സർവ്വതടസ്സങ്ങളും നീക്കി വിജയംനൽകുന്ന പ്രാർത്ഥന|Miraculous Prayer To Archangel Saint Michael|POWERFUL

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #miraculousprayer#archangelmichael#powerful#success#catholiclife#prayer#latest#

ความคิดเห็น • 2.9K

  • @ChristianMediaINTHENAMEOFJESUS
    @ChristianMediaINTHENAMEOFJESUS  ปีที่แล้ว +109

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

  • @josephpappachan9129
    @josephpappachan9129 11 หลายเดือนก่อน +41

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @marypp4456
    @marypp4456 11 หลายเดือนก่อน +30

    വിശുദ്ധ മിഖായേൽ മാലാഖയെ
    ഞങ്ങളുടെ കുടുംബാംഗങ്ങളെ സ്നേഹത്തിലും ഐക്യത്തിലും ഒന്നിപ്പിക്കേണമെ
    എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ

  • @lissypoly74
    @lissypoly74 5 หลายเดือนก่อน +32

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തെ ഉപദ്രവിച്ചിരിക്കുന്നകടക്കണിയുടെ ദുരാത്മാവിനെ ആട്ടിപ്പായിക്കണമേ ഞങ്ങളിലെ കുടുംബത്തിൽ സമാധാനം നൽകണമേ

  • @user-qm6ii8vs5j
    @user-qm6ii8vs5j 6 หลายเดือนก่อน +12

    വിശുദ്ധ മീഖായേൽ മാലാഖയെ ഞങ്ങളുടെ മകളുടെ കുടുംബത്തെ സാത്തനിൽ നിന്നും അവന്റ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും രക്ഷിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ👏👏👏👏✝️✝️✝️✝️

  • @user-qm6ii8vs5j
    @user-qm6ii8vs5j 5 หลายเดือนก่อน +21

    വി. മിഖായേൽ മാലഖയെ സാത്താന്റെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും മക്കളെയും കൊച്ചുമക്കളെയും കാത്തു കൊള്ളേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏👏👏👏👏

  • @josephpappachan9129
    @josephpappachan9129 11 หลายเดือนก่อน +14

    ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ

  • @tjjohn.8247
    @tjjohn.8247 ปีที่แล้ว +22

    വിശുദ്ധ മിഹായേൽ മാലാഖയെ.... ഞങ്ങളെ, ഞങ്ങളുടെ മക്കളെ, ഞങ്ങളുടെ ഭവനത്തെ, ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെ യും, ഞങ്ങളുടെ വാഹനത്തെയും എപ്പോഴും സംരഷിക്കണമേ..... എല്ലാ നിരാശയും, ഭയവും നീക്കി, എല്ലാ ശത്രുക്കൾ നിന്നും ഞങ്ങളെ രഷിക്കേണമേ..... ഞങ്ങളുടെ മേൽ മിഖയേൽ മാലാഖയെ കരുണ യായിരിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @phoenixphire73523
    @phoenixphire73523 ปีที่แล้ว +18

    വിശുദ്ധ മിഖായേൽ മാലാഖേ എനിക്ക് വർഷങ്ങളായി നിലനിന്നു പോകുന്ന ദുരിത കട ബാധ്യതയിൽ നിന്നും അതിക്ഷേപങ്ങളിൽ നിന്നും എന്നെ രക്ഷിക്കാൻ പിതാവിനോട് അപേക്ഷിക്കേണമേ....

  • @elseenageorge3210
    @elseenageorge3210 4 หลายเดือนก่อน +33

    ഞങ്ങളുടെ കുടുംബജീവിതം തകർക്കാൻ വന്നിരിക്കുന്നതൊരു ദുഷ്ട ശക്തിയെ എന്നെ എന്റെ ഭർത്താവിൽ നിന്ന് അകറ്റി ഒരു ദുഷ്ട ശക്തിയെ മാറ്റി തരണമേ ഞങ്ങളുടെ കുടുംബജീവിതം തകർക്കാൻ നോക്കുന്ന ദുഷ്ട ശക്തിയെ മാറ്റി തരണമേ

    • @Bindhu-h8f
      @Bindhu-h8f หลายเดือนก่อน

      Ente kudumba jeevitham thakarkkan ente bharthavinte koode koodiyirikunna dukshta saktiye mattitharane ente mikhayel malakhe

    • @YesuDas-gy9ly
      @YesuDas-gy9ly 29 วันที่ผ่านมา

      ❤​@@Bindhu-h8f

  • @user-qo1bc5kx6j
    @user-qo1bc5kx6j 9 หลายเดือนก่อน +7

    കടബാധ്യതയും ജോലിയുമില്ലാത്ത എന്റ കർത്താവെ തടസ്സങ്ങൾ മാറ്റി തരണമേ വിശുദ്ധ മികയേൽ 🙏🙏🙏

  • @sheebacherian1433
    @sheebacherian1433 ปีที่แล้ว +178

    കുടുംബത്തിൽ കടന്നു കൂടിയിരിക്കുന്ന സാത്താനെ ദൂരെ യകറ്റി സന്തോഷവും സമാധാനവും തിരികെ നൽകണമെ ആമേൻ

  • @jessyjoseph3975
    @jessyjoseph3975 ปีที่แล้ว +102

    എന്റെ കർത്താവേ എന്നെ പീഡിക്കുന്നദുഷ്ഠശക്തിയെ എന്റെ കുടുംബത്തിൽ നിന്നും ആട്ടിയോടിക്കണമേ ബന്ധിക്കണമേ😭 എന്നെ രക്ഷിക്കണമേ😭🙏

  • @sibijose4909
    @sibijose4909 ปีที่แล้ว +27

    കടബാധ്യതകൾ തീർക്കാനുള്ള തടസ്റ്റങ്ങൾ മാറ്റിത്തരണേ വിശുദ്ധ മിഖായേൽ മാലാഖേ!

  • @jacksonkumbalanghi5969
    @jacksonkumbalanghi5969 3 หลายเดือนก่อน +3

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തികളുടെ ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങൾ രക്ഷിക്കണമേ

  • @manjumonica7458
    @manjumonica7458 4 หลายเดือนก่อน +19

    എല്ലാ ദുഷ്ട സാത്താന്റെയും അവന്റെ പ്രലോഭന ശക്തികളും ഞങ്ങളിലേക്ക് അടുക്കാത്ത വണ്ണം വിശുദ്ധ മിഖയേൽ മാലാഖയെ ഞങ്ങളെ കാത്തുകൊള്ളണമേ ഹല്ലേലുയ Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞

    • @SudhaKumari-yv6iu
      @SudhaKumari-yv6iu หลายเดือนก่อน +1

      എല്ലാ ദുഷ്ട സാത്താൻ്റെയുകയും അവൻ്റെ പ്രലോഭന ശക്തികളും എന്നെ തൊടുരുത-- എന്നെ അനുഗ്രക്കാണം 5:40

  • @budsysaju3308
    @budsysaju3308 ปีที่แล้ว +22

    വിശുദ്ധ മിഖയേൽ മാലാഖയെ എല്ലാം വിദ്യാർത്ഥികൾക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @josephpappachan9129
    @josephpappachan9129 10 หลายเดือนก่อน +6

    എന്നെയും എന്റെ കുടുംബത്തെയും എല്ലാവിധമായ ദോഷങ്ങളിൽ നിന്നും എല്ലാവിധമായ ദുഷ്ട ശക്തികളിൽ നിന്നും കാത്തുരക്ഷിക്കേണമേ

  • @josephpappachan9129
    @josephpappachan9129 11 หลายเดือนก่อน +18

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ

  • @mallutrollman7883
    @mallutrollman7883 หลายเดือนก่อน +3

    എനിക്ക് ഒരു കുടുംബം ഉണ്ടാകുവാനും, നല്ല സാമ്പത്തിക ഉയർച്ച ലഭിക്കാനും, വർക്കുകൾ ലഭിക്കുവാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ഞാൻ ഒരു വികലാംഗനും , അനാഥനുമാണ്...

  • @SaijuAswathy
    @SaijuAswathy 7 หลายเดือนก่อน +11

    എന്റെകുടുബം തകർനെപോയിരിക്കുന്നു അതിലിനിനെ എന്റെ കുടുംബം തെ രേഷിക്കേണ്ണേ എന്റെ മികയാൽ മലാകെ ❤❤❤❤❤❤❤❤❤

  • @emmanuelmathew172
    @emmanuelmathew172 ปีที่แล้ว +118

    തൊഴിൽ മേഖലയിൽ ഉള്ള സകല തടസ്സങ്ങളും മാറ്റി ദൈവകൃപയിൽ വളരുവാൻ സഹായിക്കണമേ... ആമേൻ 🙏🙏🙏

    • @mathewmalayil34
      @mathewmalayil34 10 หลายเดือนก่อน +1

      🙏🙏🙏

    • @amminivarghese9061
      @amminivarghese9061 6 หลายเดือนก่อน +1

      Makalude vivaham nadakan prarthikunnu

    • @maryjancy6008
      @maryjancy6008 6 หลายเดือนก่อน

      ചെയ്തു കൊടുക്കേണമെ യേശുവേ

    • @Bindhu-h8f
      @Bindhu-h8f หลายเดือนก่อน

      Ente molude paditham thadasapeduthuvan nokkunna dushtta saktiye angayude kundham koñdu kuthi akathaname

    • @kukkuukunju6477
      @kukkuukunju6477 23 วันที่ผ่านมา

      Ente mihayel Malalghe ente madathinte avashyamillatha shooting theshyam athumulamundakunna wnte manasinte vedanakla ellam samsarichu prarthikunnu ... avarku ente value manasilakkikodukaname ... first time enna engane complaint parayunnathu ... plss ente pithavinodu enikuvendi yajikaname .... ethrayum pressure thangan eniku kazhiyunnilla... ente malakhe avarku ente value manasilakki kodukaname ...🙏🙏🙏

  • @josecyriac7243
    @josecyriac7243 ปีที่แล้ว +131

    എന്നെയും കുടുംബത്തെയും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🌹

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @bijufrijus960
      @bijufrijus960 ปีที่แล้ว

      @@brilitsajan5590 ഇന്ത്യ ഭരിക്കുന്നത് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോഡിയാണെങ്കിലും ഇന്ത്യയെ പലസംസ്ഥാനങ്ങളാക്കി തിരിച്ചിരിക്കുന്നു . അവക്കെല്ലാം പ്രത്യേകം മുഖ്യമന്ത്രിമാരും സഹമന്ത്രിമാരും ഉണ്ട് . അവർക്ക് കീഴെ നിയമം പാലിക്കാനും അത് നടപ്പിൽ വരുത്തുവാനും ജില്ലാ കളക്ടർ അസിസ്റ്റൻറ് കളക്ടർ ഡിജിപി പോലീസ് സൂപ്രണ്ട് മറ്റ് അധികാരികൾ ഉണ്ട് .ഇവരെല്ലാവരും അവരവരുടെ ഉത്തരവാദിത്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നു . എന്നാൽ ഈ സ്ഥാനമാനങ്ങൾ എല്ലാം ഇന്ത്യൻ ഭരണഘടന എന്ന നൂലിൽ ചേർത്തു കെട്ടിയിരിക്കുന്നു .അതായത് എത്രയൊക്കെ സംസ്ഥാനങ്ങളും ജില്ലകളും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ കീഴിൽ ഉണ്ടെങ്കിലും എല്ലാം നേട്ടങ്ങളും അറിയപ്പെടുന്നത് ഇന്ത്യയുടെ പേരിൽ ആയിരിക്കും . ആരും ഞങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയേയും കേന്ദ്ര നിയമങ്ങളെയും മാത്രമേ അനുസരിക്കൂ എന്നു പറയാറില്ല . അതത് കാര്യങ്ങൾ നടക്കാനായി അതത് സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ബന്ധപ്പെടേണ്ടതായി വരും . വിശുദ്ധന്മാർക്കും മാലാഖമാർക്കും കഴിവുകളും സ്ഥാനമാനങ്ങളും പിതാവായ ദൈവം കൽപ്പിച്ചു നൽകിയിട്ടുണ്ട് . അതുകൊണ്ട് അവരോട് പ്രാർത്ഥിക്കുന്നതിലോ അവരുടെ മാധ്യസ്ഥ സഹായം തേടുന്നതിലോ ഒരു തെറ്റുമില്ല .

  • @bindujoseph8699
    @bindujoseph8699 ปีที่แล้ว +28

    എന്റെ ഉയർച്ചയ്ക്ക് തടസമായ എല്ലാ കാര്യങ്ങളും മാറ്റി തരണമേ ആമേൻ

  • @user-qm6ii8vs5j
    @user-qm6ii8vs5j 7 หลายเดือนก่อน +13

    റോയിയുടെ മേൽ ലുള്ള എല്ലാ ദോഷങ്ങളും നീക്കി അവനെ നിന്ദിക്കുന്നവരുടെ മുമ്പിൽ നന്മകൾ നൽകി അനുഗ്രഹിക്കേണമേ🤲🕯️📖✝️🙏🌺

  • @sajiphilip3728
    @sajiphilip3728 4 หลายเดือนก่อน +2

    പാപ ശാപ പൈശാചീക ബന്ധനങ്ങൾ അഴിച്ചുമാറ്റി തരണമേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @manjuprasad8379
    @manjuprasad8379 ปีที่แล้ว +175

    എന്റെ മക്കളെ എല്ലാ ദുഷ്ട ശക്തിയിൽ നിന്നും കാത്തു കൊള്ളണമേ

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว +1

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @rosilyjoseph52
      @rosilyjoseph52 ปีที่แล้ว +1

      Amen 🙏🏽

    • @mallikamathivanan6770
      @mallikamathivanan6770 ปีที่แล้ว

      Kudubathe rakhikana isoye 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 11 หลายเดือนก่อน +17

    വിശുദ്ധ മിഖായേൽ മാലാഹയെ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🏻

  • @josephpappachan9129
    @josephpappachan9129 11 หลายเดือนก่อน +36

    എനിക്കെതിരായി പ്രത്യക്ഷവും പരോക്ഷവുമായി പ്രവർത്തിക്കുന്ന എല്ലാ ദുഷ്ടജങ്ങളെയും ദുഷ്ടശക്തികളെയും പ്രതിരോധിക്കേണമേ ആമേൻ 🙏

  • @babuvargheese5009
    @babuvargheese5009 2 หลายเดือนก่อน +2

    എന്റെ eesotye എന്റെ bharyayude കാലിലെ മുറിവ് എത്രയും പെട്ടെന്ന് ഉണക്കി തരേണമേ അവളെ സംരക്ഷികേണമേ എന്റെ കുഞ്ഞുങ്ങളുടെ അമ്മയെ കാത്തുരക്ഷികേനമ്മേ ഞങ്ങളെ അങ്ങയുടെ ചിറകിന് കീഴിൽ സുരക്ഷിതമായി കൊണ്ട് പനടകേണമേ സംരക്ഷികേണമേ എന്റെ മകളുടെ ബേദ്വേറ്റിങ് നിറുത്തെണാമെ കനിവുണ്ടാകേണമേ ഈശോയെ കാണികമറിയാമേ കാത്തു കൊള്ളേണമേ ഞങ്ങളുടെ മേൽ ദയവുണ്ടാകേണമേ ഈശോയെ കാണികമറിയമേ ഞങ്ങൾക്ക് തുണ ആയിരിക്കേണമേ എന്നെന്നും കരുണ തോണേണമേ njanggLodu

  • @sunsite4209
    @sunsite4209 ปีที่แล้ว +58

    വിശുദ്ധ മിഖായേൽ മാലാഖ എന്നെയും എന്റെ കുടുംബത്തെയും കാവലായി സംരക്ഷിക്കേണമേ🌹🙏🙏🙏🌹

    • @BeenaG-jn7zt
      @BeenaG-jn7zt ปีที่แล้ว

      വിശുദ്ധ മാലാഖ എനിക്ക് ഗവണ്മെന്റ് ജോലി തരണമ

    • @annhelen1124
      @annhelen1124 4 หลายเดือนก่อน

      വിശുദ്ധ മിഖായേയേൽ മാലാഖ എന്നെയും എന്റെ കുടുംബത്തെയും എല്ലാം തിന്മകളിൽനിന്നു ഞങ്ങളെ കാവലായി സംരക്ഷിക്കണമേ ആമേൻ

    • @celinemathew2750
      @celinemathew2750 4 หลายเดือนก่อน

      🎉😊😊 പി ​@@BeenaG-jn7zt

  • @manjubabu3265
    @manjubabu3265 ปีที่แล้ว +87

    എന്റെ മിഖയേൽ മാലാഖ എന്റെ കുടുംബത്തിൽ വന്നിട്ടുള്ള എല്ല കടങ്ങളും മാറി സമാധാനം ഉള്ള ഒരു ജീവിതം നൽക്കണമെ 🙏🏼🙏🏼

    • @sumycherian9835
      @sumycherian9835 ปีที่แล้ว

      അപ്പ്രൂവൽ ഓഫ് സെക്രട്ടറി post

    • @sumycherian9835
      @sumycherian9835 ปีที่แล้ว +2

      കടം വീട്ടാൻ സ്ഥലം vilpana 3mile

    • @marvinjose2737
      @marvinjose2737 ปีที่แล้ว

      Amen

    • @sheenawilson5921
      @sheenawilson5921 ปีที่แล้ว

      Amen 🙏❤️

  • @shinyshabu5439
    @shinyshabu5439 หลายเดือนก่อน +1

    വിശുദ്ധ മിഖായേൽ മാലകെ ഞങ്ങളുടെ മകന് ഫസ്റ്റ് സെമെസ്റ്ററിൽ നല്ല സ്കോർ നൽകി അവനെ പാസ്സ് ആക്കണമേ, അനുഗ്രഹിക്കണമേ, കൃപയുണ്ടാകണമേ 🙏🙏🙏

  • @user-ws9gw7ei4t
    @user-ws9gw7ei4t หลายเดือนก่อน +1

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ സഹോദരന്റെ വിവാഹതടസ്സമെല്ലാം മാറ്റിത്തരേണമേ എന്റെ മാതാപിതാക്കന്മാരെയും എന്റെ കുടുംബത്തെയും കാത്തുപരിപാലിക്കേണമേ ആമേൻ 🙏🙏🙏

  • @starmediatech
    @starmediatech ปีที่แล้ว +75

    എന്റെ കുടുംബത്തിന്റെമേലുള്ള എല്ലാ പൈശാശിക ബന്ധനങ്ങളും തകർത്തു നിർവീര്യമാക്കണമേ മിഖായേൽ മാലാഖയെ.. സ്വർഗീയ ദൂതൻ മാരെ അയച്ചു ഞങ്ങളെ സംരക്ഷിക്കണമേ

  • @walkwithpalliyilachan
    @walkwithpalliyilachan ปีที่แล้ว +150

    ഈ ലോകത്ത് പൈശാചിക ശക്തികളുടെ പിടിയിൽ കഴിയുന്ന വേദനകളിലൂടെ കടന്നു പോകുന്ന മക്കളെ വീണ്ടെടുക്കണേ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 11 หลายเดือนก่อน +11

    എനിക്കെതിരായി പ്രത്യക്ഷവും പരോക്ഷവുമായി പ്രവർത്തിക്കുന്ന എല്ലാ ദുഷ്ടജങ്ങളെയും ദുഷ്ടശക്തികളെയും പ്രതിരോധിക്കേണമേ 🙏

  • @seedsseeds147
    @seedsseeds147 8 หลายเดือนก่อน +2

    പൈശാഷിക ശക്തിയിൽ നിന്ന് വിടുതൽ തരണമേ 😢🙏🏼love u my jesuw my mother mary and My St മിഖായേൽ മാലാഖ 😢😘🥰❤️🙏🏼

  • @reenakjohny
    @reenakjohny 3 หลายเดือนก่อน +2

    ❤ഈശോയെ നന്ദി
    മാതാവേ നന്ദി
    എൻ്റെ പ്രാർഥന കേട്ടതിന്❤

  • @jossyjo4883
    @jossyjo4883 ปีที่แล้ว +59

    എന്റെ കുടുബംത്തിലെ എല്ലാം ദുഷ്‌ടശക്തികളെയും മാറ്റി, ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @josephpappachan9129
    @josephpappachan9129 11 หลายเดือนก่อน +31

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

  • @jyothiroy9542
    @jyothiroy9542 ปีที่แล้ว +48

    വിശുദ്ധ മിഖായേൽ മാലാഖ എന്റെ തടസ്സങ്ങൾ എടുത്തു മാറ്റണമേ കുടുംബത്തിൽ സമാധാനം നല്കണമേ 🙏🏻🙏🏻

  • @alicemary7221
    @alicemary7221 3 หลายเดือนก่อน +2

    വി.മിഖായേൽ മാലാഖേ എൻ്റെ കുടുംബത്തെ രക്ഷിക്കണമെ🙏

  • @user-cr2pr7so6r
    @user-cr2pr7so6r 9 หลายเดือนก่อน +4

    ഈശോയെ എന്റെ അമ്മ, പപ്പാ, മോൾ എന്നെയും അനുഗ്രഹിക്കേണമേ. മോൾക്ക് ചുമ മാറി നല്ല ആരോഗ്യം നൽകി കാത്തു രക്ഷിക്കണമേ. നല്ല പഠിക്കാൻ ഉള്ള ബുദ്ധി നല്കണമേ ആമ്മേൻ 🙏🙏🙏

  • @rajiramakrishnan7054
    @rajiramakrishnan7054 10 หลายเดือนก่อน +4

    വിശുദ്ധ മിഖയേൽ മാലാഖയെ എന്നെ എന്റെ ഇപ്പോഴത്തെ ശരീരികവും, മാനസികവും, സാമ്പത്തികവും ആയ എല്ലാ വിഷമതകളിലേക്കും കടന്നു വരേണമേ എന്റെ ഒറ്റപെട്ട അവസ്ഥയിൽ നിന്നും എന്നെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തു കൊള്ളണമേ മകൾ അൽഗയുടെ ജോലി തടസം മാറ്റികൊടുക്കണമേ... നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ നല്ല മക്കളായി വളരുവാൻ കൃപ നൽകണമേ 🙏🙏🙏🙏🙏കൂട്ടായിരിക്കണമേ ആമേൻ........

  • @minijoji2735
    @minijoji2735 ปีที่แล้ว +12

    എൻറെ ദൈവമേ എന്റെ കുട്ടി കളെ കാത്തു രകഷി കകണമേ എൻറെ മനസിൻറെ ബുദ്ധിമുട്ടു കൾ മാറ്റി തരണമെ എൻറെ മക്കളെ കാതതേളണമേ

  • @user-if6yc6kc4p
    @user-if6yc6kc4p 3 หลายเดือนก่อน +2

    ഞങ്ങളുടെ ശത്രു ക്കളെ ചിതറി ച്ചു കളെയാണമേ ആമേൻ 🙏🙏🙏

  • @lizaalexander2881
    @lizaalexander2881 5 หลายเดือนก่อน +1

    St Michael please bless my son Brian to score good marks in his plus one exam and prepare his mind to study well in his next academic year, never allow anyone to misuse his innocence and remove all the obstacles, evil eyes and curses which we are facing... Amen 🙏🙏🙏

  • @marystellapereia268
    @marystellapereia268 ปีที่แล้ว +18

    വിശുദ്ധ മിഖായേലേ ഞങ്ങളുടെ പ്രാർത്ഥന ദൈവ പക്കൽ എത്തിക്കണമേ

  • @vijithad4460
    @vijithad4460 ปีที่แล้ว +14

    എന്റെ മക്കൾ നന്നായി പഠിക്കണേ വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കാണമേ 🙏🙏🙏❤️❤️

  • @relbinpoppy
    @relbinpoppy วันที่ผ่านมา

    എന്റെ സഹോദരങ്ങൾ എല്ലാവരും വലിയ വാശിക്കാരും, ധിക്കാരികളും, തന്റേടികളും, പരസ്പരം സ്നേഹം ഇല്ലാത്തവതായി, എല്ലാവരും പഴയതുപോലെ സ്നേഹത്തിലും സഹകരണത്തിലും ജീവിക്കുവാൻ ഇടയാക്കണേ. സഹോദരങ്ങൾ ഒത്തൊരുമയോടെ വസിക്കുന്നത് എത്ര ശുഭകരം എന്ന് വചനം ഉണ്ടല്ലോ. ചിന്നി ചിതറി പോയ സഹോദരങ്ങളെ അവിടുന്ന് ഒന്നിപ്പിക്കണേ. ആരും അകന്നു പോകുവാൻ ഇടയാക്കരുതേ. കുറ്റങ്ങളും കുറവുകളും എല്ലാവര്ക്കും ഉണ്ട്. അതൊക്കെ മനസ്സിലാക്കുവാനും, പരസ്പരം താങ്ങും തണലും ആകാൻ എല്ലാവരെയും ഒരുക്കണേ. എന്റെ വലിയ വിഷമം ഇതാണ് നാഥാ. എല്ലാവരെയും കൂട്ടിച്ചേർക്കേണേ.

  • @babuvargheese5009
    @babuvargheese5009 หลายเดือนก่อน

    Cmikhael malakhayenjangalileyum njagallude kudummbathileyumvella thDasangalum സാത്താന്റെ ബാധനങ്ങളും കുറുക്കുകളും azhichumatti എല്ലാവിധ സാത്താന്റെ കുത്തന്ത്രങ്ങളിൽ നിന്നും ബ്ദങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുമായി ബാധ. ളാ എല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് ശോഭന മെയ്‌ പുരോഗതി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കൂടെ എന്നെന്നും എപ്പോഴും എക്കാലത്തും തുണനയും സംരക്ഷകനുമായും ഉണ്ടായിരിക്കണമേ എല്ലാ ഗട്സങ്ങളും മാറ്റി ഞങ്ങളുടെ ജീവിതത്തിൽ positive ahittulla nalla പുരോഗതികൾ കൊണ്ട് നിറയ്ക്കണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും എല്ലാ വിധ ആപത്തു കളിൽ നിന്നും അനർത്തങ്ങളിൽ നിന്നുംഅസുഖങ്ങളിൽ നിന്നും കാത്തു samrakshikanameനിന്നും

  • @vilasinipk376
    @vilasinipk376 ปีที่แล้ว +34

    എന്റെ മക്കളെ സാത്താനെ പിടിയിൽ നിന്നും രക്ഷിക്കണമേ വിശുദ്ധ മിഖായിൽ മാലാഖയെ 🙏🏻

  • @lellastastetemptations9423
    @lellastastetemptations9423 ปีที่แล้ว +15

    എന്റെ മക്കളെ ദുഷ്ടാരൂപികളിൽ നിന്നും കാത്തു കൊള്ളണെ🙏 മടി അലസത മാറ്റണമെ🙏

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +59

    വിശുദ്ധ മിഖായേൽ മാലാഖേ ഞങ്ങൾ ഇന്നു അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു ഒരു പുതിയ ജീവിതം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @sijojoseph6172
    @sijojoseph6172 7 ชั่วโมงที่ผ่านมา

    ഈശോയെ 🙏😭എന്റെ പ്രാർത്ഥന കേൾക്കണമേ 🙏😭ആമ്മേൻ 🙏😭

  • @sijos3641
    @sijos3641 ปีที่แล้ว +13

    എന്റെ വീട് പണിക്കു തടസ്സം നിൽക്കുന്ന എല്ലാ പൈ ശ്ശ ചിക ശക് തി കളും വേട്ടിമ ററി തരണമേ 🙏🙏🙏🙏🙏🙏

  • @mayasai2457
    @mayasai2457 ปีที่แล้ว +193

    മിഖായേൽ മാലാഖയെ ഞങ്ങളുടെ ജീവിത ത്തിലെ എല്ലാ തടസങ്ങളും നീക്കി ഞങ്ങൾക്കൊരു നല്ല ജീവിതം നല്കണമേ 🙏🙏..

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว +2

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @aleenaalwin6006
      @aleenaalwin6006 ปีที่แล้ว +2

      Ente ഭർത്താവിന് ജോലി tharuvan apekshikunnu വിശുദ്ധ mikayalle

    • @aleenaalwin6006
      @aleenaalwin6006 ปีที่แล้ว

      Ente ഭർത്താവിന് ജോലി തരുവാൻapekshikunnu

    • @jollyjoseph8247
      @jollyjoseph8247 ปีที่แล้ว +1

      Ente esoya ente mol soniya mole
      Ella ദുഷ്പ്രവർത്തിയിൽ നിന്നും avale pinthirippichu കുടുംബത്തിലേക്ക് thirichu kondu വരേണമേ 🙏🙏

    • @user-cx5ql7gy8o
      @user-cx5ql7gy8o ปีที่แล้ว

      بس شوفة بوصلو رسالة😅😅😅😅

  • @SiljaSujith-yf1ef
    @SiljaSujith-yf1ef 2 หลายเดือนก่อน

    എന്റെ വി.മീഖായേൽ മാലാഖേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പൈശാചികശക്തികളെയും ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് കാവൽ നില്ക്കണമേ. മക്കളെ കാത്തു കൊള്ളണമേ. എല്ലാ തടസ്സങ്ങളും നീക്കി കളയണമേ.

  • @user-if6yc6kc4p
    @user-if6yc6kc4p 3 หลายเดือนก่อน +1

    ഞങ്ങളുടെ ശത്രു ക്കളെ ചിതറിച്ചു കളയേണമേ. ആമേൻ 🌹🌹🌹

  • @lisykuruvila2351
    @lisykuruvila2351 ปีที่แล้ว +86

    എന്റെ മക്കൾക്ക് കൂട്ടായിരിക്കണേ ദൈവത്തോട് പ്രാർത്ഥിക്കണം മിഖായേൽ മാലാഖയെ

    • @aniejoy5856
      @aniejoy5856 ปีที่แล้ว +1

      Please pray and protect my family

  • @annammathomas829
    @annammathomas829 ปีที่แล้ว +8

    എന്റെ മാലാഖയെ എന്റെ കുഞ്ഞിന്റെ ജോലിക്ക് വന്നിരിക്കുന്ന തടസം മാറ്റി എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ 🙏🙏🙏

  • @rugminip1887
    @rugminip1887 3 หลายเดือนก่อน

    എന്റെ കുടുംബം ജീവിതം തകർക്കാൻ വന്ന പിശാചിനെ അകറ്റി ഓടിക്കണമേ എന്നെ എന്റെ ഭർത്താവിനെയും സുഖമായി ജീവിക്കാൻ സമ്മതിക്കണം പൊന്നമ്മേ ലോക മാതാവേ എന്റെ യേശുവേ രക്ഷിക്കണേ🙏🙏🙏🙏

  • @HigherSecondaryThullyatha
    @HigherSecondaryThullyatha ปีที่แล้ว +48

    എല്ലാ പ്രയത്‌നങ്ങൾക്കും അവിടുന്ന് പ്രതിഫലം നൽകണമേ. ലജ്ജിച്ചു തലകുനിച്ചു നിൽക്കാൻ ഇടയാക്കരുതെ..

  • @georgevadakan8249
    @georgevadakan8249 ปีที่แล้ว +65

    ദൈവമേ... എന്റെ കുടുംബത്തെ എല്ലാ ദുഷ്ടശക്തികളിൽ നിന്നും കാത്തു കൊള്ളണമേ!!! Amen🙏🏻🙏🏻🙏🏻

    • @shilpavargese921
      @shilpavargese921 ปีที่แล้ว

      എന്റെയും എന്റെ ചേട്ടന്റെ പിണക്കം തീർക്കണമേ

    • @shilpavargese921
      @shilpavargese921 ปีที่แล้ว

      എന്റെ കുടുംബത്തെ എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ

    • @shilpavargese921
      @shilpavargese921 ปีที่แล้ว

      എന്റെ ആധാർ കാർഡും തിരിച്ചറിക്കാടും ബാങ്കിലെ പാസ് ബുക്കും തിരിച്ചുകിട്ടണം സർട്ടിഫിക്കറ്റും തരണമേ കർത്താവേ

  • @kmjoy396
    @kmjoy396 ปีที่แล้ว +128

    സാമ്പത്തിക തടസങ്ങൾ നീക്കി തരുവാൻ മിഖായേൽ മാലാകെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @stanlys123
    @stanlys123 ปีที่แล้ว +6

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളുടെ കടബാദ്ധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും എത്രയും വേഗം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കേണമേ.

  • @jeseenthabijoy5436
    @jeseenthabijoy5436 ปีที่แล้ว +28

    മാലാഖയെ എന്റെ മക്കൾക്ക്‌ തിരിച്ചറിവ് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @babuvargheese5009
    @babuvargheese5009 27 วันที่ผ่านมา

    വിശുദ്ധമിഖേൽ മാലാഖയെ എനിക്കും എന്റെ കുടുംബത്തിലും കുടിയിരിക്കുന്ന എല്ലാ നരകീയ ശക്തികളെയും ആട്ടിയോടിച്ചു ഞങ്ങൾക്കു അങ്ങ് വിടുതലും സംരക്ഷണവും പുരോഗതിയും നൽകി അനുഗ്രഹിക്കേണമേ എല്ലാ പൈശാചിക ശക്തികളുടെയും ആധിപത്യങ്ങെളെയും അങ്ങ് തകർ കേണമേ മാലാഖയെ എന്റെ കുടുംബത്തെഎന്നെന്നും ക്ശത്തുകൊള്ളേണമേ

  • @Jisin2353
    @Jisin2353 11 หลายเดือนก่อน +7

    എന്നെയും എന്റെ കുടുംബത്തിന്റെ വേദനകളും സങ്കടകളും അകറ്റാണമേ 🙏

  • @merinjojo2293
    @merinjojo2293 ปีที่แล้ว +93

    എന്റെ തടസങ്ങൾ മറ്റി എന്റെ ആഗ്രഹം സാധിച്ചുതരണമേ 🙏🙏🙏

    • @ancyrajrsancyraj1883
      @ancyrajrsancyraj1883 ปีที่แล้ว

      Enna kayi vadiyala 🙏🏻 enta agraham sathichu tharanama 🙏🏻

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว +2

      @@ancyrajrsancyraj1883 ആൽമാർത്ഥമായി പ്രാർത്ഥിച്ചാൽ കേൾക്കും, നടക്കും പക്ഷേ സൃഷ്ടിയോട് അല്ല സൃഷ്ടാവിനോട്,

    • @meryjosef4008
      @meryjosef4008 ปีที่แล้ว

      Anta veednta. Thadassgl Matti Tharannama

    • @rohinijoseph8189
      @rohinijoseph8189 ปีที่แล้ว +1

      ​@@brilitsajan5590 ആഹാ.. കത്തോലിക്ക വിശ്വാസം അത്ര പിടിക്കുന്നില്ല അല്ലെ... ഇവിടെയും ഉണ്ടല്ലോ.. പെന്തകോസ്ത് ആണോ താങ്കൾ..

  • @agsambt8086
    @agsambt8086 ปีที่แล้ว +87

    വിശുദ്ധ മിഖായേലേ എന്നെയും ലോകം മുഴുവനെയും സകല ആപത്തുകളിൽ നിന്നും പാപ ചിന്തകളിൽ നിന്നും കാത്തു രക്ഷിക്കണേ

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @sudha3309
      @sudha3309 ปีที่แล้ว +2

      Ante mehayel malahe ante aswtheyude mel ulla dusra sakthekale amarcha chiyename ante kungente jole thadasam mattename

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 3 หลายเดือนก่อน

    വിശുദ്ധ മിഖായേല്‍ മാലാഖേ എന്റെ സൗഹൃദ ത്തിലും ജോലിയിലും വന്നു ഭവിച്ച തടസ്സം മാറ്റി തരണേ എനിക്കും എന്റെ കുടുംബത്തിലും വന്ന തിന്മകളെ മാറ്റി തരണേ. പരസ്പര സ്നേഹവും വിശ്വാസവും എനിക്ക് തരണേ. വിശുദ്ധ മിഖായേല്‍ മാലാഖേ എനിക്കു നഷ്ടമായ ജോലി പ്രമോഷനോടെ സ്ഥിരമായി സാലറി കൂട്ടി തന്നെ തിരിച്ചു തരുവാൻ മേലധികാരിക്ക് മാനസാന്തരം നല്കണേ. ആമേൻ

  • @stelmisebastian
    @stelmisebastian ปีที่แล้ว +20

    ദൈവത്തെയും തിരുവചനത്തെയും ബുദ്ധിയുടെ തലത്തിൽ ചിന്തിച്ച് നാവിലൂടെ നിഷേധമായി സംസാരിക്കുന്ന എന്റെ മകന്റെ വിശ്വാസമില്ലായ്മയും അവസ്ഥകളെയും നിർവീര്യമാക്കി ബുദ്ധിയുടെയും,നാവിന്റെയും കെട്ട് തകർക്കണമേ, ആമേൻ 🙏🏻

  • @josephcm9974
    @josephcm9974 ปีที่แล้ว +4

    വിശുദ്ധ മിഖായേൽ മാലാഖയെ വർഷങ്ങളായി അനുഭവിക്കുന്ന അസുഖങ്ങളും ദാരിദ്രവും കടബാധ്യതയും മാറ്റി തന്ന് ഒരു വീടും സ്വന്തമായി തരുമാറാകേണമേ ആമ്മേൻ

  • @beenajosephjoseph1640
    @beenajosephjoseph1640 ปีที่แล้ว +72

    മികയേൽ മാലാഖ ഞങ്ങളുടെ കുടുബത്തിന് കാവലായിരിക്കേണമേ 🙏🙏🙏

  • @abelbinu7768
    @abelbinu7768 หลายเดือนก่อน

    വിശുദ്ധ മിഖായേലേ എന്നെയും എന്റെ കുടുംബത്തിലെയും എല്ലാ സാത്താന്റെ ശക്തികളെയും നിർവീര്യമാക്കണമേ. എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @elsa3106
    @elsa3106 ปีที่แล้ว +34

    വി.മി ഖായേൽ മാലാഖയേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ .

  • @sandhyalekshmi6252
    @sandhyalekshmi6252 ปีที่แล้ว +26

    മാനസിക പീഡനങ്ങളിൽ നിന്നും മോചനം നൽകേണമേ🕯️🕯️🕯️🕯️🕯️

  • @JessyRajan-rb1tx
    @JessyRajan-rb1tx 2 หลายเดือนก่อน

    . എന്റെ മകളുടെ മേൽ വന്നിരിക്കുന്ന എല്ലാ ദുഷ്ഠ ശക്തിയെ അകറ്റണമെ ഈശോയേ വിശുദ്ധ മിഖായേൽ മാലാഖേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ

  • @joycek9608
    @joycek9608 6 หลายเดือนก่อน

    ഇന്ന് പത്താം ക്ലാസ്സ് സോഷ്യൽ പരീക്ഷ എഴുതുന്ന ജോസഫിനെയും ക്രിസ്തീനയെയും എല്ലാ കുട്ടികളെയും ഉയർന്ന മാർക്കോടെ വിജയിപ്പിക്കണമെ കർത്താവെ .മിഖായേൽ മാലാ ഖെ ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ.

  • @bettymathew2722
    @bettymathew2722 ปีที่แล้ว +32

    വിശുദ്ധ മിഖായേൽ മാലാഖ എന്റെ കുഞ്ഞുങ്ങളോടും അവരുടെ പ്രായത്തിലുള്ള എല്ലാ കൊഞ്ഞുങ്ങൾക്കും അവിടുത്തെ അനുഗ്രഹം വാരിക്കോരി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമ്മീൻ. 🙏🙏🙏.

  • @james-bu2ky
    @james-bu2ky ปีที่แล้ว +32

    എന്റെ തകർന്ന കുടുംബത്തെ രക്ഷിക്കേണമേയെ ന്നപേക്ഷിക്കുന്നു 🙏🙏🙏❤❤❤.

  • @AndrewsJohn-zg6sx
    @AndrewsJohn-zg6sx 2 หลายเดือนก่อน

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുബത്തിൽ എല്ലാവരെയും കാത്തു പരിപാലിച്ചു കൊള്ളണമേ ആമേൻ.

  • @reethammaashokan5385
    @reethammaashokan5385 ปีที่แล้ว +107

    വിശുദ്ധ മിഖായേൽ മാലാഖേ എല്ലാ ആപത്തുകളിൽ നിന്നും പൈശാചിക ശക്തികളിൽ നിന്നും നാരകീയ ശക്തികളുടെ എല്ലാ കുതന്ത്രങ്ങളിൽ നിന്നും എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമേ.

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว +1

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @aneesha2184
      @aneesha2184 ปีที่แล้ว +2

      ഞങളുടെ ദൈവം അഹങ്കാരത്തിന്റെയും, സ്വാർത്ഥതയുടെയും ദൈവമല്ല. സ്നേഹത്തിന്റെയും, സംരക്ഷണത്തിന്റെയും, കരുതലിന്റെയും ദൈവമാണ്. ഞങ്ങളുടെ അപ്പന്റെ സൈന്യകൂട്ടായ്മയോടും ഞങ്ങൾക്ക് സംരക്ഷണ നൽകാൻ സ്വർഗം അനുവദിച്ചിരിക്കുന്ന മാലാഖയോടാണ് ഞങ്ങൾ പ്രാർത്ഥിച്ചത് ഞങ്ങളുടെ അപ്പന് അതിൽ സന്തോഷമേ ഉള്ളു. അസൂയ ഇല്ല എന്തന്നാൽ അസൂയ പിശാച്ചിലാണ്... ഈ അസൂയ നിമിത്തമാണ് അവൻ വലിച്ചെറിയപ്പെട്ടതും.... സഹോദര ദൈവ സ്നേഹം എന്താണെന്ന് തിരിച്ചറിയാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว

      @@aneesha2184 ദൈവം തന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കുകയില്ല, അത് സ്വാർത്ഥതയും അഹങ്കാരവും അല്ല മറിച്ച് എല്ലാ സ്തുതികൾക്കും യോഗ്യനാണ് അവൻ, സ്തുതികളിൽമേൽ അധിവസിക്കുന്നവനാണ് അവൻ, കാരണം സകലത്തിന്റെ സൃഷ്ടാവും പരിപാലകനും അവനാണ്. ആ സിംഹാസനവും മഹത്വവും ലൂസിഫർ ആഗ്രഹിച്ചത് കൊണ്ടാണ് ദൈവം അവനെ ഒരു ചിറകരിഞ്ഞ് ചവിട്ടി പുറത്താക്കി യത്
      ഇവിടെ നിങ്ങൾ ദൈവത്തിന്റെ സൃഷ്ടികളിൽ ഒന്നായ ഒരു മാലാഖയോട് പ്രാർത്ഥിക്കുമ്പോൾ മഹത്വം ആർക്കാണ് പോകുന്നത്? നമ്മൾ ആരോടാണ് പ്രാർത്ഥിക്കേണ്ടത്? പ്രാർത്ഥന കേൾക്കുന്നവനും മറുപടി നൽകുന്നവനും ആരാണ്?
      നമ്മൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥന സ്വീകരിച്ച് അതിനു മറുപടിയായി ദൂതനെ അയക്കണമോ അതോ അതിനു പകരം മറ്റെന്തെങ്കിലും പ്രതിവിധി ചെയ്യണമോ എന്നുള്ളത് ദൈവത്തിന്റെ അധികാരത്തിൽ പെട്ടതാകുന്നു. ഇവിടെ സഹോദരൻ മാലാഖയോട് പ്രാർത്ഥിക്കുമ്പോൾ എന്താണ് പ്രതീക്ഷിക്കുന്നത് മാലാഖ സഹോദരന്റെ പ്രാർത്ഥന കൈകൊണ്ട് നേരിട്ട് എന്തെങ്കിലും നടപടി കൈക്കൊള്ളുമെന്നോ? അങ്ങനെയെങ്കിൽ അത് നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മെ പഠിപ്പിക്കേണ്ടതല്ലായിരുന്നോ? നമ്മുടെ രക്ഷിതാവും കർത്താവുമായി യേശുക്രിസ്തു ആരോട് പ്രാർത്ഥിക്കാനാണ് പഠിപ്പിച്ചതും പ്രഘോഷിച്ചതും ? യേശുക്രിസ്തുവിനെ ശേഷം സുവിശേഷംപ്രസംഗിച്ച അപ്പോസ്ഥലന്മാരും അങ്ങനെ എന്തെങ്കിലുംനമ്മളെ പഠിപ്പിക്കുന്നുണ്ടോ? സഹോദരൻ ഒന്നോർത്താൽ നന്ന് - ആദിയിൽ ഉണ്ടായിരുന്നതും ദൈവത്തോട് കൂടെ ആയിരുന്നതും ദൈവവും ആയിരിക്കുന്ന വചനത്തിന് എതിരായി എന്തെങ്കിലും പഠിപ്പിക്കലോ ഉപദേശമോ നമുക്ക് കിട്ടിയാൽ ചിന്തിക്കുക, ആരായിരിക്കും അതിനു പിന്നിൽ...... വചനത്തിന് എതിരെ നിൽക്കുന്നവൻ, ദൈവത്തിന് എതിരെ നിൽക്കുന്നവൻ ----- പിശാച്.
      അതുകൊണ്ട് വചനത്തോട് ചേർന്ന് നിൽക്കുക, ജീവിക്കുക. വചനം വെളിച്ചം ആക കൊണ്ട് താങ്കളുടെ ജീവിതത്തിനും വെളിച്ചമുണ്ടാകും 🙏🏽

    • @aneesha2184
      @aneesha2184 ปีที่แล้ว +3

      @@brilitsajan5590 ദൈവത്തിന് സ്തോത്രം... നിന്റെ തീഷ്ണത ദൈവം കാണട്ടെ... സഹോദര സഹോദര നിന്റെ അറിവ് നല്ലത് തന്നെ എന്നാൽ പൂർണ അറിവ് ബൈബിൾ പൂർണമായും അറിയാൻ പരിശുദ്ധനമാവ് നമ്മെ സഹായിക്കുമ്പോൾ നമുക്ക് ലഭിക്കും...കഴിയുമെങ്കിൽ തോബിത് ന്റെ പുസ്തകം മുഴുവൻ വായിക്കണം അപ്പോൾ ഈ സംശയം മാറിക്കിട്ടും പ്രത്യേകിച്ച് തോബിത് 12:12,12:15, പുതിയനിമത്തിൽനിന്നുംകൂടി വായിച്ച മനസിലാക്കുക... വെളിപാട് 8:2-4, മാത്യു 18:10-11,.. Ee വചനങ്ങൾ ധ്യാനിക്കുക... സ്തുതി മാലാഖാമാരിൽ ഒതുങ്ങുന്നില്ല സഹോദര നിങ്ങളെ പഠിപ്പിച്ചവർ നിങ്ങളെ അന്ധമാക്കിയതാണ്...

  • @amalaamalu9784
    @amalaamalu9784 ปีที่แล้ว +8

    മിഖായേൽ മാലാഖേ ഞങ്ങളെ നശിപ്പിക്കാൻ കുടു പത്ര o ചെയ്യുന്ന എല്ലാ ദുഷ്ട പിശാശുകളെയും ദൂരെ ആട്ടി പായിക്കണമെ മിഖായേൽ മാലാ ഖോ🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹

  • @bibinkurian9777
    @bibinkurian9777 ปีที่แล้ว +25

    വി. മിഖയേൽ മാലാഖ യെ എന്റെ കുടുമ്പത്തിൽനിന്നും ജീവിതത്തിൽ നിന്നും എല്ലാവിധ തടസ ങ്ങളും nikkiഞങ്ങളുടെ ജീ വിതത്തെ ഈശോയക്കു അനുരുപമാക്കി മാറ്റണമേ. 🔥🔥🔥🌹🙏🙏🙏ആമേൻ.

  • @freefireworld3704
    @freefireworld3704 3 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ സ്വർഗ്ഗസ്ഥനായ പിതാവേ എന്റെ കടങ്ങളിൽ നിന്ന് കർത്താവായ യേശുവേ മാതാവേ അങ്ങയുടെ ഹൃദയം ഉണ്ടാകണമെന്ന് കടങ്ങളിൽ നിന്നും കരകയത്തി ഒരു ജീവിതം തരണമേ

  • @user-zt9tk2go6h
    @user-zt9tk2go6h 2 หลายเดือนก่อน

    എന്റെ മാലാഖയെ എന്റെ കുടുംബത്തിലെ കടം മാറ്റി
    തരണേ 🌹🙏ആ ബിൽപത്രം
    പ്രമാണംആക്കിതരണേ 🙏🙏എന്റെ മാലാഖയെ വാടകവീട്ടിൽ
    നിന്ന് സ്വന്തംമായിഒരു വീട് തന്ന്
    എന്റെ കുടുംബം അനുഗ്രഹിക്കന്നെ എന്റെ ഭാര്യയുടെ അസുഖംമാറ്റി
    തരണേ വിശുദ്ധ മിഖയെൽ മാലാഖയെ എന്റെ കുടുംബ
    ത്തിന്ന് വേണ്ടി പ്രാത്ഥികാണെ
    ആ ബിൽപത്രാം പ്രമാണം ആക്കിതരണേ ഒരു വീട് എന്റെ കടം എന്റെ ജോലി അസുഖം എല്ലാം കാത്ത്കൊല്ലന്നെ 🌹🌹🙏😭😭

  • @prasadjose1113
    @prasadjose1113 ปีที่แล้ว +120

    എന്റെ തൊഴിലിന്റ മേഖലയിലും മക്കളുടെ പഠനത്തിന്റെ മേഘലയിലും സമാധാനവും സ്വസ്ഥതയും തന്നനുഗ്രഹിക്കേണമേ... 🙏

    • @brilitsajan5590
      @brilitsajan5590 ปีที่แล้ว +1

      ഈ പ്രാർത്ഥന കേട്ട ദൈവം : അപ്പൊ ഞാനാരാ 🙄

    • @shilpavargese921
      @shilpavargese921 ปีที่แล้ว +1

      വിശുദ്ധ മിയാലേ ഞങ്ങടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ചേട്ടനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വണ്ടി എത്രയും പെട്ടെന്ന് ശരിയാക്കിത്തരണമേ

    • @shilpavargese921
      @shilpavargese921 ปีที่แล้ว

      എന്റെ ചേട്ടൻ ഐസ് ആരെങ്കിലും കൊടുക്കണം ബ്ലെസ്സിനെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു അടുത്ത എല്ലാം ശരിയാണമേ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടണമേ

    • @shilpavargese921
      @shilpavargese921 ปีที่แล้ว

      ഭയം രോഗങ്ങൾ മാറ്റണമേ ജോലിയാണ് ആരോഗ്യ ഐസ് തരണമേ കുടുംബ കോടതിക്ക് എത്രമേട്ടൻ തീർക്കണമേ

    • @shilpavargese921
      @shilpavargese921 ปีที่แล้ว

      ആധാർ കാർഡും സർട്ടിഫിക്കറ്റ് ബാങ്കിലെ പാസ് ബുക്കും കിട്ടണം എനിക്ക് ജീവിതമാർഗം കാട്ടിത്തരണമേ

  • @theresamathew1142
    @theresamathew1142 ปีที่แล้ว +25

    Narakeeya ശക്തികളിൽ നിന്നും എൻ്റെ മകളെയും എൻ്റെ ഭർത്താവിനെയും reshikane 🙏

  • @user-qm6ii8vs5j
    @user-qm6ii8vs5j 6 หลายเดือนก่อน

    വിശുദ്ധ മിഖായേൽ മാലഖയെ വാവച്ചന്റെ ഗയിം കളിയെ വെറുക്കുവാനും ദൈവത്തിൽ ആശ്രയിക്കുവനും മോന് അനുഗ്രഹം ചെയ്യണമേ ആ സാത്ത നിൽ നിന്നും രക്ഷിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🎉

  • @joycek9608
    @joycek9608 21 วันที่ผ่านมา

    കർത്താവെ എൻ്റെ ശ്വാസമുട്ടു മാറ്റി സൗഖ്യം തരണമെ മിഖായേൽ മാലാഖെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @maryangel5891
    @maryangel5891 ปีที่แล้ว +41

    മിഖായേല്‍ മാലാഖേ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും ലോകം മുഴുവനെയും സമര്‍പ്പിക്കുന്നു പാപികളായ ഞങ്ങള്‍ക്ക് മിഖായേല്‍ മാലാഖേ കാവാലായിരിക്കണമേ ആമ്മേന്‍

  • @babuousephbabu2217
    @babuousephbabu2217 3 หลายเดือนก่อน

    വിശുദ്ധ മിഖായേൽ മാലാഖയെ,,,, എനിക്ക് എന്റെകുടുമ്പത്തിനും ഉണ്ടായിരിക്കുന്നഎല്ലാം തകർച്ചകളിൽ നിന്നും നന്മക്കും വിജയത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ eppozhum🌹ഉണ്ടാകുന്ന തടസങ്ങളും പരാജയങ്ങളും അതിലൂടെ വരുന്നവലിയ സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും പൈശാചിക ശക്തികൾ പൈശാചിക ബന്ധനങ്ങൽ അഭിചാര ശത്രു ദോഷങ്ങളും, എല്ലാം വിധ ശത്രുക്കളിൽ നിന്നും സമ്പൂർണ്ണ വുടുത്താലും, മോചനവും തന്നും സാമ്പത്തിക തകർച്ചയിൽ നിന്നും കടബാധ്യതയിൽ നിന്നും മോചനം നെടുവാനുള്ള മാർഗവും തന്ന് ഞങ്ങളെ സമൃദ മായി അനുഗ്രഹിക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. ആമേൻ

  • @manjuprasad8379
    @manjuprasad8379 ปีที่แล้ว +59

    മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാരേയും കാത്തുകൊള്ളണമേ ആർക്കും ഒരു അനർത്ഥവും ഉണ്ടാകരുതേ 🙏🙏

    • @mollyphilip9500
      @mollyphilip9500 ปีที่แล้ว +1

      Visudha Michael Malkaye enneyum ente jeevitha pankaliyeyum makkaleyum kochumakkaleyum ennum eppolum angayude samrakshnathi l kathukollename

  • @thomasndkm7870
    @thomasndkm7870 ปีที่แล้ว +27

    എന്റെ മക്കളേ എല്ലാഅമ്പടകങ്ങലിനിന്നം കാത്തുകൊള്ളണമേ എന്റെ കുടുബത്തയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏

  • @gracycherian3528
    @gracycherian3528 ปีที่แล้ว +9

    മിഹായേൽ മാലാഖ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏എല്ലാ ആപത്തുകളിൽ നിന്നും രഷിക്കണമേ എന്റെ മക്കളെ പരിപാലി കണമേ സമാധാനം കൊടുത്തു അനുഗ്രകികണമേ 🙏🙏🙏🙏🙏🙏😭

  • @user-kq3rr5wl2r
    @user-kq3rr5wl2r 6 หลายเดือนก่อน

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം നൽകി അനുഗ്രഹിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുരിതം എല്ലാഅന്ധകാരശക്തികളുടെ ബന്ധനങൾ തടസ്സം മാറി കിട്ടി കുടുംബം അനുഗ്രഹിക്കപ്പെടുവാ ൻ വേണ്ടി പ്രാർത്ഥിക്കണമേ ❤️❤️ആമേൻ 🙏🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 ปีที่แล้ว +24

    വിശുദ്ധ മിഖായേൽ മാലാഖേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ. നഷ്ടപ്പെട്ടതെല്ലാം തിരികെ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ