊൾ ആള് കുറഞ്ഞു വരുന്നു എപ്പോൾ ഇങ്ങനെ തന്നെ,😄😄😄
True
Gret sar
മമ്മൂട്ടിയും സ്വരാജുമായുള്ള താരതമ്യം മോശമായി. അഭിനയകലയിൽ മികച്ചവരും, ദേശീയ അവാർഡ് കരസ്ഥമാക്കിയവരുമായ രണ്ടുപേരിൽ ഒരാളെ കപടചികിത്സയുടെ പ്രതിബിംബമായി കാണുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കണം.
സിനിമയിലെ കഥാപാത്രത്തെയാണ് ഉദ്ദേശിച്ചത്..
ദയനീയ comparioson
അത് നിങ്ങൾടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ്.അവർ 2പേരും മികച്ച അഭിനേതാക്കൾ ആണ്.
ആരിഫ് സർ adress ചെയ്തത് എന്താണെന്നു മനസിലാക്കൂ..
അല്ലാണ്ട് കപട ചികിത്സയുടെ പ്രതിബിബം ആണ് ഒരാൾ എന്നർത്ഥമില്ല
മമ്മൂട്ടിയുടെ സിനിമയാണെന്ന് പറഞ്ഞ് സുരാജിന്റെ സിനിമയാണ് കാട്ടിയത്. ഇനി സുരാജിന്റെ സിനിമയാണെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ സിനിമ കാണിച്ചാലും same effect. മമ്മൂട്ടി ആരെയും അനുകരിക്കാറില്ല.
കേരളത്തിൽ സൈക്കോളജി സ്ററുകളെ സൈക്യാട്റിസ്ററുകൾ വിലകുറച്ചു കാണുന്നു
ആദ്യം വേണ്ടത് കേന്ദ്ര സർക്കാരിന്റെ ഈ ആയുഷ് വകുപ്പ് നിർത്തലാക്കുകയാണ്...
സ്ഥിരം മഞ്ഞപിത്തം തന്നെ വിഷയം, തൻ്റെ മനസ്സിനും മഞ്ഞപ്പിത്തംബാധിച്ചോ?
പറഞ്ഞിട്ടു കാര്യമില്ല. എന്റെ പുത്രനു കുഞ്ഞിലെ പാലു കൊടുത്തപ്പോൾ ഒരിക്കൽ പാൽ പാട കുറച്ചു വന്നു അവനതവിടെ വച്ചിട്ടോടിപോയി. അതിനു ശേഷം അവൻ പാലുകുടിച്ചിട്ടില്ല. അവനിപ്പോൾ 27 വയസ്സായി. ഇതുപോലാണ് മതവും അന്തവിശ്വസവും
ഭാ ഭാ രാംദേവിൻ്റെ ചികിത്സ എങ്ങിനെ.
ആയൂർവേദിക് സിമൻ്റ് വരെ അയാളുടെ കയ്യിലുണ്ട്.
അമ്പമ്പട rajagirikkutta
I feel like a sponsored a programming..
രോഗം വന്ന് മരിക്കുന്നവരേക്കാൾ മരുന്നുകളുടെ പാർശ്വ ഫലം കൊണ്ടാണെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ദനും മണിപാൽ സർവകലാശാല മുൻ വൈസ് ചെയർമാനുമായിരുന്ന ഡോ. ബി എം ഹെഡ്ഗെ പറഞ്ഞിട്ടുണ്ട്.
കൊറോണ സമയത്ത് ഇന്ത്യൻ ഓഹരി വിപണി ഇടിഞ്ഞ പോഴും ഏറ്റവുംമധികം നേട്ടമുണ്ടാക്കിയത് മരുന്നു കമ്പനികളാണ്. അത് രോഗികളുടെ എണ്ണം വർദ്ധിച്ചത് കൊണ്ടാണോ ? ചിന്തിച്ചാൽ ഉത്തരം കിട്ടും.
BM Hegde muzhuvan mis information aan aalukalilek ethikunnath. Pullide Ted speakil thanne ezhuthitund, don't recommend for medical advice. Swantham business koottan modern medicine theri parayunna Bhooloka Mandan BM Hegde
@@fitnesssciencemalayalam7296 അതെങ്ങനെ നിങ്ങൾക്ക് ഉറപ്പിച്ച് പറയാനാകും ?
@@fitnesssciencemalayalam7296
കൊലോപ്പതിക്ക് എതിരായി സംസാരിക്കുന്നവർ മണ്ഡന്മാരോ??
@@mandalaarts9376 Simple aan Ayaal parayynna kaarayangal Poy refer cheythal mathy.
Allopathye kuttam paranjal udayipu....allopathy ellam matuna amruthu...onnu podey....ningalku matre budhi ulu??? Baki ullavanmaroke pottanmaranalo...you ppl are the best frauds...
Oru sathyam paranjotte ayurvedam, homeo ellathinekalum valuthe enne avakashapedunna allopathikarkkum amaratwam sadyamallaaaa....so athum poornamallaa.....surgery cheythittum allopathy medicine kayichittum rogam marathe manushar marikkunuuu....ayurveda, homeo kayiche rogam marunnathum kanunundeee.....the reality is different.....You said your only limited knowledge.....But the real knowledge is very vast
ആരിഫ് ഫസ്ററിയിറിൽ പ്രാക്ടീസ് ചെയ്യുന്നു അതേസമയം 20 ബെഡെഡ് ഹോസ്പിറ്റൽ നടത്തുകയു൦ ചെയ്യുകയും ചെയ്യുന്നു
പച്ചകള്ള൦ പറയരുത്
ഒരു ചികിൽസാ രീതിയേയും തരം താഴ്ത്താൻ പറ്റില്ല. താൻ പഠിച്ചത് മാത്രം ശരി എന്ന ചിന്ത ശരിയല്ല.
വിഷകല്ലു ചികിത്സ ശരിയാണോ?
എന്നാ പിന്നെ ഗൗളി ശാസ്ത്രവും അംഗീകരിക്കേണ്ടി വരുമല്ലോ...
വ്യാജന അല്ലേടാവേ
മോഹനൻ വൈദ്യർ ജീവിച്ചിരുന്നെങ്കിൽ പുള്ളിയെകൂടി ഉൾപെടുത്താമായിരുന്നു 😀
തള്ളല്ലേ മോനേ ആരഫേ
താൻ വെരിക്കോസ് കണ്ടിട്ടു പോലുമില്ല മോനേ
അലോപ്പതിക്കാർ ആയുർവേദത്തെ കുറ്റംപറയും ആയുർവേദക്കാർ ഹോമിയോ നെ എതിർക്കും എല്ലാർക്കും ബിസിനെസ്സ് ആണ് മുഘ്യം
ആലോപ്പതിയിൽ നല്ല ചികിത്സഎല്ലാറ്റിനും ഉണ്ടായിരുന്നെങ്കിൽ STD ഭൂത്തു പൂട്ടിപ്പോയ രീതിയിൽ ഹോമിയോ, ആയുർവേദ ആയുഷ് രീതികളെല്ലാം പൂട്ടിപ്പോവുമായിരുന്നു
ശാസ്ത്രം . സയൻസ്. ഇതിനെ ഒന്നു വിശദീകരിക്കാമൊ . മോഡേൺ മെഡിസിൻ എന്തായാലും സൈഡ് ഇഫക്ട് ഇല്ല എന്നു ഉറപ്പിക്കാൻ കഴിയുമൊ .
ശാസിക്കപ്പെടുന്നതെന്തോ അത് ശാസ്ത്രം. ഉദാ: വടക്കോട്ട് തല വച്ചുറങ്ങരുത്, രാത്രി ചൂളമടിക്കരുത്, ശനിയാഴ്ച രോഗീസന്ദർശനം പാടില്ല, വിനായക ചതുർത്ഥിനാൾ ചന്ദ്രനെ കാണരുത്, ചന്ദ്രഗ്രഹണം കഴിഞ്ഞാൽ കുളിക്കണം ,അതിന് മുന്പ് പാകം ചെയ്ത ആഹാരം കഴിക്കരുത്., etc. Science ഒരു methodology ആണ്. അതിന് അതിന്റേതായ ഒരു രീതിയുണ്ട്. Action ഉണ്ടെങ്കിൽ reaction ഉം ഉണ്ട്.
നിങ്ങൾ ആയുർവ്വേദം, ഹോമിയോ, സിദ്ധ മുതലായ ചികിത്സാ പഠിച്ചവരാണോ
കാപട്യം തിരിച്ചറിയാൻ കാപട്യം പഠിക്കേണ്ട.സയൻസ് അറിഞ്ഞാൽ മതി.
😆😅😅😅😅😅😅😅😅🤣🤣😁😁😁😁Aaarkku Venam
Ippozhanu,,Dr,Manoj Johnson paranjathinu seshamanu,Ellavarum parayan.Thudanjiyathu,..Glutton,and,Life style
ഏതാനും വര്ഷങ്ങള്ക്കു മുൻപ് മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം ചെയ്തപ്പോൾ ഹോമിയോ ഡോക്ടർമാർ അവിടെ ഹോമിയോ മുട്ടായി വിതരണം ചെയ്തു.കോഴിക്കോട് ഹോമിയോ കോളേജിൽ ആലപ്പുഴക്കാരനായ ഡോക്ടർ ഉണ്ടായിരുന്നു. വീട്ടിൽ നല്ല പ്രാക്ടീസ്. Cancer വരെ ചിക്കസൽസിക്കും 😀.രോഗികളുടെ ഇടയിൽ ഡോക്ടറുടെ ഏജന്റ് മാർ ഡോക്ടർ ചികക്സിച്ചു cancer ഭേദമാക്കിയ വ്യാജ കഥകൾ പറഞ്ഞു വിശ്വസിപ്പിക്കുന്നും.
30 വർഷമായി ഹോമിയോ മരുന്നു കഴിച്ച് മോഡേൺ അസുഖങ്ങളില്ലാതെ ജീവിക്കുന്നു , മോഡേൺ മെഡിസിൻ ഫാഷിസവും ഭീതി വ്യാപാരവും ഇല്ലാതാക്കണം.
പാ
ആരിഫ് ഉണ്ടെങ്കിൽ ഉറപ്പിച്ചോ കാശ് വാങ്ങിയുള്ള പണിയാണ്
കാശ് കൊടുത്താൽ വാപ്പാനെ വരെ മാ .......... പറയും
ലോകം പിറവി എടുക്കും മുമ്പേ ഉണ്ടായിരുന്ന ചികിത്സ അല്ലേ ഇത്...
ഈ ചികിത്സ വന്നതോട് കൂടി സമയം ആരോഗ്യം സമ്പത് എല്ലാം പാഴായി തുടങ്ങി.
കേരളം ആരോഗ്യ മേഖലയിൽ മുന്നിലാണ് . എന്താ കാരണം?
ഏറ്റവും കൂടുതൽ കിഡ്നി , കാൻസർ .... രോഗികൾ കാശുപത്രികൾ ഒക്കെ ഇവിടെ അല്ലേ..
അറിവില്ലന്ന് അറിവില്ലാത്ത ഒരു കൂട്ടം സമൂഹമായി കേരളക്കര മാറി. അതേ ആ നിലയിൽ സൃഷ്ടിച്ച് എടുത്തു.
ഭയം വിതച്ച് ലാഭം കൊയ്യുന്ന ഒരു കൂട്ടം രാക്ഷസുകൾ.
ജനിക്കാനും മരിക്കാനും കാശുപത്രികൾ വേണം പോലും...
മഹാരോഗിയാക്കാൻ പ്രാപ്തിയുള്ള ചികിത്സാ നിർണയ രീതികളും ചികിത്സയും...
എന്ത് കൊണ്ടും മെച്ചമാണ് മറ്റു ചികിത്സകൾ അതിന്റെ തനതായ ശൈലി പിന്തുടർന്ന് ചികിൽസിച്ചാൽ.
നിർഭാഗ്യകരം മറ്റു ചികിത്സകളും അവരുടെ പാരമ്പര്യത വിട്ട് കളയുന്നു.
വളരെ ചുരുക്കം ചില ചികിത്സകർ ഒഴികെ.
ആയുർവേദം ചികിത്സയേ അല്ല ശാസ്ത്രം തന്നെ പറയുന്നുന്നു
പിന്നെ എന്ത് കൊണ്ട് ഇങ്ങനെ
ഡോക്ടർ മാർ പറയും പോലെ അല്ല കാര്യങ്ങൾ . മഞ്ഞപ്പിത്തം വസൂരി തുടങ്ങിയ രോഗങ്ങൾക്ക് അലോപ്പതിയിൽ ഇന്നും ഫലപ്രദമായ മരുന്നില്ല. മഞ്ഞപ്പിത്തം വന്ന് കിടപ്പിലായ ഞാൻ ആയൂർവേ ഭചിൽ സ കൊണ്ടാണ് േഭദമായത് സ്ട്രോക്ക് വന്ന എന്റെ അമ്മയെ പെരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആയൂർവേദ മരുന്നെടുക്കുന്നതാണ് നല്ലത് എന്നാണ് പറഞ്ഞത്.
Vaiilatha ouru mammutty Katha.
Thangal ithra viddhiyanoo
നിങ്ങളും മനോരോഗ വിദഗ്ദരെ കാണണമെന്ന് തോന്നുന്നു