Dear madam, ഞാൻ റോസ് നട്ട് പരാജയപ്പെട്ടിരിക്കുകയായിരുന്നു. ഇന്നത്തെ വീഡിയോ അതിനൊരു പരിഹാരം പറഞു തന്നു. ഒരുപാടു നന്ദി. ഇനിയും ഇത് പോലുള്ള വീഡിയോകൾ കാണാൻ സാധിക്കട്ടെ.
ഇതിൽ ചോദിച്ചഒരു ചോദ്യത്തിനും മാഡം ഉത്തരം നൽകുന്നില്ല വ ളത്തിന്റെ പേര് പോലും എഴുതി കാണിച്ചില്ല യൂടൂബ് വരുമാനം മാത്രം ലക്ഷ്യം വെക്കാതെ കുറച്ച് മാനുഷിക പരിഗണന ആവാം
bud rosinte kamb nattal pidikarila Orupaad thavana noki cut cheyth vech but root varunnila black color Vann nashichu pokunnu. Bud rose kaatrosayil alle bud cheyunnath apol bud evide ninnanu kitunnad ? Aa bud cheyan use cheyunna rose plant eganeyanu propagate cheyunnath ? ( I mean bud rose kamb nattal pidikunnila pine eganeyanu bud plant undavunnath ?
മാമിൻറ നേഴ്സറിയിൽ നിന്നും ഈയിടെ ഞാൻ ഒരു മാഗോസററീൻ സീഡ്ലിംഗ് 8*10 250 രൂപയ്കു വാങ്ങി നട്ടു, അതിനെന്തെംകിലും പ്രത്യേകതയുണ്ടോ, പെട്ടന്നു കായ്കുന്നതാണോ, ഏഴുവർഷം കൊണ്ടേ കായ്കൂ എന്നു കേൾക്കുന്നു, മാം ഫ്രീയാകുംപോൾ ഒരു മറുപടി പ്തീക്ഷിയ്കുന്നു, പി ആർ എസ് കുടുംബത്തിനു എല്ലാ ആശംസകളോടെ.
സിമ്പിൾ പരിപാടി ഫാക്ടം ബോസ് 18 18 പൊട്ടാഷ് ഇവ മൂന്നും കൂടി മിക്സ് ചെയ്തിട്ട് വെറും രണ്ട് ടീസ്പൂൺ മാത്രം അതിന്റെ കട ചേർത്ത് കൊടുക്കരുത് കുറച്ച് മാറി കൊടുക്കുക രണ്ട് നേരം വെച്ച് നനയ്ക്കുക നിറയെ മുട്ടും പൂവും ഉണ്ടാവും
എല്ലാര്‍ക്കും ഉള്ള പരാതി ആണ് ഇത്, വീട്ടില്‍ എത്തിയാല്‍ ചെടികള്‍ നന്നാവുന്നില്ല. Good topic 👍
Dear madam, ഞാൻ റോസ് നട്ട് പരാജയപ്പെട്ടിരിക്കുകയായിരുന്നു. ഇന്നത്തെ വീഡിയോ അതിനൊരു പരിഹാരം പറഞു തന്നു. ഒരുപാടു നന്ദി. ഇനിയും ഇത് പോലുള്ള വീഡിയോകൾ കാണാൻ സാധിക്കട്ടെ.
Very useful video 👌👌👌👍Thank you very much for sharing 🙏
Valichu neettathe paranjutheerkkan nokku
1)Eee mixing rosinu maathramaano
2) miracal go, miracal 20 enganayaanu vellathil mix cheyya
ഞാനും കുറെ റോസ് വാങ്ങി എല്ലാം കുറച്ചു കഴിഞ്ഞു നശിച്ചു പോകും പിന്നെയും കാണുമ്പോൾ വാങ്ങും എന്തായാലും വീഡിയോ നന്നായി താങ്ക്സ് 🥰🥰🥰
Wetygud
Chedi nattit udane ithonnum kodukkaruth potting mix l mannum manalum chanakapodiyum mathi one month kazhinje valaprayogangal thidangaan paadullu
ഇതിൽ ചോദിച്ചഒരു ചോദ്യത്തിനും മാഡം ഉത്തരം നൽകുന്നില്ല
വ ളത്തിന്റെ പേര് പോലും എഴുതി കാണിച്ചില്ല
യൂടൂബ് വരുമാനം മാത്രം ലക്ഷ്യം വെക്കാതെ കുറച്ച് മാനുഷിക പരിഗണന ആവാം
Humic liquid ethravellam cherkkanam
Valichuneettathe kariyam para
Exodus റോസിന് വളരെ നല്ലതാണ്. എന്റെ റോസുകൾ പോകാതെ കിട്ടിയത് exodus ഉപയോഗിച്ച്തിന് ശേഷം ആണ്
EXODUS എത്ര ഇടവേളകളിൽ റോസിനു സ്പ്രേ ചെയ്യണം.
എന്റെ സംശയത്തിന് മറുപടി തന്നില്ല!
എനിക്കും ഇതേ സംശയം ആണ്
@@aneesashameer-kz3qi15 divasam edavittu
Rose nu acidic soi aanu vendathu ennariyunnu. Appol dolomite cherkkamo. Cocopeat rose nu yogikkilla ennum parayunnudu. Rply expecting.
Beautiful one.😅❤
Njanum spozhum vanghum onnum undavarilla ini inghanay chayyanam
Dolomate cheitha Mannu undakkunnath enganeyanu
Thanks very much 🙏
ഉപകാരമുള്ള വീഡിയോ👌👌👌
Thankyou 🌹🌹🌹🌹🌹🌹
Vangikumbol oru white colour kaanaarund spray cheythathaaait ath enthaaanu?
Boganivilla root pidikkan pattiya rooting hormone paranjutharo....cost kuravullath
നന്നായിട്ടുണ്ട്
വെയിൽ വെയിലത്തു റോസ് വെക്കുമ്പോൾ ഇലകൾ വല്ലാതെ ഉണങ്ങി പോകുന്നു തണലത്തു വെച്ചാൽ പുവും ഉണ്ടാകുന്നില്ല എന്തു ചെയ്യണം
. ചെടി നട്ടഉടനെ ഒഴിച്ച കൊടുത്ത ലിക്വിഡ് എന്താണ്
Nursery il ninnu vangiyittu direct mannil nadanathu kuzhapam undoo
അടിപൊളി
മുല്ലയുടേയും, പിച്ചിയുടേയും പരിചരണം കൂടി ഒന്നു പറയാമോ
Good ❤
ഞാൻ ആ കവറിൽ ഉള്ള മണ്ണ് കളയാതെ ആണ് പൊട്ടിങ് മിക്സ്‌ൽ വെച്ചത് അത് ഇനി എന്തെങ്കിലും ചെയ്യണോ
ഈ ഹുമിക് എന്താണ് എവിടെ കിട്ടും
ഇത് sale ഉണ്ടോ ഹു മിക്
ഹ്യൂമിക് ആസിഡ് എന്നാണ് പറയുന്നത്.. നിറയെ വേര് നിറയുന്നതിനുള്ള വളം ആണ്.. വളക്കടകളിൽ കിട്ടും
Super❤verybeautiful ❤friend ❤🌹❤💚🌹💚❤💚❤👌
Sister എല്ലാത്തിൻ്റെയും name onnu കൂടി മെസ്സേജ് ഇടുമോ....
Humik enthanu athu evide kittum
വളങ്ങളുടെ പേര് എഴുതി കാണിച്ചാൽ ഉപകാരമായിരുന്നു
മണ്ണ് എത്രയാണ് അളവ് ഉദാഹരണം 1 kg ചാണക പൊടി 1kg ചകിരി കo ബോസ്റ്റ് 1kg മണ്ണിര കംബോസ്റ്റ് മണ്ണ് ചേർക്കന്നത് 1kg അല്ലെങ്കിൽ 3 kg ആണോ പ്ലീസ് റിപ്ലേ
Galudea peru parayuka
Chattiyil mannidunnathu vere sthalathu vechu kanichukoode
mam itellam evudunn kittum?
Exodus nallathannu
1ml എന്ന് തിരുത്തി vayikkuka
Exodus is good
bud rosinte kamb nattal pidikarila
Orupaad thavana noki cut cheyth vech but root varunnila black color Vann nashichu pokunnu.
Bud rose kaatrosayil alle bud cheyunnath apol bud evide ninnanu kitunnad ? Aa bud cheyan use cheyunna rose plant eganeyanu propagate cheyunnath ?
( I mean bud rose kamb nattal pidikunnila pine eganeyanu bud plant undavunnath ?
നല്ല ക്വാളിറ്റി ഉള്ള റൂട്ട്ടിങ് ഹോർമോൺ use ചെയ്താൽ ബഡ്ഡ് റോസ് കമ്പിന് വേര് വരും, but nalla expensive ആണ്
@@somethingfishy5811hormone name
👌👌
ഈ mixture ഒരു packet അയച്ചു തരുമോ പ്രിയമ്മേ
Ethuthanaparyunnathu😮
പ്രിയാമ്മേ prs ന് റോസ് നഴ്സറി ഉണ്ടോ റോസിന് എന്താണ് വില പോട്ടിങ് മിക്സ് എവിടെ നിന്നും കിട്ടും വിലയും പറയൂ
Miracle grow, Miracle20 available aaano
എന്താണ് dolomite
അതേ എങ്ങനേ ചെയ്‌യും plz replay
ഹായ് പ്രിയ
🙏🙏🙏
👍👍👍
ക്യു മിക്ക് എന്താ ണ് ? വിശദീ കരിക്കാ മോ?
Potymix name
Nice
സ്പ്രേ ചെയ്യുന്നതിന്റെ ഒരു ലിറ്റർ വെള്ളത്തിൽ എത്രയാണെന്ന് പറഞ്ഞില്ലാലോ. ക്യുമിക്ക് എന്താണെന്ന് പറയാമോ
Humic
ലാസ്റ്റ് കാണിച്ച മരുന്നുകൾ അളവു പറഞ്ഞില്ല ഒരു ലിറ്റർ വെള്ളത്തിൽ എത്ര ചേർക്കണം ...... Plz റിപ്ലൈ
എന്റെ റോസിന് use cheythu നോക്കണം. റോസ് നടുന്ന രീതി കാണിച്ചു തന്നതിന് 🙏🏾🙏🏾
ഇതൊക്കെ sale undo എങ്ങനെയാണ് വാങ്ങിക്കാൻ പറ്റുന്നത്
Unnecessarily kure valichu neeti parayunnu...
Ethra ratilaaa ee rosokke vangiyath
ഉപയോഗിക്കുന്ന വളങ്ങളുടെ പേരുകൾ എഴുതിയാൽ ഉപകാരമായിരുന്നു.വാങ്ങിക്കുന്ന കീടനാശിനികളുടെ പേര് പറയാമോ
ഡോളോമീറ്റ് ചെയ്ത മണ്ണ് .അതെന്താണ് ? എങ്ങനെചെയ്യണം ?
ഞാൻ റോസ് വാങ്ങി നല്ലവണ്ണം പൂ ഇടുന്നുണ്ട് ഇപ്പോൾ
പി ആർ എസ് കിച്ചന്റെ ഓണകിറ്റ് പ്രവിത്തും ഗ്രോബാഗ് എപ്പോൾ വരും. മെസേജ് ഒന്നും വന്നിട്ടില്ല. ഞാൻ കാത്തിരിക്കുകയാണ്.
തിരുവല്ലയിൽ ഇനിയും എന്നാണ് തൈകൾ കൊണ്ടു വരുന്നത്
മാമിൻറ നേഴ്സറിയിൽ നിന്നും ഈയിടെ ഞാൻ ഒരു മാഗോസററീൻ സീഡ്ലിംഗ് 8*10 250 രൂപയ്കു വാങ്ങി നട്ടു, അതിനെന്തെംകിലും പ്രത്യേകതയുണ്ടോ, പെട്ടന്നു കായ്കുന്നതാണോ, ഏഴുവർഷം കൊണ്ടേ കായ്കൂ എന്നു കേൾക്കുന്നു, മാം ഫ്രീയാകുംപോൾ ഒരു മറുപടി പ്തീക്ഷിയ്കുന്നു, പി ആർ എസ് കുടുംബത്തിനു എല്ലാ ആശംസകളോടെ.
08:12 എന്താ പറയുന്നത്
Good video
റോസിന്റെ മരുന്ന് അയച്ചു തരുമോ
Exodus amazonilkittum su.....pr
എന്താണ് cumics?
വളങ്ങളുടെ പേരുകൾ എഴുതി ഇടാൻ ഒരുപാട് പേർ പറഞ്ഞിട്ട് no mind
ഇത് വാങ്ങാൻ കിട്ടുമോ
Eee humick enthan
Vala mvilkkunna kadakalil
Vala vilkkunna. Kadakali kittum verukalkke nallathane chedi supr akkum
labhikkum
Eed shopil kittum idokke
ഡോളിമായിട് ട്രീറ്റ്മെന്റ് എങ്ങനാണ്
ഹുമിക്ക് എന്താ
Valakadayil chothikkoo humic acid chedivegam valarum
റോസ് sale ചെയ്യുന്നുണ്ടോ
വളത്തിന്റെ പേര് എഴുതിയിടാ മോ ?
Your pronunciation of humic acid and epsom salt is very poor, be very much careful in your narration
വളങ്ങളുടെ പേരും
പിന്നെ മണ്ണിന്റെ കാര്യം മനസിലായില്ല
നഴ്സറി നിന് വാങ്ങിയതാണ്
എന്താണ് ഹ്യൂമിക്? എവിടെ വാങ്ങാൻ കിട്ടും?
Amazonil kittum
ഇതിന്റെപേര് കൾ എഴുതി കാണിച്ചാൽ നന്നായിരിക്കും പറയുന്നത് മനസ്സിൽ ആകുന്നില്ല
ഗു മിക് എവിടെ കിട്ടും
വളക്കടകളിൽ കിട്ടും
L
ക്യൂമിക് എന്നാൽ എന്താണ് മനസ്സിലായില്ല.
ഹ്യൂമിക് ആസിഡ് എന്നാണ് പറയുക. നിറയെ വേര് ഉണ്ടാകുന്നതിനു വേണ്ടിയാണു. വളക്കടകളിൽ കിട്ടും
എൻ്റെ റോസ കമ്പ് കുത്തി വളർന്നത് ആണ്. പക്ഷേ ഇത് വരെ പൂവ് വനില്ല . എന്ത് ചെയ്യണം
സിമ്പിൾ പരിപാടി ഫാക്ടം ബോസ് 18 18 പൊട്ടാഷ് ഇവ മൂന്നും കൂടി മിക്സ് ചെയ്തിട്ട് വെറും രണ്ട് ടീസ്പൂൺ മാത്രം അതിന്റെ കട ചേർത്ത് കൊടുക്കരുത് കുറച്ച് മാറി കൊടുക്കുക രണ്ട് നേരം വെച്ച് നനയ്ക്കുക നിറയെ മുട്ടും പൂവും ഉണ്ടാവും
ഇതിന്റെ അളവുകൾ പറയൂ
@@shobhavv9533😂
Endan qumikk
എക്സോ ഡസ് എന്ന് എന്നു പറയുന്നത് 0 എന്തു വളമാണ് 0 ഇത് എവിടെ നിന്ന് കിട്ടും 0 ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Exodus ഒരു pesticide ആണ്.. വളക്കടകളിൽ കിട്ടാൻ ചാൻസ് കുറവാണു. ആമസോണിൽ നിന്നും കിട്ടും. കുറച്ചു costly ആണ്
വളങ്ങളുടെ പേരു് എഴുതി കാണിയ്ക്കുക പറഞ്ഞതു് മനസ്സിൽ ആയില്ല
Best information
Thanks mam🌹🌹🌹🌹
❤
Adipoli tips
Nj b
Good
👌👍
❤❤i
Thanks madam
👍👍👍
👍👍👍