Arabic food and Night View of Muscat | Oman Trip | EP - 03 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 819

  • @kusalakumary9252
    @kusalakumary9252 หลายเดือนก่อน +183

    എപ്പോഴും ലോറി ജീവിതം കാണിച്ചാൽ ആവർത്തന വിരസത ഉണ്ടാകും. ഇടക്ക് ഇത്തരം മാറ്റങ്ങളും വേണം

    • @asharamesh2507
      @asharamesh2507 หลายเดือนก่อน +1

      💯

    • @sajith786-v9i
      @sajith786-v9i หลายเดือนก่อน +1

      👍👍

    • @rajeshpg1064
      @rajeshpg1064 หลายเดือนก่อน

      Yes

    • @shuhaibtk7
      @shuhaibtk7 หลายเดือนก่อน

      Yes kurach naalai same routine pole vdos vern so korch boor adch thodngeet indairn ipo setaai. Eppazham vatiettyy or diffrnt kond vanaal alkaree boor adpikkaand kondovam.
      Love and support

    • @animohandas4678
      @animohandas4678 หลายเดือนก่อน

      അത് തന്നെ

  • @jinupp7678
    @jinupp7678 หลายเดือนก่อน +34

    Rajesh sir നമ്മുടെ ഉണ്ണി ബ്രോ യെ പോലെ ആണല്ലോ സംസാരിക്കുന്നതു. Very good visuals.

  • @geethadevikg6755
    @geethadevikg6755 หลายเดือนก่อน +67

    മസ്കറ്റ് കാണാൻ സഹായിച്ച രാജേഷിനും ബീനക്കും ഒരുപാട് നന്ദി..

    • @bijeshbalakrishnan4399
      @bijeshbalakrishnan4399 หลายเดือนก่อน +1

      റിട്ടേൺ ഏത് ഫ്ലൈറ്റ് ആണ്

    • @abhiramidev3350
      @abhiramidev3350 หลายเดือนก่อน

      @@bijeshbalakrishnan4399 Rply Kittiyo 😆😆😆😆

  • @babupa7633
    @babupa7633 หลายเดือนก่อน +38

    ഒമാൻ ഇത്രയും വിശാലമായി കാണാൻ പുത്തെറ്റ് ട്രാവൽ വ്ലോഗ് വേണ്ടി വന്നു. 🙏🏻🙏🏻🙏🏻 👍🏻👍🏻👍🏻 🌹🌹🌹

  • @aiswarya.t6567
    @aiswarya.t6567 หลายเดือนก่อน +29

    😍 ഇനിയും ഒരുപാട് ഇൻ്റർനാഷണൽ ട്രിപ്പുകൾ പോകുവാൻ സാധിക്കട്ടെ🙌🏻🥰

  • @ajaikumarma6293
    @ajaikumarma6293 หลายเดือนก่อน +24

    Oman ഇത്രയും നല്ലത്തായി കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം❤❤❤ Happy Journey

  • @anithar2171
    @anithar2171 หลายเดือนก่อน +41

    എന്തൊക്കെ ആയാലും lorry vlog തന്നെ ആണ് ഇഷ്ടം. ഒരിക്കലും വിരസത തോന്നിയിട്ടില്ല. പച്ചയായ ജീവിതങ്ങൾ കാണാം

    • @Americankazhchakal
      @Americankazhchakal หลายเดือนก่อน +5

      ഇതൊരു bonus ആയിട്ടു കണ്ടാൽ മതിയെല്ലോ.. അവർക്ക് ഇടെക്ക് lorry ജീവിതത്തിൽ നിന്നും oru break വേണ്ടെ.. അപ്പോൾ അവര് കാണുന്ന കായ്ച്ചകൾ നമ്മളിലേക്കും എത്തിക്കുന്നു

  • @sasinair
    @sasinair หลายเดือนก่อน +15

    നിങ്ങളെ സ്ഥലങ്ങളും കാഴ്ച്ചകളും കാണിച്ചു തരുന്ന രാജേഷ് സാറിന് ബിഗ് സല്യൂട്ട്' . ഇങ്ങനെയുള്ള സുഹൃത്തുക്കളെ കിട്ടുന്നത് ഭാഗ്യമാണ്. സ്പഷ്ടമായ വിവരണങ്ങൾ പ്രശംസനീയം തന്നെ.

  • @BhuvanendranNairKP
    @BhuvanendranNairKP หลายเดือนก่อน +4

    രതീഷ് വണ്ടികളെ കാര്യമായി ശ്രദ്ധിക്കുന്നു എല്ലാവണ്ടികളെക്കുറിച്ചും നന്നായി മനസ്സിലാക്കുന്നു നല്ല ഒരു ഫാമിലി രാജേഷ് ഏട്ടൻ അടിപൊളി വളരെ simple ആയ വ്യക്തി ഒമാൻ സന്ദർശനം വളരെ പ്രയോജനപ്രദം

  • @premantk6004
    @premantk6004 หลายเดือนก่อน +11

    വടകരയുടെ ആശംസകൾ. രാജേഷ് ചേട്ടൻ നല്ലൊരു സൗഹൃദയൻ അഭിനന്ദനങ്ങൾ.

  • @rej6238
    @rej6238 หลายเดือนก่อน +2

    എൻ്റെ പൊന്നോ രാജേഷ് ബ്രോ നമിച്ചു എന്തൊരു വൈബ് ആണ് ഈ മനുഷ്യൻ യാത്രകൾ ഇങ്ങനെ ഉള്ളവരുടെ കൂടെ ആണെങ്കിൽ വീഡിയോടെ ലംഗ്ത് രണ്ട് മണിക്കൂർ ആയാലും ബോർ അടിക്കില്ല പുത്തേറ്റ് ട്രാവൽ ബ്ലോഗിൻ്റെ സ്ഗ്നേച്ചർ എപ്പിസോഡ് കൾ ആണ് ഇപ്പോൾ വന്ന് കൊണ്ട് ഇരിക്കുന്നത് ❤❤❤❤❤

  • @VipinKailas-u5u
    @VipinKailas-u5u หลายเดือนก่อน +64

    ❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ വന്നോളൂ.. ❤️❤️
    ❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️👍👍

    • @muhammedali-vf7zo
      @muhammedali-vf7zo หลายเดือนก่อน +2

      🎉🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 🎉🎉🎉🎉💚💚💚💚

    • @minisajan1722
      @minisajan1722 หลายเดือนก่อน +1

      ❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jyothisreejith2393
      @jyothisreejith2393 หลายเดือนก่อน +1

      ❤❤

  • @kristommundakayam4042
    @kristommundakayam4042 หลายเดือนก่อน +9

    പോകുന്നതിനു മുമ്പ് ഒരു subcribers meet അറേഞ്ച് ചെയ്തിരുന്നെങ്കിൽ വന്നു കാണാമായിരുന്നു ... ആഗ്രഹത്തോടെ ഒരു ബിഗ് ഫാൻ ...

  • @rajeshmuttappam8205
    @rajeshmuttappam8205 หลายเดือนก่อน +7

    കണ്ടതിനേക്കാൾ മനോഹരമാണ് ഇനിയും കാണാനുള്ള ഒമാനിലെ കാഴ്ചകൾ സലാലയിലും കൂടി ഒന്ന് വിസിറ്റ് ചെയ്യണം നമ്മുടെ കേരളത്തിൻ്റെ തനത് കാലാവസ്ഥയും തെങ്ങും മാവും വാഴയും ഒക്കെ കൂടിയുള്ള അപൂർവ്വ കാഴ്ചകൾ

  • @gg5369
    @gg5369 หลายเดือนก่อน +1

    ഇന്നലെ രാത്രി ഞാൻ ഇത് വഴി പോയി രാത്രിയിൽ കൂടുതൽ കാണാൻ പറ്റിയില്ല. പകൽ ഒന്നുകൂടി പോകണം എന്നിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്... കണ്ടിരുന്നു.... 👍👍👍👍

  • @AranmulaMalakkara
    @AranmulaMalakkara หลายเดือนก่อน +6

    Super video ആയിരുന്നു രാജേഷ് ചേട്ടനും ബീന ചേച്ചി ക്കും 🙏🏻ചേട്ടായി യും ജലജ മാം നും 🙏🏻❤❤❤

  • @MayaRajesh-i3z
    @MayaRajesh-i3z หลายเดือนก่อน +8

    3:34 എല്ലാ ഗൾഫ് രാജ്യങ്ങളിലും ജൂൺ, ജൂലൈ ഓഗസ്റ്റ് peak ചൂടുള്ള സമയം ആണ്.. കടൽ മാത്രമല്ല ആകാശം നോക്കിയേ. It is so clear as there is no pollution. 26:24 മിക്ക വിദേശ രാജ്യങ്ങളിലും ബ്രേക്ക് പോയി വരുന്ന വണ്ടിക്ക് പോകാൻ ഉള്ള സ്ഥലം ഉണ്ട്. 20:18 ഈ വണ്ടി കണ്ടിട്ടുണ്ട്. My brother uses this vehicle in Bahrain. . 33:45 Wow!!!Soo beautiful. 35:48 🤣🤣🤣🤣🤣Mr. രാജേഷിന്റെ ഹൃദ്യമായ വിവരണം. അതാ ഈ വ്ലോഗിന്റെ ഹൈലൈറ്റ് .. പറഞ്ഞേക്കണം അദ്ദേഹത്തോട് ❤❤

  • @JoTk-he5lc
    @JoTk-he5lc หลายเดือนก่อน +2

    ലോല ഹൃദയനായ രാജേഷേട്ടൻ നർമ്മ ഹൃയൻ കൂടി ആണ്....😂😂😂😂 മസ്കറ്റ് ഒമാൻ എല്ലാം കാണാൻ അദ്ദേഹം വളരെ സഹായകമാണ്.... ബിഗ് സല്യൂട്ട് സാർ ❤❤❤😂😂😂

  • @mathewdaniel4666
    @mathewdaniel4666 หลายเดือนก่อน +1

    രതീഷ് ചേട്ടാ മോളെ നോക്കി കൊള്ളണ൦ ജലജ അമ്മ എന്നുള്ള വിളിയും അടിപൊളി ആയിരുന്നു രാജേഷ് ചേട്ടൻ പൊളി ആണ്

  • @KL50haridas
    @KL50haridas หลายเดือนก่อน +5

    ചേച്ചി ഒമാനിലെ സുന്ദര കാഴ്ചകൾ കാണിക്കുന്നു.. ഒപ്പം കൃത്യമായ വിവരണം നൽകുന്ന രാജേഷ് സാർ.. പിന്നെ നമ്മുടെ സിഎം.. എല്ലാവർക്കും congrats ❤💙❤

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 หลายเดือนก่อน +9

    നന്നായിട്ടുണ്ട്, മലകൾ ധാരാളം, ഒപ്പം അടിപൊളി റോഡുകൾ.

  • @rajeeshtk2844
    @rajeeshtk2844 หลายเดือนก่อน +1

    വളരെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്, കാരണം കണ്ണൂരിലെ ഒരു പത്രത്തിന്റെ വരാന്തപതിപ്പിന്റെ ഒരു പേജ് മുഴുവൻ പുത്തെറ്റ് ട്രാവൽ വ്ലോഗിന്റെ വിവരണങ്ങളായിരുന്നു, അടിപൊളി ♥️♥️♥️👍👍👍🥰🥰🥰🥰

  • @andikumblapron5169
    @andikumblapron5169 หลายเดือนก่อน +1

    അനുഭവമാണ് ഗുരു. Enjoy. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം. ഒമാൻ too love.

  • @Gopan4059
    @Gopan4059 หลายเดือนก่อน +7

    മിസ്സ്‌ യൂ ആകാശ് ബ്രോ
    ❤❤❤

  • @radhakrishsna4224
    @radhakrishsna4224 หลายเดือนก่อน +9

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @evvarghese6818
    @evvarghese6818 หลายเดือนก่อน +2

    ഹായ് എല്ലാവർക്കും നമസ്കാരം ഞാൻ ബഹറിനിൽ ആയിരുന്നു അതിലും സൂപ്പർ മസ്കറ്റ് 💕💕💕👍👍👍🙏🙏🙏

  • @SuraSura-s3n
    @SuraSura-s3n หลายเดือนก่อน +8

    അടിപൊളി മസ്കറ്റിൽ പോകാൻ സാധിക്കാത്ത ആഗ്രഹം ഈ വിഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @johnsonvm12
    @johnsonvm12 หลายเดือนก่อน +3

    രതീഷിൻ്റെ വണ്ടികളോടുള്ള സ്നേഹം സമ്മതിച്ചിരിക്കുന്നു🙏🌹🌹🌹

  • @jayadevvasudevan143
    @jayadevvasudevan143 หลายเดือนก่อน +10

    രതീഷിന്റെ ക്യാമറ പ്രാബല്യം പ്രശംസനീയം ആണ്. 👌👍

    • @kristommundakayam4042
      @kristommundakayam4042 หลายเดือนก่อน

      പ്രാബല്യമോ ....
      ശോ
      പ്രാവീണ്യം മതിയാരുന്നു

    • @jayadevvasudevan143
      @jayadevvasudevan143 หลายเดือนก่อน

      @ അതേ താങ്കൾ പറഞ്ഞതാണ് ശരി. 👍

  • @sobharejin9029
    @sobharejin9029 หลายเดือนก่อน +7

    ഇട യ്ക്ക് ഇങ്ങനെയുള്ള യാത്ര കളും നല്ലതാണ് നിങ്ങൾ പോകുമ്പോൾ ഞങ്ങൾക്കും കാണാൻ പറ്റുമല്ലോ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤👍

  • @venkateshramamurthy1471
    @venkateshramamurthy1471 หลายเดือนก่อน +4

    Seeing the Dr driving in such high speed shows her experience in driving. Beautiful sunset time to view. Rajesh Chetan is a very great companion for such sight seeing trips. He explains everything in great depth for both of them to understand.

  • @haneefakk.vengara7590
    @haneefakk.vengara7590 หลายเดือนก่อน +2

    പച്ചയായ മനുഷ്യൻ രാജേഷ്ഏട്ടൻ ❤️❤️

  • @sureshkumars2567
    @sureshkumars2567 หลายเดือนก่อน +3

    പുല്ലുകുരുക്കാത്ത കുന്നും മലയും വിജനമായ റോഡുകളും നമ്മുടെ നാട് എത്ര സുന്ദരം

  • @josev.mathews6870
    @josev.mathews6870 หลายเดือนก่อน +1

    സൂപ്പർ റോഡ്. വിശാലമായ സ്ഥലം. അങ്ങനെ നിങ്ങൾ പോയ സ്ഥലം കാണാൻ ഞങ്ങൾക്കും ഭാഗ്യം കിട്ടി.👍

  • @9574-SANU
    @9574-SANU หลายเดือนก่อน +5

    ഇതിൽ പറഞ്ഞ Al- Amerat ഇൽ നിന്നും വീഡിയോ കാണുന്ന ഒരു സ്ഥിരം ഫാമിലി മെമ്പർ.... 🥰🥰🥰

  • @jobyjob475
    @jobyjob475 หลายเดือนก่อน +1

    ❤❤❤❤❤😍😍😍😍അടിപൊളി 😍😍വ്യൂ ആയിരുന്നു 😍hilltop 😍😍😍നിങ്ങളുടെ ഗൈഡ് and ഡ്രൈവർ 😍സൂപ്പർ 😍😍😍എക്സിക്യൂട്ടീവ് ഡ്രൈവർ ആണല്ലോ 😍😍രാജേഷ് ചേട്ടൻ 😍😍

  • @sunnytc5469
    @sunnytc5469 หลายเดือนก่อน +1

    ഒന്നു പറയാനില്ല. അങ്ങനെ മസക്റ്റ് കണ്ടു. നന്ദി വീണ്ടു കാണാം

  • @antoneyshaji1603
    @antoneyshaji1603 หลายเดือนก่อน +4

    കൊള്ളാം കാണാത്ത സ്ഥലം ഒമാനിൽ ഉണ്ടായിട് കാണാൻ പറ്റാത്ത സ്ഥലം സുപ്പർ രാജേഷ് ചേട്ടൻ സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @sasankanmk6971
    @sasankanmk6971 หลายเดือนก่อน +1

    നമസ്കാരം, ഇന്നത്തെ കാഴ്ചകൾ അതി മനോഹരമായി. ഷാജി സർ ഒരു നല്ല ഗൈഡിനെ അനുസ്മരിക്കും വിധം എല്ലാ കാര്യങ്ങളും വർണ്ണിച്ചിരിക്കുന്നു. എല്ലാവർക്കും ആശംസകൾ.

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq หลายเดือนก่อน +1

    ഒമാൻ കാഴ്ചകൾ സുന്ദരമായി കാണിക്കുന്ന രതീഷിനും ജല ജക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @RajeshKumar-dx4ue
    @RajeshKumar-dx4ue หลายเดือนก่อน +2

    ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല അടിപൊളി 🙏🙏🙏🙏

  • @Jeevan-l1n
    @Jeevan-l1n หลายเดือนก่อน +3

    രാജേഷേട്ടൻ ഡ്രൈവർ സാർ ഒരു രക്ഷയും ഇല്ല . ചിരിപ്പിച്ച് കൊല്ലും😄😄

  • @remac8909
    @remac8909 หลายเดือนก่อน +1

    ബീനഡോക്ടറുടെ ചിരി സൂപ്പറാണ്.

  • @Sunilthomas-vr5rs
    @Sunilthomas-vr5rs หลายเดือนก่อน +7

    നിങ്ങളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് ഒമാൻ ട്രിപ്പ്‌ സൂപ്പർ ❤️❤️

  • @anayararkjayan
    @anayararkjayan หลายเดือนก่อน +2

    ഇന്നത്തെ 24..11..2024, ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒന്നാം പേജ് കണ്ടോ .. പുത്തേട്ടെ പായും പുലികൾ .. അജിൻ ജി നാഥ് മികച്ച രീതിയിൽ എഴുതിയിരിക്കുന്നു .. കൂടെ മൂന്ന് നല്ല ചിത്രങ്ങളും ... മികച്ച പുരസ്കാരം തന്നെ ഇത് ..❤

  • @shabushabudamodaran6502
    @shabushabudamodaran6502 หลายเดือนก่อน +1

    ഹായ്... 👋👋ഞാൻ ഒമാനിൽ സോഹാർ അവിടെ ആണ്.... എല്ലാ വിഡിയോസും കാണും... അടിപൊളി..👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 หลายเดือนก่อน +3

    ഒമാൻ അതി മനോഹരം തന്നെ സൂപ്പർ വീഡിയോ ഇടക്ക് മാറ്റം നല്ലത് ആണ് 👏👏👏👍🙏ഞങ്ങൾക്കും 🤣🌷🌷🌷❤️❤️❤️❤️

  • @sandaedeep1811
    @sandaedeep1811 หลายเดือนก่อน +5

    നമസ്കാരം എൻ്റെ പേര് സുമേഷ് ശിവദാസൻ. ഞാൻ 12 വർഷം ഒമാനിൽ ഉണ്ടായിരുന്നു. ഒരു ഇൻഫർമേഷൻ തരാം. ലോറിയുമായി ബന്ധപ്പെട്ടാണ്. ഇനീ വലിയ ട്രെയിലറുകൾ ശ്രദ്ധിക്കുക. അതിൻ്റെ പ്രൈം മൂവറിനും ട്രെയിലറിനും വേറെ വേറെ റെജിസ്ട്രേഷൻ നമ്പർ ആയിരിക്കും.
    നന്ദി നമസ്കാരം.
    ഒമാൻ യാത്ര ആസ്വദിക്കുക. ആശംസകൾ. ഇൻഡ്യക്കാരോട് പ്രത്യേക സ്നേഹമുള്ളവരാണ് ഒമാൻ സിറ്റിസൺസ്

  • @rubiyakutty5144
    @rubiyakutty5144 หลายเดือนก่อน +2

    lory vloganu ishtem orupad❤❤❤❤❤❤❤❤❤❤

  • @JobinKuruvila-r7h
    @JobinKuruvila-r7h หลายเดือนก่อน +3

    അടിപൊളി ക്യാമറ.. നല്ല വിവരണം.. സൂപ്പർ 👍

  • @harri6
    @harri6 หลายเดือนก่อน +1

    Rajesh bhai........ rocking 👍

  • @santhoshthomas-ut5pz
    @santhoshthomas-ut5pz หลายเดือนก่อน +1

    Jalaja omanile visuals super 💚👌💚

  • @satheeshkerala7199
    @satheeshkerala7199 หลายเดือนก่อน +2

    മനോഹരം ❤️👌
    ആശംസകൾ ❤️💕🥰🥰

  • @RavindranathanVP
    @RavindranathanVP หลายเดือนก่อน +2

    എയര്‍പ്പിന്‍ ബെന്‍ കാഴ്ച സൂപ്പർ ❤👍🏻

  • @npnvlog701
    @npnvlog701 หลายเดือนก่อน +2

    നമസ്കാരം puthettu 🙏 രതീഷ് ബ്രോയുടെ വിഡിയോയും മെയിൻ ഡ്രൈവറുടെ അവതരണവും കൂടി യാവുമ്പോൾ സൂപ്പർ പിന്നെ ഡ്രൈവർ സാരഥി ഉണ്ണി ചേട്ടനെ പോലെ സംസാരം

  • @ignitina1
    @ignitina1 หลายเดือนก่อน +4

    Amrath heights ആ റോഡ് open ആയ സമയത്ത് മണിക്കൂറുകളോളം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് വീണ്ടും കാണാൻ കഴിഞ്ഞു 🌹

  • @muralidharannair2404
    @muralidharannair2404 หลายเดือนก่อน +2

    ജലജ, രതീഷ് ഹാപ്പി ജേർണി, ആകാശമോനെ പോലെ തഗ് മാൻ രാജേഷ് 🥰🥰🥰❤️❤️❤️

  • @ASHLINSEBASTIAN
    @ASHLINSEBASTIAN หลายเดือนก่อน +2

    മസ്കറ്റ് അടിപൊളിയാണ് 👌🏻👌🏻👌🏻

  • @SajeevPanayan
    @SajeevPanayan หลายเดือนก่อน +3

    Rajeshji & Beenaji JGD🙏♥️ Muscat Super ❤

  • @Ginochanganacherry
    @Ginochanganacherry หลายเดือนก่อน +2

    നല്ല വൃത്തിയുള്ള നഗരം ❤

  • @venkateshramamurthy1471
    @venkateshramamurthy1471 หลายเดือนก่อน +2

    This area is very beautiful and gorgeous to view. The colour of the sea is blue in colour and very clear. What a beautiful landscape to see. Mountains everywhere

  • @JustinBruce1976
    @JustinBruce1976 หลายเดือนก่อน +3

    കാഴ്ചകൾ മനോഹരം ആകുന്നുണ്ട്❤❤❤❤

  • @SURYANNAIRgeneral
    @SURYANNAIRgeneral หลายเดือนก่อน +1

    നല്ല വീഡിയോസ് കാഴ്ച വെച്ചതിനു നന്ദി

  • @praseethasanthosh4140
    @praseethasanthosh4140 หลายเดือนก่อน +2

    നല്ല ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്ട്ടോ മസ്കറ്റിൽ വാദികളും ഉറവകളും ഫോർട്ടുകളും ഫാമുകളും ഇവിടെ വന്നിട്ട് കാണാൻ പറ്റിയില്ല വിഷമം ഉണ്ട്

  • @chackobabu6404
    @chackobabu6404 หลายเดือนก่อน +1

    മസ്കറ്റിലെ കാഴ്ചകൾ സുന്ദരം

  • @muralikrishnan4388
    @muralikrishnan4388 หลายเดือนก่อน

    അടിപൊളി ആയിട്ട് ആ ചേട്ടൻ എല്ലാം പറഞ്ഞു തരുന്നുണ്ട് ചേട്ടൻ സൂപ്പറാ

  • @ligingl7531
    @ligingl7531 หลายเดือนก่อน +1

    വണ്ടികളുടെ വ് ഡീറ്റിയേൽ വീഡിയോകാണാൻ ഞാൻ കാത്തിരിക്കുന്നു 🥰😍😂❤️👍

  • @remashine5330
    @remashine5330 หลายเดือนก่อน +2

    രാജേഷിന്റെ ജലജമ്മ വിളി 👌❤️

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 หลายเดือนก่อน +2

    Bro., Very nice coverages in Muscat. I am always liking your lorry vlogs in our India.

  • @manojsreedhar804
    @manojsreedhar804 หลายเดือนก่อน +3

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @rajaneeshb7656
    @rajaneeshb7656 หลายเดือนก่อน +2

    സൂപ്പർ അടിപൊളി

  • @Priya-o8s5g
    @Priya-o8s5g หลายเดือนก่อน +4

    മസ്‌ക്കറ്റിലെ നൈറ്റ്‌ വ്ലോഗ് കാഴ്ചകൾ പൊളിയായിരുന്നു ജലജ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @binoythomas8191
    @binoythomas8191 หลายเดือนก่อน +2

    ഓ മലേ ആരോമലെ ഒന്നിച്ചിരിക്കു 😊😊

  • @SageshdPadmapuram
    @SageshdPadmapuram หลายเดือนก่อน +2

    ആകാശ് നിനക്ക് ഒരു എതിരാളി അൽ രാജേഷെട്ടൻ ❤❤❤🎉🎉🎉😂😂😂

  • @kalidhasmeena4871
    @kalidhasmeena4871 หลายเดือนก่อน +3

    Nice 🎉location 🎉soothing 🎉good 🎉Valhalla.valamudan 💯🙌🏻🙌🏻🙌🏻🎉❤👍

  • @krishnankrishnan691
    @krishnankrishnan691 หลายเดือนก่อน +2

    അടിപൊളി 🙏🌹👍👍👍👌👌സൂപ്പർ 🙏🙏🙏

  • @remashine5330
    @remashine5330 หลายเดือนก่อน +2

    രതീഷ് ഒമാനിൽ പോയതിൽ ഇഷ്ടപെട്ടത് കാർ ആണ് ❤️

  • @rajiantony6306
    @rajiantony6306 หลายเดือนก่อน

    Fantastic views....!!!!!,Kudos for the camera man for the excellent videography👍👌

  • @abdulrahmanedappully7427
    @abdulrahmanedappully7427 หลายเดือนก่อน +6

    അവിടെ കാണാനെല്ലാം നല്ല രസാണ് , അവിടെ ജോലി എടുക്കാനാണ് വിഷമം

  • @MahishKv
    @MahishKv หลายเดือนก่อน +1

    Rajeshettanum Beenachechiyum 🎉🎉

  • @harirohitnair4016
    @harirohitnair4016 หลายเดือนก่อน

    Adipoli video🎥 so beautiful😍💓 presentation. Good evening my dear sister👭 and brothers. Have a great time🕒 at oman.

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 หลายเดือนก่อน +3

    ഒമാന് നാഗടങ്ങളിലെ വിർത്തി അഭിനന്ദനീയം ആണ്

  • @vivekaa431
    @vivekaa431 หลายเดือนก่อน

    Very nice scenery and explaination about oman by Mr.Rajesh

  • @jalajapnair2864
    @jalajapnair2864 หลายเดือนก่อน +1

    Oman kazhchakal athi manoharam❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibujohn5403
    @shibujohn5403 หลายเดือนก่อน +2

    ❤❤❤👍👍👍അടിപൊളി Enjoy Enjoy Enjoy ❤❤❤ചേട്ടായി❤ചേച്ചി ❤രാജേഷ് ചേട്ടാ❤ എല്ലാവർക്കും ഹായ് ഹായ് ❤

  • @kannankannanmv6353
    @kannankannanmv6353 หลายเดือนก่อน +8

    ഇതൊക്കെ കാണുമ്പോൾ പഴയ ഓർമ്മകൾ അയവിറക്കുന്നു വളരെ മാറ്റമുണ്ട് റൂവി യി ലായിരുന്നു താമസം എന്തായാലും ഇതൊക്കെ കാട്ടിത തന്നതിന്🙏🙏 വളരെ വളരെ നന്ദി

    • @ignitina1
      @ignitina1 หลายเดือนก่อน

      25 കൊല്ലം darsayt ഉണ്ടായിരുന്നു എനിക്കും ഇതുപോലെ യാണ് അനുഭവം

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 หลายเดือนก่อน +1

    സൂപ്പർ.....I know Nizwa and Bahla....Oman ipol malla devoloped aayi.That chettan adipoliya🎉🎉

  • @sarojinipp7208
    @sarojinipp7208 หลายเดือนก่อน

    കാച്ച ഗംഭീരം എത്ര ഭാഗ്യം വേണം ഇതൊക്കെ കാണാൻ❤രസംനിങ്ങളെ വർത്താനം ശരി നാട്ടിൽ കല്യാണം വിട്ടി കൂടൽ തെയും എല്ലാറ്റിനും കാശ് ക്കൊടുക്കണം കിട്ടുന്നുത് മുഴുവൻ ഇവർക്ക് കൊടുക്കണം'❤ നല്ല രസ കാച്ച

  • @basiljini537
    @basiljini537 หลายเดือนก่อน +3

    Welcome to our Muscat.. peace full country

  • @MaheshMM1985
    @MaheshMM1985 หลายเดือนก่อน +2

    ഒമാനിലെകഴിച്ചകൾകാണുപോൾഞാനും നിങ്ങളുടെകൂടെയാത്രചെയ്യുന്നപോലെതോന്നുന്നു

  • @chandrababu.n6716
    @chandrababu.n6716 หลายเดือนก่อน +3

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ. പരമാവധി explore ചെയ്യണേ... 👍👍👍❤️❤️❤️

  • @venkateshramamurthy1471
    @venkateshramamurthy1471 หลายเดือนก่อน +1

    A very beautiful mosque to view. All the ministry building in one area. The food ordered looks very tasty and enjoyable. Great to see the kids view their videos and appreciate them .

  • @alexmathew8082
    @alexmathew8082 หลายเดือนก่อน

    Hi Jalaja and Rajesh
    Oman ൻറെ കാഴ്ചകൾ കണ്ടപ്പോൾ വളരെ അവധികം സന്തോഷം മനസ്സുനിറഞ്ഞു. salalah കൂടെെ വിസിറ്റു ചെയ്യുമെന്നു കരുതുന്നു. ഞാൻ5 വർഷം omanil ഉണ്ടായിരുന്നു. oman ൻ്റെ മുക്കും മൂലയും പരിചയമുണ്ട്. അതു കൊണ്ട് ഒരു Nostalgic feel❤well done keep it up❤

  • @somasoma3131
    @somasoma3131 หลายเดือนก่อน +6

    ഗൾഫ് കൺട്രി ഓൾ ഒരുപോല തന്നെ ഞാൻ ഇവിടെ അബുദാബിയിൽ ആണ്

  • @edisonip9201
    @edisonip9201 หลายเดือนก่อน +3

    അതിപ്പോ ഇന്ത്യ ആയാലും ശെരി ഓമനായാലും ശെരി നമുക്ക് ഒരേ ഇഷ്ട്ടമാണ്.....❤❤❤❤❤❤

  • @mathewjohn3158
    @mathewjohn3158 หลายเดือนก่อน +3

    0:31 0:46 0:55 രാജേഷ് ചേട്ടൻ നല്ല തമാശ ആണ് ആകാശിന്റെ ഗ്യാപ് നികത്തി അടിപൊളി അ ചേട്ടൻ ശുഭദിനം ❤️

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm หลายเดือนก่อน +1

    Ratheesh chettan evide chennaalum aadyam kaanunnath vandikal thanne😅Rajesh chettan nalla Rasikan thanne boare adi illaathe yatra cheyyaan pattiya koott❤❤❤👍👍👍

  • @kajoykallikadan2325
    @kajoykallikadan2325 หลายเดือนก่อน +3

    😂😂 ആകാശ് തറ യുടെ മിമിക്രിയും ഗാനവും സൂപ്പർ😅😅ആരോ മലേ എന്ന ഗാനം മലകൾ കിടയിൽ പാടിയത് അടിപൊളി😂❤❤😅😅 ഒന്നിച്ചിരുന്ന് ഒന്നു ചിരിച്ചത് അതിലും സൂപ്പർ😂😂

  • @asifsameer5734
    @asifsameer5734 หลายเดือนก่อน

    നിങ്ങൾ lunch കഴിക്കാൻ പോയ ബുഖാരി റെസ്റ്റോറന്റിന് തൊട്ടടുത്താണ് എന്റെ ഫ്ലാറ്റ്.. ❤️

  • @gobipk9376
    @gobipk9376 หลายเดือนก่อน +3

    കുറിയത്തിലേക്ക് പോകുന്ന റൂട്ടാണ് ഈ റൂട്ടിൽ ഞാൻ പോയിട്ടുണ്ട്