for more videos : instagram.com/arogyajeevitham/ ആരോഗ്യ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം Dr.Shreya S Madhavan Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല 9847223830
Doctor, ഞാൻ മലപ്പുറം ജില്ലാക്കാരനാണ്. വീഡിയോയിൽ പറഞ്ഞ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണ്. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്. ദോശയോ ഇഡ്ഡലിയോ ഉഴുന്ന് ചേർത്ത എന്തും. പിന്നെ യീസ്റ്റ് ചേർത്ത വെള്ളേപ്പം, പുട്ടും വറുത്തരച്ച കടലക്കറിയും. പിന്നെ വല്ലപ്പോഴും കഴിക്കുന്ന പൊറോട്ട.
ഞാൻ ഗർഭിണിയാണ് എനിക്ക് നെഞ്ചരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നു ഹോമിയോ മരുന്ന് കുടിച്ചു കുറവ് ഇല്ല . അമിത ഭക്ഷണം കഴിക്കാറില്ല. കുറച്ച് കഴിക്കുന്ബോൾ തന്നേ ശ്വാസം മുട്ടുന്ന പോലെയാണ്. എന്താണ് പരിഹാരം നോമ്പ് കൂടി ആയപ്പോൾ കൂടി ഇട്ടുണ്ട്
എനിക്കും അങ്ങനെ ഉണ്ടായിരുന്നു pregnancy timil ..niskarikkumbol sujood ..rukooh chyyumbol okke varumayirunnu njanum kore budhimutty delivery kazhinjappo ok ayi
എനിക്ക് പ്രശ്നം വന്നതുകൊണ്ടാണ് ഈ വീഡിയോ കണ്ടത് അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി അതിൽ തന്നെ ഞാൻ മിക്കപ്പോഴും എണീക്കുമ്പോൾ പത്തുമണി കഴിയും അപ്പോൾ നേരെ ഉച്ചഭക്ഷണമാണ് കഴിക്കാറ് രാവിലെ ഒന്നും കഴിക്കാറില്ല അതുകൊണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു
മേടം ഞാൻ ദുബായിൽ ആണ് എനിക്ക് ഭക്ഷണം കഴിച്ചാൽ ഉടൻ പുളിച്ചു തികട്ടും കറക്ട് സമയത്ത് ആണ് ഞാൻ കഴിയ്ക്കുന്നത് ഇപ്പോൾ എനിക്ക് 51 വയസ്സ് ഉണ്ട് 30 വർഷം ആയി തുടങ്ങിയിട്ട്
Enik one week lunch crct time kazhikan pattila..petten throat right side ntho stuck ayapole thoni..Dr kand gerd aanen paranju pan dsr somprez kazhich aaa Globus sensation poy..bt regurgitation um dryness epozhum und
SIGNIFICANTLY loose Lower esophageal junction (spehincter). Erosive Gastritis means a type of inflammation of stomach where erosions are also present. Next Steps. treatment of these both conditions are very well done nowaday
എനിക്ക് നെഞ്ചേർച്ചിൽ ഉണ്ട് ഇപ്പോ ഹോമിയോ കഴിച്ചോണ്ട് ഇരിക്കുവാ. അച്ചാർ ഒക്കെ കഴിക്കുമ്പോൾ ഒരുപാട് എരിച്ചിൽ ഉണ്ട്. ഏത്തപ്പഴം ഒക്കെ കഴിക്കാമോ. കഴിക്കാൻ പറ്റുന്ന ഫുഡ് കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആരുന്നു
എനിക്ക് വീട്ടിലെ ഫുഡ് അല്ലാതെ ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലു൦ കുറച്ച് നേരം ഒരു ചെറിയ പനി പോലെ ഉണ്ടാകും അല്ലെങ്കിൽ വയറു വേദന, ഞാൻ സ്കൂൾ സ്റ്റാഫ് ആണ്. സ്കൂൾ ഉച്ച ഭക്ഷണം കഴിച്ചാൽ വലിയ പ്രശ്‌നം ഇല്ല. 11 മണിക്ക് ഹോട്ടലിൽ നിന്നും വരുന്ന ഉള്ള എണ്ണ ക്കടികൾ കഴിച്ചാലും വയറു വേദന വരും, എന്നാൽ മറ്റു staffs ന് ഒരു പ്രശ്‌നവും ഇല്ല, എന്താണ് കാരണം, ഇത് മനസ്സിന്റെ തോന്നല്‍ കൊണ്ട് ഉണ്ടാകുന്നത് ആണോ
കുറച്ചു ദിവസമായി പുളിച്ചു തികട്ടൽ ഉണ്ട് ഉച്ചയ്ക്കും രാത്രിയുമാണ് അനുഭവപ്പെടുന്നത് 58 വയസ്സുണ്ട് രാവിലെ രണ്ട് ദോശ കഴിച്ചാലും പുളിച്ചു തികട്ടൽ ഉണ്ട് ഡോക്ടർ ഇതിനൊരു ചികിത്സ പറഞ്ഞു തരു [ശരാശരി തടി മാത്രമേയുള്ളു. ഭക്ഷണം അമിതമായി കഴിക്കാനില്ല]
എന്നിക്കു മേടം ഹൈറ്റസ് ഹെർണിയ ഉണ്ട് ബയഗര ബുദ്ധിമുട്ട് ആണ്.. നെജ് എരിച്ചാൽ ഗ്യാസ് ശോസം തടസം അങ്ങനെ കുറെ ഉണ്ട്.ഇംഗ്ലീഷ് മരുന്നു ആണ് കഴിക്കുന്നത് കുറവ് ഇല്ല .. ഹോമിയോ കുടിച്ചാൽ മാറുമോ. പ്ലീസ് റിപ്ലൈ മേടം വളരെ ബുദ്ധിമുട്ട് ആണ് അത് കൊണ്ട് ആണ്
for more videos : instagram.com/arogyajeevitham/
ആരോഗ്യ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം
Dr.Shreya S Madhavan
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
9847223830
ഡോക്ടറെ ഏത് ദിവസം, സമയം വിളിക്കണം..?
Anxiety ahnu ithinoke karanam.... Urakam pakka ayal eallam ready aavum..
Good info...
doctor nte head twisting karaanem talavedana idukkunu... vere arkkenkilum tonniyo?
വീഡിയോ കാണുന്നതിന്റെ മുനെതന്നെ ഒരു ലൈക്കിരിക്കട്ടെ
Doctor,
ഞാൻ മലപ്പുറം ജില്ലാക്കാരനാണ്.
വീഡിയോയിൽ പറഞ്ഞ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണ്.
എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്. ദോശയോ ഇഡ്ഡലിയോ ഉഴുന്ന് ചേർത്ത എന്തും. പിന്നെ യീസ്റ്റ് ചേർത്ത വെള്ളേപ്പം, പുട്ടും വറുത്തരച്ച കടലക്കറിയും. പിന്നെ വല്ലപ്പോഴും കഴിക്കുന്ന പൊറോട്ട.
Oru Aayurvedha prdct und ee prashnathe pariharilkam
ആയുർവേദ മെഡിസിൻ പേര് പറയുമോ
ആയുർവേദ മെഡിസിൻ പേര് പറയുമോ
Nenjerichilinu pattiya syp ethenkilumundo homeyoyil
Good informations, it will help many
ഐ ലവ് യു ഡോക്ടർ ശ്രേയ... ഒത്തിരി ഇഷ്ട്ടം നല്ല അറിവുകൾ പകർന്നു തന്നതിന് Thnksss 🙏🙏🥰🥰❤❤❤🌹🌹
Thanks Doctor. Very useful information 😊
Thanks you mam valuable feedback
Thanks
Dr njn വിശന്നിരിക്കുമ്പോ enikk ഭയങ്കര ബുദ്ധിമുട്ടാണ്..... വയർ കത്തുന്നപോലെ തോന്നും.. Bt food കഴിക്കുമ്പോ പ്രശ്നമില്ല.... അതെന്താണ്?
👍tnks മാഡം
ഞാൻ ഗർഭിണിയാണ് എനിക്ക് നെഞ്ചരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നു ഹോമിയോ മരുന്ന് കുടിച്ചു കുറവ് ഇല്ല . അമിത ഭക്ഷണം കഴിക്കാറില്ല. കുറച്ച് കഴിക്കുന്ബോൾ തന്നേ ശ്വാസം മുട്ടുന്ന പോലെയാണ്. എന്താണ് പരിഹാരം നോമ്പ് കൂടി ആയപ്പോൾ കൂടി ഇട്ടുണ്ട്
എനിക്കും അങ്ങനെ ഉണ്ടായിരുന്നു pregnancy timil ..niskarikkumbol sujood ..rukooh chyyumbol okke varumayirunnu njanum kore budhimutty delivery kazhinjappo ok ayi
Tanks docter❤😊
കൊള്ളാം, നന്നായി നല്ല അറിവ്
God bless u and family
Loose motion varumo.. Entae ammakku ippol undu ithu.. Valya ksheenam annu.. Adhikam vannam illa.. Orupadu kazhikkarum illa.. Kurachu marunnu kazhikkumarunnu.. Athintae side effect akum..
ഇഷ്ടം പരീക്ഷിക്കാം. 🙏
Great 👍
Informative 👌👍
Thank you mam 👍
എനിക്ക് പ്രശ്നം വന്നതുകൊണ്ടാണ് ഈ വീഡിയോ കണ്ടത്
അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി അതിൽ തന്നെ ഞാൻ മിക്കപ്പോഴും എണീക്കുമ്പോൾ പത്തുമണി കഴിയും അപ്പോൾ നേരെ ഉച്ചഭക്ഷണമാണ് കഴിക്കാറ് രാവിലെ ഒന്നും കഴിക്കാറില്ല അതുകൊണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു
Good information, thank you madam
കുറച്ചു പോണ്ണതടിയുണ്ട് വാരി വലിച്ചു കഴിക്കാറുണ്ട്,ഇനി എല്ലാം കണ്ട്രോൾ ചെയ്യണം
രാവിലെ മാത്രമുള്ള നെഞ്ചിരിച്ചിൽ കാരണങ്ങൾ എന്തായിരിക്കും
Good
Thanks Dr
Dr എനിക്ക് ഭയങ്കര ശ്വാസതടസം ആണ്. വെള്ളം കുടിച്ചാൽ വരെ തികട്ടി വരും. Heartbeat കൂടും. ഭക്ഷണം കഴിച്ചാൽ വീർപ്പുമുട്ടൽ ആണ്.
Enthenkilum cheytho. Dr kanicho
@@ishanichu4474 മരുന്ന് കഴിക്കുന്നുണ്ട് അസിഡിറ്റിക്ക് ഉള്ളത്
Enikkum
Enikkum ithe avastha.
Ethra naal aayi?? Entheglum testukal cheythotundo? Onnu WhatsApp cheyu
ഡോക്ടറുടെ ചിരി കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😁
GOOD INFORMATION 👍
Good information....
Dr മാതളം ദിവസവും കഴിക്കാൻ പറ്റോ
തൈറോയ്ഡ് കൂടിയാലും ഇങ്ങനെ യുള്ള പ്രശ്നം ഉണ്ടാകുമോ ഡോക്ടർ.
ചിലരിൽ കാണാറുണ്ട്
Dr, Enik uzhunnu vada, Dosa Okke kazhichal aanu nenjerichil, Athinu endhanu solution ?
Best way is to avoid those things (Elimination diet) sorry 😞
Lemon juice kazikamo
Noo. Never
Tnq Doctor 👍🏻❤️
മേടം ഞാൻ ദുബായിൽ ആണ് എനിക്ക് ഭക്ഷണം കഴിച്ചാൽ ഉടൻ പുളിച്ചു തികട്ടും കറക്ട് സമയത്ത് ആണ് ഞാൻ കഴിയ്ക്കുന്നത് ഇപ്പോൾ എനിക്ക് 51 വയസ്സ് ഉണ്ട് 30 വർഷം ആയി തുടങ്ങിയിട്ട്
ടെസ്റ്റുകൾ എന്തെകിലും ചെയ്തിരുന്നോ
@@drsreyasmadhavan5907ഇല്ല
ഹോസ്പിറ്റലിൽ പോയോ നെഞ്ച് എരിച്ചിൽ ഉണ്ടോ
Enik one week lunch crct time kazhikan pattila..petten throat right side ntho stuck ayapole thoni..Dr kand gerd aanen paranju pan dsr somprez kazhich aaa Globus sensation poy..bt regurgitation um dryness epozhum und
Epool maariyoo l??
@@gayathrisb318 illada endoscopy il acidity und fud tym mariyalo stress undegilo varum
@@chippyvishnu923endoscopy rate
2400
ഗ്ലോബലിസേഷൻ പരിഹാരം ഉണ്ടോ
Dr enikk vayar eppozhum veerth irikka.. Vayaruvedhana idakk pulichu thikattal vayarin mukal bagam vedhana okke und.. Endoscopy eduthappo laxles and gastritis ennan.. Laxles enthan dr marunn kond marulle.. 🥺
Epol kuravundo pulich thikattal mariyo pls reply
SIGNIFICANTLY loose Lower esophageal junction (spehincter). Erosive Gastritis means a type of inflammation of stomach where erosions are also present. Next Steps. treatment of these both conditions are very well done nowaday
@@gayathrisb318 kuravnd
Thank you mam
Most welcome 😊
ഇത് കാരണം വായ നാറ്റം ഉണ്ടാവോ 🙂
Good👍👍👍
എനിക്ക് നെഞ്ചേർച്ചിൽ ഉണ്ട് ഇപ്പോ ഹോമിയോ കഴിച്ചോണ്ട് ഇരിക്കുവാ. അച്ചാർ ഒക്കെ കഴിക്കുമ്പോൾ ഒരുപാട് എരിച്ചിൽ ഉണ്ട്. ഏത്തപ്പഴം ഒക്കെ കഴിക്കാമോ. കഴിക്കാൻ പറ്റുന്ന ഫുഡ് കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആരുന്നു
ഒന്ന് whats app ചെയ്യു
എനിക്കും ഇപ്പോൾ കുറച്ചുദിവസമായി സ്ഥിരമായി നെഞ്ചിലുണ്ട് പറഞ്ഞത് തരണം
Njenjil pugachil undo
എനിക്ക് വീട്ടിലെ ഫുഡ് അല്ലാതെ ഏത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലു൦ കുറച്ച് നേരം ഒരു ചെറിയ പനി പോലെ ഉണ്ടാകും അല്ലെങ്കിൽ വയറു വേദന, ഞാൻ സ്കൂൾ സ്റ്റാഫ് ആണ്. സ്കൂൾ ഉച്ച ഭക്ഷണം കഴിച്ചാൽ വലിയ പ്രശ്‌നം ഇല്ല. 11 മണിക്ക് ഹോട്ടലിൽ നിന്നും വരുന്ന ഉള്ള എണ്ണ ക്കടികൾ കഴിച്ചാലും വയറു വേദന വരും, എന്നാൽ മറ്റു staffs ന് ഒരു പ്രശ്‌നവും ഇല്ല, എന്താണ് കാരണം, ഇത് മനസ്സിന്റെ തോന്നല്‍ കൊണ്ട് ഉണ്ടാകുന്നത് ആണോ
IBS ഉണ്ടാകും
കുറച്ചു ദിവസമായി പുളിച്ചു തികട്ടൽ ഉണ്ട് ഉച്ചയ്ക്കും രാത്രിയുമാണ് അനുഭവപ്പെടുന്നത് 58 വയസ്സുണ്ട് രാവിലെ രണ്ട് ദോശ കഴിച്ചാലും പുളിച്ചു തികട്ടൽ ഉണ്ട് ഡോക്ടർ ഇതിനൊരു ചികിത്സ പറഞ്ഞു തരു [ശരാശരി തടി മാത്രമേയുള്ളു. ഭക്ഷണം അമിതമായി കഴിക്കാനില്ല]
pls whatsapp
7:45
Gerd വന്നാൽ മാറാൻ എന്താണ് വഴി
Bro haitus herniya anoo
@@appunnitorres497 സെർജറി ചെയ്തിട്ട് തനിക്കു കുഴപ്പം ഉണ്ടോ
Ys
Follow a good diet and take treatment
👍👍👍
ഇത് കാണാതായ ജെസ്‌ന ആണോ?
ജെസ്ന സിറിയയിൽ ആട് മേയ്ക്കാന് പോയിരിക്കുകയല്ലേ
@@muhammadalike3167 🤣🤣🤣🤣
ശ്രേയ
😃
Respect people, ഒരു ഡോക്ടർ അല്ലേ 😡
njn ippo endoscopy cheyyn irikkunnu hsptlil
Chydo bro rdy ayo ipo endhayirunu presnam
@@_sineesh nikk ulcer,,
എന്ത് പറ്റിയിട്ടുണ്ട് ആണ് ചെയുന്നെ
@@BasicallyintrovertIntrovertകുറഞ്ഞോ എനിക്കും undu
വലിച്ചു വാരി തിന്നിട്ടാകണം ഒന്നും ഇല്ല..
കാണാതായ ജെസ്‌നയെ പോലെ തോന്നുന്നു
എന്നിക്കു മേടം ഹൈറ്റസ് ഹെർണിയ ഉണ്ട് ബയഗര ബുദ്ധിമുട്ട് ആണ്.. നെജ് എരിച്ചാൽ ഗ്യാസ് ശോസം തടസം അങ്ങനെ കുറെ ഉണ്ട്.ഇംഗ്ലീഷ് മരുന്നു ആണ് കഴിക്കുന്നത് കുറവ് ഇല്ല .. ഹോമിയോ കുടിച്ചാൽ മാറുമോ. പ്ലീസ് റിപ്ലൈ മേടം വളരെ ബുദ്ധിമുട്ട് ആണ് അത് കൊണ്ട് ആണ്
ഫലപ്രദമായ ചികിൽത്സ ലഭ്യമാണ്
നിങ്ങളെ നമ്പർ എന്താ
This is totally wrong. This condition is actually caused by lack of digestive acids in your stomach enough to digest the food !
Stomach erichil pulichuthigatel
7.30 pm shesham aharam kazhikkayithirikkuka
Vishalkumbo mathram aharam kazhikkuka
Vellam daahathinu mathram vellam kudikkuka
9.30 pm urangan kidakkuka
Over aayit aharam kazhikkal aanu nenjirip , chuma , swasam muttalinu karanam
Ente mother nu varshangalolam undayirunna asugangal ee oru jeevitha reethi kond mari ……..
tablets , allopathy marunnukal visham pole kand poornamayum ozhivakkuka ……
ജെസ്‌ന അല്ലെ 🤔
😂👌
റിയലി ജെസ്‌ന മരിയ ജെയംസ്
Good information. Thanks.
👍
thank you