@@vinodmathew7253 ഞാൻ anghane ചെയ്തിരുന്നു വലിയ മുള്ള് ഉള്ള ചുമന്ന ബഡ് റോസ വീട്ടി ഉണ്ടായപ്പോൾ vidarathe ചെറുത്തു..കത്രൻ ചയ്‌സ്യിൽ പഞ്ചസാര ഇട്ടു ഒഴിച്ചപ്പോൾ വീകിൽ..വലിയപൂവു വങ്ങിച്ചപ്പോൾ കണ്ട അതേ വലിപ്പം ഉണ്ടായി.നോക്കൂ..ഉറുമ്പ് വന്നാൽ.പിന്നെ ഒഴിക്കണ്ട
സോഡാപ്പൊടി ഒന്നോ രണ്ടോ ഗ്രാം ആണ് സാധാരണ ചേർത്താറുള്ളത്. വേപ്പെണ്ണ രണ്ടു മുതൽ അഞ്ചു മില്ലിവരെ ഒരു ലിറ്റർ വെള്ളത്തിലേക്ക് മതി. സോപ്പ് രണ്ടു മില്ലി /ലിറ്റർ. നിങ്ങൾ പറയുന്ന അളവ് ഉപയോഗിച്ചാൽ ചെടികൾ കരിഞ്ഞുപോകും.
Useful ഇൻഫെർമാഷൻ...not lagging.... വെരി good... thank you sister
വളരെ നല്ല വീഡിയോ. ഉപകാരപ്രദം. അഭിനന്ദനങ്ങൾ 🙏🏼
വളരെ ഉപകാരം ഉള്ള വീഡിയോ. പല പല കാര്യാ ങൾ പറഞ്ഞു തന്നതിൽ സന്തോഷം. 👍👌👌🥰
Thank you 🎉
Very well explained 🎉 thank you so much
thank you
Tray cheythu nokatte
Thanks. Nan ithellam use cheyyaarundu. Nalla result kittiyittundu. Ennum rose plaantil flowers kittum. Nalla bushy ayi undavum
Thank you 🙏
Very nice
Jaiva slurry engan undakkaam?
കട്ടൻ ചായ / കാപ്പി മധുരം ഇടാതെ ഇരട്ടി ആയിരുന്നു dilute ചെയ്തു ഒഴിച്ച് കൊടുത്താൽ ധാരാളം പൂ ഉണ്ടാകും.. എന്റെ അനുഭവം 😊
👍
സ്യൂടോമൊണസ് use ചെയ്യുന്നത് വളരെ നന്ന്
Ente rosaykku njan vinegar upayogichappol valiya vyathyasam kandu thidangiyittundu.Thank you
Useful tips, thanks a lot
Egg amino acid evidunnu vangane
Nalla കട്ടൻചായ panchasaraittu ഒഴിച്ചാൽ നന്നയിപൂവും വലിയ പോവും ഉണ്ടാവും..
Thamashayano atho sharikkum ano
പഞ്ചസാര ഇട്ടാൽ ഉറുമ്പ് മറ്റ് പ്രാണികളുടെ ശല്യം ഉണ്ടാകില്ലേ.
@@vinodmathew7253 ഞാൻ anghane ചെയ്തിരുന്നു വലിയ മുള്ള് ഉള്ള ചുമന്ന ബഡ് റോസ വീട്ടി ഉണ്ടായപ്പോൾ vidarathe ചെറുത്തു..കത്രൻ ചയ്‌സ്യിൽ പഞ്ചസാര ഇട്ടു ഒഴിച്ചപ്പോൾ വീകിൽ..വലിയപൂവു വങ്ങിച്ചപ്പോൾ കണ്ട അതേ വലിപ്പം ഉണ്ടായി.നോക്കൂ..ഉറുമ്പ് വന്നാൽ.പിന്നെ ഒഴിക്കണ്ട
Peace lilly kku sugar syrup ozhikarund
Njn chayayum chaya mattum ozhichittundu nannayi poovidunnathayi thonniyiytundu
❤❤❤❤❤
ഒരു നൂറിൽ കൂടുതൽ റോസാചെടികൾ കാണുന്നു പൂക്കൾ വളരെ വിരളവും
Very useful tips ❤️👍👍👍👍
Thank you 🙏
👍🌹
Vaingiri water mathram ozichal kuzpm undo
ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു സ്പൂൺ വിനീഗർ ചേർത്ത് ഡയല്യൂട്ട് ചെയ്തതിനുശേഷം വേണം ഒഴിക്കാൻ ആയിട്ട്
Useful video 👍👍
ഞാൻ സബ്സ്ക്റൈബ് ചെയ്തിട്ടുണ്ട് ❤
Lemon water aayalo
Ente rose ipol poovum undakun illa mradichupokunnu enthu cheyansm.2thavana poovitu
Epsom salt കൊടുക്കു. 19 - 19-19--ഉം ഇട കൊക്കെ കൊടുക്കാം.
വിനഗർ വേറെ ചെടിയിൽ upayogikkamo
Ithokke cheythukoduthit plants il pookkal kuravanallo....oru valavum cherkkathe ende plants nikkunnath ithupoleyaaa....
Eggamino acid
Egg Amino Acid evide kittum
Egg. Amino acid undakki edukkamallo
വിനാഗിരിക് ശേഷം എടുത്ത ലായനി എന്തന്ന് മനസിലായില്ല
Egg അമിനോ
മീൻമുറിക്കാണെടുക്കുന്ന വെള്ളം ഒഴിച്ച് കൊടുതൽ മതി
I liked your video. I subscribed
Thank you
pH level engane nokkum
പി എച്ച് മീറ്റർ കടകളിൽ വാങ്ങാൻ കിട്ടും 🙏
ഈ മഴ സമയത്തു ഇതു കൊടുക്കാൻപറ്റുമോ?
മഴവെള്ളത്തിന്റെ PH level 5.0 to 5.5 ആണ്. അതുകൊണ്ട് മഴ സമയത്ത് വിനിഗർ ഒഴിച്ചു കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.♥️
Valare upakarapradamaya karyamkal aanu parayunnath vlare santhosham
Thank you for the post .Very useful and Informative❤❤❤🎉🎉
എഗ്ഗ് അമിനോ ആസിഡ് എങ്ങിനെ ഉണ്ടാക്കാം , എപ്പ്സം സോൾട്ട് എവിടെ വാങ്ങാൻ കിട്ടും.
എഗ്ഗ് അമിനോ ആസിഡിന്റെ വീഡിയോ ചെയ്യാം. Epsom salt വളങ്ങൾ വിൽക്കുന്ന കടയിൽ വാങ്ങിക്കുവാൻ കിട്ടും.
TV xterm
@@orusimplerecipe
Sodapodi oru teaspoons ano,vepanna ethra cherkkanam
ഒരു ലിറ്റർ വെള്ളത്തിന് 20 ml വേപ്പെണ്ണ, സോഡാപ്പൊടി ഒരു ടീസ്പൂൺ
@@orusimplerecipe❤
സോഡാപ്പൊടി ഒന്നോ രണ്ടോ ഗ്രാം ആണ് സാധാരണ ചേർത്താറുള്ളത്.
വേപ്പെണ്ണ രണ്ടു മുതൽ അഞ്ചു മില്ലിവരെ ഒരു ലിറ്റർ വെള്ളത്തിലേക്ക് മതി. സോപ്പ് രണ്ടു മില്ലി /ലിറ്റർ.
നിങ്ങൾ പറയുന്ന അളവ് ഉപയോഗിച്ചാൽ ചെടികൾ കരിഞ്ഞുപോകും.
വിനാഗിരി ഒഴിച്ചെന് ശേഷം, രണ്ടാമത് 5ml ഒരു ltr വെള്ളത്തിൽ എന്താണ് ചേർക്കുന്നത്? അത് മനസിലായില്ല.
എഗ്ഗ് അമിനോ ആസിഡ് അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് രണ്ടും നല്ലതാണ്
Thanks for your reply.
@@beena1962ify 🙏🙏🙏
Epsom Solt
അസിടിന്റെ പേര് എന്താ
.ml
Usfull
വിനാഗിരി ചേർത്താൽ വാടി ഉണങ്ങിപ്പോകും. പുളിരസമുള്ളവ ഒന്നും ഒരു ചെടികൾക്കും നല്ലതല്ല.
I'm
Roseillamajalip
ചേച്ചീ കാട്ടു റോസ പൂക്കുമോ
നേർപ്പിക്കുക എന്നുവെച്ചാൽ എന്താ? ചൂടാക്കി കൊടുക്കുക എന്നാണൊ ഉദ്ദേശിച്ചത് ? മനസ്സിലായില്ല, എന്റെ rose nu same problem aanu😢😢
നേർപ്പിക്കുക എന്ന് വെച്ചാൽ വീര്യം കുറയ്ക്കുക.
@@orusimplerecipe 😁😁 ok thank u
ആ നല്ല പോലെ തിളപ്പിച്ച് അപ്പൊ തന്നെ ഒഴിക്കു
To make it dilute
വെളളം ചേർക്കുക
0:29 0:31 m🥰
Don't talk rubbish and try to bend people's minds.
വിനാഗിരിക്ക് ശേഷം ഏതോ ഒന്ന് കലക്കി ഒഴിക്കുന്നത് കണ്ടു. എന്താണ് അതിൻ്റെ പേരെന്ന് പറഞ്ഞത് മനസ്സിലായില്ല please....
എഗ്ഗ് അമിനോ ആസിഡ്
Thankyou❤