ആന്ധ്രപ്രദേശിലെ ഉണക്ക മീൻ മാർക്കറ്റിങ്ങ് വൃത്തിയുള്ളതായി തോന്നി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരായ ഗ്രാമീണർ . അനിൽസാർ ബി ബ്രോ👍👍പ്രമോദ് മാഷ്❤️✌️
കേരളത്തിൽ ആ മീനിന് നങ്ക് /മാന്തളിർ എന്ന് പറയും പിന്നെ 700/- രൂപക്ക് വെള്ള ആകോലി വളരെ ലാഭം തന്നെ ഇവിടെ കിട്ടുന്നതിൽ ലാഭത്തിനു അവിടെ മീൻ കിട്ടുന്നെല്ലോ 🤔പിന്നെ ശില്പി /എലി പിടുത്തം ഒക്കെ നല്ലത് തന്നെ 👌❤️👍
Harbour view നല്ല വൃത്തിയും, അധികം ബഹളം ഇലായത്ത, മീനവരുടെ ജീവിത reethi- quite informative. കഴിഞ്ഞ വീഡിയോയിൽ ഗണ്ടികോട്ടയിലെ ശില്പങ്ങൾ കണ്ട് ചോദിച്ചിരുന്നു...അവിടുത്തെ ശിൽപിക്കൽ ഇവിടെ മറഞ്ഞ് പോയി എന്ന്....ഇന്ന് അതും കണ്ടൂ. പിന്നെ എലിപിടിതക്കാരെ പണ്ട് Howrah Madras mail il yatra ചെയ്യുമ്പോൾ..kurnool, Cuddapa station എത്തുമ്പോൾ കുറെ പേരെ കണ്ടിട്ടുണ്ട്. ഇവർ ഇങ്ങനെ ഈ കെണിയിൽ പെടുന്ന എലി, അണ്ണാന്, കീരി എന്നിവയുടെ ഇറച്ചി മാറ്റി ചകിരി ഒക്കെ ഇട്ടിട്ട് വിൽകാൻ കൊണ്ടുവരുമായിരുന്നു. ഓർമക്കൽ പുതുക്കി തന്നിതിന്ന് നന്ദി 🙏🙏 പ്രമോദ് മാഷ് ഉള്ളത് കൊണ്ട് എല്ലാം translate ചെയ്ത് കിട്ടി. Thank you all once again. India Insights, Chapter 1 .. യാത്ര തുടരട്ടെ ❤❤ എല്ലാ വിധ ആശംസകൾ 🎉🎉
7:32 😀😁 എന്തൊക്കെയോ ചീത്ത വിളിക്കുന്നു 9:04 -- 9:18 😀 28:20 👍👍 ശില്പിയിൽ നിന്ന് നല്ല അറിവുകൾ കേൾക്കാൻ പറ്റി 29:40 എലിയെ പിടിച്ചാൽ മാത്രം പോര വാൽ എടുത്ത് എണ്ണം മുതലാളിക്ക് കാണിച്ചു കൊടുക്കണം..😀😁 33:06 😃 2700രൂപയുടെ എലികൾ ദിവസവും കിട്ടിയാൽ അവരുടെ ഭാഗ്യം
ANIL Sir Ne Pole Thonni Pettennu PRAMOD Mashine Kandappol INDIA INSIGHT Yathrakal Adipoly Aavanund Ketto 👌👌👌BIBIN THOMAS &ANIL Sir Evarude Eeyoru Effort Orikkalum Veruthe Aavilla 👍👍GOD BLESS YOU DEAR'S 🙏🙏🙏
നിങ്ങൾ ഗുജറാത്ത് കാണ്ടക്കര കടപ്പുറത്ത് അദാനി ടാറ്റ പവർ പുറകിൽ പോയാൽ മീൻ അവർ എടുത്ത് തരുകയില്ല വേണം എങ്കിൽ നിങ്ങൾ എടുക്കണം വില കുറവും മാണ്ടുവി ബീച്ച് കൊട്ടാരം ബൂച്ച് കൊട്ടാരം സൂപ്പർ
ഞാൻ തിരുവനന്തപുരം പാളയത്തും വിഴിഞ്ഞത്തും മീൻ വാങ്ങിക്കാൻ പോകാറുണ്ട് ആന്ധ്രയിൽ മീൻ വിൽക്കുന്ന സ്ത്രീകളും ഇവിടെ വിൽക്കുന്ന സ്ത്രീകളും തമ്മിൽ നല്ല സാമ്യമുണ്ട്. ഒരു വ്യത്യാസം മാത്രം നമ്മൾ പറഞ്ഞ വില അവരിൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറിവിളി ഉറപ്പാണ്.
ഇന്നത്തെ എപ്പിസോഡ് പ്രമോദ് മാഷ് കൊണ്ടുപോയല്ലൊ ബിബിനെ അനിൽ സാറിൻ്റെ ഡ്യൂപ്പ് പോലെയുണ്ട് മാഷ് കാഴ്ചകൾ ഇന്ന് പതിവു രീതിയിൽ നിന്നും വ്യത്ത്യസ്ഥമായിരുന്നു എല്ലാം ഒന്നിനൊന്ന് മിച്ചം👌👍
ആശിൽപ്പിയുടെ കഴിവ് അപാരം തന്നെ ഇന്ന് പ്രമോദ് സാറിന്റെ വിവരണം മീൻ കച്ചവടം ഉണക്കുന്ന രീതി എല്ലാം സൂപ്പർ ഇന്ന് ബിബിനും അനിൽ സാറും കാഴ്ചക്കാർ മാത്രം ചായ കുടിക്കാൻ മറന്നു😀😀
അനിൽ സാറിൻ്റെ് ഒരു look തോന്നുന്നു Pramod മാഷിന്.
correct
❤❤❤❤
Corect
Supar
ഹായ് ബി ബ്രോ അനിൽ സാർ 🌹🌹🌹സ്നേഹം മാത്രം 👍👍👍അനിൽ സാറിന്റെ doop എല്ലാർക്കും തോന്നി 👌👌
❤❤❤❤
ആന്ധ്രപ്രദേശിലെ ഉണക്ക മീൻ മാർക്കറ്റിങ്ങ് വൃത്തിയുള്ളതായി തോന്നി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരായ ഗ്രാമീണർ . അനിൽസാർ ബി ബ്രോ👍👍പ്രമോദ് മാഷ്❤️✌️
❤❤❤
പുതുമ. അതെന്നും. B. Bro. ക്ക്. നിർബന്ധം. 👌👍🙏മനോഹരം.. S. Ernakulam.
❤❤👍
മീൻ പിടുത്തം എലി പിടുത്തം കലക്കി
B. Bro സ്റ്റോറിസ് പുതിയ തലങ്ങളിലോക്ക്
ആശംസകൾ യാത്ര തുടരട്ടെ 🎉🎉🎉🎉🎉🎉🎉
❤❤❤👍
വീഡിയോ സൂപ്പർ ആയിരുന്നു.... അനിൽ സാറും പ്രമോദ് സാറും ഒരുപോല
❤❤👍
Hai
അടിപൊളി 👍👍👍, പുതിയ അറിവുകൾ, പുതിയ കാഴ്ചകൾ 👍👍👍👍
❤❤❤
അത്യുഗ്രൻ വീഡിയോ ആയിരുന്നു
❤❤👍
He is my father ❣️❣️ shilpi srinivas rao garu ❤❤❤
Talented 🥰
❤❤❤👍👍
Regards from Kerala
Anil sir Pramod sir&B bro,kidilan kidukachi video thanks 👍👍
❤❤👍
പ്രമോദ് സാർ അടി പൊളി
കേരളത്തിൽ ആ മീനിന് നങ്ക് /മാന്തളിർ എന്ന് പറയും പിന്നെ 700/- രൂപക്ക് വെള്ള ആകോലി വളരെ ലാഭം തന്നെ ഇവിടെ കിട്ടുന്നതിൽ ലാഭത്തിനു അവിടെ മീൻ കിട്ടുന്നെല്ലോ 🤔പിന്നെ ശില്പി /എലി പിടുത്തം ഒക്കെ നല്ലത് തന്നെ 👌❤️👍
❤❤❤
എന്തെല്ലാം കാഴ്ചകൾ! ഇന്ത്യ insight very interesting 💖🥰👍
Bro ഇന്നത്തെ വീഡിയോ പൊളിച്ചു... ഈ ഒരു രീതിക്കു പോകട്ടെ.....
❤❤❤👍
അനിൽ സാറിൻ്റെ അപരനുമായിട്ടുള്ള എലി പിടുത്ത വീഡിയോ വളരെ വ്യത്യസ്ഥമായിരുന്നു....... സൂപ്പർ❤❤❤
❤❤
👋👌👍ഇന്നത്തെ വീഡിയോ അടിപൊളി
❤❤👍
Wonderful! New information. I look forward to your new uploads. All the best
❤❤
ഇത്രയും പ്രതീക്ഷിച്ചില്ല ❤️അടിപൊളി 👍
❤❤
Harbour view നല്ല വൃത്തിയും, അധികം ബഹളം ഇലായത്ത, മീനവരുടെ ജീവിത reethi- quite informative. കഴിഞ്ഞ വീഡിയോയിൽ ഗണ്ടികോട്ടയിലെ ശില്പങ്ങൾ കണ്ട് ചോദിച്ചിരുന്നു...അവിടുത്തെ ശിൽപിക്കൽ ഇവിടെ മറഞ്ഞ് പോയി എന്ന്....ഇന്ന് അതും കണ്ടൂ. പിന്നെ എലിപിടിതക്കാരെ പണ്ട് Howrah Madras mail il yatra ചെയ്യുമ്പോൾ..kurnool, Cuddapa station എത്തുമ്പോൾ കുറെ പേരെ കണ്ടിട്ടുണ്ട്. ഇവർ ഇങ്ങനെ ഈ കെണിയിൽ പെടുന്ന എലി, അണ്ണാന്, കീരി എന്നിവയുടെ ഇറച്ചി മാറ്റി ചകിരി ഒക്കെ ഇട്ടിട്ട് വിൽകാൻ കൊണ്ടുവരുമായിരുന്നു. ഓർമക്കൽ പുതുക്കി തന്നിതിന്ന് നന്ദി 🙏🙏 പ്രമോദ് മാഷ് ഉള്ളത് കൊണ്ട് എല്ലാം translate ചെയ്ത് കിട്ടി. Thank you all once again. India Insights, Chapter 1 .. യാത്ര തുടരട്ടെ ❤❤
എല്ലാ വിധ ആശംസകൾ 🎉🎉
❤❤❤👍
I നല്ല യാത്ര, നല്ല കാഴ്ച, നല്ല വിവരണം
Big salute3 master God bless you good luck super video thanks vebro
❤❤👍
കാണട്ടെ ഇന്നത്തെ ആന്ധ്രാ കാഴ്‌ചകൾ
7:32 😀😁 എന്തൊക്കെയോ ചീത്ത വിളിക്കുന്നു
9:04 -- 9:18 😀
28:20 👍👍 ശില്പിയിൽ നിന്ന് നല്ല അറിവുകൾ കേൾക്കാൻ പറ്റി
29:40 എലിയെ പിടിച്ചാൽ മാത്രം പോര വാൽ എടുത്ത് എണ്ണം മുതലാളിക്ക് കാണിച്ചു കൊടുക്കണം..😀😁
33:06 😃 2700രൂപയുടെ എലികൾ ദിവസവും കിട്ടിയാൽ അവരുടെ ഭാഗ്യം
❤❤❤
First time I have seen your video. Good job. Appreciate your work to help people like me to know more deep about the people of our great country.
❤❤👍👍
അഞ്ജാതമായ എവിടെയൊക്കെയോ ഉറങ്ങിയും എണീറ്റും ഭക്ഷണം പാകം ചെയ്തു കഴിച്ചും അവർ All India Road Trip വിജയകരമായി തുടരുകയാണത്രേ
❤❤❤
ANIL Sir Ne Pole Thonni Pettennu PRAMOD Mashine Kandappol INDIA INSIGHT Yathrakal Adipoly Aavanund Ketto 👌👌👌BIBIN THOMAS &ANIL Sir Evarude Eeyoru Effort Orikkalum Veruthe Aavilla 👍👍GOD BLESS YOU DEAR'S 🙏🙏🙏
❤❤❤
പ്രമോദ് മാഷ് നല്ല എന്നർജിയുള്ള ആൾ. നന്നായിട്ടുണ്ട് 🎉🎉
അടിപൊളി ആളുകൾ അടിപൊളി വീഡിയോ ❤ happy journey bros ❤
African market പോലെ തോന്നിപ്പിച്ചു ....good
❤❤
VERY WELL MADE, WISHING YOU ALL THE VERY BEST
❤❤❤👍
നല്ല കാഴ്ചകൾ മത്സ്യ വിവരണം ഇത്ര നീട്ടേണ്ട കാര്യയില്ലായിരുന്നു ശില്പി 🙏🏻🙏🏻ആശംസകൾ ❤️
❤❤❤
🙏
വ്യത്യസ്തമായ അനുഭവങ്ങൾ. അടിപൊളി വീഡിയോ.
❤❤👍
മാഷിന്റെ സംസാരം സൂപ്പർ.
നിങ്ങളെ അടുത്ത യാത്രയിൽ പ്രമോദ് മാഷെ കൂട്ടണം.... ആൾ പക്കാ എനർജി ആണ് 😂❤❤❤👌🏼👍🏼
ഇന്നത്തെ വീഡിയോ സൂപ്പർ 👌🏼
Yes
❤❤👍👍
നിങ്ങൾ ഗുജറാത്ത് കാണ്ടക്കര കടപ്പുറത്ത് അദാനി ടാറ്റ പവർ പുറകിൽ പോയാൽ മീൻ അവർ എടുത്ത് തരുകയില്ല വേണം എങ്കിൽ നിങ്ങൾ എടുക്കണം വില കുറവും മാണ്ടുവി ബീച്ച് കൊട്ടാരം ബൂച്ച് കൊട്ടാരം സൂപ്പർ
ബി ബ്രോ അനിൽ സാർ പുതിയ കാഴ്ചകൾ പുതിയ അറിവുകൾ അടിപൊളി അനിൽ sarinthe സെയിം ഫൈസ് ആ മാഷിന് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👌🏻👍🏻✌🏻💚
❤❤❤👍
നല്ല ഒരു മനുഷ്യൻ പ്രമോദ് ❤ പ്രമോദ് sir കൂടെ കൂട്ടി കൂടെ
❤❤👍
പ്രമോദ്മാസ്റ്റർ ഒരു നല്ലമനസിൻ്റെഉടമയാണ് പണംചെലവാക്കാൻമടിയില്ല ഇഷ്ടംമുള്ളത് വാങ്ങാൻതൽപര്യപെടുന്നമനുഷ്യൻ
തുടരട്ടെ യാത്രകൾ ❤️
❤❤👍
Adipoli, Good Travel video and good information
❤❤❤👍
Adi,polimaarkkate
ഇന്നത്തെ വീഡിയോ എല്ലാം നന്നായിരുന്നു jai beem തമിഴ് മൂവിയിലെ നായകന് എലിപിടുത്തത്തെ ഓർമ്മ വന്നു ജീവിക്കാൻ വേണ്ടി ഓരോ ജോലികൾ 👍🏽
One of the best travel vlogger in malayalam right now❤🎉good job b bro keep going
ഇത് പൊളിച്ചു ബ്രോ 🎉🎉🎉
ശരിയാണ് അനിൽ സാറിന്റെ നല്ല സാമ്യം ഉണ്ട്
❤❤👍
സൂപ്പർ 🙏🏻🙏🏻
ഞാൻ തിരുവനന്തപുരം പാളയത്തും വിഴിഞ്ഞത്തും മീൻ വാങ്ങിക്കാൻ പോകാറുണ്ട് ആന്ധ്രയിൽ മീൻ വിൽക്കുന്ന സ്ത്രീകളും ഇവിടെ വിൽക്കുന്ന സ്ത്രീകളും തമ്മിൽ നല്ല സാമ്യമുണ്ട്. ഒരു വ്യത്യാസം മാത്രം നമ്മൾ പറഞ്ഞ വില അവരിൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറിവിളി ഉറപ്പാണ്.
❤❤👍
വീഡിയോ നന്നായിരിക്കുന്നു.
നല്ല ഗ്രാമീണ കാഴ്ചകൾ❤❤
Adipoli video
❤❤👍
Chirala is a popular place in Andhra.Actually you should have gone there to show why that place is popular.
Chirala station kerala express routil anu
സൂപ്പർ വീഡിയോസ്❤
❤❤❤
അനിൽ സാർ കുമ്പിടിയാ കുമ്പിടി.....❤
👍നല്ല നല്ല അറിവുകൾ 👍
❤❤❤
Bibin, For introduction you repeat the same matter in different ways. It makes us ..... Make your intro precise. ❤
❤❤❤
അടിപൊളി വീഡിയോ ♥️♥️
❤❤❤
video നന്നായിട്ടുണ്ട്.
❤❤👍
Iswer malpaye polund mashine kanan
Nice video ❤.
❤❤👍
Bony means kaineettam
✌️
🧚♂️🧚♂️🧚♂️super video ❤️❤️❤️
Nangmeen anu tholi erichu curryvekkanam
Pyramid sir super
Pampada varukkan kollam
ഇന്നത്തെ എപ്പിസോഡ് പ്രമോദ് മാഷ് കൊണ്ടുപോയല്ലൊ ബിബിനെ
അനിൽ സാറിൻ്റെ ഡ്യൂപ്പ് പോലെയുണ്ട് മാഷ്
കാഴ്ചകൾ ഇന്ന് പതിവു രീതിയിൽ നിന്നും വ്യത്ത്യസ്ഥമായിരുന്നു എല്ലാം ഒന്നിനൊന്ന് മിച്ചം👌👍
❤❤❤👍👍👍👍
പുതിയ അറിവുകൾ, പുതിയ കാഴ്ചകൾ
❤❤👍
ആശിൽപ്പിയുടെ കഴിവ് അപാരം തന്നെ ഇന്ന് പ്രമോദ് സാറിന്റെ വിവരണം മീൻ കച്ചവടം ഉണക്കുന്ന രീതി എല്ലാം സൂപ്പർ ഇന്ന് ബിബിനും അനിൽ സാറും കാഴ്ചക്കാർ മാത്രം ചായ കുടിക്കാൻ മറന്നു😀😀
❤👍👍 next video set akkam tea
@b.bro.stories ചായ ഇഷ്ടമുള്ള എനിക്ക് നിങ്ങളുടെ ചായകുടി ഒരു ആനന്ദമാണ്😀😀
Anil Sir ❤
Pramod Sir ❤
B Bro ❤
❤❤👍
, സ്ഥിരം കാണുന്ന പരിപാടി അടിപൊളി മീൻ വില കൂടുതലാണെന്നു തോന്നുന്നു
❤❤❤
🌹👏👍🤝🤝
എലിയെ പിടിക്കുന്ന പുതിയ ടെക്നിക് അടിപൊളി
Very nice ♥️🙋♥️
❤❤❤👍
Rat Trap 🪤 is very Excellent and very Easy. Wonderful 👍😊👏🙏😁👌🔥
❤❤👍
Super video ❤
❤❤❤
അടിപൊളി ❤️
❤❤❤
Full time pramodu sar undeniil polikkum 😅
❤❤👍
Video 👍
❤❤👍
പ്രമോദ്മാസ്റ്റർസൂപ്പർപർഫോമൻസ്👍👍👍
ഗുഡ്
വീഡിയോ കാണാൻ കാത്തിരുന്നു മടുത്തു കണ്ടിട്ടില്ല കാണട്ടെ ok💚💚💚💚💚
❤❤👍👍👍
Best veriety vlog 🎉😂
super👍👍👌👌
❤❤
👍👍👍👍👍
🙏🏼🎉ഹായ് ബി ബ്രോ അനിൽ സാർ
❤❤❤👍👍
Helo... ❤❤❤❤
Super super super super super
❤❤❤
Supe rvideo🥰👌❤️
❤❤❤
" ilachil " Ennaanu ila pole irikkunna aa meeninte name.
❤❤
35 കൊല്ലം മുമ്പ് ആന്ദ്രയിൽ ശനിയാഴ്ച മീൻ വാങ്ങാൻ പോയാൽ നല്ല വിലക്കുറവിൽ കിട്ടുമായിരുന്നു.
Mash ennu vilikathey irikuka Bibi master ennu anel okay mash ennu parayumbol athintey meaning mari pokum just paranju ennu ullu bibin bro ❤❤❤(mash -pazham kanji)
❤❤👍
superb
❤❤👍
Chappadathi ennu paranjaal cheriya meenu ennalla, uppillathatu ennanu avar udhesichathu
താങ്കൾ പറഞ്ഞത് correct ആണ്.. ഒരു ചെറിയ പിഴവ് പറ്റിത എനിക്ക്... 🙏🙏🙏🙄
❤❤❤👍👍👍
ഈ ശില്പങ്ങൾ ഉണ്ടാകുന്നത് എവിടാ സ്ഥലപ്പേര് പറയു
Super
❤❤❤
നങ്കമീൻ
God bless....
❤❤
👍👍👍🥰👌
❤❤❤👍
അനിൽ സാറിന് കല്ലു ഒരു ബലഹീനതയാണ്
❤❤
God bless
❤❤👍
Meeneppisod. Arubor. സഹിക്ക വയ്യ
❤❤❤