@@mansoormanchu9850 nighalk ariyan thalparyam undenki njn ente wtsp number tharam athil msge ayachal avarde number ayakkam ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്
Very useful information mam. You could be a pro: than a doctor. I just had the aspirin due to this heartening burning sensation , thinking it is due to the high B P. Very many thanks for your kind information. All the best Maa'm.
Daiveekamaya medical speech.god bless your family & patients..Enik E Asugham und. Chumayund. .acidity kooduthalanu. Thank you Doctor.🙏🙏🙏🙏🙏Orupad perke E speech kond upakaram undakum.
ചികത്സ രംഗം ചതി പ്രയോഗത്തിലൂടെ രോഗികളെ ക്രൂരമായി വഞ്ചിച്ച് പണം തട്ടുന്ന ഈ കാലത്ത് ? സത്യസന്ധമായി രോഗം മെന്താണെന്നും അതിന്റ ലളിതവും സങ്കീർണ്ണവുമായ ചികിത്സാ രീതിയെന്നും സമൂഹത്തെ ബോധവൽക്കരിക്കാൻ മനസ്സു കാണിക്കുന്ന താങ്കൾ ഈ സമൂഹത്തിന് ദൈവം നൽകിയ ഒരനുഗ്രഹമായി ഞാൻ കാണുന്നു. എന്റ വിനീതമായ അഭിനന്ദനം അറിയിക്കട്ടെ? ഒരു അസുഖം വന്നപ്പോൾ ഒരു ഡോക്ടറിൽ നിന്നും ക്രൂരമായ വഞ്ചന നേരിടേണ്ടി വന്ന അനുഭവ മുള്ള തുകൊണ്ടാണ് ഞാൻ താങ്കളിൽ ഒരാശ്രയം ദർശിക്കാൻ കാരണമായത്!
Hallo madam good afternoon. I m Anup kurian, 62 yrs, gout patient, also 3 days back I took medicine for tissue injury in pennis consulted with urologist Dr sanal George EMC KOCHI,.HE gave tadaflo 5 MG for 30 days and evion tab also. But some thing gas type coming up and erichil type feeling at throat. What remedy for this .1 year back also I felt like this .foods what can I take .thank you
Dr, എനിക്ക് കുറെ കാലമായി നെജ്ജിരിച്ചിൽ വയർ കാളിച്ച തൊണ്ടയിൽ ബുദ്ധിമുട്ട് എന്നിവ ഉണ്ട് dr കണ്ട് മരുന്ന് വാങ്ങി കൈയിക്കുമ്പോൾ കുറവ് ഉണ്ട് പിന്നെയും വരുന്നു. കൂടാതെ ശ്വാസത്തിന് ദുർഗന്ധവും ഉണ്ട്. ഇനി ഏത് മരുന്നാണ് ഞാൻ കൈക്കേണ്ടത്, എന്ത് കൊണ്ടാണ് ശ്വാസം ത്തിന് ഇങ്ങെനെ smell വരുന്നദ് pls reply...
ഡോക്ടർ പത്തു വർഷത്തിലധികമായി നെഞ്ചരിച്ചിൽ ടാബ്ലറ്റ് കഴിക്കുന്നത് റാബി പ്രസ് ഓൾആണ് ഗുളിക കഴിച്ച് എഫക്ട് രണ്ട് ദിവസം ഉണ്ടാവും വീണ്ടും മൂന്നാമത്തെ ദിവസം ദിവസം കഴിക്കണം എന്താണ് ചെയ്യേണ്ടത്
Mamഎനിക്ക് അന്ന നാളം ചുരുങ്ങുന്നു അസുഖം ആണ്.ഒരു തവണ ബലൂൺ സർജറി നടത്തി. ഇപ്പൊൾ വീണ്ടും കൂടിയിട്ടുണ്ട്.ഈ പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു. അപ്പോൾ കുറയും തെറ്റിയാൽ വീണ്ടും .ഇനി എന്താണ് ചെയ്യേണ്ടത് പ്ലീസ് മറുപടി തരുമോ.ഇടക്കിടക്ക് നെഞ്ചെരിച്ചിൽ ഉണ്ട്
Dr എനിക്ക് 41 വയസുണ്ട് നെഞ്ചരിച്ചിൽ കാരണം ഒരു Dr നെ കണ്ടു Endoscopy ചെയ്തു സ്ഥിരമായി omeperazole tablet എടുക്കാൻ പറഞ്ഞു 3yr ആയി എടുക്കുന്നുമുണ്ട് ഇതു സ്ഥിരമായി എടുത്താൽ ഏതേലും side effect ഭാവിയിൽ ഉണ്ടാകുമോ? മദ്യപാനമോ, പുകവലിയോ യാതൊരു ദുശീലവും ഇല്ല So Dr ഈ video ഇൽ പറഞ്ഞപോലെ diet control മാത്രം ചെയ്താൽ മതിയോ tablet ഒഴിവാക്കാമോ plz rply
@@drkavitharangan4034hi dr Dr epole evdi aane consulting chyunthe Dr nni onne kanane aane pala problems kaaranm life ok maduthu erikukayine pls reply 😢
ടെൻഷൻ anxiety. ഇവ അനുഭവ പെടുമ്പോൾ ഉണ്ടാകുന്നു അത് ഈ അസിഡിറ്റി മൂല മാണോ. അതു പോലെ യൂറിൻ and ഗ്യാസ് ട്ടബിൾ മൂലം വയർ വീർത്തു ഇരിക്കുമ്പോൾ സ്വല്പം നടന്നല്ലോ എന്തെങ്കിലും പണി ചെയ്താൽ ളം ഇത് പോലെ നെഞ്ചു വേദന വരുന്നു 2മിനിറ്റ് റസ്റ്റ് എടുത്താൽ മാറും.
Use ATOMY Nutraceutical Mix ( Pre biotics and Pro biotics) food Supplement... Research and developed by Korea Atomic Energy Research Institute... South Korea
ഡോക്റ്റർ.. ഞാൻ രണ്ടു വർങ്ങൾക്കുമുൻപ് നെഞ്ച് എരിച്ചിൽ കാരണം ഒരു ഡോക്ടറെ കാണിച്ച് endoscopy എടുത്തു. ചെറിയ ഒരുമുറിവുണ്ട് എന്നുപറഞ്ഞ് അന്ന് Nexpro40 ഗുളിക കഴിച്ചാൽ മതി എന്ന് പറഞ്ഞു അതിനു ശേഷം സുഖം ഉണ്ടായിരുന്നു.ഇപ്പോള് വീണ്ടും വരുന്നു . ഈ ഗുളിക കഴിച്ചാൽ ഇ്പോഴാകട്ടെ രണ്ട് ദിവത്തിനകം വീണ്ടും നെഞ്ച് എരിച്ചിൽ ഉണ്ടാവുംമറുപടി pradheekhikunnu
join Arogyam WhatsApp group : shorturl.at/pEGJS
join Arogyam Instagram : instagram.com/arogyajeevitham/
Hi
@Fasna Shefin❤
ഇത്രയും കൃത്യമായി പറഞ്ഞുതന്ന അറിവിന് വളരെയധികം നന്ദി.god bless.
നിന്ന് കഥ പറയാതെ എങ്ങനെ നെഞ്ചേരിച്ചിൽ മാറ്റം എന്ന് പറ...... വാക്കി ഉള്ളവന്റെ നെഞ്ച് എരീഞ്ഞു ചാവാറായി 🙏
😀😀
😂😂😂😂
Kore chirichu ee msg kandit
@@fasnashefin9716 😂😅🙏പിന്നല്ലാതെ..... ഞാൻ എരിഞ് ചാവാറായി
😆
Very well explained ...in simple language, easily understood by even common non medical personal.
Sathyam parayamallo..doctor ennuparanjal ithupole detail cheythu tharanam!!!
Huge respect Ma'am!🙏
Njan acidity karanam orupadu budhimuttunna oralanu..OMEZ-20 tab empty stomachil kazhikumbol, kuravu thonnarund!!!
Ma'am.. Ernakulathu consulting undo Ma'aminte?
Video kandu kazhinjappol vallatha oru confidence!!!
God bless you Ma'am!🙌
🙏വളരെ സന്തോഷം വെക്തമായി പറഞ്ഞു തന്നു 🙏
Very excellent and clear presentation. Thanks
എനിക്ക് ഒരുപാട് കാലമായിട്ടുണ്ട് dr വളരെ കറക്റ്റായി പറഞ്ഞു തന്നു വളരെ സന്തോഷം dr പറഞ്ഞത് പോലെ ചെയ്യാം tanx
Oru Aayurvedha prdct und poornamayum marum 💯
@@Risla--Sherin hlo
@@mansoormanchu9850 nighalk ariyan thalparyam undenki njn ente wtsp number tharam athil msge ayachal avarde number ayakkam ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്
@@Risla--SherinAyurvedic medicine nte Peru paranjirunu enkil prayojanam aayirunu. Reply pratheekshikhnu
നന്നായി വിവരിച്ചു.... 👏🏼👏🏼👌👍
പക്ഷെ ഭക്ഷണത്തിനു ശേഷം ആരാണ് 3മണിക്കൂർ wait ചെയ്യുക.... കൂടുതൽ ആൾക്കാരും വേഗം കിടന്ന് ഉറങ്ങാൻ നോക്കും......
Thank u dr, for യുവർ clear and valuable ഇൻഫർമേഷൻ. 👍
Very useful information mam. You could be a pro: than a doctor. I just had the aspirin due to this heartening burning sensation , thinking it is due to the high B P. Very many thanks for your kind information. All the best Maa'm.
All the best
very well explained, thanks
just lengthen u time ..
don't let people to confuse and panic simple problem complicated...just control and be selective in diet
👌 Very Good Presentation 👍
Excellent and Well explained in detail
Thanks This year only one time came that yesterday 🙏
Very nicely explained. Thanks Doctor.
Daiveekamaya medical speech.god bless your family & patients..Enik E Asugham und. Chumayund. .acidity kooduthalanu. Thank you Doctor.🙏🙏🙏🙏🙏Orupad perke E speech kond upakaram undakum.
Very good information
Very useful Information.Thank you Dr
Kavitha Mam.
ചോദ്യം ചോദിക്കാൻ പറഞ്ഞ ഡോക്ടർ ഒരു ചോദ്യത്തിനും ഉത്തരം പറയുന്നില്ല 😆
ചികത്സ രംഗം ചതി പ്രയോഗത്തിലൂടെ രോഗികളെ ക്രൂരമായി വഞ്ചിച്ച് പണം തട്ടുന്ന ഈ കാലത്ത് ? സത്യസന്ധമായി രോഗം മെന്താണെന്നും അതിന്റ ലളിതവും സങ്കീർണ്ണവുമായ ചികിത്സാ രീതിയെന്നും സമൂഹത്തെ ബോധവൽക്കരിക്കാൻ മനസ്സു കാണിക്കുന്ന താങ്കൾ ഈ സമൂഹത്തിന് ദൈവം നൽകിയ ഒരനുഗ്രഹമായി ഞാൻ കാണുന്നു. എന്റ വിനീതമായ അഭിനന്ദനം അറിയിക്കട്ടെ? ഒരു അസുഖം വന്നപ്പോൾ ഒരു ഡോക്ടറിൽ നിന്നും ക്രൂരമായ വഞ്ചന നേരിടേണ്ടി വന്ന അനുഭവ മുള്ള തുകൊണ്ടാണ് ഞാൻ താങ്കളിൽ ഒരാശ്രയം ദർശിക്കാൻ കാരണമായത്!
എനിക്ക് ഫുൾ ടൈംസ് നെഞ്ചിൽ എരിച്ചിലാണ് ഡോക്ടറെ
Good Information 🙏🙏🙏
Hallo madam good afternoon. I m Anup kurian, 62 yrs, gout patient, also 3 days back I took medicine for tissue injury in pennis consulted with urologist Dr sanal George EMC KOCHI,.HE gave tadaflo 5 MG for 30 days and evion tab also. But some thing gas type coming up and erichil type feeling at throat. What remedy for this .1 year back also I felt like this .foods what can I take .thank you
Dr enikku dry cough six month ayittu undu hiatichernia anu ippozhum marunillah enthanu cheyendathu
Useful information
Did endoscopy, diagnosis, Antral gastritis. What is this. Is it curable.
Nalla avadharanam
Good information mam.......
Edgipo asughathinulla marunhu paranjho😮😮😮
Thank you dr.....
Gud information..
Food kayikkbol ookkanam varunnu ethinte lakshanam ano..
Achalasia cardia aano stricture aano
Nalla. Doctor
Enikunde doctor
Pls send more vdos pls
good information
Thanks
Put kazhichal nenjirichal undakunnathu enthukond
ഉറക്കം കുറയുമ്പോൾ അസിഡിറ്റി വരുന്നു എന്തുകൊണ്ട്
Super video
Thankyou
mam, pantop 40 medicine useful ano?
Yes but have to taken under a doctors guidance
Tq👍dr
Dr good
Ente vayarinum nenjinum idayil food chennu kazhiyumbol ithu pole pukachil thonnunu.ithu maaran enthu cheyanam
Dr, എനിക്ക് കുറെ കാലമായി നെജ്ജിരിച്ചിൽ വയർ കാളിച്ച തൊണ്ടയിൽ ബുദ്ധിമുട്ട് എന്നിവ ഉണ്ട് dr കണ്ട് മരുന്ന് വാങ്ങി കൈയിക്കുമ്പോൾ കുറവ് ഉണ്ട് പിന്നെയും വരുന്നു. കൂടാതെ ശ്വാസത്തിന് ദുർഗന്ധവും ഉണ്ട്. ഇനി ഏത് മരുന്നാണ് ഞാൻ കൈക്കേണ്ടത്, എന്ത് കൊണ്ടാണ് ശ്വാസം ത്തിന് ഇങ്ങെനെ smell വരുന്നദ് pls reply...
Digestion care use aakiyal mathi..nalla mattam kittm..organic products aanu...no side effects..thalparyamundeal rply me
@@sabirarashid3018 ath nth marunnaa....yvde kitum...plz reply...
First 77361
Second 59761
@@shajivadakkayilshaji8196 organic products aa u..no side effects..nammal sale cheyyunnund
എനിക്ക് കുറേ വർഷമായി നെഞ്ചരികലു ണ്ട് നല്ല മരുന്ന് പറഞ്ഞു തരാമോ dr
Digestion care use aakiyal mathi..nalla mattam kittm..organic products aanu...no side effects..thalparyamundeal rply me
@@sabirarashid3018 അതെന്താ?
@@applehdweddingstudio7613 food supplymentary product aanu..product details ariyan thalparyamundeal paray...watsupp no.tharam..details athilayakkam
@@sabirarashid3018 number send cheyyu
First 77361
Good
Hayatashirannia. Parayamo
Gas foam avathe enda dr cheyyendth?
Oily fud Have to be reduced
Milk may produce so lessen milk
Curd is gud
Weight reduction
Excercise
Ma'am i am doing intermittent fasting for fat loss,so when i am at 14 hours of fast i have heartburn
👌👌👌🙏🙏🙏.
ഡോക്ടർ പത്തു വർഷത്തിലധികമായി നെഞ്ചരിച്ചിൽ ടാബ്ലറ്റ് കഴിക്കുന്നത് റാബി പ്രസ് ഓൾആണ് ഗുളിക കഴിച്ച് എഫക്ട് രണ്ട് ദിവസം ഉണ്ടാവും വീണ്ടും മൂന്നാമത്തെ ദിവസം ദിവസം കഴിക്കണം എന്താണ് ചെയ്യേണ്ടത്
👍👍🙏🙏🌹🌹
👋🏻
എനിക്ക് ഈ അസുഖം ഉണ്ട് എങ്ങി െനയാണ് Contact ചെയ്യുന്നത്.
Mamഎനിക്ക് അന്ന നാളം ചുരുങ്ങുന്നു അസുഖം ആണ്.ഒരു തവണ ബലൂൺ സർജറി നടത്തി. ഇപ്പൊൾ വീണ്ടും കൂടിയിട്ടുണ്ട്.ഈ പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു. അപ്പോൾ കുറയും തെറ്റിയാൽ വീണ്ടും .ഇനി എന്താണ് ചെയ്യേണ്ടത് പ്ലീസ് മറുപടി തരുമോ.ഇടക്കിടക്ക് നെഞ്ചെരിച്ചിൽ ഉണ്ട്
സർജറി ചെയ്യൻ എത്ര പൈസ ചിലവ് ആയിട്ടുണ്ട് ഒന്ന് അറീകുമോ plz
Dr എനിക്ക് 41 വയസുണ്ട് നെഞ്ചരിച്ചിൽ കാരണം ഒരു Dr നെ കണ്ടു Endoscopy ചെയ്തു സ്ഥിരമായി omeperazole tablet എടുക്കാൻ പറഞ്ഞു 3yr ആയി എടുക്കുന്നുമുണ്ട് ഇതു സ്ഥിരമായി എടുത്താൽ ഏതേലും side effect ഭാവിയിൽ ഉണ്ടാകുമോ? മദ്യപാനമോ, പുകവലിയോ യാതൊരു ദുശീലവും ഇല്ല So Dr ഈ video ഇൽ പറഞ്ഞപോലെ diet control മാത്രം ചെയ്താൽ മതിയോ tablet ഒഴിവാക്കാമോ plz rply
വ്യയാമം
ദിനചര്യ
ഫുഡ് habits
ഇതാണ് മുഖ്യം
medicines to be used under guidance
Tnk u Dr
I am Serving in Army വ്യായാമം,ദിനചര്യ,foodhabits എല്ലാത്തിനും ഒരു അടുക്കും ചിട്ടയും പാലിക്കുന്ന ആളാണ് ഞാൻ എന്നിട്ടും tablet എടുത്തില്ലേൽ പ്രശ്നമാണ്...
@@drkavitharangan4034 👍🏻👍🏻
@@drkavitharangan4034hi dr Dr epole evdi aane consulting chyunthe Dr nni onne kanane aane pala problems kaaranm life ok maduthu erikukayine pls reply 😢
ടെൻഷൻ anxiety. ഇവ അനുഭവ പെടുമ്പോൾ ഉണ്ടാകുന്നു അത് ഈ അസിഡിറ്റി മൂല മാണോ. അതു പോലെ യൂറിൻ and ഗ്യാസ് ട്ടബിൾ മൂലം വയർ വീർത്തു ഇരിക്കുമ്പോൾ സ്വല്പം നടന്നല്ലോ എന്തെങ്കിലും പണി ചെയ്താൽ ളം ഇത് പോലെ നെഞ്ചു വേദന വരുന്നു 2മിനിറ്റ് റസ്റ്റ് എടുത്താൽ മാറും.
കാർഡിയോളജിസ്റ്റിനെ കണ്ട് നോക്കൂ
👍
🙏🙏🙏🙏👍👍👍👌👏👌👏👏👏🌟🌟🌟🌟🌟🌹🌹🌹👪👪👪👪👪👪👪🙏🙏🙏🙏🙏🙏🙏
Nannidoctar
🙏🙏🙏
എനിക്ക് വയർ കോച്ചി പിടിക്കുന്നു ഗ്യാസ് കാരണം നല്ലത് പോലെ നെഞ്ചരിച്ചിലിം ഉണ്ട്. Dr കാണിച്ചു കുറെ മരുന്ന് കഴിച്ചു . ഒരു മാറ്റവും ഇല്ല
ഒരു food suppliment ഉണ്ട്.. Organic ആണ്.. നല്ല result കിട്ടും 👍
@@ramsyk.y5823 etha marunnu
@@ptmahmood അത് ഒരു food suppliment ആണ്.. Digestion care details അയച്ചു തരാം whatsapp എട്ട് രണ്ട് എട്ട് ഒന്ന് എട്ട് നാല് രണ്ട് ഏഴ് പൂജ്യം മൂന്ന്
വാചകം ചുരുക്കി പരിഹാരം പറഞ്ഞാൽ ഉപകാരം
നെഞ്ചേരിചിൽ ദഹന problem എല്ലാം മാറാൻ help ചെയ്യുന്ന ഒരു food suppliment ഉണ്ട് 👍
ഇൻഫർമേറ്റീവ്
Ponnu kope first entha cheeyydenn para pine kadha parayam
🙏🙏🙏
അള്സറൈറ്റിസ് കൊളൈറ്റിസ് ഉള്ളവർ ഏത് ആഹാരം ആണ് കഴിക്കേണ്ടത് . രണ്ടു വർഷം മരുന്ന് കഴിച്ചു രോഗം കുറയുന്നില്ല pls reply
Use ATOMY Nutraceutical Mix ( Pre biotics and Pro biotics) food Supplement... Research and developed by Korea Atomic Energy Research Institute... South Korea
Ulcerative colitis can be treated very easily
U have to titrate treatment
Avoid milk
Unhygienic fud see a proper gastroenterologist
@@drkavitharangan4034 thanks madam
ഡോക്ടർ പറയുന്നത് എന്താണ് ഒന്നും മനസ്സിലാവുന്നില്ല
ചായ കുടിക്കുന്നത് ഒഴിവാക്കിയാൽ മറ്റും
മേഡം 55 വയസ്സുള്ള എനിക്ക് മൂന്നാമത്തെ സ്റ്റെന്റ് ഇട്ടതിന്ന് ശേഷം നടക്കുമ്പോൾ കിതപ്പില്ല പക്ഷെ ഇടത്തേ നെഞ്ചിൽ നെഞ്ചരിച്ചിൽ വരും എന്തായിരിക്കും കാരണം
ഡോക്റ്റർ.. ഞാൻ രണ്ടു വർങ്ങൾക്കുമുൻപ് നെഞ്ച് എരിച്ചിൽ കാരണം ഒരു ഡോക്ടറെ കാണിച്ച് endoscopy എടുത്തു. ചെറിയ ഒരുമുറിവുണ്ട്
എന്നുപറഞ്ഞ് അന്ന് Nexpro40 ഗുളിക കഴിച്ചാൽ മതി എന്ന് പറഞ്ഞു അതിനു ശേഷം സുഖം ഉണ്ടായിരുന്നു.ഇപ്പോള് വീണ്ടും വരുന്നു . ഈ ഗുളിക കഴിച്ചാൽ
ഇ്പോഴാകട്ടെ രണ്ട് ദിവത്തിനകം
വീണ്ടും നെഞ്ച് എരിച്ചിൽ ഉണ്ടാവുംമറുപടി pradheekhikunnu
Same mariyio pls reply
Epolm bloating anu .nth kazhichalm maran nth cheym?
Digestion proper ആക്കാൻ help ചെയ്യുന്ന ഒരു food suppliment ഉണ്ട്..100%organic ആണ്.. Details വേണോ
😀
16:24
Dr de number kittumo
Oru Aayurvedha prdct und poornamayum marum 💯
Ee pennumballayalle minnann kandee 😂
🤣🤣
Phone number tharuvo
Good information 👍🏻
Good information mam.......
Good information
Good
👍👍👍
👍🏻
Good information 👍👍👍
Good information
Good
Very good information doctor
❤