@@nvsworldchallenge9463 ആരും ഒറ്റയ്ക് ആരുമല്ല.സമൂഹം തന്നെയാണ് മനുഷ്യരെ നയിക്കുന്നത്.കാഴ്ച്ചക്കാരുണ്ടെങ്കിലെ കാഴ്ചവെപ്പും ഉള്ളു.നോക്കുകൂലി കണ്ടു തന്നെയാണ് പ്രദർശനം.കാട്ടിലെ മറ്ങ്ങൾക്ക് വസ്ത്രത്തിൻ്റെ ആവശ്യം തന്നെയില്ല.അവയ്ക് നാണവും മാനവുമില്ല.പ്രകറ്തി ഒരുക്കിയ കുപ്പായമുണ്ട്.അത് മാറണമെന്ന് അതിന് തോന്നുകയുമില്ല.ഭൂമി അതിൻ്റെ കേന്ദ്രത്തെ ആധാരമാക്കി തിരിയുന്നതുപോലെ,സമൂഹം തിരിയുന്നതും ഒരു ബേസിൽ തന്നെയാണ്.സമൂഹമില്ലെങ്കിൽ കുടുംബമില്ല വ്യക്തികളില്ല.ആരില്ലെങ്കിലും ഞാൻ വലിയവൻ എന്ന ചിന്ത രക്തം തിളയ്കുന്ന പ്രായത്തിലേ ഉണ്ടാകൂ.പഴുത്തില വീഴുമ്പോൾ തളിരില ചിരിക്കുന്നു എന്ന് പറയുന്നത് പോലെ.
മനുഷ്യന്റെ ആഗ്രഹം, ആവേശം അതൊക്കെ സ്വാഭാവികമാണ്. എന്നാൽ ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസം മാത്രമാണ്. നമ്മുടെ ശരീരത്തിന്റെ ഉടമ ദൈവമാണ് അത് തന്നവനോട് എല്ലാവരും ഉത്തരം പറയണം ദൈവത്തെ ഭയപ്പെടടാതെ ജീവിച്ചാൽ അപകടമാണ്. മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നശിച്ചുപോകുന്ന മൃഗത്തിന് തുല്യം. Bible
നമ്മുടെ നാട്ടിലും തുണി ഇല്ലാതെ നടക്കണം എന്നാണോ ഇയാൾ പറയുന്നത് ........ യാത്ര ഇനിയും താൻ തുടരണം 🙏പക്ഷെ പെൺകുട്ടികൾ വസ്ത്രം നന്നായി ധരിക്കണം..... തുണി ഇല്ലാതെ നടന്നിട്ട് നമ്മുടെ നാട്ടുകാരെ കുറ്റം പറയരുതേ പെങ്ങളെ 🙏
ഏത് ദൈവത്തെ വിശ്വസിച്ചാലും. എല്ലാവരും ഒരു സ്ഥലത്തു തന്നെ ആണ് കിടക്കുന്നത് മണ്ണിൽ. അലിഞ്ഞു ചേരും ഉദാഹരണം വയനാട്. ദുരന്തം. എല്ലാമതക്കാരെയും ഒരു സ്ഥലത്ത് ആണ് അടക്കം ചെയ്തത്. അതാണ് മനുഷ്യൻ അത്രയേ ഉള്ളു. ജീവനുള്ള കാലം മതത്തിന്റെ പേരിൽ തമ്മിൽ തല്ലി നിൽക്കാതെ ഉള്ള ജീവിതം സന്തോഷം ആയി ജീവിക്കുക അതാണ് നല്ലത്. ഒരാളുടെ ഇഷ്ടം അത് അവർ തന്നെ മനസ്സിനെ ഉണക്കി അവർ തന്നെ തീരുമാനിക്കുന്നത് ആണ് അതിൽ മറ്റൊരാൾ കൈകാര്യം ചെയ്യുന്നത് ശരിയല്ല
ഇവിടെ എല്ലാം മറച്ച് നടക്കുമ്പോ ഇവിടെ ഉള്ളവർക്ക് ഉള്ളിൽ എന്താണെന്ന് കാണാനുള്ള ആകാംഷയാണ്. അവിടെ ഉള്ളവർ മറയ്ക്കാതെ ഉള്ള ജീവിതചര്യ ആയത് കൊണ്ട് അവിടെ ഉള്ളവർക്ക് ആകാംഷയില്ലാത്തത് കൊണ്ട് തുറിച്ചു നോട്ടത്തിന്റെ കാര്യമില്ല
രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന സഞ്ചാരിയാണ് അരുണിമ ഓരോ രാജ്യത്തെ ഭക്ഷണത്തെ പോലെ തന്നെ മനുഷ്യന്റെയും രുചി അറിയുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം എന്ന് ഞാൻ കരുതുന്നു ആശംസകൾ🎉🎉🎉
Wise thinking. Discussion should have on culture of different countries not on Foolish human beings especially keralites responses, reactions. Arunimas view on life is out of her vast thinking. Brave girl with reasonable ideas.
@@subidevu4002 എപ്പോഴും വന്ന വഴിയിലൂടെ ഒരു തിരിച്ചുപോക്കുണ്ട്.ചരിത്രം ആവർത്തിക്കും.എത്രയോ തലമുറകൾ അനുഭവിച്ച ത്യാഗത്തിന് ഗുണഭോക്താക്കൾ ആകുന്നത് തലമുറകളും.തലമറന്ന് എണ്ണ തേക്കുന്നവർ എന്ന് പറയാമെങ്കിലും,അവരറിയുന്നില്ല അവരുടെ മുൻതലമുറകൾ അനുഭവിച്ച കഷ്ടപ്പാടിൻ്റേയും യാതനയുടേയും തിക്തഫലങ്ങൾ.കയ്യൂക്കുള്ളവനും മുറി മൂക്കനും ഒക്കെ രാജാവായിരുന്ന(യജമാനൻമാർ)ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു.സാവധാനത്തിലും പടിപടിയായും നിരന്തരവുമായ പോരാട്ടങ്ങളുടെ ഉപഫലമാണ് ഇന്നത്തെ തലമുറയുടെ പോക്കായി പരണമിക്കുന്നത്.അതിൽ ആരും കുറ്റക്കാരല്ല.സാഹചര്യം അവിടെ എത്തിക്കുന്നു.
Sister, Namaskar. I appreciate your boldness and clarity in your thoughts. The way of your narrating the things is superb, open and sincere. . I wish you all the best in your bold endeavours. Regards👌🙏🙏🙏
അരണമയ്യയുടെ ജീവൻ എവിടെ നിന്ന് വാങ്ങിച്ചത് ഇപ്പോഴുള്ള ജീവൻ എത്രകാലത്തേക്ക് വാങ്ങിച്ചു കൂട്ടിയിട്ടുള്ളത് ഒന്ന് സാമുവൽ രണ്ട് ആറ് കർത്താവ് ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു ജീവിക്കുന്ന ദൈവം ഉണ്ട് എന്നുള്ളതിന് ദൈവം മനുഷ്യനും നൽകിയിരിക്കുന്ന അടയാളമാണ് ജീവൻ ജീവനെ കണ്ണുകൊണ്ട് കാണാൻ സാധിക്കാത്തത് പോലെ ആ ജീവൻ നൽകിയ ദൈവത്തെയും നമുക്ക്ആ ജീവൻ നൽകിയ ദൈവത്തെ നമുക്ക് കണ്ണുകൊണ്ട് കാണുവാൻ സാധിക്കുകയില്ല കൈകൊണ്ട് തൊടുവാനും സാധിക്കുകയില്ല മണത്തു നോക്കാനും സാധിക്കുകയില്ല ഈ ദൈവത്തിൻറെ പേരാണ് ആത്മാവ് യോഹന്നാൻ 6 63 ആത്മാവാണ് ജീവൻ നൽകുന്നത് നമ്മുടെ തീരുമാനം അനുസരിച്ചനമ്മുടെ തീരുമാനം അനുസരിച്ചല്ല ഈ ജീവൻ നൽകുന്നത് അതുകൊണ്ടുതന്നെ നമ്മുടെ തീരുമാനമില്ലാതെ ജീവൻ ദൈവം പിൻവലിക്കുകയും ചെയ്യും ദൈവം മനുഷ്യരൂപം സ്വീകരിച്ച ഈ ലോകത്തിൽ പിറന്ന വ്യക്തിയാണ് യേശുക്രിസ്തു അതുകൊണ്ട് ദൈവത്തിന് തന്റെപ്രവർത്തികൾ ഈ ലോകത്തിലെ നിറവേറ്റുന്നത് യേശുക്രിസ്തുവിലൂടെയാണ് യേശുവിനെ കണ്ടെത്തുന്നവൻ ദൈവത്തെ കണ്ടെത്തുന്നു ദൈവം മനുഷ്യനെ ദൈവം വസിക്കുന്നത് പോലെ മരണമില്ലാത്ത അവസ്ഥയിൽ വസിക്കുവാൻ യേശുക്രിസ്തുവിലൂടെ നമ്മെ വിളിച്ചിരിക്കുന്നു മരണമില്ലാത്ത ജീവിതം ആഗ്രഹിക്കുന്നുവെങ്കിൽ മതം മാറിയിട്ട് കാര്യമില്ല മനം ആണ് മാറേണ്ടത് ആ മാറ്റം യേശുവിനെ എൻറെ നാഥനുംനായി ഹൃദയത്തിൽ വിശ്വസിക്കുകയും ഏറ്റുപറയും ചെയ്യുക എന്നുള്ളതാണ് യേശു നമ്മളെ നിത്യജീവനിലേക്ക് നയിക്കും
മോളെ ദൈവം ഇല്ല എന്ന് പറയരുത്.. നീ ഇന്ന് എന്തെങ്കിലുമൊക്ക ആയതും.. ജീവനോടെ, ആരോഗ്യത്തോടെ, സുരക്ഷിത ആയിരിയ്ക്കുന്നതൊക്കെ ആ ദൈവം കൂടെയുള്ളതുകൊണ്ടാ... ദൈവത്തെ മറന്നുപോകല്ലേ...
ദൈവം ആണ് എല്ലാം മനുഷ്യാരെയും സംരക്ഷിക്കുന്നതെങ്കിൽ എന്തുകൊണ്ടാണ് വയനാട് ച്ചുരൽ മലയിൽ ഉരുൾപ്പോട്ടി 550 പേർ മരിച്ചപ്പോൾ ഈ ദൈവം എവിടെ യായിരുന്നു. അത് അല്ല ദൈവത്തിന് കുറച്ചു പ്പോരെ നശിപ്പിക്കും. കുറച്ചു പേരെ രക്ഷിക്കും എന്നാന്നെങ്കിൽ ' അങ്ങനെ ദൈവത്തെ വിശ്വാസിക്കാൻ സാമാന്യബുദ്ധി ഉള്ളർ വിശ്വാസിക്കുല്ലാം 'കാരണംദൈവം മനുഷ്യാ നിർമ്മിതിയാണ് ഈ ദൈവം അതു ക്കൊണ്ടാണ് ദൈവത്തിന് പലപേരുകൾ വരാൻ കാരണം
Nalla thankapetta manusan aanalloo iyal ...Africa nu paranjal prathyega video l ulla pole ulla aalukal allla avide ellavarum ktoo😂😊... they are Normal people like any humans...ellayidathum ulla pole kure nallavaru kure narikal undavum... Avide Indians orupadundalloo..opol ...angane oky nadakendavark nadakkam ... evidayayaalum... Pinne ivaru lesbian anenkilum allenkilum Avarude life alleee... Mattullavarude opinion nu avide vilayundo Avide chellunna ella girls ne oky avar enthoo cheythukalayum na pole analloo your thoughts shiju😅... all men's are not the same.... Girls evidelum ottak poyal athu mattethinu .... men anel travel nu ennu ulla Attitude oky mattan ulla time kazhinju already... ini angane chindichittum oru karyavumillaa🤭 ... angane pokunnavar undavaam.. anaal ellarum appadi alllai... Why u think like that ?
ആരുടെ perspective ആണ് ഈ 'നല്ല ' ജീവിതം?? കല്യാണം കഴിച്ചു കൊച്ചുങ്ങളേം ഉണ്ടാക്കുന്നത് നിങ്ങൾക് നല്ല ജീവിതം അതേപോലെ ലോകം ചുറ്റി ആകെ ഉള്ള ജീവിതം explore ചെയ്യുന്നത് ആണ് ഈ കുട്ടിയുടെ 'നല്ല ' ജീവിതം... പിന്നെ ഒരു കാര്യം വിവാഹം അല്ല ജീവിതത്തിലെ ഏക ലക്ഷ്യം
ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരാൾ എന്തിനാണ് പള്ളിയിലും അമ്പലത്തിലും പോവുന്നത്. വിശ്വാസമില്ലാത്ത ആൾ പ്രാർത്ഥിക്കണ്ട ആവശ്യം ഇല്ലല്ലോ 😂. കാണാൻ പോയതാണോ... അങ്ങനെയെങ്കിൽ ഒരു പ്രാവശ്യം പോയാൽ പോരെ. ഇത് പറഞ്ഞത് പോവാറുണ്ട് എന്നാണ്. 😂😂😂
വിശ്വാസമില്ലാത്തവർക്കെന്താ ദേവാലങ്ങ(ദൈവപ്പുര)ളിൽ പോയാൽ.അവിടെ എന്തെല്ലാം കാഴ്ച കളുണ്ട് കാണാൻ.മനോഹരമായ കൊത്തു പണികൾ,റിച്വലുകൾ,വിശ്വാസികളുടെ പ്രകടനങ്ങൾ ഇതൊക്കെ ക്കണ്ട് നടക്കാമല്ലോ.പൂരവും ,പെരുന്നാളും,ഉൽസവവും നല്ല രസമല്ലേ.ദൈവം സബ്ജക്ടീവാണ്.എന്റെ ദൈവം നിങ്ങളുടെ ദൈവമാകണമെന്നില്ല.
നാണം മറക്കാൻ ഒരു കീറത്തുണിപോലും ഇല്ലാതെ ചപ്പ് കെട്ടി നടന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.ഇന്ന് മതിമറന്ന യുവതലമുറ പുതിയ വസ്ത്രങ്ങൾ,കീറി ഇട്ട് നടക്കുന്നു.അതും കുറച്ച് ദിവസത്തെ ഉപയോഗത്തിന് ശേഷം പുതിയത്.പട്ടിണിയും പരിവട്ടവും മാറ്റിയതിൻ്റെ ഫലം.എന്നാൽ എത്ര സമത്വം പറഞ്ഞാലും , പുരുഷൻ ഒരു നിമിഷം പ്രകോപനപരമായി നോക്കി എന്ന പേരിൽ അവനെ ജയിലിലാക്കാം.എന്നാൽ മറുപക്ഷത്തിന് അത് ബാധകമല്ല.എന്നാൽ ആരും തിരിഞ്ഞുനോക്കാത്ത ഒരു കാലം കാത്തിരിക്കുന്നു.കാതറ്റ കല്യാണിക്ക് കാട്ടിലൂടെയും പോകാം.
വല്ല. പാവപ്പെട്ടവരുടെയും കാര്യങ്ങൾ എടുത്തു post ചെയ്ത് അവരെ രക്ഷപ്പെടുത്താൻ നോക്ക്.. അങ്ങനുള്ള post കണ്ടിട്ട് എങ്കിലും ആരെങ്കിലും അവരെ ഹെല്പ് ചെയ്യുമല്ലോ... അല്ലാതെ ഇവളുമാരുടെ കോപ്പിലെ വർത്താനം കേൾക്കാൻ ആരും ഇഷ്ടപ്പെടില്ല 🙏🏻
പെട്ടന്ന് ഒരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നില്ല .. എന്റെയൊക്കെ കാലം കഴിഞ്ഞ് എല്ലാവരും വിവസ്ത്രരായി നടക്കുന്ന കാലത്ത് മാറ്റം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
Appreciate ur boldness but since u r too bold to challenge the the perspectives of society why dont u tolerate the negative n positive comments on such pics or videos.when u express urself to the public .. let the public express their healthy views on that too..
ഈ പറയുന്ന കാര്യം ലൗ മേരേ ജും അറേഞ്ച് മേരേ ജും പോലെ യാ ണ്. കാരണം തന്റെ ടവും, ആരോഗ്യവും ഉള്ളപ്പോൾ സ്വന്തം തീരുമാനമെടുത്ത് മാതാപിതാക്കൾ ദൈവം ഇവയൊന്നും വകവെക്കാതെ ഇറങ്ങിത്തിരിക്കും അവസാനം താളതെറ്റു മ്പോൾ ആരും കാണില്ലാ അവസാനം ആത്മഹത്യ ഇതു പോലെ തന്നെ ദൈവം ഇല്ലായെന്ന് അത് സമൂഹത്തിൽ പറഞ്ഞ് കൈയടി നോടും അവസാനം ആരോഗ്യം നഷ്ടപ്പെട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ കേറുമ്പോൾ ദൈവമേ എന്ന് വിളിക്കാൻ പോലും കഴിയാതെ കൈയ്യടിച്ച 'വരോ കരയാനോ ആരുമില്ലാതെ പോകുന്നു.😢
Oru relationship undaayirunnu. Living together aayirinnu. Athu seperste aayi. Ippol mattoru relationship undu. Athum seperate aakumpol. Mattoru relation. Angane sexual capacity theerunnavare thudarum. Koodathe bisexual aanu. Foreign countries il aakumpol aarum quotions um cheyyilla. Aarumaayum sexual relation ulla bisexual aayaa oru sthreekku aarenkilum rape xheithaalum entha presnam. Onnu maathram thatparyamulla pole sex kittiyilla ennu maathram.
നല്ല മിടുക്കി കുട്ടികൾ ഒരുപാടു് സഹിക്കണ്ടി വരും എന്നാലും ഉണ്ട് ഒരുപാട് പെൺകുട്ടികൾ ഇപ്പൊൾ മുഖ്യ ധാരയിൽ വരുന്നു കേരളത്തിലെ സമത്വ വാദികൾ വരും കാലങ്ങളിൽ കുറച്ചു വിയർക്കും 😂 arunima go ahead 🎉🎉
Evalude African videos kandappol enikku thonni evalkku Appanum Ammayum elle ennu. I don't think a good family will allow a young girl to roam alone like this in scary places . Who knows how many people must have enjoyed with her.
ഒരു പെൺകുട്ടി യാത്ര പോകുന്നത് നല്ലതാണ് ഞാൻ അതിനോട് യോചിക്കുന്നു 💙💙പക്ഷെ തുണി ഇല്ലാതെ നടക്കണോ അത് ഒരിക്കലും ശരി അല്ല
മനുഷ്യർക്ക് വസ്ത്രം ആവശ്യമാണ്, മൃഗങ്ങൾക്ക് ആവശ്യമില്ല.
സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി ജീവിക്കുകയും. സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്യുന്ന അരുണിമയുടെ കാര്യത്തിൽ മറ്റു ഉളവർക്കെന്ത് കാര്യം❤❤❤❤❤
Yes correct
@@nvsworldchallenge9463 ആരും ഒറ്റയ്ക് ആരുമല്ല.സമൂഹം തന്നെയാണ് മനുഷ്യരെ നയിക്കുന്നത്.കാഴ്ച്ചക്കാരുണ്ടെങ്കിലെ കാഴ്ചവെപ്പും ഉള്ളു.നോക്കുകൂലി കണ്ടു തന്നെയാണ് പ്രദർശനം.കാട്ടിലെ മറ്ങ്ങൾക്ക് വസ്ത്രത്തിൻ്റെ ആവശ്യം തന്നെയില്ല.അവയ്ക് നാണവും മാനവുമില്ല.പ്രകറ്തി ഒരുക്കിയ കുപ്പായമുണ്ട്.അത് മാറണമെന്ന് അതിന് തോന്നുകയുമില്ല.ഭൂമി അതിൻ്റെ കേന്ദ്രത്തെ ആധാരമാക്കി തിരിയുന്നതുപോലെ,സമൂഹം തിരിയുന്നതും ഒരു ബേസിൽ തന്നെയാണ്.സമൂഹമില്ലെങ്കിൽ കുടുംബമില്ല വ്യക്തികളില്ല.ആരില്ലെങ്കിലും ഞാൻ വലിയവൻ എന്ന ചിന്ത രക്തം തിളയ്കുന്ന പ്രായത്തിലേ ഉണ്ടാകൂ.പഴുത്തില വീഴുമ്പോൾ തളിരില ചിരിക്കുന്നു എന്ന് പറയുന്നത് പോലെ.
മാറണം മാറും. ദൈവത്തിനും, മതത്തിനും, നിറത്തിനും അപ്പുറം ചിന്താശേഷിയുള്ള തലമുറ വരുമ്പോൾ മാറാതെ പറ്റില്ല💯
ആധുനിക മനുഷ്യൻ്റെ ക്വാളിറ്റി അരുണിമയ്ക്കുണ്ട്
ആരോഗ്യം ഉള്ള കാലത്ത് മനുഷ്യർക്ക് ഉണ്ടാകുന്ന ജീവിത വീക്ഷണം, ആരോഗ്യമില്ലാതാകുന്ന കാലത്തു നിന്നും ഏറെ വ്യത്യസ്തമായിരിക്കും.
മനുഷ്യന്റെ ആഗ്രഹം, ആവേശം അതൊക്കെ സ്വാഭാവികമാണ്. എന്നാൽ ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസം മാത്രമാണ്. നമ്മുടെ ശരീരത്തിന്റെ ഉടമ ദൈവമാണ് അത് തന്നവനോട് എല്ലാവരും ഉത്തരം പറയണം ദൈവത്തെ ഭയപ്പെടടാതെ ജീവിച്ചാൽ അപകടമാണ്. മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നശിച്ചുപോകുന്ന മൃഗത്തിന് തുല്യം. Bible
Yes
നമ്മുടെ നാട്ടിലും തുണി ഇല്ലാതെ നടക്കണം എന്നാണോ ഇയാൾ പറയുന്നത് ........ യാത്ര ഇനിയും താൻ തുടരണം 🙏പക്ഷെ പെൺകുട്ടികൾ വസ്ത്രം നന്നായി ധരിക്കണം..... തുണി ഇല്ലാതെ നടന്നിട്ട് നമ്മുടെ നാട്ടുകാരെ കുറ്റം പറയരുതേ പെങ്ങളെ 🙏
Onnu rcc poyi kanda teerum ela vishwsam ... nigal nigaluday ishathinj jeeviku arunima ....
ഏത് ദൈവത്തെ വിശ്വസിച്ചാലും. എല്ലാവരും ഒരു സ്ഥലത്തു തന്നെ ആണ് കിടക്കുന്നത് മണ്ണിൽ. അലിഞ്ഞു ചേരും ഉദാഹരണം വയനാട്. ദുരന്തം. എല്ലാമതക്കാരെയും ഒരു സ്ഥലത്ത് ആണ് അടക്കം ചെയ്തത്. അതാണ് മനുഷ്യൻ അത്രയേ ഉള്ളു. ജീവനുള്ള കാലം മതത്തിന്റെ പേരിൽ തമ്മിൽ തല്ലി നിൽക്കാതെ ഉള്ള ജീവിതം സന്തോഷം ആയി ജീവിക്കുക അതാണ് നല്ലത്. ഒരാളുടെ ഇഷ്ടം അത് അവർ തന്നെ മനസ്സിനെ ഉണക്കി അവർ തന്നെ തീരുമാനിക്കുന്നത് ആണ് അതിൽ മറ്റൊരാൾ കൈകാര്യം ചെയ്യുന്നത് ശരിയല്ല
ഇവിടെ എല്ലാം മറച്ച് നടക്കുമ്പോ ഇവിടെ ഉള്ളവർക്ക് ഉള്ളിൽ എന്താണെന്ന് കാണാനുള്ള ആകാംഷയാണ്. അവിടെ ഉള്ളവർ മറയ്ക്കാതെ ഉള്ള ജീവിതചര്യ ആയത് കൊണ്ട് അവിടെ ഉള്ളവർക്ക് ആകാംഷയില്ലാത്തത് കൊണ്ട് തുറിച്ചു നോട്ടത്തിന്റെ കാര്യമില്ല
Very innocent.courageoues🎉living happily facing different people. You do your own way with care.you are great.❤❤❤
ദൈവത്തിൽ വിശ്വാസമില്ല അല്ലെ, very good. നന്നായി വരും
വളരെ മികച്ച വ്യക്തി... ആശംസകൾ
രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന സഞ്ചാരിയാണ് അരുണിമ ഓരോ രാജ്യത്തെ ഭക്ഷണത്തെ പോലെ തന്നെ മനുഷ്യന്റെയും രുചി അറിയുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം എന്ന് ഞാൻ കരുതുന്നു ആശംസകൾ🎉🎉🎉
😂
മസാലദേശ ഉണ്ടാകാൻ അറിയുന്നവർ ഉണ്ടാകീയാൽ നല്ല രുജീയാണ്
😢
Correct, നല്ല ഓട്ടത്തിലാണ്
ഓരോ കമെന്റ് കാണുമ്പോ പേടിയാകുന്നു.. കേരളത്തിൽ ഇത്രയും മോശമായ ആളുകൾ ഉണ്ടല്ലോ
Wise thinking. Discussion should have on culture of different countries not on Foolish human beings especially keralites responses, reactions. Arunimas view on life is out of her vast thinking. Brave girl with reasonable ideas.
ശെരിയാ, മോളേ, ബ്രദർ പറഞ്ഞത്, എന്തായാലും കുഴപ്പമില്ല, നമ്മുക്ക് റീച് മതി, നല്ല സഹോദരൻ, നല്ല അമ്മ, നല്ല അച്ഛൻ 👍🏻👍🏻👍🏻
ഇവളുടെ ഫാമിലി പോക്കാണ് അതാണ് അങ്ങനെ പറയുന്നത്
മാറ് മറയ്ക്കാൻ സമരം ചെയ്ത മലയാളികൾ ഇപ്പോൾ എങ്ങിനെയൊക്കെ മാറ് മറയ്ക്കാതെ നടക്കാം എന്ന് ശ്രമിക്കുന്നു
Correct
@@subidevu4002 എപ്പോഴും വന്ന വഴിയിലൂടെ ഒരു തിരിച്ചുപോക്കുണ്ട്.ചരിത്രം ആവർത്തിക്കും.എത്രയോ തലമുറകൾ അനുഭവിച്ച ത്യാഗത്തിന് ഗുണഭോക്താക്കൾ ആകുന്നത് തലമുറകളും.തലമറന്ന് എണ്ണ തേക്കുന്നവർ എന്ന് പറയാമെങ്കിലും,അവരറിയുന്നില്ല അവരുടെ മുൻതലമുറകൾ അനുഭവിച്ച കഷ്ടപ്പാടിൻ്റേയും യാതനയുടേയും തിക്തഫലങ്ങൾ.കയ്യൂക്കുള്ളവനും മുറി മൂക്കനും ഒക്കെ രാജാവായിരുന്ന(യജമാനൻമാർ)ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു.സാവധാനത്തിലും പടിപടിയായും നിരന്തരവുമായ പോരാട്ടങ്ങളുടെ ഉപഫലമാണ് ഇന്നത്തെ തലമുറയുടെ പോക്കായി പരണമിക്കുന്നത്.അതിൽ ആരും കുറ്റക്കാരല്ല.സാഹചര്യം അവിടെ എത്തിക്കുന്നു.
Sister, Namaskar. I appreciate your boldness and clarity in your thoughts. The way of your narrating the things is superb, open and sincere. . I wish you all the best in your bold endeavours. Regards👌🙏🙏🙏
ഇതൊക്കെ ദൈവത്തിൽ വിശ്വസിക്കാതിരിക്കുന്നതാ നല്ലത്...,
സൂപ്പർ മനുഷ്യർക്ക് വേറെ പണിയൊന്നുമില്ലല്ലോ അതുകൊണ്ട് അങ്ങനത്തെ കമന്റ് ഒക്കെ വരുന്നു 🥰
ഒന്ന് കുളിക്കാമായിരുന്നില്ലേ കുട്ടി😂😂😂
Ee pure uethano
അരണമയ്യയുടെ ജീവൻ എവിടെ നിന്ന് വാങ്ങിച്ചത് ഇപ്പോഴുള്ള ജീവൻ എത്രകാലത്തേക്ക് വാങ്ങിച്ചു കൂട്ടിയിട്ടുള്ളത് ഒന്ന് സാമുവൽ രണ്ട് ആറ് കർത്താവ് ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു ജീവിക്കുന്ന ദൈവം ഉണ്ട് എന്നുള്ളതിന് ദൈവം മനുഷ്യനും നൽകിയിരിക്കുന്ന അടയാളമാണ് ജീവൻ ജീവനെ കണ്ണുകൊണ്ട് കാണാൻ സാധിക്കാത്തത് പോലെ ആ ജീവൻ നൽകിയ ദൈവത്തെയും നമുക്ക്ആ ജീവൻ നൽകിയ ദൈവത്തെ നമുക്ക് കണ്ണുകൊണ്ട് കാണുവാൻ സാധിക്കുകയില്ല കൈകൊണ്ട് തൊടുവാനും സാധിക്കുകയില്ല മണത്തു നോക്കാനും സാധിക്കുകയില്ല ഈ ദൈവത്തിൻറെ പേരാണ് ആത്മാവ് യോഹന്നാൻ 6 63 ആത്മാവാണ് ജീവൻ നൽകുന്നത് നമ്മുടെ തീരുമാനം അനുസരിച്ചനമ്മുടെ തീരുമാനം അനുസരിച്ചല്ല ഈ ജീവൻ നൽകുന്നത് അതുകൊണ്ടുതന്നെ നമ്മുടെ തീരുമാനമില്ലാതെ ജീവൻ ദൈവം പിൻവലിക്കുകയും ചെയ്യും ദൈവം മനുഷ്യരൂപം സ്വീകരിച്ച ഈ ലോകത്തിൽ പിറന്ന വ്യക്തിയാണ് യേശുക്രിസ്തു അതുകൊണ്ട് ദൈവത്തിന് തന്റെപ്രവർത്തികൾ ഈ ലോകത്തിലെ നിറവേറ്റുന്നത് യേശുക്രിസ്തുവിലൂടെയാണ് യേശുവിനെ കണ്ടെത്തുന്നവൻ ദൈവത്തെ കണ്ടെത്തുന്നു ദൈവം മനുഷ്യനെ ദൈവം വസിക്കുന്നത് പോലെ മരണമില്ലാത്ത അവസ്ഥയിൽ വസിക്കുവാൻ യേശുക്രിസ്തുവിലൂടെ നമ്മെ വിളിച്ചിരിക്കുന്നു മരണമില്ലാത്ത ജീവിതം ആഗ്രഹിക്കുന്നുവെങ്കിൽ മതം മാറിയിട്ട് കാര്യമില്ല മനം ആണ് മാറേണ്ടത് ആ മാറ്റം യേശുവിനെ എൻറെ നാഥനുംനായി ഹൃദയത്തിൽ വിശ്വസിക്കുകയും ഏറ്റുപറയും ചെയ്യുക എന്നുള്ളതാണ് യേശു നമ്മളെ നിത്യജീവനിലേക്ക് നയിക്കും
Up യിൽ നിന്നും രക്ഷപ്പെട്ടത് മഹാ ഭാഗ്യം...
Travel cheyumbo... Care cheyth travel cheynam... God. Bless you😍
ദൈവത്തിന്റെ നിലനിൽപ്പ് തന്നെ ഇനി അവതാളത്തിലാകുമല്ലോ ദൈവമേ😮😢
അവിടേയും അറിയാതെ വിളിച്ചു ദൈവത്തെ ദൈവം ഉണ്ടോ ഇല്ലേ എന്ന് കാറ്റു പോകുമ്പോൾ അറിയാം
Actually..... എന്താ പറയ്യാ 😄😄
അമ്മായും പെങ്ങളുമില്ലേ എന്ന് ചോദിക്കുമ്പോൾ...
അച്ഛനും aangalayumonnumille
ആ മാഹിൻ എന്ന് പറയുന്നവൻ രക്ഷപെട്ടു...... എന്തോന്നെടെ ഇത് 🤣🤣🤣
എല്ലാ രാജ്യത്തിന്റെയും രുചി അറിയുക, അത് ഒരു രസമാണ്. അവിടെ വസ്ത്രങ്ങൾ ആവശ്യമില്ലല്ലോ.
മോളെ ദൈവം ഇല്ല എന്ന് പറയരുത്.. നീ ഇന്ന് എന്തെങ്കിലുമൊക്ക ആയതും.. ജീവനോടെ, ആരോഗ്യത്തോടെ, സുരക്ഷിത ആയിരിയ്ക്കുന്നതൊക്കെ ആ ദൈവം കൂടെയുള്ളതുകൊണ്ടാ... ദൈവത്തെ മറന്നുപോകല്ലേ...
ആ ദയിവം യഹോവതന്നെയായിരിക്കും
സത്യമാണ് bro 💯👏🏻
ദൈവം ആണ് എല്ലാം മനുഷ്യാരെയും സംരക്ഷിക്കുന്നതെങ്കിൽ എന്തുകൊണ്ടാണ് വയനാട് ച്ചുരൽ മലയിൽ ഉരുൾപ്പോട്ടി 550 പേർ മരിച്ചപ്പോൾ ഈ ദൈവം എവിടെ യായിരുന്നു. അത് അല്ല ദൈവത്തിന് കുറച്ചു പ്പോരെ നശിപ്പിക്കും. കുറച്ചു പേരെ രക്ഷിക്കും എന്നാന്നെങ്കിൽ ' അങ്ങനെ ദൈവത്തെ വിശ്വാസിക്കാൻ സാമാന്യബുദ്ധി ഉള്ളർ വിശ്വാസിക്കുല്ലാം 'കാരണംദൈവം മനുഷ്യാ നിർമ്മിതിയാണ് ഈ ദൈവം അതു ക്കൊണ്ടാണ് ദൈവത്തിന് പലപേരുകൾ വരാൻ കാരണം
ദൈവത്തിന്റെ കുണ്ണ മൂഞ്ചി കൊടുക്ക് നായിന്റെ മോനെ
അരുണിമ തന്നെയാണ് താരം
പൂറാ
ഉളുപ്പില്ലാത്ത കുറെ വർഗ്ഗം
Arunimaye enikyi orupad eztam aanu karanam enthum thorannu psarayanulla chankkootam... Kidu aahnu
Full support dear ❤️
God bless you 🙏
Don't care.
best
health issues വരുമെല്ലൊ swaabaavikam😂🎉🎉🎉🎉🎉
Means mrgamaavaruthu ennalle!!!
ആഫ്രിക്ക യിൽ പോയി മൂലോം പൂരടോം തിരിച്ചറിയാൻ പറ്റാതായി കാണുമല്ലോ
Nalla thankapetta manusan aanalloo iyal ...Africa nu paranjal prathyega video l ulla pole ulla aalukal allla avide ellavarum ktoo😂😊...
they are Normal people like any humans...ellayidathum ulla pole kure nallavaru kure narikal undavum...
Avide Indians orupadundalloo..opol ...angane oky nadakendavark nadakkam ...
evidayayaalum...
Pinne ivaru lesbian anenkilum allenkilum
Avarude life alleee...
Mattullavarude opinion nu avide vilayundo
Avide chellunna ella girls ne oky avar enthoo cheythukalayum na pole analloo your thoughts shiju😅... all men's are not the same....
Girls evidelum ottak poyal athu mattethinu .... men anel travel nu ennu ulla
Attitude oky mattan ulla time kazhinju already... ini angane chindichittum oru karyavumillaa🤭 ...
angane pokunnavar undavaam.. anaal ellarum appadi alllai...
Why u think like that ?
@@devikanair2144 തനിക്കു പോകണോ
@@devikanair2144നിനക്കും പൂരാടം മൂലം ആയോ?
@@mathewoommen2191 🙄🙄 athu enna chaadanam🤔 ...
അയ്യേ.
Ithu yathra ano alnju thiriyal ano
Nannasyi jeevichaal avanavanu thanne kollam. Athraye parayunnullu. Allenkil thanne ini aaru maariage cheyyaanaanu.
ആരുടെ perspective ആണ് ഈ 'നല്ല ' ജീവിതം?? കല്യാണം കഴിച്ചു കൊച്ചുങ്ങളേം ഉണ്ടാക്കുന്നത് നിങ്ങൾക് നല്ല ജീവിതം അതേപോലെ ലോകം ചുറ്റി ആകെ ഉള്ള ജീവിതം explore ചെയ്യുന്നത് ആണ് ഈ കുട്ടിയുടെ 'നല്ല ' ജീവിതം... പിന്നെ ഒരു കാര്യം വിവാഹം അല്ല ജീവിതത്തിലെ ഏക ലക്ഷ്യം
ne puzhuvinea alla ne eandhum kazhiykum kandal ariyam nenea enganea vetta nentea kudumbam sooper anu
S K Pottakkad nte. MAKAL...Aaayirikkum...??
Arunima.Pottakkadu....🎉🎉
നളിനി ജമീലയുടെ പുതിയ അവതാരം
ഹ ഹ ഹി ഹി... ഭയങ്കര സംഭവം ഹൊ
ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരാൾ എന്തിനാണ് പള്ളിയിലും അമ്പലത്തിലും പോവുന്നത്. വിശ്വാസമില്ലാത്ത ആൾ പ്രാർത്ഥിക്കണ്ട ആവശ്യം ഇല്ലല്ലോ 😂. കാണാൻ പോയതാണോ... അങ്ങനെയെങ്കിൽ ഒരു പ്രാവശ്യം പോയാൽ പോരെ. ഇത് പറഞ്ഞത് പോവാറുണ്ട് എന്നാണ്. 😂😂😂
ദൈവത്തെ വിശ്വാസമില്ല....പള്ളിയിലും..അമ്പലത്തിലും പോകും...ചെരുപ്പ്...മോഷ്ടിക്കാൻ.
Penkuttikalkk thanich yathra cheyyan agrahamillanchittilla. Nammuday society athrak valarnnitilla.Nashtapedan onnumillathavarkk evidayum pokam.
Njaan thonnivaasi aanu enne nannaakan nokandaaa
വിശ്വാസമില്ലാത്തവർ എന്തിനാ ദേവാലയത്തിൽ പോകുന്നത്. വേറെയെവിടെയെങ്കിലും പൊയ്ക്കൂടെ
മനസ്സില്ല
അതെ അതാണ് നല്ലത്...വിശ്വാസം ഇല്ലേൽ പിന്നെ ഊമ്പാൻ ആണൊ അവിടെ പോകുന്നത്
Ath avarde ishtam alle aunty evide povanamennu😂
വിശ്വാസമില്ലാത്തവർക്കെന്താ ദേവാലങ്ങ(ദൈവപ്പുര)ളിൽ പോയാൽ.അവിടെ എന്തെല്ലാം കാഴ്ച കളുണ്ട് കാണാൻ.മനോഹരമായ കൊത്തു പണികൾ,റിച്വലുകൾ,വിശ്വാസികളുടെ പ്രകടനങ്ങൾ ഇതൊക്കെ ക്കണ്ട് നടക്കാമല്ലോ.പൂരവും ,പെരുന്നാളും,ഉൽസവവും നല്ല രസമല്ലേ.ദൈവം സബ്ജക്ടീവാണ്.എന്റെ ദൈവം നിങ്ങളുടെ ദൈവമാകണമെന്നില്ല.
@@MUZAMMILKM-cd4gg 😁😂
Evalokkae etha? Samoohathintae thalayil ithinae onnum ketti elppikkallae..Pls .
Ask some positive questions, anchor she focused only on negative side
U r right
Hi chechi enikk vayagara ishtta chechine
♥️♥️മിടുക്കി.... നിലപാടുള്ള പെണ്ണ് 👍👍👍
വിശ്വാസം ഇല്ല എന്ന് പറഞ്ഞാലും ഇപ്പോൾ ദൈവത്തിന് താങ്കളോട് ഒരു വിരോധവും കാണില്ല കാരണം അത് പറയാൻ പ്രേരിപ്പിച്ചതും ദൈവം തന്നെ ആണ്.
ദൈവതിൽ വസോസിച്ചു ജീവിച്ചാൽ ഇങ്ങനെ നടക്കാൻ പറ്റില്ല 😂😂😂😂അത് കൊണ്ടാണ് അല്ലാതെ ഒന്നും അല്ല
നാണം മറക്കാൻ ഒരു കീറത്തുണിപോലും ഇല്ലാതെ ചപ്പ് കെട്ടി നടന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.ഇന്ന് മതിമറന്ന യുവതലമുറ പുതിയ വസ്ത്രങ്ങൾ,കീറി ഇട്ട് നടക്കുന്നു.അതും കുറച്ച് ദിവസത്തെ ഉപയോഗത്തിന് ശേഷം പുതിയത്.പട്ടിണിയും പരിവട്ടവും മാറ്റിയതിൻ്റെ ഫലം.എന്നാൽ എത്ര സമത്വം പറഞ്ഞാലും , പുരുഷൻ ഒരു നിമിഷം പ്രകോപനപരമായി നോക്കി എന്ന പേരിൽ അവനെ ജയിലിലാക്കാം.എന്നാൽ മറുപക്ഷത്തിന് അത് ബാധകമല്ല.എന്നാൽ ആരും തിരിഞ്ഞുനോക്കാത്ത ഒരു കാലം കാത്തിരിക്കുന്നു.കാതറ്റ കല്യാണിക്ക് കാട്ടിലൂടെയും പോകാം.
ദൈവം ഉണ്ട് എന്ന് ഒരു നാൾ അറിയും അന്ന് ലെജ്ജികരുത്
പള്ളിയിൽ പറഞ്ഞാൽ മതി
Arunima ❤
Kadip varubool onnu premikum kadip theernnaal oyivaakum kaliyaannu maine 😂😂😂
'I am outspoken !' 😊👍👌👏
അരുണിമ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 🌹🥰
വല്ല. പാവപ്പെട്ടവരുടെയും കാര്യങ്ങൾ എടുത്തു post ചെയ്ത് അവരെ രക്ഷപ്പെടുത്താൻ നോക്ക്.. അങ്ങനുള്ള post കണ്ടിട്ട് എങ്കിലും ആരെങ്കിലും അവരെ ഹെല്പ് ചെയ്യുമല്ലോ... അല്ലാതെ ഇവളുമാരുടെ കോപ്പിലെ വർത്താനം കേൾക്കാൻ ആരും ഇഷ്ടപ്പെടില്ല 🙏🏻
പിന്നെ എന്തിനാ വന്ന് കേട്ടെ
Than ellam negatteevaye
Chindhikku kashtam endina
Ithu kelkkunnde?
5:19 😂😂😂 മൊത്തം മണ്ടത്തരം ആണെല്ലോ ചേച്ചി....
ഇനി ആരും റേപ്പ് ചെയ്യുമെന്നു
തോന്നുന്നില്ല !
Makale nee jeevitham kaanaanirikkunneyulli!!!!
Traveling is most realization our life... Because bee different culture, different people, other places, situation... Etc great one❤❤
പെട്ടന്ന് ഒരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നില്ല .. എന്റെയൊക്കെ കാലം കഴിഞ്ഞ് എല്ലാവരും വിവസ്ത്രരായി നടക്കുന്ന കാലത്ത് മാറ്റം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
Etharu, dhairiyama❤❤❤
Eniku eee interview cheyyunna chechiye ishttamanu no kittumo.
Appreciate ur boldness but since u r too bold to challenge the the perspectives of society why dont u tolerate the negative n positive comments on such pics or videos.when u express urself to the public .. let the public express their healthy views on that too..
കണ്ടിട്ട്. ദൈവ വിശാഷി. ആയിട്ടാണ്. തോന്നുന്നത്. 😂😂
Arunima Ninte nilavaram illaathavarkku interview kodukkaathirikkuka
ഒരു നിലവാരം ഉള്ള ആൾ, എന്റെ പൊന്നോ
ആങ്കർക്ക് ഉള്ള നിലവാരം അരുണിമയ്ക്ക് ഉണ്ടോ?
@@sabu5437illel vilikullallo😂😂
@@sabu5437എന്താണ് നിലവാരത്തിൻ്റെ മാനദണഡഅം..🤔🤔🤔
കുത്ത് നബി mammad iney poley kundan പരുപാടി ആണെടാ നിലവാരം? saheeh bukhari 6807
അമ്മയും പെങ്ങളും
ആണ്മക്കളുടെ മുമ്പിൽ
ട്രസ്സില്ലാതെ നിൽകൂല
അത് കോണ്ട്
ഡ്രസ്സ് ഇടാതെ ഓരോരുത്തരുടെ മുന്നിൽ നിന്നു കൊടുത്തിട്ട് എന്നിട്ട് അവരു നോക്കിയാൽ പിന്നെ അവരുടെ ദാരിദ്ര്യം പറയുന്ന കുറെ എണ്ണം
ട്രസ്സ് ഇല്ലാതെ ആഫ്രിക്കക്കാരുടെ മുന്നിൽ ഒരു കുഴപ്പവുമില്ലാ പക്ഷെ ഫർദ്ദയിട്ടോണ്ട് പോയപ്പോഴാണ് പീഡന ശ്രമം ഉണ്ടായത്😂😂😂
@truepeoplelowfollowers6455 ആഫ്രിക്കക്കാർക്ക് എജുകേഷൻ ഇല്ല എന്നും പറയുന്നുണ്ട് ബ്രോ...😂
ഇവൾക്ക് മറ്റേ അസുഖം ആയിരിക്കും. ഒരുത്തന്റെ കൂടെകുറെ നാൾ ❓പിന്നെ മടുത്തു. ഇപ്പോൾആർക്കും വേണ്ടാതായി ആ അസുഖം പിടിപെട്ടു ❓
@@benzilalbasumuthu1551 poda kunda😂
Njan poya countrielil....
Should keep you healthy
കേരളത്തിൽ ലൈംഗിക ദാരിദ്ര്യം അതിന്റെ മൂര്ധന്യാവസ്ഥയായിലാണ് , ഇന്നലെ ഒരുത്തൻ ആട്ടുംകുട്ടിയെ പണിഞ്ഞിരിക്കുന്നു
arunemaa big saleyut
പർദ്ദ ഇടണം എന്നില്ല. But മാന്യമായ വസ്ത്രം ധരിച്ചൂടെ കുട്ടി. 🙏
Veri.good.arunima
Pala idathulla anpilleer engane😂
ഒന്നോ രണ്ടോ പേരാണ് എങ്കിൽ
ഈ പറയുന്ന കാര്യം ലൗ മേരേ ജും അറേഞ്ച് മേരേ ജും പോലെ
യാ ണ്. കാരണം തന്റെ ടവും, ആരോഗ്യവും ഉള്ളപ്പോൾ സ്വന്തം
തീരുമാനമെടുത്ത്
മാതാപിതാക്കൾ ദൈവം ഇവയൊന്നും വകവെക്കാതെ ഇറങ്ങിത്തിരിക്കും
അവസാനം താളതെറ്റു മ്പോൾ
ആരും കാണില്ലാ അവസാനം ആത്മഹത്യ ഇതു പോലെ തന്നെ ദൈവം ഇല്ലായെന്ന് അത് സമൂഹത്തിൽ പറഞ്ഞ് കൈയടി നോടും അവസാനം ആരോഗ്യം നഷ്ടപ്പെട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ കേറുമ്പോൾ ദൈവമേ എന്ന് വിളിക്കാൻ പോലും കഴിയാതെ കൈയ്യടിച്ച 'വരോ കരയാനോ ആരുമില്ലാതെ പോകുന്നു.😢
💯
True
ഇവൾക്ക് ഫാമിലി തന്നെ ഫുൾ സപ്പോർട്ട് അല്ലെ. അവരെ സമ്മതിക്കണം
ചൂട് ചാരായം, പുഴു, മരപ്പട്ടി എല്ലാം കഴിക്കും
Oru relationship undaayirunnu. Living together aayirinnu. Athu seperste aayi. Ippol mattoru relationship undu. Athum seperate aakumpol. Mattoru relation. Angane sexual capacity theerunnavare thudarum. Koodathe bisexual aanu. Foreign countries il aakumpol aarum quotions um cheyyilla. Aarumaayum sexual relation ulla bisexual aayaa oru sthreekku aarenkilum rape xheithaalum entha presnam. Onnu maathram thatparyamulla pole sex kittiyilla ennu maathram.
നീ ആരായാലും ഇവിടെയുള്ളവർക്കെന്തു കാര്യം. എന്താ പറയാ.. എന്താ പറയാ..
Eval ethaa
Nerathe mudi valarhiya iru vetta valiyan koode undayirunnallo😂😂
അവനെ മടുത്തു..... ഒഴിവാക്കി 😂😂😂....
@@maksachu7765 😄 🤣 😂 😆
ഇതിന്റെ അച്ഛനും അമ്മയും ജീവിച്ചിരുപ്പുണ്ടെങ്കിൽ അതുങ്ങടെ ഒരു അവസ്ഥ
Enthu avastha
നല്ല കുട്ടി ഈശ്വര വിശ്വാസം ഇല്ല എന്നറിഞ്ഞു ജീവിത അവസാന കാലം വരെ ആ നിലപാടിൽ ഉറച്ചു നിൽക്കുക.
നല്ല മിടുക്കി കുട്ടികൾ ഒരുപാടു് സഹിക്കണ്ടി വരും എന്നാലും ഉണ്ട് ഒരുപാട് പെൺകുട്ടികൾ ഇപ്പൊൾ മുഖ്യ ധാരയിൽ വരുന്നു കേരളത്തിലെ സമത്വ വാദികൾ വരും കാലങ്ങളിൽ കുറച്ചു വിയർക്കും 😂 arunima go ahead 🎉🎉
പോടാ മൈരേ
പോടാ.....
2:03 ആ ആൾ മാഹീൻ അല്ലേ 😂
അവൻ കളിച്ചു വിട്ടു എന്ത് മൈര് പ്രണയം
Addenum.tayyar.ullavrku.addu.bayam
Eval achantya munnel nelkumo
After some time, you became age over what will do , love Jesus, and live for Jesus, making vitreous life in Jesus chirst.
Ninte cheshtakal thanneyane laingikamayi ulla comments varan karanam. Kurachukoodi matured ayi samsarikkoo. Illakkuttipole samsarikkunnathu nirthoo
kurachu kasundakan eamdhum kaniykunna janmangal eathra eannam ayi edhuvrea 🐓
2 um idunnathu nallatha
BEKIL KONDAM. UNDO
ഇഷ്ടം പാഞ്ചാലി😂😂
Arunima please don't give interview like this TH-camrs you are traveller let them ask more about that