ഈ ഒരു വളം മതി നിങ്ങളുടെ റോസ് കുലക്കുത്തി പൂക്കാൻ |Best fertilizer for Rose plant & plant care tips

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2023
  • നിങ്ങളുടെ റോസ് ചെടിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല വളത്തിനെ പറ്റിയാണ് ഞാൻ ഈ video യിൽ പറയുന്നത്. ഒപ്പം റോസ് ചെടി എങ്ങനെ ശെരിയായി പരിപാലിക്കാം എന്നതിനെ കുറിച്ചും video യിൽ പറയുന്നുണ്ട്. നിങ്ങൾക്ക് ഈ video ഉപകാരപ്പെട്ടിട്ടുണ്ടെങ്കിൽ.... Like ചെയ്യാനും... Share ചെയ്യാനും..... Subscribe ചെയ്യാനും മറക്കല്ലേ.... 🥰
    ഈ video യുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ comment ചെയ്യണേ.... 🥰
    Thanks for watching❤️
    #plants #floweringplants #floweringtips #plantcare #plantcaretips #rose #roses #roseflower #garden

ความคิดเห็น • 34

  • @malavikah.
    @malavikah. ปีที่แล้ว +2

    വളരെ ഉപകാരപ്രതമായ video❤️🥰

  • @anugrah6994
    @anugrah6994 7 หลายเดือนก่อน +1

    Thank you for your valuable talk ❤

    • @salinikannan
      @salinikannan  7 หลายเดือนก่อน

      🥰🥰❤️

  • @nuhmanmalappuram8077
    @nuhmanmalappuram8077 ปีที่แล้ว +2

    സൂപ്പർ

  • @jayashreenair7286
    @jayashreenair7286 5 หลายเดือนก่อน

    Curds should be added when the mixture has cooled properly to room temperature...

  • @cvr8192
    @cvr8192 6 หลายเดือนก่อน

    Such a beautiful garden🎉

    • @salinikannan
      @salinikannan  6 หลายเดือนก่อน

      Thank you dear❤️

  • @shajidamajeed8238
    @shajidamajeed8238 6 หลายเดือนก่อน

    Try cheyyam

    • @salinikannan
      @salinikannan  6 หลายเดือนก่อน

      Ok 😊❤️👍🏻

  • @dhanyaraghunath130
    @dhanyaraghunath130 ปีที่แล้ว

    Super vedio പുതിയ വളം ആണല്ലോ thank u

  • @mummu.s_kitchen
    @mummu.s_kitchen ปีที่แล้ว

    👌👌👌👌👍👍
    തീർച്ചയായും ഈ വളം ചെയ്തു നോക്കീട്ടു പറയാം

  • @reshmajames37
    @reshmajames37 ปีที่แล้ว +1

    Nice chechi

  • @febygeorge3390
    @febygeorge3390 ปีที่แล้ว

    ❤🌹

  • @25diyashahul8
    @25diyashahul8 ปีที่แล้ว +1

    Video വളരെ useful ആണ് chechi❤️❤️

  • @20.ayana.s56
    @20.ayana.s56 ปีที่แล้ว

    Video വളരെ നന്നായിട്ടുണ്ട്🥰

  • @leelamohan8740
    @leelamohan8740 6 หลายเดือนก่อน +3

    Nursery rose nilattu Vachal nallathano. Enganea nadanam.

    • @salinikannan
      @salinikannan  6 หลายเดือนก่อน +1

      നിലത്തു വക്കുമ്പോൾ നല്ല വെയിൽ കിട്ടുന്ന ഭാഗത്ത്‌ കുഴിയെടുത്തു അതിൽ വേപ്പിൻപ്പിണ്ണാക്ക് എല്ലുപൊടി, ചാണകപ്പൊടി എന്നിവ ചേർത്ത് അതിൽ റോസ് നട്ടു കൊടുക്കാം. നന്നായി നനച്ചു കൊടുക്കണം ❤️

    • @leelamohan8740
      @leelamohan8740 6 หลายเดือนก่อน

      @@salinikannan thanks 😊

  • @aswathikrishnakumar9614
    @aswathikrishnakumar9614 ปีที่แล้ว

    Uluva quantity yetra??

  • @sreedharane3506
    @sreedharane3506 ปีที่แล้ว +2

    Ethra vellam cherkanam

    • @salinikannan
      @salinikannan  ปีที่แล้ว

      പഴത്തൊലി അധികമുണ്ടെങ്കിൽ അതനുസരിച്ചു വെള്ളം എടുക്കാം. ഞാൻ രണ്ടു പഴത്തിന്റെ തൊലിയിൽ 2cup വെള്ളമാണ് ചേർത്തത്❤️👍🏻

  • @LivingYears
    @LivingYears 28 วันที่ผ่านมา

    മണലിനു പകരം എം സാൻഡ് ഉപയോഗിച്ചൽ മതിയോ.

    • @salinikannan
      @salinikannan  5 วันที่ผ่านมา

      M sand നല്ലതല്ല