I have exactly the same situation as you told, like so many buds but nothing is blooming, so I am going to try your trick if it works, will definitely inform you
ചേച്ചിയുടെ വീഡിയോ കാണുബോൾ ചെടി വളർത്താൻ വലിയ ഒരു പ്രചോദനമാണ് കേട്ടോ thanks for the tips. Nesury rose വാങ്ങുബോൾ വലിയ rose ആണ് ഉണ്ടാകുക പിന്നെ നമ്മുക്ക് ഉണ്ടാകുബോൾ ചെറിയ പൂക്കൾ ആകുന്നു
Gud vedio... Nice... Super presentation.... Thanks chechi for sharing these vedio.... Enikk elayaan koodthal kuridikunne.... Ath enthaa cheyya.... Ath bud rose aanutooo onn parayoo chechi
Thank you so much 🙏 ഇല കുരുടിപ്പ് എന്തെങ്കിലും ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാകു ... ചെറുതായിട്ടൊന്നു soft prune ചെയ്തു...1 ലിറ്റർ വെള്ളത്തിൽ antifungul powder 1 sp ഇട്ട് സ്പ്രേ ചെയ്യാം....2weeks gapil chayyyuu...poykoolum...try..
Hi Shilpa, nice video. Bud cheytha chedikalil ithupoley thazhe ninnu varunnathu nalla pacha ila aayirikkum. Nalla branches aanenkil brown ilayaanu undavuka. Difference thirichariyanulla oru tip aanu. Pacha ilyullathu, thazhe innu mulachuvarunnathu paranjathupoley cut cheythu kalayendath.
Feritizer cowdung, bonemeal, neem cake, kanzivellam, banana onion peel yellam kude.. When and how to do.. Pesticide neem oil spray when and how to do... Shopil nin vediche rosende new leaf oke churund varua
ഞാൻ വീഡിയോയിൽ അത് കറക്റ്റ് ആയിട്ട് പറയുന്നുണ്ടല്ലോ..pls watch the video...if you want details again I would upload a new video regarding all these...whatever I have specified in this video is enough for good flowering...
Hi shilpa.. hope you are fine..advance happy new yr.. എന്റെ rose ന്റെ ഇലകളിൽ white spots വരുന്നു.. അത് wash ചെയ്താൽ പോകുന്നില്ല.. പൂക്കൾ ഉണ്ടാകുന്നുണ്ട്.. എന്തായിരിക്കും? Fungicide spray ചെയ്തതാണ്..
Hello dhanya...🥰happy New year ✌️ mealybugs ആണോ???.. ആണെങ്കിൽ സോപ്പ് water spray ചെയ്താൽ മതി....1 litre വെള്ളത്തിൽ neem oil 1spoon+mild shampoo 1sp ..shake well and spray 👍👍👍
നന്നായി വെള്ളം വാർന്നു പോകുന്ന potting മിക്സ് തയ്യാറാക്കണം... വെള്ളം കൂടിയ ആരാണ് സാധാരണ മഞ്ഞ കളർ ഇലകളിൽ കാണാം... നനവ് വേണം പക്ഷേ കൂടുതലായാൽ yellowing വരും
It's okay... മൊട്ടുകൾ വാടിപ്പോയ കമ്പുകൾ ചെറുതായൊന്ന് cut chayydhuu നോക്കൂ....ഒരുപാട് ആഴ്ത്തി cut ചെയ്യരുത്... മുകളിൽ നിന്ന് വളരെ ചെറിയൊരു ഭാഗം... അവിടുന്ന് പുതിയ ബ്രാഞ്ച് വന്ന് മൊട്ടുകൾ വന്നോളും ...
അതെന്തു പറ്റി... കൊഴിഞ്ഞു പോയതാണോ??? പെട്ടെന്ന് ചെടി മാറ്റിയാൽ ഒരു shock ഉണ്ടാകും.. അത് സാധാരണയാണ്... കുറച്ചു ദിവസം തണലിൽ വെച്ച് ചെടി ഒന്ന് set ആയതിനു ശേഷം sunlightil വെച്ചാൽ മതി... 👍
ആ കമ്പ് cut ചെയ്യൂ.... വീണ്ടും പുതിയത് വന്നോളും... bud rose repot ചെയ്യുന്ന ഒരു detail video chaydhitund...adhu onnu kandu nookuu...pls check the potting mix...
Ee fertilizer and liquid ella cedikalkum kodukamo ?? Randum thammilethra daysinte differents venam??? Eeth monthilanu Silpa ee fertilier koduthathu. reply tharumennu karuthunnu.thnk u soooooomuh.
Rose nte ഇലകൾ എല്ലാം fungus വന്നു.. ഞാൻ deep prune ചെയ്തു.. തളിരിലകൾ വരുന്നുണ്ട്.. വരുന്ന ഇലകൾ ചുരുണ്ടു പോകുന്നു.. അതിൽ ഒരു orange colour പ്രാണി വരുന്നുണ്ട്.. pls suggest a solution for these 2 problems..
Hi chechi videos okke kandu... subscribe cheythu... hoping you will do more informative video... 3:43 ulla Rosa poovinte Peru entha parayoo...pls it's urgent ...we are buying some plants...so pls😢🙏🏼🙏🏼
For more gardening videos
Please click here th-cam.com/users/shilpazzThatikootu
K
9895847931
Gnkkfcjkg
ചേച്ചി ... എന്റെ വീട്ടിൽ 12 തരം റോസാചെടികൾ ഉണ്ട്.ഈ വീഡിയോ നല്ല Helpful ആയി.Thank u 🤗
Thank you 🙏🙏🤩
Hi thattikootu sister your flowering tricks very well and your song beautiful 🙏🙏🙏🙏🙏🙏🙏thanks 👍👍👍👍👍
Thank you for your motivation and support 🙏 🙏🙏
പാട്ട് കേട്ട് അറിയാവുന്ന kareyagal
നന്നായി പറഞ്ഞു tharunnatel
സൂപ്പർ
I have exactly the same situation as you told, like so many buds but nothing is blooming, so I am going to try your trick if it works, will definitely inform you
Okay 👍 thank you 🥰...use only once...and wait for 1week...
Rose ചെടികൾ നിറയെ പൂക്കാൻ ഉള്ള tip njnaum ഇട്ടിട്ടുണ്ട് ഒരുപാട് പേർക്ക് helpful ആയിട്ടുണ്ട് എന്ന് എല്ലാരും പറഞ്ഞു കാണാത്തവർ ഉണ്ടേൽ കാണണേ
👍👍👍😄
ചേച്ചിയുടെ വീഡിയോ കാണുബോൾ ചെടി വളർത്താൻ വലിയ ഒരു പ്രചോദനമാണ് കേട്ടോ thanks for the tips. Nesury rose വാങ്ങുബോൾ വലിയ rose ആണ് ഉണ്ടാകുക പിന്നെ നമ്മുക്ക് ഉണ്ടാകുബോൾ ചെറിയ പൂക്കൾ ആകുന്നു
വീഡിയോയിൽ പറയുന്ന പോലെ വളം ചെയ്യു...
Chechide ella videosum nhan kanarund.gardening nalla eshtta.song supper
Ok, thank you very much
Neendu pogunna branch ente plntinn und... Tips paranju thannathinn tnks chechii...
Thank you 🤗🤗🤗
Sundarikkuttiyude paaattum flowersum suuuper
Thank you
Njan enters parayendu super
Adipoli and beautiful
Thank you so much for your support 🤗🤗🤗
Very useful thank you
Thank you 🙏🙏🙏
Look and voice is super👌
Thank you 🥰
Chechide sakala video yum njn kanum enikkum nalla result Anu kitiyath thanks for these tips❤️
ഒരുപാട് സന്തോഷം...🤗🤗🙏✨stay connected 🤗🤗🤗
Help full message.. thnx.. ente rose eppozhum inganeya...
Thank you 🥰👍
Tried your baking soda trick,excellent result.
Thank you so much 🙏🙏🙏🤩
thanku shilpachechi😍
Welcome dear🥰
nalla samsaaram
Thank you nazil..
Nice topic.thanku
Welcome 🙏
Video valare valare ishtappettoooo
Thank you sharanya 🥰
Gud vedio... Nice... Super presentation.... Thanks chechi for sharing these vedio.... Enikk elayaan koodthal kuridikunne.... Ath enthaa cheyya.... Ath bud rose aanutooo onn parayoo chechi
Thank you so much 🙏 ഇല കുരുടിപ്പ് എന്തെങ്കിലും ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാകു ... ചെറുതായിട്ടൊന്നു soft prune ചെയ്തു...1 ലിറ്റർ വെള്ളത്തിൽ antifungul powder 1 sp ഇട്ട് സ്പ്രേ ചെയ്യാം....2weeks gapil chayyyuu...poykoolum...try..
Sure chechii Thanks for sharing ❤
Baking soda trick adipoli nte rose oke virinju.. Shilpa's thattikootonnumalla shilpa soooperaaantto😍👌thank uu sooo much
Thank you soo much for trying 🤩🤩🤩
Chechi new rose pot lekk maatti prune cheythu.. varunna thaliril leaves curl cheyth karinja pole varunnu.. enthelum vazhi undo??
Shade ഉള്ള സ്ഥലത്ത് വയ്ക്കു....sunlight kittunnundaagum...adhaayirikyaam leaves curl aavunnad..onuu ഉഷാറായി leaves ശെരിക്കും vannadhinu ശേഷം maatiyaal madhy...വെള്ളം ozhikyunnillea??!
Vellam ozhikunnund.. cousin paranju ath entho keedashalyam aanenn thonunu enn... Thrips polulla
Song and video nannayittundu. Orchid collection undenkil kanikkanam. Bye.
Thank you 🥰 okay 👍
Any remedy for Japan beetle?
I didn't face this type of problem🙄
Thanks for your help ☺❤
Thank you shemi🙏🙏🙏
Good video
Pattum kollatto😘
Thank you so much 👍👍👍
Hi Shilpa, nice video. Bud cheytha chedikalil ithupoley thazhe ninnu varunnathu nalla pacha ila aayirikkum. Nalla branches aanenkil brown ilayaanu undavuka. Difference thirichariyanulla oru tip aanu. Pacha ilyullathu, thazhe innu mulachuvarunnathu paranjathupoley cut cheythu kalayendath.
Okay thank you👍
Shilpa I tried your soda trick in our rose plants and all the buds bloomed very well ..... Thanks again for this easy trick 👍
Thank you soo much 🥰🥰😍😍😘
@@shilpazzthattikootub bm mabbb b.
@@shilpazzthattikootuok
Chechi soda trick enikkum kudi parajutharavo
@@shilpazzthattikootu l
പൂവിനേക്കാളും ഇഷ്ടപ്പെട്ടത് പാട്ടാണ്. എന്നാലും... പൂക്കളെനിക്കിഷ്ട്ടമാണ് പൂക്കൾ. വലിയഉപകാരം. നല്ല കാര്യമാണ് പറഞ്ഞത്.
Thank you 🥰🥰🥰
okbbb
Chechi adipoli vdo😍😍.....new subscribers aatto....... song supr..... adipoli presentation.... njn inna rose vaangiyath.... athil mature aakatha rosinu mott undaayal chedi valaruvo..... plz rply tharavooo...
Thank you aswany..🙏🏻🙏🏻🙏🏻.mature aayt mottu ettal aan aa chedy നന്നായി valaruka
@@shilpazzthattikootu ano... ok chechi...appol mott cut cheyth kalayano....
Aa ettasambhavathinu perille edhegilum parayunnathu mattullavarkmansilakathakavidhamparayanam ketto
വളരെ വ്യക്തമായി തന്നെയാണ് പറഞ്ഞിട്ടുള്ളത്...
Chechide kayyil rosapoo kaanumbo kothi aavatto
🥰🥰🥰
you are a good singer
Thank you 🙏 🤩
ചകിരി ചോറില്‍ orchid വെക്കുന്ന തു കാണിക്കണം
Sure...kaanikyaam..🙏
yes, required
Super presentation chechii
Thank you so much 🤗🤗🤗
Nadan rose ( baby /dark pink) de stem propogate chyudut chriya leaf vaanu kazinju adunde new leaf dry aayi povua.. What to do
Propogate chyumbol adu fully plastic cover vechu close chyund.. But rose pidikunilla. Plz reply
Feritizer cowdung, bonemeal, neem cake, kanzivellam, banana onion peel yellam kude.. When and how to do.. Pesticide neem oil spray when and how to do... Shopil nin vediche rosende new leaf oke churund varua
ചിലപ്പോൾ വേര് പിടിച്ചിട്ട് ഉണ്ടാകില്ല....pls keep in shade....
ചിലപ്പോൾ അത് budded ആകും അതാവും വേരുപിടിക്കാൻ ബുദ്ധിമുട്ട്...
ഞാൻ വീഡിയോയിൽ അത് കറക്റ്റ് ആയിട്ട് പറയുന്നുണ്ടല്ലോ..pls watch the video...if you want details again I would upload a new video regarding all these...whatever I have specified in this video is enough for good flowering...
Nice tip's 👍🌹
Thank you ♥️🥰💕
Your looks and voice is similar to film actress Ann Augustine.. 😉
😉
😅😅😅Thank you chinnu🥰🙏🙏
@@ammuscollections2763 llllpp
നല്ലയൊരു കൊച്ച്. വേറെ ആരേം കിട്ടിയില്ലേ താരതമ്യം ചെയ്യാൻ?
@@chinnusiva7466 ശിൽപ്പ ആൻ അഗസ്റ്റിനേക്കാൾ സുന്ദരിയാണ്.ആൻ അഗസ്റ്റിന് എന്താ ഇത്ര ഭംഗി
Ente kure doubts clear ayi kto thanks dear . oru karyam koodi und. Chattiyilellam half mathram mannu ittal madhiyo
Thank you so much 🙏🙏🙏 ചട്ടിയിൽ മണ്ണ് പകുതി നിറച്ചാൽ മതി.. ഉള്ള മണ്ണ് നല്ല വളക്കൂറുള്ള ആയാൽ ചെടി നല്ല പുഷ്ടിയോടെ വളരും....
Nursery il ninnu vangitt ethra divasam kazhinjaanu repot cheyyendath
Pls watch this video
th-cam.com/video/QpuUGyB0-dM/w-d-xo.html
ആരും പറഞ്ഞുതരാത്ത കാര്യങ്ങളാണ്... പറഞ്ഞുതന്നതിനു നന്ദി 😍
Thank you aswathy 🥰
Chechi rosil varunna muttellam antho kureche thikurecheanthanu cheiyendathu
ചോദ്യം എനിക്ക് മനസ്സിലായില്ല 🙄
@@shilpazzthattikootu rosil varunna muttellam.antho thinnunnu antha cheiyendathu
Take take 1 litre water+ 1 spoon neem oil ...spray chaydhu nooku....
Nice song and nice garden
Thank you nayana🤗
Rose nu chanaka podi potting mixingil use cheyyunnathoond endhelum kedu veruvo?
ഇല്ലല്ലോ... വളരെ നല്ല വളം ആണ് ചാണകം.. ഞാൻ മിക്കവാറും എല്ലാ ചെടികളിലും use ചെയ്യാറ് ഉണ്ട്.. ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല
താങ്ക്സ് dear... എന്റെ കുറെ സംശയങ്ങൾക്ക് answer കിട്ടി
Thank you 🥰
Hi shilpa.. hope you are fine..advance happy new yr.. എന്റെ rose ന്റെ ഇലകളിൽ white spots വരുന്നു.. അത് wash ചെയ്താൽ പോകുന്നില്ല.. പൂക്കൾ ഉണ്ടാകുന്നുണ്ട്.. എന്തായിരിക്കും? Fungicide spray ചെയ്തതാണ്..
Hello dhanya...🥰happy New year ✌️ mealybugs ആണോ???.. ആണെങ്കിൽ സോപ്പ് water spray ചെയ്താൽ മതി....1 litre വെള്ളത്തിൽ neem oil 1spoon+mild shampoo 1sp ..shake well and spray 👍👍👍
@@shilpazzthattikootu mealy bugs anengil podi pole kanille.. ithu leaf l ulla discoloration aanu.. eniku mail id tharumo? Pics ayakkam..
Useful information
Thanks
Ee vallam orkidin kodukkan pattuo
ഞാൻ idhuvare കൊടുത്തിട്ടില്ല.....orchid inu verea caring aan...
Rosite ela manja niram varunnath antha ath marunnathinu anthu cheyanam
നന്നായി വെള്ളം വാർന്നു പോകുന്ന potting മിക്സ് തയ്യാറാക്കണം... വെള്ളം കൂടിയ ആരാണ് സാധാരണ മഞ്ഞ കളർ ഇലകളിൽ കാണാം... നനവ് വേണം പക്ഷേ കൂടുതലായാൽ yellowing വരും
Ee kamb murich kuthiyal poovidille. Kamb kuthiyitt pidichknu but poovidunnilla
അടിയിൽ നിന്നും മുറിച്ച കൊമ്പ് bloom chayuan chance കുറവാണ്...
Nalla ubakaraprathamaya video thanks
Thank you 🤗🤗🤗
Super dear 😍👍👍
Thank you 🤗
Allupodi mathram anganaya ittukodkkande
എല്ലുപൊടി മാത്രം ആണെങ്കിൽ ഞാൻ ഇതിൽ കാണിക്കുന്നുണ്ട് വളം ചേർക്കുന്ന .. കുറച്ച് മണ്ണ് മിക്സ് ചെയ്തിട്ടു ഇട്ടു കൊടുത്താൽ മതി...
Shilpa thanks a lot for the tips 😍👍
👍
Thank you meerachii,🥰🥰🥰
Very good information shared.
Thank you 🥰
Chechi entey veettil bedrose muradichu nilkukayanu😢 ethine enthanu solution, please replay
ചെറുതായിട്ട് ഒന്ന് പ്രൂൺ ചെയ്യൂ.... കുറച്ച് വളങ്ങളും ഇട്ടുകൊടുത്താൽ തളിരുകൾ വന്നോളും....
@@shilpazzthattikootu Thanks chevhi
Hai dear thnk u for this video.Rose ipol (June) prune cheyyamo??? ee fertilizerum junil koukamo.plzzzz reply dear.ee NPK evidunnu kitum
Yzz.... fertilizer വിൽക്കുന്ന ന ഷോപ്പിൽ കിട്ടും..
bbb
Ee paattonnu ozhivaakkamo sahikkaan Vaya eruma karayunna pole
Thank you so much latha unni ചേച്ചി🥰🥰🥰♥️ കഴുതകൾക്ക് ആണ് പെട്ടെന്ന് എരുമകളെ തിരിച്ചറിയാൻ പറ്റുന്നത്... എന്താ അല്ലേ...
@@shilpazzthattikootu 😂😂😂ath kalakki
Jammanthi pookalku ingane cheyan pattumo
Try chaydhu nooku...
അടിപൊളി
Thank you 🤗🤗🤗
Chechi njan oru miniture Rose vsngi report cheidhu but ippol muttukal okkke vadi thazhe veezhunnu,but leafinu prblm onnumillla
It's okay... മൊട്ടുകൾ വാടിപ്പോയ കമ്പുകൾ ചെറുതായൊന്ന് cut chayydhuu നോക്കൂ....ഒരുപാട് ആഴ്ത്തി cut ചെയ്യരുത്... മുകളിൽ നിന്ന് വളരെ ചെറിയൊരു ഭാഗം... അവിടുന്ന് പുതിയ ബ്രാഞ്ച് വന്ന് മൊട്ടുകൾ വന്നോളും ...
Cut cheyitha murivil fungicide apply cheyyane.
Okay 👍👍😊 thank you 🙏
Chechi aa mixturil add cheythath soda podiyanno
ഞാൻ വീഡിയോയിൽ എന്താണ് add ചെയ്തതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ....
8, 35 നു എന്താ ഇട്ടത് പേര് പറഞ്ഞില്ല
Bud rosayaa. Chattiyilekku maati nattu. Bt.. Orotta elapolum ella.. Reply plzz... 🙏
അതെന്തു പറ്റി... കൊഴിഞ്ഞു പോയതാണോ??? പെട്ടെന്ന് ചെടി മാറ്റിയാൽ ഒരു shock ഉണ്ടാകും.. അത് സാധാരണയാണ്... കുറച്ചു ദിവസം തണലിൽ വെച്ച് ചെടി ഒന്ന് set ആയതിനു ശേഷം sunlightil വെച്ചാൽ മതി... 👍
njan oru Rosa kamb nattittu 3-4 months aayi...but ithe vare athil ela kilirthittilla..dhaaralam elakalum pookkalum undavan entha cheyyendath???
ഞാൻ ഇതിൽ pruning കാണിക്കുന്നുണ്ടല്ലോ... അതുപോലെ ചെയ്താൽ കൂടുതൽ ബ്രാഞ്ചസ് വരും... കൂടെ തന്നെ ഇലകളും ഉണ്ടാകും...pls watch full video..
Bud rose vangichu two days kazhinju kavaril ninnu potilekk Matti ippol athil indaya mottukal vadi karinju pokunnu...enthu cheyyanam
ആ കമ്പ് cut ചെയ്യൂ.... വീണ്ടും പുതിയത് വന്നോളും... bud rose repot ചെയ്യുന്ന ഒരു detail video chaydhitund...adhu onnu kandu nookuu...pls check the potting mix...
Bud cheythapozhulla plastic tape murichu mattuka
Ok 👍
Chechii ithu thanneyayirunnu ente chediyilum.chechi paranja tip cheythunokki nallonam pookan thudangii but athil vannirikkunna wait colour pranikal povan ntha cheyyukaa......plss rplyyyy
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്...
th-cam.com/video/QFiKj_OsALI/w-d-xo.html
Pls check...
Bud rosinte kamb kuthiyal thalirkkumo
Bud rose chance കുറവാണ്....
പൂവ് ഉണ്ടാവും tto, ഇന്ക് റെഡ്, വൈറ്റ്, പിങ്ക് okk പിടിച്ചു, flowersum undayi😍😍😍🤩
Tnx
Entha oru spoon ittathad
വീഡിയോ കണ്ടില്ലേ 🙄
Singer aanallo super aayittund
Thank you 😊
Ee fertilizer and liquid ella cedikalkum kodukamo ?? Randum thammilethra daysinte differents venam??? Eeth monthilanu Silpa ee fertilier koduthathu. reply tharumennu karuthunnu.thnk u soooooomuh.
ഞാൻ ഡീറ്റെയിൽ ആയിട്ട് വീഡിയോയിൽ പറയുന്നുണ്ടല്ലോ...PLZZ check...
Song adipowliyane
Thank you 🥰
Ente miniateure rose prune cheythittum branches onnum varand nilkuva enthu cheyyanam?
Prune ചെയ്തുകഴിഞ്ഞാൽ വളം ഇട്ടു കൊടുക്കണം.... മഴപെയ്തത് കാരണം ആയിരിക്കും branches ... വരാത്തത് ... കുറച്ചു ചാണകപ്പൊടിയും എല്ലുപൊടിയും ഇട്ടു കൊടുക്കു...
Song supper👌😊
Thank you 🤗🤗🥰
💖
Thanks 👃❤️
Thank you 🙏🙏🙏
David austin അല്ലെങ്കിൽ cindrella rose നമ്മുടെ നാട്ടിൽ നന്നായി വളരുമോ?
പത്തുമണി യിലെ വെറൈറ്റി ആണ് ചോദിച്ചത്???
@@shilpazzthattikootu അല്ല.. thornless cindrella rose.. പടർന്നു കയറുന്ന rose ഒരു fb gp ൽ sale ന് കണ്ടു
എന്റെ rose ന്റെ ഇലകൾ white കുത്തു പോലെ വരുന്നു.. തളിർ ഇലകൾ വരുമ്പോള് തന്നെ ചുരുണ്ടു pokunnu.. pls share the treatment trick
1litre water+1sp antifungal powder...use that...
Thanks
Informative&presented very fluently,keep it up.
Thank you sir🙏🙏🙏
Thanku. Try. Cheyatte. Mottidum. Kedavum
Hmm..👍👍👍👍
Song and rose....so super👌👌👌👌💐
Thank you so much 🥰
Chattiyill allathe nilath vachal nannayi viriyilleaaa chechi
ഉണ്ടാകും.. പക്ഷേ കുറച്ചുകൂടി ചട്ടിയിൽ
വെക്കുമ്പോഴാണ് result തോന്നുന്നത്...
Bud cheytha rose pinneed murich kuzhichittaal ath valarumo chechii..
ഒന്നും പറയാൻ പറ്റില്ല ...ട്രൈ ചെയ്തു നോക്കൂ ഭാഗ്യമുണ്ടെങ്കിൽ പിടിക്കും...
@@shilpazzthattikootu 😊
Chechii.. Njn 3 typ kuzhichittathil 2 mulachuttto..
Rose nte ഇലകൾ എല്ലാം fungus വന്നു.. ഞാൻ deep prune ചെയ്തു.. തളിരിലകൾ വരുന്നുണ്ട്.. വരുന്ന ഇലകൾ ചുരുണ്ടു പോകുന്നു.. അതിൽ ഒരു orange colour പ്രാണി വരുന്നുണ്ട്.. pls suggest a solution for these 2 problems..
Pls use 1 spNeem oil+1 litre water+1sp mild detergent.. spray it...
@@shilpazzthattikootu thanks for the reply shilpa
Ente rose flower vannu pinne cut chaidu pudiya thalirponnum varunnilla
കുറച്ച് എല്ലുപൊടി വേപ്പിൻപിണ്ണാക്ക് ചേർത്ത് ഇട്ടുകൊടുക്കു..വളരാനുള്ള വളം ഉണ്ടായില്ല
@@shilpazzthattikootu Ok thanks
സൂപ്പർ 👌
Thank you 🙏🙏🥰
Aha ethu kollalo
Thank you swapna🥰🙏
Hloo chechi eth rose nte meradil use aakan pattooo
ഞാൻ ഇത് പൂക്കൾക്ക് ആണ് സ്പ്രേ ചെയ്തുകൊടുത്തത്....
Hi chechi videos okke kandu... subscribe cheythu... hoping you will do more informative video... 3:43 ulla Rosa poovinte Peru entha parayoo...pls it's urgent ...we are buying some plants...so pls😢🙏🏼🙏🏼
Chechi please...😭
Thank you very much , that rose is Miniature rose
@@shilpazzthattikootu Thank you for your kind reply..😍...I like this kind of rose that grow like bouquets 💐💐
♥️♥️♥️
Nice
Thank you 👍
13 - 0 - 45 എങ്ങിനെയാണ്
NPK ആവുക?
Beautiful 👌😍
Thank you Amna🥰
super
Thank you 🤗
Lawn le grass cut cheyyunnathu engene anu.
I have a cutter...I will show you later..okay👍
Naadan roosin patto ee vellavum appasoodayum
Try ചെയ്യൂ...ഇൻ little amt... ഒരുപാട് കാലം പൂവ് വിരിയാത്ത റോസാപ്പൂക്കൾ ക്ക് ട്രൈ ചെയ്യാം 👍👍👍
Eppo veediyo cheythalum ed pole pattu venam
Okay 👍 try chayyam
Video very useful ishtai.... 👍.. new subscriber aanutto....
Thank you purnima🥰🤩🤩
👍👍😍😍
🥰🥰🥰
ഇതുപോലെയുള്ള ടിപ്സ് ഇനിയും ഉണ്ടോ
എല്ലാ വീഡിയോസും ഞാൻ ഒരുവിധം ടിപ്സ് ഒക്കെ പറയാറുണ്ട് ...സമയം കിട്ടുമ്പോൾ എല്ലാം ഒന്ന് കണ്ടു നോക്കൂ🥰
👍👍
🤩