Hai Dr. Good afternoon.I was just going through the youtube channel and happened to see your channel. so i searched all the videos and found the channel about Gerd. In which hospital are you working Dr? I am 67 yrs old. i suffered this Gerd..still suffering.. i was admitted in the hospital in CCU. as i vomitted blood.. Gastroenterology department Dr. examined me had a lots of tests including endoscopy..the result showed that i had esophageal injury due to vomiting. i was advised not to have any sour vegetables and fruits.. i underwent angioplasty also 7 years back this gerd happened in December 5th 2023. As i am a pure vegetarian, i eat limited vegetable and fruits like bananas..Dr. told me to avoid raw mangoes, papayas, jackfruits, spicy foods, fried items etc.. i was 52 kg, now i am 42 kg only..became very thin. onion, tomato, gooseberries, pineapple are not advisable for me..i eat boiled eggs please help me and give me your valuable advice..
One doubt doctor, good bacteria's inside probiotics that we take how they survive through this strong acidic environment inside stomach, are they still alive when reaching small intestine?
Sir njan വർഷങ്ങളായി അനുഭവിക്കുന്നു തലവേദന ആയിട്ട് . Pain കില്ലർ ആണ് ആശ്രയം. രാവിലെ പുളിയുള്ള വെള്ളം ശർദിച്ചു കളഞ്ഞാൽ കുറച്ച് കുറയും. പുളിയുള്ള ആഹാരം കഴിച്ചിട്ട് ആയിരിക്കും എന്ന് വിചാരിച് പുളിയുള്ള ആഹാരം എല്ലാം അവോയ്ഡ് ചെയ്ത്... എന്നിട്ടും 😢 താങ്ക് യു ഡോക്ടർ ❤
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
ചിലപ്പോൾ ആഹാരം കഴിച്ചാല്‍ 10 min കഴിഞ്ഞ് വയറ്റില്‍ നിന്നും വായിലേക്ക് കഴിച്ച ആഹാരം തിരികെ വരുന്നു, ചുവ വിത്യാസം ഒന്നുമില്ല, ആഹാരത്തിന്റെ അതേ രുചി ആണ് അപ്പോളും. അത് എന്ത് കൊണ്ട dr?
Gut second brain എന്നാണല്ലോ പറയുന്നത്. Stress, seritonin hormone ആയി നല്ല ബന്ധം ഉണ്ട് gastritis induced gerd ്ന്. രാത്രി നേരത്തെ quantity കുറച്ച് least spicy, sour ആയ food കഴിക്കുക. വെള്ളം കുറച്ച് കുടിക്കുക. Red meat കുറക്കുക, soft drinks, sugary,deep fried food നന്നായി കുറക്കുക. Probiotics കഴിക്കുക എന്നതാണ് സ്വയം തോന്നിയ വഴികൾ. Gerd and teeth health, throat issue ആയി direct relation ഉണ്ട്. PPI continuous കഴിച്ചാൽ kidney issues, പിന്നെ iron പോലുള്ള micro nutrient deficiency ഉണ്ടാക്കുന്നു
Google നോട് ചോദിച്ചപ്പോൾ 1.5. To. 3.5. Ph. ആണ് മനുഷ്യൻ്റെ stomach acid ph പിന്നെ പറയുന്നു മറ്റു ജീവജാലകങ്ങളെക്കാളും ആസിഡ് ph കുറവാണ് മനുഷ്യന് എന്ന് കുഴങ്ങിയല്ലോ😅
എല്ലാ ഡോക്ടേഷ്സും ഇങ്ങനെ ആയിരുന്നെങ്കിൽ ഈശ്വര
എത്ര ഭംഗിയായി വിവരിച്ചു.❤
thank you dr.
sir de clinic evide yanu.
It was a good knowledge. Thanks for sharing the information
Chicken കഴിക്കുമ്പോൾ lemon pickle കഴിക്കുന്നത് നല്ലതാണ്. മുട്ട കഴിക്കുമ്പോൾ കുരുമുളകും ഉപ്പും.
Doctor inte oro videosum orupad upakarapredhama thank u so much dr
Dr sthreekalile pigmentation Patti oru video cheyyamo pls
Very simple and informative presentation ❤ Thank you! 😊
Night dreaming sleep...apo enik gerd undagunnu....enthu cheyyanam dr...? Pls reply
വളരെ ഉപകാരം dr 👍👍❤️❤️
Still now l thought increasing Hcl is the root cause of Acidity.thanku Dr for sharing such a vailable information❤
He is wrong bro. Les valve koodthal work cheyyunath acid content koodumbol ann.
Thank you dr. Very useful vedio
sir hitus herniya പറ്റി വീഡിയോ ചെയ്യാമോ
Alsar und moonk prooteen powedarm palum kudikkamo sar dayavayi marupadi parach tharamo plaes sary
Thanks a lot for the valuable information
Useful information sir. Where is your clinic sir?
Good information.. God bless...
Thank you sir very good message my problem is same
Hai Dr. Good afternoon.I was just going through the youtube channel and happened to see your channel. so i searched all the videos and found the channel about Gerd.
In which hospital are you working Dr? I am 67 yrs old.
i suffered this Gerd..still suffering.. i was admitted in the hospital in CCU. as i vomitted blood.. Gastroenterology department Dr. examined me had a lots of tests including endoscopy..the result showed that i had esophageal injury due to vomiting.
i was advised not to have any sour vegetables and fruits..
i underwent angioplasty also 7 years back
this gerd happened in December 5th 2023. As i am a pure vegetarian, i eat limited vegetable and fruits like bananas..Dr. told me to avoid raw mangoes, papayas, jackfruits, spicy foods, fried items etc..
i was 52 kg, now i am 42 kg only..became very thin.
onion, tomato, gooseberries, pineapple are not advisable for me..i eat boiled eggs
please help me and give me your valuable advice..
സപ്ലിമെന്റിന്റെ കറക്ട് നെയിം ഒന്ന് പറയാമോ. മാർക്കറ്റിൽ പല ടൈപ്പ് ഉണ്ടോ അതി ethanennu
Very good information . thanks ❤❤
Alsar ullavarkprotteen powedarum palumkudikkamo, alsar und, mook, dayavayi sar, oru, marupadi parach, tharumo plees sar
One doubt doctor, good bacteria's inside probiotics that we take how they survive through this strong acidic environment inside stomach, are they still alive when reaching small intestine?
Drnte clinic evie anullatu
Good message
Thanks doctor ❤
Sir njan വർഷങ്ങളായി അനുഭവിക്കുന്നു തലവേദന ആയിട്ട് . Pain കില്ലർ ആണ് ആശ്രയം. രാവിലെ പുളിയുള്ള വെള്ളം ശർദിച്ചു കളഞ്ഞാൽ കുറച്ച് കുറയും. പുളിയുള്ള ആഹാരം കഴിച്ചിട്ട് ആയിരിക്കും എന്ന് വിചാരിച് പുളിയുള്ള ആഹാരം എല്ലാം അവോയ്ഡ് ചെയ്ത്... എന്നിട്ടും 😢 താങ്ക് യു ഡോക്ടർ ❤
Don’t worry, we can help you in achieving a full recovery. Contact us on +91 96639 08577.
Good information ❤
Thank you Doctor ❤
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
Hai dr thanks
Stomach acidity koottunna medicine parayo doctor.enikku blotting stomach untey
KOCHUKUTTIKALE PADIPIKUNNAPOLE PARANJU THANNA DOCTOR DHEERGAYUSSUM AROGYAVUM KOOTY THARATE.❤
Hi Dr, How much Betaine HCL per meal ?
Medical store kittoo??
Thank you Dr
Hello Doctor
How can I consult you
Please reply..Thank u.
Contact us on +91 96639 08577 for consulting Dr. Praveen Jacob.
Thanks dr
ജങ്ക് ഫുഡുകൾ അസിഡിറ്റി കൂട്ടും എന്നാണല്ലോ ഇവിടെനോക്കിയലും കേൾക്കുന്നത് 😢
ഇവിടെ തിരിച്ചും
🙏🙏
❤️👍
ചിലപ്പോൾ ആഹാരം കഴിച്ചാല്‍ 10 min കഴിഞ്ഞ് വയറ്റില്‍ നിന്നും വായിലേക്ക് കഴിച്ച ആഹാരം തിരികെ വരുന്നു, ചുവ വിത്യാസം ഒന്നുമില്ല, ആഹാരത്തിന്റെ അതേ രുചി ആണ് അപ്പോളും. അത് എന്ത് കൊണ്ട dr?
Doctor mathramalla nalloru teacher koodiyan
Good ❤❤❤
Hat's of you sir 🙏🙏🙏🙏
പ്രകൃതി എല്ലാ സാർ ദൈവമാണ് നമ്മളെ രൂപകൽപ്പന ചെയ്തത്
Dr. Can i have your consultation address please...
Yes, you can contact us on +91 96639 08577.
Hi
Dr ,അങ്ങയെ നമിക്കുന്നു. Dr പറയുന്നത് കേട്ട് അസിഡിറ്റിയുള്ള ഞാൻ രണ്ട് spoon തൈര് കഴിച്ചപ്പോൾ പുളിച്ചുതികട്ടൽ പിടിച്ച് നിർത്തിയ പോലെ .. എന്തൊരാശ്വാസം
Gut second brain എന്നാണല്ലോ പറയുന്നത്. Stress, seritonin hormone ആയി നല്ല ബന്ധം ഉണ്ട് gastritis induced gerd ്ന്.
രാത്രി നേരത്തെ quantity കുറച്ച് least spicy, sour ആയ food കഴിക്കുക. വെള്ളം കുറച്ച് കുടിക്കുക. Red meat കുറക്കുക, soft drinks, sugary,deep fried food നന്നായി കുറക്കുക. Probiotics കഴിക്കുക എന്നതാണ് സ്വയം തോന്നിയ വഴികൾ. Gerd and teeth health, throat issue ആയി direct relation ഉണ്ട്. PPI continuous കഴിച്ചാൽ kidney issues, പിന്നെ iron പോലുള്ള micro nutrient deficiency ഉണ്ടാക്കുന്നു
Digestive system
സർ. യൂറിൻ. തെറാപ്പി. നല്ലതാണോ.
പത്തു വർഷമായി വിട്ട്മാറത്ത വയർ എരിച്ചിൽ ആണ്. ടെസ്റ്റ്‌കൾ എല്ലാ നോർമൽ ആണ്. ഫങ്ക്ഷണൽ ഡിസ്‌പെസിയക്ക് ട്രീറ്റ്മെന്റ് ഉണ്ടോ ❤️
yes we do have
Google നോട് ചോദിച്ചപ്പോൾ 1.5. To. 3.5. Ph. ആണ് മനുഷ്യൻ്റെ stomach acid ph
പിന്നെ പറയുന്നു മറ്റു ജീവജാലകങ്ങളെക്കാളും ആസിഡ് ph കുറവാണ് മനുഷ്യന് എന്ന് കുഴങ്ങിയല്ലോ😅
Stomach acidity koottunna medicine parayo doctor.enikku blotting stomach untey
Thank you doctor
Good information❤
👍👍👍❤❤
Thanks sir
Thank you sir