ഇപ്പോഴും വിറക് അടുപ്പിൽ വെച്ചാണ് ചോറ് വെയ്ക്കുന്നത്. ബാക്കിയെല്ലാം ഗ്യാസ് അടുപ്പിൽ... പറ്റിയാൽ ഭാവിയിൽ ഒരെണ്ണം മേടിക്കണം 😊😊😊. എന്തായാലും ഡോക്ടർ ഗുണവും ദോഷവുംശ്രദ്ധിക്കേണ്ടതും പറഞ്ഞല്ലോ Thanks Dr 👍👍👍👍👍👍👍
Air-frying equipment is not known to cause cancer, but the process of air frying does result in the formation of certain compounds, like acrylamide, that are linked to cancer development. Acrylamide is classified as a probable human carcinogen. Acrylamide is formed when foods are heated to temperatures above 120 degrees Celsius (120°C) or 250 degrees Fahrenheit (250°F). During the heating process, a series of chemical reactions (called the “Maillard reaction”) involving sugars and amino acids contained in food results in the formation of acrylamide. Foods that are high in carbohydrates, such as potato chips, French fries, and baked goods contain the highest levels of acrylamide, but fish, meat, and vegetables produce smaller amounts of acrylamide when cooked.
We always need the Maillard reaction ( non enzymatic browning) when we frying fish, French fry ,chicken kebab, paripp vada etc , acrylamide gradually killing nerves system such as muscle weakness , numbness in hand . മീൻ കരിച്ച് പൊരിക്കുന്നതിനേക്കാൾ ടേസ്റ്റ് ടെൻഡർ ആയി പൊരിക്കുന്നതാണ് സ്പെഷ്യലി നെയ്മീൻ etc
Good aluminium vessel is ok . Cook and remove food from it after cooking . Our ancestors used it and seriously they did not have any problem . Try using more of Steel, cast iron and clay .
Good one. I thought being a Doctor you might be ignorant of these equipments and their utilities. In fact these equipments are much better for food preparation which otherwise we use lots of oil. They don’t contribute any health issues except deep frying!
ഡോക്ടർ ഞങ്ങളുടെ മുത്താണ്.... ഇന്നലെ വീട്ടിൽ microwave oven വാങ്ങി... ഇതുവരെ ഒന്നും cook ചെയ്തില്ല.... ഒരു പേടി ഉണ്ടായിരുന്നു ഇതിൽ നമ്മൾ cook ചെയ്തു ഉണ്ടാക്കി കഴിക്കുമ്പോൾ അത് safe ആണോ എന്നു.. ഇപ്പോൾ clear ആയി... എണ്ണ പരമാവധി കുറച്ചു use cheyam..പിന്നെ ഒറ്റ പ്രശ്‌നം കറന്റ് ചാർജ് കൂടുമെന്ന.... എന്നാലും ഇടക്ക് അല്ലെ ഉള്ളു.... വളരെ ഉപകാരം doctor....🥰
Air fryers may have a certain coating on their interior. It is said that at high temperatures and high-intensity air blasts, this coating might get into the food. Is that true?
Electric oven എന്നാൽ എലെക്ട്രിസിറ്റി ഉപയോഗിച്ച് Bake/Grill. തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ഉപകരണം ഈ ഉപകരണം ഒരുപാട് electricity ഉപയോഗിച്ച് വർക്ക് ചെയ്യുന്നതാണ്. Microwave oven പലതരം ഉണ്ട്. Normal microwave oven. ഫുഡ് ചൂടാക്കാൻ മാത്രം അല്ലെങ്കിൽ ചെറിയ കുക്കിംഗ് എല്ലാം നടത്താം. Microwave SAFE എന്ന് എഴുതിയ പത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. അല്ലെങ്കിൽ പത്രം ചീത്ത ആകും ഫുഡും ചീത്ത ആകും. ശരിക്കും അറിയണം ചില കാര്യങ്ങൾ അതിൽ ചെയ്യാൻ അല്ലെങ്കിൽ വളരെ അപകടം പിടിച്ച ഉപകരണം ആണ് microwave oven. Combination microwave. ഇതിൽ ഫുഡ് electric ovan പോലെ grill ചെയ്യാൻ കൂടി സാധിക്കും സൈസ് ചെറുതായതിനാൽ ചെറിയ ഫാമിലിക്ക് ഗ്രിൽ ചെയ്യാൻ ഇത് നല്ലതു ആണ്. ഏറ്റവും നല്ലത് എയർ ഫ്രയർ ആണ്.
Electric oven എന്നു പറഞ്ഞാൽ അത് ചൂട് ക്രിയേറ്റ് ചെയ്യുന്നത് electrical coil ചൂടാകുമ്പോൾ ഉണ്ടാകുന്ന താപനില വച്ചിട്ടാണ് മറിച്ച് മൈക്രോവോവൻ high temperature Light ൻ്റെ Waves കടത്തിവിട്ടു കൊണ്ടാണ്. അതു കൊണ്ടാണ് ആളുകൾക്ക് പേടി.
റൈസ് കുക്കർ എങ്ങനെയാ.
അതു കൂടി ഉൾപ്പെടുത്താമായിരുന്നു.
വീഡിയോ ചെയ്യാമോ.
ഒരുപാട് പേര് അറിയാൻ ആഗ്രഹിക്കുന്നതായിരിക്കും.
കുറെ നാളായി ഇതറിയാൻ ആഗ്രഹിച്ചു, ഇപ്പോൾ അറിഞ്ഞത് സന്തോഷം
അപ്പൊ Frayar ധൈര്യമായി ഉപയോഗിക്കാ൦.എണ്ണ തീരെ ഉപയോഗിക്കലില്ല.Thanks.
ഈ വീഡിയോ വളരെ ഉപകാരമായി സാർ ഞാൻ കുറേ നാളായി air friyer വാങ്ങാൻ ആഗ്രഹിച്ചിരുന്നു. അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ കാത്തിരുന്നു Thank you sir
Doctor നിങ്ങൾ ഒരു മജീഷ്യൻ ആണോ നമ്മെ യന്തു മനസ്സിൽവിചാരിച്ചുവോ അപ്പോയേക്ക് നിങ്ങൾ വീഡിയോഇടും thanks doctor ❤
Sathyam
That is artificial intelligence 👍
Sathyam
മനസ്സിൽ ഡൌട്ട് ഉള്ള പല കാര്യങ്ങളുമായിരിക്കും sir വീഡിയോ ഇടുന്നത്. ജസകല്ലാഹു ഖൈർ ഡോക്ടർ ❤
Ovenil.ella vidhanthilulla platum vekkan pattumo doctor.. pls..answer me..clear..pls
ഇപ്പോഴും വിറക് അടുപ്പിൽ വെച്ചാണ് ചോറ് വെയ്ക്കുന്നത്. ബാക്കിയെല്ലാം ഗ്യാസ് അടുപ്പിൽ... പറ്റിയാൽ ഭാവിയിൽ ഒരെണ്ണം മേടിക്കണം 😊😊😊. എന്തായാലും ഡോക്ടർ ഗുണവും ദോഷവുംശ്രദ്ധിക്കേണ്ടതും പറഞ്ഞല്ലോ Thanks Dr 👍👍👍👍👍👍👍
കറന്റ് ബിൽ കൊടുക്കാൻ പൈസ ഉണ്ടെങ്കിൽ കുഴപ്പമില്ല.......1500 w ആണ്......😅
Dont buy Microwave oven. Japan has banned it in their country because of health hazards.
Same
Nonestic pathrangal upayogikkunnathil prashnamundo
Air-frying equipment is not known to cause cancer, but the process of air frying does result in the formation of certain compounds, like acrylamide, that are linked to cancer development. Acrylamide is classified as a probable human carcinogen. Acrylamide is formed when foods are heated to temperatures above 120 degrees Celsius (120°C) or 250 degrees Fahrenheit (250°F). During the heating process, a series of chemical reactions (called the “Maillard reaction”) involving sugars and amino acids contained in food results in the formation of acrylamide. Foods that are high in carbohydrates, such as potato chips, French fries, and baked goods contain the highest levels of acrylamide, but fish, meat, and vegetables produce smaller amounts of acrylamide when cooked.
Doctor fear of death ne patti oru video cheyyamo.what is the prcess of death
Pla share ur time management sir, time engane manage cheyyum, prethekich orupad karynagal cheyd theerkan ullapol, time engane manage cheyyum
അകാലനാര കുറിച്ച് വീഡിയോ ഇടുമോ എങനെ മാറ്റാം video please
Biotin കൂടുതൽ ഉള്ള food കഴിക്കു.. Also protein rich food.
മയോനൈസ് നല്ലതാണോ ? അതിനെ കുറിച്ച് onn parayane doctor
Dr thanks ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം
We always need the Maillard reaction ( non enzymatic browning) when we frying fish, French fry ,chicken kebab, paripp vada etc , acrylamide gradually killing nerves system such as muscle weakness , numbness in hand . മീൻ കരിച്ച് പൊരിക്കുന്നതിനേക്കാൾ ടേസ്റ്റ് ടെൻഡർ ആയി പൊരിക്കുന്നതാണ് സ്പെഷ്യലി നെയ്മീൻ etc
What's maillard reaction ?
Thankyou Dr…kathirunna video ….ithe same process thanneyaano induction top ,infrared cooker lokke…
റൈസ് കുക്കറിന്റെ ഉബയോഗം നല്ലതാണോ ഒരു വിഡിയോ ചെയ്യുമോ
ഗ്യാസിൽ direct ആയി ചപ്പാത്തി ചുട്ടാൽ problems ഉണ്ടോ?
Stroke ne kurich vedio edumo
Eth munne ariyan kaziyumo
Inner bowl is made up of aluminium in most of the air fryer. Is it harmful?
Teflon coating use cheyamo microwave ovenil
ഞങ്ങൾ ഇപ്പോഴും വിറക് അടുപ്പാണ് ഉപയോഗിക്കാറ്
വിറക് അടുപ്പ് അത്ര നല്ലതൊന്നും അല്ല. ഏറ്റവും അധികം പരിസ്ഥിതി മലിനീകരണം വരുത്തുന്ന ഒന്നാണ് വിറകടുപ്പ്.
@@SambathikaChinthakal🙄
Better life ന് butter നല്ലതാണോ
What is difference between micro oven and air fryer
നന്ദി ഡോക്ടർ ❤
ഇപ്പൊൾ സയൻസ് പറയുന്നത് virakaduppil pajakam അത്ര നല്ലതല്ല ennane.
Thank you dr.... Njan request cheythirunnu ee video
ഞാനും വാങ്ങി offer നു ഒരു airfryer. മക്കൾക്കു potato ഫ്രൈ ഉണ്ടാക്കി kodukkum ഇപ്പൊ.
Evduna vagiye ? Company edha ??
@@sahlasalu4018 impex
Kollam
കമ്പനി ഏതാ എനിക്ക് വാങ്ങാൻ ആണ്
Impex
Air fryer use chythu thudangyapo weight oke koranju cholesterol oke koranju😊😊
Sir,
We hav OTG instead of Microwave. We use it for grilling and baking. Anything to take care..?
Microwave oven illenkil ippo life illa...useful
Aluminium cookeril rice vekkunnathu cancernu karanamakumo ? (Cooker nte vashar chudakumbol problem undoo) pls reply dr
Good aluminium vessel is ok . Cook and remove food from it after cooking . Our ancestors used it and seriously they did not have any problem .
Try using more of Steel, cast iron and clay .
Good എൻ്റെ സംശയം തീർന്നു
Kashathile koyupine kurich oru video cheyumooo
Fake sunflower oils use cheyyunathinekaal nallathaanu airfryer
Egg thodu kalanjathanegilum pottitherikkum micro wave ovenil
Dr otg , microwave ഏതാ നല്ലത്
😂😂😂ithu cooking channel l choikunnathanu best
OTG coil anu
Thank you doctor🙏Air fryer vangano ennoru confusionil aayirunnu
Good one. I thought being a Doctor you might be ignorant of these equipments and their utilities. In fact these equipments are much better for food preparation which otherwise we use lots of oil. They don’t contribute any health issues except deep frying!
We can bake in microwave
kitchen slab ന്റെ height, scientific അല്ലാത്തതിനാൽ പലർക്കും കഴുത്തിന്റെ ബാക്കിൽ തെയ്മാനം ഉണ്ട്. അതിനെ കുറിച്ച് ഒരു video ചെയ്താൽ നന്നായിരുന്നു.
Thanks for the expert advice.
കുക്കറിൽ rice പാകം ചെയ്യാൻ പറ്റുമോ, or ricecokker
Cooker il cheyam but careful ayt cheyuka illenkil danger aanu
Njan chodhicharnu ee topic cheyamo enu... Offer undayitalla... Fish fry oke kazhikanamnund, cholesterol nte karyam orkumpo compromise cheyuva...
Fish fry ചെയ്യാൻ പാൻ ചൂടായാൽ വാഴ ഇല വെച്ച് അതിൽ ഒരു spoon ഓയിൽ മാത്രം ഒഴിച്ച് അതിൽ fish വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം.
Why did uk had banned micro waves using at home or hotel ? If it’s cancer free ?
Only for defrost use can be used in uk ..
Overcrowding of food is more problematic with microwave oven not air fryer
Whether we can place the items directly to the air fryer or we can use silicon vessels or cooking sheet. Which is better. Can you please suggest
Very informative. Thank you so much doctor.
Sir, in microwave oven the heat is generated by molecular vibration. It may change the characteristics of food.so r u sure it is safe enough.
Hi Dr ..can you please do a vedio about recurrent tonsillitis in adults?
Dr,can you a video on bulletproof coffee, breakfast smoothies
ഡോക്ടർ ഞങ്ങളുടെ മുത്താണ്.... ഇന്നലെ വീട്ടിൽ microwave oven വാങ്ങി... ഇതുവരെ ഒന്നും cook ചെയ്തില്ല.... ഒരു പേടി ഉണ്ടായിരുന്നു ഇതിൽ നമ്മൾ cook ചെയ്തു ഉണ്ടാക്കി കഴിക്കുമ്പോൾ അത് safe ആണോ എന്നു.. ഇപ്പോൾ clear ആയി... എണ്ണ പരമാവധി കുറച്ചു use cheyam..പിന്നെ ഒറ്റ പ്രശ്‌നം കറന്റ് ചാർജ് കൂടുമെന്ന.... എന്നാലും ഇടക്ക് അല്ലെ ഉള്ളു.... വളരെ ഉപകാരം doctor....🥰
Dr, Can you make a video on peripheral neuropathy ?
Correct😃 doctor read minds of people. Thank you
ഡോക്ടർ നെ ഞാനും ഫേമലി യും സാറ്റർഡേ ദുബായ് ഇൽ വെച്ച് മീറ്റ് ചെയ്തു. LF Gym nte inauguration nu sir vannapol. AL WASL VILLAGE. MUHAISNAh 4. Dubai
Very informative and daily life related expecting more vdeos like this Thank you so much❤
😢 eppo njan pedikaaranam cook cheyathe aanu kazhikunnad, salad okke aanu kazhikunnad
Microwave safe ennu paranju kittunathu ellam plastic anallo..athu use cheyyamo
Chila plastic microvave safe nn prathegam ezhuthyava use cheya
Dr......kuttigal allarayittum good behavior aganne kuttigallil undakkam?
Dr thala virayalinipatti oru video cheyyamo❤
Air fryers may have a certain coating on their interior. It is said that at high temperatures and high-intensity air blasts, this coating might get into the food. Is that true?
No........ Teflon melting point 372 degree
Is there any course for to improve self confidence and increase communication skill in work place
കുട്ടപ്പായി ഏതു ഓവൻ ആണ് ഉപയോഗിക്കുന്നത് .😂
Your video 👍👍👍
😂😂😂
Air frier edakokke use chyyarunda ,aluminiunium foill aanu use cheyyunnathu
Air fryeril aluminum foil use cheythal thee pidikkan sadhyatha und. Take care
What about otg?
Can we make idli in air fryer?
Thanks docter😊❤
Air friyer inner meterial non stick panel alle varunnath. Ith use cheyyanath nallathano? Stainless steel model noki edukenda avashyamundo?
Thank you doctor ❤. Can u pls do a vdo about Biotorium magnet therapy 😊
ഗ്യാസ് stove ൽ തവ ഇല്ലാതെ ചപ്പാത്തി ചുടുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?
North indians okke pure ayt chappathy make cheyunath angane aanu chilar oru grilled polulla item vechit aa coil nu mukalil ittum cheyarubd
Cooker il rice vaikunnathe konde problem undo?
Pls reply
Thank you 👍 Informative
കുക്കറിൽ ചോറ് വച്ചാൽ കുഴപ്പമുണ്ടോ?
Air fryer ile TEFLON coating safe ano?
Fridgil ninnu eduthathinusesham ethra samayam wait cheyyanam microwavil choodakkan?
Direct ചെയ്യാം
Sir Saudi Arabiayil airfrier offer price lum free aayum okkey ippol kittunnund 😅
Valare kalamayulla doubt aayirunnu clear aayi🙂🙂
Thank you doctor orupad search cheitha video aan
Well said sir thank you
Thank you doctor...love from coorg❤
informative sir... thanks ❤❤❤
Thanks Doctor
Very good n useful information thank u Dr 👍
Ella fried items air frier il undakkan pattumo? Like vada,pazhampori okke? Arelum use cheyyunnavar undenkil please reply
Maavil mukki porikunna sadanangal vekkan pattilla maavu pattipidikum
Samosa chicken fish cutlet ellam cheyyam
@@sahidam2935 ningal eth brand aanu usecheyumne
Thanku dr for this useful info
I always had this doubt. u always do videos to clear the doubts in people’s minds at the exact time
Very helpful. Thank you Dr.
❤ഞാൻ ഇനി ഉപയോഗിക്കും
Thank you dr😊
Thank you sir your valuable information
Doubt cleared.. thanks 😊
Thank you for the information
Thanku for ur information
Thank you doctor
ഇലക്ട്രിക് ഓവനും മൈക്രോ വേവ് ഓവൻ ഉം തമ്മിൽ എന്താണ് വിത്യാസം.. ഏതാണ് കൂടുതൽ സേഫ്
ഇലക്ട്രിക് ഓവനിൽ bake, ഗ്രിൽ, തുടങ്ങിയവ ചെയ്താൽ പെർഫെക്ട് ആണ്. Microwave ഇൽ ഭക്ഷണങ്ങൾ പെട്ടെന്ന് ചൂടാക്കാനും അത്യാവശ്യം കുക്ക് ചെയ്യാനും പറ്റും.
Electric oven എന്നാൽ എലെക്ട്രിസിറ്റി ഉപയോഗിച്ച് Bake/Grill. തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ഉപകരണം ഈ ഉപകരണം ഒരുപാട് electricity ഉപയോഗിച്ച് വർക്ക് ചെയ്യുന്നതാണ്.
Microwave oven പലതരം ഉണ്ട്. Normal microwave oven. ഫുഡ് ചൂടാക്കാൻ മാത്രം അല്ലെങ്കിൽ ചെറിയ കുക്കിംഗ് എല്ലാം നടത്താം. Microwave SAFE എന്ന് എഴുതിയ പത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. അല്ലെങ്കിൽ പത്രം ചീത്ത ആകും ഫുഡും ചീത്ത ആകും. ശരിക്കും അറിയണം ചില കാര്യങ്ങൾ അതിൽ ചെയ്യാൻ അല്ലെങ്കിൽ വളരെ അപകടം പിടിച്ച ഉപകരണം ആണ് microwave oven.
Combination microwave. ഇതിൽ ഫുഡ് electric ovan പോലെ grill ചെയ്യാൻ കൂടി സാധിക്കും സൈസ് ചെറുതായതിനാൽ ചെറിയ ഫാമിലിക്ക് ഗ്രിൽ ചെയ്യാൻ ഇത് നല്ലതു ആണ്. ഏറ്റവും നല്ലത് എയർ ഫ്രയർ ആണ്.
Electric oven എന്നു പറഞ്ഞാൽ അത് ചൂട് ക്രിയേറ്റ് ചെയ്യുന്നത് electrical coil ചൂടാകുമ്പോൾ ഉണ്ടാകുന്ന താപനില വച്ചിട്ടാണ് മറിച്ച് മൈക്രോവോവൻ high temperature Light ൻ്റെ Waves കടത്തിവിട്ടു കൊണ്ടാണ്. അതു കൊണ്ടാണ് ആളുകൾക്ക് പേടി.
ഇലക്ട്രിക് ഓവനിൽ സ്റ്റീൽ പാത്രം use ചെയ്യാമോ...
ഒരു പ്രധാന കാര്യം മാത്രം ഡോക്ടർ പറഞ്ഞില്ല .
പല
Air Frier കളുടെയും ഉൾഭാഗം വെറും Plastic body യാണ്. ഇത് ശ്രദ്ധിക്കേണ്ട കാര്യമല്ലെ?
Bro… comment box il link share cheydit elalo
Cooking channel anonnu thonnum oro questions kandal
😂
Than you docter
Great information Sir. Thanks a lot.
Thank u Dr ❤❤❤❤