അത്ഭുതം ഉറപ്പായ നിത്യസഹായ മാതാവിന്റെ നൊവേന|Fr.Benedict OSB|Novena To Our Lady Of Perpetual Help|

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #NovenaToOurLadyOfPerpetualHelp#malayalam#prayer#നിത്യസഹായമാതാവിന്റെനൊവേന#Novena#

ความคิดเห็น • 7K

  • @ChristianMediaINTHENAMEOFJESUS
    @ChristianMediaINTHENAMEOFJESUS  ปีที่แล้ว +93

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

  • @ansammajoseph7769
    @ansammajoseph7769 3 หลายเดือนก่อน +52

    ജോലിയില്ലാത്ത എല്ലാ മക്കൾക്കുവേണ്ടിയും പ്രാ ർത്ഥിക്കുന്നു.എന്റെ മോന് എത്രയും വേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

    • @anuantony1309
      @anuantony1309 2 หลายเดือนก่อน +2

      Will pray. Pray for my son too get a good job 🙏🙏🙏

    • @DolimmaValiplackal
      @DolimmaValiplackal 18 วันที่ผ่านมา +1

      Hallelujah 🙏🙏

  • @ffmaskyt4774
    @ffmaskyt4774 2 ปีที่แล้ว +108

    ഈ പ്രാർത്ഥന കൂടിയപ്പോൾ എനിക്ക് നഷ്പ്പെട്ടു എന്ന് ഞാൻ 100/'വിശ്വസിച്ച ഒരു സാധനം എനിക്കു കിട്ടി അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി

    • @vineethavincent6729
      @vineethavincent6729 2 ปีที่แล้ว +5

      Ktet exam പാസാകണേ. Correct mark varubol 90 കിട്ടണേ. അമ്മേ കരുണ കാണിക്കണേ.

    • @Chris-tw7kh
      @Chris-tw7kh 2 ปีที่แล้ว +1

      Anikkum engane sakshi parayuvan pattane

    • @ansiyariyas6681
      @ansiyariyas6681 2 ปีที่แล้ว +1

      എനിക്കും സാക്ഷ്യം പറയാൻ സാധിക്കും. മാതാവേ എന്റെ താലി മാല എടുത്ത ആള് തന്നെ കൊണ്ട്‌തരണേ..... അമ്മ മാതാവേ ഇനി അത് കിട്ടില്ല എന്ന് പറയുന്ന വരുടെ മുന്നിൽ മാതാവ് ഇടപെട്ടു എന്റെ മാല തിരികെ കിട്ടി എന്ന് പറയാൻ എനിക് അവസരം നൽകി അനുഗ്രഹിക്കനമേ

  • @sonybabukannattumadom8041
    @sonybabukannattumadom8041 ปีที่แล้ว +105

    അമ്മയോട് നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചതിൻ്റെ ഫലമായി എന്റെ വിസാ തടസ്സങ്ങള്‍ നീങ്ങി തുടങ്ങി. അമ്മയ്ക്ക് ഒരായിരം നന്ദി.

    • @alenyoh134
      @alenyoh134 ปีที่แล้ว

      E prayer angana chollanam atra days chollanam

    • @JMJ216
      @JMJ216 7 หลายเดือนก่อน

      Amme,nale nadakkunne nursing job interview il enne pass akkane,one yr experience ullunnu paranju enne Matti vekkaruth amme😭🙏🙏🙏enik ella questions um answer parayan sadhikkane,enik ethraum pettennu job kittane ,illel njn nattil pokendi varum amme😭🙏🙏🙏

  • @sijojoseph6172
    @sijojoseph6172 5 หลายเดือนก่อน +32

    അമ്മേ എന്റെ കണ്ണുനീർ കാണേണമേ എന്റെ യാചന കേൾക്കണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തെരേണമേ 🙏😭

  • @sijojoseph6172
    @sijojoseph6172 5 หลายเดือนก่อน +30

    അമ്മേ മാതാവേ ഈ നൊവേനയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു പെട്ടന്ന് തന്നെ എന്റെ ഒരു നിയോഗം സാധിച്ചു തന്നതിന് ഒരായിരം നന്ദി 😭😭😭😭😭🙏🙏🙏🙏🙏

  • @SwapnarjSwapnarj
    @SwapnarjSwapnarj 4 หลายเดือนก่อน +28

    13/05/2024 ഈ നൊവേനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയുംആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ. ഈശോയെ.അമ്മേ മാതാവേ🙏🙏

  • @smithakuriakose6885
    @smithakuriakose6885 2 ปีที่แล้ว +79

    അമ്മയുടെ മാധ്യസ്ഥം വഴി , ഈശോയേ ഞങ്ങളുടെ എല്ലാവരുടേയും മേൽ കരുണയായിരിക്കണമേ🙏🏻🙏🏻

  • @annaprincypeter3060
    @annaprincypeter3060 4 หลายเดือนก่อน +26

    നിത്യാസഹായ മാതാവേ..... എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമായിരിക്കുന്ന അനുഗ്രഹം ഇന്ന് എനിക്ക് സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു..... ആമേൻ

    • @suchithrabijukumar5409
      @suchithrabijukumar5409 28 วันที่ผ่านมา

      കർത്താവെ, എനിക്ക് നാളെ കൊടുക്കാനുള്ള പൈസ കൊടുക്കാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏🙏🙏

    • @santhajohn7979
      @santhajohn7979 18 วันที่ผ่านมา

      Amen

  • @josnavimal1702
    @josnavimal1702 2 ปีที่แล้ว +46

    പഠിക്കുന്ന കാര്യങ്ങൾ എല്ലാം മനസിലാക്കി തരണമേ, മറന്നു പോകാതെ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sarithagk4549
    @sarithagk4549 2 ปีที่แล้ว +118

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @shaluvlog217
    @shaluvlog217 3 ปีที่แล้ว +47

    മാതാവേ കുടുബത്തിലുള്ള കടബാധ്യതാ കൾ എല്ലാം വീട്ടനുള്ള കഴിവ് താരാണെമെ അമ്മ അനുഗ്രഹിക്കമേ

  • @arockryderz
    @arockryderz 6 หลายเดือนก่อน +27

    എൻ്റെ മാതാവേ എൻ്റെ മകൻ്റെ വയറ്റിൽ നിന്നും അസിഡിറ്റി തൊണ്ടയിലേയ്ക്ക് കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏

    • @remyaajayakumar9811
      @remyaajayakumar9811 5 หลายเดือนก่อน +2

      രാവിലെ വെറും വയറ്റിലും 6 നു വൈകിട്ട് 6 നും കു ക്കമ്പർഅല്ലെങ്കിൽ തണ്ണിമത്തൻ ജ്യൂസ്‌ ഉപ്പ്, പഞ്ചസാര ഇവയൊന്നും ഇടാതെ കഴിക്കുക പുളിയുള്ളവ പൂർണമായി ഒഴിവാക്ക് കൃത്യ സമയത്ത് ആവശ്യംത്തിനു മാത്രം കഴിക്കു ബേക്കറി ഒഴിവാക്കു 👍🏻

    • @maryjose9623
      @maryjose9623 หลายเดือนก่อน

      ​@@remyaajayakumar9811😅😅😅😅

    • @DolimmaValiplackal
      @DolimmaValiplackal 18 วันที่ผ่านมา

      Love u Jesus 💟💟💟

  • @majunish
    @majunish 2 ปีที่แล้ว +72

    ഈ നൊവേന കൂടി ഒരാഴ്ച്ചയ്ക്ക് ഉള്ളിൽ എന്റെ ഒരു നിയോഗം നടത്തി തന്ന മാതാ വിന് ഒരായിരം നന്ദി ❤️❤️🙏🙏🙏🙏🙏🙏

  • @sreeharisreeneesh592
    @sreeharisreeneesh592 2 ปีที่แล้ว +69

    🙏എന്റെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രഹിക്കേണമേ 😭😭😭🙏ആമേൻ

    • @smijithantony7502
      @smijithantony7502 2 ปีที่แล้ว +1

      Let you shall release from your debts one day

    • @Kala-hm2zm
      @Kala-hm2zm ปีที่แล้ว

      എന്റെ കട ഭാരം മാറ്റി എന്റെ കുടുമ്പത്തിൽ വരുന്ന പരിഹാസം ത്തിൽ നിന്നും രക്ഷിക്കണമേ അമ്മേ 🙏🏼🙏🏼🙏🏼ആമേൻ

    • @lissyeldho7746
      @lissyeldho7746 2 หลายเดือนก่อน

      അമ്മ തീർച്ചയായും സഹായിക്കും

  • @rekhaantony8988
    @rekhaantony8988 2 ปีที่แล้ว +69

    നിത്യസഹായ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്നെ അനുഗ്രഹിക്കണേ

  • @soane04
    @soane04 2 หลายเดือนก่อน +12

    എന്റെ മാതാവേ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങ് അനുഗ്രഹിക്കേണമേ🙏❤

    • @lissyeldho7746
      @lissyeldho7746 2 หลายเดือนก่อน

      അമ്മേ സഹായിക്കണേ

  • @sanithamanoj7754
    @sanithamanoj7754 ปีที่แล้ว +26

    ,,, എൻറെ അമ്മേ എൻറെ അസുഖങ്ങളെല്ലാം മാറ്റി തരണ നിങ്ങൾക്ക് നല്ലൊരു വീട് തരണമേ മേ എൻറെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ

  • @shincyshibi856
    @shincyshibi856 2 ปีที่แล้ว +63

    കർത്താവെ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @SB-mp5jb
    @SB-mp5jb 8 หลายเดือนก่อน +20

    എന്റെ അമ്മമാതാവേ, അങ്ങ് എന്റെ സ്വന്തം അമ്മയാണല്ലോ, ഞങ്ങളുടെ മക്കളെ വഴി തെറ്റാതെ കാത്തുകൊള്ളണമേ. 🙏♥️🙏ദൈവസ്‌നേഹത്താൽ നിറക്കണമേ 🙏♥️🙏 പരീക്ഷയിൽ വിജയം നൽകേണമേ... 🙏 അമ്മേ... കൈവെടിയരുതേ 🙏🙏🙏♥️♥️♥️(20)

  • @DinyaJohn
    @DinyaJohn 2 หลายเดือนก่อน +7

    മാതാവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ അമ്മേ നന്ദി അമ്മേ ആരാധന അന്മേ സ്തുയി

  • @mefarmschool8702
    @mefarmschool8702 ปีที่แล้ว +314

    എന്റെ മകൾ അനഘ ഡെങ്കിപ്പനി ബാധിച്ച് അമൃത ആശുപത്രിയിലാണ്. എന്റെ കുഞ്ഞിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ

    • @aryaaravind3644
      @aryaaravind3644 ปีที่แล้ว +10

      Molku sukhamayo

    • @utharakr1686
      @utharakr1686 ปีที่แล้ว +4

      Enganund molk sugayo?

    • @mollypious4000
      @mollypious4000 ปีที่แล้ว +1

      Get well soon

    • @virtueworld9175
      @virtueworld9175 ปีที่แล้ว +3

      ഇപ്പോൾ മോൾക്ക് എങ്ങനെയുണ്ട്

    • @gracammathomas1355
      @gracammathomas1355 ปีที่แล้ว

      അമ്മേ പ്രാത്ഥിക്കേണമേ

  • @jessyraphael3513
    @jessyraphael3513 2 ปีที่แล้ว +21

    അമ്മേ മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികൾ കടന്ന് പോകുന്നതിന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ

  • @mathewjohn9592
    @mathewjohn9592 2 ปีที่แล้ว +115

    എന്റെ പേര് kochumol ഞാൻ ഈ നൊവേന ഒരു ദിവസം കണ്ടപ്പോൾ തന്നെ എന്റെ ഒരു വലിയ ആവശ്യം സാധിച്ചു. അമ്മേ നന്ദി...

    • @princyjoseph2145
      @princyjoseph2145 2 ปีที่แล้ว +3

      June 25th

    • @nishapk3290
      @nishapk3290 2 ปีที่แล้ว +2

      എൻ്റെ മാതാവേ എൻ്റെ സങ്കടം മാറ്റി സമാധാനം തരണമേ അമ്മെ എൻ്റെ ജിനൂബ് എന്നെ തെറ്റിധരിച് വിട്ട് പോയി ഞാൻ ഒരു തെറ്റും ചെയിതില്ല അമ്മെ വേറെ ഒരാൾ ,പറ്റിച്ചതാ എല്ലാ വെറുപ്പും മറന്ന് എന്നെ വിളിക്കണം അമ്മ രക്ഷിക്കണമേ

    • @vinithaxavier2959
      @vinithaxavier2959 2 ปีที่แล้ว +1

      @@nishapk3290 don't worry da. Dailyum sakkirthanam 91 and 128 vayikku. Pinne youtubil oru program undu athu kanu. Ella Saturdayum Sundays um. Jesus redeems malayalam ennu adichu nokku

    • @vinithaxavier2959
      @vinithaxavier2959 2 ปีที่แล้ว +1

      E programil ippo oro familyude ashivadhathinu vediyulla pradhaa annu. Kandu nokku. Ellam marum.

    • @chinnuchinnu3441
      @chinnuchinnu3441 ปีที่แล้ว

      Amma mathaave njn agarhikkune alla kariyangalum nadathi nalkkane.. ... Anik sambathikkam undavanam .... Njn agarhikkune vakthiye mariage nadakkanam thadasangal allam matti nammlde agaraham sadhiyam akki nalkkane

  • @SindhumohanMohan
    @SindhumohanMohan 16 ชั่วโมงที่ผ่านมา

    എന്റെ യെശോ അനുഗ്രഹിക്കട്ടെ ആമേൻ

  • @aadhisdreamworld8942
    @aadhisdreamworld8942 2 ปีที่แล้ว +113

    എന്റെ മാതാവേ എന്നെ ഒരു പൊന്നോമന കുഞ്ഞിന്റെ അമ്മ ആകാൻ അനുഗ്രെഹിക്കണേ.. 🙏🙏🙏 കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി കുഞ്ഞില്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ വിഷമം മനസിലാക്കണേ

    • @lissyjames9318
      @lissyjames9318 2 ปีที่แล้ว +2

      Amme Maathave ente molkku rogasaukhyam nalkaname, njangalkku thunayakename 🙏🙏🙏🙏🌹🌹🌹🌹

    • @elizabathpc660
      @elizabathpc660 2 ปีที่แล้ว

      🙏🙏🙏🙏

    • @sarithak4548
      @sarithak4548 2 ปีที่แล้ว

      Prarthikam kettoooo

    • @rekhac5208
      @rekhac5208 2 ปีที่แล้ว

      🙏🙏🙏

    • @rekhac5208
      @rekhac5208 2 ปีที่แล้ว

      🙏🙏🙏

  • @nilinjustin725
    @nilinjustin725 2 ปีที่แล้ว +23

    മാതാവ് ആയിരം ആയിരം നന്ദി എൻറെ pregnancy test positive ആയി ആയിരം ആയിരം നന്ദി മാതാവേ

  • @bindhusathyaprasad1674
    @bindhusathyaprasad1674 2 ปีที่แล้ว +39

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റി പൂർണ ആരോഗ്യം തരണേ 🙏🙏എന്റെ മാതാവേ എന്റെ ഭർത്താവ് അസുഖം കൂടി icu വിൽ ആണ് ഞങ്ങളെ സഹായിക്കണേ 🙏🙏🙏

    • @sumiky2332
      @sumiky2332 2 ปีที่แล้ว +1

      Mathave devil sprit il ninnu njagalude kudumbathe kakkename

  • @archanatm9798
    @archanatm9798 2 หลายเดือนก่อน +8

    അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു മനഃസമാദാനം തരണേ

  • @sonaraju1043
    @sonaraju1043 ปีที่แล้ว +63

    നിത്യാസഹായ മാതാവേ എക്സാം എഴുതിയ എല്ലാവരും നല്ല മാർക്കോട് കൂടി vijayippikkanename🙏🙏😭😭

  • @manjusabu1052
    @manjusabu1052 2 ปีที่แล้ว +74

    എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ച മാതാവിന് ഒരായിരം നന്ദി 💚🙏🙏🙏😢😭

    • @gracammathomas1355
      @gracammathomas1355 ปีที่แล้ว +1

      എന്റെ മാതാവേ എൻറ വേദന മാറ്റിത്തരേണമേ ജ്ഞമ്മേൻ

    • @aiswaryavishnu6476
      @aiswaryavishnu6476 10 หลายเดือนก่อน

      Ee novena evide kittum

    • @lathap3812
      @lathap3812 10 หลายเดือนก่อน +1

      എന്റെ പ്രർത്ഥന കേട്ട് അനുഗ്രഹിച്ച മാതാവിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @sherlyboben1787
    @sherlyboben1787 2 ปีที่แล้ว +22

    എന്റെ നിത്യസഹായ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണമേയെന്നും ഞങ്ങളുടെ നിത്യസഹായമായിരിക്കണമേയെന്നു o പ്രാർ ത്ഥിക്കുന്നു.

  • @reenageorge3146
    @reenageorge3146 6 หลายเดือนก่อน +9

    അമ്മേ മാതാവേ മകൻറ ശ്വാസ തടസ്സവും അലർജിരോഗവും മാറ്റിത്തരണേ. അമ്മേ അവനു ആശ്വാസ്സം കൊടുക്കണേ

  • @anupriyaunnis6748
    @anupriyaunnis6748 2 ปีที่แล้ว +143

    എന്റെ ദുഃഖങ്ങൾ എല്ലാം അകറ്റി മനസ്സിന് സന്തോഷവും സമാധാനവും നൽകേണമേ മാതാവേ

    • @neeshmasambath9422
      @neeshmasambath9422 2 ปีที่แล้ว +1

      ameen

    • @sisbro2452
      @sisbro2452 2 ปีที่แล้ว +3

      Mathaave. Enne anuhgrahikkane. Enikke piriyade aakaname. Hospitalil poyi oru paade gulikkal kazhichu. Maduthu. Enne kaividaruth. Rekshikkane🙏🙏🙏mathaave

    • @daisyraju2976
      @daisyraju2976 ปีที่แล้ว +1

      Pray for my son Rahul exam oet passing Amen

    • @JoycyJoy-w3u
      @JoycyJoy-w3u 10 หลายเดือนก่อน

      എന്നിവ സംബന്ധിച്ച അന്തിമ തീരുമാനമായില്ല പുതിയ പുതിയ

    • @Jaronff2012
      @Jaronff2012 6 หลายเดือนก่อน

      2:32 എൻ്റെ അമ്മ അറിയാൻ

  • @minijoseph93
    @minijoseph93 2 ปีที่แล้ว +28

    എന്റെ അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യം ങ്ങൾ അവിടുന്ന് അറിയുന്നു. എല്ലാം നടത്തി തരണേ മാതാവേ 🙏🙏🙏

  • @jibinthankachan7189
    @jibinthankachan7189 ปีที่แล้ว +77

    ഒരിക്കലും നടക്കില്ല എന്ന് കരുതിയ ആഗ്രഹം സാധിച്ചു തന്ന അമ്മക്ക് ഒരായിരം നന്ദി

    • @lintathomas4431
      @lintathomas4431 ปีที่แล้ว +2

      Ammayum eshoyum okae ullapol orikalum nadakila nu vicharikkaruthu ellam nadakum avaru ellam nadathi tharum ellathinum oru samayam undu daiva karuthi vacha samayam...❤

    • @gigishasaji7665
      @gigishasaji7665 ปีที่แล้ว

      ​@@lintathomas4431entyum nadakumale

  • @killadivlogs5586
    @killadivlogs5586 6 หลายเดือนก่อน +10

    അമ്മേ മാതാവേ, ഞങ്ങളുടെ കടഭാ രങ്ങൾ മാറ്റി തരേണമേ. പൈസ കൊടുക്കുവാനുള്ള വർക്ക് കൊടുക്കാനുള്ള വഴി കാട്ടിത്തരേണമേ എന്റെ സങ്കടങ്ങൾ എല്ലാം അകറ്റി തരേണമേ 🙏🙏🙏🙏😭😭😭

  • @anupriyaunnis6748
    @anupriyaunnis6748 2 ปีที่แล้ว +91

    മാതാവേ മനസമാധാനം നൽകേണമേ 😭

  • @valsathomas4579
    @valsathomas4579 2 ปีที่แล้ว +77

    നിത്യ സഹായമാതാവേ എന്റെ അപേക്ഷക്ക് വേണ്ടി മധ്യസ്തം വഹിക്കണമേ ആമേൻ 🙏🙏🙏

    • @stopmotionarmy4265
      @stopmotionarmy4265 2 ปีที่แล้ว

      മാതാവേ എന്റെയും എന്റെ മോന്റെയും ജീവൻ രക്ഷിക്കാൻ അമ്മക്കുമാത്രമേ കഴിയു

    • @anilaelizabeth5854
      @anilaelizabeth5854 ปีที่แล้ว

      Mother of eternal help intercede for my petition Amen 🙏🙏

  • @sijojoseph6172
    @sijojoseph6172 7 หลายเดือนก่อน +17

    അമ്മേ മാതാവേ ആരുമില്ലാത്ത എന്നെ അമ്മേ നീയും ഉപേക്ഷിച്ചോ 🙏🙏🙏🙏😭😭😭😭

  • @RemyavijeshRemya-j5q
    @RemyavijeshRemya-j5q 5 หลายเดือนก่อน +9

    എന്റെ മാതാവേ എന്റെദിലീപ് ഏട്ടൻ എന്റെ അടുത്ത് ഒരു പാട് സ്നേഹം ഉണ്ടാകേണമേഞങ്ങളുടെ കുടുബ ജീവിതം സന്തോഷംഉള്ളത് അകണമെ അമ്മേ🙏🏻🙏🏻🙏🏻ഞങ്ങളുടെ തുണികടയിൽ നല്ല സെയിൽ വരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +33

    അമ്മേ എന്റെ ആശ്രയമേ,,, എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാവേണമേ.... 🙏🙏🙏😭😭😭🌟🌟🌟Happy "x"Mass🌟🌟🌟🕯️🕯️🕯️

  • @sheejaleju1914
    @sheejaleju1914 9 หลายเดือนก่อน +14

    മാതാവേ എന്റെ വേദനക്ക് ഒരു പരിഹാരം കാണിച്ചു തരണമേ മാതാവേ🙏🏻🙏🏻

  • @surajv.s3672
    @surajv.s3672 2 ปีที่แล้ว +315

    മാതാവേ ഇവിടെ പ്രാർത്ഥന 🙏അഭേഷിക്കുന്ന എല്ലാവരുടേം പ്രാർത്ഥന കേൾക്കണമേ 🙏മനസിന്റെ സങ്കടഭാരം കുറക്കണേ 🙏

    • @jisnakj7789
      @jisnakj7789 2 ปีที่แล้ว +5

      Amme target achieve akkaneeeee,joli nashttappeduthalllleee Amme karuna thonnane

    • @suryadev5107
      @suryadev5107 2 ปีที่แล้ว +1

      🙏🥰

    • @rosapd4221
      @rosapd4221 2 ปีที่แล้ว +2

      🔥.

    • @linshar2080
      @linshar2080 2 ปีที่แล้ว +3

      ATA.mathava.baikarasakadmanu.oru.markam.kanichutharanama.mathava.sitharavarumanam.thanu.sagaykanma.makkal.nanai.padikanulla.buthiym.oramasakthium.koduthu.sagaykanama.sapthikaprashanam.matitharanma.anta,apasha.sikarikanma.kaividalla.amma

    • @jomymathew5626
      @jomymathew5626 2 ปีที่แล้ว +3

      amen 🙏

  • @rajimolshibuambadiambadi7500
    @rajimolshibuambadiambadi7500 7 ชั่วโมงที่ผ่านมา

    Nalla joli kittame mathave. Kadangaloke matti tharane amme🙏🙏🙏

  • @Neelathaamara
    @Neelathaamara 11 หลายเดือนก่อน +35

    പ്രാർത്ഥിച്ചു ആദ്യദിവസം തന്നെ മാതാവ് മറുപടി തന്നു.. ആമേൻ 🙏🙏🙏

    • @shamiliraj
      @shamiliraj หลายเดือนก่อน

      Ente ammayude asukkam mattitaranam 68 vasayu varre jeevikanam

  • @nesssa_mathew
    @nesssa_mathew 2 ปีที่แล้ว +48

    അമ്മേ മാതാവേ എന്റെ കടബാധ്യത അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കണമേ. എല്ലാ രോഗികളെയും ആസ്വസിപ്പിക്കണമേ ആമേൻ 🙏🏻

  • @jaimolmanuel1471
    @jaimolmanuel1471 3 ปีที่แล้ว +151

    നിത്യാസഹായ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🌷🌷🌷🙏🙏

    • @gracyjose999
      @gracyjose999 2 ปีที่แล้ว +2

      Amme mathave pray for my daughter

    • @jacobsebastian1197
      @jacobsebastian1197 2 ปีที่แล้ว +1

      Amme Matave save for my children

    • @sonytigi7272
      @sonytigi7272 2 ปีที่แล้ว +1

      Please pray for my son to get a Job 🙏🙏

    • @omanasatheesh7436
      @omanasatheesh7436 2 ปีที่แล้ว +1

      അമ്മേ മാതാവേ എനിക്കും എന്റെ കുടുംബങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ...

    • @daisyraju2976
      @daisyraju2976 ปีที่แล้ว +1

      മറിയം. ബഹൂമനീക്നൂരഷീകനേ

  • @sherinvarughese5515
    @sherinvarughese5515 2 หลายเดือนก่อน +2

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് നിന്ന് ഒരു മാറ്റം വരുത്തണമേ. എൻ്റെ ഭർത്താവ് ദൈവത്തെ അറിഞ്ഞു ജീവിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ.

  • @maryjoseph6612
    @maryjoseph6612 9 หลายเดือนก่อน +14

    അമ്മേ മാതാവേ പരിശുദ്ധാത്മാവ് ഈശോയും ആയി എന്നെയും കുടുംബത്തെയും കുടുംബാംഗങ്ങളെയും പൂർണമായും അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു മക്കൾക്ക് സന്താനഭാഗ്യം ഉയർന്ന ശമ്പളത്തിൽ ജോലി um ആരോഗ്യ സന്തോഷ സമാധാനവും നൽകി അനുഗ്രഹിക്കുന്നു

  • @dhanyababu9612
    @dhanyababu9612 2 ปีที่แล้ว +22

    എന്റെ മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ

  • @nirmalavarghese3751
    @nirmalavarghese3751 2 ปีที่แล้ว +14

    അമ്മയോട് പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഡിബിൻവർഗീസെന്ന മകന് വിദേശത്ത് ജോലി ലഭിച്ചു.അനുഗൃഹീതയായ അമ്മയ്ക്ക് സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു..

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 4 หลายเดือนก่อน +2

    അമ്മേ മാതാവ് എന്നൊടു കരുണ കാട്ടേണമേ ഞാൻ ഇന്ന് കൊടുക്കുവാനുള പണയം വെച്ച മാല അവർക്ക് എടുത്ത് കൊടുക്കാൻ എനിക്ക് സാധിക്കണേ മേ എൻ്റെ പ്രാദനകേൾക്കേണേ മേ അവിടെത്ത സഹായം എനിക്ക് തരേണമേ അമേൻ🙏

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv 7 หลายเดือนก่อน +20

    അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനം ശാന്തിയും ഉണ്ടാകുവാൻ പ്രാത്ഥിക്കണമെ.

    • @JMJ216
      @JMJ216 7 หลายเดือนก่อน +1

      Enik udane hospital il nurse aay job kittane😭🙏🙏🙏

    • @sheejakalesh2500
      @sheejakalesh2500 3 วันที่ผ่านมา

      P🙏🙏🙏

  • @sarithagk4549
    @sarithagk4549 2 ปีที่แล้ว +61

    അമ്മ മാതാവേ എനിക്കും അമ്മയാവാൻ കഴിയണേ... 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏💕

    • @meerakrishnan1567
      @meerakrishnan1567 ปีที่แล้ว +3

      Amme mathave kunjungalillathe vishamikunna njangalkk oru kunjine taranamw

    • @Manasa742
      @Manasa742 ปีที่แล้ว +1

      മാതാവിനോടും യേശുവിനോടുമുള്ള ആരാധനയിലും പ്രാർത്ഥനയിലും ജനിക്കുന്ന ഒരു പുത്രനെയോ പുത്രിയേയോ ഞങ്ങൾക്ക് അനുഗ്രഹിച്ച് നൽകണേ അമ്മേ

    • @voshnivishnu9046
      @voshnivishnu9046 ปีที่แล้ว

      LoveyouAamma

  • @soumyathankachan3540
    @soumyathankachan3540 2 ปีที่แล้ว +335

    PCOD മാറ്റി എനിക്കും ഒരു അമ്മ ആകാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @joshwafashions8231
      @joshwafashions8231 2 ปีที่แล้ว +11

      Hi..... എല്ലാം മാറിക്കൊള്ളും.. ഞാനും പ്രാർത്ഥിക്കാം കേട്ടോ.... Treatment എടുത്തിരുന്നോ,?

    • @anand.m189
      @anand.m189 2 ปีที่แล้ว +4

      @@joshwafashions8231 njanum prarthikam

    • @joshwafashions8231
      @joshwafashions8231 2 ปีที่แล้ว +3

      @@anand.m189 👍👍👍താങ്ക്യൂ..... ട്രീറ്റ്മെന്റ് എടുത്തോ എന്ന് ഞാൻ ചോദിക്കാൻ കാരണം ഉണ്ട്........ Pcod പ്രോബ്ലെംസിനു ആയുർവേദിക് മരുന്ന് ഉണ്ട്.. അത് പറയാൻ ആരുന്നു

    • @joshwafashions8231
      @joshwafashions8231 2 ปีที่แล้ว +1

      @@anand.m189 എന്റെ പേര് മരിയറ്റ് എന്ന് ആണേ. പാലക്കാരി ആണ്....

    • @libinmathew8119
      @libinmathew8119 2 ปีที่แล้ว +1

      Marumm njan parthikamm chechi 🙏

  • @surajmelodies
    @surajmelodies หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എനിക്ക് ഇന്ന് ലോൺ അടക്കേണ്ട ദിവസമാണ് പൈസയൊന്നും ഇത് വരെ ശരിയായില്ല. എൻ്റെ അമ്മേ എനിക്ക് പൈസ ശരിയാക്കി തരേണമേ 🙏🙏🙏

  • @deepakuttyarch2487
    @deepakuttyarch2487 2 ปีที่แล้ว +62

    അമ്മയുടെ കരങ്ങളിൽ എന്റെ നിയോഗം , രോഗങ്ങളേയും സമർപ്പിക്കുന്നു

    • @kudumbasreevidyasree60
      @kudumbasreevidyasree60 2 ปีที่แล้ว

      അമ്മേ എനിക്ക് ഒരുവീട് വാങ്ങിതിതരണമേ

    • @roseammajohn2317
      @roseammajohn2317 2 ปีที่แล้ว

      എനിക്കും ഒരു ഭവനം വാങ്ങാൻ എന്നെ സഹായിക്കേണമേ! അനിയത്തിയുടെ കടബാദ്ധ്യതകളും മാറ്റി കൊടുക്കേണമേ! ഭവനം നൽകേണമേ! അമ്മേ അനുഗ്രഹിക്കണമേ! ആമേൻ

  • @anjuar7515
    @anjuar7515 2 ปีที่แล้ว +17

    എനിക്കും മാതാവിനെ ഒരുപാട് വിശ്വാസമാണ്....... എല്ലാവരെയും മാതാവേ അനുഗ്രഹിക്കണേ . രോഗങ്ങളിൽ നിന്ന് മുക്തി നൽകണേ ....🙏🏼🙏🏼🙏🏼

  • @aswathysatheesh4969
    @aswathysatheesh4969 2 ปีที่แล้ว +26

    മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏

  • @aliceshaji9082
    @aliceshaji9082 2 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകന് UKയ്ക്കു പോകാനുള്ള വിസ എത്രയും വേഗം അമ്മ സാധിച്ചുതരേണമേ ആമേൻ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @rajisuneesh8419
    @rajisuneesh8419 2 ปีที่แล้ว +26

    അമ്മേ മേരിമാതാവേ എന്റെ മനസ്സിൽ ഉള്ള എല്ലാ പ്രയാസങ്ങളും അങ്ങു മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @jithu9068
      @jithu9068 2 ปีที่แล้ว

      അമ്മേ മാതാവേ എന്റെ മാനസീക വിഷമത്തിൽ നിന്നും എന്നെ കരകയറ്റണമേ

  • @njanammajustin1512
    @njanammajustin1512 3 ปีที่แล้ว +48

    നിത്യാസഹായ മാതാവേ ഞങ്ങളുടെ പ്രയാസങ്ങളിൽ ഞങ്ങൾക്ക് വേണ്ടി prarthikaname🙏🙏🙏🕯️🕯️🕯️🌹🌹🌹💐💐💐

    • @aryamadanan7372
      @aryamadanan7372 2 ปีที่แล้ว

      ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @suryap522
    @suryap522 2 ปีที่แล้ว +28

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിക്കണമേ..🙏🙏

  • @rose1513
    @rose1513 3 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ കഴുത്തിൻ്റെ വേദനയും നടുവേദനയും മാറ്റി ശരീര സൗഖ്യം തന്ന് അനുഗ്രഹിക്കണമേ

  • @SB-mp5jb
    @SB-mp5jb 7 หลายเดือนก่อน +11

    അമ്മേ മാതാവേ 33 ദിവസവും നൊവേന കൂടാൻ സാധിച്ചതിന് നന്ദി പറയുന്നു..........🙏♥️🙏♥️🙏♥️🙏

  • @famemathsclasses5817
    @famemathsclasses5817 3 ปีที่แล้ว +25

    വിശ്വാസത്തോടെ എന്റെ നിയോഗം സമർപ്പിക്കുന്നു

  • @maryshyji5922
    @maryshyji5922 2 ปีที่แล้ว +24

    എൻറെ അമ്മേ .....എന്റെ പ്രാർത്ഥന കേട്ടു എന്നെ അനുഗ്രഹച്ചതിൽ അമ്മേ അമ്മയ്ക്ക് ഞാൻ ആയിരമായിരം നന്ദി കളർപ്പിക്കുന്നു.

  • @minijoseph1063
    @minijoseph1063 6 หลายเดือนก่อน +4

    കാനായിലെ കല്യാണ വിരുന്നിന് സമൃദ്ധി ചൊരിഞ്ഞ മാതാവേ ഗ്ലോറി യുടെ ഇൻറർവ്യൂ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @shinyshabu5439
    @shinyshabu5439 2 ปีที่แล้ว +22

    അമ്മയുടെ കരങ്ങളിൽ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു

  • @athiraathi9490
    @athiraathi9490 2 ปีที่แล้ว +41

    അമ്മേ.... മാതാവേ.... എന്റെ ആഗ്രഹം സാധിച്ചുതന്നതിന് അവിടുത്തേക്ക് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏♥♥♥♥♥🙏🙏🙏🙏🙏🙏

    • @bindhusubhash1842
      @bindhusubhash1842 2 ปีที่แล้ว

      അമ്മേ എന്നെ സഹായിക്കേണമേ

    • @mariyammavarughese5647
      @mariyammavarughese5647 2 ปีที่แล้ว

      Amma

    • @mariyammavarughese5647
      @mariyammavarughese5647 2 ปีที่แล้ว +1

      🙏🙏🙏🙏🙏

    • @bindhusaji8464
      @bindhusaji8464 2 ปีที่แล้ว

      അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി പെട്ടെന്ന് കിട്ടുമാറാകേണമേ

  • @creativemanesh8225
    @creativemanesh8225 ปีที่แล้ว +24

    അമ്മേ, നിത്യ സഹായ മാതാവേ,, എന്റെ പ്രാർത്ഥന കേട്ട് മാധ്യസ്ഥം വഹിച്ചതിനു നന്ദി, 🙏🙏🙏

  • @SudhaJayadev-o7g
    @SudhaJayadev-o7g 3 หลายเดือนก่อน +4

    എന്റെ മകൾക് ജോലി എത്രയും പെട്ടന്ന് കിട്ടണേ 🙏🙏

  • @nirmalavarghese3751
    @nirmalavarghese3751 2 ปีที่แล้ว +15

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ പൂർണമായും അങ്ങയുടെ പാദത്തിങ്കൽ സമർപ്പിക്കുന്നു.അങ്ങ് ദാനമായി എൻ്റെ ഭർത്താവിനെയും മക്കളെയും എല്ലാ തടസ്സങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് അമ്മയോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.

  • @titusyjose3378
    @titusyjose3378 2 ปีที่แล้ว +143

    എന്റെ 46 ലക്ഷം രൂപ വിദേശത്ത് നിന്ന് കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണമെ

  • @parvathi2235
    @parvathi2235 ปีที่แล้ว +22

    നന്ദിയുണ്ടമ്മേ എന്റെ ആഗ്രഹം നടത്തി തന്നതിന്✝️🙏❤️

  • @killadivlogs5586
    @killadivlogs5586 6 หลายเดือนก่อน +2

    അമ്മേ മാതാവേ, നാളെ പൈസ കൊടുക്കാം എന്ന് പറഞ്ഞ ആളിന് പൈസ കൊടുക്കാനുള്ള വഴി കാട്ടി തരേണമേ ആമേൻ 🙏🙏😭😭😭

  • @reshmiphilip9852
    @reshmiphilip9852 2 ปีที่แล้ว +100

    മാതാവിന്റെ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ മാതാവ് എന്റെ പ്രാർത്ഥന കേട്ടു നന്ദി ഈശോയെ നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏

    • @sherlyphilip9887
      @sherlyphilip9887 2 ปีที่แล้ว +1

      🙏🙏🙏🕯️🕯️🕯️🙏🙏🙏

    • @nandhanasbinu8195
      @nandhanasbinu8195 2 ปีที่แล้ว +1

      Ammen🙏❤️

    • @joshwafashions8231
      @joshwafashions8231 2 ปีที่แล้ว +1

      ആണോ എന്തു ആഗ്രഹം ആരുന്നു

    • @justinjoseph5577
      @justinjoseph5577 2 ปีที่แล้ว +1

      Amen

    • @sajini1023
      @sajini1023 2 ปีที่แล้ว +3

      അമ്മേ എന്റെ പ്രാർത്ഥനയും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @alonasworld8092
    @alonasworld8092 2 ปีที่แล้ว +23

    മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏

  • @sherlyphilip9887
    @sherlyphilip9887 2 ปีที่แล้ว +73

    അമ്മേ മാതാവേ എന്റെ ആഗ്രഹം എന്തെന്ന് അമ്മ കാണുന്നല്ലോ എത്രയും വേഗം അത് നടത്തി തരേണമേ 🙏🙏🙏🕯️🕯️🕯️

    • @beenak5231
      @beenak5231 ปีที่แล้ว

      മാതാവെ.എൻെറ.കണീൻെറ.ബുദ്ധിമുട്ട്.മാറീതരണമെ.ഏൻെറ.കണീൻെറകാഴ്ച.തീരീച്നൽകണെ.എൻെറ.സരീരിക.ബുദ്ധീമുടുകൾമാറീ.സൗകൃപെടുതിതരണെ.അമെ

    • @beenak5231
      @beenak5231 ปีที่แล้ว

      എൻെറ.മകളെ.പടീപീൻെറ.കാരൃതീൽ.അനുഗ്രഹീകണെ.നല്ല. മാർക്ക് കീടീ.10clas.പാസാകണെ

    • @bennymj3674
      @bennymj3674 ปีที่แล้ว

      മാതാവേ എന്റെ മോന് exam എളുപ്പമാക്കി നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ

    • @bennymj3674
      @bennymj3674 ปีที่แล้ว

      മാതാവേ എന്റെ മോന് exam എളുപ്പമാക്കി നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ

  • @sijojoseph6172
    @sijojoseph6172 3 หลายเดือนก่อน +3

    അമ്മേ ഈ സങ്കട കടലിൽ നിന്നും എന്നെ രക്ഷിച്ചു സന്തോഷം നൽകേണമേ 😭🙏

  • @sujitkumardev6323
    @sujitkumardev6323 2 ปีที่แล้ว +53

    നിത്യസഹായ ആയ മാതാവേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏ഞങളുടെ ജീവിതം സന്തോഷ പൂർണം ആക്കി തരേണമേ എന്റെ മാതാവേ... 🙏🙏🙏🙏🙏

  • @jobymathew3619
    @jobymathew3619 2 ปีที่แล้ว +76

    🙏🙏അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

    • @joserenni3983
      @joserenni3983 2 ปีที่แล้ว

      Maria auxilium Christianorum.Ora pro nobis.

  • @-jesusprayertrust9663
    @-jesusprayertrust9663 2 ปีที่แล้ว +25

    ജോലി ജീവിതം ലക്ഷ്യങ്ങൾ.. അമ്മക്ക് അറിയാം എന്നെ... കൂടെ വേണം എനിക്ക് എന്നും 🙏🏼❤️

    • @athulyaathulya9871
      @athulyaathulya9871 2 ปีที่แล้ว

      Ethe kude venom amme😢

    • @jeevan738
      @jeevan738 7 หลายเดือนก่อน

      Ente amme makkulude examinu Amma kude undariyikane

  • @JijilyJijily
    @JijilyJijily 3 หลายเดือนก่อน +3

    Ktet പരീക്ഷ വിജയിപ്പിക്കണമേ
    അച്ചുവിന് PSC ജോലിയും കിട്ടണമേ
    എൻ്റെ പ്രത്യേക നിയോഗം സാധിച്ച് തരണമേ

  • @omanavavachan4645
    @omanavavachan4645 2 ปีที่แล้ว +22

    നിത്യ സഹായ മാതാവേ ഇന്നോളം ഞങ്ങളെ കാത്തുപരിപാലിച്ചു രക്ഷിച്ചതിന് നന്ദി സ്തുതി സ്തോത്രം,.

  • @mercysamson5350
    @mercysamson5350 2 ปีที่แล้ว +87

    കട ഭാരത്താൽ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക

    • @minimini7538
      @minimini7538 ปีที่แล้ว +7

      ഈശോയെ എന്റെ കട ബാധ്യത തീർത്ത് തരണമെ

    • @sujijohn2684
      @sujijohn2684 ปีที่แล้ว +1

      Mathave prarthana kelkaname

    • @bijukuriakose5295
      @bijukuriakose5295 ปีที่แล้ว

      ആമേൻ 🙏🙏

    • @manjubabu3265
      @manjubabu3265 ปีที่แล้ว

      എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ.. കടങ്ങൾ കൊണ്ട് ജീവിക്കാൻ വയ്യ

    • @gracammathomas1355
      @gracammathomas1355 ปีที่แล้ว

      ;;;

  • @aswathy8933
    @aswathy8933 3 ปีที่แล้ว +102

    നിത്യസഹായ മാതാവേ എന്റെ മനസിലെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ. ആരോഗ്യം തിരികെ നൽകിടേണമേ 🙏🙏🙏

    • @kjmathaisholy1499
      @kjmathaisholy1499 2 ปีที่แล้ว

      Makkalkke nalla result thannanugrahikkaname

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      പരിശുദ്ധ അമ്മേമാതാവേ എന്റെമക്കളെയും കൊച്ചുമക്കളെയും അനൂഗ്രഹിക്കണമേ.അമ്മയെശരണപ്പെട്ടുജീവിക്കാൻ അനുഗ്രഹിക്കണമേ

    • @binusabu9763
      @binusabu9763 2 ปีที่แล้ว

      Binu.sabu

    • @linijohny1602
      @linijohny1602 2 ปีที่แล้ว

      Amme entta aagraham saadichu tarename. Vegam. Amen

    • @jamesaugusthy4531
      @jamesaugusthy4531 2 ปีที่แล้ว

      നിതൃസഹായ മാതാവേ എന്റെ മനസിലെ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരേണമേ അനിയന് കലൃാണ൦ നടക്കുന്നത് തടസ്സങ്ങൾ നിക്കി തരണമേ പ്രാർത്ഥിക്കണ൦ "ആമ്മേൻ"🙏🙏🙏🙏🙏🙏🙏

  • @anoopapp9534
    @anoopapp9534 3 หลายเดือนก่อน +2

    എന്റെ മാതാവേ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള ശക്തി തരണേ.വിദേശത്തേക്ക് ജോലി നോക്കുന്ന എനിക്ക് എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം പോകാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @sandralachu8056
    @sandralachu8056 ปีที่แล้ว +11

    എന്റെ മാതാവേ എന്റെ ചേട്ടന് ആ ജോലി കിട്ടേണമേ. എന്റെ ബ്ലീഡിങ് നിൽക്കണമേ എന്റെ മക്കളെ നല്ലവഴി നടത്തേണമേ 🙏🏻

  • @rejipv2912
    @rejipv2912 2 ปีที่แล้ว +36

    നല്ലവരായ എല്ലാ ജനങ്ങളെയ്യും നിറഞ്ഞനുഗ്രഹിക്കേണമേ 🌹🌹🌹🌹

  • @aanmaria1591
    @aanmaria1591 2 ปีที่แล้ว +16

    എന്റെ കടബാധിത മാറ്റി അനുഗ്രഹികണമെ 🙏🙏🙏

  • @thankachanjoseph9709
    @thankachanjoseph9709 5 หลายเดือนก่อน +13

    അമ്മേ മാതാവേ എല്ലാ മദ്യപാനികളേയും മോചിപ്പിക്കണമേ

  • @godislove1176
    @godislove1176 3 ปีที่แล้ว +72

    നിത്യസഹായ മാതാവേ, അങ്ങ് വഴിയായി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤️😘ഇനിയും എന്റെ എല്ലാ ആവശ്യങ്ങളും അമ്മ ഈശോയോട് പറഞ്ഞു നേടിത്തരണമേ 🙏ആമേൻ

  • @gracyjohnson4749
    @gracyjohnson4749 2 ปีที่แล้ว +40

    മകൾ OET പരീക്ഷ പാസ്സായതിന് ഈശോയെ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങയെക്ക് ഞങ്ങൾ നന്ദി പറയുന്നു 🙏🙏🙏🙏🙏♥️

    • @josnamathew284
      @josnamathew284 2 ปีที่แล้ว +4

      Amme mathave may 26 ente OET result varukayanu. Enneyum pass akkumennu njan urachu visvasikkunnuu amme mathave..

    • @reejadixon-lk2ik
      @reejadixon-lk2ik 2 หลายเดือนก่อน

      💙💙💙💙

  • @roshan670
    @roshan670 2 ปีที่แล้ว +10

    എന്റെ മാതാവേ അനുഗ്രഹിക്കണമെ അവിടത്തെ പാദങ്ങളിൽ വീണു അപേഷിക്കുന്നു.

  • @shineshyiabu9349
    @shineshyiabu9349 2 หลายเดือนก่อน +2

    Enta amme mathave ithre um nalu vareum njn enthoke Problems face chaytho Dhee Ipo vare ollath ellam inn ee divasam vare Enthoke Problems Njngal anubhavicho Atu ellam maran nale thottu enkilum Njngal chayuna job Njngalk Ishttathodum fearless ayt um chayan pattaname Njngal ividun pogunathin mune thane njngal Ellavrum agrahicha pole oru day enkil oru day Ningal ee nattil thanne Ishttapetta pole chayan pattaname Atu pole thanne njnalk nattil poyal ellavakrum oro school job n kayaran pattaname arum ividun poya job illathe irik alle ammee amen enta apeksha sadhich tharaname amen ❤🙏

  • @gracy6172
    @gracy6172 3 ปีที่แล้ว +61

    എന്നെയും എന്റെ മക്കളെയും എന്റെ തലമുറകളെയും സമർപ്പിക്കുന്നു . അവിടുത്തെ നാമമഹത്വത്തിനായി ഞങ്ങൾ എല്ലാവരും അവിടുത്തെ മക്കൾ ആയി വചനം അനുസരിച്ചു ജീവിക്കാനും അനുഗ്രഹിക്കണേ ആമേൻ

  • @aparnaaparna2505
    @aparnaaparna2505 2 ปีที่แล้ว +21

    എന്റെ ജീവിതത്തിൽ ഒരു സമാധാനം കിട്ടുന്ന ഈശ്വരാ

  • @anupriyaunnis6748
    @anupriyaunnis6748 2 ปีที่แล้ว +15

    സന്തോഷവും മനസമാധാനവും നിറഞ്ഞ ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ അമ്മേ