PP Divya | സര്‍ക്കാരിനെയും വെട്ടിലാക്കുന്ന നീക്കം |കളക്ടര്‍ക്കുള്‍പ്പെടെ കുരുക്ക് | Kemal Pasha

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 73

  • @chandrasekharanunnithan5076
    @chandrasekharanunnithan5076 ชั่วโมงที่ผ่านมา +25

    അനീതിക്കെതിരെ നിരന്തരം ഇരകൾക്ക് വേണ്ടി നിർദ്ദേശങ്ങൾ നൽകുന്ന അങ്ങേയ്ക്കു അഭിനന്ദനങ്ങൾ.

  • @martinkjose2007
    @martinkjose2007 2 ชั่วโมงที่ผ่านมา +20

    ആഭ്യന്തരവകുപ്പ് വൻപരാജയം

    • @sureshps.2157
      @sureshps.2157 50 นาทีที่ผ่านมา +3

      ആഭ്യന്തരം മാത്രമല്ല മൊത്തത്തിൽ പരാജയം

  • @pradeepkk5532
    @pradeepkk5532 ชั่วโมงที่ผ่านมา +13

    കുടുംബം ഇ കേസ് മായി തണുപ്പൻ മട്ടിൽ മുന്നോട്ടു പോകുന്നു,

  • @k.mdavid7423
    @k.mdavid7423 ชั่วโมงที่ผ่านมา +6

    🎉🎉🎉🎉🎉🙏🙏👌നമ്മുടെ നീതി നിർവ്വഹണത്തിന്റെ നിർവ്വചനം തന്നെ മാറിപ്പോകുന്നു.
    ആഭ്യന്തരവും പോലിസുമൊക്കെ സ്വന്തം സംരക്ഷണത്തിന് മാത്രം ഉള്ളതാണോ എന്നുപോലും ചിന്തിച്ചുപോകുന്നു.

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 2 ชั่วโมงที่ผ่านมา +12

    നമ്മുടെ സംസ്ഥാനം സുപ്രീം കോർട്ട്, ഹൈ കോർട്ട് മറ്റു ലോവർ കോർട്ട് ജഡ്ജിമാരെ കൊണ്ട് അനുഗ്രഹീതമാണ്. സത്യത്തിൽ അവരുടെ ജോലി റിട്ടയർമെൻ്റിന്നു ശേഷമാണ് തുടങ്ങുന്നത് എന്ന് പറയാം എന്നാണ് തോന്നുന്നത്. അത്തരം മഹൽ വ്യക്തിത്വങ്ങൾ സമൂഹത്തിൽ ഇടപെട്ട് അപ്പപ്പോൾ ഉണ്ടാകുന്ന അനീതിയെ ചൂണ്ടിക്കാട്ടി പൊതു ജനത്തെ നേർ വഴിക്ക് ആക്കാൻ ശ്രമിച്ചാൽ അവർ ഈ സമൂഹത്തിന് ചെയ്യുന്ന ഏറ്റവും വലിയ ധർമമാകും. അല്ലാതെ ഭരിക്കാൻ വരുന്നവരെ കൂടുതൽ വിശ്വസിച്ചിട്ടു കാര്യം ഇല്ല. മഹാനായ ജ. കൃഷ്ണയ്യർ ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ വലിയ വ്യക്തിത്വത്തിൻ്റെ അവസാനകാലത്ത് കോടതിയിൽ ചില ജഡ്ജിമാർ ചില കേസ്സിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഒഴിഞ്ഞ് മാറിയപ്പോൾ മഹാൻ പറഞ്ഞത് ഇന്നും ഓർമയിൽ ഉണ്ട്. ഒഴിഞ്ഞ് മാറിയവർ സൂക്ഷ്മത പാലിച്ചു കൊണ്ടാകും. അതിൽ അവരെ ഒന്നും പറയാൻ കഴിയില്ല. എന്നാല് മഹാനായ കൃഷ്ണയ്യർ വിശാലാർഥത്തിൽ പറഞ്ഞതാണ്.

  • @satheesho.g.9788
    @satheesho.g.9788 ชั่วโมงที่ผ่านมา +3

    100%correct

  • @MohananK-q7m
    @MohananK-q7m ชั่วโมงที่ผ่านมา +9

    കോടതിക് തെളിവ് വേണം, പക്ഷെ രാഷ്ട്രീയ പാർടികളുട ഒത്തു കളി കാരണം പല കേസുകളിലെയും സത്യം പുറം ലോകം കാണുന്നില്ല, ഇത് ഖേരളമാണ് 🤔

  • @sambasivank1892
    @sambasivank1892 ชั่วโมงที่ผ่านมา +2

    Valid and vital points........the family of late Naveevbabu to take care.

  • @satishnambiar7441
    @satishnambiar7441 ชั่วโมงที่ผ่านมา +10

    ഇവിടെ ഒന്നും നടക്കൂല്ല സർ.... ഇപ്പോൾ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിലപാട് പോലും ഈ അവസരത്തിൽ വിമർശിക്കപ്പെടേണ്ടതാണ്.... കോടതിലേക്ക് പോകും പോകും എന്ന് പറയാൻ തുടങ്ങീട്ട് മാസം ഒന്നാകുന്നു... ഇനിയും അവരുടെ ഭാഗത്തു നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല.... നമ്മൾ പൊതുജനങ്ങൾ കഴുതകൾ..😢

    • @thomasabraham5963
      @thomasabraham5963 46 นาทีที่ผ่านมา +1

      Very sorry. പൊതുജനം കാണിക്കുന്ന താത്പര്യം പോലും ആ കുടുംബത്തിനില്ല.

  • @royale1223
    @royale1223 ชั่วโมงที่ผ่านมา +2

    എല്ലാ ദിവസവും നിർണായക നീക്കം ആണല്ലോ.

  • @MV-yl8lw
    @MV-yl8lw ชั่วโมงที่ผ่านมา +6

    ഞങ്ങളുടെ ഭരണം അല്ലെ അപ്പൊൾ ആരെ കൊന്നാലും ഒരു പ്രശ്നം ഇല്ല എന്ന്

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg ชั่วโมงที่ผ่านมา +4

    അഴിമതിയുടെ വർഗീയതയുടെ മൊയലാളി പിണറായി കാണുന്നുണ്ടോ 😜😅

  • @balaramannair9807
    @balaramannair9807 2 ชั่วโมงที่ผ่านมา +3

    The opinion of this learned Justice is very important in this case.

  • @rajankm2761
    @rajankm2761 2 ชั่วโมงที่ผ่านมา +6

    Pavum naveen sir 😢😢😢😢😢😢 respect judge sir repeat it daily

  • @antonyvailatt3549
    @antonyvailatt3549 ชั่วโมงที่ผ่านมา +6

    തെളിവുകൾ എല്ലാം തന്നെ നശിപ്പിച്ചു കഴിഞ്ഞു. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടാൻ താമസിച്ചുപോയി. ഇനി ഈ കേസ്സ് സിബിഐ ക്ക് പോലും തെളിക്കാൻ സാധിക്കില്ല.

    • @sureshps.2157
      @sureshps.2157 47 นาทีที่ผ่านมา

      ശാസ്ത്രീയ കൊലപാതകം, ആ മനുഷ്യൻ ഇത്ര പാപിയോ

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 8 นาทีที่ผ่านมา

    Sir we salut you.

  • @venukonat9173
    @venukonat9173 2 ชั่วโมงที่ผ่านมา +3

    ഇവിടെ ഒന്നും നടക്കില്ല സാറേ.

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 59 นาทีที่ผ่านมา +3

    സാറേ ഇന്ത്യൻ ജുഡീഷ്യറിയുടെ തേജസിന് തന്നെ അഭമാനം നിയമത്തെഎങ്ങനെയൊക്കെ ചവിട്ടി അട്ടിമറിക്കാൻ കഴിയും എന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ😢😢😢😢😢😢😢😢

  • @remanicheruparambil1518
    @remanicheruparambil1518 2 นาทีที่ผ่านมา

    ഇടത്തിയാനെ,വലത്തിയാനെഎന്നുള്ള സമീപനമാണ് മുഖ്യമന്ത്രി എടൂത്തീട്ടുള്ളത്.ലഞ്ജാകരം

  • @johnmerandez9344
    @johnmerandez9344 2 ชั่วโมงที่ผ่านมา +5

    It looks like Late Praveen Babu's wife and family are least worried about this Gentleman's death. They seem to be in favor of the Govt. and their criminal deed.

  • @radhakrishnanmk9791
    @radhakrishnanmk9791 3 ชั่วโมงที่ผ่านมา +11

    കുറ്റകരം തന്നെ ഇത്
    അന്വേഷണ ഉദ്യോഗസ്ഥർ പ്രഹസനം.No rule of law.
    No choices for justice
    Shame SHAME No1.
    Horrible like RGKar.

  • @aravindkelangath503
    @aravindkelangath503 2 ชั่วโมงที่ผ่านมา +2

    Sir we selute you

  • @CSNair-cg1jg
    @CSNair-cg1jg ชั่วโมงที่ผ่านมา +2

    തെളിവുകൾ നശിപ്പിക്കാൻ വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് കഴിഞ്ഞു . കൊള്ളക്കാരൻ കൂടി അകത്താകുമെന്ന് ഭയന്ന് തന്നെയാണ് ഇതൊക്കെ നടക്കുന്നത് .

  • @Somarajannair-es8ex
    @Somarajannair-es8ex 2 ชั่วโมงที่ผ่านมา +3

    ക്വാർട്ടേഴ്‌സ് അലൊക്കേഷൻ രജിസ്റ്റർ/ റെക്കോർഡ്സ് ഒരു പ്രധാന രേഖ ആക്കേണ്ടതല്ലേ sir

  • @aromalappukuttan5463
    @aromalappukuttan5463 ชั่วโมงที่ผ่านมา +1

    👍🏻👍🏻👍🏻

  • @kunjimoncm1501
    @kunjimoncm1501 12 นาทีที่ผ่านมา

    കൂടോത്രം മാത്രമാണ് ഏക പോംവഴി. നീതി ലഭിക്കാൻ

  • @ammadpk300
    @ammadpk300 43 นาทีที่ผ่านมา +1

    ആ പെട്രോൾ പമ്പിൻ്റെ പെർമിഷൻ വേഗം അങ്ങ്ഒപ്പിട്ടു കൊടുത്തിരുന്നെങ്കിൽ ഈ കൊഴപ്പം ഉണ്ടാകുമായിരുന്നോ .വലിയ ഒരു സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ! ഫും. ഒരു സത്യസന്ധനായ ഒരു ഉദ്യോസ്ഥൻ വിചാരിച്ചാലൊന്നും ഈ നാട് നന്നാവാൻ പോകുന്നില്ല.'

  • @SasidharanThalassery
    @SasidharanThalassery 2 ชั่วโมงที่ผ่านมา +7

    സാർ എനിക്ക് രണ്ട് ഒപ്പ് ഉണ്ട് എന്ന് പറഞ്ഞാൽ അതിനു ഒരു ശിക്ഷ ഒന്നും ഉണ്ടാവില്ലേ

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 2 นาทีที่ผ่านมา

    സാർ ഇദ്ദേഹം ഒരു ഉന്നത ഉദ്യോഗസ്ഥർ ആയത് കൊണ്ട് ഹൈക്കോടതി നേരിട്ട് തെളിവുകൾ സ്വരൂപിച്ച് സൂക്ഷിച്ചു വക്കൽ അനിവാര്യമാണ്

  • @anandvasudev1048
    @anandvasudev1048 ชั่วโมงที่ผ่านมา +2

    🙏🙏🙏🌹🙏🙏🙏

  • @vidhyavadhi2282
    @vidhyavadhi2282 51 นาทีที่ผ่านมา

    🙏🏼👍🏼🌹

  • @AbdulVahab-u6t
    @AbdulVahab-u6t 43 นาทีที่ผ่านมา +2

    ഇത് നന്നായി സാറേ മൻജജുഷക്ക് നേരിട്ട് അങ്ങ് വിളിച്ച് സാറേ കുറച്ച് കൂടി നന്നായിരിക്കും സാറേ ഒരു പാവം മനുഷ്യനേ കൊല്ലക്ക് കൊടുത്ത കേസ് ആണ് സാറോ PP ദിവ്യക്ക് അഹങ്കാരത്തിന് തീർച്ച ആയി ശിഷിക്കപ്പെടണം സാറേ രണ്ടാം പ്രതി ജില്ലാ കളക്ടർ ആണ് സാറേ അവരേ ശിഷിക്കപ്പെടണം സാറേ അതിനാൽ വേണ്ട നിയമ ഉപദേശം കൊടുക്കണം സാറേ പ്ലിസ് ഇത് കേരളത്തിൻ്റെ മനസാക്ഷിക്ക് വേണ്ടി സാർ ഇതിൽ വേണ്ട നിയമ ഉപദേശം കൊടുക്കണം സാറേ പ്ലീസ്

  • @somanathannair9044
    @somanathannair9044 ชั่วโมงที่ผ่านมา

    There is a provision to record even the chat in the smart phones.

  • @RamuK-dk7tq
    @RamuK-dk7tq 2 ชั่วโมงที่ผ่านมา +3

    Pinarayi vijayan manjushayude kudumbathe pattichu.Pinarayiku Divyayumayi enthaduppam ennu janam anweshikkanam.Pinarayi aanakallananu.

  • @VS-0040
    @VS-0040 ชั่วโมงที่ผ่านมา +2

    😥😥😥😥😥😥😥

  • @rajeswarig3181
    @rajeswarig3181 2 ชั่วโมงที่ผ่านมา

    😊😮

  • @namsud6004
    @namsud6004 ชั่วโมงที่ผ่านมา

    Sir
    Venamenkil mobile co can give the complete route map of Naveen Babu and most of the crucial inference can be taken from that.Hope u r remembering the initial days of Covid we utilised this facaility to identify which all places the patient visited before realising the covid infection. Why police is not utilising this. After getting down at Muneeswaran Covil it is easy to track the route map and which all places he visited . Requst to tell this feature to media and public in your next video

  • @sarahrockland6904
    @sarahrockland6904 ชั่วโมงที่ผ่านมา

    Why dont you initiate a public interest petition in the court?

  • @premak7735
    @premak7735 ชั่วโมงที่ผ่านมา

    Justice delayed is justice denied. Public wants to know what really happened in pushing him to death. It's a severe crime. Life is precious. An honourable retd judge with his long experience pointing out flaws. Respect his words. Let justice prevail whoever be the culprit. People may otherwise loose their trust in the system

  • @sambasivank1892
    @sambasivank1892 ชั่วโมงที่ผ่านมา +1

    Naveen babu has a brother who is a lawyer.Is he an obediant member of the party kannoor leadership? or afraid.Is he not hearing the rtd.justice.Is party loyalty is beyond family bondage, one wonders!

  • @ksgopinnair3559
    @ksgopinnair3559 2 ชั่วโมงที่ผ่านมา +1

    it means high level involment in this case,so they are not interested in a proper investigation

  • @noelcreations
    @noelcreations 43 นาทีที่ผ่านมา

    Sir we can only propose. It is the family that has to do. Can public file application in court? Its the life of a citizen and a public servant and we pledge in schools that all Indians are our brothers and sisters. We are in a country where idiots float power politically. Indian constitution needs We the people to protect it. Sir people like you needs to form community to protect our constitution.

  • @QasimQasim-zk5zt
    @QasimQasim-zk5zt ชั่วโมงที่ผ่านมา

    Partyude anubavi aayittum aparigana kanichilla athukond kudumbam ini ethrayum pettenne cbi k kodukku 😢

  • @gopalannp1881
    @gopalannp1881 ชั่วโมงที่ผ่านมา +4

    നവീൻ ബാബുവിന് നീതി കിട്ടാൻ ഏത് അറ്റംവരെ പോകും എന്ന് പറഞ്ഞ ബന്ധുക്കൾ എവിടെ പോയി? പ്രാഥമികമായി ചെയ്യേണ്ട കാര്യമാണ് ഒരു സിബിഐ അന്വേഷണത്തിനുവേണ്ടി ദിവ്യക്കു് ജാമ്യം കിട്ടിയപ്പോൾ ഹൈക്കോടതിയെ സമീപിക്കുക എന്നത്. വളരെ വൈകിയിട്ടും അതു ഉണ്ടായില്ല. അതുപോലെ ഇതിൽ സംശയിക്കുന്ന ആളുകളുടെ ഫോൺ ഡാറ്റാ പരിശോധിക്കാനും അതു സൂക്ഷിക്കാനും കോടതിയെ സമീപിക്കേണ്ടിയിരുന്നും. വളരെ നല്ല നിയമ പണ്ഢിതന്മാർ ഉണ്ടായിട്ടും എന്തുകൊണ്ട് അതുണ്ടായില്ല?ചുരുക്കി പറഞ്ഞാൽ, നവീൻ ബാബുവിൻ്റെ ബന്ധുക്കൾ പാർട്ടി അടിമകൾ ആണ്. ഗവൺമെൻ്റിനെ വിഷമിപ്പിക്കുന്ന ഒന്നും അവർ ഇനിയും ചെയ്യില്ല. അതുകൊണ്ട് ഈ കേസ് സ്വാഹാ...

  • @jayadeeppayyanadan189
    @jayadeeppayyanadan189 2 ชั่วโมงที่ผ่านมา +1

    Onnum nadakkilla Sar

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 26 นาทีที่ผ่านมา

    കണ്ണൂരിൻറ ക്രിമിനൽ.

  • @SouminiGopi-hd2um
    @SouminiGopi-hd2um 56 นาทีที่ผ่านมา

    Sir, അങ്ങനെ ദിവ്യേ വിശേഷിപ്പിക്കരുത്. മന്ത്രി പദവി ഒന്നും........

  • @eyedropmusic4348
    @eyedropmusic4348 10 นาทีที่ผ่านมา

    Athinu kallanmarude koottamalle bharanathil.

  • @rameshchandran395
    @rameshchandran395 54 นาทีที่ผ่านมา

    Athinu maryadayum uluppim vende

  • @georgemammen5493
    @georgemammen5493 ชั่วโมงที่ผ่านมา

    nothing will happen here- investigations will prolong indefinitely - 😂

  • @sivadaspc3015
    @sivadaspc3015 ชั่วโมงที่ผ่านมา

    You talk about Ugly Wakaf Board. Naveen Babu's family will look after the sad incident of an innocent person. Your comments don't make any confidence for the survivors ⁉️👞👞🐊👹👹🥳🐒

  • @SURESHKR-p5c
    @SURESHKR-p5c 44 นาทีที่ผ่านมา

    എന്ത് അന്വോഷണം.......
    എല്ലാ തെളിവുകളും എങ്ങിനെ നശിപ്പിക്കാം എന്ന അന്യോഷണമല്ലേ നടക്കുന്നത്.
    SIT എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും ഒരു സർക്കിൾ ഇൻസ്പെക്ടർ തന്നെയാണ് അന്യോഷിക്കുന്നതെന്ന് കേൾക്കുന്നു.
    അദ്ദേഹത്തിന് ഒരു ഭരണകക്ഷി വനിത നേതാവ് ഉൾപ്പെട്ടിട്ടുള്ള ഒരു കേസിൽ എത്രമാത്രം മുന്നോട്ടു പോവാനാകും.
    ഇനി സർവീസിലുള്ള കാലത്തോളം അങ്ങയുടെ മുമ്പിൽ വാലാട്ടി നീന്നോളാം എന്ന് ഒരു IPS കാരൻ പറയുന്നതിന്റെ വോയ്സ് ക്ലിപ്പ് നമ്മൾ കേട്ടതല്ലേ?
    പിന്നെ ഒരു സർക്കിൾ ഇൻസ്പെക്ടർക്ക് എത്രമാത്രം മുന്നോട്ടു പോകാനാകും.ഈ കേസിന്റെ ഭാവി ഊഹിക്കാവുന്നതല്ലേയുള്ളു.
    പാവം മഞ്ചുഷ മാഡവും രണ്ട് പെൺമക്കളും നിസ്സഹായരായി നിൽക്കുന്നു.
    എല്ലാവരും കൂടി ചാർത്തിക്കൊടുത്ത പാർട്ടി കുടുംബം എന്ന പേരു് അവർക്ക് വലിയ ഭാരമായി മാറിയെന്നു തോന്നുന്നു. തഹസിൽദാർ എന്ന റവന്യു വകുപ്പിലെ പ്രധാനപ്പെട്ട,അപകടം പിടിച്ച പോസ്റ്റീലിരിക്കുന്ന മഞ്ചു ഷ മാഡത്തിന്റെ നിസ്സഹായാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. അവർക്ക് രണ്ട് പെൺകുട്ടികളല്ലേ?
    പലതും ആലോചിച്ചല്ലേ മുന്നോട്ട് പോകാനാവു.
    എങ്കിലും കുടുംബത്തിന്റെ നീക്കത്തിന് വേഗത പോര എന്നു മാത്രം പറയുന്നു.
    നീതിമാനായ നവീൻ ബാബു സാറിന്റെ ശവദാഹ ചടങ്ങളിൽ കണ്ട മാഡത്തിന്റേയും രണ്ട് ഓമന മക്കളുടേയും മുഖം ഇപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.
    ഭാവി ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും അവർക്കുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.👍

  • @chandranpillai7162
    @chandranpillai7162 ชั่วโมงที่ผ่านมา

    Kerala samsthanathinte gathikadu ithrayum tharamthana abhyandharm keralthile janangalude gathikedannu samathanikkuka , C P M party oru adnma parisothana nadathanamenkil 2026 le assembly electionu shock treatment avarkku kittiyankil mathrame oru thirichu varavu undaku

  • @sajeevnarayanan8629
    @sajeevnarayanan8629 2 ชั่วโมงที่ผ่านมา +1

    അവനെന്ത് നാണം😂 രായാവ്😂

  • @namsud6004
    @namsud6004 ชั่วโมงที่ผ่านมา

    Sir
    Venamenkil mobile co can give the complete route map of Naveen Babu and most of the crucial inference can be taken from that.Hope u r remembering the initial days of Covid we utilised this facaility to identify which all places the patient visited before realising the covid infection. Why police is not utilising this. After getting down at Muneeswaran Covil it is easy to track the route map and which all places he visited . Requst to tell this feature to media and public in your next video