ആഹാ എന്ത് രസമാണ് റോസാപ്പൂക്കൾ കാണാൻ വളരെ മനോഹരമായി വീഡിയോ വളരെ ഉപകാരപ്രദമായ യൂസ്ഫുൾ ടിപ്പ് ഇതുപോലെ മൊട്ട തോട് ശേഖരിച്ച് പൊടിച്ച് റോസ് ചെടികൾ ഇട്ടുകൊടുക്കും ഒരുപാട് ഇഷ്ടപ്പെട്ടു ഇനി ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നുണ്ട്❤❤❤ വീഡിയോകൾക്കായി
പുഴുങ്ങിയ മുട്ടത്തോടും ഒന്ന് വെയിലത്തു വച്ച് ഉണക്കിയിട്ട് പൊടിച്ചു ഉപയോഗിക്കാം 👍👍 നല്ലത് തന്നെ ആണ് പിന്നെ പുഴുങ്ങുമ്പോൾ മുട്ട തോടിലെ കുറച്ച് ഗുണം കുറയും എങ്കിലും ഈ രീതിയിൽ തന്നെ ഉപയോഗിക്കുന്നത് നല്ലത് തന്നെയാണ്👍👍
ഏത് പച്ചക്കറി തന്നെയാണെങ്കിലും 10 ദിവസം കൂടുമ്പോൾ അതിന്റെ ചുവട്ടിൽ ഒരു സ്പൂൺ കുമ്മായപ്പൊടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ചുവട്ടിൽ തണ്ടിൽ മുട്ടാതെ ഒഴിച്ചു കൊടുക്കാം അല്ലെങ്കിൽ ഒരു പിടി കടല പിണ്ണാക്ക് പുളിച്ച കഞ്ഞി വെള്ളത്തിൽ രണ്ട് ദിവസം ഇട്ടുവെച്ച് പുളിപ്പിച്ച് വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ് അതും അല്ലെങ്കിൽ മുട്ടത്തോട് നന്നായി പൊടിച്ച് ചുവട്ടിൽ ആഴ്ചയിൽ ഒരു ദിവസം ഇട്ടുകൊടുക്കുന്നതും വളരെ നല്ലതാണ് ഇതിൽ ഏതെങ്കിലും ഒരു കാര്യം ചെയ്താൽ തന്നെ നല്ല റിസൾട്ട് ലഭിക്കും👍👍👍
എനിക്ക് റോസ വലിയ ഇഷ്ടമാണ് പക്ഷേ എന്തൊക്കെ വളം ചേർത്തിട്ടും വെയിലത്ത് വച്ചിട്ടും ഇവിടത്തെ റോസ ചെടികൾ മുരടിച്ചു ആണ് നിൽക്കുന്നത് ഇത് പോലെ ട്രൈ ചെയ്തു നോക്കാം പൂക്കൾ ഒക്കെ കാണാൻ നല്ല ഭംഗി 👍
മുരടിപ്പ് മാറാൻ ആഴ്ചയിൽ ഒരു ദിവസം ഒരു പിടി കടലപ്പിണ്ണാക്ക് ഒരു ലിറ്റർ പച്ച വെള്ളത്തിൽ ഇട്ടുവെച്ച് രണ്ട് ദിവസം ഒളിപ്പിച്ച് രണ്ട് ദിവസം കഴിയുമ്പോൾ കുറച്ചുകൂടി പച്ചവെള്ളം ചേർത്ത് നേർപ്പിച്ച് വൈകുന്നേരം സമയങ്ങളിൽ ഒഴിച്ചുകൊടുത്താൽ മുരടിപ്പ് പെട്ടെന്ന് തന്നെ മാറിക്കിട്ടും 👍👍👍
I have been doing this. Where l stayed before there was enough Sunlight There were enough flowers .Now it is CMC main campus which is a forest .Beautiful place, always full of flowers Roses nil. Dr Lalitha CMC Vellore.
Very nice video good your work is beautiful niceee good video amazing work and your welcome i live
Thanks for coming dear friend ❤️❤️❤️
Nice video
@@SanthoshKumar-fg2nj Thankuu 🙏🙏🙏
Good sharing 👍
ഇതു കൊള്ളാമല്ലോ⭐⭐
Thankuu 🥰🥰
റോസാപ്പൂക്കൾ ഒരു പാട് ഇഷ്ടമുള്ള എനിക്ക് ഈ വീഡിയോ വളരെ സന്തോഷം തരുന്നതായിരുന്നു.❤
🥰❤️
നല്ല പവർ ഫുൾ 🙏കളർ ഫുൾ ആയിട്ടുള്ള ചെടികൾ. ഉഷാർ ആയിട്ടുണ്ട്. നല്ല ഒരു ടിപ്പ്സ് 👍🏿
വളരെ നന്ദി 🙏🙏🙏
Adipoli video enikkum rose nalla ishtanu
Thathus world
🥰🥰🙏🙏
ഞാനും ഇതുപോലെ മുട്ട തോട് പൊടിച്ചു ചെടികളിൽ ഇടാറുണ്ട് നല്ല എഫക്ട് ആണ്
ഗുഡ് ഷെയർ 😍😍🌹🌹
അതെ ഡിയർ ❤️❤️
സൂപ്പർ വീഡിയോ nice sharing 👌❤❤❤
I am very happy to see the video rose flower
Thankuu dear 🥰🥰
മുട്ട തോട് കൊണ്ട് home made fertilizer undakan nannayi paranju thannu othiri ishtapettu good presentation
Thankuu 🥰🙏🙏
@@MyDreamsMyHappiness7:14
ഉപകാരപ്രദമായ നല്ലൊരു വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം നന്നായിട്ടുണ്ട്
Thankuu 🙏🙏🥰
വളരെ നല്ല വീഡിയോ റോസ് പുക്കൾ useful ടിപ്സ് 👍👍👌
83
Thankuu 🥰🥰
വളരെ നല്ല വീഡിയോ. റോസാ ചെടികളെ കുറിച്ച് കുറ്റ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. വളവും അറിയാൻ സാധിച nice Sharing 👌😊
Thankuu 🥰🥰🥰
അടിപൊളി യൂസഫുൾ tips ആണ് 👌👌
താങ്ക്സ് ഡിയർ 🥰🥰
Like എനിക്ക് പൂക്കൾ വളരെ ഇഷ്ടമാണ് beautiful sharing 👌👌👌👌👌
Thankuu 🥰🥰🥰
നന്നായിട്ടുണ്ട് മനോഹരമായിട്ടുണ്ട്
🥰❤️❤️
സൂപ്പർ ടിപ്സ് ഞാനും ചെയ്യാറുണ്ട്
Thankuu 🥰🥰🥰
നല്ല സുന്ദരമായ പൂക്കള്‍ ..
Thankuu 🥰
Big thank you for sharing this beautiful video dear friend
Thankuu 🥰🥰🥰
Valare nannayitundu chedikalokke kanan adipoli tip aanallo chechi paranju thannath ,very useful video thanks for sharing 👍🥰
❤️❤️
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@@greengarnishrecipes 🥰🙏
കൊള്ളാലോ സൂപ്പർ
Thankuu 🥰🥰🥰
Very useful tip and good sharing👌👌👍❤️
Thankuu dear 🥰🥰
Beautiful gardening tips well presented
Ammachi’s kitchen
Thankuu ❤️
Beautifull sharing👌👌❤️❤️
Lk🌹
Thankuu 🥰🥰
Bunga-bunga yang bermekaran menjadi inspirasi dalam hidup, terima kasih sharingnya semoga sukses selalu ❤️
Thankuu ❤️❤️❤️
Beautifull sharing 👍🌹🌹
🥰🥰
ഇവിടെ മഴയൊന്നും ഇല്ല എവിടെ മഴ 🫣റോസാപ്പൂ ..ma fvrt 🥰🥰🥰
എടാ ഈ വീഡിയോ എടുക്കുന്ന സമയം നല്ല മഴ ആയിരുന്നു ശേഷം 2 വീക്ക് കഴിഞ്ഞാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റിയത്
@@MyDreamsMyHappiness അതെയോ ഇവിടെ മഴയൊന്നും ഇല്ല 😥
പൂക്കൾ എന്നും ഇഷ്ടം തന്നെ.
നിറച്ച് പൂവ് കാണുമ്പോൾ തന്നെ എന്ത് സന്തോഷമാ.
Fertilizer adipoli
Thankuu 🥰🥰
കൊള്ളാലോ സൂപ്പർ 🥰🥰
താങ്ക്സ് ❤️❤️❤️
Very good sharing friend❤️👍🤝
🥰🥰
L487
ഹായ് ഫ്രണ്ട്
വളരെ മനോഹരമായ വീഡിയോ
വളരെ ഉപകാരപ്രദമായ വീഡിയോ
Thankuu 🥰🥰
Beautiful.
നല്ലതാണ്.. ചെയ്യാറുണ്ട് 👌like
🥰🙏🙏
Very nice, Useful Tip💕💕
വളരെ നന്ദി ❤️❤️❤️
കൊള്ളാലോ നല്ലൊരു ടിപ്പ് ആണല്ലോ❤❤❤
Thankuu ❤️🥰
Kollamallo valara ishtaayi 😍🥰
Thankuu 🥰🥰🥰
Orupaad muttathodukal verude kalayunna njaan😢 ini idonn tri cheyyanam
ആഹാ എന്ത് രസമാണ് റോസാപ്പൂക്കൾ കാണാൻ വളരെ മനോഹരമായി വീഡിയോ വളരെ ഉപകാരപ്രദമായ യൂസ്ഫുൾ ടിപ്പ് ഇതുപോലെ മൊട്ട തോട് ശേഖരിച്ച് പൊടിച്ച് റോസ് ചെടികൾ ഇട്ടുകൊടുക്കും ഒരുപാട് ഇഷ്ടപ്പെട്ടു ഇനി ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നുണ്ട്❤❤❤ വീഡിയോകൾക്കായി
ഒത്തിരി സന്തോഷം ഡിയർ ❤️❤️
മോളേ നല്ല ഭംഗി റോസാപൂക്കൾ വളരെ ഇഷ്ടമാണ് ❤👌👍👍
🙏🙏🥰
Hi dear super video🎉🎉🎉
ഒത്തിരി നന്ദി ഡിയർ 🥰
Good sharing
Thankuu ❤️❤️🥰
Beautiful flowers 🌹 very nice sharing 👌👍
Thankuu 🥰🥰❤️
Super 👌
Thankuu ❤️❤️
Oru chilavum illathe...namal valucherituna sadanagal kondu ....ithrayum rosekittum alle👍🏻👍🏻👍🏻
Very useful share dear 👍🏻
Like 14
Thankuu dear🥰🥰
സൂപ്പർ
Thankuu ❤️🥰
Super presentation. Njanum cheyarunde. Aglonimakke ane kooduthalayi idare
Ok dear 👍👍👍
പുഴുങ്ങിയ മുട്ടയുടെ തോട് ഇതുപോലെ ഉപയോഗി ക്കാമോ....
പുഴുങ്ങിയ മുട്ടത്തോടും ഒന്ന് വെയിലത്തു വച്ച് ഉണക്കിയിട്ട് പൊടിച്ചു ഉപയോഗിക്കാം 👍👍
നല്ലത് തന്നെ ആണ്
പിന്നെ പുഴുങ്ങുമ്പോൾ മുട്ട തോടിലെ കുറച്ച് ഗുണം കുറയും എങ്കിലും ഈ രീതിയിൽ തന്നെ ഉപയോഗിക്കുന്നത് നല്ലത് തന്നെയാണ്👍👍
അടിപൊളി 👌
Thankuu 🥰🥰
Njan muttathod kaikond jaradiya ettu kodukar
Ok 👍
Njanum muttathod kalayilla dear rosake idum othiri istamaayi video rosapoo ente jeevana ❤️❤️❤️❤️
Ok dear🥰
Very beautiful
Thankuu 🥰🥰🥰
Very useful tip
Thankuu dear🥰🥰
Beautiful video dear...very useful..👍
Thankuu ❤️❤️❤️
Beautiful rose flowers 👍 very neat arrangements Molu ❤️❤️🙏🙏🏻❤️ Very good vedio 👍👍👍👍👍👍🙏 thanks for sharing this video my dearest Molu ❤️👍👍🙏
Thankuu 🥰🥰
Beautiful flowers
Thankuu 🥰🥰
Beautiful Share ❤❤👌👌👍👍
Thankuu 🌹🙏
Super super
Thankuu so much ❤️❤️
Beautiful share
🥰❤️❤️
എന്റെ പച്ചക്കറിയും ചെടിയും എല്ലാം പൂവന്നു കൊഴിഞ്ഞു പോകുന്നു. കായ പിടിക്കുന്നില്ല എന്താ പരിഹാരം
ഏത് പച്ചക്കറി തന്നെയാണെങ്കിലും 10 ദിവസം കൂടുമ്പോൾ അതിന്റെ ചുവട്ടിൽ ഒരു സ്പൂൺ കുമ്മായപ്പൊടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ചുവട്ടിൽ തണ്ടിൽ മുട്ടാതെ ഒഴിച്ചു കൊടുക്കാം അല്ലെങ്കിൽ ഒരു പിടി കടല പിണ്ണാക്ക് പുളിച്ച കഞ്ഞി വെള്ളത്തിൽ രണ്ട് ദിവസം ഇട്ടുവെച്ച് പുളിപ്പിച്ച് വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ് അതും അല്ലെങ്കിൽ മുട്ടത്തോട് നന്നായി പൊടിച്ച് ചുവട്ടിൽ ആഴ്ചയിൽ ഒരു ദിവസം ഇട്ടുകൊടുക്കുന്നതും വളരെ നല്ലതാണ് ഇതിൽ ഏതെങ്കിലും ഒരു കാര്യം ചെയ്താൽ തന്നെ നല്ല റിസൾട്ട് ലഭിക്കും👍👍👍
🙏🙏👍
🥰
Thankuu 🥰
👍🏻👍🏻❤❤
🥰🥰
Beautiful sharing 😍😍
Thankuu ❤️🥰🥰
Lk 47 very nice homemade fertilizer
Rose fertilizer making 👍
Well explained 👍👍
Thankuu 🥰🥰🥰
Beautiful ❤flowers
താങ്ക്സ് 🙏❤️❤️
എനിക്ക് റോസ വലിയ ഇഷ്ടമാണ് പക്ഷേ എന്തൊക്കെ വളം ചേർത്തിട്ടും വെയിലത്ത് വച്ചിട്ടും ഇവിടത്തെ റോസ ചെടികൾ മുരടിച്ചു ആണ് നിൽക്കുന്നത് ഇത് പോലെ ട്രൈ ചെയ്തു നോക്കാം പൂക്കൾ ഒക്കെ കാണാൻ നല്ല ഭംഗി 👍
മുരടിപ്പ് മാറാൻ ആഴ്ചയിൽ ഒരു ദിവസം ഒരു പിടി കടലപ്പിണ്ണാക്ക് ഒരു ലിറ്റർ പച്ച വെള്ളത്തിൽ ഇട്ടുവെച്ച് രണ്ട് ദിവസം ഒളിപ്പിച്ച് രണ്ട് ദിവസം കഴിയുമ്പോൾ കുറച്ചുകൂടി പച്ചവെള്ളം ചേർത്ത് നേർപ്പിച്ച് വൈകുന്നേരം സമയങ്ങളിൽ ഒഴിച്ചുകൊടുത്താൽ മുരടിപ്പ് പെട്ടെന്ന് തന്നെ മാറിക്കിട്ടും 👍👍👍
You can use exodus
Excellent
Thanks dear🥰
രണ്ടു റോസ് മാത്രം. 😊അതും ഒരുപാടു പൂക്കൾ തരുന്ന varietikal
@@girija2910 🥰🙏
Muy bueno 👍🤓
Thankuu ❤️❤️
മുട്ട തോട് ഇനി വലിച്ചെറിയില്ല ❤thanks dear
Ok dear 👍👍
Rose plants under flower onnum illa
മുകളിൽ നന്നായി പൂക്കൾ ഉണ്ട് ഈ വളം വീണ്ടും കൊടുത്തു തുടങ്ങുമ്പോൾ താഴെ ബ്രാഞ്ചിലും പൂക്കൾ ഉണ്ടാകും ഡിയർ 🥰
❤❤super kollaa.❤❤
Thankuu 🙏🙏🙏❤️
Thankyou
🥰🥰
മുട്ട തോട് ഉണക്കി പൊടിച്ചത് ചെടികൾക്ക് ഇട്ടാൽ ചെടികൾ bush ആയി വളരും ഒപ്പം പൂക്കളും ഉണ്ടാവും എന്നെ അത്ഭുതപ്പെടുത്തിയ മാറ്റം powder ആക്കി ഇടണം
അതെ ഡിയർ 👍👍
I have been doing this. Where l stayed before there was enough Sunlight There were enough flowers .Now it is CMC main campus which is a forest .Beautiful place, always full of flowers Roses nil. Dr Lalitha CMC Vellore.
👌👌👌👌👌👌
🥰🥰
❤❤❤❤❤
🥰🥰
❤❤
Thankuu 🥰
Wow so beautiful ❤❤
Thankuu 🥰🥰
75👍♥♥Wow !! ♥♥Great presentation, ♥♥Amazing dear pretty sister, ♥♥very beautiful , ♥♥wonderful coverage , ♥♥greetings from HONG KONG @richscenic👍🌹🌹🌹🌹🪴🌹🌹🌹🌹
Thankuu 🥰🥰
ഞാൻ മുട്ടത്തോട് കൈ കൊണ്ട് പൊടിച്ചാണ് ഇട്ട് കൊട്ക്കുന്നത്
Ok dear 🥰
Paranjathe thanne pinne parayalle
Ok🙏
വലിച്ചു നീട്ടാതെ പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
Ok🙏
Nice sharing ❤
Thankuu ❤️❤️
റോസാ പൂക്കൾ നല്ല ഹെൽത്തി ആയി നിൽക്കുന്നു വെറുതെ കളയുന്ന സാധനം മതി വീട് നിറയെ പൂ കൊണ്ട് നിറയാൻ
അതെ ഡിയർ 🥰
വലിച്ചു നീട്ടാത് പറയു
ഓക്കേ തീർച്ചയായും ശ്രമിക്കാം 👍
Beautiful sharing 🎉
Thankuu dear 🥰🥰🥰
👍👍👍
Thankuu 🥰🥰