മുറ്റം നിറയെ റോസപ്പൂവിന് ഈ 4 കാര്യം മാത്രം | 4 Tips for flowering of rose plant | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #chillijasmine #rose #caring #watering #manuering #tips #tricks #pruning #applying pesticide #jaivaslurry #

ความคิดเห็น • 487

  • @sumasebastian6646
    @sumasebastian6646 ปีที่แล้ว +9

    ഒരു ഐഡിയൽ ടീച്ചറിന്റെ ക്ലാസ് പോലെ മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @sarammamc4748
    @sarammamc4748 ปีที่แล้ว +20

    റോസ് ചെടിയുടെ പരിചരണം ശരിക്കും മനസ്സിലായി, Thanks a lot.

  • @serinasamuel4794
    @serinasamuel4794 ปีที่แล้ว +14

    വളരെ simple ആയി പറഞ്ഞു. Thanks a lot 👌

  • @vilasininambiar698
    @vilasininambiar698 ปีที่แล้ว +131

    Oru biology class attend cheytha feeling ayirunnu dear teacher 😁😁😁

    • @Kulkarni6968
      @Kulkarni6968 ปีที่แล้ว +4

      എനിക്ക് ഒത്തിരി ഇഷ്ടം ഈ ക്ലാസ്.. 😃🥰🙏

    • @sumithrasumithratk793
      @sumithrasumithratk793 ปีที่แล้ว +1

      @@Kulkarni6968 hi hai

    • @medcareadvancedmedicallabo2822
      @medcareadvancedmedicallabo2822 ปีที่แล้ว

      അപ്പോൾ ടീച്ചർ ആയിരുന്നോ? ക്ലാസ്സ്‌ പോലെ എനിക്ക് feel ചെയ്തിട്ടുണ്ട്

    • @myselfsoorya
      @myselfsoorya ปีที่แล้ว +2

      Botany clss

    • @RajeshGhanna
      @RajeshGhanna ปีที่แล้ว

      ​@PGS 😢😮

  • @dhwanicreations
    @dhwanicreations 11 หลายเดือนก่อน +3

    Good information 👍❤, എന്റെ കയ്യിലും 13 തരം റോസാചെടികൾ ഉണ്ട്. എല്ലാം നന്നായി പൂക്കുന്നുണ്ട് ❤

  • @ThresiammaKurian-wb1yd
    @ThresiammaKurian-wb1yd 4 หลายเดือนก่อน +1

    Thankyou so much ❤

  • @Swathi-kb5vi
    @Swathi-kb5vi 9 หลายเดือนก่อน +1

    എന്ത് രസ്സാ സംസാരം കേൾക്കാൻ 🥰school life ഓർമ്മ വന്നു 😍

  • @ashrafmuhammad9572
    @ashrafmuhammad9572 ปีที่แล้ว +1

    ചേച്ചിയുടെ ചുറ്റും നിറയെ റോസാപ്പൂക്കളം ഹായ് സൂപ്പർ, ഇതുപോലൊരു തോട്ടം എനിക്കും വേണം...

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പെട്ടെന്ന് തന്നെ നട്ടുപിടിപ്പിച്ചു തുടങ്ങിക്കോളൂ

  • @user-xf5nm5vs2d
    @user-xf5nm5vs2d 5 หลายเดือนก่อน

    ചെച്ചി.. എനിക്ക്. നിങ്ങളെ. ഒരുപാട്.. ഇഷ്ട്ടം. ആണ്..... എല്ലാം. വിഡിയോ. ഞാൻ.. കാണാറുണ്ട്.. പറയുന്ന.. എല്ലാ.. ചയാറുണ്ട് 🥰

  • @user-ke6li6ul2f
    @user-ke6li6ul2f ปีที่แล้ว +2

    നല്ല അവതരണം, ടീച്ചർ ആണോ?

  • @natheerajalal3526
    @natheerajalal3526 ปีที่แล้ว +8

    Very useful video. എൻ്റെ റോസിന് ഇ പ്രശ്നങ്ങൾ ഒക്കെയുണ്ട്. Chemical ആണ് ഇത് വരെ use ചെയ്തിരുന്നത് . ഇനി ഇത് കൂടി നോക്കാം. Thank you🙏

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അതും കുഴപ്പമില്ല

  • @sreedevisuresh4165
    @sreedevisuresh4165 ปีที่แล้ว +3

    ഹായ് ചേച്ചീ നല്ല അറിവ് . പറഞ്ഞു തന്നതിന് നന്ദി

  • @user-lq3pz5je5c
    @user-lq3pz5je5c 10 หลายเดือนก่อน

    Valare നല്ല അവതരണം താങ്ക്യൂ വളരെ നല്ല വെക്തമായി പ്പ്
    പറയുന്നുണ്ട് കാണിച്ചു തരുന്നുമുണ്ടീ ഒരുപാട് നന്ദി

  • @rasilulu4295
    @rasilulu4295 ปีที่แล้ว +3

    Simple ആയി പറഞ്ഞു തന് ❤❤❤👍👍👍👍👌👌👌

  • @royverghese7014
    @royverghese7014 ปีที่แล้ว +9

    Dry rose flower is good to make rose tea,u can add chemparathi flower also,hibiscus tea v.healthy green tea .

  • @syamraj1337
    @syamraj1337 ปีที่แล้ว +3

    Botany Teacher 😍🥰അടിപൊളി

  • @shibyreji7488
    @shibyreji7488 ปีที่แล้ว +5

    ഒരുപാട് ഇഷ്ടമായി ഈ വീഡിയോ 💖 Thanku mam💝

  • @sajeersajeer1536
    @sajeersajeer1536 ปีที่แล้ว +2

    Very nice super njan thirakki nadanna tips an thanks

  • @nawaf2.096
    @nawaf2.096 ปีที่แล้ว +1

    ഹായ് ചേച്ചീ നല്ല അറിവ് പറഞ്ഞ് തന്നതിനനന്ദി

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว

    ഹായ് ചേച്ചി.. മിക്കവാറും എല്ലാ കാര്യവും എനിക്ക് അറിയാം.. But ചേച്ചിയുടെ അവതരണം പൊളി

  • @jaseenashifa7095
    @jaseenashifa7095 ปีที่แล้ว +1

    അടിപൊളി ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ മലപ്പുറത്ത് നിന്ന് Jaseena

  • @user-xr6gn3os4y
    @user-xr6gn3os4y 2 หลายเดือนก่อน

    നല്ല അവതരണം. ഉപകാരപ്രദം 👍🌹

  • @geethanvijayan792
    @geethanvijayan792 ปีที่แล้ว +1

    Useful aayittulla Vedio aanu ellam thanne thanks

  • @Ksubhashnamboodiri
    @Ksubhashnamboodiri ปีที่แล้ว +6

    നല്ല അവതരണം 👌

  • @lucyvarghese2122
    @lucyvarghese2122 6 หลายเดือนก่อน +1

    Thank you so much❤❤🎉🙏🏻🔥

  • @ashaprasad54
    @ashaprasad54 ปีที่แล้ว +23

    Explained very beautifully ☺️

  • @leela57
    @leela57 ปีที่แล้ว +4

    Wow nice to hear you explanation... you are a nice teacher

  • @rctaste4154
    @rctaste4154 ปีที่แล้ว

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ സംസാര രീതിയും കോട്ടയത്താണ് എൻറ വീട്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      എവിടെ

    • @rctaste4154
      @rctaste4154 ปีที่แล้ว

      @@ChilliJasmine നീണ്ടുർ

    • @rctaste4154
      @rctaste4154 ปีที่แล้ว

      വിവേറിയ എവിടെ കിട്ടും picture ഉണ്ടെങ്കിൽ ഇടാമോ

  • @sobhaabraham5361
    @sobhaabraham5361 11 หลายเดือนก่อน

    നല്ലതായി പറഞ്ഞു തരുന്നുണ്ട്. Thanks ഒരു റോസ് നട്ടു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ആണ് വളം ചെയ്യണ്ടിയത്. എത്ര ദിവസം കൂടുമ്പോൾ ആണ് വളം ചെയ്യണ്ടിയത്. ഒന്നു പറയാമൊ?

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว +2

    Nalla video ann chechi thank you

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +3

    Thanks a lot BinduChechi 🙏🙏 Today morning I worried about my roses, and I got solutions from your video 😀 Tomorrow itself I will try . Valaree nannayi paranju tannu 🙏🙏

  • @user-cf1sq3lo5v
    @user-cf1sq3lo5v หลายเดือนก่อน +1

    Tnx ❤

  • @sushamass474
    @sushamass474 ปีที่แล้ว +2

    Really nice & informative, thanks.....

  • @seenas1413
    @seenas1413 ปีที่แล้ว +2

    Excellent and very helpful video, Thank you dear

  • @komalampr4261
    @komalampr4261 ปีที่แล้ว +1

    Super arivukal. Thanks.

  • @sulfiinspires2258
    @sulfiinspires2258 ปีที่แล้ว +2

    മികച്ച അവതരണം

  • @gangirin
    @gangirin ปีที่แล้ว +6

    My button rose has got yellowing of leaves with brownish spots and it's spreading fast... I have removed almost half of the leaves and now applied your oil plus soap plus soda powder, let's see how it responds, thanks for the tip.

    • @gangirin
      @gangirin ปีที่แล้ว +4

      It has worked... The leaves are now healthy, thank you

    • @rasha9152
      @rasha9152 7 หลายเดือนก่อน

      Soap ngana use cheythath and how often used it? Pls reply

    • @gangirin
      @gangirin 7 หลายเดือนก่อน

      @@rasha9152 I used dish soap, I used it for 2 days , after that change was noticible, another option is saaf 1 g in 1 litre water, not organic though... But gives excellent result

    • @rasha9152
      @rasha9152 7 หลายเดือนก่อน

      Thanks for the reply 😊

  • @varghesesebastian1513
    @varghesesebastian1513 ปีที่แล้ว +2

    Njan Sheela Sebastian your presentation is very nice.i am following your tips. Thank you for the information's.👌

  • @josephdavis5931
    @josephdavis5931 6 หลายเดือนก่อน

    I came across this video today I liked video. I want t know the pesticide prepared can be stored for later use.

  • @anandaramani3224
    @anandaramani3224 ปีที่แล้ว +4

    വളരെ നല്ല class
    Thank You

  • @ponnujose780
    @ponnujose780 ปีที่แล้ว

    നന്നായി മനസിലാക്കി തന്നു താങ്ക്യൂ 🙏

  • @prabharajan5083
    @prabharajan5083 ปีที่แล้ว

    Etrayum karyangal paranju tanathinu tanks . Jnan oru chedy premi yanu

  • @sakunthalak8234
    @sakunthalak8234 ปีที่แล้ว +1

    Nalla avatharanam Thanks

  • @fayiznavas9292
    @fayiznavas9292 ปีที่แล้ว

    Njan chechiyude vedio aanu follow cheyunnathu ellam super aanu ❤️❤️

  • @junicajolly2666
    @junicajolly2666 ปีที่แล้ว +3

    Othiri ishtappettu, nalla class ayirunnu, enikku valare upakaramullathayirunnu, iniyum ithupolulla vedeo cheyyuvan sahayikkatte 👍❤ subscribed.

  • @shanuspassion
    @shanuspassion ปีที่แล้ว +5

    Very beautifully explained ❤

  • @malathitp621
    @malathitp621 ปีที่แล้ว +2

    Very useful video. Thank you very much

  • @rekhal.4942
    @rekhal.4942 10 หลายเดือนก่อน

    Thank u sis for the detailed explanation,,,though I don't know Malayalam,,,I know Tamil,, I cud understand,,what u have conveyed,,,,,i too hv rose plants n facing the problem of buds getting dried ,,even before they open,,,besides, leaves with patches,,tuning yellow,,
    Thanku for the formula u shared ,,which u sprayed on the rose plants 🙏👍....the soda u mentioned,,,I understand is Washing soda,,and,,not the Appam Soda???...

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      Appam soda

    • @rekhal.4942
      @rekhal.4942 9 หลายเดือนก่อน

      Thanku so much for your clarification,,sister
      God Bless You and your Garden🙏

  • @hajarafaisal477
    @hajarafaisal477 ปีที่แล้ว +1

    Sooper chechi👍🏻👍🏻👍🏻

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +3

    Super Thankyou

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 ปีที่แล้ว +1

    Excellent and very useful video

  • @sabiraummer4422
    @sabiraummer4422 ปีที่แล้ว +1

    Thank you so much dear

  • @susanphilip782
    @susanphilip782 ปีที่แล้ว

    Chechikku oru like alla orayiram like Taran thonnunnu . Umma

  • @baashabaasha8471
    @baashabaasha8471 ปีที่แล้ว +1

    Help full video I will try👍

  • @ajithakumarin618
    @ajithakumarin618 ปีที่แล้ว +1

    നന്ദി

  • @thejbenvallathoal2294
    @thejbenvallathoal2294 4 วันที่ผ่านมา

    താങ്ക്സ്

  • @divya.amrit4489
    @divya.amrit4489 9 หลายเดือนก่อน

    Super information dear sister.. I recently started viewing your channel and interested in gardening..👍

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      Thank you so much 🙂

  • @KichuAchu-ke8ho
    @KichuAchu-ke8ho ปีที่แล้ว

    Othiri ishttayi to very use full chechikutti

  • @simianeesh3836
    @simianeesh3836 ปีที่แล้ว +1

    👌👌👌madam
    Thank u

  • @valsalanair3855
    @valsalanair3855 ปีที่แล้ว +1

    Thanku

  • @sreelekhap.s3901
    @sreelekhap.s3901 ปีที่แล้ว +3

    Well explained, nice 👏

  • @azithaanand2687
    @azithaanand2687 ปีที่แล้ว +2

    Super video mam
    ഒരു പ്രാവശ്യം ജൈവ സ്ലറി ഉണ്ടാക്കിയാൽ എത്ര നാൾ വരെ ഉപയോഗിക്കാം?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      തീരുന്നതു വരെ

  • @chandnichandran8438
    @chandnichandran8438 หลายเดือนก่อน

    Thank you very much🙏🏼❤

  • @binduat9160
    @binduat9160 ปีที่แล้ว +2

    നല്ല class 😍

  • @elizabethphilip2079
    @elizabethphilip2079 ปีที่แล้ว

    Very nicely explained. Tku Very much.

  • @annammamathai5424
    @annammamathai5424 ปีที่แล้ว +9

    Very nice tutorial,Thank you.

  • @royverghese7014
    @royverghese7014 ปีที่แล้ว +1

    Your entrance il tiles tte edayil natural kalayano?atho lawnplants ,or artificial grass aano?plse reply .good video.

  • @sailakumaria182
    @sailakumaria182 ปีที่แล้ว +2

    Rose നു കൂടുതൽ പൂക്കൾ ഉണ്ടാകാൻ ഉള്ള ടിപ്സ് കണ്ടു.. ജൈവസ്ലറി എടുക്കുന്നവയുടെ അളവുകൾ. സ്പ്രേ ചെയ്യുന്ന വയുടെ അളവുകൾ കൂടി പറയാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ജൈവ സ്ലറിയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ

  • @anugrah6994
    @anugrah6994 10 หลายเดือนก่อน

    Simple and useful video, Thank you

  • @user-zt4kk1mm7s
    @user-zt4kk1mm7s 9 หลายเดือนก่อน

    നല്ല അവതരണം

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +1

    ഹായ് ചേച്ചി 🥰🥰🌹🌹

  • @anniesundararaj3043
    @anniesundararaj3043 ปีที่แล้ว +3

    Please tell me the proportion of the mix

  • @vidyavathinandanan5596
    @vidyavathinandanan5596 ปีที่แล้ว +2

    Although i used to watch videos related to caring of plants,i dnt like any one this much...very good explanation,keeping in mind,the listener's requirements..well done madam..thank you

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Thanks

    • @mumthasmumthas3333
      @mumthasmumthas3333 ปีที่แล้ว

      @@ChilliJasmine chehi മനസ്സിലാവുന്ന രീതിയിൽ തന്നെ എല്ലാം പറഞ്ഞു തന്നു. ഞാൻ റോസിനെ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് റോസ് മാത്രം ഉള്ള ഒരു പൂന്തോട്ടം ആഗ്രഹിക്കുന്നു എന്റെ കയ്യിൽ ഒരു പാട് റോസും ഉണ്ട് വെറൈറ്റിക്കൾ അന്വേശിക്കുന്നുമുണ്ട് റോസൊക്കെ നല്ലണം പൂവും തരും ഇതുവരെ വേറെ എന്തൊക്കെയോ ചെയ്യിതു ഇനി ഇതും ഒന്ന് ട്രൈ ചെയ്യണം സോപ്പും വേപ്പെണ്ണയും എത്ര അളവിൽ എടുക്കണം

  • @p.msreelatha6623
    @p.msreelatha6623 ปีที่แล้ว +2

    Very effective tips👍🙏

  • @ambikak2214
    @ambikak2214 ปีที่แล้ว +1

    Super very very super thankyou

  • @girijav.c1031
    @girijav.c1031 ปีที่แล้ว +1

    Thank You very much.

  • @remanisuresh1020
    @remanisuresh1020 ปีที่แล้ว +2

    Madam, കടലപ്പിണ്ണാക്ക് വേപ്പിൻപിണ്ണാക്ക് എല്ലുപൊടി ഇതിന്റെ അളവുകൾ ഒന്നു പറയാമോ .

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ചില്ലി ജാസ്മിൻ ജൈവസ്റ്ററി എന്ന് you tubil അടിച്ചാൽ നമ്മുടെ ജൈവ സ്ലറി ഉണ്ടാക്കുന്ന വീഡിയോ കിട്ടും. ഒന്നു കണ്ടു നോക്കൂ

  • @SmplQrn
    @SmplQrn ปีที่แล้ว

    Adipoli presentation
    Thank you 😊

    • @umaek1128
      @umaek1128 ปีที่แล้ว

      Super presentation

  • @beenaanand8267
    @beenaanand8267 ปีที่แล้ว +1

    Very good information 👏

  • @maimoonamanu536
    @maimoonamanu536 11 หลายเดือนก่อน +1

    Very useful tips❤

  • @reenamol3677
    @reenamol3677 ปีที่แล้ว +1

    കാത്തിരുന്ന ക്ലാസ്സ്‌ താങ്ക്യൂ

  • @mayaragesh4933
    @mayaragesh4933 ปีที่แล้ว +3

    Describes as an ideal teacher.

  • @mumtazismail298
    @mumtazismail298 ปีที่แล้ว +2

    Nicely explained videos. Thanks a lot for the tips

  • @bassimmohammed4177
    @bassimmohammed4177 ปีที่แล้ว +1

    നല്ല വീഡിയോ

  • @lllsagaranlll
    @lllsagaranlll ปีที่แล้ว +4

    വർഷങ്ങൾക്ക് മുമ്പ് L P സ്കൂൾ ക്ലാസ്സിലിരുന്ന ആ പഴയ കാലത്തെ ഓർത്തു പോയി.......
    🌻🌻🌻🌺🌺🌺🥀🥀🥀💐💐💐🍁🍁🍁👍🙏

  • @sreedharane3506
    @sreedharane3506 ปีที่แล้ว +2

    ചേരുവകളുടെ അളവുകൾ ഒന്നു പറഞ്ഞു തരുമോ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ചില്ലി ജാസ്മിൻ ജൈവ സ്ലറി എന്നടിച്ചാൽ നമ്മുടെ ജൈവ സ്ലറിയുടെ വീഡിയോ കിട്ടും.

  • @abdunnasir7058
    @abdunnasir7058 8 หลายเดือนก่อน

    Excelent explanation

  • @shirlyjosemon437
    @shirlyjosemon437 ปีที่แล้ว +7

    Super 👌
    Very good information.
    Beautiful garden 😍

  • @ushakrishna9453
    @ushakrishna9453 ปีที่แล้ว +1

    Good information thank you

  • @jasminestansilaus3323
    @jasminestansilaus3323 ปีที่แล้ว +1

    Super

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว +2

    Super👍👍

  • @ancydhall1515
    @ancydhall1515 ปีที่แล้ว +1

    Very informative

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn ปีที่แล้ว +3

    Very useful video.Thank you very much.

    • @salyvarghese581
      @salyvarghese581 ปีที่แล้ว

      Very useful vedio. Thank u so much..

  • @minijames6300
    @minijames6300 ปีที่แล้ว

    Thank you very much 👍👍

  • @vijayasree9614
    @vijayasree9614 ปีที่แล้ว

    ചേച്ചി അടിപൊളി വീഡിയോ love u ചേച്ചി

  • @raj3550
    @raj3550 ปีที่แล้ว +1

    Gud Tutorial 👍

  • @swapnasiju6748
    @swapnasiju6748 ปีที่แล้ว +6

    Excellent and very useful video. Thank you ma'am

  • @seenabasha5818
    @seenabasha5818 ปีที่แล้ว +1

    Very useful video👌🙏🙏

  • @SureshKumar-vk7yr
    @SureshKumar-vk7yr ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് 👍

  • @reshmicr1190
    @reshmicr1190 ปีที่แล้ว +1

    എന്റെ റോസാ കമ്പു നട്ടതിൽ നന്നായി പൊടിച്ചു ഇലകൾ തളിർത്തതാണ്. രണ്ടു ദിവസമായി ഇലകൾ കരിഞ്ഞു വരുന്നു. ചീഞ്ഞു പോകുന്നതാണോ ചേച്ചി. വെയിലായത് കൊണ്ട് നന്നായി വെള്ളം രണ്ടു നേരവും
    ഒഴി ഴിക്കുന്നുണ്ട്. വെള്ളം കഴിക്കുന്നത്‌ കൊണ്ടുപോകുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് 🤔🤔