സമ്മതിച്ചു നിങ്ങളുടെ ജീവിതം ഒരു നല്ല ജീവിതാനുഭവം ഞാനും ഒരു പട്ടാളക്കാരനാണ് 32 വർഷം സർവീസ് ചെയ്തു നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്ന എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഉദാഹരണത്തിന് Gwalior ഝാൻസി മുതലായ ഒരുപാട് സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഇപ്പോൾ പെൻഷൻ ആയിട്ട് 32 വർഷമായി അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ എൻറെ പഴയ ജീവിതത്തിൻറെ പുതിയ ആവിഷ്കാരം ആവിഷ്കാരമാണ് ഈ പറയുന്ന യുപി മധ്യപ്രദേശ് ഇവിടെയെല്ലാം ജോലി ചെയ്തിട്ടുണ്ട് വളരെ നല്ല വീഡിയോ
നമസ്കാരം, മദ്ധ്യ പ്രദേശിലെ ചോളം, ബന്ദിപ്പൂ, സീതാഫൽ ( ആത്തയ്ക്ക) മുതലായ കൃഷികളുടെ അവലോകനം ബാൻഗംഗാ നദിയും തടയണയും വനപ്രദേശങ്ങളും ഇന്നത്തെ വിവരണത്തിൽ ഉൾക്കൊണ്ടു. തമാശകളും നന്നായി. എല്ലാവർക്കും ആശംസകളോടെ ശുഭയാത്ര.
ഇന്നേ വരെ നേരിട്ട് പോയിട്ടില്ല പക്ഷേ നിങ്ങൾ പറയുന്നതിന് മുന്നേ എനിക്ക് മനസ്സിലായി പെഞ്ച് Tiger reserve ആയെന്ന് അതിന്ന് ഒറ്റ കാരണമേ ഒള്ളു ഇത് വരെ ഉള്ള നിങ്ങളുടെ എല്ലാ വീഡിയോ യും കണ്ടിട്ടുണ്ട് 😂😍
രതീഷ് ജലജ യോട് ഹിന്ദിയിൽ സ്ഥിരമായി സംസാരിച്ചാൽ ജലജ ഹിന്ദി പഠിക്കും ജലജ എത്രയും പെട്ടന്ന് നല്ലപോലെ ഹിന്ദി സംസാരിക്കട്ടെ നല്ല വീഡിയോ തരുന്ന നിങ്ങൾക്ക് ഒരു ഹായ്❤❤❤❤❤❤❤❤❤
രതീഷ്, ജലജ, ആകാശ് നമസ്ക്കാരം കാശ്മീരിൽ നിന്ന് മഹാരാഷ്ട്രയും കടന്ന് തെലുങ്കാനയിലെത്തി. കഴിഞ്ഞ വീഡിയോയിൽ ജലജയുടെ ഒരു ഡയലോഗ് വളരെ പിടിച്ചു കൂളിഗ് ഗ്ലാസ്സു ക്യാമറമാനെയും സെലക്റ്റ് ചെയ്തത് ഞാനാണ് എന്നത് . പിന്നെ ഒരു കാര്യം ഏകദേശം പത്ത് നുപ്പത് വണ്ടിയുടെ ഉടമസ്ഥൻ ഇങ്ങനെ പച്ചച്ചോർ വാരി കഴിയ്ക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. രതീഷിന് എന്തിനാണെങ്കിലും കറിവേ ണ്ട. ഉപ്പുമാവ് ശകലം പഞ്ചസാരയിട്ട് കഴിയ്ക്കുന്നു. ശഠബോ മഹാദേവ. ഏറ്റുമാനൂരപ്പൻ കാത്തു കൊള്ളട്ടെ❤❤❤
ഹായ് ചേച്ചിയുടെ സംസരം കേൾക്കൻ നല്ല രസം ആണ്. കൊച്ച മക്കളുടെ ശബ്ദം പോലുണ്ട്. ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കോതി ആകുന്ന. എന്നോവ സാധിക്കുക😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഒരു കണ്ടൈണർ ലോറി ഹൈവേ സൈഡിൽ ഉള്ള വീടിനു മുൻപിൽ രണ്ടു ദിവസമായി നിർത്തി ഇട്ടിരുന്നു ഞാൻ എന്റെ ഹസ്ബന്റെനെ വിട്ട് എന്താ പ്രോബ്ലം ഇന്ന് ചോദിച്ചു 😄
A nice stretch of flowers in two different colours. A very nice view of how corn is got ready for packing. A good discussion on the safety of the vechile regarding the tyre management in a long journey .
1983ൽ ഞാൻ ആദ്യമായി ബോംബെയിൽ ജോലിക്കു പോയി എന്നോടൊപ്പം 4-ാം ക്ലാസ് പോലും പഠിക്കാത്ത ഒരു പയ്യൻ കൂടി ഉണ്ടായിരുന്നു 6 മാസമായപ്പോഴേക്കും ആ പയ്യൻ അത്യാവശ്യമായി ഹിന്ദി സംസാരിക്കാൻ പഠിച്ചു ഒരു വർഷം ആയിട്ടും ഞാൻ പറയാൻ പഠിച്ചില്ല കാരണം ഞാൻ ഹിന്ദി സ്കൂളിൽ പഠിച്ചതുകൊണ്ട് പറയുന്നത് തെറ്റി പോകുമോ എന്ന ചിന്ത തെറ്റിയാലും വേണ്ടില്ല അറിയാവുന്നതുപോലെ പറയണം എങ്കിലേപഠിക്കു ശുഭയാത്ര സുഖയാത്ര നേരുന്നു
അനന്തമായ ഈ ഭാരതം ശാസ്ത്രീയമായി രൂപകല്പന ചെയ്താൽ എന്തെല്ലാമാകും ലോകത്തിന് കാഴ്ചവക്കാൻ കഴിയുക ലോകം മുഴുവൻ ഭാരതത്തിൽ ഉണ്ട്. ജലജ ഭാഗ്യതിയായ വനിതയാണ് മഹാനായ രതീഷിലൂടെ
Good morning. Nice to see lot of corn everywhere and also tomato cultivation. It is a long journey covering 9 states on going forward and 12 states on return. The landscape is fantastic to view on both sides.
Yes, good idea. It would be informative if name boards are kept for rivers, forests, mountains etc.. Good to see your combined effort in creating this video all of you👍
It is great to see how Ratheesh remembers all the routes and the places they travel through. That is because of the frequent travel through these places. It is really sad to see them eat whatever is available with them in the vechile from what they have cooked enroute.
ജലജ മാഡം എന്തായാലും കുറച്ചു കമ്പ ചോളം വാങ്ങിയിട്ട് അത് കഴുകി ഉണക്കി പൊടിക്കുവാൻ കൊടുത്ത് അത് നല്ലവണ്ണം അരിപ്പയിലിട്ട് അരിച്ചു. അട. ഉപ്പു മാവ്.. പുട്ട്. കുറുക്ക്. എന്നിവ ഉണ്ടാക്കാം നല്ല സ്വാദാ ണ്.. ഒക്കെ
Next time when you pass through this route, please visit Bhedaghat tourist place, 20km from jabalpur..would get hognekkal falls vibe here , steep marble rock on both sides..called bandar kudni, would get marble artifacts as statues, key rings, name plates etc. The place also has a waterfall, known as Dhuandhar Falls..boating is closed during monsoon season.
ശുഭദിനം ........എല്ല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ....ചേട്ടായി ഒരു സംശയം ഈ ആപ്പിൾ എത്രയും ദിവസം കേടുകൂടാതെ ഇരിക്കാൻ അവിടുന്ന് അവർ എന്താണ് ചെയ്യുന്നത് ....
സമ്മതിച്ചു നിങ്ങളുടെ ജീവിതം ഒരു നല്ല ജീവിതാനുഭവം ഞാനും ഒരു പട്ടാളക്കാരനാണ് 32 വർഷം സർവീസ് ചെയ്തു നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്ന എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഉദാഹരണത്തിന് Gwalior ഝാൻസി മുതലായ ഒരുപാട് സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഇപ്പോൾ പെൻഷൻ ആയിട്ട് 32 വർഷമായി അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ എൻറെ പഴയ ജീവിതത്തിൻറെ പുതിയ ആവിഷ്കാരം ആവിഷ്കാരമാണ് ഈ പറയുന്ന യുപി മധ്യപ്രദേശ് ഇവിടെയെല്ലാം ജോലി ചെയ്തിട്ടുണ്ട് വളരെ നല്ല വീഡിയോ
Jai hind sir ⚔️🇮🇳🇮🇳🇮🇳⚔️
Signals il aayirunno sir?
God bless you mamm 🙏🙏🙏🙏
@@AlexanderKP-po9xh ങേ 🧐
😍🥰💪🏻
എന്റെ അച്ഛൻ ആർമിയിൽ ആയിരുന്നു. ഈ വീഡിയോ കാണുബോൾ അച്ഛനെ ഓർമ്മവരുന്നു. അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ. സങ്കടവും, സന്തോഷവും തോന്നുന്നു.
❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ വന്നോളൂ ❤️❤️👍👍👍
❤️❤️ 11 മണി ആകാൻ കാത്തിരുന്നവർ ആരൊക്കെ 👍👍👍
Yes present bose. 😊
👍🙂
❤
ഈ വീഡിയോ കാണുന്നതുവരെ കിണറ്റിലെ തവളയുടെ അവസ്ഥ യായിരുന്നു . സമ്മതിച്ചിരി ക്കുന്നു
കേരളത്തിലെ കുറേ ആൾക്കാർ കിണറ്റിലെ തവള പോലെ, ട്രാവൽ കൂടുതൽ ചെയ്യുന്നവർ ഗുജറാത്തി, UP പിന്നെ Govt ജോലിക്കാർ 👍
❤❤❤ 👍👍👍അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ഹായ് ❤❤❤
ചേച്ചിയമ്മ ചേട്ടൻ അനിയൻകുട്ടൻ❤... നല്ല കോംബോ... ഇനി എന്നും നിങ്ങൾ മൂന്നുപേരും തന്നെ വേണം ട്രിപ്പിൽ ❤
ആകാശിനും കൂടി ഒരു മൈക് വേണം...
നിങ്ങൾ തമ്മിൽ സംസാരിച്ചാൽ മതി ഹിന്ദിയിൽ അപ്പോൾ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ രതീഷിനു പറഞ്ഞു കൊടുക്കാൻ പറ്റും. അതാണ് ഏറ്റവും നല്ല വഴി. All the best...
ഹിന്ദി അറിയാത്ത എന്നെ പോലെ ഉള്ളവർക്കും നിങ്ങൾതമ്മിൽ ഹിന്ദി സംസാരിച്ചാൽ പ്രയോജനപ്പെടും
നമസ്കാരം, മദ്ധ്യ പ്രദേശിലെ ചോളം, ബന്ദിപ്പൂ, സീതാഫൽ ( ആത്തയ്ക്ക) മുതലായ കൃഷികളുടെ അവലോകനം ബാൻഗംഗാ നദിയും തടയണയും വനപ്രദേശങ്ങളും ഇന്നത്തെ വിവരണത്തിൽ ഉൾക്കൊണ്ടു. തമാശകളും നന്നായി. എല്ലാവർക്കും ആശംസകളോടെ ശുഭയാത്ര.
ആകാശ് നല്ല തമാശകാരനാ നല്ല സംസാരം നിഷ്കളങ്കനാ
ഇന്നേ വരെ നേരിട്ട് പോയിട്ടില്ല പക്ഷേ നിങ്ങൾ പറയുന്നതിന് മുന്നേ എനിക്ക് മനസ്സിലായി പെഞ്ച് Tiger reserve ആയെന്ന് അതിന്ന് ഒറ്റ കാരണമേ ഒള്ളു ഇത് വരെ ഉള്ള നിങ്ങളുടെ എല്ലാ വീഡിയോ യും കണ്ടിട്ടുണ്ട് 😂😍
yes, absolutely right 👍
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
ശരിക്കും ഈ വെ ബ്രിഡ്ജിൽ ഇരിക്കുന്ന ആൾക്ക് ലൈസൻസ് ചോദിക്കാനുള്ള അവകാശം ഉണ്ടോ??
യാത്രാമംഗളങ്ങൾ🎉🎉❤❤❤🎉
ക്യാമറമാൻ പൊളിയാട്ടോ, happy and safe journey dears ❤
നിങ്ങൾ എല്ലാവരും എന്റെ ജീവിതത്തിന്റെ ഭാഗമായി. പെൻഷൻ ആയി വീട്ടിൽ ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ ഒരു ഹരമാണ് നല്ല രസം
👍🙂
ഞാനും, പെൻഷൻ ആയി ഇരിക്കുന്നു❤
മൂന്ന് പേർക്കും ശുഭദിനം നേരുന്നു❤
.. what an happiness in DIDI when she spoke in Hindi........... good keep doing it the more you converse the more you gain confidence ...
ഇതാണ് യഥാർത്ഥ ഭാരത ഭൂമി ❤
നിങ്ങളുടെ എല്ലാ ട്രിപ്പു കളിൽ ആകാശ് ബ്രോനെ കൊണ്ടുപോകണം ❤❤
അടുത്ത വീഡിയോയിൽ പറയണം എത്ര ദിവസം കൊണ്ട് കാശ്മീരിൽ നിന്നും തമിഴ്നാട്ടിൽ എത്തും
രതീഷ് ജലജ യോട് ഹിന്ദിയിൽ സ്ഥിരമായി സംസാരിച്ചാൽ ജലജ ഹിന്ദി പഠിക്കും ജലജ എത്രയും പെട്ടന്ന് നല്ലപോലെ ഹിന്ദി സംസാരിക്കട്ടെ നല്ല വീഡിയോ തരുന്ന നിങ്ങൾക്ക് ഒരു ഹായ്❤❤❤❤❤❤❤❤❤
നാളെ കാണാം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
മെയിൻ ഡ്രൈവർ എന്നാണ് ഇന്ത്യയുടെ മുഴുവൻ സ്റ്റേറ്റ് കവർ ചെയ്യുന്നത്.😊 ആ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു
That will come very soon.
❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാവർക്കും നല്ലൊരു നമസ്ക്കാരം ഞാൻ ആദ്യമായിട്ട് പുത്തേട്ട് ഫാമിലി ്് വ്ലോഗറിലേക്ക് പ്രവേശിക്കുകയാണ്✋🙏❤❤❤
രതീഷ്, ജലജ, ആകാശ് നമസ്ക്കാരം കാശ്മീരിൽ നിന്ന് മഹാരാഷ്ട്രയും കടന്ന് തെലുങ്കാനയിലെത്തി. കഴിഞ്ഞ വീഡിയോയിൽ ജലജയുടെ ഒരു ഡയലോഗ് വളരെ പിടിച്ചു കൂളിഗ് ഗ്ലാസ്സു ക്യാമറമാനെയും സെലക്റ്റ് ചെയ്തത് ഞാനാണ് എന്നത് . പിന്നെ ഒരു കാര്യം ഏകദേശം പത്ത് നുപ്പത് വണ്ടിയുടെ ഉടമസ്ഥൻ ഇങ്ങനെ പച്ചച്ചോർ വാരി കഴിയ്ക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. രതീഷിന് എന്തിനാണെങ്കിലും കറിവേ ണ്ട. ഉപ്പുമാവ് ശകലം പഞ്ചസാരയിട്ട് കഴിയ്ക്കുന്നു. ശഠബോ മഹാദേവ. ഏറ്റുമാനൂരപ്പൻ കാത്തു കൊള്ളട്ടെ❤❤❤
അതാണ് എളിമ❤
It is rare to see Akash driving during daytime. He is a very good companion to travel long distance because he keeps all in good humour.
രജേഷ് ബ്രോയ്ക്ക് ഭാരതത്തിലെ റോഡുകൾ നല്ല നിശ്ചയം നല്ല ഓർമ്മശക്തിയും നിങ്ങൾ മൂന്നാളും നല്ല ജോളിയായി😊 യാത്ര ചെയ്യുന്നു ഒത്തിരി നന്മകൾ
രാജേഷ് അല്ല രതീഷ് ആണ്
Ratheesh anu
ഹായ് ചേച്ചിയുടെ സംസരം കേൾക്കൻ നല്ല രസം ആണ്. കൊച്ച മക്കളുടെ ശബ്ദം പോലുണ്ട്. ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കോതി ആകുന്ന. എന്നോവ സാധിക്കുക😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good morning Puthettu family have a nice Happy return journey to TN kerala safe journey
നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഒരു കണ്ടൈണർ ലോറി ഹൈവേ സൈഡിൽ ഉള്ള വീടിനു മുൻപിൽ രണ്ടു ദിവസമായി നിർത്തി ഇട്ടിരുന്നു ഞാൻ എന്റെ ഹസ്ബന്റെനെ വിട്ട് എന്താ പ്രോബ്ലം ഇന്ന് ചോദിച്ചു 😄
എന്തായിരുന്നു പ്രോബ്ലം
പ്രോബ്ലം ചോദിക്കാൻ മാത്രമല്ല. വേണേൽ ടയറും മാറ്റി കൊടുക്കും. കണ്ട് കണ്ട് എക്സ്പീരിയൻസായി . 😂
മൂന്ന് പേർക്കും ശുഭ ദിനം നേരുന്നു.
main discipline is maintained very good good show
Akash is very happy today..
He dances while driving also...
Makes me happy too....
A nice stretch of flowers in two different colours. A very nice view of how corn is got ready for packing. A good discussion on the safety of the vechile regarding the tyre management in a long journey .
Sync between you three people are awesome ❤
1983ൽ ഞാൻ ആദ്യമായി ബോംബെയിൽ ജോലിക്കു പോയി എന്നോടൊപ്പം 4-ാം ക്ലാസ് പോലും പഠിക്കാത്ത ഒരു പയ്യൻ കൂടി ഉണ്ടായിരുന്നു 6 മാസമായപ്പോഴേക്കും ആ പയ്യൻ അത്യാവശ്യമായി ഹിന്ദി സംസാരിക്കാൻ പഠിച്ചു ഒരു വർഷം ആയിട്ടും ഞാൻ പറയാൻ പഠിച്ചില്ല കാരണം ഞാൻ ഹിന്ദി സ്കൂളിൽ പഠിച്ചതുകൊണ്ട് പറയുന്നത് തെറ്റി പോകുമോ എന്ന ചിന്ത തെറ്റിയാലും വേണ്ടില്ല അറിയാവുന്നതുപോലെ പറയണം എങ്കിലേപഠിക്കു ശുഭയാത്ര സുഖയാത്ര നേരുന്നു
👏👏👏👍🙏😇🥰❤️
വേഗം വേഗം ഓടി എത്തട്ടെ കോയമ്പത്തൂർ...💪🤩
Have a wonderful, happy and safety return travel ❤❤❤❤❤
Beautiful my wish of happy safe journey is always with you & your beautiful team 👌💐❤️
Psc exams nu prepare cheyyunnadhinidak kandu....generel knowledgeum koodi ulpeduthi parayunna ningade video...
Sprb...
Waiting 4 more....
അനന്തമായ ഈ ഭാരതം ശാസ്ത്രീയമായി രൂപകല്പന ചെയ്താൽ എന്തെല്ലാമാകും ലോകത്തിന് കാഴ്ചവക്കാൻ കഴിയുക ലോകം മുഴുവൻ ഭാരതത്തിൽ ഉണ്ട്. ജലജ ഭാഗ്യതിയായ വനിതയാണ് മഹാനായ രതീഷിലൂടെ
ആകാശ് ബ്രോ ഫാൻസ് ❤️
കലക്കി തിമിർത്ത വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Good evening my dear sister👭 and brothers😎. I love❤😘 custard apple so much. So beautiful video. Take care. Drive cautiously. Regards
Good morning. Nice to see lot of corn everywhere and also tomato cultivation. It is a long journey covering 9 states on going forward and 12 states on return. The landscape is fantastic to view on both sides.
മൂന്നുപേരും സുഖമായി ഇരിക്കുന്നല്ലോ❤ആകാശ് ബ്രോയുടെ കൈക്ക് എങ്ങനെ ഉണ്ട്❤❤❤❤
Yes, good idea. It would be informative if name boards are kept for rivers, forests, mountains etc..
Good to see your combined effort in creating this video all of you👍
ലോക്കൽ ആളുകളോട് ഒപ്പം താമസിക്കുകയും ഹിന്ദി സിനിമ കാണുകയും ചെയ്താൽ പെട്ടന്ന് ഹിന്ദി പഠിക്കാം.
Wish Safe and Comfortable Journey with Healthy Vibes and CM 's Magical Visuals
എല്ലാവരുടെയും മുഖത്ത് നല്ല ക്ഷീണം തോന്നുന്നു. എത്രയും പെട്ടെന്ന് നാട്ടിൽ എത്തി rest എടുക്കുക ❤
നിങ്ങൾ സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤❤
രതിഷ്ചേട്ടനുഎല്ലാ വഴികളും എല്ലാറോഡുംനല്ലതുപോലെഅറിയാം പിന്നെഅപാരമെമ്മറിയുംആണ്. ആകാശ്അടിപൊളി മൂവർസംഘം നല്ലകോംബോ ആണ്
It is great to see how Ratheesh remembers all the routes and the places they travel through. That is because of the frequent travel through these places. It is really sad to see them eat whatever is available with them in the vechile from what they have cooked enroute.
സൂപ്പർ,, അടിപൊളി ❤️💕🥰
ആശംസകൾ ❤️💕🥰
ഹായ്, ജലജ, രതീഷ്, ആകാശ്ബ്രോ, ഗുഡ് മോർണിംഗ്, മൂന്നു പേർക്കും 🙏സുഖമാണോ 🚛🚛🚛🚛🥰🥰🥰❤️❤️❤️❤️❤️💞
Akash Bro, Your Hindi is Ginger Hindi, MD's Hindi is Garlic Hindi... CM is a good Hindi Tutor
ഇനി ഇപ്പോൾ രണ്ട് ദിവസം കൊണ്ട് തമിഴ് നാട്ടിൽ എത്തും. അല്ലേ. ആപ്പിൾ അങ്ങനെ പെട്ടെന്ന് ഒന്നും കേടാവില്ല. ഇന്നത്തെ വീഡിയോ വളരെ നന്നായി. ആശംസകൾ.
You can make tea quickly using tea bags and boiling water kettle
❤എല്ലാവർക്കും നല്ലൊരു ദിവസം ആശ്വസിപ്പിക്കുന്ന❤❤❤
രതീഷ് ചേട്ടനും ജലജ ചേച്ചിയും സൂപ്പറാ
പേടിക്കേണ്ട ജലജേ എല്ലാരും പാടി പാടി തന്നെ ഭാഷപടിക്കുക ഒട്ടും മോശമല്ല നിങ്ങളുടെ ഹിന്ദി.സങ്കോജം ഇല്ലാതെ പറഞ്ഞാൽ മതി.all the best
Hai. Puthettu family👪 members kunjiklili🚛🚚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
വിറ്റാമിൻ D കൂടി പാവം ആകാശ് 😂🥵🥵🥵
ജലജ മാഡം എന്തായാലും കുറച്ചു കമ്പ ചോളം വാങ്ങിയിട്ട് അത് കഴുകി ഉണക്കി പൊടിക്കുവാൻ കൊടുത്ത് അത് നല്ലവണ്ണം അരിപ്പയിലിട്ട് അരിച്ചു. അട. ഉപ്പു മാവ്.. പുട്ട്. കുറുക്ക്. എന്നിവ ഉണ്ടാക്കാം നല്ല സ്വാദാ ണ്.. ഒക്കെ
Next time when you pass through this route, please visit Bhedaghat tourist place, 20km from jabalpur..would get hognekkal falls vibe here , steep marble rock on both sides..called bandar kudni, would get marble artifacts as statues, key rings, name plates etc. The place also has a waterfall, known as Dhuandhar Falls..boating is closed during monsoon season.
Good morning puthettu Family ❤❤❤ Have A Happpy Jerny
Journey *
❤ Hai Puthuttu travale family and all the members ❤
❤ Good morning ❤
❤ Nice day happy journey ❤
മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕
Wish you all a happy n safe journey brothers n sister.
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭
ശുഭദിനം ........എല്ല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ....ചേട്ടായി ഒരു സംശയം ഈ ആപ്പിൾ എത്രയും ദിവസം കേടുകൂടാതെ ഇരിക്കാൻ അവിടുന്ന് അവർ എന്താണ് ചെയ്യുന്നത് ....
മനോഹരം❤️❤️❤️❤️🌹🌹🌹🌹🌹,
ഇന്നത്തെ യാത്ര വളരെ ഇഷ്ടപ്പെട്ട😁 നല്ല സ്ഥലങ്ങൾ👍👍👍👍
ഞാനൊരു വെള്ളക്കാരൻ നിങ്ങൾ കരുനാഗപ്പള്ളി വരുന്നതിനുമുമ്പ് വീഡിയോ കരുനാഗപ്പള്ളി വന്നതിന് പോയ പോയതിനുശേഷം നിങ്ങൾ വീഡിയോ ഇട്ട്
Jelaja Amma Achan Good morning Vlogs 👌🏻👌🏻
😊ഇന്ത്യ കെ നമ്പർ വൺ ട്രക്ക് ബ്ലോഗർ അല്ലെങ്കിൽ രാജേഷ് ജി തൂത്തുക്കുടി സേലം പഹഞ്ച് ഗയേ ഹേ അഗർ ഹോ സകെ തോ ഏക കൊളവ് വീഡിയോ ബനായേ മാം❤❤❤❤❤❤
❤ഞാൻ എല്ലാ ദിവസം കാണാറുണ്ട് ❤
CM, If you all travel in a Zig Zag Method from Kanyakumari to Kashmir you can cover Maximum States... But it is more Expensive
ബുദ്ധിമാൻ എന്ന് പറഞ്ഞാൽ ലോക ബുദ്ധിമാൻ...
ക്യാമറാമാൻ്റെ ഓർമ്മശക്തി നമിച്ചു❤
ആകാശ് ബ്രോ ഉയിർ
❤❤❤
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏
ഒരുപാട് ഇഷ്ടം ആണ് എന്റെ അമ്മക് നിങ്ങളുടെ വീഡിയോ കാണാൻ എന്നിട്ട് എന്നോട് പറയും അവരുടെ കൂടെ കൂടിയാൽ നാട് കാണാൻ പറ്റും എന്ന് ❤❤❤❤❤നമ്മൾ ഒരു കണ്ണൂർകാർ ആണ്
Sughayo aakash, good morning ratheesh, jelaja❤❤❤❤
ഗുഡ് മോർണിംഗ് 👍🏼
Happy journey ❤️👍❤️❤️👌❤️
Good morning to you all. Have a wonderful and safe journey 🤝
Thirunelveli Driver Durai vanakkam 🙏🙏🙏👍❤️
ഓരോ ട്രിപ്പ് ഓടുമ്പോഴും ക്യാമറ.. ക്ക് കൃത്യം.. ദൂരം.. എല്ലാം... ഏകദേശം അറിയാം... കോ.. കൊറേ ഓടി എന്നല്ലാതെ.. വലിയ പിടുത്തം.. ഇല്ല...
Ellavarkkum 🙏from Delhi❤
Awesome vlog mam 😊😊😊😊
Happy & safe journey
👌അടിപൊളി വീഡിയോ
How many days traveling.....apple oru vida aavu 😅😅😅😮😮😮😮
Akash bro 😄😄😄😄എല്ലാരും super
ശുഭയാത്ര നേരുന്നു❤❤❤
ശുഭദിനം മൂന്നുപേർക്കും ❤️❤️❤️
വീഡിയോ അടിപൊളി
സൂപ്പർ സൂപ്പർ അടിപൊളി നല്ല സ്ഥലം 🌹👌🥰❤️
Puthettu ente favourite