നേഴ്‌സറി റോസ് പരാജയം ആവില്ല ഇതൊന്നു പരീക്ഷിച്ചു നോക്കൂ | Shemiz Sk |

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2021
  • നമ്മൾ നേഴ്‌സറികളിൽ നിന്നും റോസ് ചെടികൾ വാങ്ങുമ്പോൾ കാണാൻ നല്ല ഭംഗി ആയിരിക്കും
    റോസ് പൂക്കളുടെ ഭംഗി നോക്കിയാണ് നമ്മൾ ചെടികൾ വാങ്ങി വീടുകളിൽ കൊണ്ടുവന്നു സെറ്റ് ചെയ്യുന്നത്
    പക്ഷെ ഒരാഴ്ച കഴിയുമ്പോൾ ആ ഭംഗിയെല്ലാം നഷ്ടം ആയി റോസ് ചെടി മുരടിച്ചു ഇലകൾ എല്ലാം പഴുത്തു
    പിന്നീട് ഉണ്ടാകുന്ന പൂക്കൾക്ക് വലുപ്പം കുറയുകയാണ് ചെയ്യാറ്.
    പക്ഷേ എങ്കിൽ അതിനെല്ലാം ഒരു പരിഹാരം ഉണ്ട്
    റോസ് ചെടികൾ നമ്മൾ വാങ്ങുമ്പോ എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെ കലാ കാലം നിലനിർത്താൻ ഉള്ള നല്ല രീതിയിൽ വലുപ്പം മുള്ള റോസ് പൂക്കൾ ഉണ്ടാവാൻ ഉള്ള കിടിലം ഒരു ഐഡിയ ആണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചു തരുന്നത്
    തീർച്ചയായും നിങ്ങൾക് ഉപകാരപ്രതമാവും വിഡിയോ കണ്ടു നോക്കു. ഇഷ്ടമായാൽ like ചെയ്യാനും Share ചെയ്യാനും മറക്കരുതേ..👌

ความคิดเห็น • 423

  • @jishak363
    @jishak363 3 ปีที่แล้ว +6

    നന്ദി🙏🙏🙏🙏

  • @prasannakmenon
    @prasannakmenon 3 ปีที่แล้ว +6

    adhikam valichuneetti parayathe kaaryangal paranju. informative vedio. good.

  • @manikuttanmanikuttan7274
    @manikuttanmanikuttan7274 2 ปีที่แล้ว +37

    ഒത്തിരി ആഗ്രഹിച്ച് ധാരാളം റോസ് വാങ്ങി ഒന്നും പിടിച്ചില്ല. പിന്നെ വാങ്ങാതെ ആയി. വളർത്തണമെന്ന മോഹം ഉണ്ടായിരുന്നു.എന്നാൽ ഈ വീഡിയോ പുതിയ അറിവ് നൽകി. Thanks chetta ....

  • @Aalayamskitchen
    @Aalayamskitchen 3 ปีที่แล้ว +31

    സത്യമാണ് നമ്മൾ വാങ്ങുന്ന റോസിൽ ഒരു പൂവ് പിടിച്ചു കഴിഞ്ഞാൽ പിന്നെ ആ ചെടി മുരടിച്ചു അങ്ങനെ തന്നെ നിക്കും ഇനി എന്തായാലും ഇങ്ങനെ ഒന്നു ചെയ്തു നോക്കാം ഒരുപാട് താങ്ക്സ്

  • @shajichittari7952
    @shajichittari7952 3 ปีที่แล้ว +18

    പുതിയ അറിവാണ്, ഒരു പാട്‌ നന്ദി

  • @sunirachel1000
    @sunirachel1000 3 ปีที่แล้ว +6

    Nj ithu cheythuto ipo veentum pookal aayi , thanks

  • @GREENHEAVENAS1130
    @GREENHEAVENAS1130 2 ปีที่แล้ว +14

    ഞാനും അങ്ങനെ അണ് നടുന്നത്.എൻ്റെ റോസ ചെടികൾ എല്ലാം നിറയെ പൂവിടാറുണ്ട്.

  • @mumtazismail298
    @mumtazismail298 ปีที่แล้ว +7

    An excellent video, very useful to the beginners 😊

  • @treasaskitchen7958
    @treasaskitchen7958 ปีที่แล้ว +2

    സൂപ്പർ വീഡിയോ👌👌👌thank you bro❤❤❤❤

  • @soudhap7949
    @soudhap7949 3 ปีที่แล้ว +52

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചാനൽ!!!👍👍👍ഒരു ബിഗ് സല്യൂട്ട്.

  • @binithabinso5192
    @binithabinso5192 3 ปีที่แล้ว +6

    Thank you

  • @mollybenny6270
    @mollybenny6270 ปีที่แล้ว +3

    Njn ingane cheythu .super

  • @anas5170
    @anas5170 3 ปีที่แล้ว +19

    Njan chaithu nokki.
    Vellathilekku irakki vechu Mannu kalanju.
    4 rose vechu. Adipoliyaayi vannu now.
    Orupadu flowers varunnund. Must try
    Thank uuuuu

    • @shineyhiranpillai6847
      @shineyhiranpillai6847 ปีที่แล้ว

      മണ്ണും ചാണകവും ratio എന്താണ് ഇട്ടത്

  • @amalamooken4797
    @amalamooken4797 2 ปีที่แล้ว +2

    Lot of Thanks

  • @thahirsm
    @thahirsm 3 ปีที่แล้ว +7

    ഒരുപാട് ഉപകാരപ്പെടുന്ന അറിവുകൾ

  • @radhamanikvp5608
    @radhamanikvp5608 3 ปีที่แล้ว +3

    താങ്ക്സ്

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว

    Thanks 🙏

  • @nazarshani7135
    @nazarshani7135 ปีที่แล้ว +2

    ഈ വീഡിയോയ്ക്ക് ചേട്ടൻ ഒരു താങ്ക്യൂ ഞാനിപ്പോ 12 ഓളം റോസിച്ചെടി വേടിച്ചു വച്ചിരിക്കുന്നു റിപ്പോർട്ട് ചെയ്യാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ വളരെ പെടുമെന്ന് വിശ്വസിക്കുന്നു ചെയ്തു നോക്കട്ടെ നല്ല അവതരണം മാഷാ അള്ളാ

  • @swapnablr5507
    @swapnablr5507 2 ปีที่แล้ว +1

    Thank you. Very helpful

  • @drisya6835
    @drisya6835 3 ปีที่แล้ว +3

    Njan ethu chythite enty rose chediyil poove undavunude... Thank u

  • @PradeepKumar-cb9jb
    @PradeepKumar-cb9jb 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോ
    ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @gracymathew2460
    @gracymathew2460 2 ปีที่แล้ว +3

    Thanks for your information ☺️

  • @user-on4gj9hz8z
    @user-on4gj9hz8z 6 หลายเดือนก่อน

    Nan chithu good this tru thanks

  • @rajeswarins2958
    @rajeswarins2958 2 ปีที่แล้ว +14

    നല്ല അവതരണം. നല്ല അറിവ്.🌹🌹

  • @sonasworld5455
    @sonasworld5455 3 ปีที่แล้ว +3

    thanks for information

  • @shabeerpm1693
    @shabeerpm1693 3 ปีที่แล้ว +3

    സൂപ്പർ

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +8

    സൂപ്പർ ആണ് നല്ല അവതരണ ശൈലി

  • @harihari2632
    @harihari2632 3 ปีที่แล้ว +3

    Suprrr. Thank uu 4 ur information

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐👍

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +1

    Ok സഹോദരാ

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +7

    ഗുഡ് വീഡിയോ... ഞാൻ റോസ് വാങ്ങിയിട്ടുണ്ട് നാളെ തന്നെ ഇത് പോലെ ചെയ്തു നോക്കും. എന്നിട്ട് റിസൾട്ട്‌ പറയാം 👍🏻

    • @shemizsk
      @shemizsk  ปีที่แล้ว

      Ok

    • @user-tk2pb2yg5q
      @user-tk2pb2yg5q 4 หลายเดือนก่อน +1

      ഒന്നും പറഞ്ഞില്ലല്ലോ

    • @shailajanarayan886
      @shailajanarayan886 4 หลายเดือนก่อน +1

      ​​@@user-tk2pb2yg5qവലിയ റിസൾട്ട്‌ കിട്ടിയില്ല അത് കൊണ്ടാണ്.. വീണ്ടും ട്രൈ ചെയ്യുന്നുണ്ട്. അത്‌ കൂടി നോക്കട്ടെ 🙏🏻

    • @shemizsk
      @shemizsk  4 หลายเดือนก่อน +1

      ചെയ്ത നോക്ക് റിസൽട്ട് കിട്ടിയാൽ അറിയിക്കുക

    • @shailajanarayan886
      @shailajanarayan886 4 หลายเดือนก่อน

      @@shemizsk 👍🏻👍🏻

  • @shibishajikotavila4875
    @shibishajikotavila4875 3 ปีที่แล้ว +1

    നല്ല അറിവ് 👍

  • @swethashyju5608
    @swethashyju5608 2 ปีที่แล้ว +1

    Nannayitund👌👌👌👌

  • @minithabinu1735
    @minithabinu1735 3 ปีที่แล้ว

    Thanks

  • @sreedevisreedevi2847
    @sreedevisreedevi2847 2 ปีที่แล้ว +1

    Puthiya arivayirunnu thanks

  • @rajasekharannair8523
    @rajasekharannair8523 3 ปีที่แล้ว +1

    Woww ingane cheyyanam

  • @sheminas46
    @sheminas46 3 ปีที่แล้ว +2

    Thanku somuch 💜💜💜💜

  • @ruhasina.j.rruhasina.j.r9178
    @ruhasina.j.rruhasina.j.r9178 2 ปีที่แล้ว +2

    Vyakthamayi paranju ❤️

  • @myfavjaymon5895
    @myfavjaymon5895 3 ปีที่แล้ว

    Valrae correct aanu

  • @shanchinnu9916
    @shanchinnu9916 3 ปีที่แล้ว +2

    Thanks 😊

  • @jessachacko4768
    @jessachacko4768 2 ปีที่แล้ว +3

    It's working 👍

  • @rechuresu3841
    @rechuresu3841 3 ปีที่แล้ว +7

    Nalla arevugal..nalagunna chanal👍👍👍👍

    • @shemizsk
      @shemizsk  3 ปีที่แล้ว

      Thanks 💐💐

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 ปีที่แล้ว +1

    Thenku👍

    • @shemizsk
      @shemizsk  3 ปีที่แล้ว

      👍💐

  • @justahobby145
    @justahobby145 3 ปีที่แล้ว

    Thanks. Nalla arivaa paranju thannath.

  • @unnikrishnanb4406
    @unnikrishnanb4406 2 ปีที่แล้ว +2

    Oru 10 videos kand onnum ishtapettilla ithu kand ingane cheyyan povua nallapole mansilakki thannu nthokke vende enn 👌👌👌👌

  • @basheerbu8165
    @basheerbu8165 3 ปีที่แล้ว +3

    അടിപൊളി

    • @shemizsk
      @shemizsk  3 ปีที่แล้ว

      Thanks 😊

  • @paulosed4621
    @paulosed4621 ปีที่แล้ว +1

    Thank.you.brother

  • @cmcm1249
    @cmcm1249 3 ปีที่แล้ว +5

    Thanks etta.....

  • @premakumari7238
    @premakumari7238 3 ปีที่แล้ว +1

    thanks for the new information.

  • @sukumarann4963
    @sukumarann4963 3 ปีที่แล้ว +7

    നല്ല അവതരണം.നന്നായിട്ടുണ്ട്.

    • @shemizsk
      @shemizsk  3 ปีที่แล้ว

      Thanks

    • @annieantony4967
      @annieantony4967 2 ปีที่แล้ว +1

      Very good information.I will try this.

  • @elsypercy2995
    @elsypercy2995 2 ปีที่แล้ว +6

    Valuable information, thank you so much, ente 2 chatti rose nasichu poyi, ini ithu pole cheyyanam 👍👍😊😊

    • @shemizsk
      @shemizsk  2 ปีที่แล้ว +1

      Thanks

  • @misriyanafeesa8184
    @misriyanafeesa8184 3 ปีที่แล้ว +3

    Super 👍

  • @archananishanth3353
    @archananishanth3353 9 หลายเดือนก่อน +1

    👍valarae uipakaram🤗

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +2

    Vedio eshtai.Koottayi tto.

  • @koulathkoulu5185
    @koulathkoulu5185 3 ปีที่แล้ว +16

    സൂപ്പർ വീഡിയോ,ഈ അറിവ് മറ്റുള്ളവർക്ക് പങ്കിട്ടത്തിനു താങ്ക്സ്

  • @shahba6580
    @shahba6580 2 ปีที่แล้ว +2

    Super presentation 👍

  • @navasreehindilearningchann2956
    @navasreehindilearningchann2956 3 ปีที่แล้ว +1

    Good information

  • @sudhivelayudhan6371
    @sudhivelayudhan6371 2 ปีที่แล้ว +2

    Thanks bro, ഞാൻ ഇതു പോലെ ചെയ്തു good result

    • @shemizsk
      @shemizsk  2 ปีที่แล้ว

      Thanks

    • @marytelma3977
      @marytelma3977 ปีที่แล้ว

      Seeing the video after or before?

  • @Yumyum._
    @Yumyum._ 3 ปีที่แล้ว +3

    വളരെ ഉപഗാര പ്രദപമായ വീഡിയോ

  • @minirk1882
    @minirk1882 3 ปีที่แล้ว +17

    കൊള്ളാം നല്ല അവതരണം

  • @mohammeddilshadh.p1832
    @mohammeddilshadh.p1832 3 ปีที่แล้ว +2

    താങ്ക്സ് ചേട്ടാ

  • @lalthazhemuriyil
    @lalthazhemuriyil 2 ปีที่แล้ว +2

    What do you mean by mother plant

  • @abdulmuneer591
    @abdulmuneer591 3 ปีที่แล้ว +3

    Excellent 👌👍👍👍👌👍👍

    • @shemizsk
      @shemizsk  3 ปีที่แล้ว

      😊😊

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +2

    Good tip

    • @saeedak447
      @saeedak447 3 ปีที่แล้ว

      👍🏻👍🏻

  • @aswathymanoharan8725
    @aswathymanoharan8725 2 ปีที่แล้ว +2

    Tnq for valuable information

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว

    Thanks for information 👍

  • @shanibasinar6325
    @shanibasinar6325 2 ปีที่แล้ว +2

    👌👌

  • @shamlanahas7877
    @shamlanahas7877 3 ปีที่แล้ว +1

    👍👍

  • @pravijasubhash9933
    @pravijasubhash9933 3 ปีที่แล้ว +1

    👍

  • @mobilelenovo6990
    @mobilelenovo6990 ปีที่แล้ว

    Good.superr

  • @jayasreearangod102
    @jayasreearangod102 3 ปีที่แล้ว +2

    ചെയ്തു നോക്കാം

    • @shanthikp2539
      @shanthikp2539 3 ปีที่แล้ว

      Chakori chor cherkkande

    • @shemizsk
      @shemizsk  3 ปีที่แล้ว

      ചേർത്താലും കുഴപ്പം ഇല്ല നല്ലത് ആണ്

  • @masterbrain3043
    @masterbrain3043 3 ปีที่แล้ว +2

    നല്ല അവതരണം ഇനിയും വീഡിയോ ഇടണേ

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 ปีที่แล้ว +2

    Very good video

  • @shafnashaf7111
    @shafnashaf7111 3 ปีที่แล้ว +2

    Useful video

  • @tvpremanandan3833
    @tvpremanandan3833 11 หลายเดือนก่อน

    Very good

  • @myfavjaymon5895
    @myfavjaymon5895 3 ปีที่แล้ว +3

    Sir ithinae keedashalyam kuuduthalaanu.

  • @advshelly
    @advshelly 3 ปีที่แล้ว +1

    Good

  • @ammuzgardendiarys7609
    @ammuzgardendiarys7609 2 ปีที่แล้ว +4

    Njn 20 rs koduth 5 rose chedi vagi 3 year kazhinju epozhum oru kuzhapavum ella kore flowers ind edak branches oke veti fertilizer etu kodukum

  • @prakashprakash-oy7dj
    @prakashprakash-oy7dj ปีที่แล้ว

    Kidu

  • @amrithavivi9921
    @amrithavivi9921 3 ปีที่แล้ว +4

    പൂഴി മണ്ണിന്റെ കൂടെ മിക്സ് ചെയ്യുന്നതു നല്ലതല്ലേ? or cocopit. or small amounts of both?

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว +2

    Hi dear beautiful plant super tips and subscribed it . Keep connected dear

  • @aminakutty2758
    @aminakutty2758 2 ปีที่แล้ว +2

    Super👌

  • @amrithavivi9921
    @amrithavivi9921 3 ปีที่แล้ว +7

    നടന്‍ റോസ് ആണോ നല്ലത് or budded rose?

  • @shainusworld
    @shainusworld 3 ปีที่แล้ว +1

    Super

  • @cut__short_football
    @cut__short_football ปีที่แล้ว

    Super 💘💘💘💘

  • @seira_and_me8417
    @seira_and_me8417 2 ปีที่แล้ว +2

    nice presentation

  • @sai_shazz_9054
    @sai_shazz_9054 2 ปีที่แล้ว +2

    Bro mann nerit edand adeel korch kallum elagalum ettal vellam kettinikandirikan nalladhann🤗🙌🏻

  • @rameshkumareruveli7036
    @rameshkumareruveli7036 2 ปีที่แล้ว +6

    കുപ്പിയിൽവെളളംനിറച്ച് കുപ്പിക്കടിയിൽ ഒരു ചെറിയ ഹോളിട്ട് ചട്ടിയിൽ മണ്ണിലിറക്കി വെച്ചാൽമതി.റോസ്ചെടിക്ക് തുളളിതുളളിയായി വെളളംകിട്ടിക്കോളും.

  • @rahilarehiharish3998
    @rahilarehiharish3998 3 ปีที่แล้ว +1

    Nursery il ninn vedicha chedikalil kooduthalum verukal valarathe cheenju pokunnu

  • @unnikrishnan8175
    @unnikrishnan8175 2 ปีที่แล้ว +4

    👍👍👍👍🙏🙏🙏

  • @sanoojasanooja9011
    @sanoojasanooja9011 2 ปีที่แล้ว

    Njan ingana bogane villa repot cheythu but leaf allam vaadi nikkunnu

  • @anithaskp6926
    @anithaskp6926 2 ปีที่แล้ว +2

    ഞാനുംഇതുപോലെ റോസാ ചെടി നട്ടു.... നല്ല റിസൽട്ട്

  • @Salty-gl3cs
    @Salty-gl3cs 3 ปีที่แล้ว +3

    Killam adipoliii

  • @rasithamp9720
    @rasithamp9720 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ - ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്തത് - സഹോദരന് നന്ദി

  • @niranjanak6729
    @niranjanak6729 3 ปีที่แล้ว

    Puthiya arivanu..... kure rose nashichupoyi.....ini try cheythu nokam.....thanks...

  • @parveendesighns5789
    @parveendesighns5789 3 ปีที่แล้ว +2

    Subscribe cheythu

  • @deepamanoj1941
    @deepamanoj1941 3 ปีที่แล้ว +8

    Super👌👌

  • @user-gb6de9kl7i
    @user-gb6de9kl7i 5 หลายเดือนก่อน +1

    Njanchaithu adipoli

    • @shemizsk
      @shemizsk  5 หลายเดือนก่อน

      സൂപ്പർ

  • @meenaambauthan3908
    @meenaambauthan3908 3 ปีที่แล้ว +1

    Chattiyil hole idande vellam varnupokan adiyil onnum idande marannu poyo

  • @josepd8426
    @josepd8426 ปีที่แล้ว

    ബോഗൻ വില്ല ചെടിയും ഇങ്ങനെ ചെയ്യാമോ??

  • @Seenasgarden7860
    @Seenasgarden7860 ปีที่แล้ว

    Saaf kalarthiya vellathil mukki vechal mannum pokum fungus badhayum poyikittum