MLA ആയതിനു ശേഷമുള്ള ആദ്യ ഉത്തരവ് രാഹുൽ LDF ന്റെ ചെകിടത്ത് പൊട്ടിച്ചു VIDEO കാണാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 210

  • @josesebastian2847
    @josesebastian2847 13 ชั่วโมงที่ผ่านมา +63

    കസേര മോഹികളല്ലാത്ത ചുണകുട്ടന്മാർ കാലു വാരാത്ത നേതാക്കൾ രാഷ്ടീയത്തിൽ ഇറങ്ങാൻ ജനങ്ങൾ ആഗ്രഹിക്കുന്നതിൻ്റെ ഒരു തെളിവാണു പാലക്കാട്ടിലെ വിജയം🙏 keep it up🌹

  • @treesapb5330
    @treesapb5330 12 ชั่วโมงที่ผ่านมา +72

    രാഹുൽ സൗമ്യത കൈവിടാതെ ഉമ്മൻചാണ്ടി സാറിൻ്റെ വഴിയേ പോവുക ❤❤All the best Rahul❤❤

    • @DivasNair-o6k
      @DivasNair-o6k 11 ชั่วโมงที่ผ่านมา +5

      Be polite towards the people.

    • @varugheesevilail6193
      @varugheesevilail6193 ชั่วโมงที่ผ่านมา

      രാഹുൽ ആരുടേം ചെകിട്ടത് പൊട്ടിച്ചതല്ല ഈ പ്രാവശ്യം ശോഭ സുരേന്ദ്രൻ അവിടെ മത്സരിച്ചിരുന്നെങ്കിൽ ശോഭ രാഹുലിന്റെ ചെകിട്ടത് പൊട്ടിച്ചനേം എന്ന് കേരളത്തിലെ സർവ ജനങ്ങൾക്കും അറിയാം. ബിജെപിയിലുള്ള പലരും കോൺഗ്രസിന് വോട്ട് ചെയ്തു എന്നത് ഒരു സത്യമാണ്. അതു യുഡിഫിന്റ സിറ്റിംഗ് സീറ്റ്‌ കൂടി ആയിരുന്നല്ലോ

  • @radhamonym.s6024
    @radhamonym.s6024 11 ชั่วโมงที่ผ่านมา +34

    രാഹുലേ എന്നും ജനങ്ങളോട് സ്നേഹത്തോടും ബഹുമാനത്തോടു പെരുമാറണം. നന്മവരട്ട🙏🙏🙏🌹

    • @baburaj7204
      @baburaj7204 10 ชั่วโมงที่ผ่านมา

      നേരത്തെ അഹങ്കാരം തലക്ക് പിടിച്ചതാ ഇനിയിപ്പോ കണ്ടറിയണം

  • @Beerankutty.KBapputty
    @Beerankutty.KBapputty 11 ชั่วโมงที่ผ่านมา +38

    കോൺഗ്രസിൽ ഇതുപോലുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാർ വരട്ടെ രാഹുൽ❤നല്ല പ്രവർത്തനം കാഴ്ച വെക്കുക അടുത്തൊരു തെരഞ്ഞെടുപ്പ് വന്നു കഴിഞ്ഞാൽ എതിർ പാർട്ടികൾക്ക് ഒരു വോട്ട് പോലും കിട്ടരുത് അത്രയും ആഴത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക വർഗീയ വാദികളെ പായിപ്പിച്ച് ഇന്ത്യ സഖ്യത്തിനെ വിജയിപ്പിച്ച പാലക്കാട് സഹോദരങ്ങൾക്ക്ആയിരം അഭിനന്ദനങ്ങൾ❤❤❤💐💐💐ജയ് ജയ് ഐ എൻ സി ജയ് ജയ് യൂത്ത് കോൺഗ്രസ് ജയ് ജയ് ഇന്ത്യ സഖ്യം💪🏼💪🏼💪🏼

  • @joseybaby754
    @joseybaby754 13 ชั่วโมงที่ผ่านมา +70

    രാഹുലേ മുത്തേ ആശംസകൾ ഒരായിരം ഇപ്പോഴത്തെ പോലെ തന്നെ മുന്നോട്ട് പോകുക മുഖത്തെ ചിരി ഒരിക്കലും മായാതെ കാണണെ വോട്ടു ചെയ്ത് ജയിപ്പിച്ച പാലക്കാട്ടെ എല്ലാ വോട്ടർമാർക്കും നന്ദി

  • @Gilgal71
    @Gilgal71 13 ชั่วโมงที่ผ่านมา +80

    കുഞ്ഞൂഞ്ഞിന്റെ അരുമശിഷ്യൻ സൗമ്യത കൈവിടരുത് ജീവിതത്തിൽ ഒരിക്കലും 🙏🏻❤️❤️❤️

  • @beenageorge9158
    @beenageorge9158 12 ชั่วโมงที่ผ่านมา +64

    രാഹുൽ മോനെ all the best. Congratulations.

  • @abdulnishar9276
    @abdulnishar9276 10 ชั่วโมงที่ผ่านมา +21

    രാഹുൽ ശ്രീകണ്ഠൻ ഷാഫി ഇവരുടെ സംസാരം ഒരാളെയും വ്യക്തി പരമായി ആക്ഷേബിച്ചില്ല അഹങ്കാരം ഇല്ല നിങ്ങൾ പൊളിക്ക് ബ്രോസ് 💪💪💪💪

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 ชั่วโมงที่ผ่านมา +14

    പാലക്കാട്ടെ പിണറായി സംഘി ഉടായിപ്പു തിരിച്ചറിഞ്ഞു രാഹുലിനെ വിജയിപ്പിച്ച വോട്ടർമാർക്കു ആയിരമായിരം അഭിനന്തനങ്ങൾ❤❤❤❤🙏🙏🙏🙏🙏

  • @johnythomas7852
    @johnythomas7852 13 ชั่วโมงที่ผ่านมา +56

    രാഹുൽ നിങ്ങളാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ് ഉമ്മൻ ചാണ്ടിക്ക് ശേഷം - ധീരതയോടെ നയിച്ചോ !👍🖐️

    • @AliAlikm-vk9ug
      @AliAlikm-vk9ug 11 ชั่วโมงที่ผ่านมา +2

      അതുശറിയ എല്ലാ. കള്ളത്തരവുമുണ്ട്

  • @dineshkt2358
    @dineshkt2358 12 ชั่วโมงที่ผ่านมา +41

    രാഹുൽ ധർമ്മം ഒരിക്കലും കൈവിടരുത് അഭിനന്ദനങ്ങൾ ആശംസകൾ

  • @varghesejoseph3422
    @varghesejoseph3422 13 ชั่วโมงที่ผ่านมา +49

    അഹങ്കരിയാവിതെ ജനസേവനം നടത്തുക ആശംസകൾ

  • @EmilySaraJohn
    @EmilySaraJohn 12 ชั่วโมงที่ผ่านมา +19

    Congratulations Rahul 🎉❤❤❤

  • @jacobmathew3985
    @jacobmathew3985 13 ชั่วโมงที่ผ่านมา +17

    God bless you dear Rahul. 🎉🎉🎉🎉🎉❤❤❤❤❤

  • @fakruali6921
    @fakruali6921 3 ชั่วโมงที่ผ่านมา +1

    യൂത്തൻമാർ സൂപ്പറാ 💞💞

  • @antonyvs5401
    @antonyvs5401 12 ชั่วโมงที่ผ่านมา +19

    അഹങ്കാരികളായ കമ്മ്യൂണിസ്റ്റ്‌ യുവനേതാക്കൾ ക്കു karanathu👌കിട്ടിയ അടി

    • @chithrakspuramchithrastudi6006
      @chithrakspuramchithrastudi6006 11 ชั่วโมงที่ผ่านมา

      CPM ന് ഒരു നഷ്ട്ടവും ഇല്ല പിന്നെ അഹങ്കാരം ആർക്കാണ് എന്ന് കണ്ടതാണ്

    • @komumalabari3817
      @komumalabari3817 10 ชั่วโมงที่ผ่านมา

      വ്യാജൻ അത്രേം മതി😂😂😂

    • @SibThomas-m8o
      @SibThomas-m8o 9 ชั่วโมงที่ผ่านมา

      കോലീബി SDPA ജമാത്ത ഇസ്ലാമി എല്ലാവരും സഹായിച്ചു

    • @nicewin
      @nicewin 6 ชั่วโมงที่ผ่านมา

      ലുട്ടാപ്പി, പോത്ത് രാജേഷ്, ഇവന്റെയൊക്ക അണ്ണാക്കിൽ അടിച്ചു കൊടുത്തു

    • @anathiest1307
      @anathiest1307 5 ชั่วโมงที่ผ่านมา

      എന്ത് സിറ്റിംഗ് സീറ്റ് നിലനിർത്തിയതോ. Ldf ഉം സിറ്റിംഗ് സീറ്റു നിലനിർത്തി 98 mla മാർ ഇപ്പോഴും ldf നുണ്ട്.

  • @joshikunnel5781
    @joshikunnel5781 13 ชั่วโมงที่ผ่านมา +13

    Shafi, VKS, Vishnunath, Abin, Feroze, Behanan, Sandeep, Thankappan, Adoor Prakasam, VDS, KS, NK Premachandran, Shibu Baby John, KK Rama, ... Kerala looks forward to this UDF! It's an enviable, incomparable leadership!

    • @pavithrans8180
      @pavithrans8180 8 ชั่วโมงที่ผ่านมา +1

      ഒരുപാടുപേരെ വിട്ടുപോയി. അൻവർ സാധത്ത് ബിന്ദുകൃഷ്ണ ഷാനിമോൾ ഉസ്മാൻ മുരളീധരൻ VDS രമ്മ്യഹരിദാസ് അങ്ങനെ അങ്ങനെ എത്രയോ വലുതും ചെറുതുമായ നേതാക്കൾ സാധാരണ പ്രവർത്തകർ എല്ലാവർക്കും എല്ലാവർക്കും 🇮🇳💪. ഇതിനിടയിലും രമ്മ്യഹരിദാസിന്റെ തോൽവി നൊമ്പരപ്പെടുത്തുന്നു.

  • @bijibaburaj111
    @bijibaburaj111 13 ชั่วโมงที่ผ่านมา +24

    രാഹുൽ all the best

  • @sasidharants7349
    @sasidharants7349 9 ชั่วโมงที่ผ่านมา +3

    പാലക്കാട്ടു രാഹുൽജി രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്ക് . നല്ല കാര്യങ്ങൾ ചെയ്യണം ജനം പറയണം ഇത് ഞങ്ങളുടെ രാഹുൽ ചെയ്തതാണെന്നു്.

  • @ponnammajohn6544
    @ponnammajohn6544 11 ชั่วโมงที่ผ่านมา +4

    God bless you RAHUL from pathanamthitta

  • @girijakumari4084
    @girijakumari4084 6 ชั่วโมงที่ผ่านมา

    Congratulations RAHUL. പ്രാർത്ഥന ഫലിച്ചു... സൗമ്യത കൈവിടരുത്... ഇലക്ഷന് മുൻപുള്ള രാഹുലായിരിക്കണം ഇനിയും... All the best.. 💐🙏

  • @AbdulAmeerA-f2r
    @AbdulAmeerA-f2r 12 ชั่วโมงที่ผ่านมา +8

    Rahul go with courag god blessu❤❤❤

  • @MohamedRafi-g8o
    @MohamedRafi-g8o 7 ชั่วโมงที่ผ่านมา +1

    രാഹുൽ, ഒരു നേതാവിന്റെ ഉദയം തുടങ്ങുന്നു

  • @rajuvarkey2842
    @rajuvarkey2842 6 ชั่วโมงที่ผ่านมา +2

    Right choice by the people. Raju Varkey.

  • @sebastianpt4470
    @sebastianpt4470 9 ชั่วโมงที่ผ่านมา

    Splendid Responses to all the Queries of the Press Personnel Dear MP & the MLA New Elect....what a matured dialogue.....praiseworthy indeed !!! THANK YOU !!

  • @radhakrishnanpillai28
    @radhakrishnanpillai28 14 ชั่วโมงที่ผ่านมา +26

    Reporter ചാനൽ, ഇവനെ മാറ്റിനിർത്തണം 😔, രാഹുൽ തോൽക്കാൻ ഒരു പാട് പണിഞ്ഞു.

  • @thengolashop4277
    @thengolashop4277 12 ชั่วโมงที่ผ่านมา +7

    Rahul alongwith Shafi will lead Kerala

  • @vinilkumarkd5923
    @vinilkumarkd5923 12 ชั่วโมงที่ผ่านมา +12

    നിങ്ങളെ സല്യൂട്ട് അടിക്കുന്ന ആ സീൻ ഒന്ന് കാണണം അത് മതി

  • @rajagopalannp8416
    @rajagopalannp8416 11 ชั่วโมงที่ผ่านมา +8

    🙏
    ഏ തായാ ലും നമ്മുടെ കേരളത്തെ നയിക്കാൻ പ്രതിപക്ഷ പാർട്ടിയിൽ നിന്നും ഒരു യുവ തലമുറ കേറി വരുന്നതിൽ വലിയ സന്തോഷം തോന്നുന്നു

  • @aboofajr
    @aboofajr 12 ชั่วโมงที่ผ่านมา +7

    congrats🎉

  • @nirmalathomas9793
    @nirmalathomas9793 12 ชั่วโมงที่ผ่านมา +9

    Super

  • @KujunjammaThomas
    @KujunjammaThomas 10 ชั่วโมงที่ผ่านมา +3

    Congratulations.Rahul🎉🎉🎉🎉🎉❤❤❤❤❤❤

  • @gracyteacher1938
    @gracyteacher1938 9 ชั่วโมงที่ผ่านมา +8

    മക്കളേ, ഷാഫി, രാഹുൽ എന്റെ ആശംസകൾ, അഭിനന്ദനങ്ങൾ. ദൈവം സഹായിക്കട്ടെ.

  • @georgekj8886
    @georgekj8886 11 ชั่วโมงที่ผ่านมา +2

    Rahul, congratulations !! Go ahead !

  • @purushothamanmp2779
    @purushothamanmp2779 12 ชั่วโมงที่ผ่านมา +8

    നാവു പൊന്നു

  • @thomasgeorge9359
    @thomasgeorge9359 13 ชั่วโมงที่ผ่านมา +9

    Good

  • @kpceramicsnottamala8731
    @kpceramicsnottamala8731 12 ชั่วโมงที่ผ่านมา +6

    Congratulations

  • @sharafsharafudheen6918
    @sharafsharafudheen6918 11 ชั่วโมงที่ผ่านมา +2

    UMMEN CHANDI yude Shishyanmaar RAHUL 💙 SHAFI 💙 Sir ne Mathrukayaaki Munnottu Povuka . Ashamsakal 💐

  • @eldhothomas4693
    @eldhothomas4693 13 ชั่วโมงที่ผ่านมา +9

    Rahul 👍

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 10 ชั่วโมงที่ผ่านมา

    Rahulmon you are our proud son. You have all the qualities for a good politician. Be humble, sincere and decent. God is with you, nobody can do harm to you. I pray for you my dear son. Heartfelt Congratulation.

  • @johnmathew7847
    @johnmathew7847 12 ชั่วโมงที่ผ่านมา +11

    രാഹുൽ നിങ്ങൾ ചെറുപ്പക്കാരായ എല്ലാവരും ചേർന്ന് കൊണ്ഗ്രെസ്സിനെ ഒന്ന് നന്നാക്കി ഭരണം തിരിച്ചു പിടിക്കണം

  • @abhinjeromejerone7037
    @abhinjeromejerone7037 9 ชั่วโมงที่ผ่านมา

    Shafi Mon +Rahul =Brothers.Shafi Mon Keralathinteum India Ude um, Rahul Mon Keralathinte um. God bless them.

  • @lijansebastian3570
    @lijansebastian3570 12 ชั่วโมงที่ผ่านมา +10

    രാഹുൽ പാലക്കാട് നിന്ന് വിവാഹം കഴിക്കണമെന്നാണ് ഒരു ഇത്❤🎉

  • @abbaskunhamu1730
    @abbaskunhamu1730 14 ชั่วโมงที่ผ่านมา +15

    നാളെ ഭരിക്കാൻ തുടങ്ങിയാൽ നല്ല ഭരണം കാഴ്ച്ച വെക്കണം അല്ലെങ്കിൽ ജനങ്ങൾ ഉറ്റു നോക്കുന്നുണ്ട്

    • @raheempv5142
      @raheempv5142 12 ชั่วโมงที่ผ่านมา

      നാളെ മുതൽ പിണറായി തന്നെ ആണ് ഭരണം പാലക്കാട്‌ ഇപ്പോൾ ജയിച്ച mla അല്ല 😂

    • @soniyasmartcreations9900
      @soniyasmartcreations9900 11 ชั่วโมงที่ผ่านมา

      ഭരണം കമ്മികൾക്ക്... രാഹുൽ പാലക്കാട്‌ ഉള്ള ജനങ്ങളെ സേവിക്കും 😍

    • @soniyasmartcreations9900
      @soniyasmartcreations9900 10 ชั่วโมงที่ผ่านมา

      കമ്മികൾ ഭരിക്കും.. രാഹുൽ പാലക്കാട്‌ ജനങ്ങളെ സേവിക്കും ❤️

  • @premrajt7022
    @premrajt7022 11 ชั่วโมงที่ผ่านมา +1

    well said in detailed.

  • @shivaramakrishnanpanicker2949
    @shivaramakrishnanpanicker2949 10 ชั่วโมงที่ผ่านมา +1

    🌹🙏 Congratulations

  • @kunjumondaniel6823
    @kunjumondaniel6823 9 ชั่วโมงที่ผ่านมา +1

    ഉമ്മൻ ചാണ്ടി സാറിനെ പോലെ രാഹുൽ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലണം ഉന്നതങ്ങളിൽ എത്തും

  • @usmankoroth3749
    @usmankoroth3749 13 ชั่วโมงที่ผ่านมา +6

    ക്കക്കാലമത്രയും എൽഡിഎഫ് അവിടെ വിജയിച്ചിട്ടില്ല പിന്നെ എങ്ങനെ ആണ് അടികിടുന്നത് അവർ എലക്ക് ഷന് നിൽക്കുന്നത് എത്രത്തോളമെത്തി എന്നറിയാണാണ് അത് കൊണ്ട് കടി പിടി ഇല്ല സരിനെ പരിഷോതിച്ചതാണ്

  • @josephjoseph6825
    @josephjoseph6825 13 ชั่วโมงที่ผ่านมา +8

    ഗ്രേറ്റ്

  • @prasannankondrappassery7564
    @prasannankondrappassery7564 11 ชั่วโมงที่ผ่านมา +1

    Karyangal nallathupole padichu avatharippikkanam. Athodoppam nirdhesavum vekkan sadikkanam.

  • @RaghavanPK-x6o
    @RaghavanPK-x6o 13 ชั่วโมงที่ผ่านมา +13

    ഒരായിരം വിജയാശംസകൾ

  • @sanjayansadanandan8288
    @sanjayansadanandan8288 11 ชั่วโมงที่ผ่านมา +3

    Zindabad Zindabad Shafi parampil Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Ravi-x9k
    @Ravi-x9k 9 ชั่วโมงที่ผ่านมา

    All the best, God bless Rahulji,

  • @kumaresanappukuttan1898
    @kumaresanappukuttan1898 11 ชั่วโมงที่ผ่านมา +1

    Please take care the Lavlin case immediately.

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 ชั่วโมงที่ผ่านมา +2

    രാഹുലിനു ആയിരമായി രം അഭിനന്തനങ്ങൾ❤❤❤❤ രാഹുൽ കീ ജയ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @gracymathew8432
    @gracymathew8432 11 ชั่วโมงที่ผ่านมา +1

    All. the best Rahul

  • @ShanmughanP.c
    @ShanmughanP.c 8 ชั่วโมงที่ผ่านมา

    പാലക്കാട് കുടിവെള്ളം കിട്ടാനും റോഡുകൾ സഞ്ചാരയോഗ്യമാക്കാനും ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കണം

  • @baburaj7204
    @baburaj7204 10 ชั่วโมงที่ผ่านมา +2

    ഒറ്റയടിക്ക് പിണറായിയെ മാറ്റി സതീശനെ മുഖ്യമന്ത്രിയാക്കി രാഹുലിന്റെ സൂപ്പർ തീരുമാനം

  • @mohankumarkumar9633
    @mohankumarkumar9633 6 ชั่วโมงที่ผ่านมา

    Super shafi

  • @josethomas3752
    @josethomas3752 11 ชั่วโมงที่ผ่านมา +5

    പാലക്കാട് ജെനങ്ങളുടെ വിജയും ആണ് ഇത്

  • @moideenwelder2904
    @moideenwelder2904 11 ชั่วโมงที่ผ่านมา +4

    രാഹുൽ ഷാഫിയെക്കാളും ജനഹൃദയങ്ങളിൽ ഇറങ്ങിചെല്ലണം ഞങ്ങൾക്ക് പാലക്കട് ജനങ്ങൾ ഇനി ഒരിക്കലും ഷാഫി പാലക്കാട് കാല് കുത്തരുത് എന്നു പറയണം ഇനി ഫാഫി വേണ്ട രാഹുൽമതി എന്ന് പറയണം പ്രവൃത്തികൊണ്ട് ഷാഫിയെക്കാളും മുമ്പിലെത്തട്ടെ എന്നും ഞങ്ങൾ കൂടെ ഉണ്ടാവും

  • @susanjoseph9435
    @susanjoseph9435 11 ชั่วโมงที่ผ่านมา +2

    ചില ചാനലുകളും സി.ജെ.പി ശെ ഒരേ സ്വരത്തിൽ താങ്ങി.

  • @aishamuhammed8514
    @aishamuhammed8514 13 ชั่วโมงที่ผ่านมา +5

    ❤🙏🙏🙏🙏🙏👍🏼👍🏼👍🏼🙏🙏🙏🙏🙏❤💯

  • @josethomas1102
    @josethomas1102 13 ชั่วโมงที่ผ่านมา +11

    ചാണ്ടി ഉമ്മൻ മാന്യത കൈവരിക്കണം

    • @Mathew-f4
      @Mathew-f4 12 ชั่วโมงที่ผ่านมา

      വ്യജനെ ഉമ്മൻ ചാണ്ടിയുമായി ചേർക്കേണ്ട

    • @josethomas1102
      @josethomas1102 12 ชั่วโมงที่ผ่านมา +1

      @Mathew-f4 ഉമ്മൻചാണ്ടിയുമായി കേട്ടല്ല ചാണ്ടി ഉമ്മനും ആയി പിണറായിയെ സ്തുതിച്ച് ചാണ്ടി പറഞ്ഞ വാക്കുകൾ പുതുപ്പള്ളി കാർ മറക്കില്ല

    • @Mathew-f4
      @Mathew-f4 12 ชั่วโมงที่ผ่านมา

      @@josethomas1102 രാഹുൽ ജയിച്ചത്SDPI, ജമാഅത് ഇസ്ലാമിപോലെയുള്ള മതരാഷ്ട്രവാദികളുടെ പിന്തുണകൊണ്ടണ് തികഞ്ഞമതേതരവാദിയായിരുന്നുഉമ്മൻ ചാണ്ടി
      ദേശിയ പാർട്ടി കോൺഗ്രസ്‌
      മഹാരാഷ്ട്രയിൽ അടപടലം പൊളിഞ്ഞത് ഇത്തരം മതരാഷ്ട്രവാദികളെ പിന്തുണച്ചത് കൊണ്ടണ്

  • @pappachancc9432
    @pappachancc9432 11 ชั่วโมงที่ผ่านมา +1

    MR,Rahul,niyamasabhayil,Thakarkkanam,,Evanmar,Cheythathinte,Okke,Thirichadikkanam,janam,Kanatte

  • @b.krajagopal5199
    @b.krajagopal5199 ชั่วโมงที่ผ่านมา

    All must realise that we are governed by our Constitution!

  • @venugopalannair3144
    @venugopalannair3144 9 ชั่วโมงที่ผ่านมา

    Congratulations Rahul

  • @jamesjoseph9650
    @jamesjoseph9650 9 ชั่วโมงที่ผ่านมา +1

    നിയമസഭയിൽ പിണു എന്ന പിണറായിയെ വിറപ്പിക്കണം രാഹുൽ MLA

    • @anathiest1307
      @anathiest1307 5 ชั่วโมงที่ผ่านมา

      അതിന് ഇവൻ ഇവന്റെ അപ്പന് ഒന്നുകൂടി ജനിക്കണം. ഇവനെപ്പോലെ താരാട്ടുകേട്ട് രാഷ്ട്രീയനേതാവായതല്ല പിണറായി. അദ്ദേഹം എല്ലാ അർത്ഥത്തിലും പോരാടി നേതാവായവനാണ്. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നുകുരുത്ത വെറും തകരയായ ഇവൻ സഖാവ് പിണറായിക്ക് മുന്നിൽ വെറും കീടമാണ് സുഹൃത്തേ

  • @aboobackerberka1071
    @aboobackerberka1071 12 ชั่วโมงที่ผ่านมา +9

    എന്റെ ഹൃദയം കയടക്കിയ
    രാഹുൽ ❤❤❤❤❤❤

  • @vkshajahan7200
    @vkshajahan7200 6 ชั่วโมงที่ผ่านมา

    രാഹുൽ ❤❤

  • @SanthoshGopi-if3jr
    @SanthoshGopi-if3jr 11 ชั่วโมงที่ผ่านมา +1

    ഇനി പാലക്കാട്ടുകാരുടെ നിങ്ങടെ ഈ വാക്കുകൾ എല്ലാം ഉണ്ടാവണം ഇതേപോലെ മാറിമാറി ഇറക്കം നമ്മളെ പൈസ

  • @gopakumarattingal4945
    @gopakumarattingal4945 10 ชั่วโมงที่ผ่านมา +1

    ബിന്ദുകൃഷ്ണയുടെയും, ഷാനിമോൾ ഉസ്മാന്റെയും പേര് കൂടി പ്രസംഗത്തിൽ പരാമർശികണം, അവർ കുറെ അതിക്ഷേപം കേട്ടതാണ്

  • @mathewsebastian8927
    @mathewsebastian8927 9 ชั่วโมงที่ผ่านมา

    Great victory .

  • @OusephET.-br9gy
    @OusephET.-br9gy 7 ชั่วโมงที่ผ่านมา

    ❤️❤️❤️👍👍👍

  • @RajappanC-h3d
    @RajappanC-h3d 11 ชั่วโมงที่ผ่านมา +2

    രാഹുൽ കൊള്ളാം പക്ഷെ ആ തേവിടിശ്ശിയെ കേട്ടറുത് അത് മാത്രമേ പറയാനുള്ളു

  • @ansammapv4390
    @ansammapv4390 4 ชั่วโมงที่ผ่านมา

    Rahul congratulations

  • @BinoyLukose-m3o
    @BinoyLukose-m3o 4 ชั่วโมงที่ผ่านมา

    👍👍👏👏🙏🙏❤️❤️❤️

  • @mariaorchestra2106
    @mariaorchestra2106 7 ชั่วโมงที่ผ่านมา +1

    Athannu udf

  • @josesebastian7086
    @josesebastian7086 11 ชั่วโมงที่ผ่านมา +1

    അടുത്ത നിയമസഭ എലെക്ഷനിൽ എൽ ഡി എഫ് 144 ട്രോളി ബാഗും കൊടുത്തു പി പി ദിവ്യ, ചിന്ത, ആര്യ, ലുട്ടാപ്പി, ജയിക്ക് എന്നിവരെ കേരളം മുഴുവനും ഇലക്ഷന് വർക്കിന്‌ അയക്കണം...... പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല 😂😂

  • @rasheedtkabdul6833
    @rasheedtkabdul6833 9 ชั่วโมงที่ผ่านมา

    വിവാദം കത്തിച്ചു നിർത്താൻ media പ്രവർത്തനം നടത്തുന്നില്ലേ

  • @anumoljacob7059
    @anumoljacob7059 8 ชั่วโมงที่ผ่านมา

    Superstars❤

  • @venumadhavan6746
    @venumadhavan6746 9 ชั่วโมงที่ผ่านมา

    You should thank K. Surendran.

  • @AbdhulsaleemAbdhulsaleem-d4g
    @AbdhulsaleemAbdhulsaleem-d4g 12 ชั่วโมงที่ผ่านมา +1

    Palakadinum wayanadinum ente abinanthanagal chelakarayum njaanum oru banthavum unddaakilla oru mittayipolum chelakarayilninnum njaan vagilla 😂

  • @krishnakumar-wn1xf
    @krishnakumar-wn1xf 13 ชั่วโมงที่ผ่านมา +2

    Rahul pkd aiims, vyavasaya park, metro ellam kondu varum. 🤪🤑

  • @georgekj8886
    @georgekj8886 11 ชั่วโมงที่ผ่านมา

    Be humble before the common people.

  • @HaridasKk-s3k
    @HaridasKk-s3k 11 ชั่วโมงที่ผ่านมา

    Prathi pakshthirikkana enthu ulakkayanu utharavidunnathu valla bhothom undo

  • @sanjayansadanandan8288
    @sanjayansadanandan8288 11 ชั่วโมงที่ผ่านมา

    Zindabad zindabad Rahul Mankkuttathil Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Shanthakumari-l5m
    @Shanthakumari-l5m 11 ชั่วโมงที่ผ่านมา +2

    സന്ദീപിനെ കണ്ടില്ലല്ലോ അമോനെയുംകൂടെ കൊണ്ട് നടക്കണം സന്ദീപ് നല്ല ഒരു മകനാണ്

  • @muralimelody908
    @muralimelody908 7 ชั่วโมงที่ผ่านมา

    വ്യാജൻ ഒലത്തും

  • @balakrishnank.p9853
    @balakrishnank.p9853 7 ชั่วโมงที่ผ่านมา

    രാഹുൽ അലോങ്ങ് with SDPI

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 9 ชั่วโมงที่ผ่านมา

    Ashamsakalrahul

  • @Ppkunhikrishnan-k9g
    @Ppkunhikrishnan-k9g 12 ชั่วโมงที่ผ่านมา +4

    ജയിലിൽ വെച്ചു കാണാം എന്നായിരിക്കും👌😂

  • @Muhabhath
    @Muhabhath 8 ชั่วโมงที่ผ่านมา

    Shafikka. Sre kandettantteyum. Mukalil. Rahul. Ethum

  • @pavithrannv9
    @pavithrannv9 8 ชั่วโมงที่ผ่านมา +2

    ഇയാൾക്ക് വേണ്ടി വർഗ്ഗീയ പാർട്ടി കൊടിപിടിച്ചത് മോശം ആയി പോയി

  • @abdullathirickot6409
    @abdullathirickot6409 11 ชั่วโมงที่ผ่านมา +4

    രാഹുൽ മാങ്കൂട്ടം പാലക്കാടിൻറെ വികസന കാര്ത്തിൽ ശ്രദ്ധ ഊന്നണം. 2026 പൊതു തെരഞ്ഞെടുപ്പ് ആസന്നമാണ്. ഇതിലും നല്ല ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ നേടാൻ ഇപ്പോഴേ പ്റവർത്തിക്കണം

  • @thomasfhj4
    @thomasfhj4 6 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻💞💞💞💞💞🥰🥰🥰🥰🥰

  • @abubackerhmc1931
    @abubackerhmc1931 12 ชั่วโมงที่ผ่านมา +1

    Kana arundel. SUPRABHADAVUM
    SERAJUM
    SARENUM????

  • @Shanthakumari-l5m
    @Shanthakumari-l5m 10 ชั่วโมงที่ผ่านมา +2

    അവർ അങ്ങനെയൊക്കെ പറഞ്ഞു നടന്നത് കൊണ്ട് ഷൈലജ ട്ടീച്ചർ ആരും അല്ലാതായില്ലേ

  • @Olesseril
    @Olesseril 9 ชั่วโมงที่ผ่านมา

    ഇനി വേണ്ടത് പ്രിയങ്ക ഗാന്ധി കേരളാ മുഖ്യമന്ത്രി യയൽ കേരളത്തിൻ്റെ മുഖച്ഛായ മാറും പല വ്യവസായങ്ങളും വരും തൊഴിൽ ഇല്ലായ്മ തരണം ചെയ്യാം.എല്ലാവരും ഒത്തു ചേർന്നു നിൽക്കണം

    • @pavithrans8180
      @pavithrans8180 8 ชั่วโมงที่ผ่านมา

      ഹലോ... പ്രിയങ്കാജി ഒരു ചെറിയ സ്റ്റേറ്റിന്റെ മുഖ്യമന്ത്രി ആകേണ്ട ആളല്ല. 🇮🇳💪

    • @anathiest1307
      @anathiest1307 4 ชั่วโมงที่ผ่านมา

      അമേതിയും, റായ്ബരേലിയും ഒക്കെ വികസിപ്പിച്ചിരിക്കുന്ന പോലെയാണോ. ഇവിടെ വേണ്ടേവേണ്ട. അമേത്തിയെപ്പറ്റിയും റായ്ബാരെലിയെപ്പറ്റിയും വയനാട്ടുകാർക്ക് അറിയാത്തതു മിസ്സിസ് വധേരയുടെ ഭാഗ്യം.

    • @Olesseril
      @Olesseril ชั่วโมงที่ผ่านมา

      കേരളം അഭിവൃദ്ധി പെടുന്നത് ആര്ക്കും സഹിക്കുന്നില്ല. ജനങ്ങൾക്ക് നല്ല ഭരണം അവര്ക്ക് കഴിയൂ. ഒരു നല്ല പ്രഭാതം കേരളത്തിന് അത്യാവശ്യമാണ്

  • @SanthoshGopi-if3jr
    @SanthoshGopi-if3jr 11 ชั่วโมงที่ผ่านมา +1

    ഇതൊക്കെ ജലം മനസ്സിലാക്കും എത്ര മനസ്സിലാക്കിയാലും ജനം മനസ്സിലാ